'ചിലര് ചിലരെ വളരാൻ അനുവദിക്കില്ല,' മലയാളത്തിലെ ഗാനരചയിതാക്കളെ ഒതുക്കുന്നത് എം.ജയചന്ദ്രൻ: തുറന്നടിച്ച് രാജീവ് ആലുങ്കൽ #akam #music #rajeev_alunkal #mjayachandran
Пікірлер: 6
@santhasmusicvideo4994 Жыл бұрын
രാജിവ് ആലുങ്കൽ വ്യക്തിത്വമുള്ള പച്ചയായ മനുഷ്യൻ.സ്വപ്രയത്നത്താൽ തൻ്റെ സ്ഥാനമുറപ്പിച്ച കവി ഗാനരചയിതാവ്
@miniraman4979 Жыл бұрын
🙏🙏🙏🙏
@sadasivank.k7742 Жыл бұрын
പച്ചയായ സത്യം വിളിച്ചു പറയുന്ന താങ്കൾ എന്നും തഴയപ്പെടാനേ സാധ്യതയുള്ളൂ.. നഷ്ടം താങ്കൾക്കും ഞങ്ങൾക്കും മാത്രം (ആസ്വാദകർക്ക് )