സർക്കാരിനേയും ജനങ്ങളെയും ബുദ്ധിമുട്ടിച്ചതിന് ഇവരിൽ നിന്നും നഷ്ടം ഈടാക്കണം .
@benjoe4292 күн бұрын
police kaarude extra panik ulla kooli iver kodukkanam....
@hubaib52543 күн бұрын
വർഗീയത പറഞ്ഞതിന് ആ കുടുംബം ജനങ്ങളോട് മാപ്പ് പറയണം ഒരു ബന്ധവുമില്ലാത്ത മുസ്‌ലിംകളെയൊക്കെ അതിനോട് ചേർത്ത് വർഗീയത പറഞ്ഞതിന് ജനങ്ങളോട് മാപ്പ് പറയണം
@sunithjacob69263 күн бұрын
Sathyam....
@annievarghese63 күн бұрын
ഇല്ല ഞങ്ങൾ ഹിന്ദുക്കൾ തീവ്ര ഹിന്ദുത്വ സംഘടന സമ്മതിക്കിവ ഭാരതത്തിൽ ഇതാണു ഇപ്പോൾ വിജയിക്കുനതു മോഹൻ ഭഗവത് പറയുന്നതു കേട്ടില്ലേ രാമമന്ദിർ പണിതപോൾ ആണു ഇൻഡ്യക്കു സ്വാതന്ത്ര്യം കിട്ടിയത് എന്ന് ശ്രീ രാമചന്ദ്രൻ പോലും അതഗീകരിച്ചില വർഗീയ സംഘി കളെ അവിടെ നിന്ന് ചവിട്ടി തൊഴിച്ചു പുറത്താക്കി മതിയല്ലോ
@genuinetrd78413 күн бұрын
മാപ്പാണോ വേണ്ടത് case എടുക്കേണ്ടതല്ലേ?
@basheerajmal95863 күн бұрын
സോയമേ മനുഷ്യാവകാശ കമഷൻ കേസ് എടുക്കണം.
@sasikunnathur99672 күн бұрын
മുസ്ലീങ്ങൾ ? DYFI ?
@sanoojachuth76283 күн бұрын
വർഗ്ഗീയ കലാപത്തിന് ശ്രമിച്ചതിനും നിയമനടപടിക്ക് തടസ്സം നിന്നതിനും കുടുംബത്തിനെതിരെ കേസ് എടുക്കണം
@leoleo-em8nn3 күн бұрын
Epol musligal enthukondu mindunnilla😂😂😂
@sanoojachuth76283 күн бұрын
@leoleo-em8nn ചോദ്യത്തിൻ്റെ അർത്ഥം മനസ്സിലായില്ല. മുസ്ലീങ്ങളും ഈ രാജ്യത്തെ പൗരരാണ് അവർ അവർക്ക് ആവശ്യമുള്ളപ്പോളെല്ലാം മിണ്ടിക്കോളും.
@prasadkumarm23372 күн бұрын
വളരെ കൃത്യമാണ് താങ്കളുടെ വിലയിരുത്തൽ.
@vss69933 күн бұрын
ദയവു ചെയ്തു ഇത്തരം മനോരോഗികളെ സ്വാമി എന്ന് വിളിക്കരുത്
@sandeepgecb14213 күн бұрын
Itharam manorogikaleyaanu Swami enn vilikkendath😂😅
താങ്കൾ ഉന്നയിക്കുന്ന എല്ലാ കാര്യങ്ങളും വളരെ ശരിയാണ്..
@unnimanappadth82072 күн бұрын
പോലീസ് എന്തോ അല്പം മൂദുസമീപനം കാണിക്കുന്നു. Forensic result കൂടി വരാൻ കാക്കണമായിരുന്നു
@sunnyemmatty8903 күн бұрын
പച്ചക്ക് വർഗീയത പറഞ്ഞു കലാപത്തിന് ശ്രമിച്ച കുടുംബം മാപ്പ് പറയണം മാത്രമല്ല അതിൽ മുതലെടുപ്പ് നടത്താൻ വന്ന കുറച്ച് ആളുകളുണ്ട് അവരും മാപ്പ് പറയണം ഒരു മരണം നടന്നു കഴിഞ്ഞാൽ അതൊരു ഡോക്ടർ സർട്ടിഫൈ ചെയ്യണമെന്ന എന്നാ വ്യവസ്ഥയുള്ള നാട്ടിൽ അത് പാലിക്കാത്തവരെ മാതൃകാപരമായി ശിക്ഷിക്കണം അല്ലെങ്കിൽ ഇങ്ങനെയുള്ള തോന്നിവാസങ്ങൾ ആവർത്തിക്കാൻ ചാൻസ് ഉണ്ട്
@ibrahimv3803 күн бұрын
അഭിനന്ദനങ്ങൾ,
@sunnyjacob17163 күн бұрын
നല്ലതുപോലെ പറഞ്ഞു❤
@teresaxavier18202 күн бұрын
കുടുബത്തിനിട്ടു നല്ല അടി കൊടുക്കണം ശവശരീരം ഒളിച്ചു കുഴിച്ചിടാൻ പാടില്ല govt ചിലവായ പണം ഇവരോട് മേടിക്കണം
@sajithrissur4922 күн бұрын
എന്റെ ചോദ്യം ഇതാണ്. ഇതിൽ ആത്മഹത്യപ്രേരണകുറ്റവും. ആത്മഹത്യക്ക് കൂട്ടുനിന്നതിനുള്ള കുറ്റവും, കുടുംബത്തിനെതിരെ എടുക്കാൻ, സാധിക്കുമോ. സമാധി എന്നൊക്കെ പറഞ്ഞാലും, ( ഡെക്കറേഷൻ ഒന്നും ഇല്ലങ്കിൽ ) ഇതു ആത്മഹത്യല്ലേ?
@NajeevEdavanaparambu3 күн бұрын
കറക്റ്റ് കൃത്യമായ വിശകലനം 🌹
@jaisonkpathrose86882 күн бұрын
ഇനിമുതൽ ജനുവരിയിൽ 17 ഗോപൻ സമാധി ദിനം ബാങ്ക് അവധി
@jayaramck24713 күн бұрын
മാപ്പ് പറയേണ്ടത് ഈ കുടുംബവും ഹിന്ദു ഐക്യവേദിയുമാണ്!!
@achukp71873 күн бұрын
സുഹൃത്തേ, സമൂഹത്തിൽ ഭിന്നിപ്പ് സൃഷ്ടിക്കാൻ ശ്രമിച്ചതിന് ഇവരാണ് പൊതു സമൂഹത്തോട് മാപ്പ് പറയേണ്ടത്, ഇനിയെങ്കിലും തിരിച്ചറിവ് ഉണ്ടാവട്ടെ.
@newsathouse53383 күн бұрын
Watch vedio
@mariyammaliyakkal97192 күн бұрын
ബിജെപിയുടെ പിൻബലം ഉണ്ട്. അതാണ് മക്കളുടെ ധിക്കാരം
@monsptha3 күн бұрын
2 ദിവസം കൂടി കഴിയുമ്പോൾ ചുരുളുകൾ അഴിയും. അപ്പോളും ഈ ഐക്യവേദി ഉണ്ടാകണം.
@LiyaH7733 күн бұрын
വർഗീയത പറഞ്ഞ അ കുബത്തിനെ എതിരെ കേസ് എടുക്കണം
@RavijiItaly3 күн бұрын
🤔.. ഇത് ദയാവധം..😢😢😢
@Jameela1234-vq1fc3 күн бұрын
Correct
@Rajan-sd5oe3 күн бұрын
കൃത്യമായ വിശകലനം! പിന്നെ എന്തിലും സുവർണവസരം നോക്കി നിൽക്കുന്ന സന്ഘികൾ, നട്ടാ പാതിരക്കു ആംബുലൻസിൽ വന്നിറങ്ങാൻ പോലും മടിക്കാത്ത സന്ഘികൾ,ഇവിടെയും അത് ചെയ്തില്ലെങ്കിലേ അത്ഭുദമുള്ളൂ! "ജാത്യാൽ ഉള്ളത് തൂത്താൽ പോകുമോ" എന്ന ചൊല്ല് പോലെ!
@sirajelayi90403 күн бұрын
മാപ് പറയാൻ ഒരു തീവണ്ടി യില് ആളുകൾ പുറപ്പെട്ടിട്ടുണ്ട😅
@MohammedAli-tk2gy3 күн бұрын
Mmmmmmmmmmm
@rajanek12813 күн бұрын
സ്വാമി മണിയൻ ഗോപൻ നാടാർ സമാധി ക്ഷേത്രം ബാലരാമപുരത്തിൻ്റെ ഐശ്വര്യം
@LiyaH7733 күн бұрын
അവരോടു കോപ്പ് പറയണം
@shabeercherupilly91913 күн бұрын
well said
@prasantht433 күн бұрын
police അവരുടെ ജോലി ചെയ്തതിന് മാപ്പോ😂😂
@ptr183 күн бұрын
ഷാഖായിലേക്ക് വരുമാനം ആവും
@tinytot1403 күн бұрын
ശാഖ
@moiduchalikkal75652 күн бұрын
ഒരു മാപ്പും വേണ്ട . സർക്കാർ ഒപ്പമുണ്ട്.
@HOLYCROSSSCHOOLSONEPATBAGRU3 күн бұрын
Hello! Newsathouse, your views are logic and informative.A good efforts....
@newsathouse53383 күн бұрын
Thanks
@safiyack60483 күн бұрын
GOOD AVADARANAM BIGHAI. ❤❤❤❤
@Sivd-i1s3 күн бұрын
ഗോപൻ സ്വാമിയുടെ കുടുംബം ആദ്യം ഗോപൻസ്വാമിയുടെ ആത്മവിനോട് അദ്ദേഹത്തെ ഒളിപ്പിച്ച് അനാദരവ് കാട്ടിയതിന് മാപ്പ് പറയണം,രണ്ടാമത് വർഗ്ഗീയത പറഞ്ഞു നാട്ടുകാരെ വിഘടിപ്പിച്ചതിനു മാപ്പ് പറയണം, മരണത്തെ മരിച്ചിട്ടില്ല എന്ന് കള്ളം പറഞ്ഞതിനും മാപ്പ് പറയണം.
@fukaralimp3 күн бұрын
100%... 👍
@LiyaH7733 күн бұрын
ഇനി എല്ലാരും എല്ലാവരെയും സമാധിയാക്കും 😂
@KDY-k1i2 күн бұрын
സാക്ഷരത കേരളം മാങ്ങാത്തൊലി
@radhakrishnnan42233 күн бұрын
സംഘപരിവാറുകാർ ഇത്തരംസന്ദർഭം വിശ്വാസ വ്യാപാരംനടത്താനുള്ള തന്ത്രപരമായനീക്കമായിരുന്നു സ്വന്തം അച്ചന്ഷുഗറുംപ്രഷറും മരുന്ന്ചിലവ്കണ്ടമാനം ആയി ഇനി അതുതിരിച്ചുപിടിക്കാനുള്ളഗൂഡശ്രെമം ഇതിനുപിന്നിൽനടന്നിട്ടുണ്ട് ബീജേപിക്കി രാഷ്ട്രീയലാഭവും കുടുംമ്പത്തിനു സമാധിയിലേക്കി ഒഴുകി എത്തുന്ന ഭക്തരേയും കറന്ന് പണം ഉണ്ടാക്കുവാനുള്ള നികൃഷ്ട്ടമായ നീക്കമാണ് ഇതിനുപിന്നിൽ നടന്നത് !
@basheerkanichery2393 күн бұрын
സ്വാമിയെന്ന് വിളിക്കാതെ
@musthafak7163 күн бұрын
മരിച്ചതിനു ശേഷം ശ്വാസം എടുത്തു അപ്പോൾ ഭസ്മം ശരീരത്തിനുള്ളിൽ എത്തി😅😅😅
@manvv47333 күн бұрын
അവർ മാപ്പ് പൊതുസമൂഹത്തോട് മാത്രം പറഞ്ഞാൽ പോരാ മുസ്ലിങ്ങളെ പേര് പറഞ്ഞു വർഗീയത പറഞ്ഞ ആ ഷപ്പൻ അതെ മുസ്‌ലിങ്ങളെ പേര് പറഞ്ഞും മാപ്പ് പറയണം എന്റെ മാതാവേ
@UbdUbdCp2 күн бұрын
ചങ്കൂറ്റം ഉള്ള ഒരു സ്റ്റേറ്റ് ഇവിടെ ഉണ്ട് എന്നത് ഇവിടെ വീണ്ടും വീണ്ടും തെളിയിക്കുന്നു. 💪🔥
@bijumathew5403 күн бұрын
ഇത് സമാധി എന്ന് പറഞ്ഞു state ഇടപെടാതെ ഇരുന്നു എങ്കിൽ നാളെ ഇവിടെ സതിയും, ബാല വിവാഹവും തിരിച്ചു വന്നേനെ. ഒരു വശത്തു ഏക സിവിൽ കോഡ് വേണം എന്ന് ഘോര ഘോരം വാദിക്കുന്ന സന്ഘികൾക്കു ഇവിടെ state നിയമം നടപ്പാക്കുമ്പോൾ കുരു പൊട്ടി....എന്തൊരു കാലം എന്റെ സിവനെ..?
@bobyboom94373 күн бұрын
ബുദ്ധി വേണ്ടേ
@rethishviswamedachali3462 күн бұрын
👌
@AbdulSalam-mz6yt3 күн бұрын
ഈ യാഥാത്ഥ്യങ്ങൾ ആദ്യമായും മനസ്സിലാക്കേണ്ടതു് ഹിന്ദു ഐക്യവേദിയാണ്.
@rajeevprabhakar4493 күн бұрын
നമ്മുടെ ഗോപൻ സ്വാമിക്കായ് വലിയ പുതിയ സമാധിയൊരുങ്ങുന്നു. മോർച്ചറി മുതൽ മോക്ഷത്തറവരെ നാമജപഘോഷയാത്രയും നടക്കാൻ പോവുന്നു. നാളെ മുതൽ അന്ധരായവരും അന്ധരല്ലാത്തവരുമായ വിശ്വാസികൾ അവിടേക്കൊഴുകിത്തുടങ്ങും. വടക്കുന്നും തെക്കുന്നും ടൂർ ഓപ്പറേറ്റർമാർ ബുക്കിങ് തുടങ്ങും. കല്ലറയിൽ പൊട്ടിക്കരയുന്ന പെണ്ണുങ്ങളുടെ കഥകൾ ചേർത്ത് അരുൺകുമാർ കോഫി കഴിക്കും. പടമായ ഗോപൻജീയെക്കാണാൻ പോവുന്ന കുട്ടികൾ മനോരമയിൽ പടമായ് വരും. ഏത് കാലത്തിലേക്കാണ് നമ്മൾ പോവുന്നതെന്ന് ഒന്നാകുലപ്പെട്ടെഴുതാൻ തുടങ്ങുവായിരുന്നേ ഞാൻ. മാസങ്ങൾക്കുമുൻപ് സകല മീഡിയാ പരിവാരങ്ങളോടെ 'വിശ്വാസികൾ' ഒഴുകിയത് ആരുടെ കല്ലറയിലേക്കായിരുന്നു എന്ന് പെട്ടെന്നോർത്തപ്പോൾ അങ്ങനെയെഴുതണ്ടാന്നു വിചാരിച്ചു. ങ്ങള് വിചാരിക്കുന്ന പോലെയല്ല... അഥവാ ആത്മാവുണ്ടെങ്കിലോ? പ്രേംകുമാർ
@mvsuresh55622 күн бұрын
👍
@valsajayan10783 күн бұрын
Thanks keralites
@asokakumar77613 күн бұрын
എന്തടിസ്ഥാനത്തിലാണ് ' സ്വാമി' പറയുന്നത്
@Malayalistory3 күн бұрын
കേരളത്തിലെ പൊതുസമൂഹത്തിന് വേണ്ടി നമുക്ക് ഈ വീഡിയോയിലൂടെ എല്ലാവർക്കും അവരോടും അവരുടെ കുടുംബത്തോടും സ്വാമിയോടും മാപ്പ് ചോദിക്കാം ആമേൻ
@Nandah5453 күн бұрын
Yes.
@MrPrembe3 күн бұрын
NALLA AVATHARANAM. KEEP IT UP
@rajasekharan274311 сағат бұрын
ഗോപൻ എന്ന് വിളിച്ചത് മതി. ഇവർ എങ്ങനെ സ്വാമിയായി.
@gopa86952 күн бұрын
സ്ഥിരമായി ശരീരത്തിൽ ഭസ്മം പൂശുന്നവരുടെ lungsൽ ഭസ്മത്തിന്റെ അംശം തീർച്ചയായും കാണും.
@BabySP-k6v3 күн бұрын
മാപ്പ് അല്ല കോപ്പ്
@muhammedpkambil50893 күн бұрын
👍👍🤝
@jacobmathew69962 күн бұрын
Their father is clever and smart. He planned for a future income for his family.
This family members should be questioned for the crime committed and trying to create communal tension. If such actions are encouraged, tomorrow we will get to see many more 'samadi'. The media should play a responsible role by exposing the truth.
@ramane50482 күн бұрын
😊
@calicutvisioncity3 күн бұрын
💐👑
@harikillimangalam39453 күн бұрын
For what circumstances
@HamzaK-q7q3 күн бұрын
Best
@parameswarig52333 күн бұрын
👍🏻👍🏻👍🏻👍🏻
@fazilahameed87232 күн бұрын
HIV യുടെ പ്രമുഖരായ നേതാക്കൾ ചാനൽ ചർച്ചകളിലൊക്കെ വന്നിരുന്നു പറയുന്നത് കേട്ടാൽ നമ്മൾ മൂക്കത്തു വിരൽ വെക്കും . യാതൊരു സാമൂഹ്യ പ്രതിബദ്ധതയുമില്ലാതെ മരണമല്ല സമാധിയെന്നവർ ന്യായീകരിക്കുന്നു . പലരും പ്രമുഖരായ അഭിഭാഷകർ കൂടിയാണെന്നുള്ളതാണ് ആശങ്കപ്പെടുത്തുന്നത്
@ohakhader29863 күн бұрын
Newsathose 🎉🎉🎉. സ്വാർത താല്പര്യങ്ങളെല്ലാം സ്വയം ഏറ്റെടുത്ത ആൺ മക്കൾ തന്നെയാണ് അച്ഛനെയും കുടുംബത്തെയുംസ്വാർത്ഥ വിശ്വാസത്തേയും കൊണ്ട് നടത്താൻ കഴിയാത്തവർ സ്വന്തമാളുകളും ന്യായീകരിക്കാൻ നടന്ന ആൺമക്കളുമാണ് ഇതിനെ നിയമപരായി നേരിടുന്നവരെ സ്വീകരിക്കുക!😂😂😂😂🤣🤣🤣🎉🎉🎉🎉🎉👏👏💪🥳👎🚩🚩🚩❤❤❤❤❤❤
@sirajelayi90403 күн бұрын
ഇത് ഇപ്പോഴും വിശ്വസിക്കാത്തവർ ഉണ്ടോ ന പോലെ😅😅😅മാപ്പ് 😮😮😮നിങൾ ഒട്ടപ്പെടാതെ നോക്കുക.
@biju80823 күн бұрын
Sanadanam
@b.krajagopal51993 күн бұрын
Before conclusion final report of postmortem report inevitable
@babujohn13973 күн бұрын
പ്രബുദ്ധകേരളം
@safiyack60483 күн бұрын
LOKA POTTAN SWAMY 😂😂😂😂😂😂
@Starkitchen693 күн бұрын
സവര്കാരോട് പറയു മാപ്പ് പറയാൻ..
@sbdhs693 күн бұрын
വിശ്വാസത്തിന്റെ പേരിൽ മനുഷ്യനെ നിഗ്രഹിക്കുന്നത് മറ്റേത് കൊലപാതകത്തെ പോലെയും കൊടിയശിക്ഷ നേരിട്ടേ മതിയാവൂ. മാപ്പ് പിതാവിനോട് മകനും ഭർത്താവിനോട് ഭാര്യക്കും പറയാം.ശിക്ഷ തെളിവുണ്ടെങ്കിൽ അനുഭവിക്കണം.
@anoopkvpoduval3 күн бұрын
കല്ലറയിലെ ഗോപന്‍.. ഇതാണോ ഈ കല്ലറ ഗോപന്‍?
@leoleo-em8nn3 күн бұрын
Apol gopan swami marichille Gopan swamiku enni maranam illa Om nama shivaya
@MohammedAli-tk2gy3 күн бұрын
NO MAP NO MAP
@RatheeshMohan3 күн бұрын
ഞാൻ വന്നു
@SanthoshSanthosh-ub3vv3 күн бұрын
എവിടെയായിരുന്നു?😂😂😂😂😂😂
@STANLY1473 күн бұрын
അയ്ന്
@manmadhansankaranarayanapi48262 күн бұрын
ഇടപെട്ടിട്ടില്ലായിരുന്നുവെങ്കിൽപിന്നീടിത് വലിയ ദുരന്തം ആയേനെ .
സമാധി എന്നാൽ മരിച്ചിട്ടില്ല എന്നാണ്. അപ്പോൾ മഹാസമാദി എന്നാൽ എന്താ പറയാ വീണ്ടും വെച്ചിട്ടില്ല എന്നാണോ
@Rose-qx4lh3 күн бұрын
Forensic result yet to come. So they cannot say that the people should apologise instead they have to apologise for lying and fooling the people around. Let the final result come then will decide.