ഗോപ്യമായി വെക്കേണ്ട ഒൻപതു കാര്യങ്ങൾ / 9 THINGS TO BE KEPT GOPYAM | SARITHA IYER

  Рет қаралды 142,096

Saritha Iyer

Saritha Iyer

2 жыл бұрын

This video is a detailed description of the 9 things that should be kept gopyam. The sloka which is explained here is a Subhashitham.
ഏതൊരു വ്യക്തിയും തന്റെ ജീവിതത്തിൽ ഗോപ്യമായി വെക്കേണ്ട ഒൻപതു കാര്യങ്ങൾ ആണ് ഇവിടെ വിവരിക്കുന്നത്. ഇവിടെ വ്യാഖ്യാനിക്കുന്ന ശ്ലോകം ഒരു സുഭാഷിതമാണ്.

Пікірлер: 279
@jayasreeramachandran8477
@jayasreeramachandran8477 2 жыл бұрын
എത്ര ഭംഗിയായാണ് പറഞ്ഞ് തരുന്നത്... നേരിൽ കാണാനും, ഒന്നു സംസാരിക്കാനും ഒരു പാട് ആഗ്രഹിക്കുന്നു മേം.
@pradijavinod9752
@pradijavinod9752 2 жыл бұрын
yy😅
@sulochancr4558
@sulochancr4558 Жыл бұрын
ഭംഗിയായി അവതരണം കേൾക്കാൻ നല്ല രസം. ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏
@sujathasureshp1532
@sujathasureshp1532 Жыл бұрын
​@@sulochancr4558 l
@sobhanakp3341
@sobhanakp3341 Жыл бұрын
Thank you0 Kipp
@banuhariharan4382
@banuhariharan4382 Жыл бұрын
​@@sujathasureshp1532 😊😊😊😊😊😊😊😊
@babukumark9692
@babukumark9692 Жыл бұрын
മാഡം, നിങ്ങളുടെ ഗുരു നിഷ്‌കർഷി ച്ച നിങ്ങളുടേതായ ശൈലി തന്നെയാണ് ഏറ്റവും ആകർഷകം. നമിക്കുന്നു 🙏🙏🙏🌹🌹🌹
@greenindiakrishipadam789
@greenindiakrishipadam789 6 ай бұрын
എല്ലാ വിഭാഗക്കാർക്കും ഒരുപോലെ ആസ്വദിക്കാൻ പറ്റിയ പ്രഭാഷണം God Blees you sister
@jayaprakashnarayanan7671
@jayaprakashnarayanan7671 6 ай бұрын
ഹൃദ്യമായ വാക്കുകളാണ്.ശ്രീനാരായണഗുരു പരാമര്ശിച്ചിരിക്കുന്നതും ഇവിടെ ശ്രദ്ധേയം “നാം ശരീരമല്ല അറിവാകുന്നു”ഹദ്യമായ അഭിനന്ദനം…❤️🙏
@kvhariharan
@kvhariharan Жыл бұрын
Saritha Iyer is a mirror to knowledge of spirituality. May the ALMIGHTY bless her with eternal energy to spread the ideas of our Sanatana Dharma.
@vishnusivan8512
@vishnusivan8512 2 жыл бұрын
മിസ് സ്കൂൾ വിദ്യാഭ്യാസം പോലെ തന്നെ ആവശ്യമാണ് ആത്മീയ വിദ്യാഭ്യാസം സമൂഹജീവിതത്തിൽ വളരെ പ്രധാന മാണ് നമ്മുടെ ഗ്രന്ഥങ്ങൾ അറിവുകൾ ശാസ്ത്യമായി കുട്ടികൾ എത്തിക്കുകയാണെങ്കിൽ നമ്മുടെ മഹത്തായ സംസ്‍കാരത്തിനും വരും തലമുറക്കയും അത്യാവശ്യമാണ് ഇതിൽ സരിത മിസ് ചെയ്‌യുന്ന പ്രവർത്തനം വളരെ പ്രശംസനീയമാണ്
@thankappanv.m7051
@thankappanv.m7051 Жыл бұрын
ഇത്രയും ഗംഭീരമായ ഒരു പ്രഭാഷണം നടത്തിയ അങ്ങേക്ക് നമസ്കാരം
@thankammk5721
@thankammk5721 Жыл бұрын
എത്ര വർണിച്ചാലും മതിയാവില്ല സരിതകുട്ടീ നന്ദി നന്ദി നന്ദി. വിഷ്ണു സഹസ്രനാമത്തിന്റെ വിവരണം കേൾക്കണമെന്ന് വലിയ ആഗ്രഹമായിരുന്നു. ഭഗവാൻ സാധിപ്പിച്ചു. ഭഗവാൻ സരിതകുട്ടിയെ അനുഗ്രഹിക്കട്ടെ.
@sreedevisyam9661
@sreedevisyam9661 Жыл бұрын
സായിരാം🙏 എത്ര മനോഹരമായി പറഞ്ഞു തന്നു. പുഴ ഒഴുകും പോലെ പറഞ്ഞു പോകുന്നു. ഇതെല്ലാം നേരത്തെ അറിഞ്ഞിരുന്നെങ്കിൽ എത്ര നന്നായെനേ എന്ന് തോന്നി. സായിരാം .... ഭഗവാൻ അനുഗ്രഹിക്കട്ടെ ...🙏🙏❤️
@gopimannalil484
@gopimannalil484 Жыл бұрын
❤❤❤❤❤
@BinduS-mu6to
@BinduS-mu6to 20 күн бұрын
ആശംസകൾ.പറഞ്ഞതെല്ലാം ശരി. ഹിന്ദുമത സംസ്കാരം മഹത്തായത്. അഹം ബ്രഹ്മാസ്മി അതു മനസ്സിലാക്കണം ജീവിതത്തിൽ. ഇതു കേൾക്കാൻ കഴിഞ്ഞത് എൻറ്റെ പൂർവ്വകാലം പുണൃം. ശരണം ഭഗവാനേ. ഹരേ അധോക്ഷജായ നമഃ. എല്ലാവരുടേയും അന്തരാത്മാവിനെ ഉന്നതമായ ചിന്തയിൽ എത്തിയ്ക്കേണമേ.
@SS-qr5vm
@SS-qr5vm 2 жыл бұрын
വലിയ വേധാന്തങ്ങൾ ഒന്നും പറയാതെ സാധാരണക്കാർക്കു മനസ്സിൽ ആകുന്ന രീതിയിൽ പറഞ്ഞു തന്ന സുകൃതിക്കു നമസ്കാരം 🙏🙏🙏
@girijadevibabu6779
@girijadevibabu6779 Жыл бұрын
'വേദാന്തം ' ആണ് ശരി.
@AsusZenfone-ck4cu
@AsusZenfone-ck4cu Жыл бұрын
This is my first experiance of listening U.Very simple, humble at the same time authentic.I therefore sub scribe to hear more and hope to have darshan if God bless me at his appointed time.
@kumarikunjumom7670
@kumarikunjumom7670 Жыл бұрын
ഒരുപാട് നന്ദി സരിതാജിയെ ഭഗവാൻ അനുഗ്രഹിക്കട്ടെ
@sreeram455
@sreeram455 Жыл бұрын
വളരെ ലളിതമായി പറഞ്ഞു തരുന്നത് കേൾക്കുമ്പോൾ പല പ്രാവശ്യം കേൾക്കാൻ തോന്നും. ഒരു പാട് നന്ദി, സ്നേഹം 🙏🏻🙏🏻🙏🏻❤️
@vinod.t6140
@vinod.t6140 Жыл бұрын
ഭഗവാന്റെ വചനങ്ങൾ ഉദ്ഘോഷിച്ച് ‌ ലക്ഷോപലക്ഷം ആത്മാക്കളെ ഭാവത്സന്നിധിയിൽ തിരിച്ചെത്തിക്കുന്ന ഈ സൗഭാഗ്യ ഭാരതവനിതയെ ഒന്ന് കാണാനും ആ പാദത്തിൽ ഒന്ന് തൊട്ട് വന്ദിക്കാനും ഞാൻ അവസരം കാത്തിരിക്കുന്നു. ഹരേ കൃഷ്ണ 🌷🙏💓
@anilakumari3921
@anilakumari3921 6 ай бұрын
ഞാൻ യൂട്യൂബിലൂടെ മാഡത്തിന്റെ പ്രഭാഷണം കുറച്ചുനാൾ മുൻപാണ് കേട്ടുതുടങ്ങിയത്. ശരിക്കും ആദ്യദ്‌മിക ചിന്തകൾ ഓരോ പ്രഭാഷണം കേൾക്കുംതോറും കൂടിക്കൂടി വരാൻ സഹായിക്കുന്നു. അങ്ങ് ചെയ്യുന്നത് എത്രനല്ല പുണ്യ പ്രവർത്തിയാണ് നൂറുകോടി പ്രണാമം. ഒന്ന്‌ നേരിൽകാണാൻ അത്രയേറെ ആഗ്രഹം ഉണ്ട്. എന്നെങ്കിലും സാധിക്കണേ എന്നാണ് പ്രാർഥന ❤❤❤❤❤❤❤❤❤❤❤
@avijayakumarannair1656
@avijayakumarannair1656 Жыл бұрын
വളരെ പ്രൗഡഗംഭീരവും അതേസമയം സുന്ദരവുമായ പ്രഭാഷണം. നമസ്കാരം 🙏🙏
@ushanellenkara8979
@ushanellenkara8979 6 ай бұрын
സത്യമാണ്. ഹരേ കൃഷ്ണ മന്ത്രജപം സ്ഥിരമായി ജപിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ. എന്ത് പ്രവൃത്തി ചെയ്യുമ്പോഴും ആ മന്ത്രം എന്റെ മനസ്സ് ജപിച്ചുകൊണ്ടിരിക്കും. ആ മനസ്സാണ് പരമാത്മ ചൈതന്യം. എല്ലാ ജീവാണുക്കളിലും കുടികൊള്ളുന്ന ആത്മാവ് 🙏❤ ഹരേ കൃഷ്ണ 🙏
@remanair9829
@remanair9829 Жыл бұрын
Saritha you are great 🙏🙏ഒന്ന് കാണാൻ തോന്നുന്നു . എന്റെ മകൾ ആയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോവുകയാണ്. എത്ര നന്നായി മനസ്സിലാവുന്ന രീതിയിൽ ഉള്ള പ്രഭാഷണം. 👌👌🙏🙏
@suseelaprabhakaran7797
@suseelaprabhakaran7797 Жыл бұрын
ഒരുപാട് സന്തോഷം മനസ്സിനുള്ളിൽ ഉണ്ടാവുന്നു. 🙏🏼🙏🏼🙏🏼കണ്ണന്റെ അലമ്ങ്കാര വർണ്ണന കൃഷേട്ടേന്റെ വായിൽ നിന്നു കേൾക്കുബോൾ ഉണ്ടാവുന്ന സുഖം. അതുപോലെ ഒരു സുഖം 🙏🏼🙏🏼🙏🏼🙏🏼ഒരുപാട് നന്ദി ❤️❤️❤️❤️❤️
@krishnankutty8109
@krishnankutty8109 2 жыл бұрын
അഗാധമായ അറിവിന്റെ മുന്നിൽ പ്രണാമം. നന്ദി സരിതാ മാഡം
@udayanair5819
@udayanair5819 Жыл бұрын
നമസ്കാരം 🙏🏻🙏🏻 ഈ വീഡിയോ കാണാനും അങ്ങയുടെ പ്രഭാഷണം കേൾക്കാനും എനിക്ക് ഭാഗ്യമുണ്ടായത് ഇപ്പോൾ ആണ് 🙏🏻🙏🏻 നുറു കോടി നന്ദി പ്രണാമം 🙏🏻
@ushanellenkara8979
@ushanellenkara8979 6 ай бұрын
ഹരേ രാമ ഹരേ കൃഷ്ണ 🙏❤ഹൃദ്യമായ പ്രഭാഷണം 🙏സമയം കിട്ടുന്നതിന് അനുസരിച്ചു കേട്ടുകൊണ്ടിരിക്കുന്നു. ഭഗവാൻ എപ്പോഴും കൂടെയുണ്ടാകട്ടെ. 🙏❤
@hariottapalam2283
@hariottapalam2283 2 жыл бұрын
വളരെ വിലപ്പെട്ട പ്രായോഗിക നിർദേശങ്ങൾ വളരെ ലളിതമായ ഭാഷയിൽ അവതരിപ്പിച്ചു. സായ്റാം
@nairlata1
@nairlata1 2 жыл бұрын
You are very good at conveying everything cleverly; even a POTTAN can understand the meaning. Please carry on your preaching mam
@rusha7263
@rusha7263 Жыл бұрын
May God bless you a healthy long life to spread the knowledge of spirituality.Thank you.
@saradasarma8417
@saradasarma8417 2 жыл бұрын
Great initiative by you to reach our Great indian culture nd richness of our importantance of spiritual studies. This should be made as compulsory subject. God bless u with abundant knowledge
@1969devi
@1969devi Ай бұрын
🙏🙏🙏❤️❤️❤️ ഇത് എല്ലാവരും കേൾക്കേണ്ടത് തന്നെയാണ് ...
@revusugathan
@revusugathan 9 ай бұрын
I am hearing this for the first time today and it’s so beautifully explained ❤
@user-ow5bt1mi7t
@user-ow5bt1mi7t Жыл бұрын
So much of knowledge in this video. Thank you 🙏
@Message_For_You
@Message_For_You 2 жыл бұрын
So simple ...Awesome talk... Sai ram... 🙏🙏🙏
@ravimp2037
@ravimp2037 11 ай бұрын
A beautiful speech including contemporary issues like government's policy on rewriting historical texts and usage of public funds for political propaganda. May God bless you health and longlife to spread the Greatness of Sanatan Dharna.
@sheebagirish6872
@sheebagirish6872 2 жыл бұрын
Thank you Saritha Madam for your Speach
@rathnamparameswaran2942
@rathnamparameswaran2942 5 ай бұрын
വളരെ നല്ല കാര്യങ്ങൾ വളരെ നന്നായി പറഞ്ഞു തന്നു. സരിതാ ജിക്ക് നമസ്ക്കാരം വളരെ നന്ദി
@sreekumarnair8039
@sreekumarnair8039 Жыл бұрын
Beautiful and thought provoking
@navarangfamily378
@navarangfamily378 2 жыл бұрын
Valare simple aye paranju thannu miss.thankyou miss.
@rajaneesan
@rajaneesan Жыл бұрын
Teacher, Jai Guru🙏 I am able to get this to read online "आयुर्वित्तं गृहच्छिद्रं मन्त्रमैथुनभेषजम् ।अपमानं तपो दानं नव गोप्यानि यत्नतः ॥ But your diction of this सुभाषित is different. It would be better to quote those सुभाषित, where ever possible, to connect with it straightaway. Thank you for a wonderful discourse.🙏
@shyamalap6839
@shyamalap6839 4 ай бұрын
പ്രഭാഷണം നന്നായിട്ടുണ്ട്. മോൾക്ക്‌ ദൈവാനുഗ്രഹം ധാരാളം ഉണ്ട്.
@Ajisyamu
@Ajisyamu 2 жыл бұрын
അതെ ടീച്ചർ ഞാൻ ഇപ്പോൾ ആ അവസ്ഥ യിൽ ആണ്. ഡോക്ടർ ഓപ്പൺ ആയി പറഞ്ഞു. എന്റെ സമയം കഴിയാറായി. കൂടി യാൽ 2വർഷം. ഞാൻ ഇപ്പോൾ പേടിച്ചു.
@sheejave3631
@sheejave3631 7 ай бұрын
Krishnaa!🙏Nochoor swamiyude prabhashanam pole thanne ithum.... Vandhanam sarithaji 🙏💖
@rejanikgireesh3102
@rejanikgireesh3102 9 ай бұрын
Clearly explained...beautiful speech
@rajalakshmikrishnan8450
@rajalakshmikrishnan8450 Жыл бұрын
Saritha ma'am, I love ur prabhashanam.
@sreedevimohanan.12
@sreedevimohanan.12 Жыл бұрын
വളരെ നന്ദി ടീച്ചർ ❤❤️❤️❤️🙏🙏🙏🙏
@vijayakumarip7359
@vijayakumarip7359 9 ай бұрын
നല്ല അവതരണം.... നല്ല അറിവ്...... ഈശ്വരൻ രക്ഷിക്കട്ടെ 🙏
@arunadivakaran4082
@arunadivakaran4082 Жыл бұрын
വളരെ നല്ല പ്രഭാഷണം നമസ്ക്കാരം
@acharyanvenugopal
@acharyanvenugopal 2 жыл бұрын
Very beautiful as usual as ever, this is a special peculiarity.
@ushakumar3536
@ushakumar3536 2 жыл бұрын
well defined teacher .... 🙏🙏🙏
@prasannakumarip906
@prasannakumarip906 9 ай бұрын
നല്ല അറിവ്. ഭംഗിയായി മനസ്സിലായി
@leenanair6667
@leenanair6667 Жыл бұрын
Namasthe Sarithaji 🙏🏻🙏🏻🙏🏻Loka samstha sukhino bhavanthu 🙏🏻🙏🏻🙏🏻
@joymj7954
@joymj7954 9 ай бұрын
Prayerful Wishes.Praised the Lord.....
@lalkumarpr3768
@lalkumarpr3768 Жыл бұрын
വളരെ വളരെ നന്ദി 🙏
@sakunthalaphalgunan6939
@sakunthalaphalgunan6939 Жыл бұрын
നമസ്കാരം വളരെ നല്ല പ്രഭാഷണം❤ഹരേ കൃഷ്ണാ.
@sajeevb.u3270
@sajeevb.u3270 10 ай бұрын
Very good presentaion❤ Swami bless you madam❤
@srnkp
@srnkp Жыл бұрын
What a super and point points very good
@nandhakishor3435
@nandhakishor3435 Жыл бұрын
Teachere oru padu sandhosham 🙏🙏👍
@sujithrakrishnan2910
@sujithrakrishnan2910 Жыл бұрын
Love you mam ❤️❤️😘. Great speech
@padmagopinath1479
@padmagopinath1479 Жыл бұрын
Pranaamam ma’am. I have heard most of your discourses available on u tube.really I am taken to a different world while listening to your words.Superb explanation.Hoping to meet you at some point of time 🙏🙏
@remanair9829
@remanair9829 Жыл бұрын
സരിത പറയുന്നത് കേൾക്കുമ്പോൾ ഒന്നു കാണാൻ സാധിച്ചിരുന്നെങ്കിൽ എന്ന് തോന്നും. You are great 🙏🙏
@vatsalasasikumar1480
@vatsalasasikumar1480 9 ай бұрын
You are really very great. God bless 🙏🙏🙏
@sukanyanambiar3562
@sukanyanambiar3562 Жыл бұрын
Nannayirikunnu
@Om-ph4fh
@Om-ph4fh 2 жыл бұрын
Once again thanks for the valuable information. The way you are conveying the treasure from puranas with apt example is outstanding. Eagar to listen your live prabhasnams.
@sujimurali5639
@sujimurali5639 Жыл бұрын
വളരെ മനോഹരം 🥰 സായിരാം 🙏
@josephkj426
@josephkj426 4 ай бұрын
Excellent talk.
@shajahanct6274
@shajahanct6274 9 ай бұрын
Great speech ❤
@beenababu7367
@beenababu7367 10 ай бұрын
Namaskkaram sarithaji .
@bindusnehas6430
@bindusnehas6430 6 ай бұрын
Thank you so much Ma'am ❤️❤️❤️❤️😊
@seenasaju8388
@seenasaju8388 Жыл бұрын
Thank u ma'am
@zarnilsviews9652
@zarnilsviews9652 2 жыл бұрын
Good .... Om sai ram 🙏🏻🙏🏻🙏🏻🙏🏻
@aswathyvijayan1388
@aswathyvijayan1388 Жыл бұрын
Excellent chechi🙏🏻🙏🏻🙏🏻🙏🏻
@vidyavathinandanan5596
@vidyavathinandanan5596 Жыл бұрын
Othiri santhosham madam
@radhakrishnangopalrao9052
@radhakrishnangopalrao9052 Жыл бұрын
Thanks 👍
@remadevi9210
@remadevi9210 Жыл бұрын
മോൾക്ക്‌ ഭാഗവാന്റെ എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ,
@viswanathanayinippully8619
@viswanathanayinippully8619 9 ай бұрын
@othayothmanjuanil8224
@othayothmanjuanil8224 6 ай бұрын
Thank you ❤❤❤
@enteveedu306
@enteveedu306 Жыл бұрын
നന്ദി ...നമസ്കാരം സരിതാമാം
@aryavr2874
@aryavr2874 4 ай бұрын
Many thanks sarita
@nsathi6032
@nsathi6032 Жыл бұрын
Very nice speach
@deepamanoj3058
@deepamanoj3058 Жыл бұрын
Sairam Saritha Sister 🧡🙏🧡
@Camaraderie.
@Camaraderie. 8 ай бұрын
ഒന്നും പറയാനില്ല!.... നമസ്തേ '🙏🙏🙏
@remyakmkm9260
@remyakmkm9260 4 ай бұрын
Thank you💜💜💜
@girijap7415
@girijap7415 4 ай бұрын
Great Mam🙏🙏🙏
@lathat2660
@lathat2660 11 ай бұрын
നന്ദി മാഡം
@KAVALAMSRIKUMAR
@KAVALAMSRIKUMAR Жыл бұрын
🙏🙏🙏
@shibuedappathottiyil1760
@shibuedappathottiyil1760 5 ай бұрын
Excellent 🙏🏻🙏🏻🙏🏻🙏🏻
@isaacthomas7067
@isaacthomas7067 9 ай бұрын
Excellent 👌
@meenakshimv2031
@meenakshimv2031 Жыл бұрын
ആത്മജ്ഞാനം ഇല്ലാത്തതിന്റെ ദുരിതങ്ങളാണ് ഇന്ന് നാം അനുഭവിക്കുന്നത്
@sreedevisanjeev4114
@sreedevisanjeev4114 Жыл бұрын
Namasthay teacher 🙏
@lolithasureshprabhu2105
@lolithasureshprabhu2105 8 ай бұрын
Wow great ❤❤❤❤
@meenupadamakumar5042
@meenupadamakumar5042 9 ай бұрын
നമസ്തേ സരിതാജി ❤️
@ashaprem6549
@ashaprem6549 Жыл бұрын
Superb👍
@divyanair5560
@divyanair5560 9 ай бұрын
Pranamam chachi 🙏
@bkrishna8891
@bkrishna8891 Жыл бұрын
Ethra nalla prabhashanam
@deepap4104
@deepap4104 6 ай бұрын
Super 👏👏👏🙏🙏🙏
@sunandanair8613
@sunandanair8613 6 ай бұрын
Saritha mam എല്ലാ പ്രഭാഷണവും super ആണ്. 🌹🌹
@vishnuganesh3248
@vishnuganesh3248 4 ай бұрын
സൂപ്പർ ❤❤
@ramanik3813
@ramanik3813 4 ай бұрын
Super Saritagi❤
@rajanit9125
@rajanit9125 2 жыл бұрын
Good message 💕 thank you sister 💕
@meenupadmakumar3010
@meenupadmakumar3010 2 жыл бұрын
🙏🙏. raadhesyam 🙏
@kkvs472
@kkvs472 2 жыл бұрын
നമസ്തേ 🙏
@user-ry1qb5ei1b
@user-ry1qb5ei1b 4 ай бұрын
Prabhashanam super 🙏🙏
@rknair6011
@rknair6011 5 ай бұрын
VERRYGOODPRABSHNAM
@subhapallattu7081
@subhapallattu7081 Жыл бұрын
നമസ്കാരം ടീച്ചർ 🙏🏻🙏🏻🙏🏻
@user-je8bp5tc9j
@user-je8bp5tc9j Жыл бұрын
ഘടികാ ദ്വയം എന്നാൽ 2 നാഴിക അഥവാ ഒരു മുഹൂർത്തം 1 നാഴിക - 24 മിനിറ്റ് 2 നാഴിക - 48 മിനിറ്റ്
@llakshmitv976
@llakshmitv976 10 ай бұрын
🤗🤗🤗🤗
@rethimanojkumar5121
@rethimanojkumar5121 9 ай бұрын
Great
ТАМАЕВ УНИЧТОЖИЛ CLS ВЕНГАЛБИ! Конфликт с Ахмедом?!
25:37
Alat Seru Penolong untuk Mimpi Indah Bayi!
00:31
Let's GLOW! Indonesian
Рет қаралды 16 МЛН
THEY made a RAINBOW M&M 🤩😳 LeoNata family #shorts
00:49
LeoNata Family
Рет қаралды 34 МЛН
ശ്രീ കൃഷ്ണനും ശ്രീ രാമനും | saritha iyer
15:32
ആർത്തവം അശുദ്ധിയോ ? Spiritual Discourse by Saritha Iyer
18:51
Raran Kelachankavu Sreedevi Temple
Рет қаралды 41 М.
വർത്തമാനകാല യുവത്വം | SARITHA IYER
1:20:37
ТАМАЕВ УНИЧТОЖИЛ CLS ВЕНГАЛБИ! Конфликт с Ахмедом?!
25:37