Futures & Optionsൽ ഇനി 30% Tax !!

  Рет қаралды 69,272

Trade Talks by Sunil Mathai

Trade Talks by Sunil Mathai

29 күн бұрын

Futures & Optionsൽ ഇനി 30% Tax !!
To join my Online & Offline Share Trading Course in Malayalam, please fill out the admissions form: forms.gle/eifEj2TcLVaS6ukU9
Open Free Demat ACCOUNT OPENING IN FIRSTOCK :
signup.thefirstock.com/?p=TRA...
Zerodha : zerodha.com/?c=LR7571
*Telegram Group link: t.me/tradetalksedu *
*Telegram channel link: t.me/tradetalks_tips *
WhatsApp +91 9072722294
Remember, your financial security is your responsibility. Don't be afraid to do your research and protect yourself from scams!
Like and subscribe for more financial literacy content!

Пікірлер: 500
@skm2112
@skm2112 27 күн бұрын
Full tax.... ബ്രിട്ടീഷ് കാർ പോലും ഇങ്ങനെ ചാമ്പിയില്ല
@Smpk12
@Smpk12 27 күн бұрын
Ahh best. Tea il 100% tax ayirunu Britishernu koduthurunath.
@nahasshereef7242
@nahasshereef7242 27 күн бұрын
@@Smpk12അത് income അല്ലല്ലോ 😅
@ajaym963
@ajaym963 27 күн бұрын
​@@Smpk12ah best u r literally comparing colonial rule tax with democratic people's got tax😂😂😂
@binoypb9932
@binoypb9932 26 күн бұрын
ബ്രിട്ടീഷ് കോളനി എത്ര ഭേദം
@joykuriakose4490
@joykuriakose4490 25 күн бұрын
ഇതൊരു ഗാംപ്ലിങ് പരിപാടി ആണല്ലോ, പണിയൊന്നും എടുക്കാതെ ട്രെഡിഗ് എന്ന പ്ലാറ്റഫോം കുറച്ചാളുകൾക് പണം കിട്ടുന്നു, ചുമ്മാ കിട്ടുന്ന കാശിനു tax govt. നു കൊടുക്കുന്നത് നല്ലതല്ലേ longtime പണിയെടുത്തു ജീവിക്കട്ടെ വിദേശികൾക്കു രാജ്യം കൊള്ളയടിക്കാൻ അവസരം കുറയും ജയ് bharath💪🏻💪🏻💪🏻
@prakashnamboothiri7035
@prakashnamboothiri7035 27 күн бұрын
ഇനി ഒരു വണ്ടി മേടിക്കാം എന്ന് വിചാരിച്ചാൽ 40% ടാക്സ്... ടാക്സ് മേടിക്കുന്നത് റോഡ് പണിയാൻ എന്ന്... പെട്രോൾ അടിക്കുമ്പോൾ 66% ടാക്സ്... അതും റോഡ് പണിയാൻ... ഇനി ഒരു നല്ല റോഡിൽ കൂടി പോകാം എന്ന് വിചാരിച്ചാൽ അവിടെ ടോൾ... എന്തിനാ.. റോഡ് പണിതതിന്... അപ്പോൾ ആദ്യം മേടിച്ച ടാക്സ്!!! മൊത്തം പിടിച്ചു പറി ആണ്... ടാക്സ് അടക്കുന്നവന് ഒരു ബാനിഫിറ്റും ഇല്ലാത്ത "ആമ്പൽ" രാജ്യം... I will Quit F&O...
@binoypb9932
@binoypb9932 26 күн бұрын
പെട്രോൾ റാസ്‌ കക്കൂസ് paniyana അൽഫോൻസ് പറഞ്ഞു
@ArtiZan31
@ArtiZan31 26 күн бұрын
ജോലിക്ക് പോകണമെങ്കിൽ ടാക്സ്, ശമ്പളം കിട്ടിയാൽ ടാക്സ് , അതിനു തുണി മേടിച്ചാൽ ടാക്സ്, ഭക്ഷണം കഴിച്ചാൽ ടാക്സ്,....ടാക്സ് അടക്കാൻ വേണ്ടി ജീവിച്ചിരിക്കുന്ന പോലുണ്ട്
@femys
@femys 26 күн бұрын
Satyam..jeevikkan padayi thudangi
@neeraj8069
@neeraj8069 25 күн бұрын
വണ്ടി മേടിക്കാൻ ഭാരത് registration ആണങ്കിൽ ടാക്സ് വല്ലരെ കുറവ് ആണ് ( below 10 lakh-8%, below 20lkah-10%, above 20lakh-12%).....but some reason കേരളത്തില് ഭാരത് registration കാണുന്നില്ല......ഞാൻ banglore പോയപ്പോൾ പുതിയ വണ്ടികൾ 10ല് ഒരു 4 എണ്ണം എങ്കിലും bh number plate ആണ് കാണുന്നത്
@bineeshwithyou2640
@bineeshwithyou2640 27 күн бұрын
നാശം പിടിക്കാൻ ഒരു തരത്തിലും രക്ഷപ്പെടാൻ സമ്മതിക്കില്ല... ഓരോന്നായി പഠിച്ച് വരികയായിരുന്നു..😢
@shibinfazilma3519
@shibinfazilma3519 27 күн бұрын
Sathyam..😢😢
@jithinjithin2062
@jithinjithin2062 27 күн бұрын
അയിനു താങ്കൾ profitable ആണോ .. ഈ തള്ള് കേട്ടിരിക്കുന്നതല്ലാതെ ?!
@statusquo8566
@statusquo8566 27 күн бұрын
Like like like🥺
@Sameen964
@Sameen964 27 күн бұрын
@@jithinjithin2062profitable ananglum allangilum tax kodukanam 😅
@ASWINdasH
@ASWINdasH 27 күн бұрын
Bro.. എത്ര പഠിച്ചെന്നു പറഞ്ഞാലും ഒരു huge capital ഉം Highly experienced ഉം അല്ലാതെ ചെയ്യുന്ന F&O trades disaster ആകും ഒരിക്കൽ .. തള്ളുന്നവരെ ഒഴിവാക്കുക ...
@nithinsunny51
@nithinsunny51 27 күн бұрын
ആരും ഒന്നും പേടിക്കണ്ട ഇതൊക്കെ നമ്മടെ ഗവൺമെന്റിന്റെ വെറും കളികൾ മാത്രം…ഇങ്ങനെയൊക്കെ കേട്ട് എല്ലാരും പേടിക്കുന്നു മാർക്കറ്റ് താഴെ പോവുന്നു FIIsക്യാഷ് ഉണ്ടാക്കുന്നു റീട്ടെയിലേഴ്സ് മൂഞ്ചുന്നു…ശേഷം പറയുന്നു ഗവൺമെന്റിന് ഇങ്ങനെ ഒരു ആലോചന ഇല്ലെന്ന് വീണ്ടും റീട്ടെയിലേഴ്സ് മൂഞ്ചുന്നു 😅 എല്ലാം നമ്മടെ അണ്ണന്റെ ചെറിയ സ്കാം മാത്രം😂
@ThalathilDineshan-gi8jj
@ThalathilDineshan-gi8jj 27 күн бұрын
അതെ, exit poll ഓർമ്മയുണ്ട്
@praveenkprabhakaran
@praveenkprabhakaran 27 күн бұрын
😂
@ThangamAshkar
@ThangamAshkar 25 күн бұрын
Correct
@gibing8281
@gibing8281 24 күн бұрын
Exactly
@AbdulJabbar-et1kv
@AbdulJabbar-et1kv 27 күн бұрын
ഇതിൽ കുറച്ച് പേർ സർക്കാർ ടാക്സ് പിടിച്ച് ജനങ്ങൾക്ക് ഒലത്തി തരുമെന്ന് പറയുന്നുണ്ട് ഇത്രയും നാളും GST പിടിച്ചും ഇന്ദന വില 200 ' 300 ' ഇരട്ടി ജന ആളെ പിഴിഞ്ഞ് ഉണ്ടാക്കിയിട്ട് എന്ത് കോപ്പാണ് ഉണ്ടാക്കിയത് ജനങ്ങൾ നേരത്തേക്കാളും സാമ്പത്തിക നില തകർന്ന് വളരെ ചുരുക്കം പേരിൽ ഒതുങ്ങി എന്ത് കൊണ്ട ജനങ്ങൾ ഇന്ന് ബാങ്കിൽ സ്ഥിര നിക്ഷേപം ഇടുന്നത് നിർത്തി മ്യൂച്ചൽ ഭണ്ടിലും കുറച്ച് അറിവുള്ളവ ഷെയർ മാർക്കറ്റിലും പണം നിക്ഷേപിക്കാൻ തുടങ്ങി അതിനോടനുബന്ധിച്ച് ബാങ്കുകളിൽ സ്ഥിര നിക്ഷേപകർ കുറഞ്ഞ് തുടങ്ങി ബാങ്കിൽ നിക്ഷേപമുണ്ടെങ്കിലെ ബിനാമികൾക്ക് നഷ്ടം നികത്താൻ ബാങ്കിലെ പണം എടുത്ത് കൊടുക്കാൻ പറ്റുകയോള്ളു അതിന് തടയിടാനുള്ള തന്ത്രമായിരിക്കും അല്ലാതെ ജനങ്ങളെ നന്നാക്കി നാവില്ല ഇന്ന് വരെ അങ്ങിനെ സംഭവിച്ചിട്ടില്ല
@thankachancj3173
@thankachancj3173 26 күн бұрын
പെൻഷൻ നൽകാനെന്നു പറഞ്ഞു 2 രൂപ കേരളത്തിൽ സെസ്സ് വാങ്ങിയിട്ട് പെൻഷൻ നൽകാത്തതു പോലെ '
@manu.manu1975
@manu.manu1975 26 күн бұрын
​@@thankachancj3173 cess pirichal oru varsham 900cr. Pension kodukkan iru masam vendathum 900cr pakshe nammal ath oarayaruth
@rintoyohannan8042
@rintoyohannan8042 25 күн бұрын
ബിജെപിക്ക് വോട്ടില്ലന്ന് ഉറക്കെ പറയണം.
@makstar1064
@makstar1064 21 күн бұрын
ഇത്രേം ഒക്കെ ടാക്സ് അടിച്ചു മാറ്റി എന്ത് തേങ്ങയാ ജനങ്ങൾക്ക് അഫോർഡബ്ൾ ആയി കിട്ടുന്നത്??
@vishnunarayanan4697
@vishnunarayanan4697 27 күн бұрын
ബാലകൃഷ്ണ കാറിൽ എന്റെ അമ്മച്ചി ഇരിപ്പുണ്ട് ഡാ...😢
@csjobymathew
@csjobymathew 27 күн бұрын
In such case also trading loss can be set off with trading income. TDS can be applicable only for net income.
@Prasanth824
@Prasanth824 27 күн бұрын
90% of fno retailers are in Loss. So, it's not a big concern.
@binoypb9932
@binoypb9932 26 күн бұрын
Kunna
@minnalmurali2926
@minnalmurali2926 26 күн бұрын
99%
@nishanthcm9326
@nishanthcm9326 25 күн бұрын
F & O നെ കേവലം റമി ഡ്രീം11 ആയിട്ട് compare ചെയ്യുന്നത് എന്ത് കഷ്ടമാണ് 😢😢😢, പലരും അവരുടെ skill ഉപയോഗിച്ചാണ് ട്രേഡ് ചെയ്യുന്നത്, അതിനൊക്കെ പുല്ല് വിലയാണല്ലോ gov കൊടുകുന്നത്😢
@nalaelppa
@nalaelppa 27 күн бұрын
Traders Community ഒരു വോട്ട് ബാങ്ക് ആയി മാറണമെന്നാണ് എന്റെ ഒരു അഭിപ്രായം. എന്നാലെ ട്രേഡേസിന്റെ ആവശ്യങ്ങൾക്കൊരു പുല്ലു വിലയുണ്ടാകൂ...
@tradetalkssunil
@tradetalkssunil 27 күн бұрын
Pinnalla
@InvestingRightMalayalam
@InvestingRightMalayalam 27 күн бұрын
It's meant to get brokerage. But to evade retail from speculative trades.
@dairieswithlove3071
@dairieswithlove3071 26 күн бұрын
എൻ്റെ പൊന്നു ബ്രോ ഇന്ത്യൻ മാർക്കറ്റ് ഈ നിയമം വരുമ്പോൾ തന്നെ ഇടിഞ്ഞു പൊളിഞ്ഞു താഴെ വീഴും. മിനിമം 5000 points fall ഉണ്ടാകും
@adarshraj1467
@adarshraj1467 12 күн бұрын
5000 fallo😂 enna kanum pooti put medicha pore
@noufaln26
@noufaln26 12 күн бұрын
😂
@bijukp9601
@bijukp9601 27 күн бұрын
indian F&O market is the biggest in the world, where as equity market is 4th in size, just think how much bubble in indian F&O market. At some point it have to regulate.
@mashhood3559
@mashhood3559 27 күн бұрын
May be implement with basic exemption like LTCG tax , IT'S affordable to retail investors
@seasonsbest982
@seasonsbest982 27 күн бұрын
Clear all doubts, thanks ❤
@AS_717
@AS_717 25 күн бұрын
റാങ്ക് ലിസ്റ്റിലുള്ള ജോലിക്ക് കേറന്നു വിചാരിച്ചാൽ ഇവിടെയുള്ള കുറെയെണ്ണം പാർട്ടി കാർക്ക്. മാത്രം ജോലി, എന്നാൽ പിന്നെ സെൻട്രൽ ഗവണ്മെന്റ് നോക്കിയാൽ ഏറ്റവും ഒഴിവുകൾ വരുന്ന പൊതുമേഖല സ്ഥാപനങ്ങൾ വിറ്റു തുലച്ചു, സ്ഥിരനിയമനങ്ങൾ നിർത്തി വച്ചു കരർ നിയമനത്തിനാണ് മുൻഗണന കൊടുക്കുന്നത് വിദേശത് പോകാന്നു വിചാരിച്ചാൽ സാമ്പത്തികവുമില്ലത്തത് അതും ഗോവിന്ദ,കൊണ്ട് ദിവസം വരുമാനമെന്നനിലക്ക് ട്രെഡിങ് വഴിയിൽ ഇങ്ങിയപ്പോൾ അതിനും ടാക്സ് ഒരു വിധത്തിലും ജീവിക്കാൻ പറ്റാത്ത സാഹചര്യംമായി മാറിക്കൊണ്ടിരിക്കുന്നു.. . മൊത്തത്തിൽ വട്ടാക്കി കളയുന്ന അവസ്ഥ.....😅😢😏😇😢😰
@sankar291
@sankar291 26 күн бұрын
45% il innum 30% poyal baki 15 shathamanam. Adipoliii kanakku thanne ! Ningaloke traders, best ! 45% inte 30% is 13.5%. Athu poyal bakki 31.5% !
@hsbhatkanhangad4138
@hsbhatkanhangad4138 27 күн бұрын
33%TDS the profit may be adjustable to loss at the year end when 1TR is filed.
@bibineldho6732
@bibineldho6732 27 күн бұрын
New traders enthanennu polum ariyathe optionsilek varunnu. Loss indakkunu nirthipokunnu. Equity tradingilek varatte ellavarum. Options kond akke profit undakkunath brokerages, youtubers, course sellers ivarokkeya. New retailers equity prefer cheyatte
@jithinjithin2062
@jithinjithin2062 27 күн бұрын
tds will be 1% only.. 30% will be on the annual income generated via withdrawn amount to bank account. (which happens to rare people :))
@adarshraj1467
@adarshraj1467 12 күн бұрын
Annual fno income tax ane scne illa😂😅 most probably option buyers would be in loss after all the taxes and charges
@sunilsamuel9320
@sunilsamuel9320 27 күн бұрын
നല്ലതിന് വേണ്ടി ആണെങ്കിൽ ഒരു ദിവസം രണ്ട് ട്രെഡിൽ കൂടുതൽ ചെയ്യാൻ പറ്റാത്ത വിധം ബ്ലോക്ക്‌ ചെയണം അല്ലെങ്കിൽ രണ്ടു ട്രെഡിൽ കൂടുതൽ ചെയ്യുക ആണെങ്കിൽ 30 ശതമാനം taxe കൊണ്ടുവരട്ടെ
@navabra6312
@navabra6312 24 күн бұрын
Bro രണ്ട് ട്രേഡ് ചെയ്യാറുള്ളൂ അല്ലേ?
@kannanvcet
@kannanvcet 27 күн бұрын
Increasing margins to dissuade traders is ok but making it as speculative is not. Because there is an underlying contract for each f&o trade.
@soasis
@soasis 27 күн бұрын
In my opinion collecting TDS for profit is not a good practice because there is no option to recover those money when we are in loss.
@csjobymathew
@csjobymathew 27 күн бұрын
The only change which may come applicable is trading loss cannot set off with other income and tax slabs wont be applicable. Tax rate shall be fat @30%
@mashhood3559
@mashhood3559 27 күн бұрын
Ya it's true
@MYDREAM-xf8dz
@MYDREAM-xf8dz 26 күн бұрын
ഇവിടെ എല്ലാവരുംഅതിസമ്പന്നർ ആയത് കൊണ്ട് തീർച്ചയായും 50% എങ്കിലും tax പിടിക്കണം 😂😂. ഫോറെക്സിൽ കൂടുതൽ ആളുകൾ കയറും എന്ന് തോനുന്നു
@marketonetoone7819
@marketonetoone7819 23 күн бұрын
The following may impact while intro speculative tax @30% 1. Increased costs: Retail traders will face higher taxes, reducing their profit margins and increasing their costs. 2. Reduced trading activity: Higher taxes may lead to reduced trading volumes, as retail traders may be deterred by the increased cost. 3. Decreased market participation: Some retail traders may opt out of derivatives trading altogether, reducing market participation and liquidity. 4. Difficulty in achieving breakeven: Retail traders may struggle to achieve breakeven due to the additional tax burden. 5. Reduced competitiveness: Indian retail traders may be at a disadvantage compared to international traders, who may not face similar taxes. 6. Potential for higher losses: If market conditions are unfavorable, retail traders may incur larger losses due to the increased tax burden. 7. Reduced hedging opportunities: Retail traders may find it more challenging to hedge their risks, potentially exposing them to larger losses. 8. Shift to alternative markets: Some retail traders might explore alternative markets or instruments with lower tax burdens, potentially leading to a decline in Indian markets' popularity.
@ABISHEKSAJEEV-fh1ez
@ABISHEKSAJEEV-fh1ez 27 күн бұрын
പഠിക്കാൻ തുടങ്ങി 4 ദിവസം ആയ ഞാൻ ആരായി 😢
@Abhi-kv9yd
@Abhi-kv9yd 27 күн бұрын
Angane padakakada gudhagatham
@ajman52
@ajman52 27 күн бұрын
4 years ayit padikkun Njan...pling..
@rahula9543
@rahula9543 27 күн бұрын
😮
@shefeekjaffer9292
@shefeekjaffer9292 27 күн бұрын
3 days bro😢😢
@ASWINdasH
@ASWINdasH 27 күн бұрын
profit ഉള്ളവർക്കേ tax ബാധകമാകൂ എന്ന സത്യം നിങ്ങളൊക്കെ മറക്കുന്നു ...
@saurav55599
@saurav55599 27 күн бұрын
Kopp onn profitable aayi varuaayrnnu . They are also Trying to Increase margin amount per lot of Options , athum koode cheythaal marketil liquidity nalla reethiyil korayum , retailers orupaad nirthum , Dumb Money Marketil Koranjaa it will be Really Hard to Make money Against the Smart Money .
@engineeringlife8256
@engineeringlife8256 26 күн бұрын
Dear friend.. Pl. Clarify. I thing end of the day when you file return one has to pay tax for consolidated profit only.
@AjayKumar-zd4wl
@AjayKumar-zd4wl 27 күн бұрын
Other than keep on increasing the tax without doing any thing to common people what else FM can do
@raysoflife4464
@raysoflife4464 27 күн бұрын
30% is not practical..... May hike of 1-2% is the only possibility... because money should role in the market
@satheeshkm7135
@satheeshkm7135 25 күн бұрын
For long-term and short term it'll be beneficial I think as most of the retail F&O traders are losing money as per SEBI. So trading in equities and equity intraday volumes will be increased and a sustainable trading income will be ensured to retail investors in India. I personally welcome this new tax system.
@rrhallabol4750
@rrhallabol4750 26 күн бұрын
At 11.10 pulli 45% indakunenkil athinte 30% tax is around 14% to govt alathe chechi vicharikunath pole nammalk 15% alla kitua
@sulfikerumar1496
@sulfikerumar1496 27 күн бұрын
യാദൃശ്ചികമായി ആണ് വിഡിയോ കണ്ടത് ! കുറച്ച് ലാഭം കിട്ടിയപ്പോൾ മുതൽ ഉള്ള പണി കളഞ്ഞ് ഷെയർ മാർക്കറ്റിൽ നോക്കിയിരിക്കാം എന്ന് ചിന്തിച്ച് തുടങ്ങിയതാണ്😂
@syamgs3288
@syamgs3288 24 күн бұрын
😂
@c.p.mullakoya6400
@c.p.mullakoya6400 27 күн бұрын
It is very very dangerous tax so must be eliminated for which motivate concerned authorities to withdraw.
@drarunaj
@drarunaj 27 күн бұрын
Even if FnO is taxed like tobacco, addicted people will do trading anyway.. I think
@unity001
@unity001 24 күн бұрын
Will that earnings be double taxed if your income falls under 30% tax brackets..
@shajimon3999
@shajimon3999 25 күн бұрын
Option lossiil ninnu profit vannu thudagugayyayirinnu loss ayathu ini engane recover cheyyum😢😢😢😢
@raങ്കണ്ണൻ
@raങ്കണ്ണൻ 8 күн бұрын
Hi, sir njan Upstoxil account open cheyyn details koduth nsdl leak Adhara link aayilla, thudarnn chethilla, 'appo Upstoxil enk account open aayittindako', tax issue anthelum varo, please reply
@satheeshkm7135
@satheeshkm7135 25 күн бұрын
One more thing Govt should implement then, for ultra rich the income tax slab can be made double or tripple if Govt is really concerned about the middle class
@jyotiraju8910
@jyotiraju8910 27 күн бұрын
Brokers charges are too high, and average options. Profits for govt and Losses are in my account, so plz check all are running to doing business in & from Dubai zero Taxes
@shubu522
@shubu522 14 күн бұрын
Share trading lu income task undayirunnilla athu kondu vannathu aranu chayakkarananu.
@user-pf1ji6ee1n
@user-pf1ji6ee1n 27 күн бұрын
Chap gpt use cheydu Kondu backtest, new Trading strategy Cheyyan pattumo, chat gpt trading ne help cheyyan pattumo
@tradetalkssunil
@tradetalkssunil 27 күн бұрын
Ys sadikkum
@mymicroworld6106
@mymicroworld6106 26 күн бұрын
ദുബായിൽ പോയി വല്ല ഫോറെക്സ് ട്രേഡിങ് ചെയ്യുന്നതാണ് നല്ലത്
@tradetalkssunil
@tradetalkssunil 25 күн бұрын
Yp
@saidalim7474
@saidalim7474 27 күн бұрын
last 2 weeks ayi padichu trade okke eduthu varikayirunnu next month kurachu fund okke dematilottu add cheyyannum paranju irunneya.ellam pochu
@francisc.j.5090
@francisc.j.5090 27 күн бұрын
It will not be implemented.Traders will go away from share market and share market will go down 20%.
@_sineesh
@_sineesh 6 күн бұрын
Psc ezuthi list vanal jobkitila ssc anel notification um varnila last oru profitable trader ayapol inganeyum 😢 jeevikan ivru samadikila 😶
@zaidadam5495
@zaidadam5495 27 күн бұрын
11:04 നിങ്ങൾക്ക് കിട്ടിയ profit ൻ്റെ 30%ആണ്, അപ്പോയും നിങ്ങൾക്ക് 70% ലാഭമാണ് , അല്ലാതെ 15% അല്ലാാാാാ 😊
@royalmartin5178
@royalmartin5178 27 күн бұрын
ബോധം ഉള്ള ഒരുത്തനെങ്കിലും ഇവൻ്റെയൊക്കെ തള്ള് തിരുത്തിയല്ലോ... ഭാഗ്യം
@jauherkadooran
@jauherkadooran 27 күн бұрын
അവൻ പറഞ്ഞതനുസരിച് ഞാൻ മനസ്സിലാക്കിയത് : സാധാരണ income tax 15 ലക്ഷത്തിനു മുകളിൽ സമ്പാതിച്ചാൽ 30 % income tax നൽകണം.. അത് കാലങ്ങളായി ഉള്ളത് തന്നെയാണ്.. പക്ഷെ ഇവിടെ ഇദ്ദേഹം പറയുന്നതിൽ പ്രശ്നം അതല്ല. നിലവിൽ ബിസ്സിനെസ്സൽ നഷ്ടം വന്ന് കഴിഞ്ഞാൽ ആ നഷ്ടം ഏത് വർഷമാണോ നികത്തി റിക്കവർ ആയി വരുന്നത് അത് വരെ കിട്ടുന്ന ലാഭത്തിനു നികുതി നൽകേണ്ടതില്ല. പക്ഷെ ഇവിടെ ലാഭം ഉണ്ടായാൽ നിർബന്ധമായും 30% നൽകേണ്ടി വരികയും നഷ്ടം ഉണ്ടായാൽ പിന്നീട് ലഭിക്കുന്ന ലാഭത്തിൽ നിന്ന് tax ഇല്ലാതെ നികത്താൻ കഴിയാതെ വരികയും ചെയ്യുന്നു..
@mkasim8563
@mkasim8563 27 күн бұрын
പക്ഷെ ഒരു മാസം നഷ്ടം വന്നാൽ എന്ത് ചെയ്യാം
@mashhood3559
@mashhood3559 27 күн бұрын
Speculation business loss can carry forward upto 4 year, 😂 no problem With in 4 years If gain arise in speculative income it can be adjested
@justinej2007
@justinej2007 27 күн бұрын
@@royalmartin5178തിരുത്തിയതും തെറ്റാണ് 45% പ്രോഫിറ്റിൽ 30% ടാക്സ് കൊടുത്താൽ ബാക്കി 31.5% പ്രൊഫിറ്റ് ബാക്കി 70% അല്ല😅😅😅😅
@jyotiraju8910
@jyotiraju8910 27 күн бұрын
All MP, and MLA travel in general classes.Only than train and other conditions improves.
@sarathsarath9727
@sarathsarath9727 27 күн бұрын
The government is thinking about retailers. Are you joking😂
@adarshanimator
@adarshanimator 26 күн бұрын
കാത്തിരുന്നോ F&O Tax ഇട്ട് കഴിഞ്ഞതിനു ശേഷം വളരെ വൈകാതെ stocks trading നും Tax കൊണ്ട് വരും. അന്നും നിങ്ങൾ പറയുന്ന അനലിസ്റ്റുകൾ അതിനെയും പുകഴ്ത്തി മെഴുകും.. ആ അമ്മച്ചിക്ക് പ്രാന്താണ് സമശാനത്തിൽ ശവമടക്കിന് കൊണ്ടുവരുന്ന മരിച്ച ആളിന് വരെ Tax വാങ്ങിയിട്ടേ വടൂ അതാ മൊതല്.
@techcrunch1352
@techcrunch1352 27 күн бұрын
velya profit edukkuvark oru 10% tax koduthalum kozhapam illlarunu...
@sreejiths8276
@sreejiths8276 27 күн бұрын
ഒരു കണക്കിന് ഇത് നല്ലതാണ് . കാരണം സ്റ്റോക്ക് ചെയ്യുന്നവർക്ക് നല്ല അവസരങ്ങൾ ഉണ്ടായിവരും . സാമ്പത്തിക ലാഭം ഉണ്ടാകുകയും ചെയ്യും . ഇത് പെട്ടന്നു ആളുകൾക്ക് ദഹിക്കില്ല . ക്രമേണ ശരിയായിക്കോളും .
@Bisir11
@Bisir11 27 күн бұрын
Chanki😂
@bintvm
@bintvm 27 күн бұрын
Swing is king
@sreejiths8276
@sreejiths8276 26 күн бұрын
@@Bisir11 ഓഹോ വലിയ കണ്ടു പിടുത്തം . ഒന്ന് പോടാ . ഒപ്ഷൻ ചെയ്തു എത്ര ഉണ്ടാക്കി . സ്വിങ് ചെയ്യുന്നവൻ കാശ് ഉണ്ടാക്കും . നീയൊക്ക ഓപ്ഷൻ ചെയ്ത് മുടിയും .
@HarishBhasi
@HarishBhasi 25 күн бұрын
40% PROFIT suppose 1 lakh profit 40% = 40000/- (12000/-30% tax) 28000/- net profit after tax. allae ? manasilayo?
@adhumon55
@adhumon55 27 күн бұрын
5:04 But Crypto derivatives tax scn alla, USDT to INRil Convert cheyumbol maatram tax adachal mathi,, porathathinu expiryum illa! As a crypto trader , crypto futures trading is profitable for me!!
@saurav55599
@saurav55599 27 күн бұрын
Usdt inr il convert cheyyathe how are you gonna make use of ur profits bro ?
@vellaripravintechengathi1246
@vellaripravintechengathi1246 23 күн бұрын
ബ്രോ ഏതു കോയിൻസ് ആണ് ട്രേഡ് ചെയ്യുന്നത്
@adhumon55
@adhumon55 23 күн бұрын
@@saurav55599 I convert and withdraw then file tax based on koinx.. whenever I want!! No 1% TDS on every trade , only exchange fees 👍
@lekshmnarayanan4371
@lekshmnarayanan4371 27 күн бұрын
Options only gets margin brokerage very huge loos trading is option call and put
@Nijasj
@Nijasj 27 күн бұрын
FII already 30% bracket ൽ അല്ലെ വരുന്നത് 🤔 പിന്നെ retailers നെ save ചെയ്യാൻ ആണേൽ അവർക്ക് tax saving option enable ആക്കിയാൽ പോരെ
@jincejolly9064
@jincejolly9064 26 күн бұрын
Implement 30% TDS on electrol bonds
@ranjithpakkath5369
@ranjithpakkath5369 26 күн бұрын
After deducting 30% if there any loss on next month how do we tabulate the tax for yearly capital gain
@albertlouis5007
@albertlouis5007 25 күн бұрын
Loss can only set off against profit from f&o
@VinodKN-kf5ze
@VinodKN-kf5ze 25 күн бұрын
F&O is considered Business even today. Taxation was less to attract people. 99% F&O is done by FII and DII . They make tons of money in profits and pay less tax.
@akshayraj1252
@akshayraj1252 27 күн бұрын
saadarna karandee cash kalayarudee adee nirthaan aane ee tax ennu parayarude agenee aanengil, government endu konde madyam, cigerettes edonum nirtatadee? So government sadarna kaaran nashikanengil nashicholu, aa naashatillee government'inum oru laabam kittenem, atree tannee...
@jyotiraju8910
@jyotiraju8910 27 күн бұрын
Cut down govt expenses, reduce the security expense made for minister's.
@najeebmadappally23
@najeebmadappally23 26 күн бұрын
Cryptoyil inganey Cheythal nannavum indian exchangil... profit kittumbo thanney tax cut cheyyam..
@benjaminmathew4108
@benjaminmathew4108 27 күн бұрын
It’s a good move..full support..the tax is on the profit..if you have lose you can claim for refund later
@OrangeLF
@OrangeLF 26 күн бұрын
Loss set off cheyyan pattilla ennalle video yil parayunnath
@xspray8927
@xspray8927 27 күн бұрын
Njn naad vidaan ponn ee tax kond ivde nikkan pattatha avsta ahn
@ullas4392
@ullas4392 18 күн бұрын
It won't occur... n further its a worthwhile converstion since from inception never bored..🥳
@sreesakthisakthi7518
@sreesakthisakthi7518 27 күн бұрын
Can buy at lower levels considering 10 yr perspective, so thalamasiruvila
@user-mj4qh9xc4z
@user-mj4qh9xc4z 27 күн бұрын
ഈ നിയമം retail trading ചെയ്യുന്നവർക്ക് ഗുണപാരമകനാണ് സാധ്യത. F&O trading 95%വും നഷ്ടത്തിലാണ് കലാശിക്കുന്നത് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇവരെല്ലാം eqtiy mkt യിലേക്ക് വന്നാൽ നഷ്ടത്തിന്റെ posibility വളരെ കുറയാനാണ് സാധ്യത. ഞാൻ ഇതുവരെ F&O വിലും intraday യിലും trade ചെയ്തിട്ടില്ല only swing and long trade മാത്രം. ഇതുവരെയായിട്ടും ലാഭം മാത്രം. 5 പൈസ വരെ നഷ്ടം വന്നിട്ടില്ല. അതുകൊണ്ട് govt എടുക്കുന്ന തീരുമാനം നല്ലത് തന്നെയാണ്.
@saurav55599
@saurav55599 27 күн бұрын
F&O il trade cheyth laabam undaki nokk bro , pinne swingilekkonnum povilla 😂, but crackeeyan nalla paadaan , it took me 6 months to get on track ,
@muhammedsalim8595
@muhammedsalim8595 27 күн бұрын
ആ താങ്ങിക്കോ 🤭
@amminikuttim4454
@amminikuttim4454 26 күн бұрын
true me also
@socialbeing3527
@socialbeing3527 26 күн бұрын
@@saurav55599labham vanno ????
@femys
@femys 26 күн бұрын
Equity aalukal maryadAkku profit undakkikondirunnappol leverage kkurachu ellarem f and o il ethicbi.avide ippolu taxum kootti.naal acharagal lakshagal ullavarkku swing matji allathatvaee a nasippikkan aanallo ennnorkkbol aanu oru maansukam
@sljysf9001
@sljysf9001 25 күн бұрын
Crypto trading angane anne udayipe trading akkune ...🤦🏼
@anandhumani2528
@anandhumani2528 27 күн бұрын
India is the only country in the world that stands for 2 Chronic Capitalist This government has no interest in helping the common man iam seller
@navaneethraj9344
@navaneethraj9344 22 күн бұрын
Intraday trading നമ്മൾക്ക് വേറെ tax അടയ്ക്കണ്ടി വരുമോ yearly
@SivaNarayan-zp7ng
@SivaNarayan-zp7ng 26 күн бұрын
Eda fx enganed udayipp aavane nithalle ithinda advance courese sell cheyyane appo niyum kallana
@tradetalkssunil
@tradetalkssunil 26 күн бұрын
Fx il dalla trade polle kure Odayips undu unregulated alle . Aganne ulla forex il poyi pani meadikan chance undu enna paranjathu
@jubinjubin4417
@jubinjubin4417 27 күн бұрын
Crypto trading udayip trading aahnenne thaan engane aahne parayunnadhe..? Adhine kuriche ariyillengil mindarudhe udayip ennum paranje crypto trading adhil valichidararudhe
@ashikaz7380
@ashikaz7380 26 күн бұрын
Knowledge illate aan tonunnu iddeham parayunat TDS pidika 1% aanallo ,30 % yalla ,30% annual aayirikum
@melvinsebastian8989
@melvinsebastian8989 7 күн бұрын
Crpto udayippanu. Chinese kar manipulate cjeyhum. Exchange ellam chinese owned fraud aanu. Chinakar manipulate cheyyunna videos und.
@sulthanbathusha706
@sulthanbathusha706 26 күн бұрын
Nice presentation guys 👍👍
@tradetalkssunil
@tradetalkssunil 26 күн бұрын
Thank you 👍
@safiyyurahman1053
@safiyyurahman1053 27 күн бұрын
രാജ്യത്തിൻറെ സമ്പദ് വ്യവസ്ഥയുടെ സുരക്ഷ നോക്കുമ്പോൾ ഒരുപക്ഷേ നല്ല തീരുമാനമായേക്കാം എന്ന് തോന്നുന്നു. രാജ്യത്തെ ജനങ്ങളുടെ കയ്യിൽ പണമുണ്ടാവുകയും അത് വിവിധ രൂപത്തിൽ രാജ്യത്തിനുള്ളിൽ തന്നെ കൈമാറ്റം ചെയ്യപ്പെടുകയും ചെയ്യുമ്പോൾ മാത്രമാണ് കൂടുതൽ ക്യാഷ് ഫ്ലോ ,ജിഡിപി വർദ്ധനവും ഒക്കെ ഉണ്ടാകുന്നത്. ഇത് രാജ്യത്തിൻറെ സാമ്പത്തിക ഭദ്രതക്കും പുരോഗതിക്കും ഒക്കെ അടിസ്ഥാനമാണ്.crowd കയ്യിലുള്ള ഈ ഫണ്ട് FII വലവീശി ഊറ്റിയെടുത്ത് രാജ്യത്തിന് പുറത്തേക്ക് കൊണ്ടുപോയാൽ അത് രാജ്യത്തിൻറെ കൂടി നഷ്ടമാണ്. സാധാരണക്കാരന് നഷ്ടം ennathinodoppam തന്നെ രാജ്യത്തിൻറെ കൂടി നഷ്ടമാണ് എന്ന് ഗവൺമെൻറ് തിരിച്ചറിയുന്നു
@nalaelppa
@nalaelppa 27 күн бұрын
എന്നാൽ പിന്നെ FIIന് മാത്രം TDS കൊണ്ട് വന്നാൽ പോരെ..???
@itsmejeriin
@itsmejeriin 26 күн бұрын
Y these guys are promoting F&O rather than dciplined investment?.
@ShobinE
@ShobinE 27 күн бұрын
Kopp onnu pacha pidich varuvayirunnu😢😢
@SubiFoa
@SubiFoa 27 күн бұрын
Ethra pedichu ?
@user-ot6lv4kl2s
@user-ot6lv4kl2s 27 күн бұрын
USD stock vagikkuvanel tax pidikkumo arkelum ariyamengill reply edumo
@NithinCM-cl8ql
@NithinCM-cl8ql 27 күн бұрын
Indian government tax pidikkum
@aravindrs6560
@aravindrs6560 27 күн бұрын
idhinum munb ethra % aayrnu tax?
@SebastianSanthosh
@SebastianSanthosh 27 күн бұрын
പാവങ്ങളെ ഓപ്ഷൻ ട്രേഡ് ചെയ്യാൻ സമ്മതിക്കില്ല... 🤦🏻‍♂️
@jithinjithin2062
@jithinjithin2062 27 күн бұрын
central gov ലോട്ടറി നടത്തുന്നില്ല .. അവരുടെ ലോട്ടറി സ്റ്റോക്ക് മാർക്കറ്റ് ട്രേഡിംഗ് മാത്രമാണ് (not investment)... kerala lottary25 കൊടി അടിച്ചാൽ 15 കോടി tax ആണ് .. അതുപോലല്ലേ ഇതും .
@ssaai
@ssaai 26 күн бұрын
Nice podcast ❤
@jithinjithin2062
@jithinjithin2062 27 күн бұрын
fno trading is just money flow from one person to another... what govt really needs is investments preferably long term
@Malayali2052
@Malayali2052 27 күн бұрын
Option ചയ്തു ഒരുപാട് ആളുകൾ പൈസ പോകുന്നു നിങ്ങൾക് ഒന്നും പ്രശ്നം ഇല്ല സാധാരണ ആളുകൾ option നല്ലത് അല്ല
@stribog8193
@stribog8193 27 күн бұрын
Sebi thanne prnjittund 95% traders loss il ahn enn athinte koode inganoru tax increse koodi cheyyanda krym enthann
@saurav55599
@saurav55599 27 күн бұрын
Apo people are making good money out of this ennalle athinartham ?
@northnorth825
@northnorth825 20 күн бұрын
ഞാനും കുറെ കാശു കളഞ്ഞു ഇപ്പോൾ ആണ് ഒന്ന് സ്റ്റഡി ആയതു വീണ്ടും കുഴിയിലോട്ടു എൻറെ സീത രാമൻ മാഡം
@Alfred-Bobby
@Alfred-Bobby 27 күн бұрын
Its just a rumour and i think its for algo traders
@midhumohan06
@midhumohan06 27 күн бұрын
FnO will be unattractive if this happens.. This rule is completely against profitable FnO traders..
@saurav55599
@saurav55599 27 күн бұрын
Absolutely bro , Dumb money marketil kurayum , Liquidity will decrease , volatility koranjaal pinne endinu kollaam 😬
@georgejosephv4895
@georgejosephv4895 27 күн бұрын
മാർക്കറ്റ് എല്ലാദിവസും കയറിപ്പോകുന്നു. മാർക്കറ്റ് ഒന്നടിപ്പിക്കാൻ Fii പാടുപെടുന്നു. ഇങ്ങനെ ഒരു വാർത്തയുണ്ടാക്കി മാർക്കറ്റ് അടിച്ചു താഴെ വരുത്തുന്നു . Fii & Dii വാങ്ങുന്നു. ഗവണ്മെന്റ് ഈ വാർത്ത പിൻവലിക്കുന്നു. Fii, Dii പണമുണ്ടാക്കുന്നു. 🤣🤣🤣. ഇതൊക്കെ എല്ലാവരും കൂടിയുള്ള കളിയല്ലേ. 😂
@tradetalkssunil
@tradetalkssunil 27 күн бұрын
Hehe
@shajahanyours
@shajahanyours 27 күн бұрын
എല്ലാം കുളമാക്കും നമ്മുടെ ഗവർമെൻ്റ്😂😂
@vagabond0q319
@vagabond0q319 26 күн бұрын
Nalla peru
@mohamedpadinhar8804
@mohamedpadinhar8804 27 күн бұрын
കുറെ ടെലഗ്രാം ഗ്രൂപ്പിനും course sellers നും പ്രതികൂലമാകും
@SubiFoa
@SubiFoa 27 күн бұрын
Adichu powlikada market to 18K
@wervok
@wervok 25 күн бұрын
we guess its for futures not for options ...
@unni2732
@unni2732 26 күн бұрын
Forex is easier and better then... 30% tax is very cruel....
@hotcake_trader
@hotcake_trader 27 күн бұрын
Officials news vannal forex il shift chiyumm
@vibhubhuvi6735
@vibhubhuvi6735 27 күн бұрын
This will be very good
@anandradhakrishnan1302
@anandradhakrishnan1302 26 күн бұрын
Govt’s longterm plan is to bring in 30% tax for all gains in stocks, mutual funds,bonds and abolish all ltchg, stcg everything
@rmkvlogs1774
@rmkvlogs1774 26 күн бұрын
For Algo High Frequency traders may get 30% Tax..other F and O traders has less chance... LetsSee🙂
@tradetalkssunil
@tradetalkssunil 26 күн бұрын
Ya same feel
@Abhilash_Prabhakaran
@Abhilash_Prabhakaran 27 күн бұрын
F&O contract alle ath business alle, athum indiade thanne😊, namuk court il kanam😂.
@sobhithkrishnan8204
@sobhithkrishnan8204 27 күн бұрын
Not sure on the motto of this video? Looks like more if a drama
Smart Sigma Kid #funny #sigma #comedy
00:25
CRAZY GREAPA
Рет қаралды 36 МЛН
Best KFC Homemade For My Son #cooking #shorts
00:58
BANKII
Рет қаралды 50 МЛН
Institutions എങ്ങനെ Marketൽ Entry എടുക്കുന്നു?🤔📈
19:51
1% Option Selling മികച്ചതോ?  Podcast Ep-11
18:50
Trade Talks by Sunil Mathai
Рет қаралды 23 М.
Smart Sigma Kid #funny #sigma #comedy
00:25
CRAZY GREAPA
Рет қаралды 36 МЛН