താങ്കളുടെ വീഡിയോ വളരെ ഇഷ്ടപ്പെട്ടു.ഇവയെ വളർത്തണമെന്ന് വിചാരിയ്കുന്ന വ്യക്തിയാണ് ഞാൻ.ഇവയെ വളർത്തി പരിചയമുള്ളവർ ഇവിടെ കുറവായതിനാലും,പരിചയമുള്ളവർ തന്നെ അവരുടെ അറിവ് പങ്കിടാത്തതിനാലും ഇതുവരെ അതിനു സാധിച്ചില്ല.കുറച്ചു കൂടി വീഡിയോ കൾ താങ്കളിൽ നിന്ന് പ്റതീക്ഷിയ്ക്കുന്നു.
@jobisonofafarmer5620 Жыл бұрын
Sure, thank you
@riyasmuhammed3460 Жыл бұрын
ആദ്യം സാധാരണ ഫിഞ്ച് ഏതെങ്കിലും ബ്രേഡേഴ്‌സ് നിന്ന് രണ്ടു ജോഡി വാങ്ങുക,.6മാസം പരിചരിക്കുക പിന്നീട് കൂടുതൽ
@EbinjoyS Жыл бұрын
Which phone is that
@parabellum8273 Жыл бұрын
പുതിയ ടൈപ്പ് കുഞ്ഞുങ്ങളെ ഇറക്കിയാൽ father&mother's ന്റെ വില ഉണ്ടാകുമോ?
@KuttanPalamukk9 ай бұрын
ഇ സ്റ്റാർ പിഞ്ചസിന്റ മെയിലും ഫിമെയിലും എങ്ങനെ തിരിച്ചറിയാം
@Surabhisubi5703 Жыл бұрын
Lokestion. Evidea. Phonnumbhar
@jobisonofafarmer5620 Жыл бұрын
Sorry I live in New Zealand
@aneeshpc10652 жыл бұрын
👌
@jobisonofafarmer5620 Жыл бұрын
Thank you
@jithinunnyonline34528 ай бұрын
എൻ്റെ ഗോള്ഡന് മുട്ട് ഇട്ടു ഇതിനെ യൂറോക്ക് വച്ചു കൊടുക്കാമോ
@jobisonofafarmer56207 ай бұрын
സൊസൈറ്റി ഫിഞ്ച് അല്ലെങ്കിൽ ബംഗളീസ് ഫിഞ്ച് വച്ചു കൊടുത്താൽ മാത്രമേ അത് രക്ഷപ്പെടുവാനുള്ള സാധ്യതയുള്ളൂ