അമ്മേ എന്റെ കല്യാണമാണ് 16 വർഷം ആയിട്ടും അമ്മ എവിടെ, ഇതാണ് എന്റെ പപ്പയും മമ്മയും | Ashrya Kalayapuram

  Рет қаралды 452,782

Mazhavil Keralam Exclusive

Mazhavil Keralam Exclusive

Ай бұрын

Ashrya Kalayapuram | Ashrya Sanketham Kalayapuram Marriage Soumya | Ashrya Kalayapuram Soumya Marriage
🔔 Subscribe us to catch up on the latest Trends and News.🔔
പിന്തുണയ്ക്കുന്ന എല്ലാവർക്കും നന്ദി.
Contact Us
🔻🔻
Email: info@mazhavilkeralam.in
ceo@mazhavilkeralam.in
Whatsapp: +91 6235760614
Facebook : / mazhavilkeralamexclusive
Facebook : / mazhavilkeralam
Instagram : / mazhavilkeralamexclusive
Website : mazhavilkeralam.in/ ________________________________________________
DISCLAIMER:- All the content published on this channel is protected under the COPYRIGHT LAW and should not be used / reproduced in full or part without the creator's Mazhavil Keralam Exclusive prior permission.
________________________________________________
#
#
#
#
#
#
#
#

Пікірлер: 338
@dhanalakshmik9661
@dhanalakshmik9661 Ай бұрын
ഈ സ്ഥാപനം നടത്തുന്ന മഹാ മനസ്സിന് ഉടമകളായ അച്ഛായനും അമ്മച്ചിയ്കും എല്ലാ നന്മകളും നേരുന്നു ❤ അഭിനന്ദനങ്ങൾ ❤❤
@latheefrose8893
@latheefrose8893 Ай бұрын
ജീവിതമെന്ന മഹാ സാഗരത്തിലേക്ക് കാലെടുത്ത് വെക്കാൻ പോകുന്ന മണവാട്ടി മോൾക്കും പ്രതിശ്രുത വരനും എല്ലാവിധ ആശംസകളും നേരുന്നു.
@bindhurajan1042
@bindhurajan1042 Ай бұрын
ഈ അച്ഛനും അമ്മയും ഒരുപാട് നാൾ ആയുസും ആരോഗ്യം ഈശ്വരൻ ഇവർക്ക് നൽകട്ടെ 🙏🏻മോൾ സദോഷമായി ജീവിതം മുന്നോട്ട് കൊണ്ട് പോട്ടെ 🙏🏻❤️🥰
@user-zy6xn5xm9y
@user-zy6xn5xm9y Ай бұрын
ഒന്നും പറയാനില്ല 🙏🙏🙏🙏 ഈ നല്ല മാതാപിതാക്കളെ കണ്ടു പഠിക്കട്ടെ കേരള സമൂഹം. ഇനിയും എത്രയോ അനാഥർക്ക് അഭയം നൽകാൻ ഇവർക്ക് സാധിക്കട്ടെ.
@rasheednelliyil6660
@rasheednelliyil6660 Ай бұрын
സൗമ്യക്ക് ഹൃദയം നിറഞ്ഞുമംഗളാശംസകൾ.. ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ..
@abrahambabybaby1518
@abrahambabybaby1518 Ай бұрын
'മോളേ നിൻ്റെ അമ്മയുടെ നിവർത്തികേടാകാം. നിന്നെ കൊണ്ടാക്കിയത് സുരക്ഷിതമുള്ള കൈകളിലല്ലേ നിനക്ക് വേണ്ടി പ്രാർത്ഥിക്കുന്നുണ്ടാകും നല്ലതേ വരു.
@padmalathapadma4539
@padmalathapadma4539 Ай бұрын
ദൈവമെ ഈ അച്ഛന്റേം അമ്മയുടേം വളരെ വലിയ മനസാനുള്ളത് ദീർഹയുസ് ഉണ്ടാവട്ടെ 🙏🙏മോൾക്ക് വിവാഹആശംസകൾ ❤️❤️❤️🌹🌹🌹🌹🌹
@niyasniyas1770
@niyasniyas1770 23 күн бұрын
ദൈവം സൗമ്യ യെ അനുഗ്രഹിക്കട്ടെ അമ്മയും അച്ഛൻ സഹോദരൻ മാർ സഹോദരിമാർ ആരും ഇല്ലാത്ത ആളുകൾ ക്കു ദൈവം ഉണ്ട് കൂടെ
@rojichacko4892
@rojichacko4892 Ай бұрын
🥰🙏🙏❤️❤️❤️❤️❤️❤️ പ്രിയ അച്ചായനും അമ്മയ്ക്കും ദൈവം അനുഗ്രഹിക്കട്ടെ.. ആ മോൾക്ക് ഒരു നല്ല കുടുംബജീവിതം നേരുന്നു.
@RTSunithaSS
@RTSunithaSS Ай бұрын
ഈ പപ്പയെയും അമ്മയെയും ദൈവം അനുഗ്രഹിക്കട്ടെ 🙏ഈ മോളെ നല്ല ജീവിതത്തിൽ എത്തിച്ചതിന് 🙏
@PainkilliPrabha-sd5tj
@PainkilliPrabha-sd5tj Ай бұрын
അമ്മയല്ലേകുട്ടി, കൂടെ ഉള്ളത് കളഞ്ഞേച്ചു പോയ അമ്മയെ ഓർത്ത് കരയല്ലേ, ചിലപ്പോൾ തിരിച്ചു വരാനൊക്കാത്ത സാഹചര്യാ യിരിക്കും. ന്റെ കുട്ടി സന്തോഷായി ജീവിക്കിയ ഈമഹത് വുക്തി കളെ മറക്കരുത്. നന്നായിവരും മോളെ, നന്മ വരും ok ❤❤❤❤❤
@pushpakl2200
@pushpakl2200 Ай бұрын
മോളെ എവിടെ ഉയർച്ച ഉണ്ടെങ്കിലും ഈ അമ്മയും അച്ഛനും. ഈശ്വരാനുമാണ്. അതിന്റ മുന്നിൽ . ഇവരെ എന്നും ഓർക്കണേ മോളെ. നല്ലൊരു ജീവിതം നിനക്ക് ഉണ്ടാകും 🙏
@zayan1305
@zayan1305 Ай бұрын
ഇത്രയും നല്ല സ്നേഹമുള്ള അമ്മയെയും അച്ഛനെയും കിട്ടിയില്ലേ God blessyou
@Klm531
@Klm531 Ай бұрын
ആ മോൾ പറഞ്ഞത് ശരിയാണ്. അവളുടെ അമ്മ ഇവിടെ എത്തിച്ചിട്ടു പോയെങ്കിലും മൂന്ന് മക്കളെ കൊല്ലുകയോ വലിച്ചെറിയുകയോ ചെയ്തില്ലല്ലോ. ഇപ്പോൾ നടക്കുന്ന സത്യം ഇങ്ങനെയല്ലെ. ഇന്നലെ സ്വന്തം മോളെ കൊന്ന ദുഷ്ടൻ മലപ്പുറം. മോൾക്ക് നല്ല ജീവിതം കിട്ടട്ടെ 🙏🙏🙏🥰
@mantisparadisepark9954
@mantisparadisepark9954 Ай бұрын
കൊന്നില്ലല്ലോ അമ്മക് ella vaga
@koshythomas2858
@koshythomas2858 Ай бұрын
അമ്മ അബദ്ധത്തിൽ വല്ല റെയിൽവേസ്റ്റേഷനിൽ മക്കളെ ഉപേക്ഷിച്ചിരുന്നെങ്കിൽ ഇന്ന് ഇവർ ഒന്നാന്തരം, ക്രിമിനലുകൾ ആകുമായിരുന്നു. (അതിൽ രാജ്യദ്രോഹം, വ്യഭിചാരം,.. etc... etc.. ഒക്കെ ആകുമായിരുന്നു.)ഇന്നവൾക്ക് ഒരു ഭാവിജീവിതം ഉണ്ടായി.. നന്ദി Mr:Jose Kalayapuram&Family.. 🙏🏿🙏🏿🙏🏿🙏🏿, God bless..
@Vijayakumaran798
@Vijayakumaran798 Ай бұрын
Sare.eniku.randukutikale.eniku.eniku.venam.randankutikalku.venam
@Vijayakumaran798
@Vijayakumaran798 Ай бұрын
Ponnupole.nokum.acha
@RavindranV-ve9gg
@RavindranV-ve9gg Ай бұрын
🙏🏽🙏🏽🙏🏽
@SS-bu5ys
@SS-bu5ys Ай бұрын
മോടെ അച്ഛനെയും അമ്മയെയും, ഇപ്പോഴുള്ള ആ അച്ഛനെയും അമ്മയെയും ദൈവം അനുഗ്രഹിക്കട്ടെ. ഏതായാലും നിങ്ങളെ സുരക്ഷിത സ്ഥലത്ത് എത്തിച്ചിട്ടല്ലേ പോയത്. ചിലപ്പോൾ എന്തെങ്കിലും സാഹചര്യം കൊണ്ടാകും. തിരിച്ചു വരാൻ വേണ്ടി പ്രാർത്ഥിക്കുന്നു. മോളെയും കുടുംബത്തെയും ദൈവം കൈവിടില്ല. സന്തോഷമായ ഒരു ജീവിതം ആശംസിക്കുന്നു 💞💞
@nizamb2946
@nizamb2946 Ай бұрын
അതിശയം തന്നെ . അച്ചായനും ചേച്ചിക്കും എല്ലാ നന്മകളും ഉണ്ടാകട്ടെ❤❤❤❤
@basheerkerala3618
@basheerkerala3618 Ай бұрын
മോൾക്ക് നല്ല ഭാവി ആശാസിക്കുന്നു, ഇത്രയും നല്ല മാതാപിതാക്കളെ കിട്ടിയതല്ലേ ഏറ്റവും വലിയ ഭാഗ്യം❤
@sijijose5570
@sijijose5570 Ай бұрын
ദൈവം എപ്പോളും കൂടെ യുണ്ടാവട്ടെ 🙏 ദൈവം sahayikkatte🙏🙏
@sabeethahamsa7015
@sabeethahamsa7015 Ай бұрын
അമ്മയും അച്ഛനും അല്ലേ .കൂടെയുള്ളത് പ്രസവിച്ചാൽ മാത്രം അമ്മയാകില്ല മക്കളുടെ വളർച്ചയുടെ പടവുകൾ കയറാൻ അവരെ സഹായിക്കുകയും കൈപിടിച്ച് നടത്താൻ ഒപ്പം ഉണ്ടാവുകയും ചെയ്താൽ മാത്രമേ അമ്മയുടെ ഉത്തരവാദിത്വം പൂർണമാകൂ ആശംസകൾ
@NajeenabeeviNajeenabeevi-is9xe
@NajeenabeeviNajeenabeevi-is9xe Ай бұрын
Poya vazhi ammakku enthekilum pattittuddavo. Eashowra agana onnum avalle.
@marydelphy1906
@marydelphy1906 Ай бұрын
ആരുമില്ലാത്തവർക്ക് ദൈവം കൂടെയുണ്ടേന്നുള്ളതിന് ഏറ്റവും വലിയ തെളിവാണിത്
@maryjohny615
@maryjohny615 Ай бұрын
Congratulations Amma AchanMole
@shalijoeji8830
@shalijoeji8830 Ай бұрын
👍🕯🙏🕯🙌💐👍
@shalijoeji8830
@shalijoeji8830 Ай бұрын
Dhaneesh...👍🙌🙏💐
@beenasiman9379
@beenasiman9379 Ай бұрын
ദൈവം ഈ അപ്പനെയും അമ്മയെയും അനുഗ്രഹിക്കട്ടെ
@deepanakka403
@deepanakka403 Ай бұрын
മൊളെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ, കൂടെ ഈ അച്ഛനേയും അമ്മയേയും 🙏🙏🙏
@lissysantosh3661
@lissysantosh3661 Ай бұрын
കണ്ണു നിറഞ്ഞുപോയി നല്ല മാതാപിതാക്കൾ ❤❤❤❤❤
@josepheenav2433
@josepheenav2433 Ай бұрын
എപ്പോഴും ആ അമ്മയുടെ ചിന്തയും ഓർമ്മയും ഉണ്ടാവും കൂടെ. ഒരമ്മയ്ക്ക് അത്ര നിവൃത്തികേട് ഉണ്ടെങ്കിൽ മാത്രമേ ... അകന്ന് നില്ക്കൂ... മോൾക്ക് കുഴപ്പമൊന്നുമില്ലല്ലൊ എന്ന് ഓർത്ത് സമാധാനിയ്ക്കുന്നുണ്ടാവും. അമ്മയേ വെറുക്കരുത്... God bless you
@nidhanahasnahas2490
@nidhanahasnahas2490 Ай бұрын
കല്യാണത്തിന്റെ വീഡിയോ ഇടണേ 🙏
@mercybiju4403
@mercybiju4403 Ай бұрын
സൗമ്യ ഒരിക്കലും ഈ അപ്പനെ അമ്മയും മറക്കരുത്
@muhammadalimmanikkoth6866
@muhammadalimmanikkoth6866 Ай бұрын
ആ അമ്മ ഭാരം താങ്ങാനാവാത്ത അതിനാൽ ചെയ്തതാകും എന്നാലും കൊന്ന് കുഴിച്ച് മൂടിയില്ലല്ലോ ആ അമ്മ മനസ്സ് ജീവിക്കാൻ അനുവദിച്ചതിൽ കുറ്റം പറയേണ്ട
@sainabasalim4860
@sainabasalim4860 Ай бұрын
മക്കളെ കൊന്ന് കളഞ്ഞ് സ്വയം ജീവൊടുക്കുന്ന ഈ കാലഘട്ടത്തിൽ മോളുടെ അമ്മ ചെയ്തത് വളരെ നല്ല കാര്യമാണ് മോൾ കല്യാണം കഴിഞ്ഞ് ആ നല്ല പയ്യനുമായി സന്തോഷത്തോടെ ജീവിക്കു നല്ലുരു - പപ്പയും മമ്മിയും എന്നു നല്ലത് മാത്രം വരട്ടെ എന്ന് പ്രാർത്തിക്കുന്ന കല്യാണ വീഡിയോ തീർച്ചയായും ഇടുമല്ലൊ കാത്തിരിക്കും ഞാൻ ഒരു പാട് ഒരുപാട് സന്തോഷം
@user-ws2gd8wz5n
@user-ws2gd8wz5n Ай бұрын
മോളെ സന്തോഷത്തോടെ ദീർഘസുമംഗലി ആയിരിക്കട്ടെ
@nazarshameena7097
@nazarshameena7097 Ай бұрын
പ്രേക്ഷകർക്കും കണ്ണു നിറയുന്ന സന്തോഷ മുഹൂർത്തം 🤲, ഞങ്ങളുടെ പ്രാർത്ഥനയിലും എപ്പോഴും ഉണ്ടാകും.
@rajubhaskar787
@rajubhaskar787 7 күн бұрын
Achayanum ammachykum molkkum aviduthe mattulla ellavarkkum God bless you
@athiraantonys.a9547
@athiraantonys.a9547 Ай бұрын
ജീവിക്കുന്ന ദൈവം ആൺ ഈ വേക്തികൾ❤❤❤God bless u 😊
@lailag120
@lailag120 Ай бұрын
എന്തിന് വേറൊരു അമ്മ.ഇവിടെ എല്ലാവരും ഉണ്ടല്ലോ.❤❤❤❤
@user-nk7rb7pd6g
@user-nk7rb7pd6g Ай бұрын
ഞാനും വയനാട് പനമരം കാരിയാണ് സൗമ്യ കുട്ടിക്ക് പനമരത്തേക്ക് സ്വാഗതം 🥰🥰🥰👍👌
@sajinamammootty-nk4ro
@sajinamammootty-nk4ro Ай бұрын
Njanum😊
@Nallava236
@Nallava236 Ай бұрын
ഞാനും
@victorianicholas7855
@victorianicholas7855 Ай бұрын
Mole കേട്ടപ്പോൾ കണ്ണ് നിറയുന്നു. നല്ലതേ വരും. ഈ mummy pappa.❤❤❤❤❤❤👍👍👍👍👍🙏🙏🙏🙏👌👌👌👌
@rukiyank1879
@rukiyank1879 Ай бұрын
വളരെ നല്ല അച്ഛൻ അമ്മ. ഇവരെ പോലെ യുള്ള വർ വളരെ കുറച്ചു മാത്രമേ കാണു 🙏❤👌👌
@oldisgold7757
@oldisgold7757 Ай бұрын
ഇനി ആ മോൾക് സന്തോഷത്തോടെയും സമാദാനത്തോടെയും ഉള്ള ഒരു ജീവിതം കിട്ടട്ടെ...
@ambilimanikuttan9152
@ambilimanikuttan9152 Ай бұрын
ഈ.കുഞ്ഞു മക്കൾക്ക്.നല്ല.ജീവിതം കാട്ടി.നേർവഴിക്ക്.നയിച്ച.ഈ അച്ഛനും അമ്മയും.മക്കളും ഇനിയും.ഇത് പോലെ സൽ പ്രവർത്തികൾ ചെയ്യാൻ ഇനിയും മസ്സുണ്ടാകറ്റെ ❤❤❤❤❤
@sobhadaniel2802
@sobhadaniel2802 Ай бұрын
ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ❤❤❤❤
@SajithSivaraman-er4qs
@SajithSivaraman-er4qs Ай бұрын
മോളെ ആ അമ്മ ചെയ്തത് ശരിയാണ് ആ അമ്മ അതായത് നിങ്ങളുടെ ആ പാവം അമ്മ ആ അമ്മ നിങ്ങള്ക്ക് കൂടെ ജീവിച്ചാൽ നിങ്ങള്ക്ക് ഈ സൗഭാഗ്യ ജീവിതം കിട്ടില്ല അതുകൊണ്ട് ആ അമ്മ തന്റെ എല്ലാ മക്കളും ഒരു കുടകീഴിൽ ഏല്പിച്ചു പോയി മോളെ അമ്മയുടെ മക്കൾ വളരാൻ അമ്മ പോയെ പറ്റു അത് അമ്മ മനസ്സിലാക്കി അങ്ങിനെ തന്റ പൊന്നു മക്കളെ ഒന്നിച്ചു ഒരുത്തിൽ ഏല്പിച്ചു അമ്മ വേദന മനസ്സിൽ ഒതുക്കി എങ്ങോട്ടോ പോയി ആ അമ്മക്ക് നിങ്ങളെ കാണാൻ മോഹം ഉണ്ടാകും എന്നാൽ അവർ ഈ ഭൂമിയിൽ ഉണ്ടോ ഇല്ല അതായിരിക്കാം ശരി മോളെ നിന്റെ അമ്മ നിങ്ങള്ക്ക് കൂടെ ജീവിച്ചാൽ നിങ്ങള്ക്ക് ആരും ഇന്നത്തെ സഹായം കിട്ടുമായിരുന്നില്ല അമ്മ നിങ്ങളെ സുരക്ഷിതയാക്കി പോയി സ്വപ്‌നങ്ങൾ മനസ്സിൽ സൂക്ഷിച്ചു എവിടെ പോയി പോയി ആ അമ്മ അമ്മ അവർ ചെയ്തത് എത്രയോ വലിയ കാര്യം അമ്മേ നിങ്ങളാണ് അമ്മ മക്കളെ സുരക്ഷിതമാക്കി നിങ്ങൾ എവിടെ
@fai_zz7617
@fai_zz7617 Ай бұрын
മിനിചേച്ചിക്കും ചേട്ടനും ആരോഗ്യവും ദീർഘായുസ്സും ഉണ്ടാവട്ടെ മോൾക്ക് സന്തോഷത്തോടെ യുള്ള കുടുംബജീവിതം ഉണ്ടാവട്ടെ
@avaaccounts8522
@avaaccounts8522 Ай бұрын
നിങ്ങൾ രണ്ട് പേരുടെയും മനസ്സിന് മുന്നിൽ നമിക്കുന്നു 🙏🏻. സൗമ്യ ക്ക് ഇനിയുള്ള ജീവിതം ഇനിയും ഏറെ സന്തോഷത്തോടെ മുന്നേറാൻ ആകട്ടെ മോളെ... എന്നും പ്രാർത്ഥനയിൽ 🙏🏻
@KingKhan-dc3rl
@KingKhan-dc3rl Ай бұрын
സൗമ്യ മോൾക്ക് നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു കൂട്ടത്തിൽ ആ അച്ഛനും അമ്മക്കും
@jannetkaral9296
@jannetkaral9296 Ай бұрын
പ്രാർത്ഥനയും ആശംസകളും 🙏🙏🙏🙏ഈശ്വരൻ തന്നെ 🙏🙏നമസ്ക്കരിക്കുന്നു. 🙏
@geethaok5184
@geethaok5184 Ай бұрын
മോൾക്ക് ഇനി ഒരമ്മയും കൂടി ഉണ്ടാവും ഭർത്താവിൻ്റെ അമ്മ
@mollyjacob6928
@mollyjacob6928 Ай бұрын
ആശ്രയ എന്ന ഈ സ്ഥാപനത്തിൽ വന്നത് തന്നെ മോളുടെ ഭാഗ്യമാണ്. അമ്മയുടെ സാഹചര്യം കൊണ്ടായിരിക്കാം തിരിച്ചു വരാത്തത്. എല്ലാ സൗഭാഗ്യങ്ങളും ദൈവം ഇനിയും നൽകട്ടെ ❤
@Shakkishakees
@Shakkishakees Ай бұрын
Ee achantem ammayudem vlya manass no wrds 😢🙏Maashaa allaah Allaahuvinte ellaa vidhan anughrahavum kaavalum ennum eee molkkum fmlykkum undaavatte aameen
@jyothilakshmi6308
@jyothilakshmi6308 Ай бұрын
നമ്പർ ഒന്നു ഫോണിലിടുമോ സാർ.. കുറെ മക്കൾക്ക് പെൺകുട്ടികളെ വേണം. സാർ താങ്കൾ വളരെ വലിയ ആളാണ്. ദൈവത്തിനു സമം.
@MariaMaria-jw5cu
@MariaMaria-jw5cu Ай бұрын
ഈ സ്ഥാപന൦ നടത്തുന്ന അച്ഛനു൦ അമ്മയു൦ ഭാഗ്യമുള്ളവരാണ്; എത്ര മക്കളുടെ സ്നേഹ൦, പ്രാ൪ത്ഥന ഒക്കെ കിട്ടു൦... കൂടാതെ അവ൪ണ്ണനീയമായ ദൈവാനുഗ്രഹ൦ ഇവരെ കാത്തിരിക്കുന്നു. 🙏🙏🙏❤❤❤❤❤❤❤
@shinybaby6591
@shinybaby6591 Ай бұрын
ഇത്രയും സ്നേഹമുള്ള sir ഉം ഭാര്യയും ഈ ലോകത്തിൽ ദൈവം അനു ഗ്രഹിക്കപ്പെട്ട ഒരു കുടുംബംബമാണ് എന്റെ മകൻ MBA കഴിഞ്ഞതാണ് ഒരു ജോലി നൽകി സഹായിക്കുമോ ഈ msg കണ്ടാൽ റിപ്ലെ തരണേ ഒത്തിരി വിഷമത്തിലാണ്
@sabeenaasharaf487
@sabeenaasharaf487 Ай бұрын
Jose kalayapuram sir mini chechi super super super 👌 👍 ❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@user-lz8zy6gh1s
@user-lz8zy6gh1s Ай бұрын
God Bless Joseph Sir Wife And Remya. Best of luck. Happy married life.
@hamsakalakkunnummel6752
@hamsakalakkunnummel6752 Ай бұрын
അച്ഛനും അമ്മയ്ക്കും ഒരു പാട് അനുഗ്രഹം ഉണ്ടാവട്ടെ
@susanvarghese6221
@susanvarghese6221 Ай бұрын
GOD bless you Mol.
@ShanuM-ei8pm
@ShanuM-ei8pm 5 күн бұрын
ഈ മാതാ പിതാക്കൾക് ആരോഗ്യവും ആഫിയത്തും തീർഗായസും ദെയ്‌വാനുഗ്രഹവും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@rajalekshmimadhukumar2066
@rajalekshmimadhukumar2066 Ай бұрын
സൗമിയ മോൾക്ക്‌ എന്റെ വിവാഹ ആശംസകൾ 🙏🏼❤❤❤നല്ലത് വരട്ടെ 👍
@sheelaantony120
@sheelaantony120 Ай бұрын
Soumya, happy married life. God bless you.
@user-ht5kp4bb8h
@user-ht5kp4bb8h Ай бұрын
Great soumya god bless
@shreedevisdinesh5207
@shreedevisdinesh5207 Ай бұрын
Stay blessed dear sir and ma'am Your work is commendable. What a great service to mankind. You are setting great examples and proving that humanity still exists. God bless
@ParameshwarNair-ro4km
@ParameshwarNair-ro4km Ай бұрын
Big salute to you sir and, family members ❤❤❤❤❤
@shajik6667
@shajik6667 Ай бұрын
Praise the Lord🙏🙏🙏 God bless you joseachay❤❤❤❤
@user-pm2qv4fs4n
@user-pm2qv4fs4n Ай бұрын
കല്യാണ ആശംസകൾ നേരുന്നു👌👌👌👌👌
@sudarsanar3653
@sudarsanar3653 Ай бұрын
ഇങ്ങനെയാണ് ദൈവം അനുഗ്രഹിക്കുന്നത്
@maryjohnbritto4455
@maryjohnbritto4455 Ай бұрын
ഈശോയ്ക്ക് കോടാനുകോടി നന്ദി❤❤❤❤❤❤❤❤
@user-pq2vt2pu5u
@user-pq2vt2pu5u Ай бұрын
ഈ അച്ഛനും അമ്മക്കും അവരുടെ മക്കൾ ക്കും അവരുടെ തലമുറകൾക്കും സന്തോഷവും അഭിവൃതിയും ആരോഗ്യമുള്ള ദീർഗയുസും പ്രബഞ്ച സ്രഷ്ടാവ് നൽകട്ടെ .ആമീൻ🤲 സഹോദരി നിന്നെ ഓർത്ത് കരയണോ സന്തോഷിക്കാണോ എന്ന് അറിയില്ല. എന്നും നല്ലത് വരട്ടെ✍️.
@JaleelmilMil-mn9ny
@JaleelmilMil-mn9ny Ай бұрын
എല്ലാവിധ ആശംസകളും കണ്ടപ്പോൾ കണ്ണ് നിറഞ്ഞു നല്ലതുമാത്രം മോൾക്ക് വരട്ടെ എന്ന് ആശംസിക്കുന്നു🌹💚🌹👌👍🤲💚😊
@hamsakalakkunnummel6752
@hamsakalakkunnummel6752 Ай бұрын
ഇതൊക്കെ കാണുമ്പോൾ വലിയ സന്തോഷം
@user-rs6km8dl3k
@user-rs6km8dl3k Ай бұрын
Daivam anugrahikkatte
@manjusprincevlog3288
@manjusprincevlog3288 Ай бұрын
Happy married life... God bless you❤️
@user-sq7nd6cv4o
@user-sq7nd6cv4o Ай бұрын
May God Bless u. Happy new life... ❤
@meekhalannthomas4606
@meekhalannthomas4606 Ай бұрын
God bless you mole🎉❤
@athi3731
@athi3731 Ай бұрын
ആ. അമ്മ... എവിടെഗിലും ഇരുന്ന്.. കാണുന്നുണ്ടാവും... മക്കളെ..... എന്നാലും. ആ. അമ്മ.. മക്കളെ. കൊന്നില്ല.. അവരുടെ. വല്ല. മാനസിക. ബുദ്ധിമുട്ട്. കൊണ്ടായിരിക്കും.. അവര് മക്കളെ.. ഇവിടെ കൊണ്ടുവന്നതായിരിക്കും... ഇനി. അവര്. ജീവിചിരിപ്പുണ്ടോ? 🤔
@sudhanair6018
@sudhanair6018 Ай бұрын
പാവം കുട്ടി. മോൾക്ക് നല്ലൊരു ഭാവി മോൾക്കുണ്ടാവട്ടെ. മോളുടെ ഭർത്താവായി വരുന്ന മോനോട് ഒരു അപേക്ഷ. ഈ കുട്ടിയെ കഴിയുന്ന സ്നേഹം കൊടുത്ത് ജീവിക്കണം. അവളെ വെദനിപ്പിക്കരുത്. ആ ഇ ഈ വയസ്സിനിഅംയിൽ കുറെ വേദനിച്ച് കാണും. ജീവിതാന്ത്യം വരെ കൂടെ കൂട്ടണം. പരസ്പര ധാരണയോടുകൂടി ജീവിതം മുന്നോട്ട് പോവട്ടെ പ്രാർത്ഥിക്കുന്നു.
@JaisGeorgeTito
@JaisGeorgeTito Ай бұрын
Big salute to pappa and Amma.Also congratulations to soumya and Daneesh
@marytom-su1uh
@marytom-su1uh Ай бұрын
May God bless you especially that Pappa and Mummy. May have a good married life.
@sindhubindhu4549
@sindhubindhu4549 Ай бұрын
AAA monae God bless yu❤
@Rajitha762
@Rajitha762 Ай бұрын
God bless you mole
@suharamvr7010
@suharamvr7010 Ай бұрын
സൗമ്യക്ക് നല്ലോരു ജീവിതം കിട്ടട്ടേ
@RamaniRamachandran-wd9hf
@RamaniRamachandran-wd9hf Ай бұрын
🙏🙏🙏🙏 Mole Athaanu Sathyam Verayevideyumallalo Nalloru Achanteyum Ammayudeyum Aduthalle 🌹🌹🌹🌹🌹 Molkku Nalloru Vivaahajeevitham Aasamssikkunnu❤❤❤❤❤❤❤❤❤❤❤❤❤
@prasannanchellappan7915
@prasannanchellappan7915 Ай бұрын
സൗമ്യ മോൾക്ക്‌ വിവാഹ മംഗളാശംസകൾ 🙏🙏🙏
@geethakp6294
@geethakp6294 Ай бұрын
All the best to this institute & the bride & groom
@krishnaja3797
@krishnaja3797 Ай бұрын
വയനാട്ടിലേക്ക് സ്വാഗതം...... സൗമ്യ കുട്ടി ❤
@sherlyjoseph671
@sherlyjoseph671 Ай бұрын
Ente mole God bless you dear
@AmmusechayanEchayan
@AmmusechayanEchayan Ай бұрын
God bless you sister 🙏🙏🙏
@sherlyverghese7473
@sherlyverghese7473 Ай бұрын
All the best. May God our lord bless you
@johnsonvj1234
@johnsonvj1234 Ай бұрын
God bless you all especially josechayan and wife ❤️🙏🏻
@vidyaiyer5351
@vidyaiyer5351 Ай бұрын
Uncle n aunty 2 perkum കുടുബത്തിനും എല്ലാ അനുഗ്രഹവും, കൃപയും , ആരോഗ്യവും ദൈവം ധാരാളമായി നൽകട്ടെ എന്ന് പ്രാർഥിക്കുന്നു. ❤
@sr.joselinpallickal1063
@sr.joselinpallickal1063 Ай бұрын
All the Best.Happy married life
@Sreehari733
@Sreehari733 Ай бұрын
Ee Achanum Ammayum aanu sarikkum dhaivam....Soumya molkku orayirum vivaha aasamsakal...
@abhy8845
@abhy8845 Ай бұрын
God bless acha amma... ❤❤❤🎉🎉🎉🎉
@abidashajahan2786
@abidashajahan2786 Ай бұрын
god bless u molu
@vavavava6057
@vavavava6057 Ай бұрын
ദൈവമേ ഈ മാതാപിതാക്കളെ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻😢🥰🥰🌹❤️
@haridarsan8617
@haridarsan8617 Ай бұрын
Happy marrird life and wish you all the best
@joyjjcap3440
@joyjjcap3440 Ай бұрын
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. നിങ്ങളിലൂടെ ദൈവത്തെ മറ്റുള്ളവർ കാണുന്നു.
@susanpeniyathu7232
@susanpeniyathu7232 Ай бұрын
God bless you mole വിവാഹം എല്ലാം അനുഗ്രഹമായി നടക്കട്ടെ . കുടുംബജീവിതം അനുഗ്രഹിക്കട്ടെ 🙏
@PraveenP-rm3vl
@PraveenP-rm3vl Ай бұрын
മോളെ ഉയരങ്ങളിലെത്തും വളർത്തച്ചനും അമ്മയും Big സല്ലുട്ട പുണ്യം ചെയ്ത അച്ചനും അമ്മയും ദൈവം സഹായിക്കും ഈ അച്ചനെയും അമ്മയെയും
@abhy8845
@abhy8845 Ай бұрын
God bless mole... ❤❤❤❤❤
@balakrishnana4318
@balakrishnana4318 Ай бұрын
😢 അച്ചായനും സഹോദരിക്കും അഭിനന്ദനങ്ങൾ
@JessySebastian-op1hk
@JessySebastian-op1hk 3 күн бұрын
May God bless you❤
@badushahaseena4518
@badushahaseena4518 Ай бұрын
Tenshan avanda Moluse 😍 Amma varum oru divasam Eppol edam Kai valam Kai Achan Amma undallo Happiyayirikka daivam anugrahikkatte 🙏
@rugminipillai6577
@rugminipillai6577 Ай бұрын
Can i have the contact details of this aashraya centre please
Surprise Gifts #couplegoals
00:21
Jay & Sharon
Рет қаралды 33 МЛН
Stupid man 👨😂
00:20
Nadir Show
Рет қаралды 29 МЛН
Когда на улице Маябрь 😈 #марьяна #шортс
00:17
ХОТЕЛ УКРАСТЬ БАЙК, НО☠️
0:30
ИССЛЕДОВАТЕЛЬ
Рет қаралды 8 МЛН
Mom vs Sebastian. Round ✌️😎😂
0:30
AnnaTwinsies
Рет қаралды 12 МЛН
ОТОЙДИ "МЕЛКАЯ" Победитель идёт #shorts  #funny
0:22
ToRung comedy: baby solve math exercises
0:42
ToRung
Рет қаралды 100 МЛН