ഓം സുബ്രഹ്മണ്യായ നമഃ ശരിക്കും ഇത് കേട്ട് കഴിഞ്ഞപ്പോൾ എന്തെന്നില്ലാത്ത ഒരു energy feel ചെയ്തു.. ഹര ഹരോ ഹര ഹര🙏🙏🙏
@gopalanhari90149 ай бұрын
🎉🎉🎉🎉🎉🎉🎉🎉🎉
@gopalanhari90149 ай бұрын
🎉🎉🎉🎉🎉🎉🎉🎉🎉
@jayasreetshirts78546 ай бұрын
Om subramaniaya namah
@eswarsanal21495 ай бұрын
ഓം മുരുകാ
@sanjaystreamyoutube4554 ай бұрын
❤ ഓം സുബ്രഹ്മണ്യയ നമഃ ❤ ലോക ചരിത്രത്തിൻ്റെ ഭാഗമായി മാറാൻ പോകുന്ന കാര്യങ്ങളാണ് രജിത് സാർ പറയുന്നത്. മുരുഗയുഗം വിജയിക്കട്ടെ.❤
@vijayakumarkurupath64176 ай бұрын
ഓം ശരവണ ഭവായ നമഃ ഭഗവാൻ മുരുകൻ അവതരിച്ച ഇപോൾ നടക്കുന്ന അധർമ്മവു അനീതിയും ഉന്മൂലനം ചെയ്യാൻ തുടങ്ങിയാൽ നമ്മൾ രക്ഷപ്പെട്ടു അതിന് തന്നെയാണ് ഭഗവാൻ മുരുകൻ തന്റേതായ യുഗത്തിൽ അവതരിയ്ക്കുന്നത്. ഭഗവാനെ മുരകാ കാത്തു കൊള്ളണേ. ഓം ശരവണ ഭവായ നമഃ
@ramdas729 ай бұрын
കേൾക്കുമ്പോൾ തന്നെ ശരീരമാകെ കോരിത്തരിയ്ക്കുന്നു. 🙏🙏🙏
@eswarsanal21495 ай бұрын
സത്യം 🙏🙏🙏🙏❤️❤️❤️🙌🙌🙌
@ambikakrishnakumar21449 ай бұрын
ഓം സുബ്രഹ്മണ്യായ നമഃ 🙏 ഒരുപാടു അറിവുകൾ പകർന്നു കിട്ടിയ interview ❤️
@valsalamma80689 ай бұрын
ഭഗവാനെ, ഇതൊക്കെ കേൾക്കാൻ കഴിഞ്ഞതേ ഭാഗ്യം .ഓംശ്രീമുരുകയ നമ:
@-bi1oasis8r2efr9 ай бұрын
ഭഗവാനെ 🙏🙏🙏അങ്ങയുടെ തിരുദർശനഭാഗ്യം ഇനിയും തരേണമേ 🙏🙏🙏🙏
@indirak88979 ай бұрын
ഓം ശരവണഭവായ നമഹ ❤പ്രങയത്തിന് മുന്‍പാണ് കുമരിഖണ്ഡം എന്നുങങത് പുതിയ അറിവ്, കുമരിഖണ്ഡത്തേ കുറിച്ച് മോചിതനായ ജീ പറഞ്ഞതും പുതിയ അറിവ് ആണ്❤
@priyanunni49909 ай бұрын
❤❤❤🙏
@vishnudath-rp6vk5 ай бұрын
അപ്പന്റെ അല്ലേ മകൻ സർവ്വ്യാപി തന്നെ ആയിരിക്കുമല്ലോ.... ഹര ഹര മഹാദേവ
@സാംജി9 ай бұрын
എന്റെ എനർജി പ്രപഞ്ചം ആയി connect ആവുന്നു നിങ്ങളുടെ സംസാരത്തിനിടയില്‍ 🪷
@binduanandan75879 ай бұрын
ഗുരുവായ് വരുവായ് അരുൾ വായ് ഗുഹനെ❤
@dailysuccess12939 ай бұрын
ഇതുപോലെ സിദ്ധൻമാരുടെയും കുണ്ഡലിനി ഉണർന്നവരുടെയും മറ്റു പല അതീന്ദ്രിയ ശക്തികൾ ഉള്ളവരുടെയും അതുപോലെതന്നെ highly spiritual ആയിട്ടുള്ള ആളുകളുടെ ഒക്കെ interviews സ്ഥിരമായി ഇട്ടൂടെ ഈ ചാനലിലൂടെ ❤❤❤❤❤
@PAPPUMON-mn1us9 ай бұрын
ന്തിന് ?
@poojadanima45488 ай бұрын
ആരാണ് സിദ്ധൻ
@sastadas76709 ай бұрын
സ്വന്തം അസ്തിത്വം അൽപ്പം പോലും അറിയാത്ത ഒരു വലിയ സമൂഹം ആയി എന്തുകൊണ്ട് ഹൈന്ദവ സമൂഹം മാറി.? ഇത്രയും ഉന്നതി ഉള്ള തമിഴ് ജന സമൂഹം എന്തുകൊണ്ട് നാസ്തികത കൊണ്ട് നടക്കുന്നു? കുറെ ഏറെ ചോദ്യങ്ങൾ ഉയർന്നു വരുന്നു,. ഇത്തരം അറിവുകളെ സോഷ്യൽ മീഡിയ വളർന്ന ഇന്നത്തെ അവസ്ഥയിൽ പരമാവധി ജനതയിൽ എത്തിക്കുന്ന പ്രവർത്തനം ഓരോ ഭാരതീയനും ഒരു കടമ ആയി കരുതി പ്രവർത്തിക്കുക.
@hareeshkumar36607 ай бұрын
തമിഴ്നാട്ടിൽ കുറച്ച് DMK നേതാക്കൾ ആണ് നാസ്തികത കൊണ്ട്നടക്കണത്... ഭൂരിഭാഗം ജനങ്ങളും, എന്തിന് DMK പാർട്ടിയിലെ അണികളുമെല്ലാം നല്ല അസ്സൽ വിശ്വാസികളാണ്..🙏👍
@vanaejaanair51629 ай бұрын
Namasthe Rajith sir atleast m lucky I can see ur programs in utube.so feel very happy tku 🙏
❤❤❤ ഉള്ളിലെ വാതിലുകൾ തുറക്കുമ്പോഴാണ് മനുഷ്യന് അറിവണ്ടാകുന്നത്...വെളിച്ചമുണ്ടാകുന്നത്..ആനന്ദമുണ്ടാകുന്നത്... അതിനുള്ള പണിയാണ് പ്രാചീന സിദ്ധൻമാർ ചെയ്തു വച്ചത്. ഇതിലെ ചരിത്ര വസ്തുതകൾ നാം അന്വേഷിച്ചു കണ്ടെത്തേണ്ടിയീരിക്കുന്നു.
@ushanellenkara89799 ай бұрын
Thank you mochithaji🙏❤ഇദ്ദേഹത്തെ പോലുള്ളവരെ പരിചയപ്പെടുത്തിയതിനു നന്ദിയുണ്ട്. നമസ്കരിക്കുന്നു സർ 🙏❤
@sumavijay30459 ай бұрын
ഭഗവാനെ 🙏🙏🙏
@rlalithambika33469 ай бұрын
മുരുകാ ...😇🙏🙏🙏
@balabhaskaran25706 ай бұрын
Erik von Daniken in his books of science fiction, talks of man's connection with aliens. Those observations match well with Shri Rejith kumar's observations.
Muruka bhagavane ente kudumbathe asugangalil ninnnu rakshikkane
@sindhurathnakaran71229 ай бұрын
ഓം ശരവണഭവായ നമഹ ❤
@nikhilnair56119 ай бұрын
Can you make a vedio on temples having gupt poojas , and temples celebrating gupth navratri?
@leelavathipathiyilpathiyil8839 ай бұрын
Om subramanniya nmo🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️🙏❤️
@hrikeshhari13009 ай бұрын
Good interview
@rekhanivedita03829 ай бұрын
Please tell about Sree Guru Babaji...Babaji's birthplace, ..what is the connection between Babaji and kerala?
@Agama9699 ай бұрын
Tamil nadu... Bogar annu പുള്ളിയെ ബാബജി ആക്കിയത് first entho nagaraj ennagando ആണ് name... Biography el വായിച്ചതാണ്
@Agama9699 ай бұрын
Alchemy ആയിട്ട് ബദ്ധം ഉള്ളതാണ് മുരുഗൻ, bogar, agastya മുനി, ബാബജി ഒക്കെ
@poojadanima45489 ай бұрын
Parangi pettai
@apsanthoshkumar9 ай бұрын
ഓം ശരവണ ഭാവായ നമഃ 🌹🌹🌹🙏🙏🙏❤️
@v_a_z_u84779 ай бұрын
Sir my son 16 year old pazhniyil poyi choru kodukkan nernittundu ethu vare sadhichittilla thangal ente makanuvendi bhagavanoduprarthiklanam vasudev karthika
Sathyam njan karthika star aanu ennodu paranjittund 20235 vare murukane bajikkan om murugaya nam🙏🏻🙏🏻🙏🏻🙏🏻
@akhileshvadakara65139 ай бұрын
Guruve Namaha
@Angel336699 ай бұрын
അലക്സാൻഡർ ജേക്കബ് sir പറഞ്ഞിരുന്നു ഈജിപ്ത്തിൽ ഹിന്ദുക്കൾ ഉണ്ടായിരുന്നു എന്ന്. ഒരു ഇന്റർവ്യൂ എടുക്കാമോ?
@shibukk26587 ай бұрын
🙏🏻🙏🏻🙏🏻🙏🏻
@sreeranjiniSalil9 ай бұрын
Aum saravanabhava🙏🙏
@sreedevip11019 ай бұрын
Namikkunnu 🙏🙏🙏
@adwaithramesh82919 ай бұрын
Om vachathbhuve namah 🙏💖🥰
@sandeepanigurukul76229 ай бұрын
ഓം സുബ്രഹ്മണ്യായ നമഃ 🙏
@lekshmisasikumar35759 ай бұрын
Om Saravana bhavaya Namah 🙏
@sowmyasreeni239 ай бұрын
🙏🙏🙏
@sreekumarinair11839 ай бұрын
Om Hara Haro Hara Hara
@sarojinipp72088 ай бұрын
❤🦚 ഓം ശരവണ ഭവ🕉️ഭജംഭൂവേനമ:🦚🏵️🏵️🏵️🌞🌄⚛️💥👐🔥🔥🤲💅🎆🎇🌞👑🔥🙏
@rkentertainment659 ай бұрын
Om vachathbhuve nama
@sheejavinay46929 ай бұрын
🙏🙏💚❤️
@oyessunil9 ай бұрын
👌👌👌
@premjithk.k33127 ай бұрын
മുല്ലപ്പെരിയാർ ഡാമിൻറെ പ്രശ്നം കൂടിയൊന്ന് പരിഹരിച്ച് തരണേ എൻറെ മുരുകാ
@baijul42097 ай бұрын
പുതിയ ഡാം നിർമ്മിച്ചാൽ കുറെ കമ്മീഷനടിക്കാം അത്ര തന്നെ
@premapnair9 ай бұрын
🙏🏽🙏🏽
@sayee38 ай бұрын
Aum Sai Ram
@premdas39496 ай бұрын
🙏🙏🙏🙏🙏🙏🙏🌹🌹🌹🌹
@sreejavaikkath24269 ай бұрын
🌹🌹🙏🏻
@sayujya39 ай бұрын
❤❤❤
@bharatmatha18779 ай бұрын
Hello Mr.Ranjith ,Guru babaji born there in Tamil Nadu ...that version is wrong ... please understand babaji and talk more about Babaji please ...Sri M will explain more about Babaji
ஐயா கன்னியாகுமரி ஊர், குமரி கண்டத்தின் அழியாத எஞ்சிய பகுதி என்று செவி வழி செய்தி உள்ளது. கன்னி என்பதற்கு அழியாத என்ற பொருள் உள்ளதாக சொல்லப்படுகிறது.
@bababluelotus9 ай бұрын
6:03 യുദ്ധം ? ഏത് യുദ്ധം ?6:11 പണ്ടുകാലത്ത് ഇന്നത്തെപ്പോലെ തന്നെ ട്രേഡേഴ്സ് ഉണ്ടായിരുന്നു കപ്പലിൽ കൂടെ ചരക്ക് നീക്കം നടത്തിയിരുന്ന കച്ചവടക്കാർ ഉണ്ടായിരുന്നു അങ്ങനെ തമിഴ് കച്ചവടക്കാര് അവിടെ വന്നതായിരിക്കാം കപ്പലിൻ്റെ അവശിഷ്ടം ഉണ്ടാകാനും തമിഴ് വാക്കുകളു ഉണ്ടാവാനും കാരണം. തീവ്ര തമിഴ് ചരിത്രകാരന്മാർ ഇങ്ങനെ ഓരോ കാരണങ്ങൾ കണ്ടെത്തി ലോകം മുഴുവൻ തമിഴ് ആയിരുന്നു എന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നു ഇതേ പോലെ തന്നെ ഉത്തരേന്ത്യയിൽ ഉണ്ട് കുറെ ആളുകൾ ഔട്ട് ഓഫ് ഇന്ത്യ തിയറി എല്ലാ സ്ഥലത്തും ഇന്ത്യൻ കണക്ഷൻ കൊണ്ടെത്തിക്കുന്ന ആളുകൾ
@vrindavanam7419 ай бұрын
Virgin mary എന്ന സങ്കല്പം വരാനുണ്ടായ കാരണം യേശു തന്നെ പലപ്പോഴായി ഞാൻ കന്യകാപുത്രനാണെന്ന് പറഞ്ഞു എന്നതാണ്. ഈജിപ്ഷ്യൻ മിത്തോളജിയുമായി connect ചെയ്യാറുണ്ടെങ്കിലും അതല്ല സത്യം.കുമാരിസുതനെന്ന് സംസ്കൃതത്തിൽ തന്നെ പറഞ്ഞുവെന്നാണ്. ഇത് വെളിപ്പെടുന്ന ഒരു കാലം വരുമെന്നും. സെന്റ് തോമസ് ഇന്ത്യയിൽ വന്നത് ക്രിസ്തു പറഞ്ഞു കൊടുത്ത സ്കന്ദഗിരി ( പഴനിമാമല ) തേടിയാണ് .
@parukuttiii7 ай бұрын
evanjels പണി തുടങ്ങിയല്ലോ. 😂 മൂക്കും കുത്തി വീഴുന്ന നിഷ്കു ഹിന്ദുക്കളെ പറഞ്ഞാൽ മതി. യേശു എന്തായാൽ ഇവിടെ ആർക്കെന്ത് ആണ്. അയാൾ ഒരു വൈദേശികൻ ആണ്. ഇവിടെ പഠിക്കാൻ വന്നു എന്ന് മാത്രം. ഏതോ ഒരു mary ക്ക് ഉണ്ടായ ഒരാളെ കുമാരി സുതൻ ആക്കി കഥകൾ ഉണ്ടാക്കരുത്
@jayavinodvinod8089 ай бұрын
ഇദ്ദേഹത്തിൻ്റെ പുസ്തകം എവിടെ കിട്ടും
@linamay19779 ай бұрын
Amazon MY MASTERS FROM FOURTH DIMENSION
@AshokKumar-ml7dk9 ай бұрын
യുഗപ്പിറവിക്ക് മുമ്പിൽ. ഗ്രീൻ ബുക്സ്പ്രസിദ്ധീകരണം
@LMRKtalks9 ай бұрын
Namaskaram, ഗ്രീൻ ബുക്സ് വെബ്സൈറ്റിൽ പുസ്തകം ലഭിക്കും. ആമസോൺ ഫ്ലിപ്കാർട്ട് എന്നീ വെബ്സൈറ്റില് ലഭ്യമാണ്. മലയാളം - യുഗപ്പിറവിക് മുൻപിൽ
@manjukm89289 ай бұрын
Flipkart ൽ കിട്ടും
@p.vsukumaran3455Ай бұрын
Presumptions and assumptions ..........not real knowledge. Let us try for awareness and higher cociousness.....that only will come to our rescue, the real freedom. ..... Dont make spirituality ambiguous creating confusions in the mind of a seeker.
@Source5509 ай бұрын
ഗണപതി അപ്പോൾ എവിടെ പോയി...
@Agama9699 ай бұрын
ഗണപതി അവിടെയും പോയില്ല... മുരുഗൻ ആണ് അച്ഛനും അമ്മയും ഉപേക്ഷിച്ചു തമിഴ് നാട്ടിൽ പോയത്...
@Mastersfeel7 ай бұрын
കടലിൽ നിന്നും ആദ്യമായി ഉയർന്നു വന്ന സ്ഥലം deccan പീഡഭൂമി ആണു... അല്ലാതെ കുമാരി കാണ്ഡം അല്ല എന്നതാണ് എന്റെ അറിവ്
@vishnugs53136 ай бұрын
Ath namukk ariyunna arivaan bro... Bhoomiyude history parayumbol scientistukalkkum athra ariv illatha oru period und... Ann ivide enthaan sambhavichath enn ariyilla... Athin sheshamulla karyangale nammukk ariyullu...
@VijayagopalanKP9 ай бұрын
എന്തുകൊണ്ട് മുരുകയുഗം?
@nandakumars12096 ай бұрын
യുഗപപിറവിക്ക് മുന്നിൽ എന്ന പുസ്തകം എങ്ങനെ കിട്ടും? ഒരു കോപ്പി വേണമെന്നുണ്ട്.
@rajeevvaidyamadham9 ай бұрын
കാളിദാസന്റെ കുമാരസംഭവം മഹാകാവ്യം.. രാമായണത്തിൽ വിശ്വാമിത്രൻ ആണെന്ന് തോന്നുന്നു കുമാരന്റെ ജനനം വിവരിക്കുന്നുണ്ട്.. ഭാരതത്തിൽ അംബ സുബ്രഹ്മണ്യനെ അല്ലെ തപസ്സു ചെയ്യുന്നത്.. ബാണയുദ്ധത്തിലും സുബ്രഹ്മണ്യൻ ശിവപുത്രനായി പ്രകീർത്തിക്കപെടുന്നു. ഉത്തരേന്ത്യയിൽ സുബ്രഹ്മണ്യ ക്ഷേത്രങ്ങൾ എന്താണാവോ കുറഞ്ഞു പോയത്. അഗ്നി സനത്കുമാരൻ ഒക്കെ കുമാരൻ തന്നെ അല്ലേ..
@SajiSNairNair-tu9dk9 ай бұрын
🤔👉🤳avatar? 😂🤔
@damodharanak98337 ай бұрын
ബോഗർ ജപ്പാനിലും അറബിയയിലും സഞ്ചരിച്ചു യോഗയും വൈദ്യവും പ്രചരിപ്പിച്ചു എന്ന് അറിഞ്ഞു ഇന്ന് മുസ്ലിങ്ങൾ ആചരിച്ചു പോരുന്ന നമസ്കാരം ബോഗരിൽ നിന്ന് സ്വായതമാക്കിയതാണ് എന്നകാര്യം ശരിയായിരിക്കാൻ സാധ്യതയുണ്ടോ