ഓ ഗോഡ്... ഈ ജീവിക്കു ഇത്രയ്ക്കു ടേസ്റ്റോ...

  Рет қаралды 155,504

K&K Techs

K&K Techs

Күн бұрын

Tech & Fishing

Пікірлер: 267
@Shimaltm4u
@Shimaltm4u Жыл бұрын
നമുക്ക് എല്ലാം ചെമ്മീൻ തന്നെ... ഇത്തിരി വലുതായാൽ വല്ല്യ ചെമ്മീൻ... ചെറുതാണേൽ ചെറിയ ചെമ്മീൻ...... 😀😀
@KKTechs
@KKTechs Жыл бұрын
😁
@amurathammu4786
@amurathammu4786 Жыл бұрын
​b😡👌❤️🤞🤦‍♂️🌧️🌺🤞🤷tby
@babylonianedits3980
@babylonianedits3980 Жыл бұрын
😂
@MEGA_AQ
@MEGA_AQ Жыл бұрын
😂😂😂
@chinazieswillstartww3253
@chinazieswillstartww3253 Жыл бұрын
ഞങ്ങൾ കോഴിക്കോട്ട്കാർക്ക് എല്ലാം കൊഞ്ച് തന്നെ. ചെമ്മീൻ എന്ന പേര് ആദ്യമായി ടീവിയിൽ അയല പൊരിച്ചതുണ്ട് എന്ന പാട്ടിൽ കേട്ടപ്പോൾ വിചാരിച്ചത് ചെമ്മീൻ എന്ന് പറഞ്ഞാൽ അയല മത്തി ഒക്കെ പോലെ ഒരു മീൻ ആയിരിക്കും എന്നാണ്. സത്യത്തിൽ ഈ സാധനത്തിനെ മീൻ എന്ന് വിളിക്കാൻ എങ്ങനെ തോന്നുന്നു? 😂
@binishmalloossery1
@binishmalloossery1 Жыл бұрын
ഉഗ്രൻ വീഡിയോ🦐🦐👌👥💐 ഇവിടെ ഇതിന്റെ ചെറുതിനെ തെള്ളി എന്നും ഇവനെ കൊഞ്ചെന്നും വിളിക്കും. തീരെ ചെറുതിനെ ചെമ്മീനെന്നും.❤❤❤❤
@shinojmk1616
@shinojmk1616 Жыл бұрын
ഉപ്പു വെള്ളത്തിൽ നശിക്കില്ല ഒക്ടോബർ നവംബർ ഡിസംബറിൽ ഇഷ്ടം പോലെ കിട്ടും
@vishnudivan515
@vishnudivan515 Жыл бұрын
Machane poliyanu🎉🎊
@ajithmr5523
@ajithmr5523 Жыл бұрын
Manushyanae kodhipikanayitt
@KKTechs
@KKTechs Жыл бұрын
😊❤️❤️❤️❤️
@anfarkhan
@anfarkhan Жыл бұрын
നമുക്ക് എല്ലാം കൊഞ്ചു ആണ് ചെറുത് വലുത് നാരൻ എന്തയാലും കൊഞ്ചും 😀
@KKTechs
@KKTechs Жыл бұрын
😊❤️❤️❤️
@ragygeorge6319
@ragygeorge6319 Жыл бұрын
Super cooking ❤ great way of cleaning of prons.
@KKTechs
@KKTechs Жыл бұрын
❤️❤️❤️❤️
@sirajudeensiru6972
@sirajudeensiru6972 Жыл бұрын
കദളി ചെമ്മീൻ
@ShuhaibShoib-oj9sc
@ShuhaibShoib-oj9sc Жыл бұрын
കൊഞ്ചൻ mlp
@manoharanm782
@manoharanm782 Жыл бұрын
'കൊഞ്ചൻ കാലൻ
@binu3512
@binu3512 Жыл бұрын
മലപ്പുറം കഥള ചെമ്മീൻ
@sangeethamediamusicmedia2812
@sangeethamediamusicmedia2812 Жыл бұрын
ഓരോ മീനിനെ കിട്ടുമ്പോഴും അതിന്റെ വിവരണവും കൂടി നൽകുന്ന നമ്മുടെ മുത്തിന് അഭിനന്ദനങ്ങൾ😘😘😘... നമ്മുടെ OMKV യെ കാണാനില്ലല്ലോ🤔... കാണുവാണേൽ നമ്മുടെ അന്വേഷണം പറയണേ❤️❤️❤️...
@KKTechs
@KKTechs Жыл бұрын
പറയാം 🥰🥰🥰
@sangeethamediamusicmedia2812
@sangeethamediamusicmedia2812 Жыл бұрын
@@KKTechs ❤️❤️❤️...
@rajeenalucysebastian3733
@rajeenalucysebastian3733 Жыл бұрын
അപ്പനും മകനും കൂടി എല്ലാവരെയും കൊതിപ്പിച്ചല്ലോ😊
@KKTechs
@KKTechs Жыл бұрын
❤️❤️❤️❤️
@shanivlogs5420
@shanivlogs5420 Жыл бұрын
വടകോട്ടും കൊഞ്ച് എന്നാണ് വിളിക്കുന്നത് കണ്ണൂരൊക്കെ
@kdkrishnadas9945
@kdkrishnadas9945 Жыл бұрын
നാട്ടിൽ ഉള്ള കറി പൊടി എല്ലാം വാരി ഇട്ടു ആ കൊഞ്ചിന്റെ ടേസ്റ്റ് വരെ മാറും .. അതിന്റെ നാച്ചുറൽ ടേസ്റ്റ് പോയിട്ടുണ്ടാവും 😀😀😀
@sms-lv6ei
@sms-lv6ei Жыл бұрын
no,,, pulli naadan aa ,,, veetil podichathaaa,,,no currypodi/powder only fresh garam masala,,,
@KKTechs
@KKTechs Жыл бұрын
😊😊❤️❤️❤️
@kvshobins9820
@kvshobins9820 Жыл бұрын
വീഡിയോ കണ്ടാൽ നല്ല അറിവ് കിട്ടുന്ന ഏക ചാനെൽ ❤❤❤❤❤
@zlettan_Op
@zlettan_Op Жыл бұрын
suhich 😹🤍
@jintoerumapetty3524
@jintoerumapetty3524 Жыл бұрын
😅😅
@kvshobins9820
@kvshobins9820 Жыл бұрын
@@zlettan_Op 😁😁
@kvshobins9820
@kvshobins9820 Жыл бұрын
@@jintoerumapetty3524 😀😀
@KKTechs
@KKTechs Жыл бұрын
🥰❤️❤️❤️
@soccerglobe8125
@soccerglobe8125 Жыл бұрын
Aaantappan ഒറ്റക്കാണോ ഇപ്പൊ 🥲🥲
@jamsheerkhanp
@jamsheerkhanp Жыл бұрын
നമ്മൾ ഇതിനെ കദളി ചെമ്മീൻ എന്ന് പറയും ... മറ്റവനെ മുണ്ടൻ ചെമ്മീൻ എന്ന് പറയും .. അത് ചൂണ്ടക്കു ബെസ്ററ് ആണ് ചെമ്പല്ലി പിടിക്കാൻ ..!!
@aibelelwinpro7482
@aibelelwinpro7482 Жыл бұрын
😮 മാളയിൽ ചെമ്മീന് പലതരമായി തിരിച്ച് പേര് പറയും തെള്ളി ചെമ്മീൻ ചൂടൻ ചെമ്മീൻ നാരൻ ചെമ്മീൻ കാര ചെമ്മീൻ കാലൻ ചെമ്മീൻ കൊഞ്ച് ഇങ്ങിനെ പോകുന്നു പേരുക് കടലിൽ നിന്നും കിട്ടുന്നതിന് തേരട്ട ചെമ്മീൻ കടൽ നരൻok
@ashypoulose7892
@ashypoulose7892 Жыл бұрын
Channel unsubsribe cheyyan pova... Manushyane kothippich kollan aytt🥹🥹
@RamyaDhanesh-kv1xe
@RamyaDhanesh-kv1xe Жыл бұрын
കാലൻ ചെമീൻ,കൊഞ്ച്.തൃശൂർ. ( കൊടുങ്ങലൂർ ഭാഗത്ത് പറയുന്നത് )
@raseenahammed5270
@raseenahammed5270 Жыл бұрын
Njaal parayal ittikonj😊
@ARTOFSARATHLAL
@ARTOFSARATHLAL Жыл бұрын
കതളി കൊഞ്ച്
@riyas918
@riyas918 Жыл бұрын
നമ്മള് ഇതിനെ kadali എന്നു പറയും..ചെറുതിനെ ചെള്ളി എന്നും പറയും
@samsvlog-z7j
@samsvlog-z7j Жыл бұрын
എഴുപുന്ന വരുമ്പോൾ കൊഞ്ചു set ആക്കിത്തരണെ
@AnilKumar-sp5ti
@AnilKumar-sp5ti Жыл бұрын
ഞാൻ ആലപ്പുഴ ജില്ലയിൽ ആണ്. ഇതിനെ കോഞ്ച് എന്ന് പറയും
@mazhayumveyilum5el5i
@mazhayumveyilum5el5i Жыл бұрын
ഓണം കഴിഞ്ഞുള്ള വെള്ളപൊക്കത്തിന് ശേഷം ആണ് ഇ കൊഞ്ചിന്റെ സീസൺ.. പുല്ല് എക്കെ ഒടിച്ചു കൂട്ടി രണ്ട് കൊഞ്ചുകൾ ഫാമിലി ആയിട്ടു ജീവിക്കുന്നത് എന്നാണ് രാത്രി തീറ്റ ഇട്ട് വീശുന്ന പരാബാരാഗത മീൻ പിടുത്തക്കാർ ചേട്ടന്മാർ പറഞ്ഞു തരുന്ന അറിവ്
@glorycherian6125
@glorycherian6125 Жыл бұрын
കപ്പയുടെ പുറത്തു മുട്ടുകുത്തി നിസ് കരിക്കുന്ന കൊഞ്ചു കുട്ടൻ മാർ ഉഗ്രൻ തന്നെ.
@raveendranunni3661
@raveendranunni3661 Жыл бұрын
Vivaranam Nallathane,ennal ivide kurachu kudi poyo enne oru samsayam.
@nickcuts
@nickcuts Жыл бұрын
Njan ith kazhichichinde kure nammude avideyum konch thanne annu ellathinum parayunne
@foodbolllover6679
@foodbolllover6679 Жыл бұрын
Hai bro
@sachisachi3819
@sachisachi3819 Жыл бұрын
Phiros chuttiparayude ihinte copy video udan pratheekshikuka
@faq2931
@faq2931 Жыл бұрын
Njan thrisooraa. Ivdem ithine konch enna vilikka. Chemeen matteth
@ajeeshottapalam3792
@ajeeshottapalam3792 Жыл бұрын
എന്റെ പൊന്നേ ഒരു രക്ഷയില്ല കണ്ടു കൊതി
@vichithrarajesh7910
@vichithrarajesh7910 Жыл бұрын
Kothi
@AbdulghafoorGhafoor-el1ji
@AbdulghafoorGhafoor-el1ji Жыл бұрын
ഞങ്ങൾ മലപ്പുറത്തുകാർ ഇതിനെ കൊഞ്ച് എന്നും ചെറുതിനെ ചെള്ളി എന്നും പറയും
@Shamil405
@Shamil405 Жыл бұрын
മലപ്പുറത്ത്.konjoo..place എവിടെ..
@AbdulghafoorGhafoor-el1ji
@AbdulghafoorGhafoor-el1ji Жыл бұрын
@@Shamil405 നിളയിലുണ്ട്
@anooj9729
@anooj9729 Жыл бұрын
nammale naattilek elllaathintem peru chemmeeen..😂😂konch onnum nammak illa.
@DarkStar848
@DarkStar848 Жыл бұрын
E konjanu ente naatil chita konjan ennu parayum .💕❤️ From Mahe(kerala)
@shaijuantony100
@shaijuantony100 Жыл бұрын
😋😋😋😋enginyokkeee cheyyamoooo broooo😋😋😋njandinteyum chemminteyum greviiii oru rakshayumillaaaa prethekichu kochikkarkkum
@KKTechs
@KKTechs Жыл бұрын
👍❤️❤️❤️❤️❤️
@AnanduSindhu66
@AnanduSindhu66 Жыл бұрын
K&K ഒത്തിരി നാളുകൊണ്ട് വീഡിയോ കാണുന്നു കമെന്റ് ഇടാൻ പറ്റിയത് ഇപ്പോഴാ ❤ from ആലപ്പുഴ, മാവേലിക്കര കാരൻ
@KKTechs
@KKTechs Жыл бұрын
❤️❤️❤️❤️❤️
@kjcreation1434
@kjcreation1434 Жыл бұрын
എന്റെ പൊന്നു ചേട്ടാ കൊതിപ്പിക്കല്ലേ
@vivekprakasan9859
@vivekprakasan9859 Жыл бұрын
Edhankuttan scene ❤❤
@anithapranithapr9763
@anithapranithapr9763 Жыл бұрын
Bor സുഖമല്ലേ
@KKTechs
@KKTechs Жыл бұрын
സുഖം 😊🥰
@anitha2081
@anitha2081 Жыл бұрын
🤤🤤🤤🤤
@Sujith.03
@Sujith.03 Жыл бұрын
Randamath paranja konj njangade aattil orupad ippo und... Achan kovilaar.. Pathanamthitta
@AmbikaAmbika-g2e6w
@AmbikaAmbika-g2e6w Жыл бұрын
ഞങ്ങൾ മലപ്പുറത്തുകാർക്കിത് കൊഞ്ചൻ
@secreteye5096
@secreteye5096 Жыл бұрын
പുതിയ അടുപ്പിനെ പറ്റി ഒന്നും പറഞ്ഞില്ല എന്ന് തോന്നുന്നു... എന്താണു സൈജു ച്ചേട്ടാ. ..
@KKTechs
@KKTechs Жыл бұрын
കുറച്ചു നാളായി ഉപയോഗിക്കുന്നു. . അടിപൊളി 😊
@SajimonChirayil
@SajimonChirayil Жыл бұрын
ആറ്റു കൊഞ്ച്...ആണിത് 💗💗..കാലൻ തെള്ളി,ഈ സെയിം കാല് കാണും..കൂനൻ ചെമ്മീനും ഉണ്ട്...മൂന്നും മൂന്നു ആണ്
@KKTechs
@KKTechs Жыл бұрын
❤️❤️❤️❤️
@Itsme_koshichayan
@Itsme_koshichayan Жыл бұрын
ആറ്റു കൊഞ്ച്, കാലൻ കൊഞ്ച് എന്നൊക്കെ വിളിക്കും ഇതിനെ
@ambilymv6561
@ambilymv6561 Жыл бұрын
Ernakulam conge kunan. Muttanchammin
@shaneeshck3633
@shaneeshck3633 Жыл бұрын
തലശ്ശേരിയില്‍ ചിറ്റാക്കൊഞ്ചന്‍
@devadasdevan8335
@devadasdevan8335 Жыл бұрын
എന്റെ പൊന്നോ... വായിൽ വെള്ളം വരും 👍🏻👍🏻👍🏻👍🏻
@bijishadinesh615
@bijishadinesh615 Жыл бұрын
Nammude thalasseriyill ellathineyum konchu ennanu vilikkuka...chemmeen vilikkunnathu unakkiya konjineyanu
@KKTechs
@KKTechs Жыл бұрын
അതേ. .മിക്കവാറും കുറെ സ്ഥലങ്ങളിൽ അങ്ങനെ തന്നെ ❤️❤️❤️
@arjunmohan1608
@arjunmohan1608 Жыл бұрын
Aduppu pudiyathano athine Patti parayu
@KKTechs
@KKTechs Жыл бұрын
കുറച്ചു നാളായി ഉപയോഗിക്കുന്നു. ..പറയണോ . .❤️❤️❤️
@arjunmohan1608
@arjunmohan1608 Жыл бұрын
Pinne athalle parayende k&k engine out completely
@SameerManuppa-j1v
@SameerManuppa-j1v Жыл бұрын
ഞാൻ നല്ല പോലെ കൊതി കേറി ട്ടോ 😅
@aamiesvlog9256
@aamiesvlog9256 Жыл бұрын
KL 27 ഓതേര കാരൻ sudheesh
@dineshjose4466
@dineshjose4466 Жыл бұрын
നീലക്കാലൻ കൊഞ്ച്.... ഇത് രണ്ട് മൂന്ന് ടൈപ്പ് ഉണ്ട്...ആ കൈകൾ ഇളം മഞ്ഞ, കടും ചുവപ്പ് കളർ, മണ്ണിന്റെ നിറം ഒക്കെ ഉണ്ടാവും...ഈ ഇനത്തിൽ ഏറ്റവും വലുതാകുന്നത് കടും ചുവപ്പ് നിറത്തിൽ വരുന്നത്.... അത് ക്ളീൻ ചെയ്യാൻ ഇത്രയും ടെൻഷൻ വേണ്ട.. തലയുടെ മെയിൻ ഷെൽ ചെറുതായി വരഞ്ഞാൽ (നാര് എന്ന് ഞങ്ങൾ പറയും) അത് വലിച്ചെടുക്കാൻ പറ്റും....
@travelwithclouds8332
@travelwithclouds8332 Жыл бұрын
Eee chemeeen evida vangan kitum enth
@manuppakthodi
@manuppakthodi Жыл бұрын
ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ,, 🥰 എനിക്ക് പണ്ട് ഈ ചെമ്മീൻ ഞങ്ങളെ തോട്ടിൽ നിന്നും കിട്ടിയിരുന്നു.. അന്ന് ആദ്യമായിട്ടാ ഇത്ര വലിയ ചെമ്മീൻ കിട്ടുന്നത് (ചെള്ളി എന്ന് പേരുള്ള വെളുത്ത ചെറിയ ശുദ്ദജല ചെമ്മീൻ മാത്രമേ അന്ന് കണ്ടിരുന്നുള്ളു ) അടിപൊളി ടേസ്റ്റ് ആയിരുന്നു..
@KKTechs
@KKTechs Жыл бұрын
ചെള്ളി എന്ന് പറയുന്നത് ഇത് പോലത്തെ കാലുള്ള ചെറിയതല്ലേ. ..❤️❤️❤️❤️❤️
@cicilycellena8560
@cicilycellena8560 Жыл бұрын
എന്റെ നാട്ടിൽ ഇതിനെ റോക്കറ്റ് ചെമ്മീൻ എന്നും പറയും
@saisimna2377
@saisimna2377 Жыл бұрын
Kodhippichu😢😢
@Sayanth_._
@Sayanth_._ Жыл бұрын
Good Father and son❤️‍🔥
@KKTechs
@KKTechs Жыл бұрын
❤️❤️❤️
@nandusurya679
@nandusurya679 Жыл бұрын
എദാൻ കുട്ടന്റെ ചാനലിൽ വീഡിയോ വരുന്നില്ല.
@KKTechs
@KKTechs Жыл бұрын
പ്ലാൻ ചെയുന്നു ❤️❤️❤️❤️❤️❤️
@freefirejasimkilladi6919
@freefirejasimkilladi6919 Жыл бұрын
Konjan
@fazalurahmanrahman2823
@fazalurahmanrahman2823 Жыл бұрын
കൊഞ്ചിന് എന്നാ വില വരും
@kooddoo
@kooddoo Жыл бұрын
Macrobrachium rosenbergii
@rafirafirafi5054
@rafirafirafi5054 Жыл бұрын
അടപ്പ് ഉണ്ടാക്കുന്ന വീഡിയോ ഇടണം ഇപ്പാ കത്തിക്കൊണ്ടിരിക്കുന്ന നടപ്പ്
@KKTechs
@KKTechs Жыл бұрын
നോക്കാം ❤️❤️❤️
@indulekhaknr3453
@indulekhaknr3453 Жыл бұрын
എന്റെ മനുഷ്യാ... ഇങ്ങനെ ഒന്നും ആരോടും ചെയ്യരുത്.... കൊതി മൂത്തു ഒരു വഴിക്കായി..
@KKTechs
@KKTechs Жыл бұрын
😁😊😊❤️❤️❤️
@antonyf2023
@antonyf2023 Жыл бұрын
അണ്ണാ... കുറക്കൂ... ട്ടാ...
@junaidmuthangal4478
@junaidmuthangal4478 Жыл бұрын
Kodippichukalanjalloooo
@Nizxo_
@Nizxo_ Жыл бұрын
കൊഞ്ചി കിടക്കണ കണ്ടാ😉😄😋🙌
@albinview
@albinview Жыл бұрын
Kidukkachi .... Set ...
@vishnubalakrishnan4888
@vishnubalakrishnan4888 Жыл бұрын
ഇവിടെ വരാപ്പുഴയിൽ ബ്രോ പറഞ്ഞ പോലെ ചെമ്മീന് പല പേര് ആണ്.. ഇത് കൊഞ്ച് .. ഇതേ ഷേപ്പ് but ചെറുത് അത് കാലൻ ചെമ്മീൻ അല്ലെങ്കിൽ കുന്നൻ ചെമ്മിൻ.. മുട്ട ചെമ്മീനും ഇത് പോലെ ഒകെ തന്നെ.. പിന്നെ നാരൻ, തെള്ളളി, ചൂടൻ, കാര അങ്ങനെ ചെമിൻ പല തരം.cook ചെയ്താൽ എല്ലാം ഒരു രുചി തന്നെ....❤❤❤
@KKTechs
@KKTechs Жыл бұрын
👍❤️❤️❤️❤️
@travelandfishing4535
@travelandfishing4535 Жыл бұрын
Kothippikan vannolum
@sudhisurendran6157
@sudhisurendran6157 Жыл бұрын
Namukk ellam konch.
@raveendranunni3661
@raveendranunni3661 Жыл бұрын
Undakkiyathe nannayi.
@sms-lv6ei
@sms-lv6ei Жыл бұрын
പൂളി / ലെമൺ എപ്പോ പിഴിയും എന്ന് നോക്കിനിന്നിന്ന ഞാൻ,,,
@KKTechs
@KKTechs Жыл бұрын
😔😊❤️❤️❤️
@travelandfishing4535
@travelandfishing4535 Жыл бұрын
Vishanu pandaram adangi erikumbol thanne athiii
@KKTechs
@KKTechs Жыл бұрын
ഹോയ് 😊
@sreejiths3674
@sreejiths3674 Жыл бұрын
Porupadu konchanda njangalum ithine konchum
@randysjobs
@randysjobs Жыл бұрын
Garam masala koodi
@uvarghesecreate2435
@uvarghesecreate2435 Жыл бұрын
അപ്പനും മോനും കൂടെ ഇറങ്ങിയേക്കുവാ ഇല്ലെ... മനുഷ്യരെ കൊതി പിടിപ്പിക്കാൻ....😂😂❤. സൂപ്പർ video🎉🎉🎉
@KKTechs
@KKTechs Жыл бұрын
😊🥰🥰🥰🥰
@uvarghesecreate2435
@uvarghesecreate2435 Жыл бұрын
💐
@mmusthafahaleema
@mmusthafahaleema 4 ай бұрын
ചെള്ളി
@Praveen14
@Praveen14 Жыл бұрын
അല്ല, ഞങ്ങൾ കോട്ടയത്ത്‌ ചെറുത് ചെമ്മീൻ, ഇത് കൊഞ്ചും തന്നെയാണ്
@mujeebrahman5491
@mujeebrahman5491 Жыл бұрын
Super ❤❤👍👍
@rxtlopzz156
@rxtlopzz156 Жыл бұрын
Nammal ithine കാലൻ ചെമ്മീൻ എന്ന് പറയും
@KKTechs
@KKTechs Жыл бұрын
❤️❤️❤️❤️
@rxtlopzz156
@rxtlopzz156 Жыл бұрын
🥰🥰
@MrithulMon-kv1oc
@MrithulMon-kv1oc Жыл бұрын
കാലൻ ചെമ്മീൻ
@devu151
@devu151 Жыл бұрын
റാൽ കൊഞ്ചു
@maryswapna813
@maryswapna813 Жыл бұрын
കൊഞ്ച് കൊഞ്ചി കിടക്കുന്നു....അപ്പനും മോനും അടിപൊളി....കൂടെ കുറെ അറിവുകളും ...
@anilkumaranil9418
@anilkumaranil9418 Жыл бұрын
കഥളി ചെമീൻ
@thomaskoshy7591
@thomaskoshy7591 Жыл бұрын
ഈ ഏതാന് എന്തുപറ്റി ഷിണ്‌ ച്ചത്?.
@KKTechs
@KKTechs Жыл бұрын
ഹേയ്. .അല്പം പൊക്കം വച്ചു. .അതാ 🥰🥰🥰
@muhdvarygoodali4248
@muhdvarygoodali4248 10 ай бұрын
ആന കൊഞ്ചൻ
@rajeshthiruvoth4220
@rajeshthiruvoth4220 Жыл бұрын
ചിറ്റക്കോഞ്ച്
@travelandfishing4535
@travelandfishing4535 Жыл бұрын
Lopster undakki thanna oru orma vannu next day Njan angottu varuvaa
@KKTechs
@KKTechs Жыл бұрын
😊
@paulschneider7533
@paulschneider7533 11 ай бұрын
Chemeente thala aanu tastu. Baaki bhagathe tholi polichu kalanjirunel aa masala nannayi pidichene 😌
@jishnusalimkumar8240
@jishnusalimkumar8240 Жыл бұрын
ആറ്റു konj
@chinusk965
@chinusk965 Жыл бұрын
ആനക്കൊന്ജൻ
@jemmasmediarameestirur9246
@jemmasmediarameestirur9246 Жыл бұрын
ആൾ കൊഞ്ചു, നീലർകാലൻ കൊഞ്ചു എന്നൊക്കെ ഞങൾ പറയും 😍👍
@azeezachath8906
@azeezachath8906 Жыл бұрын
നീലക്കാലൻ
@creatingactivities7182
@creatingactivities7182 Жыл бұрын
Lobster 🦞
@madhusnair8723
@madhusnair8723 Жыл бұрын
Powli
Новый уровень твоей сосиски
00:33
Кушать Хочу
Рет қаралды 4,9 МЛН
Inside Out 2: ENVY & DISGUST STOLE JOY's DRINKS!!
00:32
AnythingAlexia
Рет қаралды 11 МЛН
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 11 МЛН
Новый уровень твоей сосиски
00:33
Кушать Хочу
Рет қаралды 4,9 МЛН