No video

Funs Upon A Time - EP28 | മൈക്കും വേണ്ടൊരു മലരും വേണ്ട... ഒരു രക്ഷയുമില്ലാത്ത പ്രകടനം 😂 🤣

  Рет қаралды 88,941

Ramesh Pisharody Entertainments

Ramesh Pisharody Entertainments

Күн бұрын

#RPEntertainments #FunsUponATime #MalayalamComedy
FUNS UPON A TIME is a stand-up comedy reality show, a novel concept in Malayalam Television where a single person delivers comedy in front of a live audience. The fave of this show would be the renowned comedian, director and actor Mr. RAMESH PISHARODY.
Funs Upon A Time - EP 28
SUBSCRIBE NOW
Follow Us On Facebook - / rpentertainmentsofficial
Follow Us On Instagram - / rameshpisharodyenterta...
Satellite Telecast on Amrita TV
Mon to Thu 8.30 PM to 9.00 PM
Repeat : Mon to Thu 5.30 PM to 6.00 PM
WARNING : "Any reproduction or illegal distribution of the content in any form will result in immediate action against the person concerned"
©Ramesh Pisharody Entertainments 2021

Пікірлер: 102
@binumavur5914
@binumavur5914 3 жыл бұрын
Participants പക്കാ പ്രൊഫഷണൽസ് അല്ലാത്തതുകൊണ്ട് ചെറിയ ഒരപാകത തോന്നുമെങ്കിലും ഇടയ്ക്കിടെ മിക്സ് ചെയ്ത് ചേർക്കുന്ന പിഷാരടി യുടെ അനുഭവ കോമഡികൾക്ക് 💯👍👍
@devalokam
@devalokam 3 жыл бұрын
ആവശ്യമില്ലാത്തിടത്തൊക്കെ ചിരി സൗണ്ട് കേറ്റരുതെന്ന് എടിറ്ററോട് പറയണേ
@rejinyahel2170
@rejinyahel2170 3 жыл бұрын
clap nde sound ummm whisilum
@user-ur1dp7en7s
@user-ur1dp7en7s 3 жыл бұрын
എഡിറ്റർ മാമന് ഇന്നും തെറ്റിയില്ല... ഈ പരിപാടി തുടങ്ങിയ അന്നുമുതലുള്ള same costume ഇട്ട കുറച്ചു പേരെ കാണാൻ കഴിഞ്ഞു. 😀😀😀😀
@sagarp1322
@sagarp1322 3 жыл бұрын
😂
@TechTalksByAlwin
@TechTalksByAlwin 3 жыл бұрын
Bro.. lock down ilavukalkkide shoot cheyitha paripaadi alle.. appo audiencine adhikam kondoraan pattathillallo... pinne enth cheyyaan...
@kiranj7840
@kiranj7840 3 жыл бұрын
സീനും സെയിമാണ്..
@fastandfurious4501
@fastandfurious4501 3 жыл бұрын
സാഹചര്യം മനസ്സിലാക്ക് കളിയാക്കിയിട്ട് ഒരു കാര്യവും ഇല്ല
@ameenfarseen
@ameenfarseen 3 жыл бұрын
Sathyam
@frjobv
@frjobv 3 жыл бұрын
ഇതൊക്കെ കേട്ടിട്ട് ശരിക്കും ചിരി വരുന്നുണ്ടോ....? ഇവിടെ വരിക, ഡയാനയെ കാണുക, പിഷുവിന്റെ തമാശ കേൾക്കുക പോവുക.…..
@arshadarshu5401
@arshadarshu5401 3 жыл бұрын
സ്ഥിരം പ്രേഷകർ 👍👍👍
@videowatcher9229
@videowatcher9229 3 жыл бұрын
ജയരാജ് വാര്യർ - മലയാളം സ്റ്റാൻഡ് അപ്പ് കോമഡിയുടെ പിതാവ്. ഒരു കാലത്ത് വള്ളുവനാടൻ പൂരപ്പറമ്പുകളിൽ ചിരിയുടെ തിരമാലകൾ തീർത്ത മഹാ പ്രതിഭ.
@saneeshsanu1380
@saneeshsanu1380 3 жыл бұрын
ഡയാന ചിരി ഇതിന്റെ ഒരു ഹൈലൈറ്റ് ആണ്. പിഷാരടി തമാശകളുടെ അക്ഷയ പാത്രം. കേശവമ്മാമ കിടിലൻ.👌👌👌😍
@sabiii1631
@sabiii1631 3 жыл бұрын
ഡയാന ❤️ Dayyana 👌 ഡയാന 😎 Dayyana 👰
@Ashan-oru-sambhavamalle
@Ashan-oru-sambhavamalle 3 жыл бұрын
കേശാവേട്ടൻ പൊളിക്കുന്നു 👏❤
@qwertqwert103
@qwertqwert103 3 жыл бұрын
എന്നും ഡയാന യെ കാണാൻ വരുന്ന ഞാൻ
@jeenajoseph5394
@jeenajoseph5394 3 жыл бұрын
Mone jensaaa proud of u🙌🏻 he is my class mate😍😍😍
@jensonjoseph248
@jensonjoseph248 3 жыл бұрын
Thank you Jeena
@mrsonuputhuruthy4643
@mrsonuputhuruthy4643 3 жыл бұрын
വല്യമ്മ മരിച്ചെന്നു നല്ല കൈയടി ആയിരുന്നു 😄😄😄😄😄
@ratheesanbk4656
@ratheesanbk4656 3 жыл бұрын
ഇന്നത്തെ എപ്പിസോഡ് അടിപൊളി 👌
@0007Ashik
@0007Ashik 3 жыл бұрын
Jenson fans💥💥💥🔥🔥🔥
@bettafishcaringtips8872
@bettafishcaringtips8872 3 жыл бұрын
ഇതിൽ കണ്ണട വച്ചു എപ്പോഴും ചിരിക്കുന്ന ഒരു പെൺകുട്ടി ഉണ്ട്. എഡിറ്റർ പ്ലീസ് നോട്ട്.
@shihabshaz3952
@shihabshaz3952 3 жыл бұрын
Episode upload cheyyunnathil appreciate cheyyunnu
@ratheesanbk4656
@ratheesanbk4656 3 жыл бұрын
ഡയാന വായും തുറന്ന് ഇരിക്കുന്നത് നോക്ക് 🤣
@abykssajikv4355
@abykssajikv4355 3 жыл бұрын
Jenson mon 💕💕💕
@chungilechoraa1396
@chungilechoraa1396 3 жыл бұрын
Polichu kollam 😍😍😍😍
@Shotbottle
@Shotbottle 3 жыл бұрын
Jenson... അളിയാ ✌️
@ubaidubd2977
@ubaidubd2977 3 жыл бұрын
Pishuvetta patti comedi kondukkunno. Oru gramam muzhuvan kathirikkukaya 😀
@abdukumbla2883
@abdukumbla2883 3 жыл бұрын
Kollam
@harsharagesh1525
@harsharagesh1525 3 жыл бұрын
Super super
@vtvinu7135
@vtvinu7135 3 жыл бұрын
സാധാരണ ഇങ്ങനെ ഉള്ള റിയാലിറ്റി ഷോ ഒക്കെ വരുമ്പോൾ ജഡ്ജസിനെക്കാൾ കിടിലം മത്സരാത്ഥികൾ വരും... ഇതിൽ ഇതുവരെ പിഷാരടിയേക്കാൾ നല്ല ഒരാൾ വന്നില്ല... പക്ഷെ വരും... അവൻ സ്റ്റാർ ആകും ഉറപ്പ്
@ashajoseph3880
@ashajoseph3880 3 жыл бұрын
Pisharody.....standup comedy yanu...nallathu...
@jeffinjpurackal2672
@jeffinjpurackal2672 3 жыл бұрын
Superb bro😍😍
@manumichael88
@manumichael88 3 жыл бұрын
Super jenson❤😍😍
@pabloescobar4122
@pabloescobar4122 3 жыл бұрын
Vannolooo like adcholoooo🙈🙈🙈🙈🙈
@user-tg5po4gv3d
@user-tg5po4gv3d 3 жыл бұрын
Dayyana സൂപ്പർ ❤
@renjuremanan135
@renjuremanan135 3 жыл бұрын
ജെൻസൺ super😆😆👍🏻
@ManojManoj-gi2yx
@ManojManoj-gi2yx 3 жыл бұрын
കോമഡി യാണ് ല്ലേ.... ഇത്.... 😠🤾‍♂️🤾‍♂️🤾‍♂️
@JOSE-ww5kt
@JOSE-ww5kt 3 жыл бұрын
വല്യമ്മ 😁😅
@abdukumbla2883
@abdukumbla2883 3 жыл бұрын
Super onnum venam e paraivadi ok
@smilingworld4185
@smilingworld4185 3 жыл бұрын
വല്യമ്മ കൊമേഡിയൻ ആയിരുന്നുലേ😀😀😀
@RajA-ty2rq
@RajA-ty2rq 3 жыл бұрын
അപ്പൻ ഗൾഫിൽ.. പിന്നെ ചിറ്റപ്പൻ... അത്‌ ഓക്കെ
@CHINJUCPAUL
@CHINJUCPAUL 3 жыл бұрын
Jenson moneaa polli😍😍
@w_a_f_i6974
@w_a_f_i6974 3 жыл бұрын
👍
@muneerc820
@muneerc820 3 жыл бұрын
Comedy varum kathirikkuka
@WALKWITHJAMJAS
@WALKWITHJAMJAS 3 жыл бұрын
അടിപൊളി എപ്പിസോഡ് എന്ന് പറയാൻ പറ്റില്ല എങ്കിലും സ്ഥിരമായി എല്ലാ എപ്പിസോഡിലും ഒരേ ഡ്രെസ്സിട്ട് വന്നിരുന്ന് സൗണ്ടിനൊത്ത് ചിരിക്കുന്ന ആ ചുവന്ന തട്ടമിട്ട പെൺകുട്ടി അടക്കം അവരാരെയും കാണുന്നുമില്ല
@prabinprakashp5881
@prabinprakashp5881 3 жыл бұрын
😍😍😍
@amalvarghese1576
@amalvarghese1576 3 жыл бұрын
Jenson 🖤👍👍😁
@gokulsraj861
@gokulsraj861 2 жыл бұрын
Yeeaah mone🤩🤩
@shinycharles3808
@shinycharles3808 3 жыл бұрын
Ayyoo.ഡെലിവറി 😍😍😍😍😜😘കഥ
@anishpb2023
@anishpb2023 3 жыл бұрын
😂😂😂😂
@salihsalih5357
@salihsalih5357 3 жыл бұрын
ചിരിച് മരിച്ചു ഇനി ന്താ ചെയ്യാ
@mrsonuputhuruthy4643
@mrsonuputhuruthy4643 3 жыл бұрын
👋👋👋👋
@ranjithkumar9168
@ranjithkumar9168 3 жыл бұрын
Dayanayude chiri 😆😆😆
@justthink8350
@justthink8350 3 жыл бұрын
Chiri vanna njnagalkkuu chirikan ariyam... Kooduthal decoration onnum vendaaaaaaa
@saneeshmct
@saneeshmct 3 жыл бұрын
Njan chirichottee.....
@ajimonputhuvelil
@ajimonputhuvelil 3 жыл бұрын
Ithil guest anu poli...tamil oke pillaranu
@haridasa.s9497
@haridasa.s9497 3 жыл бұрын
Jenson broyude program kanuna ethenklm directors avnu oru filml chance kodukkne.nalla look undu
@raseedv.v6240
@raseedv.v6240 3 жыл бұрын
🌹🌹🌹🌹😎
@haridasa.s9497
@haridasa.s9497 3 жыл бұрын
Jensanu oru filml chance kodukknm nalla figure anu
@jensonjoseph248
@jensonjoseph248 3 жыл бұрын
Ithireem kudi uchatil parayu ellarum kelkkatte
@haridasa.s9497
@haridasa.s9497 3 жыл бұрын
@@jensonjoseph248bro funs up on a timl pankedukkn enthu cheynm.ente oru frndnu vendi anu.
@user-dw6kk6vw9b
@user-dw6kk6vw9b 3 жыл бұрын
*Dayyana fance*
@liistudio7177
@liistudio7177 3 жыл бұрын
keshu mama
@shibugeorge1225
@shibugeorge1225 2 жыл бұрын
Dayanede ചിരി
@abdukumbla2883
@abdukumbla2883 3 жыл бұрын
😆😆😆
@viswaskorattiyil2996
@viswaskorattiyil2996 3 жыл бұрын
27 episode ellee
@MrNURSE-ue4lg
@MrNURSE-ue4lg 3 жыл бұрын
How I can participate in these program
@ansonanthomas9847
@ansonanthomas9847 3 жыл бұрын
How can i apply for this??
@shaan808929166
@shaan808929166 Жыл бұрын
Jenson allelum poliyaaa
@muzammilmusammil9467
@muzammilmusammil9467 3 жыл бұрын
Ethu kanunna chattapan 🥸
@bennyamineldho7980
@bennyamineldho7980 3 жыл бұрын
Ok
@KL05kottayamkaran
@KL05kottayamkaran 3 жыл бұрын
ക്രൂരൻ കാക്ക ഫാൻസ് ലൈക് അടി😜🤣😂
@kmuje
@kmuje 3 жыл бұрын
എന്നും ഒരേ കാണികളോ 😳
@NaveenKumar-ms4ih
@NaveenKumar-ms4ih 3 жыл бұрын
❤️❤️❤️❤️❤️❤️
@pp84pp2000
@pp84pp2000 3 жыл бұрын
Pattiyum punyavalanum 😀 adipoli
@jishnuap1212
@jishnuap1212 3 жыл бұрын
എനിക്ക് funs up on a time -ൽ പങ്കെടുക്കണം എന്ന് ഉണ്ട്.. എന്താ ചെയ്യേണ്ടത് എന്ന് അറിഞ്ഞൂടാ... ഒന്ന് പറഞ്ഞ് തരുവോ..
@MrNURSE-ue4lg
@MrNURSE-ue4lg 3 жыл бұрын
Enikum
@santhoshp.r4046
@santhoshp.r4046 3 жыл бұрын
മാട്രിമോണിയൽ പരിപാടിയാണോ എന്നൊരു സംശയം
@RMD86
@RMD86 3 жыл бұрын
പിഷാരടി ഇന്ന് പറഞ്ഞ കൂട്ടുകാരൻ,ഹരിശ്രീ മാർട്ടിൻ ആണോ? മുൻപ് മനോരമയിലും ഈ ചാനലിലെ കോമഡി മാസ്റ്റേഴ്സിലും പുള്ളിയുടെ പേരാണല്ലോ പറഞ്ഞത് 🤔
@cooldaddy.
@cooldaddy. 3 жыл бұрын
ഇന്ന് കുഞ്ഞാവ എന്തേ 🤔🤔🤔😡😡😡😡
@Apoorvatwo
@Apoorvatwo 3 жыл бұрын
ഡയാന നിഷ്കളങ്കയായ കുട്ടിയാണ്
@haridasa.s9497
@haridasa.s9497 3 жыл бұрын
Visil adi okke audience cheyyunathu alla
@illue117
@illue117 3 жыл бұрын
Oru chance
@vipinpattuvakaran9667
@vipinpattuvakaran9667 3 жыл бұрын
Editing sradhikuka...oral thanne randu vyathastha aalude aduthu erunnu chirikunnu ore comedykku thanne....time 19:34 blue shirt chettan Aadyam erikkumbol vere aalude kude annu pinne chirikkumbol vere aalude kuude ....kandathu kondu paranjunne ullu....nothing serious
@danymathew5230
@danymathew5230 3 жыл бұрын
Kurachude nilavarum venum
@kmuje
@kmuje 3 жыл бұрын
ജൈസപി ഒന്നാമൻ
@fidomarthoma
@fidomarthoma 3 жыл бұрын
വള്ളിപ്
@danymathew5230
@danymathew5230 3 жыл бұрын
Comedy athra pora
@harsharagesh1525
@harsharagesh1525 3 жыл бұрын
Second comment
@mdsuresh2729
@mdsuresh2729 3 жыл бұрын
Enthoru mulaya dianak
@kmuje
@kmuje 3 жыл бұрын
ജൈസാപ്പി
@Apoorvatwo
@Apoorvatwo 3 жыл бұрын
ഞങ്ങളുടെ എല്ലാം ട്രോളർമാർക് cut ചെയ്തെടുക്കാം എന്ന് അനൗൺസ് ഹെയ്‌തോളു നല്ല vewrs കൂടും ,,,,, ഞങ്ങളെ ട്രോളൂ,, എന്നായിക്കോട്ടെ ക്യാപ്ഷൻ
@shainageen
@shainageen 3 жыл бұрын
Stiram dress diana
@shahilparvesh1251
@shahilparvesh1251 3 жыл бұрын
വളിപ്പ് കോമഡി
@malluworld8053
@malluworld8053 3 жыл бұрын
ഈ പരിപാടിയിൽ ആകെ വെറുപ്പിക്കുന്നത് എല്ലാ എപ്പിസോഡിലും കുമ്മനം അടിക്കുന്ന ആ കേശവൻ മാമനാണ് . പ്ലീസ് എങ്ങനെയെങ്കിലും അയാളെ ഒഴിവാക്കാൻ പറ്റുമോ ? 🙏😪
@milindkunwar8721
@milindkunwar8721 3 жыл бұрын
Nalla bore aayirunnu
@zubair.makasaragod
@zubair.makasaragod 3 жыл бұрын
കോമഡി അത്ര പോരാ 😪😪
لقد سرقت حلوى القطن بشكل خفي لأصنع مصاصة🤫😎
00:33
Cool Tool SHORTS Arabic
Рет қаралды 17 МЛН