ഇപ്പോഴെങ്കിലും അതിനെക്കുറിച്ച് വിശദീകരിച്ച് പറഞ്ഞത് നന്നായി.
@jayanthammadp9895 ай бұрын
എളിയവനായ വലിയവൻ ഞങ്ങളുടെ രാജീവ് Sir. വന്ന വഴികളെ മറക്കാത്ത ഞങ്ങളുടെ പ്രിയപ്പെട്ട ചേർത്തലയുടെ തലപ്പാവ് 🙏🙏🙏. ആവശ്യമില്ലാത്ത കമന്റ് ഇടുന്നവർ, അവരോട്, ചേർത്തലയിൽ ഇദ്ദേഹത്തെ ആരും തള്ളി പറയില്ല. ചെറിയവനെയും, വലിയവനെയും, രണ്ടു കൈകളിലും, ഇരുത്തുന്ന മഹാൻ. മറ്റുള്ളവരെ ഇകഴ്ത്തുന്നവർ, സ്വയം നാശത്തിൽ വീഴും, മനുഷ്യ മറ്റുള്ളവരിൽ നന്മ കണ്ടെത്തു. Sir, കണ്ടാമംഗലത്തമ്മ ശരണം 🙏🙏🙏
@RINUBABUM Жыл бұрын
📌 വയലാറിൻ്റെ മോനെയും ബീയാർ പ്രസാധിനെയും ജയചന്ദ്രൻ ഒതുക്കിയെന്ന് പറഞ്ഞിട്ടിപ്പോ കിടന്നിരുന്നുരുളുന്ന് #കഷ്ടം
@simonkunjuvaru51116 ай бұрын
തീരെ പ്രതിഫലം ഇല്ല എന്നു ആ വേദിയിൽ പറഞ്ഞിട്ട് മറ്റൊരു ഇൻറർവ്യൂ യിൽ പറയുന്നു സിനിമയിൽ വലിയ പ്രതിഫലം ലഭിച്ചു, റോയൽറ്റി ധാരാളം ലഭിക്കുന്നു. അന്ന് പറഞ്ഞത് ബിഹാർ പ്രസാദിന്റെ ഫാമിലി യെ സഹായിക്കാൻ ബുദ്ധിമുട്ടാണന്ന്.
@renjithravi8181 Жыл бұрын
Adipoli
@shajigeorge4988 Жыл бұрын
ഉരുണ്ടു കളി ..രാജീവ് ആലുങ്കൽ ഇത്ര ചീപ്പായിരുന്നോ
@AjithKumar-tj5es6 ай бұрын
എന്തൊക്കെയോ.... ഗാനശാഖ രചന രംഗത്തെന്ന് ...... എത്തപ്പെട്ടന്ന് ..... സ്വയം പ്രഖ്യാപിച്ചാ.... ആരെങ്കിലും വിശ്വസിക്കുമോ? കോമഡി !😂😂😂😂
@Cinetechs Жыл бұрын
❤
@sarithsatheesan6360 Жыл бұрын
Double standard 😅
@jayeshvb78927 ай бұрын
❤❤❤❤❤❤❤
@suneeshraj526 ай бұрын
പണ്ടൊരു പഴഞ്ചൊല്ലുണ്ട് അൽപ്പന് അർത്ഥം കിട്ടിയാൽ അർദ്ധരാത്രിയിലും കുടപിടിക്കും എന്ന് അതാണ് രാജീവ് ആലുങ്കൽ എന്ന് ഈ ഇൻറർവ്യൂ കണ്ടപ്പോൾ മനസ്സിലായി ജയചന്ദ്രന് തള്ളിപ്പറഞ്ഞത് എല്ലാവരും കണ്ടതാണ് അതിപ്പോൾ മാറ്റി പറയുന്നു കഷ്ടം തന്നെ താങ്കളുടെ കാര്യം താങ്കൾ നല്ലൊരു ഗാനരചയിതാവ് ആയിരിക്കും എന്നാൽ താങ്കളെക്കാൾ നല്ല പ്രതിഭകൾ കേരളത്തിൽ തന്നെ ധാരാളമുണ്ട് മൺമറഞ്ഞുപോയ ഗിരീഷ് പുത്തഞ്ചേരിയും കൈതപ്രം ദാമോദരൻ നമ്പൂതിരിയും ഒഎൻവി കുറുപ്പ് . രമേശൻ നായർ ഇവരൊക്കെ നല്ല ഗാനരചയിതാക്കൾ ആണ് അവരെഴുതിയ പാട്ടുകൾ ഇപ്പോഴും ആളുകൾ കേട്ട് ആസ്വദിക്കുകയും മൂളുകയും ചെയ്യുന്നു
@Thanksalot24 Жыл бұрын
🙏🙏
@RejiMon-uu3uz6 ай бұрын
സാറിന് തള്ളി പറയാൻ ഒരുപാട് അച്ഛൻ മാരുണ്ടല്ലേ
@udayakumarkb1336 ай бұрын
സ്വന്തം ജീവിതത്തിൽ വിനയം ഉണ്ടാവണം 😢😅😂
@profachuthakurup70475 ай бұрын
രാജീവ് ആലുങ്കൽ തുറന്നു പറയാൻ ചങ്കൂറ്റമുള്ള പ്രതിഭയാണ്.അദ്ദേഹം പറഞ്ഞത് മനസ്സിലാക്കേണ്ടവർ മനസ്സിലാക്കിയിട്ടുണ്ട്.
@naveenks70955 ай бұрын
Aaa best.... Last 3 mins... All respect lost for this man...