No video

ഗോഗുലിൻ്റെ അമ്മയെ കണ്ടു ,എല്ലാം മക്കൾക്ക് വേണ്ടി

  Рет қаралды 62,868

Faisal vlogger

Faisal vlogger

Күн бұрын

ഞാൻ കഷ്ടപ്പെടുന്നത് എൻ്റെ മക്കൾക്ക് വേണ്ടി ,#faisalvlogger #

Пікірлер: 67
@Mhtt793
@Mhtt793 Жыл бұрын
അമ്മയെയും മക്കളെയും ദൈവം അനുഗ്രഹിക്കട്ടെ
@safiyasafiyakm8661
@safiyasafiyakm8661 Жыл бұрын
കണ്ണ് നിറഞ്ഞ് പോയി രണ്ടാളും നല്ല മക്കളായി വർത്താൻ പടച്ചോൻ അനുഗ്രഹിക്കട്ടെ♥️♥️♥️♥️♥️♥️
@sulekasaji9951
@sulekasaji9951 Жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ മോനെ മോന്റെ ആഗ്രഹം ദൈവമേ സാധിപ്പിച്ചുകൊടുക്കേണമേ ആമേൻ 🙏🔥🔥🙏🙏🙏
@asippajeddha1221
@asippajeddha1221 Жыл бұрын
കഠിനാധ്വാനത്തിന്റെ കായ് ഫലം ഭക്ഷിച്ചു വളർന്ന മക്കൾ ഒരിക്കലും വഴി പിഴക്കില്ല അമ്മയുടെ ആത്മാർത്ഥതക്ക് അല്ലാഹു നൽകിയ സമ്മാനം അമ്മയുടെ സ്വപ്‌നങ്ങൾ യാഥാർഥ്യമാകട്ടെ.
@aravindakshan.paravindan7168
@aravindakshan.paravindan7168 Жыл бұрын
മാഷേ. അഭിനന്ദനങ്ങൾ. ഭാവിയുടെ ഒരു ഐഎസ് കാരെ കാണുന്നു
@sajanisajani3501
@sajanisajani3501 Жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ മക്കളെ 🙏🙏അമ്മാ നിങ്ങൾ എന്റെ അവസ്ഥ തന്നെ ആണ് ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
@saidalavidp1638
@saidalavidp1638 Жыл бұрын
കാലം ആഗ്രഹിക്കുന്നു നിങ്ങളെപ്പോലെ ഉള്ളഅമ്മമാരെ നന്ദി. മാസ്റ്റാർക്ക് 🌺🌺🌺🌺🌺🌺
@arifarif6252
@arifarif6252 Жыл бұрын
വർഗീയത മാത്രം മനസ്സിൽ കൊണ്ട് നടക്കുന്ന വൃത്തി കെട്ട ജന്മങ്ങൾ ഇങ്ങനെ ഉള്ള വീഡിയോ കാണണം ഇതാണ് സ്നേഹം ഇതാണ് കേരളം
@sajanisajani3501
@sajanisajani3501 Жыл бұрын
എന്റെ അമ്മക്ക് നങ്ങൾ 4 പെണ്ണ്മക്കൾ ആണ് ഞാൻ ആണ് എന്റെ വീട്ടിൽ മുത്തത് ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
@sabirasabi3420
@sabirasabi3420 Жыл бұрын
മാഷാഅല്ലാഹ്‌ അള്ളാഹു സ്വാലിഹായ മക്കളാക്കി കൊടുക്കട്ടെ
@ramlaramla2349
@ramlaramla2349 Жыл бұрын
ഈ കുട്ടികളെയും അമ്മനെയും കാണാൻ എന്നെങ്കിലും ഒരിക്കൽ അവിടെ വരും ഇൻശാ അള്ളാഹു
@sabeethahamsa7015
@sabeethahamsa7015 4 ай бұрын
ഏത് പ്രതിസന്ധിയിലും മാന്യത പുലർത്തണം എങ്കിലേ ദൈവം കൂടെയുണ്ടാകും കുഞ്ഞുങ്ങളുടെ ആഗ്രഹം സാധിക്കാൻ ദൈവം തുണക്കട്ടെ ആമീൻ
@philipmervin6967
@philipmervin6967 Жыл бұрын
ഇവിടെ ആണ് LUXURY, എന്ന വാക്ക് അന്വർത്ഥം ആകുന്നത് STARBUCK ൽ പോയി ₹400ന്റെ COFFEE കുടിക്കുന്നതോ, അതല്ല, വീട്ടിലെ സന്തോഷത്തിൽ ഇരുന്ന് കട്ടൻ ചായ കുടിക്കുന്നതോ ഏതാണ് LUXURY🙏
@VipinJosh-ut7jt
@VipinJosh-ut7jt Жыл бұрын
അമ്മയെയും മക്കളെയും ദൈവം അനുഗ്രഹിക്കട്ടെ ആ മോന്റെ ആഗ്രഹം സഫലമാകട്ടെ 🙏🙏🙏🙏
@shareefajabishareefajabi9107
@shareefajabishareefajabi9107 Жыл бұрын
ഈ കുടുബം രക്ഷപെടട്ടെ സൂപ്പർ അമ്മ
@sasikalasasikala4774
@sasikalasasikala4774 Жыл бұрын
Nalla amma god bless you ❤❤❤
@haseenahasee6988
@haseenahasee6988 Жыл бұрын
ഗോഗുൽ നന്നായി ഇനിയും പഠിക്കണം നല്ല രണ്ട് മക്കൾ പടച്ചവനേ ഈ മക്കളെ എല്ലാ അപകടങ്ങളിൽ നിന്നും മുസിബത്തുകളിൽ നിന്നും നീ കാക്കണേ റബേ അമ്മയ്ക്ക് റെസ്റ്റ്റ്റ് കൊടുക്കണം എന്നാണ് ആ കുട്ടികൾ പറഞ്ഞത് പ്രാർത്ഥനയാണ് ഒരു വിശ്വാസിയുടെ ആയുധം എന്റെ ദുഹയിൽ ഞാൻ ഉൾപ്പെടുത്താ
@adilyaseen2761
@adilyaseen2761 Жыл бұрын
മാഷാ അല്ലാഹ് അൽഹംദുലില്ലാഹ്. ഗോകുൽന്റെ ചിരി സൂപ്പർ ചെറിയ മോനും കൂടെ ഡ്രസ്സ്‌ kodukkanamayirunnu
@raihanathkp3539
@raihanathkp3539 Жыл бұрын
സത്യം
@hafsathpk896
@hafsathpk896 Жыл бұрын
ആ അമ്മയേം മക്കളേം കാണുമ്പോ വല്ലാത്തൊരു അഭിമാനം തോന്നുവാ ഏതായാലും ഫൈസൽ വ്ലോഗർ നിങ്ങൾ ചെയ്യുന്നത് നല്ല കാര്യങ്ങൾ ആണ് ആ അമ്മ പറയുന്ന കേട്ടപ്പോൾ ഭർത്താവില്ല എന്നുള്ളത് പറയണ്ടാർന്നു എന്നത് നമ്മുടെ നാട്ടിൽ ചില ഞരമ്പ് രോഗികൾ ഉള്ളത് അവരെ ബുദ്ധിമുട്ടിക്കുമോ എന്നുള്ള വിഷമവും കൂടിയുണ്ട്
@muzammilmuzammil9065
@muzammilmuzammil9065 Жыл бұрын
മക്കളെ നന്നാക്കി കൊടുക്കട്ടെ
@user-hd2jh5mh1r
@user-hd2jh5mh1r Жыл бұрын
എന്താ മതിയാണോ 😅😅😅😅😅
@ramlaramla2349
@ramlaramla2349 Жыл бұрын
നമ്മുടെ മക്കൾക്ക് ഒരു ഹൈ ഫോൺ ഒരു വണ്ടി പിന്നെ കുറെ കാശ് ഇത് ഒക്കെ ആണ് നമ്മുടെ കേരളത്തിൽ ഉള്ള കുട്ടികൾ ഇവർക്കു ഒക്കെ എത്ര കൊടുത്താലും നമുക്ക് മതി വരില്ല
@asmaaslam7007
@asmaaslam7007 Жыл бұрын
പാവം അമ്മയും മക്കളും allahu കാക്കട്ടെ 🤲🤲
@aliahmmed1148
@aliahmmed1148 Жыл бұрын
Mone ente veed pandavoor Aanu njan Naattil vannal kanan varunnud
@BxbcXjdb-yr5gm
@BxbcXjdb-yr5gm Жыл бұрын
Faizal. Mashe. Ningale. Pole. Ningal. Mathram.
@songboard8504
@songboard8504 Жыл бұрын
ماشا الله 👍 Ea ammayude vakkukal mathi ellavarkum oru motivation
@muhammedkutty358
@muhammedkutty358 Жыл бұрын
ഇവർ എന്റെ. വീട്ടിൽ വാർപ്പ് പണിക്ക് വന്നിട്ട് ഭക്ഷണം വീട്ടിൽ ചെന്നിട്ട് കഴിക്കുന്നുള്ളൂ എന്ന് പറഞ്ഞു വീട്ടിൽ കൊണ്ടുപോയി മക്കൾക്കു വേണ്ടിയായിരുന്നു എന്നു ഇപ്പോയാണ് മനസ്സിലായത് ഫൈസൽ മാഷും ഞങ്ങളും കൂടെയുണ്ടാവും
@ASARD2024
@ASARD2024 Жыл бұрын
എല്ലാവരും ഇവരെ സഹായിക്കണം
@aliyaraliyar892
@aliyaraliyar892 Жыл бұрын
എല്ലാ അമ്മമാരും അങ്ങനെ തന്നെയാണ് മക്കളും നന്നാവണം
@aliahmmed1148
@aliahmmed1148 Жыл бұрын
Mone nee uyarangalil ettatte God bless you 💘
@AmbikaM-bi9gk
@AmbikaM-bi9gk Жыл бұрын
കണ്ണ് നിറഞ്ഞു പോയി 🙏
@yazararafath3203
@yazararafath3203 Жыл бұрын
ഇരു വീട്ടിലും വിജിയിച്ചവൻ അവനാണ് ആൺ കുട്ടി
@seenaluiz9651
@seenaluiz9651 Жыл бұрын
❤God bless
@MuhammedAli-vw9lv
@MuhammedAli-vw9lv 8 ай бұрын
അൽഹംദുലില്ലാഹ്
@സയനു
@സയനു Жыл бұрын
തമിഴ് നാട്ടുകാരുടെ മര്യാദ യാണ് ഒരാൾ വീട്ടിൽ വന്നാൽ വെള്ളം കൊടുക്കുക എന്നത്
@FATHIMANannanchery-gu1se
@FATHIMANannanchery-gu1se 28 күн бұрын
Ok
@BxbcXjdb-yr5gm
@BxbcXjdb-yr5gm Жыл бұрын
Amme. Big. Saloot
@yazararafath3203
@yazararafath3203 Жыл бұрын
അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
@AbdulSamad-gq6wp
@AbdulSamad-gq6wp Жыл бұрын
Amma❤❤❤
@afsarbava1487
@afsarbava1487 Ай бұрын
👍👍👍
@asifsalu2283
@asifsalu2283 Жыл бұрын
👍🏻
@rajeshthulasithulasi3834
@rajeshthulasithulasi3834 Жыл бұрын
❣️❣️🙏❣️❣️
@muthuzzzworld2212
@muthuzzzworld2212 Жыл бұрын
👍
@sajisaji1464
@sajisaji1464 Жыл бұрын
👍🙏❤
@kuttivappukuttivappu3438
@kuttivappukuttivappu3438 Жыл бұрын
Ivark veed kittiyillea 🙄
@sabithaaflal2508
@sabithaaflal2508 5 ай бұрын
😢😢
@abushahas1414
@abushahas1414 Жыл бұрын
❤❤🎉❤
@FathimaVA-bk8un
@FathimaVA-bk8un 9 ай бұрын
😭😭😭😭😭🤲🤲🤲🤲🤲
@abdurahimc2824
@abdurahimc2824 Жыл бұрын
👍👍
@user-sh8ol3pd9l
@user-sh8ol3pd9l Жыл бұрын
♥️♥️♥️👍🏻👍🏻
@nishadbasheer384
@nishadbasheer384 Жыл бұрын
@shareefvakkayil7869
@shareefvakkayil7869 Жыл бұрын
👌👌🌹
@shailanasar3824
@shailanasar3824 Жыл бұрын
👍🤲🏻🤲🏻
@basheerbasheer8417
@basheerbasheer8417 Жыл бұрын
ചില മനോരോഗികള്‍ ഉണ്ടാവും സാരമില്ല
@vinua1009
@vinua1009 Жыл бұрын
♥️♥️♥️♥️♥️👌👌👌👌👌👌
@lineeshr9854
@lineeshr9854 Жыл бұрын
❤❤❤
@aboobackarap4646
@aboobackarap4646 Жыл бұрын
👍👍👍❤👌👌
@akbarsainaba
@akbarsainaba Жыл бұрын
😂❤
@SeenathT-nw1cg
@SeenathT-nw1cg Жыл бұрын
👍🏻👍🏻👍🏻👍🏻
@shafi259
@shafi259 Жыл бұрын
Achanu oru drass kodukkamayirunnu
@rahmanea100
@rahmanea100 Жыл бұрын
അദ്ധ്യാപകന്റെ അക്ഷരത്തെറ്റ് അക്ഷന്തവ്യമാണ്. ഗേഗുലല്ല, ഗോകുൽ ആണ് ശരി.
@fsyds610
@fsyds610 Жыл бұрын
👌👌👌
@ifununu2219
@ifununu2219 Жыл бұрын
👍🏻👍🏻
@MuneeraMltr-hg6lq
@MuneeraMltr-hg6lq Жыл бұрын
🤲🤲🤲🤲👍👍👍👍👌👌👌👌
@MuhammedAli-vw9lv
@MuhammedAli-vw9lv 8 ай бұрын
അൽഹംദുലില്ലാഹ്
👨‍🔧📐
00:43
Kan Andrey
Рет қаралды 10 МЛН
Harley Quinn's plan for revenge!!!#Harley Quinn #joker
00:49
Harley Quinn with the Joker
Рет қаралды 33 МЛН
Revolutionary Uses for Leftover Styrofoam
00:19
Делай сам
Рет қаралды 6 МЛН