ഗൂഗിൾ മാപ് വെച്ച് യാത്ര ചെയ്യാൻ അറിയാത്തവർക്ക് HOW TO USE GOOGLE MAP

  Рет қаралды 831,210

SHAFI VLOGS

SHAFI VLOGS

Күн бұрын

Пікірлер
@SHAFIVLOGS
@SHAFIVLOGS 4 жыл бұрын
ഗൂഗിൾ മാപ്പിന്റെ പുതിയ വീഡിയോ കാണാൻ മറക്കല്ലേ kzbin.info/www/bejne/oqbSnmZmg5d6h6s
@Hjkioofti99o
@Hjkioofti99o 4 жыл бұрын
ഭായ് ഒരു സംശയം ആണ്... ഇത് എങ്ങനെ ആണ് റോഡുമായി കണക്ട് ആവുന്നത് .. ആരാണ് ഇതൊക്കെ ആഡ് ചെയ്യുന്നത്... എങ്ങനെ ആണ് കറക്ട് ആയി അറിയിപ്പ് കിട്ടുന്നത്.. പറ്റുമെങ്കിൽ അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?
@sandhyaap9063
@sandhyaap9063 4 жыл бұрын
എനിക്ക് അറിയില്ലയിരുന്നു, ഇപ്പോൾ ആണ് മനസ്സിലായത്
@cpfarook8728
@cpfarook8728 4 жыл бұрын
iPhone ൽ avoid highways എന്നാണ് കാണിക്കുന്നത് ?
@najmudheen4290
@najmudheen4290 4 жыл бұрын
@@cpfarook8728 മിക്ക വിദേശ ഫോണുകളിലും അവോയ്ഡ് ഹൈവേയ്സ് ആണ്. കറക്റ്റാണ് നിങ്ങൾ പറഞ്ഞത്
@soufersaid5328
@soufersaid5328 4 жыл бұрын
Nthinaanu bro ithreyum valichu Neeti parayune???
@paulbabub7617
@paulbabub7617 4 жыл бұрын
നിങ്ങൾ പറഞ്ഞതിൽ 2, 3 എണ്ണം അറിയുന്നതായിരുന്നു.എന്നാലും ബാക്കിയൊക്കെ പുതിയ അറിവാണ്. അറിവ് പകർന്നു തന്നതിന്ന് മച്ചാനേ Thanks.... ഇനിയും പ്രതീക്ഷിക്കുന്നു -
@skmedia200
@skmedia200 4 жыл бұрын
😍😍😍 മച്ചാനെ സത്യത്തിൽ എനിക്ക് ഇതിനെ പറ്റി ഒന്നും അറിയില്ലായിരുന്നു ഇത് വീഡിയോ ഫുൾ കണ്ട് കൊണ്ട് തന്നെ ഞാൻ എന്റെ ഫോണിൽ അത് പോലെ ചെയ്ത് നോക്കി 🔥🔥🔥👌 ഒരുപാട് ഒരുപാട് നന്ദിയുണ്ട് ഇനിയും ഇങ്ങനെയുള്ള വീടുകൾ പ്രതീക്ഷിക്കുന്നു 😍😍😍
@sathyanp4579
@sathyanp4579 4 жыл бұрын
വ ളരെ നന്നായി
@moralworld4261
@moralworld4261 4 жыл бұрын
Good
@Lianalivia-2k1523
@Lianalivia-2k1523 4 жыл бұрын
Veedukalo?
@SHAFIVLOGS
@SHAFIVLOGS 4 жыл бұрын
നിങ്ങളുടെ ലൊക്കേഷൻ മറ്റൊരാൾക്കു എങ്ങിനെ അയച്ചു കൊടുക്കാം വീഡിയോ കാണാൻ ലിങ്ക് ക്ലിക്ക് ചെയ്യുക ഷെയർ ചെയ്യാൻ മറക്കല്ലേ kzbin.info/www/bejne/sIqXpK16a9mmkKM
@MARUBHOOMI
@MARUBHOOMI 4 жыл бұрын
01:29 -)ടാറ്റ ഓൺ ആക്കി വെക്കേണ്ട വിശ്യമില്ല -അതായതു എല്ലായ്‌പോഴും ഇന്റർനെറ്റ് വേണ്ട ഗൂഗിൾ മാപ് ഉപ്യോയ്ക്ക്കാൻ -ഇന്റർനെറ്റ് മൂക്കനെ ഒരിക്കൽ -നമ്മൾ ഏതു രാജ്യത്താണോ -ആ രാജ്യം ഒരൊറ്റ പ്രവശ്യം -ഓഫ്‌ലൈൻ ഡൌൺലോഡ് ചെയ്താൽ മതി -അത് ഇപ്പോ ഒരു വര്ഷത്തോളോം കിട്ടും -ഇന്റർനെറ്റ് എന്തെങ്കിലും പ്രീഷ്യേകിച്ചു അല്ലെങ്കിൽ ,വഴിയിൽ ട്രാഫിക് ,അതും വേണമെങ്കിൽ ...ആണ് എപ്പോഴും ടാറ്റായുടെ ആവിഷയം - ഓഫ്‌ലൈലിന് ഒരു വര്ഷം വരെ ഇപ്പോ ഉപോയോഗിക്കാൻ പാട്ടും ,ശരാശരി ഒരു വഴികണ്ടുപിടിക്കാനാണെങ്കിൽ 01:09) പിന്നെ മൊബൈൽ കുത്തനെ പിടുത്തം ,വിലങ്ങനെ പിടുത്തം ,നേരെ പിടുത്തം ഇതൊന്നും സാറ്റലൈറ്റ് -ക്യാച് ചെയ്യാൻ ഒരു തടസവും ഇല്ല കോണ്ടാക്ട് ഏജന്റായ നമുക്കു ഇത്തരം അറിവൊന്നും ഇല്ലല്ലോ
@sunilkumartv1513
@sunilkumartv1513 4 жыл бұрын
എനിക്കും ഇതിനെപ്പറ്റി വലിയ അറിവൊന്നും ഉണ്ടായിരുന്നില്ല ഈ വീഡിയോയിലൂടെ കുറച്ച് കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു നന്ദി ഇനിയും ഇതുപോലുള്ള നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു
@venunarayanan1541
@venunarayanan1541 4 жыл бұрын
നമ്മൾ പോകുന്നത് inter state ആണെങ്കിൽ നമ്മൾ local traffic ൽ ഒന്നും പെടാതെ state highway ്് യിലൂടെയോ national highway യിലൂടെയോ മാത്രം പോകാൻ, രാത്രി ഒക്കെ ആണെങ്കിൽ ഇടുങ്ങിയ റോഡുകൾ, വനപ്രദേശം എന്നിവ ഒക്കെ ഒഴിവാക്കി യാത്ര ചെയ്യാൻ ഉള്ള options ഉണ്ടോയെന്നു പറയുന്നത് നന്നായിരിക്കും.
@msmcyt9772
@msmcyt9772 4 жыл бұрын
തേടിയ വള്ളി കാലില്‍ ചുറ്റി Very very thanks
@SHAFIVLOGS
@SHAFIVLOGS 4 жыл бұрын
നിങ്ങളുടെ ലൊക്കേഷൻ മറ്റൊരാൾക്കു എങ്ങിനെ അയച്ചു കൊടുക്കാം വീഡിയോ കാണാൻ ലിങ്ക് ക്ലിക്ക് ചെയ്യുക ഷെയർ ചെയ്യാൻ മറക്കല്ലേ kzbin.info/www/bejne/sIqXpK16a9mmkKM
@sivadascp9828
@sivadascp9828 4 жыл бұрын
Supper
@rajeshaymanam6706
@rajeshaymanam6706 4 жыл бұрын
ഇങ്ങനെയോകെ ഗൂഗ്ൾ മാപ്പിൽ ഉണ്ടന്ന് അറിയില്ലായിരുന്നു.....വിവരിച്ചു തന്നത് വളരെ ഉപകാരമായി....ഇത് പോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു....
@shafi_q7
@shafi_q7 4 жыл бұрын
Great! Very useful information.. Thanks for sharing Brother🌷
@najmudheen4290
@najmudheen4290 4 жыл бұрын
വളരെ ഫലപ്രദമായ വീഡിയോ
@SHAFIVLOGS
@SHAFIVLOGS 4 жыл бұрын
നിങ്ങളുടെ ലൊക്കേഷൻ മറ്റൊരാൾക്കു എങ്ങിനെ അയച്ചു കൊടുക്കാം വീഡിയോ കാണാൻ ലിങ്ക് ക്ലിക്ക് ചെയ്യുക ഷെയർ ചെയ്യാൻ മറക്കല്ലേ kzbin.info/www/bejne/sIqXpK16a9mmkKM
@jayasankaranp4729
@jayasankaranp4729 4 жыл бұрын
വളരെ നല്ല ഭാഷ. നന്നായി പറഞ്ഞു തികയും informative ആണ് .നന്ദി Bro
@SHAFIVLOGS
@SHAFIVLOGS 4 жыл бұрын
നിങ്ങളുടെ ലൊക്കേഷൻ മറ്റൊരാൾക്കു എങ്ങിനെ അയച്ചു കൊടുക്കാം വീഡിയോ കാണാൻ ലിങ്ക് ക്ലിക്ക് ചെയ്യുക ഷെയർ ചെയ്യാൻ മറക്കല്ലേ kzbin.info/www/bejne/sIqXpK16a9mmkKM
@kiranshanmughan7922
@kiranshanmughan7922 4 жыл бұрын
ഒരു പാട് നന്ദി മച്ചാനെ ഇപ്പോൾ ഇതിനെ കുറിച്ച് കുടുതൽ അറിയാൻ പറ്റി നന്ദി
@SHAFIVLOGS
@SHAFIVLOGS 4 жыл бұрын
നിങ്ങളുടെ ലൊക്കേഷൻ മറ്റൊരാൾക്കു എങ്ങിനെ അയച്ചു കൊടുക്കാം വീഡിയോ കാണാൻ ലിങ്ക് ക്ലിക്ക് ചെയ്യുക ഷെയർ ചെയ്യാൻ മറക്കല്ലേ kzbin.info/www/bejne/sIqXpK16a9mmkKM
@murukesann7154
@murukesann7154 4 жыл бұрын
Mr.Shafeeq adipoli information.Good keep it up!
@vichuvlog1518
@vichuvlog1518 4 жыл бұрын
വളരെ ഉപകാരം bro🥰🥰🥰🥰
@aleykuttyfrancis6343
@aleykuttyfrancis6343 4 жыл бұрын
Hello, Thank you very much for this very useful video; your explanations are very clear; the more your voice is relaxing.
@TECHNICIANMEDIA
@TECHNICIANMEDIA 4 жыл бұрын
Thanks shafi അടുത്തത് google pay ചെയ്യാമോ
@robingeorge3560
@robingeorge3560 4 жыл бұрын
കൊള്ളാം വളരെ നല്ല അറിവായിരുന്നു താങ്കൾ തന്നത് നന്ദി.
@Hjkioofti99o
@Hjkioofti99o 4 жыл бұрын
ചുമ്മാതല്ല പലപ്പോഴും തെറ്റുന്നത്.. ഇനിയും ഇങ്ങനെ ചെയ്തു നോക്കാം.. താങ്ക്സ്
@SHAFIVLOGS
@SHAFIVLOGS 4 жыл бұрын
നിങ്ങളുടെ ലൊക്കേഷൻ മറ്റൊരാൾക്കു എങ്ങിനെ അയച്ചു കൊടുക്കാം വീഡിയോ കാണാൻ ലിങ്ക് ക്ലിക്ക് ചെയ്യുക ഷെയർ ചെയ്യാൻ മറക്കല്ലേ kzbin.info/www/bejne/sIqXpK16a9mmkKM
@rajuraghavan1779
@rajuraghavan1779 2 жыл бұрын
Very good...👌👌👌 Thanks 🙏🙏
@saif9345
@saif9345 4 жыл бұрын
ഞാൻ ഈ വീഡിയോ കാണാൻ കാരണം ഇന്ന് ഒരു യാത്രയിൽ സ്ഥലം മാറിപ്പോയി ഗൂഗിൾ മാപ്പിൽ നോക്കി ഓടിയത് ആയിരുന്നു പക്ഷേ ഗൂഗിൾ മാപ്പ് എങ്ങനെ നോക്കണം എന്ന് എനിക്കറിയില്ലായിരുന്നു ഞാൻ യാത്ര ചെയ്തു വണ്ടിയുടെ എണ്ണ കുറെ നഷ്ടപ്പെട്ടു യാത്ര ചെയ്ത സ്ഥലത്തേക്ക് തന്നെ ഗൂഗിൾ തിരിച്ചെത്തിച്ചു അങ്ങനെ ഞാൻ യൂട്യൂബിൽ എങ്ങനെയാണ് ഗൂഗിൾ മാപ്പ് നോക്കേണ്ടത് സെർച്ച് ചെയ്തപ്പോൾ നിങ്ങളുടെ വീഡിയോ കണ്ടു വളരെ ഉപകാരം ആണെന്ന് എനിക്ക് തോന്നുന്നു അടുത്തയാത്ര നിങ്ങൾ പറഞ്ഞത് പ്രകാരം ചെയ്തിട്ട് നിങ്ങളോട് ബാക്കി വിവരങ്ങൾ അറിയിക്കാം
@harisvk9898
@harisvk9898 4 жыл бұрын
Super. ചോദിക്കാൻ മടിക്കുന്ന കാര്യം Thanks
@habeebullachembreri7885
@habeebullachembreri7885 4 жыл бұрын
അറിയാത്ത കാര്യങ്ങൾ അറിയിച്ചു തന്നതിന് വളരെ നന്ദി
@narayanaswamyr157
@narayanaswamyr157 4 жыл бұрын
Very nice presentation. Thank you very much.
@radhakrishnan9442
@radhakrishnan9442 4 жыл бұрын
വളരെയധികം ഉപകാരപ്രദമായ കാര്യം. Thank you friend
@shyamkumar5633
@shyamkumar5633 4 жыл бұрын
നല്ല വീഡിയോ. പൊളി സാദനം 👌👌👌😊 thanks
@SHAFIVLOGS
@SHAFIVLOGS 4 жыл бұрын
നിങ്ങളുടെ ലൊക്കേഷൻ മറ്റൊരാൾക്കു എങ്ങിനെ അയച്ചു കൊടുക്കാം വീഡിയോ കാണാൻ ലിങ്ക് ക്ലിക്ക് ചെയ്യുക ഷെയർ ചെയ്യാൻ മറക്കല്ലേ kzbin.info/www/bejne/sIqXpK16a9mmkKM
@shajik.damodaran8156
@shajik.damodaran8156 4 жыл бұрын
Very useful for road users 👍👍
@badriakd7201
@badriakd7201 4 жыл бұрын
Thanks .......very usefull inform
@jitheshjithesh4053
@jitheshjithesh4053 4 жыл бұрын
Ariyillayirunnu sir. Enne pole ullavarku valare upakarapedum. Thank u sir.
@kuriachanchakkappan410
@kuriachanchakkappan410 4 жыл бұрын
ഒത്തിരി അറിവ് തരുന്ന നല്ല ഒരു വീഡിയോ.. നന്ദി.
@prasanthk486
@prasanthk486 4 жыл бұрын
Fgg
@moralworld4261
@moralworld4261 4 жыл бұрын
Sure
@girijanair348
@girijanair348 4 жыл бұрын
Kuriachan Chakkappan Theerchayayum, nalla arivu
@ramlathbeevi5549
@ramlathbeevi5549 4 жыл бұрын
വഴി തെറ്റാതിരിക്കാൻ ... ഗൂഗിൽ മാപ്പിൽ ലോക്കേഷൻ സെറ്റ് ചെയ്ത് യാത്ര തുടങ്ങി കഴിഞ്ഞാൽ നെറ്റ് കട്ട് ചെയ്യുക .... അല്ലെങ്കിൽ മാപ്പ് വല്ല ഡാമിലോ തോട്ടിലോ നമ്മളെ ചാടിക്കും ...
@5zy.
@5zy. 4 жыл бұрын
You are correct😂
@blessenvarghese8128
@blessenvarghese8128 3 жыл бұрын
Correct bro😂😂😂
@acsukumaranpallikkara8565
@acsukumaranpallikkara8565 2 жыл бұрын
Very useful information. thanks
@fariskpm3019
@fariskpm3019 4 жыл бұрын
ഈ വീഡിയോ എനിക്ക് ഉപകാരപ്പെട്ടു... tnx ബ്രോ....ഈ ചാനൽ ഞാൻ ഇഷ്ടപ്പെടുന്നു..
@BavaK-p9f
@BavaK-p9f Жыл бұрын
മനസ്സിലാവുന്ന അവതരണം👍
@sathyanp4579
@sathyanp4579 4 жыл бұрын
ഗു ഗുൾ മാപ്പു ഇപ്പോൾ മനസ്സിൽ കയറി വളരെ നന്ദി
@sreekanthptchandran736
@sreekanthptchandran736 4 жыл бұрын
Thank you verymuch shafikutta
@vasudevanct3519
@vasudevanct3519 4 жыл бұрын
വളരെ ഉപയോഗപ്രദം thanks
@SHAFIVLOGS
@SHAFIVLOGS 4 жыл бұрын
നിങ്ങളുടെ ലൊക്കേഷൻ മറ്റൊരാൾക്കു എങ്ങിനെ അയച്ചു കൊടുക്കാം വീഡിയോ കാണാൻ ലിങ്ക് ക്ലിക്ക് ചെയ്യുക ഷെയർ ചെയ്യാൻ മറക്കല്ലേ kzbin.info/www/bejne/sIqXpK16a9mmkKM
@sureshkumarpkdsureshkumarp2131
@sureshkumarpkdsureshkumarp2131 4 жыл бұрын
Very good So thanks
@abdulrazakabdul4639
@abdulrazakabdul4639 4 жыл бұрын
വളരെ നല്ല ഒരു വീഡിയോ.. സൂപ്പർ ആയിട്ടുണ്ട്
@SHAFIVLOGS
@SHAFIVLOGS 4 жыл бұрын
നിങ്ങളുടെ ലൊക്കേഷൻ മറ്റൊരാൾക്കു എങ്ങിനെ അയച്ചു കൊടുക്കാം വീഡിയോ കാണാൻ ലിങ്ക് ക്ലിക്ക് ചെയ്യുക ഷെയർ ചെയ്യാൻ മറക്കല്ലേ kzbin.info/www/bejne/sIqXpK16a9mmkKM
@ziyadtzn3546
@ziyadtzn3546 4 жыл бұрын
വളരെ ഉപകാരം bro, Thanks
@goodwinarmy2008
@goodwinarmy2008 4 жыл бұрын
നല്ല ഉപകാരപ്രദമായ വിഡിയോ
@rahulkolathara
@rahulkolathara 4 жыл бұрын
Good information.. Thqqq
@rafeeq4668
@rafeeq4668 4 жыл бұрын
നല്ലവണ്ണം മനസ്സിലാക്കിതന്നു നന്ദി
@SHAFIVLOGS
@SHAFIVLOGS 4 жыл бұрын
നിങ്ങളുടെ ലൊക്കേഷൻ മറ്റൊരാൾക്കു എങ്ങിനെ അയച്ചു കൊടുക്കാം വീഡിയോ കാണാൻ ലിങ്ക് ക്ലിക്ക് ചെയ്യുക ഷെയർ ചെയ്യാൻ മറക്കല്ലേ kzbin.info/www/bejne/sIqXpK16a9mmkKM
@arjunlalachu8918
@arjunlalachu8918 4 жыл бұрын
Thanks,അറിയാത്ത കുറെ കാര്യങ്ങൾ അറിയാൻ പറ്റി....ഗൂഗ്ൾ മാപ്പിൽ കൊടുക്കുന്ന Km എപ്പോഴും കറക്ടായിരിക്കുമോ..??ചില സ്ഥലങ്ങളിലേക്കുള്ള കെഎം കുറവായി കൊടുത്തിട്ട് കാണാമല്ലോ...വണ്ടിയുടെ ഓടിയ km കൂടുതലും മാപ്പിൽ കുറവും ചില സ്ഥലങ്ങളിൽ കാണിക്കുന്നത് എന്തുകൊണ്ടാണ്...??
@musthafamachu4567
@musthafamachu4567 4 жыл бұрын
എനിക്ക് ഒരുപാടു സംശയങ്ങൾ ആയിരുന്നു ഈ video കണ്ടതിനു ശേഷം എല്ലാം ok ആയി.. very helpful thankyou for this video bro
@anwartc5297
@anwartc5297 4 жыл бұрын
അടിപൊളി കൂടുതൽ കാര്യംങ്ങൾ മനസിലായി
@aromalkr5792
@aromalkr5792 4 жыл бұрын
Valaye useful ayi map phone undkilum athint sheriayi ulla upayokamm eppoza manacilayethu thanks bro
@royyohannan51
@royyohannan51 4 жыл бұрын
Tks bro💐,ഒരുപാട് സംശയങ്ങൾക്ക് ആണ് താങ്കൾ മറുപടി തന്നത്. സ്വന്തം വീടിൻറെ ലൊക്കേഷൻ മാപ്പിൽ സെർച്ച് ചെയ്യുമ്പോൾ നമുക്ക് കാണിച്ചുതരുന്ന രീതിയിൽ ആട് ചെയ്തു വയ്ക്കാൻ പറ്റുമോ? എങ്കിൽ എങ്ങിനെ ആണ് അത് ചെയ്യുക?
@sheriksa
@sheriksa 4 жыл бұрын
kzbin.info/www/bejne/Z6eQlIVmhd93n9E
@sailesh943
@sailesh943 Жыл бұрын
Tynku,,,,njan orikkal ethyyadu panchayathu kulathil aayirunnu,,,Annu nirthy
@manuvm1000
@manuvm1000 4 жыл бұрын
Please tell me the importance of keeping the phone vertically as you shared in the video. I always keeps it vertically on my speedometer gauge in my car. Because non of the phone stands avilable with stands heat when it is mounted on dash board or wind screen after some period and the phone falls down during the drive.
@SHAFIVLOGS
@SHAFIVLOGS 4 жыл бұрын
ഡാഷ് ബോർഡിലും വിൻഡ് സ്ക്രീനിലും മിക്ക ഫോൺ ഹോൾഡറും ഇരിക്കില്ല മാഗ്നെറ്റിക് ഫോൺ ഹോൾഡേഴ്സ് കൊള്ളാം അത് ഡബിൾ സൈഡ് ടാപ്പ് അല്ലെങ്കിൽ ഗം ഉപയോഗിച്ചു ഡാഷ് ബോഡിൽ ഒട്ടിച്ചു വെക്കുക ഇല്ലെങ്കിൽ ഡ്രൈവ് ചെയ്യുമ്പോൾ താഴെ വീഴും വെർട്ടിക്കൽ ആയി പിടിക്കാൻ പറയാൻ കാരണം മിക്ക ഫോണുകളുടെയും GPS ട്രാക്കർ പ്രോപ്പർ ആയി വർക്ക് ചെയ്യില്ല വെർട്ടിക്കൽ ആയി പിടിച്ചില്ലെങ്കിൽ നിങ്ങൾ പറഞ്ഞ പോലെ ഫോൺ ഹോൾഡർ ഇരിക്കത്തട് കാരണം ഫോൺ വീഴുന്നത് കൊണ്ട് സീറ്റിൽ വോയിസ് ലൌദ് ആക്കി ട്രൈ ചെയ്തിട്ടുണ്ട് പക്ഷെ മാപ് ശെരിക്കു വർക്ക് ആവില്ല സംശയം തീര്കാൻ വേറെ ഫോണുകളിലുൾ ട്രൈ ചെയ്തിട്ടുണ്ട് നമ്മൾ എത്തിയ ലൊക്കേഷനിൽ ഫോൺ എത്തിക്കാനില്ല കാരണം GPS Tracker Not Working Properly
@hashimrahaman5066
@hashimrahaman5066 4 жыл бұрын
പൊളി സാനം 😍🤩😍
@salimcp9467
@salimcp9467 4 жыл бұрын
Thank u bro. Valuable information
@babuitdo
@babuitdo 4 жыл бұрын
2009 ആഗസ്റ്റ് മുതൽ Gpsനാവിഗേഷനും വാട്ട്സ്ആപ്പും, 2005 ൽ GoogleEarth dusktop ലും ഉപയോഗിക്കുന്നു. കാണിച്ചു തന്ന വഴിയിലൂടെയല്ലാതെ നാം സ്വയം റോഡ് തെറ്റി കയറിയാൽ '"റൂട്ട് റീകാൽകുലേഷൻ " എന്ന് വോയ്സ് സിഗ്നൽ കിട്ടാറുണ്ട്. ഇപ്പോൾ അങ്ങനത്തെ സിഗ്നൽ കിട്ടാറില്ല പക്ഷെ റൂട്ട് റീകാൽകുലേറ്റ് ആയിട്ടുണ്ടാകും എന്നാൽ അത്തരത്തിൽസിഗ്നൽ കിട്ടുന്നില്ല, കറേ പോയതിന് ശേഷമായിരിക്കും നമുക്ക് പരിചയമുള്ള കടയോ മറ്റോ കാണുമ്പോൾ ഇത് വേറേ വഴിയിലൂടെ ആണ് പോയിക്കൊണ്ടിരിക്കുന്നതെന്ന് മനസ്സിലാകൂ . കൂട്ടുകാരാർക്കെങ്കിലും ഇങ്ങനെ സംഭവിക്കുന്നുണ്ടോ? Admin ൽ നിന്നും Replay പ്രതീക്ഷിക്കുന്നു.
@shibinthampy1710
@shibinthampy1710 4 жыл бұрын
ഒത്തിരി നന്ദി ....
@musthafa050
@musthafa050 4 жыл бұрын
കുറെ കാര്യങ്ങൾ മനസ്സിലാക്കാനായി നന്ദി
@santhosh8766
@santhosh8766 4 жыл бұрын
നല്ല വീഡിയോ
@SHAFIVLOGS
@SHAFIVLOGS 4 жыл бұрын
നിങ്ങളുടെ ലൊക്കേഷൻ മറ്റൊരാൾക്കു എങ്ങിനെ അയച്ചു കൊടുക്കാം വീഡിയോ കാണാൻ ലിങ്ക് ക്ലിക്ക് ചെയ്യുക ഷെയർ ചെയ്യാൻ മറക്കല്ലേ kzbin.info/www/bejne/sIqXpK16a9mmkKM
@muhammedsayeed942
@muhammedsayeed942 4 жыл бұрын
Thanks muthe😘😘😘😘😘😘
@MARUBHOOMI
@MARUBHOOMI 4 жыл бұрын
01:29 -)ടാറ്റ ഓൺ ആക്കി വെക്കേണ്ട വിശ്യമില്ല -അതായതു എല്ലായ്‌പോഴും ഇന്റർനെറ്റ് വേണ്ട ഗൂഗിൾ മാപ് ഉപ്യോയ്ക്ക്കാൻ -ഇന്റർനെറ്റ് മൂക്കനെ ഒരിക്കൽ -നമ്മൾ ഏതു രാജ്യത്താണോ -ആ രാജ്യം ഒരൊറ്റ പ്രവശ്യം -ഓഫ്‌ലൈൻ ഡൌൺലോഡ് ചെയ്താൽ മതി -അത് ഇപ്പോ ഒരു വര്ഷത്തോളോം കിട്ടും -ഇന്റർനെറ്റ് എന്തെങ്കിലും പ്രീഷ്യേകിച്ചു അല്ലെങ്കിൽ ,വഴിയിൽ ട്രാഫിക് ,അതും വേണമെങ്കിൽ ...ആണ് എപ്പോഴും ടാറ്റായുടെ ആവിഷയം - ഓഫ്‌ലൈലിന് ഒരു വര്ഷം വരെ ഇപ്പോ ഉപോയോഗിക്കാൻ പാട്ടും ,ശരാശരി ഒരു വഴികണ്ടുപിടിക്കാനാണെങ്കിൽ 01:09) പിന്നെ മൊബൈൽ കുത്തനെ പിടുത്തം ,വിലങ്ങനെ പിടുത്തം ,നേരെ പിടുത്തം ഇതൊന്നും സാറ്റലൈറ്റ് -ക്യാച് ചെയ്യാൻ ഒരു തടസവും ഇല്ല കോണ്ടാക്ട് ഏജന്റായ നമുക്കു ഇത്തരം അറിവൊന്നും ഇല്ലല്ലോ
@SHAFIVLOGS
@SHAFIVLOGS 4 жыл бұрын
oru rajyam muzhuvan offline aayi download cheyyan google mapil ithu vare option vannittilla valare kuranja area or rout mathrame offline aayil download cheyyan kazhuyu angine cheyyan mattu ofline map apkkal upayokikkanam
@MARUBHOOMI
@MARUBHOOMI 4 жыл бұрын
@@SHAFIVLOGS ഇവിടെ മൊറോക്കയിൽ -ഈ രൈജ്യം മൊത്തം കിട്ടണമെങ്കിൽ മൂന്നു പാർട്ട് സർക്കിൾ ആണ് വേണ്ടത് മുകളിൽ ഇപ്പോൾ കിലോമീറ്റർ പ്രോവിടെ ചെയ്തിട്ടുണ്ട് -എൻറെ ഏജന്റ് പോർട്ടിൽ വെക്തമായിട്ടുണ്ട് - അതായതു റഷ്യ ,ഇന്ത്യ ചൈന ,ഉസ ,കാനഡ എന്നിവക്കനു ഇപ്പോ സർക്കിൾ എടുക്കാൻ ബുദ്ധിമുട്ട് -ഇപ്പോ എനിക്ക് തമിഴ്നാട് മാത്രം ഓഫ്‌ലൈൻ നിഷ്പ്രയാസം എടുക്കാം -അല്ലെങ്കിൽ തമ്മിൽ നാട് -കേരളം കൂട്ടിച്ചേർത്തു എടുക്കാനും പാട്ടും - ചെന്നൈയിൽ -കഴിഞ്ഞ ഫെബ്രുവരിയിലുള്ള കേരള വിത്ത് തമിഴ്നാട് ഇപ്പോഴും ഉണ്ട് -ഇത്തരം സർക്കിൾ കൂട്ടാത്ത രാജ്യങ്ങൾ ഇങ്ങനെയാണ് എടുക്കാറ് -
@abdulwahabid121
@abdulwahabid121 4 жыл бұрын
Good information thanks Brooo
@xs8664
@xs8664 4 жыл бұрын
ഇത്രേ വിശദമായി ആരും പറഞ്ഞു തന്നിട്ടില്ല
@gulzartipc4767
@gulzartipc4767 4 жыл бұрын
ഇജ്ജ് പൊളിയാണല്ലോ
@prasadp76
@prasadp76 4 жыл бұрын
വളരെ സിമ്പിൾ ആയിട്ട് പറഞ്ഞു തന്നു വെരി ഗുഡ്
@nithinraj8443
@nithinraj8443 4 жыл бұрын
Bus..truck എന്നിവക്ക് പോകാൻ മാപ്പിൽ ഏതെങ്കിലും ഓപ്ഷൻ ഉണ്ടോ..കാർ പോകുന്ന റൂട്ട് സെലക്ട് ചെയ്താൽ ചിലപ്പോ ചെറിയ റോഡ് ആയിരിക്കില്ലെ കാണിക്കുന്നത്
@Aksharashrismilyyy
@Aksharashrismilyyy 4 жыл бұрын
Rarely I have come across such a useful informative presentation.you are great.
@SHAFIVLOGS
@SHAFIVLOGS 4 жыл бұрын
നിങ്ങളുടെ ലൊക്കേഷൻ മറ്റൊരാൾക്കു എങ്ങിനെ അയച്ചു കൊടുക്കാം വീഡിയോ കാണാൻ ലിങ്ക് ക്ലിക്ക് ചെയ്യുക ഷെയർ ചെയ്യാൻ മറക്കല്ലേ kzbin.info/www/bejne/sIqXpK16a9mmkKM
@samnankaruna2889
@samnankaruna2889 4 жыл бұрын
Good information thanks👍
@abdalhmed5723
@abdalhmed5723 4 жыл бұрын
Njan nilkunna stalatninne location mapillade mobile number pragaram engine correct ethippedum?
@kpumersaadi6976
@kpumersaadi6976 4 жыл бұрын
വീഡിയോ വളരെ ഉപകാരപ്പെട്ടു.👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍🌷🌷🌷🌷🌷
@vincentjose4009
@vincentjose4009 18 күн бұрын
Shafi sir, how we avoid rerouting?
@tobykrshna9005
@tobykrshna9005 4 жыл бұрын
നല്ല അവതരണം...
@rifrizraz1652
@rifrizraz1652 4 жыл бұрын
Ningal ferries avoid cheythirikkukayanallo?
@abidamuhammedali1982
@abidamuhammedali1982 4 жыл бұрын
Tnq u...good information 👌
@rafeekkh6288
@rafeekkh6288 Жыл бұрын
നമുക്ക് Google മാപ്പിൽ destination ഏത് symbol ആയിട്ടാണ് കാണിക്കുന്ന ത് കളർ ഏതായിരിക്കും Phone storage പ്രശ്നമുണ്ടൻകിൽ Map slow ആകുമോ
@Onlineshoppy121
@Onlineshoppy121 4 жыл бұрын
പുതിയ റോഡ് ആഡ് ചെയ്യുന്നത് എങ്ങനെയാണ്...
@abdurahmanmk2748
@abdurahmanmk2748 4 жыл бұрын
Thanks Bro
@rafeekkh6288
@rafeekkh6288 Жыл бұрын
ഗൂഗിൾ മാപ്പിൽ 600 മീറ്റർ കഴിഞ്ഞാൽ ഇടത്തോട്ട് എന്ന്പറയുംപോൾ ഫോണിൽ കാണാൻ പറ്റുമോ പോകുന്നതതിനനുസരിച്ച് കുറഞ്ഞു വരുമോ
@jamshijamshi8044
@jamshijamshi8044 4 жыл бұрын
Navigationil avoid motorbikesin pakaram ippol avoil high way ennaan, ithum athum same aaano, clik cheyyanoo, plz reply..
@SHAFIVLOGS
@SHAFIVLOGS 4 жыл бұрын
ക്ലിക് ഇടേണ്ട
@jamshijamshi8044
@jamshijamshi8044 4 жыл бұрын
@@SHAFIVLOGS twenks
@rttfdtyyy5318
@rttfdtyyy5318 4 жыл бұрын
വളരെ ഉപകാരപ്പെടുന്ന മെസ്സേജ് സൂപ്പർ
@saijeshmvasudevan684
@saijeshmvasudevan684 4 жыл бұрын
നന്ദി മിത്രമേ 🌹🌹
@SHAFIVLOGS
@SHAFIVLOGS 4 жыл бұрын
നിങ്ങളുടെ ലൊക്കേഷൻ മറ്റൊരാൾക്കു എങ്ങിനെ അയച്ചു കൊടുക്കാം വീഡിയോ കാണാൻ ലിങ്ക് ക്ലിക്ക് ചെയ്യുക ഷെയർ ചെയ്യാൻ മറക്കല്ലേ kzbin.info/www/bejne/sIqXpK16a9mmkKM
@babuunni
@babuunni 4 жыл бұрын
Cherpulassery..... Where....?
@shamsudheenshamsu1138
@shamsudheenshamsu1138 4 жыл бұрын
Thanks a lot of Your precious information...
@navasvilakeeri4293
@navasvilakeeri4293 4 жыл бұрын
Thanks വളരെ അധികം ഉപകാരപെട്ടു
@vanajkumar7584
@vanajkumar7584 4 жыл бұрын
പുതിയതായി ഒരു റോഡ് ഗൂഗിൾ മാപ്പിൽ ആഡ് ചെയ്യുന്നത് എങ്ങിനെയെന്നു പറഞ്ഞു തരാമോ?
@ravisankarsankar1166
@ravisankarsankar1166 4 жыл бұрын
Useful video Tanks
@rara-ir5uy
@rara-ir5uy 4 жыл бұрын
😃 Tnx bro.👌👍👍👍👍👍👍👍👍👍👍👍👍👍
@shajushajahan3554
@shajushajahan3554 4 жыл бұрын
adi poli super
@ANTHAREESH
@ANTHAREESH 4 жыл бұрын
Bike ride cheyumbol Mobile navigation use cheyunnath punishable ano..?
@abdullatheef1536
@abdullatheef1536 4 жыл бұрын
അടിപൊളി👌👌👌👌
@jamesdavid6305
@jamesdavid6305 4 жыл бұрын
ഗൂഗിൾമാപ്‌സ് ഉപയോഗിച്ച്... നമ്മുടെ സ്നേഹിതാരുടെ ലൊക്കേഷൻ കണ്ടുപിടിക്കാൻ സാദ്ധിക്കുമോ... ഉണ്ടെങ്കിൽ പറഞ്ഞു തരുമോ.... !mobil നമ്പർ add ചെയ്താൽ കണ്ടുപിടിക്കാൻ വഴിയുണ്ടോ?
@jaisalkp9993
@jaisalkp9993 4 жыл бұрын
Power full information
@sihassl7851
@sihassl7851 4 ай бұрын
Google map നോക്കുമ്പോൾ നമ്മൾ കാർ ആണെങ്കിൽ കാർ സെലക്ട് ചെയ്യണം അല്ലെങ്കിൽ കാൽനടക്കാരൻ്റെ റൂട്ട് തരും അത് അറിയാതെ വാഹനം ഓടിച്ചാൽ അപകടം ഉണ്ടാകും
@fasilkilimanoor1451
@fasilkilimanoor1451 20 күн бұрын
ഈ google map വരുന്നതിനു മുൻപ് യാത്ര ചെയ്തിട്ടുള്ളവരെല്ലാം വഴി തെറ്റി വല്ല കുളത്തിലോ, ആറ്റിലോ വീണു ചാകാറായിരുന്നു പതിവ്?
@midhunbaby7752
@midhunbaby7752 4 жыл бұрын
തിരുവനന്തപുരത്തേക്കു പോകാൻ ഇത് രണ്ടുമല്ലാതെ മാപ്പിൽ നോക്കി നമുക്ക് ഇഷ്ടമുള്ള സ്ഥലതുകൂടി പോകാൻ വേറെ ഒരു വഴി സെലക്ട് ചെയ്തു കൊടുക്കാൻ പറ്റുമോ?ഉദാഹരണം കോട്ടയത്തു നിന്നും പത്തനംതിട്ട ഒരു പോയിന്റിൽ കൂടി കയറി പോകണം എന്ന് കരുതുക.
@sinantours7871
@sinantours7871 4 жыл бұрын
പറ്റും.. പത്തനംതിട്ട ലോങ്ങ്‌ പ്രെസ്സ് ചെയ്താൽ അതിൽ add stop എന്ന option വരും അതു ക്ലിക്കിയാൽ താങ്കൾക്ക് പോകുന്നവഴി പത്തനംതിട്ട ടച്ച്‌ ചയ്തു പോകാം
@midhunbaby7752
@midhunbaby7752 4 жыл бұрын
@@sinantours7871 ok
@shahirs9184
@shahirs9184 4 жыл бұрын
നല്ല അറിവ് തന്നതിന് നന്ദി സഹോ
@dheenadhayalan1445
@dheenadhayalan1445 3 жыл бұрын
Google map 2. Issues solve cheyyuna options paranju tharumo 1.Arrow not moving.. between travel 2.Blue line wrong direction
@sainutheenparammal2073
@sainutheenparammal2073 4 жыл бұрын
parinathalmannayl.nenu..pattikkataake..mapele..nokeyal.ketumooo
@irshadishak7753
@irshadishak7753 4 жыл бұрын
Kollam ariyathavark adipoliya
@akibrahim4926
@akibrahim4926 4 жыл бұрын
നല്ല വിവരണം
@bibintjosephbibin9417
@bibintjosephbibin9417 4 жыл бұрын
Heavy vehicle root separate set cheyyan pattumo?
@SHAFIVLOGS
@SHAFIVLOGS 4 жыл бұрын
No
@sreesbarbiestudio9191
@sreesbarbiestudio9191 4 жыл бұрын
Google map vazhi thettikkunnath enthu konda..Oppo f9 proyil orupad thavana thettiyittund..Vere phonil Aa problem undayittilla
@qatarqatar2929
@qatarqatar2929 4 жыл бұрын
Thank you
@rajmohan9473
@rajmohan9473 4 жыл бұрын
Useful 🔥👌👍
@suneeshks5510
@suneeshks5510 4 жыл бұрын
Njan drive cheyyumpol chilapol ente drivinginu anusarichu display vazhi kaatum...maybe navigation kaanikum but display chalikilla......and veroru qustion place set cheythu kazhinju data off aakkano?
@SHAFIVLOGS
@SHAFIVLOGS 4 жыл бұрын
No
@unnikrishnanraju4711
@unnikrishnanraju4711 4 жыл бұрын
ഞാൻ കുവൈത്തിൽ നിന്നും സൗദിയിലെ റിയാദ് അടക്കമുള്ള നിരവധി സ്ഥലങ്ങളിലേയ്ക്ക് ഒറ്റയ്ക്ക് gps നെ മാത്രം വിശ്വസിച്ചു പോയിട്ടുണ്ട്, ഇത് വരെ പണി കിട്ടിയില്ല, സെറ്റ് ആക്കി നെറ്റ് ഓഫ് ആക്കും റോമിംഗ് ഇല്ല ഒരു തവണ മാത്രം വഴി മാറി പോയപ്പോൾ rerouting എന്ന് കാണിച്ച് ഫോൺ അതേപോലെ തന്നെ നിന്നു പണിയായി പിന്നെ അടുത്ത ഷോപ്പിൽ നിർത്തി അവരുടെ നെറ്റ് connect ആക്കി വീണ്ടും ശരിയാക്കി phone hang ആയതാണോ എന്താ പറ്റിയത് എന്ന് അറിഞ്ഞില്ല,
БОЙКАЛАР| bayGUYS | 27 шығарылым
28:49
bayGUYS
Рет қаралды 1,1 МЛН
УЛИЧНЫЕ МУЗЫКАНТЫ В СОЧИ 🤘🏻
0:33
РОК ЗАВОД
Рет қаралды 7 МЛН
ССЫЛКА НА ИГРУ В КОММЕНТАХ #shorts
0:36
Паша Осадчий
Рет қаралды 8 МЛН
How to Send Email Simply in Malayalam.....
21:13
RJ Jisha
Рет қаралды 543 М.
БОЙКАЛАР| bayGUYS | 27 шығарылым
28:49
bayGUYS
Рет қаралды 1,1 МЛН