അശ്വിൻ മോൻ്റെ അച്ഛൻ പറഞ്ഞതുകേട്ട് കണ്ണുനിറഞ്ഞുപോയി...എത്ര ചെറുപ്പത്തിലേ അച്ഛൻ്റെയും അമ്മയുടെയും കാര്യങ്ങൾ നോക്കുന്നു..നല്ലൊരു മോൻ..അച്ഛൻ്റെയും അമ്മയുടെയും അസുഖമെല്ലാം എത്രയും വേഗം ഭേദമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു..മോൻ നന്നായി പാടിട്ടോ♥️
@sureshkumar-th4rtАй бұрын
ജഡ്ജസ്സിനെ എഴുനേൽപ്പിക്കുന്ന രീതിയിൽ പാടിയ ശ്രീലക്ഷ്മി കുട്ടിക്ക് എന്റെ അഭിനന്ദനങ്ങൾ. ഈ പാട്ട് കേട്ടിട്ട് തന്നെ കുറേക്കാലം ആയി. മറന്നു പോയ ഈ ഗാനം ഓർമിച്ചു തന്ന ശ്രീലക്ഷ്മിക്കുട്ടിക്ക് എന്റെ ഹൃദ്യമായ അഭിനന്ദനങ്ങൾ
@vikramvikram3186Ай бұрын
❤
@shijisuzanne6497Ай бұрын
ഡൈൻ സൂപ്പർ ആണ് കുഞ്ഞുങ്ങളോട് നല്ല സ്നേഹത്തോടെ പെരുമാറുന്നത് ❤️❤️❤️❤️
@hussaintharala4074Ай бұрын
അതെ.100 %
@executionerexecuteАй бұрын
അശ്വിൻ മോനെ കാണാനും നല്ല ചുന്ദരകുട്ടൻ, പാട്ട് അതിമനോഹരമായി പാടി, മോന് ഒരു ചക്കര ഉമ്മ . ....😘😘😘😘🥰🥰🥰🥰❤❤❤❤❤
@valsaladevi3014Ай бұрын
അശ്വിൻ കുട്ടന് എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാകാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ ❤❤❤
@Shibikp-sf7hhАй бұрын
അശ്വിൻ പൊന്നുമോൻ എന്നും അച്ഛനുമ്മയ്ക്കും താങ്ങും തണലുമാകട്ടെ ♥️♥️♥️🙏🙏🙏🙏. ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ
@ajithaaji8899Ай бұрын
Dain super ആണ് ട്ടോ 👌👌👌എല്ലാ മക്കളെയും ദൈവം ആനുഗ്രെഹിക്കട്ടെ 🙏🙏🙏🙏 Meenutty ❤️❤️❤️❤️
@shobysworldoffunhappiness1071Ай бұрын
ജോൺസൺ മാഷിന്റെ ഏറെ ഹൃദ്യമായ ഗാനം 🎶ആലോലമാടുന്ന കാറ്റേ.. ശ്രീലക്ഷ്മി മനോഹരമായി ആലപിച്ചു 👏🏻👏🏻🥰❤
@shobysworldoffunhappiness1071Ай бұрын
അന്ന പാടിയ ഗാനങ്ങളിൽ നല്ലൊരു ഗാനമായിരുന്നു ഇന്നത്തേത്. Judges പറഞ്ഞതുപോലെ voice practise നൽകി നന്നായി പാടാൻ സാധിക്കട്ടെ. ആശംസകൾ ❤👍🏻
@safiyaali1770Ай бұрын
അശ്വിൻ മോന്റെ മാതാപിതാക്കളുടെ അസുഖം എത്രയും വേഗം അള്ളാഹു ശിഫയാക്കട്ടെ,,ആരോഗ്യവും ആയുസും നൽകി അനുഗ്രഹിക്കട്ടെ,,ആമീൻ 🤲🤲😭
@JumailathMoosaАй бұрын
ആമീൻ 🤲
@fathimakm1081Ай бұрын
Aameen
@LalaSheyshe27 күн бұрын
ആമീൻ 🤲🤲🤲
@AkhilSunny-143Ай бұрын
മിസ്റ്റി മോൾടെ അടുത്ത ഒരു പാട്ടിനായി കട്ട വെയ്റ്റിംഗ് 💕💕💕
Thazam poo manamulla thanuppulla rathriel.... love you da monu...God Bless 🙌 🙏 ❤️ 🙏
@DeepaVijayan-f2v20 күн бұрын
Ella makkalum super sreekutti super aayi padiii😘😘😘😘
@mjmandapathil1681Ай бұрын
വളരെ നാളത്തെ കാത്തിരിപ്പിനുശേgഷം ഒരു ശാന്തമായതും, കാണാൻ കണ്ണിനു കുളിർമ നൽകുന്നതും, കേൾക്കാൻ കാതിനു ഇമ്പമേറിയതുമായ ഒരു എപ്പിസോഡ്.
@prasannakumarcr9425Ай бұрын
Shree Lakshmi sang " Aalolam Aadunna Katte" on playback quality. Beautiful poetry lyric of Shibu Sir with a wonderful composition of Johnson Master. Congrats Shree Lakshmi, Super rendition 👍 💐🌺🌷👏👏👏
@rajalakshminair8913Ай бұрын
Aalolamadunna kaatteee ......beautiful singing ❤️ love you 😍 God Bless molu 🙏🙌🙏
@ushabiju6434Ай бұрын
എല്ലാവരും സൂപ്പർ ആയി പാടി ♥️♥️♥️♥️
@sreedevisreekutty-ni7hcАй бұрын
Ella kutty kalum nannai Padi god bless you makala ❤
@gajanhaasАй бұрын
Can we keep these 3 judges as permanent for the entire season and MG sir as the head judge? I am loving them! Not to mention all of the singers were awesome!
@RadhamaniAyyappanАй бұрын
അശ്വിൻ അച്ഛൻ്റെയും അമ്മയുടെയും ഭാഗ്യമായി മാറട്ടെ
@NasiyaNaas_nr9ckАй бұрын
അന്നക്കുട്ടി അസ്സലായി പാടി.. All the best👌🏾👌🏾😍😍♥️♥️♥️
@ginoantony5814Ай бұрын
RIimy,Madhu,Binny they are the best, best best and cute judges for this TOP SINGER PROGRAMME!!!!!❤❤❤❤❤❤❤ Please make them ever constant judges for this programme. We all love you three judges very much. You know how to give very well and good approach to the entire children. Give M.G.Sreekumar a special and unique PRINCIPAL head position in this programme as a Judge.
@CELESTINJOSEPH-p4dАй бұрын
Aswhinmon. Super. Singing. God. Bless. You❤🎉😊❤🧡💘💖💝💗
@جمالمحمد-ق4ذАй бұрын
JAMAL MOHAMED FROM TAMIL NADU EAPPISODE 37 TOP SINGAR SESON 5 SUPPER SINGAR PORAGIRAM GOD BLESS ALL PEPPUL
@GirijaLakshmi123Ай бұрын
Sree lakshmi nadannu vannappole uppum mulakum le gouri nadannu varunnathu pole aarkenkilum thonniyoo nalla pattukariyanu mol❤❤❤
Please display the details of the songs and singer on the screen.
@nirmalap6628Ай бұрын
എല്ലാ കുട്ടികളും നന്നായി പാടി. ❤❤🌹
@deepapv7261Ай бұрын
Lachu mole super🎉🎉🎉😊
@GopalakrishnanP-j2gАй бұрын
Aswin mone super Mon. Nannayi paadi❤❤❤❤
@ShameelaA-pp3vg19 күн бұрын
Super മക്കളെ ❤❤❤
@VargheseMathai-f7tАй бұрын
Very 👍 good 👍 song 👍 👌 ❤
@lallypremachandran7308Ай бұрын
മിസ്റ്റി mol 🥰🥰🥰🥰 മോളെ
@teresa29810Ай бұрын
Sruthiyil ninnu.... Pattu enickothiri ishtam
@ArunB-wm8dkАй бұрын
That song❤❤❤❤❤"thennal vannathum.....❤❤❤❤what a song
@lekhabalabhaskaran9013Ай бұрын
Sreelekshmikku oru sreedevi look undu nice
@binil11Ай бұрын
Super lachuty superb
@NasiyaNaas_nr9ckАй бұрын
അശ്വിൻ സൂപ്പർ ആയിരുന്നു മോനെ 👌🏾👌🏾👌🏾🥰🥰♥️♥️
@reenapp1121Ай бұрын
super super molu
@shynimolj2612Ай бұрын
അശ്വിൻ സൂപ്പർ. ഇത്തിരി സ്പീഡ് കുറക്കണം കേട്ടോ മോനെ
@sindhuvijayan1401Ай бұрын
അന്നകുട്ടി smart mol ആണ് അമ്മമാരും എന്തൊരു cute ആണ് സ്‌ക്രീനിൽ കാണാൻ തന്നെ എന്തൊരു ഭംഗി ആണ് ശ്രീലക്ഷ്മി കുട്ടി അതിഗംഭീരം ആയി പാടി മിസ്റ്റി mol മൈക്ക് പിടിക്കുന്നത് ജഡ്ജസ് പറഞ്ഞു കൊടുക്കണം അവൾക്കു അത് അറിയില്ലല്ലോ
@jinilukose9297Ай бұрын
Sree lekshmi 🎉🎉🎉
@kpsureshsuresh9446Ай бұрын
ദേവ നന്ദ ആര്യമോൻ രണ്ടുപേരും സുപ്രയായി ആലപിച്ചു അഭിനന്ദനങ്ങൾ