ഗൂഗിൾ മാപ്പിൽ മുല്ലപ്പെരിയാർ എന്താ ഇങ്ങനെ fastest & cost effective solution -solution through tunnel

  Рет қаралды 49,938

PCD people call me Dude

PCD people call me Dude

Күн бұрын

Пікірлер: 64
@Vivek_kumarV
@Vivek_kumarV Ай бұрын
നിങ്ങൾ പറയുന്നത് വളരെ level headed ആണ് . controversy ഇല്ല . വികാരം മാറ്റി വെച്ചു വിവേകം കൊണ്ട് ചിന്തിച്ചാൽ മനസിലാകുന്ന കാര്യം
@ajmalaju2452
@ajmalaju2452 Ай бұрын
I have been watching your channel for four years, bro ❤
@Akash_knd
@Akash_knd Ай бұрын
Dude sir നെ വെല്ലാൻ dude sir നെ പറ്റു..... Big fan of your wrk🙌🏻
@midhunsurya1687
@midhunsurya1687 Ай бұрын
ബ്രോ പറഞ്ഞപോഴാ സമാദാനം ആയത് സത്യം പറഞ്ഞ പേടിച്ചു ഇരിക്കുവാരുന്നു thanks ബ്രോ ❤️
@user-dk1kk2eo4m
@user-dk1kk2eo4m Ай бұрын
ഡാമിന് വളവുണ്ട് എന്നു പറയുന്ന യൂട്യൂബ് വീഡിയോകളിൽ ഞാൻ ഇക്കാര്യം പറഞ്ഞു കൊണ്ട് കമൻ്റ് ഇട്ടിരുന്നു അന്ന് എന്നെ കമ്മിയാക്കി പാർട്ടി അടിമയാക്കി എയറിൽ കയറ്റി, എല്ലാവർക്കും ഡാം പൊട്ടും എന്ന് കേൾക്കാനാണ് ഇഷ്ട്ടം എന്ന് dude പറഞ്ഞത് നൂറു ശതമാനം ശരിയാണ് 😑😑😑😑
@k.v.thomas287
@k.v.thomas287 Ай бұрын
ശ്രീ. ശ്രീധരൻ പറഞ്ഞ solution തന്നെ ഏറ്റവും നല്ലത്.
@assainarnizar4882
@assainarnizar4882 Ай бұрын
ദീപസ്തംമ്പം മഹാശ്ചര്യം, എനിക്കും കിട്ടണം പണം. എല്ലാവരും മുല്ലപ്പെരിയാർ കൊണ്ട് ആഘോഷിക്കുകയാണ്. താങ്കളുടെ വിവരണം വളരെ വളരെ വിലമതിക്കുന്നതാണ്. ആരും തന്നെ ഇതുപോലെ പക്വതയുള്ള വീഡിയോ ഇട്ടിട്ടില്ല. താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട്.
@Draw_like_theres_no_tommorrow
@Draw_like_theres_no_tommorrow Ай бұрын
The tunnel system is a great option
@CJ-ud8nf
@CJ-ud8nf Ай бұрын
തമിഴ്നാടിന് വേണ്ട ജലം കക്കി ഡാമിൽ നിന്നും കൊടുക്കുക മുല്ലപെരിയാർ ഡാം ഡികമ്മീഷൻ ചെയുക 🙏🏻
@sajumangalathu-jb8xl
@sajumangalathu-jb8xl Ай бұрын
മലയാളിയുടെ "ഡേറ്റ തീറ്റക്കു " വേഗത കൂട്ടാൻ എല്ലാ വർഷവും ജൂലൈ മുതൽ ഒക്ടോബർ വരെയുള്ള ഒരാഘോഷം - *മുല്ലപ്പെരിയാർ* !!
@bins3313
@bins3313 Ай бұрын
ഡാമേ വേണ്ട അത് പതിയെ തുറന്നു വിടുക എന്നിട്ട് കക്കി ഡാമിൽ നിന്ന് വെള്ളം കൊടുക്കട്ടെ
@aparnaappu6308
@aparnaappu6308 Ай бұрын
Great information bro ❤🎉
@dileepmankadavu3534
@dileepmankadavu3534 Ай бұрын
വളരെ പക്വതയുള്ള നിരീക്ഷണം.
@editorboy8087
@editorboy8087 Ай бұрын
നമ്മുടെ രാഷ്ട്രീയക്കാർ ഒന്നുമില്ലേൽ ആശാന്റെ നെഞ്ചത്തു അല്ലേൽ കളരിക്ക് പുറത്തു ന്നുള്ള പോലെയാണ്. ഒന്നുകിൽ അവർ മുല്ലപ്പെരിയാർ ഒന്നും ചെയ്യില്ല. അല്ലേൽ പുതിയ dam വേണം. അതല്ലാതെ ഉള്ള solutions ഒന്നും അവർക്ക് അറിയില്ല 😂ടണൽ ന്ന് അവർ കേട്ടിട്ട് പോലും ഇല്ല.
@sajeevsoman2590
@sajeevsoman2590 Ай бұрын
Big fan of your work👍🎉
@rahulkrishnan6685
@rahulkrishnan6685 Ай бұрын
Mazhakalam kazhiyumbol ok aakum
@itsmejk912
@itsmejk912 Ай бұрын
ആൻഡ്രോയിഡ് ഫോണിൽ നോക്കുമ്പോ വളവു ഉണ്ട്. ഐ ഫോണിൽ വളവു കാണുന്നില്ല ഞാൻ മാപ്പ് നോക്കി 😊
@Nimmu1455
@Nimmu1455 Ай бұрын
Good information bro ...but 50 years kaalavadhi paranjekunna dam ipo 128 years ayi...kaalapazhakkam dam nu balakshayam indennathil tharkamilla
@riyamoll
@riyamoll Ай бұрын
UK riots ne kurich video cheyyamo
@harikrishnankg77
@harikrishnankg77 Ай бұрын
കുറച്ചു വർഷങ്ങൾ ആയിട്ട് മഴ തുടങ്ങുമ്പോൾ ഒരു ജൂൺ തൊട്ട് ഒക്റ്റോബർ മാസം വരെ ചർച്ച ചെയ്യുന്ന ഒരു വിഷയം ആണ് മുല്ലപെരിയാർ ഡാം😇 മുല്ലപെരിയാർ ജലബോംബ് തന്നെ എന്നതിൽ സംശയം വേണ്ട.....പക്ഷേ മുല്ലപെരിയാർ വിഷയത്തിൽ ഭീതി വിതച്ച് പലരും അതിൽനിന്ന് ലാഭം ഉണ്ടാക്കുന്നുണ്ട്,ഉദാഹരണം ഈ വിഷയം അവതരിപ്പിക്കുന്ന യൂടൂബേർസ്. പലരുടെയും വീഡിയോ മണിക്കൂറുകൾക്ക് ഉള്ളിൽ തന്നെ ലക്ഷകണക്കിന് ആളുകൾ കാണുകയും ഷെയർ ചെയ്യുകയും ചെയ്യുന്നു.ഇക്കൂട്ടർക്ക് വേണ്ടതും അത് തന്നെ 😅 വസ്തുത ഇല്ലാത്തകാര്യങ്ങൾ ചുമ്മാ തട്ടിവിടുന്നു. ഡാം ഉടനെ പൊട്ടും എന്നൊക്ക പറഞ്ഞാൽ പിന്നെ എങ്ങനെ വീഡിയോ വൈറൽ ആകാതെ ഇരിക്കും 😂😂
@kl8emptyvlogsvarghesechack659
@kl8emptyvlogsvarghesechack659 Ай бұрын
സത്യം Bro ഇങ്ങനെയുള്ള വാർത്ത ൾ കേട്ട് പേടിക്കുന്നു അലെങ്കിൽ പേടിപ്പിക്കുന്നു ഇങ്ങനെയുള്ളവരൊ പിടിച്ച് അറസ്റ്റ് ചെയ്യണം
@govindrajan5152
@govindrajan5152 Ай бұрын
ശ്രീധരൻ bjp കാരനായത് കൊണ്ടാണ് അദ്ദേഹത്തിന്റെ അഭിപ്രായം എടുക്കാത്തത്
@sreejithrajan3294
@sreejithrajan3294 Ай бұрын
സത്യം 👍
@yunussafiyaazeez70
@yunussafiyaazeez70 29 күн бұрын
ഞാനും google map എടുത്ത് നോക്കിരുന്നു runway ok വളവ് ഉണ്ട് 👍
@SajithAli-zy9kf
@SajithAli-zy9kf Ай бұрын
Calicut airport runway പാമ്പിനെ പോലെ വളഞ്ഞാണ് ഇരിക്കുന്നത്
@rajamani9928
@rajamani9928 29 күн бұрын
ടണൽ നല്ല Solution🎉
@kamarudheenkamarudheen3066
@kamarudheenkamarudheen3066 Ай бұрын
👍👍
@tibytom8322
@tibytom8322 Ай бұрын
👌
@josephfernandezm2664
@josephfernandezm2664 Ай бұрын
Brilliant 👍
@vijayakumark2230
@vijayakumark2230 29 күн бұрын
Very good explanation👍
@user-fu5sp8wf5t
@user-fu5sp8wf5t 29 күн бұрын
👍
@munawar3527
@munawar3527 Ай бұрын
04:14...😂😅
@jayaprasad4937
@jayaprasad4937 29 күн бұрын
എയർപോർട്ടിൽ വളവ് ഉണ്ട് എങ്കിൽ അതും പൊളിച്ചു പണിയണം.
@arunkv516
@arunkv516 Ай бұрын
👍🏼
@lijopj172
@lijopj172 Ай бұрын
ഇടുക്കി ഡാമിനും വളവുണ്ട്
@johnysebastian7370
@johnysebastian7370 Ай бұрын
കക്കി ഡാം നിന്ന് പൈപ് ഇട്ട് വെള്ളം കൊടുക്കാം എന്നിട്ട് ഡാം പൊളിച്ച് കളയാം
@Mohmeh88
@Mohmeh88 Ай бұрын
True mullaperiar oru valya issue aan but ingane aalkare pedipich aalkarde urangan polum pattatha avastha cheyunne pole aan ippothe news kaanumbo thonnund
@Sunil-dq8rn
@Sunil-dq8rn Ай бұрын
ബ്രദർ , ഇത് പരമാവധിയു ട്യുബർമാരിലേക്ക് താങ്കൾ തന്നെ ഷെയർ ചെയ്യുക.
@sarathks1604
@sarathks1604 Ай бұрын
Ee valav cheruthoni dam num und
@issac280
@issac280 Ай бұрын
Rathriyilum video idunno 💀🙃🔥
@lustrelife5358
@lustrelife5358 26 күн бұрын
👌 vdo
@sreenipoojappura3155
@sreenipoojappura3155 29 күн бұрын
ഇവൻ TN ൻ്റെ ചാരൻ:
@ishaanmedia001
@ishaanmedia001 29 күн бұрын
ഞാൻ ഇടുക്കി ഡാമിലും വളവു കണ്ടാരുന്നു.
@humanbeing8810
@humanbeing8810 Ай бұрын
ആ റസൂൽ ജോയ് വെറുതെ ആളുകളെ ഭയപ്പെടുത്തുകയാണ്.
@Jbonded444
@Jbonded444 Ай бұрын
Finally someone spoken ✌️
@animekingdom8650
@animekingdom8650 Ай бұрын
അപ്പൊ ഇതൊന്നും സത്യം അല്ലെ?
@telecom1841
@telecom1841 Ай бұрын
ഇത് പൊട്ടണം എന്ന് ആഗ്രഹമുള്ളവർ കുറെ പേരുണ്ട്.. പറഞ്ഞു പറഞ്ഞു ആൾക്കാരെ ഭയപ്പെടുത്തുന്നു.. വ്യാജ വാർത്തകൾ ചെയ്യുന്നവരെ.. അറസ്റ്റ് ചെയ്യണം
@shijovarghese7323
@shijovarghese7323 Ай бұрын
കുളമാവ് ഡാം ഗൂഗിൾ മാപ് el നോക്കുമ്പോൾ വളവുണ്ട്
@balulk
@balulk Ай бұрын
Ippo pottum Mullaperiyar 😅
@shinasn7502
@shinasn7502 Ай бұрын
ഞാൻ ഒരു വിഡിയോയിൽ ഇതിനെ പറ്റി comment ഇട്ടപ്പോൾ എന്നെ കമ്മി ആക്കികൊണ്ട് വന്ന് എന്തായാലും ഭാഗ്യം സങ്കി ആക്കിയില്ലല്ലോ സത്യത്തിൽ ഞാൻ ഒരു congress അനുഭാവി ആണ് എന്നാലും ഇപ്പൊ social media യിൽ ഒന്നും പറയാൻ പറ്റാത്ത അവസ്ഥ ആണ്
@Masterslavemorality
@Masterslavemorality Ай бұрын
Jude 💪💪💪
@Cristiano_7244
@Cristiano_7244 Ай бұрын
Dude bro അത് കലക്കി
@sabujoseklkk
@sabujoseklkk Ай бұрын
👍👍
@sadipenkunnummal7166
@sadipenkunnummal7166 Ай бұрын
👌👌👌
@ksimongeorge5020
@ksimongeorge5020 Ай бұрын
👍
@chefcaesar8563
@chefcaesar8563 Ай бұрын
@manuthomas5129
@manuthomas5129 Ай бұрын
👍👍
@manuthomas5129
@manuthomas5129 Ай бұрын
👍👍👍
@AbhilashP.A
@AbhilashP.A Ай бұрын
👍🏻
@vidyasagarbhakthan
@vidyasagarbhakthan Ай бұрын
👌
Самое неинтересное видео
00:32
Miracle
Рет қаралды 1,4 МЛН
WILL IT BURST?
00:31
Natan por Aí
Рет қаралды 43 МЛН
Rethink Mars: Why Going to the Red Planet Is Risky | Revealed!
22:35
JR STUDIO-Sci Talk Malayalam
Рет қаралды 515 М.