സൂപ്പർ വീഡിയോസ് ആണ് വന്ന് കൊണ്ടിരിക്കുന്നത്,താങ്കളുടെ അവതരണം പ്രത്യേകം എടുത്ത് പറയേണ്ടതാണ്,ചില വീഡിയോയിൽ സമയം കൂടുന്നുവെങ്കിലും അത് ഉപകാരപ്പെടുന്നു,ബോറടിക്കുന്നില്ല,ആശംസകൾ.
@FZROVER3 жыл бұрын
വലിയ സന്തോഷം ഉണ്ട് 🥰 എന്നും കൂടെ ഉണ്ടാവണം. ആവശ്യമുള്ള നിർദേശങ്ങൾ തരണം 😊
@RASHEEDKA-xe3vl3 жыл бұрын
@@FZROVER ഇൻശാ അള്ളാഹ്
@Shah_amzz03 жыл бұрын
@@FZROVER y0
@saharabuilders59203 жыл бұрын
Your Great habeeebe
@pankajavallyp50543 жыл бұрын
P
@RoyalAvenuePonnani3 жыл бұрын
നല്ല അവതരണം നല്ല വശ്വൽ ഫുഡ് ഐറ്റംസിനെക്കെ ഹൈജീനിക്കായി കാണണം ഗ്ളൗസ്, മാസ്ക്, അത്പൊലെള്ളവ ധരിക്കണം വിദെശികൾ മാത്രമല്ലാ നാട്ടുകാരും അത് ആഗ്രഹിച്ചുതുടങ്ങീ Thanks
@FZROVER3 жыл бұрын
🥰🥰🥰
@mohdalimani43913 жыл бұрын
Correct
@radamaniamma7493 жыл бұрын
ഇത്രയും ജോലിയെല്ലാം കഴിഞ്ഞാണ് നമുക്കു കിട്ടന്നത് എന്നറിയുമ്പോൾ അത്ഭുതം തോന്നുന്നു - അഭിനന്ദനം
@johnsJoy3 жыл бұрын
തേനീച്ച കൂട്ടിൽ നിന്നും എടുക്കുന്ന RAW honey ആണ് ഉപയോഗിക്കാൻ ഏറ്റവും നല്ലത്. ഈ പ്രോസസ്സിംഗ് ചെയ്യേണ്ട ആവശ്യകത എന്താണെന്ന് വച്ചാൽ കേരളത്തിൽ മഴ കൂടുതലാണ് അതുകൊണ്ടുതന്നെ തേനീച്ചകൾ ശേഖരിച്ചു കൂട്ടിൽ വെക്കുന്ന തേനിൽ ജലാംശം കൂടുതലാണ്. 25% ആയിരുന്നു മുൻപ് agmark cerification ലഭിക്കുന്ന തേനിന്റെ ജലാംശ ശതമാനം. എന്നാൽ ഇപ്പോൾ 20% ത്തിൽ താഴെയുള്ള തേനിന് മാത്രമേ agmark certification ലഭിക്കുകയുള്ളൂ. അതിനാലാണ് ഇങ്ങനെ process ചെയ്ത് തേനിലെ ജലാംശം കുറയ്ക്കുന്നത്. തേൻ നേരിട്ട് 60° മുകളിൽ ചൂടാക്കിയാൽ തേനിലെ enzymes മറ്റു ഗുണകരമായ contents എല്ലാം ഇല്ലാതാകും പിന്നെ ഉള്ളതിനെ വെറുമൊരു sugar syrup എന്നെ പറയാൻ ആകു, അതുകൊണ്ടാണ് ഇത്രയും സംഗീർണമായ ഉപകരണങ്ങൾ പ്രോസിസിങിന് ഉപയോഗിക്കുന്നത്. തേനിലെ ജലാംശം കുറച്ചില്ലെങ്കിൽ കുറച്ചു മാസങ്ങൾ കഴിഞ്ഞാൽ തേൻ പുളിച്ചു കേടുവരും. കേരളത്തിലെ തേനാണ് ഏറ്റവും ഗുണം ഉള്ളതെന്നാണ് പറയുന്നത്. മറ്റു സംസ്ഥാനങ്ങളിൽ തേനിൽ ഇത്രയും ജലാംശം ഇല്ലെന്നാണ് പറയുന്നത്. അതുകൊണ്ടു തന്നെ നോർത്ത് ഇന്ത്യൻ ലോബികൾ അവരുടെ തേൻ കൂടുതൽ വിറ്റഴിക്കുന്നതിനു വേണ്ടിയാണ് തേനിന്റെ ജലാംശത്തിന്റെ അളവ് 20% താഴെ ഉള്ളതുമാത്രമേ വിപണിയിൽ വിൽക്കാൻ പാടുള്ളു എന്ന നിയമം കൊണ്ടു വന്നതെന്ന് പറയപ്പെടുന്നു.
@anshidkp29703 жыл бұрын
ഈ പരിപാടി തന്നെ ആദൃമായി കാണുന്നെ thanks
@vijay-oj4mk3 жыл бұрын
നമസ്കാരം ചങ്ങായി താങ്കളുടെ വിവരണം വളരെ ഇഷ്ട്ടമായി. ❤❤❤❤❤
@FZROVER3 жыл бұрын
വളരെ സന്തോഷം 🥰 എപ്പഴും സപ്പോർട്ട് ഉണ്ടാവണം 😊
@muraleedharanmm29663 жыл бұрын
വളരെ നല്ല വിഡിയോ .... ഒരു ഫ്രഞ്ചേസിക്ക് താൽപര്യമുണ്ട് ! നേരിൽ കാണാം ഒരു പ്രവാസി ...! നന്ദി🌹
@FZROVER3 жыл бұрын
😊👍
@NarayanaSwamy-bi2xe3 жыл бұрын
സർ നല്ല അറിവാണ് കിട്ടിയത് വളരെ നന്ദി ❤
@FZROVER3 жыл бұрын
🥰🥰🥰
@CKRajan-px6im3 жыл бұрын
Program is useful. But there should be mask ,head cap etc..
@abduljabbartkpajtkpvparamb28973 жыл бұрын
ഉപകാര പ്രദമായ വീഡിയോ നന്ദി പറയുന്നു
@FZROVER3 жыл бұрын
🥰🥰🥰
@hamzachelakkadavu85913 жыл бұрын
മാസ്ക് ഉപയോഗിക്കുക തുപ്പലം തെറിക്കും
@satheesankrishnan48313 жыл бұрын
പപ്പടം കഴിക്കാറുണ്ടോ??😀😛.
@mujeebrahimant27083 жыл бұрын
@@satheesankrishnan4831 അദ്ദേഹത്തിന് കാണുന്നതേ പ്രശ്നമുള്ളൂ കാണാതെ തുപ്പലും,ചീറ്റലും എല്ലാം മൂപ്പര് കഴിക്കും
@sallythomas73463 жыл бұрын
Very good, informative video. Thank you very much. Can you clear one of my doubt? Can we use the Honey which is turned into stone ( hard )? Is there any method to melt such type hony? Best of luck for all who are part of this company. May God bless you. Be sure of my prayers. 👍👍👍🙏🏻🙏🏻🙏🏻🙏🏻
@melvinsebastian8989 Жыл бұрын
Place it in mild warm water to melt. But never expose to high temperature.
@musthafa40433 жыл бұрын
തേൻ ചൂടാക്കാൻ പാടില്ല എന്നാണ് ഇതിനെക്കുറിച്ച് അറിയുന്ന പലരും പറയുന്നത്
Really very good attempt and may God bless you more
@dileep27113 жыл бұрын
ഞാൻ കണ്ടിട്ടുണ്ട്. വീണ്ടും കാണിച്ചു തന്നതിന് നന്ദി 👌👌👌👌👌
@FZROVER3 жыл бұрын
🥰🥰🥰
@fasilrehman34733 жыл бұрын
മനോഹരൻ ചേട്ടൻ പൊളിയാണ് 🌷🌷
@FZROVER3 жыл бұрын
😊😊😊
@theverparambilashraf3 жыл бұрын
മലബാർ തേൻ ദുബായിൽ എവിടെ കിട്ടുമെന്ന് പറയാമോ
@emmishiji29113 жыл бұрын
നിങ്ങളുടെ വീഡിയോസ് എല്ലാം വളരെ ഉപകാരപ്പെടുന്ന വീഡിയോസാണ്.. പക്ഷെ വേണ്ടത്ര ആളുകളിലേക് എത്തുന്നില്ല.. Sub. കുറവ്.. ഇതുപോലുള്ള വീഡിയോസ് കൂടുതൽ ആളുകളിലേക് എത്തട്ടെ 👍.. നല്ല അവതരണം 👌
@FZROVER3 жыл бұрын
ഒന്നും ആഗ്രഹിക്കാതെ പ്രവർത്തിക്കുമ്പോൾ ഒരു സുഖം ആണ് 😊... ബാക്കി ഒക്കെ ഇന്ന് അല്ലെങ്കിൽ നാളെ ശരിയാകും 🥰 നിങ്ങൾ ഒക്കെ കട്ടക്ക് കൂടെ ഇല്ലെ...🥰
@MrNarayananmv3 жыл бұрын
അവതരണം ഇഷ്ടപ്പെട്ടു.തീർച്ചയായും അവിടെ പോയി കാണാൻ ആഗ്രഹിക്കുന്നു.
@FZROVER3 жыл бұрын
🥰🥰🥰
@anandp52073 жыл бұрын
Hi. Thanks for this informative video. Can we purchase retail quantity directly from them through courier? For personal use..
@FZROVER3 жыл бұрын
ഡിസ്ക്രിപ്ഷനിലുള്ള നമ്പറിൽ കോൺടാക്ട് ചെയ്താൽ അറിയാൻ സാധിക്കും 😊
@anandp52073 жыл бұрын
@@FZROVER സാധാരണ എല്ലാ videosilum ഇക്കാര്യം പറയാറുണ്ട്. ഇതിൽ കണ്ടില്ല. അതു കൊണ്ടു ചോദിച്ചതാ...
@FZROVER3 жыл бұрын
Comment ചെയ്തതിൽ വലിയ സന്തോഷം 😊 9447548508 ഈ നമ്പറിൽ കോൺടാക്ട് ചെയ്താൽ എല്ലാ ഡീറ്റൈൽസും അറിയാൻ സാധിക്കും 😊
@saheersahee28983 жыл бұрын
Thaangalaanu thaaram youssfull video thank you👍👍👍
@FZROVER3 жыл бұрын
🥰🥰🥰
@VenuGopal-cy7ek3 жыл бұрын
തേനീച്ച ഉണ്ടാക്കുന്ന തേൻ, ലെവന്മാർ ലാബിൽ കൊണ്ട് വന്നു ടെസ്റ്റ് ചെയ്യും പോലും,90%തേനും ഇന്ന് മാർകെറ്റിൽ കിട്ടുന്നത് കൃത്രിമമാണ് എന്നാണ് അറിയാൻ കഴിഞ്ഞത് 🙏
@favaske3 жыл бұрын
തേനീച്ച അല്ലാലോ ചേട്ടാ കമ്പനിയിൽ കൊണ്ട് കൊടുക്കുന്നത്.. കൊടുക്കുന്നവന്മാർ മായം ചേർത്തോ എന്നറിയാൻ ആണ് ലാബിൽ നോക്കുന്നത്
@sajidafnan71043 жыл бұрын
എന്റെ ഒരു കസിൻ കർഷകൻ ആണ്. ഞാൻ ലാബിൽ ടെസ്റ്റിന് കൊടുത്തപ്പോൾ ഗ്ലൂകോസ്, അസിഡിറ്റി, ഈർപ്പം എല്ലാം കൂടുതൽ ആണ്. ടെസ്റ്റ് failed. പക്ഷെ തേൻ ഒറിജിനൽ തന്നെ.ടെസ്റ്റ് fail ആയത് അയാൾ മായം ചേർത്തത് കൊണ്ടെല്ല. കാലാവസ്ഥ മാറ്റം അനുസരിച് തേനീച്ചകൾ നിക്ഷേപിക്കുന്ന തേനുകൾ മാറ്റം സംവഭവിക്കും. മാർകറ്റിൽ കിട്ടുന്ന തേൻ വ്യാജൻ ആണോന്ന് നോക്കാൻ ഇപ്പയും ആളുകൾ വെള്ളത്തിൽ തേൻ ഒഴിക്കലും തേൻ കത്തിക്കലും ഒക്കെ ആണ്. എല്ലാം കാലഹാരണപെട്ടതും, ആശാസ്ത്രീയവുമാണ്.കർഷകരിൽ നിന്ന് നേരിട്ട് എടുത്ത് രാസ പരിശോധന നടത്തി പ്യൂരിറ്റി തെളിഞ്ഞാൽ തേൻ ഗൂഊഊദ്. ബാക്കി എല്ലാം ഗോവിന്ദ 🤣
@melvinsebastian8989 Жыл бұрын
എന്തിനാണ് ടെസ്റ്റ് നടത്തുന്നതെന്ന് ആദ്യം മനസ്സിലാക്ക് .
@sait333 жыл бұрын
Highly appreciate FZ Rover for ground coverage and MD of the company for useful, helpful informative tips on video clip. Thanking you with regards 🙏
@FZROVER3 жыл бұрын
🥰🥰🥰
@jibig093 жыл бұрын
Lucky guy!! Ithre poli honey taste cheyyan pattunethu oru bhaagyamalle..
@FZROVER3 жыл бұрын
😄😄😄
@jibig093 жыл бұрын
@@FZROVER 🤪🤪🤣🤣
@annsebsvechoor51113 жыл бұрын
Is it marketed through supermarkets in kottayam district?. How can we purchase it for personal use.
കാട്ടുതേനും, നാട്ടുതേനും തമ്മിൽ വിലയിൽ വെത്യാസമുണ്ടൊ?
@hassannavas54783 жыл бұрын
നമ്മൾ കടയിൽ നിന്നും വാങ്ങുന്ന തേ൯ നല്ലതാണോ എന്ന് എങ്ങിനെ നോക്കാം
@mathewvj623 жыл бұрын
Pls reply
@kassimathikkayi14273 жыл бұрын
ലാബിൽ കൊടുക്കുക
@hassannavas54783 жыл бұрын
@@kassimathikkayi1427 😁
@StanlyTo Жыл бұрын
ലാബിൽ ടെസ്റ്റ് ചെയ്യുന്നതിന്റെ വില പറയുന്നത് കേട്ടിട്ട് ഞെട്ടിപ്പോയി പെട്ടിയിൽ ഉണ്ടാക്കിയെടുക്കുന്ന തേൻ ഒരു ലിറ്ററിന് ഞങ്ങൾ വാങ്ങുന്നത് 260 രൂപയ്ക്കാണ് മേടിക്കുന്നവർ ടെസ്റ്റ് ചെയ്യണമെങ്കിൽ വലിയൊരു പൊല്ലാപ്പാണ്🤔
@raisabanu874711 ай бұрын
Then enth vilayundde
@k.kchandran88143 жыл бұрын
How to getthis hooney on llin
@MrDONPJ3 жыл бұрын
Liked good video audio some closeup not clear
@FZROVER3 жыл бұрын
ശ്രദ്ധിക്കാട്ടോ 😊
@zakariyakappana87512 жыл бұрын
Kuranil thaninae kurich oru addyayam thanae yunde
@FZROVER2 жыл бұрын
😊😊😊
@Babu.9553 жыл бұрын
Palakkad ജില്ലയിൽ ഷൊർണ്ണൂരിൽ നിങ്ങളുടെ ബ്രാൻഡ് തേൻ കിട്ടുമോ or തൃശൂർ ജില്ലയിൽ വടക്കാഞ്ചേരിയിൽ കിട്ടിയാലും മതി
@FZROVER3 жыл бұрын
Pls Contact 9447548508
@abdulnayeem36582 жыл бұрын
where i will get this honey in kannur
@rohitkmathew59023 жыл бұрын
അടിപൊളി video. ഏന്തയാളും എല്ലവർക്കും ഹൃദയം നിരഞ്ജ ഓണം ആശംസകൾ
ഇവിടെ നനന്നായി നടക്കുന്ന പല കമ്പനികൾക്കും മറ്റു സ്റ്റേറ്റുകളിലും ബിസിനസ്സുണ്ട് പക്ഷെ ബിസിനസ്സുകാർ സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയാൽ രാഷ്ട്രീയക്കാർ ബിസിനസ്സ് പൂട്ടിക്കും.കട്ടായമായിട്ടും കിറ്റെക്സിനു സംഭവിച്ചത് അതാണ്.
@joshithomas30403 жыл бұрын
. കൈയ്യുറകൾ ' ഉപയോഗിച്ചാൽ കൂടുതൽ നന്നായേനെ! ഏതായാലും ഗുഡ് പ്രൊഡ്കട് ഗുഡ് വി ഡിയൊ !
@FZROVER3 жыл бұрын
Gloves ഉപയോഗിക്കുന്നുണ്ടല്ലോ
@shafeeqfarsana56613 жыл бұрын
സൂപ്പർ 👍👍👌
@FZROVER3 жыл бұрын
🥰🥰🥰
@porasc9513 жыл бұрын
Good information.
@sydjaferjafer82163 жыл бұрын
മാസ്ക് ധരീചചാൽ വളരേ നന്നായി രുന്നില്ലേ
@efootballmaster2374 ай бұрын
Intrested
@efootballmaster2374 ай бұрын
ഫോൺ umber
@shahinacv12812 жыл бұрын
Pollen powder കിട്ടുമോ?
@മാരണംമാരണം3 жыл бұрын
തേനീച്ച അടക്കം പെട്ടിക്ക് എന്താണ് വില
@FZROVER3 жыл бұрын
Pls Contact 9447548508
@raphaelcheruvalkaran26783 жыл бұрын
How can I get your product
@madhusoodanan16983 жыл бұрын
നല്ല ഒരു വീഡിയോ പിന്നെ അതിൽ പ്രധാനപ്പെട്ട ഒരു കാര്യം ചോദിച്ചു മനസ്സിലാക്കിയില്ല സാധാരണ നമുക്ക് കിട്ടുന്ന തേൻ ഒറിജിനൽ ആണോdupilicate ആണോ എന്ന് തിരിച്ചറിയാനുള്ള എളുപ്പവഴി അതുമാത്രം പറഞ്ഞു. ചില തേനിൽ അധികമായി പഞ്ചസാര ചേർക്കും. എല്ലാവർക്കും ലാബിൽ പരിശോധിക്കാൻ സാധിക്കുകയില്ലല്ലോ
@udhayudhay71783 жыл бұрын
Society gone running own industry?
@gilbertlionel6073 жыл бұрын
Made in kerala and export to China and world????
@FZROVER3 жыл бұрын
😊👍
@rameshm14652 жыл бұрын
Super, super, proud of u
@FZROVER2 жыл бұрын
Thank u😊
@mklbalu2 жыл бұрын
Hi FZ Rover good information to promote Our (Kerala) products. You have to share such companies contact details. This very important to save the traders interested in this products to save their web time. Thanks for the video and information.
@dipesh.sekhar3 жыл бұрын
അറിയാൻ കാത്തിരുന്ന വീഡിയോ
@FZROVER3 жыл бұрын
🥰🥰🥰
@deonmanoj52623 жыл бұрын
2nd part cheyyuvo
@FZROVER3 жыл бұрын
തീർച്ചയായും 😊
@deonmanoj52623 жыл бұрын
Thank you
@abdullatheefp87553 жыл бұрын
Agmark എന്നു വെച്ചാൽ🤔🤔
@108itsmylife3 жыл бұрын
Superb video.
@FZROVER3 жыл бұрын
Thank u🥰
@sasikumarkarumarakkadanare37993 жыл бұрын
നല്ല വീഡിയോ
@FZROVER3 жыл бұрын
Thank u🥰
@Purefoods-2K243 жыл бұрын
നാട്ടിൻപുറങ്ങളിൽ കിട്ടുന്ന തേനിന് കുറെ നാൾ ഇരുന്നാലും ഇതേ പൊലെ വെളുത്ത coating ഒന്നും മുകളിൽ വരില്ലാലോ .
@tonythomas3032 жыл бұрын
Malabar honey പുറത്തുനിന്നും duplicate തേൻ കൊണ്ടുവന്നു നല്ല തേനുമായി mix ചെയ്തു കൊടുക്കുന്നുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത്.
@westindianiqoo1942 Жыл бұрын
ശരിക്കും അത് സത്യമാണോ ആരാണ് പറഞ്ഞത്
@hamsa01233 жыл бұрын
Food company മാനേജർ മാസ്ക്, ഇല്ല, ഹെഡ് കവർ ഇല്ല, gloves ഇല്ല ഒരു hygiene സ്റ്റാൻഡേർഡ് ഇല്ലാത്ത ആളുകൾ.
@hasanhassan73603 жыл бұрын
Carect
@ot2uv3 жыл бұрын
Poda oole
@deonmanoj1153 жыл бұрын
Potten
@orma62493 жыл бұрын
@@ot2uv pulli staym alle paranjathu athinu poda olle ennu
@jibuanto19583 жыл бұрын
Exactly
@tonythomas3033 жыл бұрын
വ്യാജ തേൻ എങ്ങനെ തിരിച്ചറിയാം എന്ന് പറഞ്ഞില്ലല്ലോ .
@FZROVER3 жыл бұрын
Quality control head പറഞ്ഞതിൽ ഉണ്ടായിരുന്നല്ലോ 😊
@sameerindia4843 жыл бұрын
ഏത് സമയത്താണ്(time)പറഞ്ഞത് bro
@GaneshKumar-es1zo3 жыл бұрын
ചുവപ്പ് കൊടി എപ്പോൾ വന്നു പൂട്ടും
@deonmanoj52623 жыл бұрын
Adipoli
@FZROVER3 жыл бұрын
Thank u🥰
@rajankurungot50253 жыл бұрын
തേൻ ചൂടാക്കാൻ പാടില്ല എന്നാണ ല്ലോപ്രാ യമുള്ളവർ പറയുന്നത്. പിന്നെ എങ്ങിനെ ഹീറ്റിങ്ങ് ചേമ്പർ അപ്പോൾതേൻ ചൂടാവില്ലേ?
@melvinsebastian8989 Жыл бұрын
ഒരു നിശ്ചിത അളവ് ഉണ്ട്. അതിൽ കൂടാൻ പാടില്ല. അതിനാണ് യന്ത്രങ്ങൾ .
@Kdlrboi8 ай бұрын
Plz reply
@anoop70193 жыл бұрын
Ivide kittunnathu full vyajan aanuu
@FZROVER3 жыл бұрын
അപ്പൊ ഈ Agmark Certification ഉം വ്യാജൻ ആണോ 🤔
@westindianiqoo1942 Жыл бұрын
നിങ്ങളുടെ സ്ഥലം എവിടെയാണ്
@ponganthararashaji66573 жыл бұрын
How to Contact
@sreekumarapk55273 жыл бұрын
എത്ര ഗ്രാം തേൻ കൊണ്ടുവരണം ടെസ്റ്റിങ്ങ് നടത്താൻ ?
@FZROVER3 жыл бұрын
Sir Pls Contact 9447548508
@noushadhassan4659 Жыл бұрын
Thankalke shanil enna brother undo
@thejusprakash71643 жыл бұрын
Super bro 😀👌👍
@FZROVER3 жыл бұрын
Thank u bro🥰
@flyingmychildren3 жыл бұрын
തേൻ ചൂടാക്കാൻ പാടില്ല എന്ന് പണ്ട് സ്കൂൾ മുതലേ പഠിച്ചിരുന്നു
@jayarajnair3103 жыл бұрын
ഈ കമ്പനി ടെ brand പോലും കാണിച്ചില്ല.... കഷ്ടം... വീഡിയോ നിലവാരം കുറയുന്നു. വേണ്ടത്ര home work ചെയ്യാതെ, വീഡിയോ എടുക്കുന്നത് കൊണ്ടാണ് ഇത്. Take care 👍
@FZROVER3 жыл бұрын
Skip ചെയ്യാതെ കാണൂ.. ഒക്കെ വീഡിയോയിൽ പറയുന്നുണ്ട് 😊
Talking without face mask is not healthy practice. 🙏
@mujinfo78643 жыл бұрын
ചെറുതേൻ ഉണ്ടോ.. അയച്ചു തരുമോ ഓഡർ ചെയ്താൽ
@FZROVER3 жыл бұрын
Pls Contact 9447548508
@sheikhaskitchen8883 жыл бұрын
അടിപൊളി
@FZROVER3 жыл бұрын
😊😊😊
@MurshidMurshid-qp7lx3 жыл бұрын
തേൻ പ്രജീന കാലം തൊട്ടെ മനുഷ്യൻ ഉപയോഗിക്കുകുന്ന ഒരു ഔഷധ മാണ് ഇതിനെ കുറിച്ചുള്ള ശാസ്ത്ര പഠനം അത്ഭുത പെടുത്തുന്നു എന്നാൽ 95% ജനങളും ഇത് ഉപയോഗിക്കുന്നില്ല ആരോഗ്യ വകുപ്പ് തേനി ന്റെ പ്രാധാന്യം ജനങ്ങളെ മനസിലാക്കണം
@FZROVER3 жыл бұрын
Correct😊
@ishaqpppatroth15743 жыл бұрын
ഫിറോസ് ബായ് 👍
@FZROVER3 жыл бұрын
ഹായ് 😊
@nikhildasp97323 жыл бұрын
1.9k views @ 22/08/2021.... It's going to be a Trending
@FZROVER3 жыл бұрын
🥰🥰🥰
@cybercrime46703 жыл бұрын
മന്ത്രി മുഹമ്മദ് റിയാസിന്റെ ചെറിയ ഒരു മുഖ ചായ ഉണ്ട് ഏതൊക്കെ ഒരു ഭാഗത്തു നിന്നും നോക്കുമ്പോ 😁😁
@FZROVER3 жыл бұрын
ആരോടും പറയണ്ട 😜
@ruchiyathra3 жыл бұрын
Ivarde video edukan sammathikumo?
@seekerala21223 жыл бұрын
Honey choodaakkaamo..
@FZROVER3 жыл бұрын
👍
@seekerala21223 жыл бұрын
@@FZROVER I mean whether we can heat honey.. I think honey should not be heated.. Please reply..
@georgevarghese2383 жыл бұрын
Thanks for the video.
@FZROVER3 жыл бұрын
🥰🥰🥰
@johnyputherikkal77353 жыл бұрын
ഒറിജിനൽ ആണെങ്കിൽ നല്ലതു തന്നെ...., ഇപ്പൊ എല്ലാം മായമല്ലേ.... അതുകൊണ്ട്.... പറഞ്ഞുപോയതാ.... 🙏
@FZROVER3 жыл бұрын
😊
@beenababu37833 жыл бұрын
Supprrr👍
@FZROVER3 жыл бұрын
😊👍
@Karthikakp20063 жыл бұрын
Kundulad ആൾ കാണുന്നുണ്ടോ
@popatraokhose7182 жыл бұрын
Hindime video banai
@farisvlogs69133 жыл бұрын
ഏത് നമ്പർ ലേക്കാണ് വിളിക്കേണ്ട ത്
@FZROVER3 жыл бұрын
9447548508
@mavurusstephen47433 жыл бұрын
Minister Riyaz polund
@ramanbhadrakali98683 жыл бұрын
Product halal aano ???
@narayanana.p63883 жыл бұрын
എന്റെ കൈവശം 17 കൊല്ലം പഴക്കമുള്ള 400 ഗ്രാം തേൻ ഉണ്ടു കറുപ്പ് നിറമാണ് ഇപ്പോൾ ,ഉറച്ചു കട്ടിയാണു , അതു ഉപയോഗിക്കാമോ?
@AbdulAzeez-ux7mn3 жыл бұрын
മോൺസൺ ബ്രോ അടുത്തുതന്നെ ജെയിലിൽ നിന്ന് വരും അദ്ദേഹത്തിന് കൊടുക്കാം അല്ലെങ്കിൽ മറ്റേ പുല്ലയിലിനു കൊടുക്കാം.
@johnmathew3343 жыл бұрын
Is it available in kayamkulam
@FZROVER3 жыл бұрын
Pls Contact 9447548508
@haihaq3 жыл бұрын
👍🏻👍🏻👍🏻
@FZROVER3 жыл бұрын
👍👍👍
@esatech39352 жыл бұрын
👍😍😍😍
@finalejudge3 жыл бұрын
തേന്‍ പെട്ടി തുറക്കുമ്പോള്‍ മാസ്ക് വച്ച് സംസാരിചൂടെ ?? നിങ്ങളായിട്ട് അതിനെ ഹലാല്‍ ആക്കയാണോ ??
@angelshefi58793 жыл бұрын
Ivare cnct cheyanulla numbr undo...
@FZROVER3 жыл бұрын
9447548508
@abdulraoof96423 жыл бұрын
ഹായ് ബോസ് നബര് എവിടെ
@FZROVER3 жыл бұрын
Description ൽ 9447548508
@sureshr98693 жыл бұрын
മാസ്ക് വച്ചിട്ട് സംസാരിക്കാമായിരുന്നു. തേനിൽ തുപ്പലിന്റെ അംശം കുറഞ്ഞിരുന്നെനെ.