ആദ്യമായി FZ ROVER ന് ഒരു Big Salute കാരണം കേരളത്തിന്റെ തന്നത് ഉൽപന്നങ്ങൾ നല്ല quality യോടെ നിർമ്മിക്കുന്ന സ്ഥാപനങ്ങളെ അതിന്റെ ഉൽപാദന രീതികൾ അതിന്റെ സാരഥികളെ ഒക്കേ പരിചയപ്പെടുത്തുന്നതിൽ നമുക്ക് കേരളത്തിലെ കാര്യങ്ങൾ കാണാം പറ്റുമെങ്കിൽ കേരളത്തിലെ മറ്റു സ്ഥലങ്ങളിൽ കൂടി പോയി സംരഭങ്ങൾ കാണിക്കണം എല്ലാ വിധ ആശംസകളും നേരുന്നു
@FZROVER3 жыл бұрын
തീർച്ചയായും സർ... എല്ലാ സ്ഥലങ്ങളിലെയും ഉത്പാദകരെ എന്റെ ഫാമിലിയുടെ മുന്നിൽ എത്തിക്കും 🥰
@geogieabraham95063 жыл бұрын
@@FZROVER thank you for the reply
@reemasmpm25873 жыл бұрын
ഈ മായമില്ലാത്ത oil മലപ്പുറത്ത് കാണുന്നില്ല, ഉടൻ പ്രതീക്ഷിക്കുന്നു.
@koyamoideenmohammed37523 жыл бұрын
1
@sujithkumarks21392 жыл бұрын
@@FZROVER Hi
@Babu.9553 жыл бұрын
ഒട്ടും മായമില്ലാത്ത വിഷമില്ലാത്ത എല്ലാ പ്രൊഡക്റ്റ് വീഡിയോയും ജനങ്ങൾ കാത്തിരിക്കുന്നു Thanks
@maramuttamvlog55423 жыл бұрын
ഞാൻ സംസാരിച്ചതിൽ പരിചയപ്പെട്ടതിൽ വച്ച് ഏറ്റവും നല്ല ബ്ലോഗർ താങ്കൾ ആണ് ഒരു പരിചയമില്ലാത്ത ആളായിരുന്നു പോലും എത്ര സ്നേഹത്തോടെയും ആത്മാർത്ഥതയോടും കൂടിയാണ് അങ്ങ് പെരുമാറുന്നത് വിശാലമനസ്കത ഉള്ളവർക്ക് മാത്രം സാധിക്കുന്ന ഒരു കാര്യം ആശംസകൾ ബ്രോ അങ്ങേക്കും അങ്ങയുടെ ചാനലിനും
@FZROVER3 жыл бұрын
കിട്ടാവുന്നതിൽ വച്ച് ഏറ്റവും നല്ല വാക്കുകൾ🥰വളരെ സന്തോഷം ഉണ്ട്... എന്നും കൂടെ ഉണ്ടാവണം 🥰
@reemasmpm25873 жыл бұрын
👌👌
@gkitbhu3 жыл бұрын
ജിഹാദി കമ്പനികൾക്ക് കുഴപ്പമില്ല. അന്തംകമ്മി ലൈസൻസ് ഓട്ടോമാറ്റിക്കായി ലഭിക്കും 😄
@hakeemakku93453 жыл бұрын
ഇത്പോലെ പുതുമയുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു 👍👌
@FZROVER3 жыл бұрын
തീർച്ചയായും 😊
@media73173 жыл бұрын
പുതിയ കാഴ്ചകൾ പുതിയ അനുഭവങ്ങൾ... താങ്ക്സ്
@FZROVER3 жыл бұрын
Thank u🥰 Share ചെയ്യാൻ മറക്കല്ലേ 😊
@62624723 жыл бұрын
Happy to see the modern technology in God’s Own Country, Look at the floor and machine around, can you please keep it clean.
@nahasnihal27783 жыл бұрын
First കണ്ട വീഡിയോ തന്നെ ഇഷ്ടപ്പെട്ടു. Subscribe ചെയ്തു. 😌😍
@FZROVER3 жыл бұрын
കട്ട സപ്പോർട്ട് ഉണ്ടാവണം 🥰
@sivarajank10653 жыл бұрын
Super... super.... continue to you... very well work.... thanks Valga valamudan... Om guru Ragavendraya namaha....
@FZROVER3 жыл бұрын
Thanks alot🥰 Pls Share max
@nahasnihal27783 жыл бұрын
കൊപ്രയുടെ റൂട്ട് മാപ്പ് വ്യക്തമായി പറഞ്ഞു തന്ന മച്ചാന് 💜😍💜
എന്റ നാട്ടിൽ സന്തോഷം തോന്നുന്നു ഈ വീഡിയോ കണ്ടിട്ട്
@shafeeqfarsana56613 жыл бұрын
സുപ്പർ 👍👍👍
@FZROVER3 жыл бұрын
🥰🥰🥰
@govindanpotty.s16152 жыл бұрын
ആറ്റിങ്ങൽ കേരാഫെഡ് ഉല്പാദനം നിര്ത്തി വച്ചതായ് പറഞ്ഞു കേള്ക്കുന്നു ചില ചാനൽ വാർത്തകൾ കണ്ടു മറുനാടൻ മലയാളിയുടെ പ്രതൃകം മായമില്ലാത്ത ശുദ്ധമായ വെളിച്ചെണ്ണയ്ക്ക് ജനങ്ങൾ ആശ്രയിച്ച സര്ക്കാര് കമ്പനി കര്ഷകരുടെ തേങ്ങ സര്ക്കാര് എടുത്തു കേരയില് ആട്ടി കിട്ടുന്ന എണ്ണ❤🥰 ഇതിന്റെ പ്രവർത്തനം നിലക്കുന്ന രീതിയിൽ ഏതോ സ്വകാര്യ മില്ലിന് പങ്കുണ്ടോ സാർ ഒരു വീഡിയോ പ്രതീക്ഷിക്കുന്നു
@ashiff75083 жыл бұрын
മാഷാ allah🔥🔥🌹🌹
@abdulbasith82603 жыл бұрын
InshAllah ith pole oru mill thudanganam InshAllah
@FZROVER3 жыл бұрын
വേം സാധിക്കട്ടെ 😊
@reliesh58853 жыл бұрын
Please spread the knowledge (industrial) Need growth our youth
@safuvansafu74163 жыл бұрын
Good video👍👏
@FZROVER3 жыл бұрын
Thank u🥰
@vijayanmnmundoli15162 жыл бұрын
നല്ല വീഡിയോ😊
@treesamichael37793 жыл бұрын
Isn’t the cold pressed oil better though? My understanding is that any nut heated to produce oil destroys the enzyme in them.
@arvindnair59562 жыл бұрын
yup... cold pressed is better... but oil is traditionally made by heating it...
@amtsh27553 жыл бұрын
Bulk production. Kopra aakkunnadhilaanu kali. Many people use sulphur and other malpractices to convert coconut to kopra faster. Manufacturers should b aware and prove that coconuts are naturally turned to kopra in sunlight and not mixed paraffin
മച്ചാനെ നല്ല വീഡിയോ.. പിന്നെ Namazco ന്റെ വെളിച്ചെണ്ണ എന്റെ നാടായ എറണാകുളത്ത്, എളമക്കരയിൽ എല്ലാവരും പോവുന്ന ഒരു സൂപ്പർമാർക്കറ്റ് ആണ് co-oprative society super market അവിടെ ഇത് ലഭ്യമാക്കാൻ Namazco യുടെ മാനേജ്‌റോട് പറയോ..?
@FZROVER3 жыл бұрын
തീർച്ചയായും പറയാലോ... ഡിസ്ക്രിപ്ഷനിൽ Namazco ന്റെ നമ്പർ ഉണ്ട്... നിങ്ങൾക്കും ആവശ്യപ്പെടാം 🥰
@jinukj37533 жыл бұрын
@@FZROVER ok👍
@smproductions94823 жыл бұрын
❤️❤️❤️
@FZROVER3 жыл бұрын
🥰🥰🥰
@ramees1743 жыл бұрын
Kambaneede modk mothal etra?
@sujithksundar3483 жыл бұрын
കമ്പനിയുടെ മുതൽമുടക്ക് amnt എന്തെ????
@dileep27113 жыл бұрын
ഞാൻ ഉപയോഗിക്കാറുണ്ട്
@FZROVER3 жыл бұрын
ആണല്ലേ... നല്ല പ്രോഡക്റ്റ് അല്ലേ
@samsonabr3 жыл бұрын
Please make an English video for this. To give it to some shops.
@saleempp40883 жыл бұрын
Super video
@FZROVER3 жыл бұрын
Thank u🥰
@elizabethfrancis82623 жыл бұрын
Happy plz bring some such technology to Agra UP India so many people will get job plz
തമിൾ നാട്ടിലെ കൊപ്ര കൊണ്ട് ആണ് ഇവർ വെളിച്ചെണ്ണ ഉണ്ടക്കുനതെങ്കിൽ ആ കൊപ്ര സൾഫർ ഉപയോഗിച്ച് ആണ് തമിൾ നാട്ടുകാർ ഉണക്കുന്നത്.
@വാവാച്ചി-ഴ7ര2 жыл бұрын
😍😍😍😍
@suresh-nl6lo Жыл бұрын
ഈ കമ്പനി എത്ര expense ആണ്..... Start ച്യ്തത്.....
@jijikottiath96863 жыл бұрын
വയി അല്ല... വഴി. തായോട്ട് അല്ല... താഴോട്ട്.
@arabianwaves37759 ай бұрын
Thekkan spotted
@RILUXFFX3 жыл бұрын
ഇതിനേക്കാൾ അത്ഭുതം കേരളത്തിൽ പ്രവർത്തിക്കാൻ കഴിയുന്നുണ്ടല്ലോ എന്നുള്ളതാണ്
@naturalfarms283 жыл бұрын
ആരും അറിഞ്ഞു കാണില്ല. ഇനി അറിയാം എന്താകും എന്ന്
@abdulrahimk35983 жыл бұрын
കേരളത്തിൽ തൊഴിലാളിക്ക് കൂലി കൊടുക്കണം. അവനും അവന്റെ കുടുംബത്തിനും മാന്യമായി ജീവിക്കണം. കുട്ടികൾക്കു വിദ്യാഭ്യാസം കൊടുക്കണം. മറ്റ് സ്റ്റേറ്റിൽ വലിയ കൂലി വേണ്ട. മൃഗത്തെ പോലെ കിടന്നു പണിയും. അതല്ലേ നല്ലത്????
@naturalfarms283 жыл бұрын
@@abdulrahimk3598 മുതലാളി ഉണ്ടെങ്കിൽ അല്ലേ തൊഴിലാളി ഉണ്ടാകൂ.
@salmanulfarisimp4023 жыл бұрын
Cost paranchilla
@mohammedsahaf96053 жыл бұрын
👍👍
@FZROVER3 жыл бұрын
🥰🥰🥰
@amarjyothi19903 жыл бұрын
👍🏼👍🏼👍🏼
@FZROVER3 жыл бұрын
🥰🥰🥰
@mosemose5833 жыл бұрын
perfume business onu kanikamo
@FZROVER3 жыл бұрын
ശ്രമിക്കാട്ടോ 😊
@Sujithkumarks-ik8nk Жыл бұрын
Hii
@UsmanKhan-yt1wm3 жыл бұрын
ഈ ഫാക്ടറി എവിടെ ആണ്??
@FZROVER3 жыл бұрын
കണ്ണൂർ, കുത്തുപറമ്പ, പാച്ചപോയ്ക
@chinjuchinju-nw6bi3 жыл бұрын
എത്ര കോടി എന്ന് പറഞ്ഞില്ലട്ടോ
@FZROVER3 жыл бұрын
Video കണ്ടിട്ട് നിങ്ങൾ അല്ലേ പറയേണ്ടത് 😊
@Chhhh8443 жыл бұрын
Super 😀❤️
@FZROVER3 жыл бұрын
Thank u🥰
@thykoodamoilmill.churchroa98332 жыл бұрын
കൈ കൊണ്ട് തൊടുന്നില്ല എന്ന് പറഞ്ഞാലും താഴെയുള്ള കുഴി ടാങ്കിലെ മട്ടി വാരാൻ ആൾ ഇറങ്ങണം. ആ മട്ടി കളയില്ല. അതും വീണ്ടും ആട്ടി എടുക്കും
ഈ മായമില്ലാത്ത oil മലപ്പുത്ത് കാണുന്നില്ല.ഉടൻ പ്രതീക്ഷിക്കുന്നു.
@FZROVER3 жыл бұрын
തീർച്ചയായും 😊
@muneerck22603 жыл бұрын
മലപ്പുറത്ത് കിട്ടും pls contact me
@ASHRAFbinHYDER3 жыл бұрын
1 ലിറ്റര്‍ എത്ര രൂപക്ക് മാര്‍കറ്റില്‍ കിട്ടും ,,, പ്യൂര്‍ ആണെന്ന് പറയുന്നു
@ummer2833 жыл бұрын
മലപ്പുറത്തക്കിട്ടുമോ
@ummer2833 жыл бұрын
മലപ്പുറത്തുണ്ടോ
@VenuGopal-cy7ek3 жыл бұрын
ആരും ഒന്നും തൊടുന്നില്ല പോലും, പിന്നെ അവിടെ കണ്ടവരെല്ലാം റോബോട്ടുകളായിരിക്കും 😄
@rauf45703 жыл бұрын
Ennuvechal nerit oil thodunilla ennanu 🤧
@shuhaibmons51533 жыл бұрын
ഏതാ ഈ ഊള 😃
@bountyhunter24 Жыл бұрын
കൈകൊണ്ട് തൊടുന്നില്ല എങ്കിലും കാലുകൊണ്ട് തൊടുന്നൂണ്ട്
@TRajan-p6y2 ай бұрын
okGk
@AbdulMajeed-jp4vn3 жыл бұрын
ആരാണവിടെ മുണ്ടുടുത്തവൻ? അവനോട് പാൻറിടാൻ പറ
@asifmuhammed3892 Жыл бұрын
ആട കൊപ്ര എട്ക്കോ
@madhusuthanan71913 жыл бұрын
Cpm puttikum
@coreleck9052 жыл бұрын
മടിയുള്ളവർ മറ്റുള്ളവരെ കുറ്റം പറഞ്ഞു കൊടുക്കും ചെയ്യുന്നവരെ കൂടി നെഗറ്റീവ് ആകും
@ThamaraKulathil-eb6dj6 ай бұрын
പക്ഷെ ഇതുവരെ നിങ്ങൾ കാണിച്ച ഫാക്ടറിയിൽ വെച്ച് ഏറ്റവും വൃത്തിയില്ലാത്ത അതായത് ക്ലീനല്ലാത്ത ഒരു ഫാക്ടറിയാണ് പ്രൊഡക്ഷൻ സിസ്റ്റം എല്ലാ ഓകെ
@jobinpv70033 жыл бұрын
ചാക്കിൽ വരുന്ന കൊപ്ര അത് പോലെ തന്നെ ഇടുന്നു യാതൊരു വിധത്തിലുള്ള ടെസ്റ്റും ചെയ്യാതെ
@Raju-ox4pq3 жыл бұрын
രണ്ട് തവണയെങ്കിലും വീഡിയോ കാണാൻ ശ്രമിക്കണം
@jonsonkharafi76173 жыл бұрын
ഭാഷ ഒന്ന് ശുദ്ധീകരിച്ച മലയാളം ആക്കിയാൽ നന്നായിരുന്നു
@satheesankrishnan48313 жыл бұрын
അല്പം ബ്ലീച്ചിങ് പൗഡർ ഇട്ടാൽ മതിയോ??😛 ഇഷ്ടമുള്ള സ്ലാങ്ങിൽ കേൾക്കാൻ ഒരു സോഫ്റ്റ്‌വെയർ ഉണ്ട് അത് വാങ്ങിച്ച് ഫോണിൽ ഇൻസ്റ്റാൾ ചെയ്താൽ മതി... ഇയാൾ ഏതു നാട്ടുകാരനാണ്..? കൊളോക്കിയൽ ലാംഗ്വേജ് സംസാരിക്കുന്ന നാട്ടുകാരനാണോ?? അയാൾക്ക് അയാള് ആവാനേ പറ്റൂ ... ആത്മാർത്ഥത സ്നേഹമുള്ള നാട്ടുകാരായ കണ്ണൂരുകാരൻ ആണ് അദ്ദേഹം
@jonsonkharafi76173 жыл бұрын
@@satheesankrishnan4831 അങ്ങനെ ചെയ്താൽ സ്വീകാര്യത വർദ്ധിക്കുകയേ ഉള്ളൂ. നല്ല constructive ആയ ഒരു കാര്യം പറഞ്ഞു തന്നാൽ സ്വീകരിക്കാൻ ഇഷ്ടമില്ല അല്ലേ? സാരമില്ല. ചിലർക്ക് നന്നാവുന്നത് തീരെ ഇഷ്ടമില്ല.
@rayeesrayees98773 жыл бұрын
നമ്മുടെ ജില്ല യിൽ ആണ് എന്നുള്ളത് കൊണ്ട് സന്തോഷം. കൂത്തുപറമ്പിലെ സഖാക്കൾ പൂട്ടിക്കാതിരിക്കാൻ മതിയാരുന്നു
@sivadasmk76752 жыл бұрын
നന്നായി 👍 തമിഴ്നാട്ടിൽ ധർമപുരി.. കൃഷ്ണഗിരി.... Hosur വാണിയമ്പടി.... പൊള്ളാച്ചി.. കോയമ്പത്തൂർ...... തൂത്തുകൂടി രാമേശ്വരം...... തുടങ്ങിയ സ്ഥലം ആരംഭിച്ചാൽ......🙏 തേങ്ങയും കിട്ടും.... ലാഭം കിട്ടും...... 👍 കേരളത്തിൽ ആയതു കൊണ്ട് ഫാക്ടറി വൃത്തി പോരാ..... മനുഷ്യൻ വൃത്തി ആക്കില്ല........ മുതലാളി വൃത്തി ആക്കേണ്ടി വരും അല്ലെങ്കിൽ ROBOTT വാങ്ങണം 😄😄😄😄
@bountyhunter24 Жыл бұрын
പ്ലാറ്റിന യാതൊരു വൃത്തിയും ഇല്ല. പൂർണ്ണമായി അടച്ചിട്ടിരിക്കുന്ന കൺവെയർ ബെൽറ്റ് കളുടെ ഉള്ളിലും സൈലോ കളുടെ ഉള്ളിലും എലികൾ ഉണ്ടാകുമോ? പിന്നെ കൈകൊണ്ട് തൊടുന്നില്ല എങ്കിലും കാലുകൊണ്ട് തൊടുന്നുണ്ട്.😢
@shibugeorge98242 жыл бұрын
E
@anuravi.r27483 жыл бұрын
ഹമ്പോ ഭയങ്കര പരിപാടി ആണല്ലോ?? ചെറുകിട oil കർഷകർ മരിക്കും..