മരണ വാർത്ത കേട്ട് ചിരിക്കേണ്ട ഗതി കേടിൽ ആണല്ലോ ഈ ലോകത്തിന്റെ പോക്ക് 🤭🤭😂
@Wninnerwinnerchickendinner13 күн бұрын
Kali kalam........😶
@karthikeyanr564113 күн бұрын
അധികം ചിരിക്കരുത്
@abdulkhaderkhadukhaduakp812913 күн бұрын
ആദ്യം കരഞ്ഞ് പിന്നെ ചിരിച്ചു
@im_a_traveler_8513 күн бұрын
രണ്ടുദിവസത്തിനകം മറിമായം ടീമിൻറെ പുതിയ എപ്പിസോഡ് ഇറങ്ങുന്നതയിരിക്കും..😂😂😂
@RefiA2z13 күн бұрын
😂
@fathimajamal16012 күн бұрын
അത് സത്യം
@thomaspjaic13 күн бұрын
ചാനലുകാർക്ക് ഇന്നത്തെനുള്ള വിഷയം ആയല്ലോ, ഇന്ന് ഇതുമായി നടക്കാം, ഇന്ന് വൈകിട്ടത്തെ ചർച്ചയിൽ പങ്കെടുക്കുന്നവർ സിമൻറ് കടക്കാരൻ പാപ്പൻ, പാറമണൽ ഇറക്കിയ സുഗതൻ, കല്ലറ കെട്ടിയ മേശിരി പാറശ്ശാല ബൈജു, മൈക്കാട് രാമൻകുട്ടി എന്നിവർ പങ്കെടുക്കുന്നതായിരിക്കും.
@RefiA2z13 күн бұрын
😂
@Soufiyam-kx7tg13 күн бұрын
😂😂😂
@beautyofsevens12 күн бұрын
😂😂😂😂
@abdurouf766212 күн бұрын
സമാധി ആരും അറിയരുത് എന്നു കരുതി പക്ഷേ ഇപ്പോ ഇത് അറിയത്തവർ ആരും തന്നെ ഇല്ല
@വ്ഴഴഴ്വ11 күн бұрын
@@abdurouf7662 ഞാനറിഞ്ഞിൽ അ🤣🤣🤣
@abdulkhaderkhadukhaduakp812913 күн бұрын
ഇരുന്ന മൃതദേഹം ആദ്യമായി കാണുന്നവർ 😊വാ
@shahuz-et1zt13 күн бұрын
Oscar തള്ള evide😁
@AlbinRaju-hv4en13 күн бұрын
😂
@_pree_x13 күн бұрын
😂
@karthikavlog41813 күн бұрын
😏
@sreekutty.13 күн бұрын
ഇന്നലെ hospitalized ആയിരുന്ന്.. ഇപ്പൊ എവിടാണോ എന്തോ 😄
@BLACKWHITE-gj3qc12 күн бұрын
Power thalla😂
@MusiMusi-l5i13 күн бұрын
ദിവസം പോകുന്തോരും പുതിയ പുതിയ വെറൈറ്റി ന്യൂസ് എന്തൊരു കാലം
എല്ലാം അന്വേഷിക്കുന്നു കണ്ടുപിടിക്കുന്നു. നവീൻ ബാബുവിന്റെത് മാത്രം ഒന്നും തെളിയുന്നില്ല 😭😭😭
@Jesusloveonly13 күн бұрын
സമാധി ആയ കാര്യം ആ അപ്പൂപ്പൻ അറിഞ്ഞു കാണുമോ എന്നു ചോദിക്കാൻ മറക്കണ്ട പോസ്റ്റ്മോർട്ടം ചെയുമ്പോൾ 🙄🤭🤭
@pavithranpavithra.m.r733613 күн бұрын
നവീൻ ബാബുവിന്റെദുരൂഹ മരണത്തിൽ ഈ ജാഗ്രത മാധ്യമങ്ങൾക്കോ പോലീസിനോ ഉണ്ടായിരുന്നില്ലല്ലോ?
@minnalmuraliorginal236012 күн бұрын
💯
@Commonman54312 күн бұрын
നല്ല രീതിയിൽ സമാധിയാക്കി തരും.... സമീപിക്കുക... നെയ്യാറ്റിൻകര ഗോപൻ സ്വാമി &സൺസ് പ്രൊപ്രൈറ്റർ : രാജസേനൻ പോറ്റി &സനന്ദൻ
@Naturalpathrock13 күн бұрын
ഇങ്ങനെയൊന്നും ആർക്കും സംഭവിക്കാതിരിക്കട്ടെ 😢
@lakshitha_fw13 күн бұрын
സമാധി ! എനിക്ക് തോന്നുന്നു,ഗോപൻ സ്വാമിയുടെ മരണം സ്വാഭാവിക മരണം ആയിരിക്കും. അദ്ദേഹം മരിച്ചതിനു ശേഷം ബോഡി അവിടെ കൊണ്ട് വച്ചതാകാനാണ് സാധ്യത. ഇനി ഇത് സ്വാഭിക മരണം അയാൾ അതിന്റെ ഗുണം ആ കുടുംബത്തിന് തന്നെ അല്ലെ . അവർ ആ മരണത്തെ ഫ്രീ ആയി മാർക്കറ്റ് ചെയ്തു. ഇത്രെയും നാൾ വിമർശിച്ചവരൊക്കെ നാട്ടുകാർ ഉൾപ്പടെ സ്വാമിയേ വാഴ്ത്തപ്പെട്ടവൻ ആക്കില്ലേ , അവിടെ ഒരു അമ്പലമോ ആശ്രമമോ വന്നേക്കാം. ആരും ആരും അറിയാതെ പോകേണ്ടിയിരുന്ന ഒരു മരണം ഇപ്പോ ലോകം മുഴുവൻ അറിഞ്ഞില്ലേ. അത് ചിലപ്പോ ആരുടെയെങ്കിലുമൊക്കെ പ്ലാനിങ് ആയിരിക്കില്ലെ. അതുകൊണ്ടാവാം ആ കുടുംബം തുടക്കം മുതൽ തന്നെ സമാധി നിലപാടിൽ ഉറച്ചു നിന്നത്. അജീഷ്
@RefiA2z13 күн бұрын
Athin shawam aarenkilum kandalo purath yeduthalo athinte power poyille😂😂😂yennalle paranjath appo pinne marketing value idinnu brand seel poyi😂😂😂
@RosiRoss-u7l13 күн бұрын
Yes..athakanan satym...
@shihasa519012 күн бұрын
Ethil paranjathu sathiyamakan sathiyathayund
@Afseihh__shannuu12 күн бұрын
മരിച്ചു കഴിഞ്ഞിട്ട് ലോകം അറിഞ്ഞവർ
@sherif.T13 күн бұрын
നിയമ വഴി യിൽ പോകട്ടെ അതിനു് മുസ്ലിം സമുദായത്തെ ഇതിലേക്ക് വലിച്ചു ഇഴക്കണ്ട് കാര്യം ഇല്ലായിരുന്നു അതു കേരള പൊതു സമൂഹത്തിന് ഒട്ടും ഗുണകരം ആകാൻ സാദ്ധ്യത ഇല്ല
@hrzgrk419113 күн бұрын
ശ്വാസം മുട്ടി ഉള്ള മരണം ആകാൻ ആണ് സാധ്യത എന്നാണ് എനിക്ക് തോന്നുന്നത്.
@niyas.c.795713 күн бұрын
നെയ്യാറ്റിൻകര ഗോപൻ ( ആറാട്ട് )
@rafisalalah142513 күн бұрын
100 % മരണം തന്നെ മക്കൾ ബിസിനസിന് വേണ്ടി കളിച്ചതാണ് കളി കാര്യമായി
@വ്ഴഴഴ്വ13 күн бұрын
എല്ലാം.... ഒന്നും നിയമത്തിന്റെ വഴിക്ക് നടക്കില്ല.... ചിലതെല്ലാം നടന്നെന്നുവരാം....🤣🤣🤣🤣
@rayan735613 күн бұрын
Samathi thrayil irunnathin shesham samathi ayi enkil engane anu nadu nereyakki body kidathan kazhiyuka Bodyil ninn jeevan vedinjal udan thanne body nivarthiyillenkil Aa body orikkalum nivarilla angane nivaaranam enkil bone fracture akkendey chilappol marichthinu shesham avar Avide kondirthiyathakumo ennittu samathi irunnu samathi ayi parayunnathano Veenu kidapilaya oru vallyumma marichasamatha kaal valachvechkidannirunnu rathri anu marichath arum arinjilla athiravile nokkiyappol marichatharinj kaal nivaruthana nokkiyappol sadichilla pinne angane thanne mayyam kulipichu kafanpothinju kabaradakki Ee samiyude body stretcheril kidakkunnathu ka dit nadu nivarnnanallo
Rigor mortis.marich 12 manikoor aakumbo ella muscles um rigor mortis aakum..ath adutha 12 manikoor koodi neend nikkum..adutha 12 manikoor kazhiyumbol ath maarum..anagne maariyath kondaanu ippo ath nivarthan kazhiyunath.
@Fighters54113 күн бұрын
ഈ oru അവസ്ഥ.. ബോഡി നിവർത്താൻ കഴിയാതെ.. ഏതാണ്ട്.. 12/14 മണിക്കൂറുകൾ മാത്രമേ കാണൂ.. അത് കഴിഞ്ഞാൽ നിവർതാം.
ഷുഗറിൻ്റെ മരുന്നും ഇൻസുലിനും അമിതമായി നൽകി ഭക്ഷണം നൽകാതിരുന്നാൽ ഷുഗർ ഡൗണായി മരിക്കാനും സാധ്യതയില്ലേ? ഇത്തരം മരുന്നുകൾ നൽകിയതായും ഭക്ഷണം തീരേ കഴിക്കാത്തതായുമൊക്കെ ഭാര്യയും മക്കളും പറയണത് കണ്ടു.