ഞാൻ ഇപ്പൊ വാച്ച് ഉപയോഗിക്കുന്നില്ല, നിങ്ങളെ ഈ വീഡിയൊ കണ്ട കണ്ട് ഒരു വാച്ച് വാങ്ങാൻ തോന്നുന്നു.....
@WatchMakerIrshadSulaiman203 жыл бұрын
Sure വാങ്ങണം 🤗👍
@najmuyaseen3 жыл бұрын
G Shock yennum yuvakkalude haramayi maariya watch alle 👍🏻
@WatchMakerIrshadSulaiman203 жыл бұрын
ഹരം,വായിച്ചത് ഹറാം ആയിപ്പോയി.😀
@najmuyaseen3 жыл бұрын
@@WatchMakerIrshadSulaiman20 sorry
@hussainshabas54913 жыл бұрын
താങ്കൾ വ്യത്യസ്ത വാച്ചുകളെ പരിചയപെടുത്തുമ്പോൾ അവയുടെ price എത്രയാണ് എന്നുകൂടി പറയുന്നത് ഉപകാരമായിരിക്കും. ഉദാ :zenith വാച്ച്. 9 lakh ആണ് google സെർച്ച് ചെയ്തപ്പോൾ കണ്ടത്. Zenith El primero ₹14 lakh .ഇത് ശരിയാണോ? (കുറച്ചു മുൻപ് ചെയ്ത വീഡിയോയിൽ താങ്കൾ zenith Chronograph വാച്ചിനെ കുറിച്ച് പറഞ്ഞിരുന്നു. )
@WatchMakerIrshadSulaiman203 жыл бұрын
ok 👌 വാച്ച് പല സ്ഥലത്തും പല വിലയാണ്, ഇൻ്റർനെറ്റിലും അങ്ങനെ തന്നെ. മോഡലിലും, വെത്യാസം ഉണ്ട്.
@hussainshabas54913 жыл бұрын
@@WatchMakerIrshadSulaiman20 ഒരു സ്റ്റാൻഡേർഡ് price ഉണ്ട്. പൊതുവെ ഡോളർ ൽ ആണെന്നു മാത്രം. Swiss made വാച്ചസ്