Great brother,Boc യുടെ പ്രോഗ്രാം പങ്കെടുക്കുന്നതിൽ എല്ലാവിധ ആശംസകൾ 🌹🌹🌹🌹
@ronyvarghese844 Жыл бұрын
മണർകാട് പള്ളിയുടെ വണ്ടിയിൽ കുറച്ചു കൂടി നന്നായി ചെയേണ്ടിയിരിന്നു. കയറുവാനുള്ള സ്റ്റെപ് ചെറുതാണ്. പിടിച്ചു കയറുവാൻ ഉള്ള സൗകര്യം ഇല്ല. ബോഡി വെയ്ക്കുന്ന പ്ലാറ്റഫോം അല്പം കൂടി ഉയരം വേണ്ടിയിരുന്നു. ഇരിപ്പിടം സൈഡിയിൽ ആയാലും കുഴപ്പം ഇല്ലായിരുന്നു.
@sahreenafausifausik3843 Жыл бұрын
വളരെ നല്ലത് 🙏
@uservyds Жыл бұрын
സൂപ്പർ ❤️❤️🥰🥰🙏🇮🇳. നൈസ് വർക്ക്👌🏻
@josepg7127 Жыл бұрын
വളരെ നല്ലത്
@sumeshjohn-ms9en Жыл бұрын
Good Work
@fazpa8963 Жыл бұрын
ഇദ്ദേഹം വിദേശ രാജ്യത്തെ റോഡ് കണക്കാക്കിയാണ് വണ്ടി പണിതതെന്ന് തോന്നുന്നു .. കാരണം.. വശങ്ങളിലെ ഗ്ലാസ് അത്രേം വലിയത് കൊടുത്തത് പണി തരും.. സൈഡില്‍ ഇരിക്കുന്നവര്‍ ആ ഗ്ലാസിലാണ് ചാരി ഇരിക്കുന്നത്..?. നമ്മുടെ റോഡിലൂടെ പോകുംബോള്‍ അതില്‍ പ്രസ്സായി ഗ്ലാസ് പൊട്ടി പോവാന്‍ സാധ്യത കാണുന്നു.. മറ്റൊന്ന് നമ്മുടെ നാട്ടില്‍ 80% സ്ഥലങ്ങളിലും അതില്‍ ബോഡി വെച്ച് തള്ളിക്കോണ്ട് പോവാന്‍ പറ്റില്ല.. ആയതിനാല്‍ , ബോഡി സ്ട്രെക്ച്ചറോഡ് കൂടെ എടുക്കാന്‍ പറ്റുന്ന രീതിയില്‍ പണിയേണം.. എന്നാലെ നമ്മുടെ നാട്ടില്‍ വിജയിക്കൂ..
@kanagasabapathi9103 Жыл бұрын
How much do it modifi the vehicle pls tell you
@HashimMehmoodAhmed Жыл бұрын
Sooooooper!!
@FZROVER Жыл бұрын
Thank u🥰
@nichoos6535 Жыл бұрын
നന്ദി,പുതിയ അറിവ്
@nishamolm6098 Жыл бұрын
Ith private ano atho taxi registration ano
@blackbutterfly1581 Жыл бұрын
മരിച്ചിട്ട് രാജകിയ യാത്ര ചെയ്തിട്ട് മരിച്ച ആളിന് എന്താ പ്രയോജനം 😤
@sibynsr5718 Жыл бұрын
👍
@fazpa8963 Жыл бұрын
വില അവസാനം കേട്ടു.. അത്രേം കുറച്ച് ചെയ്താല്‍ അദ്ദേഹത്തിന് നഷ്ടം പറ്റൂലെ..?.
@uservyds Жыл бұрын
ഇതിലും കുറച്ചു കോയകു ചയ്തു കൊടുക്കാൻ ഒക്കുമെങ്കിൽ കൊട്.. രെജിസ്ട്രേഷൻ എല്ലം നടത്തി
@MohanKumar-um1dr Жыл бұрын
🙏🙏🙏🙏🙏
@bhagathmohan7888 Жыл бұрын
Aa a/c system mathram negative aayi thoni...😐😐😐
@uservyds Жыл бұрын
ഡെഡ് ബോഡിക്ക് വേണം ac മൊബൈൽ മോർച്ചുറി ഒക്കെ കണ്ടിട്ടില്ലേ?