ഗോൾഡ് വാങ്ങി വിൽക്കുന്നത് ലാഭകരമാണോ?... | Is Buying and Selling Gold Really Profitable?

  Рет қаралды 55,086

Money Talks With Nikhil

Money Talks With Nikhil

Күн бұрын

Пікірлер: 189
@ashishmanakkalhouse1348
@ashishmanakkalhouse1348 2 ай бұрын
ഞാൻ ഇത് അനുഭവിക്കുന്നു, വീട്ടുക്കാരുടെ സ്ഥിരം ഏർപ്പാടാർന്നു ഇത് ചെറുപ്പം മുതൽ കാണുന്നതാ, 19000 വില ഉള്ളപ്പോ 21000 രൂപക്ക് പണയപ്പാട് എടുത്തിട്ടുണ്ട് വീട്ടിൽ കൂടാതെ 5 കൊല്ലം interest ഉം , 😢😢, വീട്ടുക്കാർക്ക് എത്ര പറഞ്ഞാലും മനസിലാകില്ല
@Amirsha-mk
@Amirsha-mk 2 ай бұрын
Ith കാണുന്നവരിൽ പലരും 5 പൈസ കയ്യിൽ ഇല്ലാത്തവരായിരിക്കും
@prasanths2386
@prasanths2386 2 ай бұрын
തല്‍ക്കാലം കാശുണ്ടാക്കണം എന്ന ഒരു ചിന്ത മനസ്സില്‍ വയ്ക്കൂ.മറ്റ് മദ്യം, മദിരാക്ഷി മറക്കൂ..നല്ല ഒരു വഴി കിട്ടും ബ്രോ
@nithinunni57
@nithinunni57 2 ай бұрын
Correct bro👍👍😄😄
@sk-id7nm
@sk-id7nm 2 ай бұрын
5 പൈസ ipo ആരെടുത്തും ഉണ്ടാകില്ല bro എല്ലവരും GPay ആണ്
@SudhaDevi-vn5px
@SudhaDevi-vn5px 2 ай бұрын
😂
@MoneyTalksWithNikhil
@MoneyTalksWithNikhil 2 ай бұрын
Income varum. All the best
@renjuvijayan6290
@renjuvijayan6290 2 ай бұрын
I sold out my gold ornaments a few months back and deposited it as fixed deposit. If you are unemployed, i mean you are a housewife , everymonth you will get a small income as interest rate according to your deposited amount .
@MoneyTalksWithNikhil
@MoneyTalksWithNikhil Ай бұрын
@@renjuvijayan6290 ok Make sense
@msmidhun1
@msmidhun1 2 ай бұрын
2012 ഇൽ ഞാൻ 24500 പവന് ഉള്ളപ്പോൾ 11.12lk ന് ഗോൾഡ് വാങ്ങാൻ പോയി, 10% പണിക്കൂലി കഴിഞ്ഞ് 10lk നു 40 പവൻ കിട്ടി. ഞാൻ അത് കഴിഞ്ഞ 12 വർഷം ആയി പണയത്തിൽ വച്ചു എന്ന് കരുതുക വർഷം 10000/ ലക്ഷം വച്ച് 12lk പലിശ ആകും അപ്പോ എന്റെ സ്വർണ്ണത്തിന് ഞാൻ മുടക്കിയ ആകെ തുക പലിശ കൂടിക്കൂടി നോക്കിയിൽ 23.12lk . ഇപ്പോൾ 40 പവൻ വാങ്ങാൻ പണിക്കൂലി അടക്കം 24.64 lk , ഒരു 1.5lk വ്യത്യാസം. ഇദേഹം പറഞ്ഞ രീതിയിൽ ആണെങ്കിൽ 12 ലക്ഷത്തിന് എനിക്ക് 45 പവൻ കിട്ടും ഡിമാറ്റ് A/C, പണയം വെക്കുന്നതിന് പകരം വിറ്റാലും പണിക്കോലിയുടെ വിലയ്ക്കുള്ള സ്വർണ്ണം ലാഭം ആണ്.
@MoneyTalksWithNikhil
@MoneyTalksWithNikhil Ай бұрын
@@msmidhun1 good
@anvarmani147
@anvarmani147 2 ай бұрын
ഇത് എങ്ങനെയാണ് സാർ നമ്മൾ കയ്യിലുള്ള പൈസ ഗോൾഡിൽ നിക്ഷേപിക്കുക ബാങ്ക് വഴിയാണോ ഇതിന്റെ ഫുൾ ഡീറ്റെയിൽസ് ഒന്ന് പറഞ്ഞു തരുമോ
@afeefaapk781
@afeefaapk781 2 ай бұрын
Sir onnu ithine patti parnj tharumoo
@ajayankrishnan8368
@ajayankrishnan8368 2 ай бұрын
soverigen Gold Bond -ൽ നിക്ഷേപിച്ചിട്ടുണ്ട്. Reserve Bank ൻ്റെ ആയതു കൊണ്ട് ഒരു ഭയവും വേണ്ട . നിക്ഷേപത്തിനായി വാങ്ങുകയാണെങ്കിൽ ആഭരണം വാങ്ങുന്നത് വൻ നഷ്ടം ആണ് പകരം കോയിൻ വാങ്ങി വെക്കുക .
@soopisoopi2349
@soopisoopi2349 2 ай бұрын
Sovereign gold bond എങ്ങനെയാണ് വാങ്ങുക. എത് ബാങ്കിൽ. വിശദമാക്കാൻ താല്പര്യം
@ajayankrishnan8368
@ajayankrishnan8368 2 ай бұрын
@ ഫെബ്രുവരി മാർച്ച് മാസങ്ങളിലാണ് Bond എടുക്കാൻ കഴിയുന്നത് . online , Postoffice , Bank എന്നിവടങ്ങളിൽ നിന്നും എടുക്കാം , തൊട്ടടുത്ത Bank ൽ പോയി അന്വേഷിച്ചാൽ വിശദവിവരങ്ങൾ പറഞ്ഞു തരും .
@soopisoopi2349
@soopisoopi2349 2 ай бұрын
@@ajayankrishnan8368 thanks
@Navis964
@Navis964 2 ай бұрын
ഇത് ഇപ്പോൾ കേന്ദ്രം നിർത്തി.സ്വർണ്ണ വില കൂടുന്ന കാരണം
@dixondavis3270
@dixondavis3270 2 ай бұрын
Sir how about the tax while🎉 withdrawing.. could you please share some information. I am planning to buy some goldbees
@MoneyTalksWithNikhil
@MoneyTalksWithNikhil 2 ай бұрын
Short-term capital gains (STCG) If the units are sold within 12 months of purchase, the gains are taxed at the investor's applicable income tax slab rate. Long-term capital gains (LTCG) If the units are held for more than 12 months, the gains are taxed at a flat rate of 12.5% without indexation.
@anulesh1994
@anulesh1994 2 ай бұрын
Thank you so much for such an informative video. Will forward to my family 🎉
@MoneyTalksWithNikhil
@MoneyTalksWithNikhil Ай бұрын
@@anulesh1994 thanks
@ashishmanakkalhouse1348
@ashishmanakkalhouse1348 2 ай бұрын
3 കൊല്ലം മുൻപ് ഭാര്യയുടെ സ്വർണ്ണം 2.4 ലക്ഷത്തിന് പണയം വെച്ചു എന്നോട് പറയാതെ വീട്ടുക്കാരെ പിണക്കണ്ട എന്ന് കരുതി ഭാര്യ പറഞ്ഞതുമില്ല. ഇപ്പോ ഇതുവരെ ഏതാണ്ട് 70000 രൂപക്ക് അടുത്ത് ഞാൻ interest കൊടുത്ത് കഴിഞ്ഞു. ഭേദം ലോൺ ആണ്😢😢
@Apple_Pen_Pineapple_Pen
@Apple_Pen_Pineapple_Pen 2 ай бұрын
I purachesd digital Gold via Amazon and I payed gst 3% for buying and selling
@MoneyTalksWithNikhil
@MoneyTalksWithNikhil 2 ай бұрын
ok
@RohithBKMusic
@RohithBKMusic Ай бұрын
Etf is different
@positivemint7327
@positivemint7327 Ай бұрын
Very helpful ❤
@vidyasuresh6802
@vidyasuresh6802 2 ай бұрын
Good information ,thank you
@sulfidashaizi4839
@sulfidashaizi4839 2 ай бұрын
Can you explain about maintenance fee, custodian charges and transaction charges in demat account?
@MoneyTalksWithNikhil
@MoneyTalksWithNikhil 2 ай бұрын
Demat account will have Annual charges - 300 to 500 per annum. Brokerage for ETF normally zero. Vary broker to broker
@sulfidashaizi4839
@sulfidashaizi4839 2 ай бұрын
@MoneyTalksWithNikhil Thank you!
@HazaHaza-ry5tx
@HazaHaza-ry5tx 2 ай бұрын
ഒരു സംശയം, capital gain tax വരില്ലേ ETF ന്. അങ്ങനെ ആണെങ്കിൽ ഡിജിറ്റൽ ഗോൾഡ് കൊണ്ട് പ്രത്യേകം ബെനഫിറ്റുകൾ ഒന്നും ഇല്ല എന്നാണ് എൻ്റെ അഭിപ്രായം.
@hibu363
@hibu363 2 ай бұрын
Profit n mathram tax koduthal pore
@tonyalex162
@tonyalex162 2 ай бұрын
you have to pay 12.5% on profit
@sreejeshms1991
@sreejeshms1991 Ай бұрын
വളരെ ഉപകാരപ്രദമായ video...
@MoneyTalksWithNikhil
@MoneyTalksWithNikhil Ай бұрын
@@sreejeshms1991 sure 👍
@Sreeja-u9q
@Sreeja-u9q 2 ай бұрын
ETF ne kurich visadheekarikkamo sir😊
@blackdot97779
@blackdot97779 Ай бұрын
My sclaping profit❤️❤️ video kzbin.info/www/bejne/pojWqpmPp56Nfq8si=thv-804WBsPMuTgS
@arunbalakrishnan8978
@arunbalakrishnan8978 2 ай бұрын
Matte account Digital gold vs mutual fund oru video cheyyaamo?
@MoneyTalksWithNikhil
@MoneyTalksWithNikhil 2 ай бұрын
ok
@faisalkh274
@faisalkh274 Ай бұрын
നല്ല ഒരു അറിവ് എനിക്ക് കിട്ടി
@MoneyTalksWithNikhil
@MoneyTalksWithNikhil Ай бұрын
@@faisalkh274 thanks
@mrsumesh
@mrsumesh Ай бұрын
The Channel subject and content are different - you are speaking about gold loan trap. For that matter, home loan is the biggest trap, where we are tied for 20 years and EMI goes to interest component during the first half period. You need to pay 12.5% tax while selling an ETF, and zero tax while selling gold. Buying gold coins and selling them gets good returns. Gold loans are more convenient compared to all other loans - lesser interest rates, immediate sanction, easy repayment and renewal options
@crbinu
@crbinu 2 ай бұрын
Gold coin is better option, I think, the makong charge is very less.
@MoneyTalksWithNikhil
@MoneyTalksWithNikhil Ай бұрын
@@crbinu yes
@carpro6366
@carpro6366 Ай бұрын
try to buy biscut from settu...tax free😂😂
@RealFunnMLM
@RealFunnMLM Ай бұрын
Good information
@jayaprakashp.m.398
@jayaprakashp.m.398 2 ай бұрын
You have talked about buying gold ornaments which attracts making charges. But if you buy gold coins no making charges and it can be used to buy ornaments whenever required. No doubt ETF is better investment but as you say it can’t be sold any day. Holidays and weekends if you need money you can’t do it. This is its draw back. If there is physical gold you can get money instantly practically all days in a week. Please write all pros and cons.
@MoneyTalksWithNikhil
@MoneyTalksWithNikhil Ай бұрын
@@jayaprakashp.m.398 good point
@KrishnaKumar-tf9ew
@KrishnaKumar-tf9ew Ай бұрын
RBI SGB ഇഷ്യൂ ചെയ്യുമ്പോൾ വാങ്ങുക. Yearly 2.5% interest കിട്ടും. 5 വർഷം ലോക്കിംഗ് പീരീഡ് ഉണ്ട് . 8 വർഷം hold ചെയ്താൽ tax കൊടുക്കേണ്ട. 2019 വാങ്ങിയവർക്ക് 2024 ഇത് double amount കിട്ടി.
@MoneyTalksWithNikhil
@MoneyTalksWithNikhil Ай бұрын
@@KrishnaKumar-tf9ew yes
@dilshanapp4087
@dilshanapp4087 2 ай бұрын
Gpayil oru option und buy gold option .....i did it and worked
@Muthruchi
@Muthruchi 2 ай бұрын
Charge undo?
@honeyfrancis4951
@honeyfrancis4951 2 ай бұрын
Sir ഞാൻ gold coin വാങ്ങി വെച്ചിട്ടുണ്ട് പണയം ഇന്നുവരെ വെച്ചിട്ടില്ല വെയ്ക്കാനും പോണില്ല വിൽക്കാൻ ആണ് ഉദ്ദേശം ഒരു പത്തു കൊല്ലത്തേക്ക് വാങ്ങാൻ ആണ് ഉദ്ദേശം നല്ല investment ആണോ 😮
@MoneyTalksWithNikhil
@MoneyTalksWithNikhil 2 ай бұрын
yes
@afeefaapk781
@afeefaapk781 2 ай бұрын
Thank you sir God Bless you❤
@MoneyTalksWithNikhil
@MoneyTalksWithNikhil Ай бұрын
@@afeefaapk781 thanks
@Life_tela
@Life_tela 2 ай бұрын
കൂടുതൽ അറിയാൻ അർഹിക്കുന്നു
@MoneyTalksWithNikhil
@MoneyTalksWithNikhil 2 ай бұрын
please call
@subashkanhirakkunnan9532
@subashkanhirakkunnan9532 2 ай бұрын
Contact no
@suriyanms5622
@suriyanms5622 2 ай бұрын
Sir, Which is Better Gold ETF or Gold Mutual Fund? I'm planning to start a SIP in a Gold Mutual Fund…
@MoneyTalksWithNikhil
@MoneyTalksWithNikhil 2 ай бұрын
please contact our team -
@suriyanms5622
@suriyanms5622 2 ай бұрын
@ ok sure
@abinjacob100
@abinjacob100 2 ай бұрын
Can you share more clarity about buying gold in Jar and other apps ? Pros and cons of those
@MoneyTalksWithNikhil
@MoneyTalksWithNikhil 2 ай бұрын
not sure.
@ibrahimkoyi6116
@ibrahimkoyi6116 2 ай бұрын
Nippon india goldbees നല്ല ഒരു option ആണ്
@MoneyTalksWithNikhil
@MoneyTalksWithNikhil 2 ай бұрын
yes
@arifapm07
@arifapm07 2 ай бұрын
Loan edukanallathe gold vangi vekkunatho.. Price hike avumpo vilkan
@brijinraj8222
@brijinraj8222 2 ай бұрын
Correct
@hasifthaha9359
@hasifthaha9359 2 ай бұрын
Srry, Thaangal parajathil valiya oru thettu undu. Gold price Nokiyal eppolum oru 15 to 20 percent price hike undu. Mariyatheku gold 1 yr hold chythal thannae pani kooliyum interestum kayyil kittum.Pinae loan athu mariyatheku adachilae ethu loanum durantham aanu..
@michaeljoseph4530
@michaeljoseph4530 Ай бұрын
15-20?oo Gold historical avg thanne over a period of time thanne 10 anu e 1/2 Nala varsham returns thanne enu kitiyathkond elam varsham angane thanne avenmenmila,ithipol post corono corona equities ninn kittiyath pole alkar eppozhum aa valiya return predshikuntu
@josepaul233
@josepaul233 2 ай бұрын
Gold ETF ൽ നിക്ഷേപിക്കാൻ D mat account വേണം. Dmat account maintain ചെയ്യാൻ annual expenses ഉണ്ട്. Transaction commission ഉം ഉണ്ട്. അതും കൂടെ പറയുക. പണം ആവശ്യമുള്ളപ്പോൾ സ്വർണ്ണം വിറ്റാൽ പോരെ. എന്തിന് പണയം വയ്ക്കണം.
@sreejithshankark2012
@sreejithshankark2012 2 ай бұрын
👍👍👍
@abdulrassacuj5072
@abdulrassacuj5072 2 ай бұрын
Vittal vangan budhimuttan panayam edukan aveshamundakum
@MansoormkmMansoor
@MansoormkmMansoor Ай бұрын
Phon pay യിൽ ഉണ്ടല്ലോ gold purchers ഇതിന് annual income undo
@snehasatheesh4056
@snehasatheesh4056 Ай бұрын
Sir ethu eganayanu cheyunnath
@MoneyTalksWithNikhil
@MoneyTalksWithNikhil Ай бұрын
@@snehasatheesh4056 please contact us
@Marcothomas227
@Marcothomas227 2 ай бұрын
Bro digital gold investment cheyyumbol engane ahnu loss vanne parayo
@racingedgemumbai7557
@racingedgemumbai7557 2 ай бұрын
ഇങ്ങേരുടെ അഭിപ്രായത്തിൽ mutul fund അല്ലാതെ ഒന്നും ലാഭം അല്ല. സാധാരണക്കാർക്ക് പറ്റുന്നത് എപ്പോഴും ഗോൾഡ് വാങ്ങി വെക്കുക എന്നതാണ് ലാഭം ഗോൾഡ് കോയിൻസ് വാങ്ങിയാൽ പണികൂലി ഒഴിവാക്കാം ഒരു ആവശ്യം വന്നാൽ എടുത്തു വിൽക്കുകയും ചെയ്യാം നമുക്ക് ഒരു ആവശ്യം വരുമ്പോൾ mutual fund ഒന്നും വിൽക്കാൻ പറ്റില്ല
@MoneyTalksWithNikhil
@MoneyTalksWithNikhil 2 ай бұрын
thanks for listening and comment
@hasifthaha9359
@hasifthaha9359 2 ай бұрын
Gold price nokiyal mathi... athintae returns ariyan. Gold polae confident aayi invest cheyyan pattiya verae oru item illa... pinae loan edutha mariyatheku adakathavan maaru enthu chythalum rekshapedilla.
@ihyabooks4713
@ihyabooks4713 2 ай бұрын
ഈ സാമ്പത്തിക മണ്ടന്മാർ പറയുന്നത് കേൾക്കാതെ 10 ഗോൾഡ് കോയിൻ വാങ്ങി സൂക്ഷിക്കുക. 15 മുതൽ 20 %വരെ ലാഭം ഓരോ വർഷവും ഉണ്ടാവും.
@KrishnaPrasad-vo4xx
@KrishnaPrasad-vo4xx 2 ай бұрын
Suggest good etf and montlhy 5k vechu purchase cheyunathe nallathe aano ? Like SIP
@Ashkarshajahan-1033
@Ashkarshajahan-1033 2 ай бұрын
No
@pathrosegeorge5652
@pathrosegeorge5652 2 ай бұрын
Gold Bees Bankil pledge Cheyyan pattuvo similar to MF??
@rose-hs3hh
@rose-hs3hh 2 ай бұрын
No
@binodtnadu8825
@binodtnadu8825 2 ай бұрын
മ്യൂച്ചൽ ഫണ്ട് pledge ചെയ്യാൻ പറ്റുമോ....? ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ ഉള്ള മ്യൂച്ചൽ ഫണ്ട്..
@pathrosegeorge5652
@pathrosegeorge5652 2 ай бұрын
@@binodtnadu8825 Pattum Ennu aanu Bank il chodichappo paranjathu.. But Total value nte 70% vareye namukku kittoo
@michaeljoseph4530
@michaeljoseph4530 Ай бұрын
​@@binodtnadu8825yes pattum certain stocks and mf
@sreejeshms1991
@sreejeshms1991 Ай бұрын
Sir, Deemat account ne പറ്റി ഒരു video ചെയ്യാമോ ?
@MoneyTalksWithNikhil
@MoneyTalksWithNikhil Ай бұрын
@@sreejeshms1991 it’s there already Please contact us
@fz1101
@fz1101 2 ай бұрын
Is this same like jar ?
@MoneyTalksWithNikhil
@MoneyTalksWithNikhil Ай бұрын
@@fz1101 ok You could say that way
@superskings3170
@superskings3170 Ай бұрын
Sir gold jewellery vangi vachitt vilkumbo labham undo
@mansore7297
@mansore7297 Ай бұрын
Gst ഇല്ലെന്നോ...
@donsunnyzacharias8251
@donsunnyzacharias8251 Ай бұрын
4 percentage nu gold loan eduthit 8 percentage nu loan eduthal poree
@rafeeqmuttikkal1311
@rafeeqmuttikkal1311 2 ай бұрын
Sovereign gold Bond ഇപ്പോൾ ആർബിഐ പുറത്തിറക്കുന്നില്ലേ
@pchow1235
@pchow1235 2 ай бұрын
You have to wait for that, they only issue once in a year
@BinoyVishnu27
@BinoyVishnu27 2 ай бұрын
വർഷത്തിൽ 3 പ്രാവശ്യം പുറത്തിറക്കുന്നുണ്ട് . എല്ലാ public sector banks ലും ലഭ്യമാണ്
@michaeljoseph4530
@michaeljoseph4530 Ай бұрын
Thalkalam paused anu from the centre.
@BinoyVishnu27
@BinoyVishnu27 Ай бұрын
@@michaeljoseph4530 3 മാസം മുമ്പ് ഉണ്ടായിരുന്നു
@jasmineaugustine7971
@jasmineaugustine7971 2 ай бұрын
What about buying gold coins as an investment?
@MoneyTalksWithNikhil
@MoneyTalksWithNikhil Ай бұрын
@@jasmineaugustine7971 yes good
@sarathnandakumar1575
@sarathnandakumar1575 2 ай бұрын
Eniku ethil join cheyyan agrahamundu entha cheyendàthu
@habeebtc6351
@habeebtc6351 2 ай бұрын
First Demat account edukkua
@SuneeshSeban
@SuneeshSeban 2 ай бұрын
How ​@@habeebtc6351
@Anandhuchepokz
@Anandhuchepokz 29 күн бұрын
If you want to be rich now atleast you need 20 lakh rupees in your hand other wise you need 20 years
@Shareef_Mohre
@Shareef_Mohre 2 ай бұрын
Tax undakille?
@prestigevr6339
@prestigevr6339 2 ай бұрын
GOLD ETF ഇൽ COMPOUND WORK ചെയ്യുമോ
@sujith.k.r2072
@sujith.k.r2072 2 ай бұрын
Credit Card ഉപയോഗിച്ച് GOLD ETF എടുക്കാൻ പറ്റുമോ
@realfunable
@realfunable 2 ай бұрын
Illa.
@Anyone4321
@Anyone4321 2 ай бұрын
Jio finance app വഴി 10 രൂപ മുതൽ gold വാങ്ങാം എന്ന് ad കണ്ടു,ഇതു ഗുണകരമാണോ
@arunlalkm8613
@arunlalkm8613 2 ай бұрын
Pls answer for this
@rajaneeshlee1552
@rajaneeshlee1552 2 ай бұрын
10/11/2024 nu 1500 aayirunnu one day Rent
@soulfinder131
@soulfinder131 2 ай бұрын
Jar ആപ്പിലൂടെ ഗോൾഡ് വാങ്ങുന്നത് safe ആണോ?
@RenoyVaidyan-ix8ir
@RenoyVaidyan-ix8ir 2 ай бұрын
👍👍👍
@muhammadnamjas4371
@muhammadnamjas4371 2 ай бұрын
Is gold ETF is halal?
@manish3106
@manish3106 2 ай бұрын
What is halal?
@thameemyousuf8194
@thameemyousuf8194 2 ай бұрын
@@manish3106basic without involving interest here
@muhammadnamjas4371
@muhammadnamjas4371 2 ай бұрын
@manish3106 islamic Sharia law.
@sabeeshsanakan4962
@sabeeshsanakan4962 Ай бұрын
Deemat a/c vazhi വാങ്ങുമ്പോൾ ചാർജ്‌സ് ഇല്ലേ
@MoneyTalksWithNikhil
@MoneyTalksWithNikhil Ай бұрын
@@sabeeshsanakan4962 depends on the broker
@abysonjoseph
@abysonjoseph Ай бұрын
സ്വാർണത്തിൽ തൊട്ടാൽ കുടുംബ കലകം ഉണ്ടാകും. അത് കൊണ്ട് സ്വാർണപ്പണയത്തിന് 12% പലിശ ഇപോഴും അടക്കുന്നു, 8 ലക്ഷം രൂപക്ക്😢.
@Rajannair1306
@Rajannair1306 2 ай бұрын
ടീം ഏറ്റ അക്കൗണ്ട് എടുക്കുന്നത് എങ്ങനെയാണ് നമുക്ക് എവിടെ ചെന്ന് കഴിഞ്ഞാൽ എടുക്കാൻ പറ്റും
@MoneyTalksWithNikhil
@MoneyTalksWithNikhil Ай бұрын
@@Rajannair1306 please call us
@sreejith2675
@sreejith2675 2 ай бұрын
Please share us information about the taxes related with this..
@Rajannair1306
@Rajannair1306 2 ай бұрын
ഡീമാറ്റ് അക്കൗണ്ട് ബാങ്കിൽ നിന്ന് എടുക്കാൻ പറ്റുമോ
@sreejasuresh676
@sreejasuresh676 Ай бұрын
Gold എവിടെ നിന്നും വാങ്ങാൻ പറ്റുമോ
@SalamM-gg1nd
@SalamM-gg1nd 2 ай бұрын
👍
@UnniKrishnan-ke4lw
@UnniKrishnan-ke4lw 2 ай бұрын
സാർ നമസ്കാരം സാറെ എന്റെ കയ്യിൽ goldഉണ്ട് പക്ഷേ അത് ലോക്കറിൽ വച്ചിരിക്കുകയാ ലാഭകരമായി അത് എന്ത് ചെയ്യാൻ കഴിയും
@Rubi_Shejir.
@Rubi_Shejir. Ай бұрын
Ath eduth chemmanur l deposit cheyyu 10% profit neduuu
@khadeejahakeem891
@khadeejahakeem891 2 ай бұрын
Sir gold coins vangunnath lafamano
@chris-hl3lr
@chris-hl3lr 2 ай бұрын
I have the same doubt . Sir answer ചെയ്യാമോ ??
@mohdkutty1972
@mohdkutty1972 Ай бұрын
ഇതിനു സാധാരണ അക്കൗണ്ട് മതിയോ എനിക്ക് NRE അക്കൗണ്ട് ഉണ്ട്,
@mubarakkk1259
@mubarakkk1259 2 ай бұрын
❤❤👍🏻
@SilpadasPv
@SilpadasPv 2 ай бұрын
How can I open a demat account
@vincyrodrigs3898
@vincyrodrigs3898 2 ай бұрын
Simple
@jannaandfriends1921
@jannaandfriends1921 2 ай бұрын
Hello Sir how can we open a Demat account currently I am working in Dubai
@nishpakshan456
@nishpakshan456 2 ай бұрын
24 caret vangi vittaal pore
@MrShanood
@MrShanood 2 ай бұрын
SBG better
@RathishVS-f4l
@RathishVS-f4l 2 ай бұрын
സർ ഗോൾഡ് etf പല കമ്പനികൾ വാങ്ങുന്നതു കൊണ്ട് പ്രോബ്ലം വല്ലതും ഉണ്ടോ...?.. HDFC .. AXIS...SBI.. KOTAK.... Extra...
@champion4610
@champion4610 2 ай бұрын
If you are enjoying gold mutual fund stick to one. If you are buying in dmat form but gold bees which is more liquid.
@AkbarAli-vj2dg
@AkbarAli-vj2dg Ай бұрын
നിങൾ പറയുന്നത് തെറ്റുണ്ട് എൻ്റെ mothrnty ഒരു ആഭരണം കൊണ്ട് എൻ്റെ വിദ്വിഭ്യസം Fatfernu uegent ആവശ്യത്തിന് upyogichu Brtgrinty ആവശ്യങ്ങൾ നടത്തി വിട്ടു kayinjal വാങ്ങില്ല
@RJ_Ratzingers
@RJ_Ratzingers 2 ай бұрын
ടാറ്റാ ഗോൾഡ് ETF ന് 8 രൂപയെ ഉള്ളൂ
@mansoortmpz
@mansoortmpz 2 ай бұрын
Tax കൊടുക്കേണ്ടെ ETF ൽ Gold വാങ്ങുമ്പോൾ
@parak4369
@parak4369 2 ай бұрын
ETF Samayathinu vilkkaan pattilla, flexibility kuravanu
@ashrafk-h2b
@ashrafk-h2b 2 ай бұрын
Super sir Gold ETF Yevide purchase cheyyan kittum?????
@musthafapayyoli
@musthafapayyoli 2 ай бұрын
Demat account edukkanam..
@ansil4092
@ansil4092 2 ай бұрын
Then what about gst?
@Epictravelroutes900
@Epictravelroutes900 2 ай бұрын
താങ്കൾ ഈ കണക്കൊക്കെ പറയുന്നത് എന്ത് അടിസ്ഥാനത്തിൽ ആണെന്ന് മനസിലായില്ല 2 വർഷം മുന്നേ (2022 നവംബർ ) ഇൽ ഗോൾഡ് പ്രൈസ് ഒരു പവന് 39000/രൂപ ആയിരുന്നു ഇന്ന് അത് 58000/ആയി നിൽക്കുവാണ് ഇവിടെ 45 ശതമാനം വർദ്ധനവ് ഉണ്ടായി ഇനി താങ്കൾ പറയുന്ന പോലെ 9+9+5 = 23 ശതമാനം നഷ്ടം വന്നു എന്ന് വച്ചാലും അതും ലോൺ എടുത്തു ഗോൾഡ് വാങ്ങിയവർക്ക് . എന്നാലും ബാക്കി 22 ശതമാനം ലാഭം അല്ലെ
@superskings3170
@superskings3170 Ай бұрын
Yes
@mohdfahiz80
@mohdfahiz80 Ай бұрын
Gold etf halal aano sir??😢
@MoneyTalksWithNikhil
@MoneyTalksWithNikhil Ай бұрын
@@mohdfahiz80 depends- please call us- will clarify
@a_b_n_c
@a_b_n_c 2 ай бұрын
ഞാൻ ഇതിനെ പറ്റി വീട്ടുകാരോട് പറഞ്ഞിട്ട് ആർക്കും തലയിൽ കയറുന്നില്ല. 😄😂
@rayanpattambi5792
@rayanpattambi5792 2 ай бұрын
gold coin വാങ്ങുന്നത് ലാഭകരമാണോ..? Pls rply
@vincyshaji930
@vincyshaji930 2 ай бұрын
Yes
@basherrk2072
@basherrk2072 2 ай бұрын
ഗോൾഡ് coin വാങ്ങി വെക്കുന്നത് ലാഭകരം ആണെന്ന് ആർക്കാ അറിഞ്ഞു കൂടാത്തത്..
@starinform2154
@starinform2154 Ай бұрын
ലാഭം ആണ്.. വിൽക്കുമ്പോൾ ജ്വല്ലറിയിൽ കൊടുക്കരുത്.. അറിയുന്ന സേട്ടുമാർക്ക് വിൽക്കുക.. ജ്വല്ലറികള്ളന്മാർ 4%വരെ കുറയ്ക്കും..അവർക്ക് പണിക്കുറവ് പറഞ്ഞു തട്ടിക്കാൻ കഴിയാത്തത് കൊണ്ടാണ് ഇങ്ങിനെ സൂത്രം പ്രയോഗിക്കുന്നത്..
@rose-hs3hh
@rose-hs3hh 2 ай бұрын
90000 kittilla 80000 vare kitullu
@nithin-bn9pp
@nithin-bn9pp 2 ай бұрын
എനിക്കൊരു സംശയമുണ്ട് . ഞാനൊരു പ്രവാസിയാണ്. 2 മാസം കൂടുമ്പോൾ നാട്ടിൽ പോകാറുണ്ട്.. പോവുമ്പോൾ മിനിമം 2 ഗോൾഡ് കോയിൻ കൊണ്ടുപോവാറുണ്ട്(8gm ന്റെ 2 എണ്ണം).നാട്ടിലെ gold rate വെച്ചു താരതമ്യം ചെയ്യുമ്പോൾ UAE യിൽ rate കുറവുണ്ട് . ഇങ്ങനെ ചെയ്യുന്നത് ശെരിക്കും ഗുണകരമാണോ ? 🧐🧐🤔 kindly advice sir
@basherrk2072
@basherrk2072 2 ай бұрын
Niyama പ്രകാരം കുറ്റകരമാണ്.. Costems കണ്ണടച്ചാൽ ok.
@basherrk2072
@basherrk2072 2 ай бұрын
ഗുണം നിങ്ങൾക്ക് കിട്ടിയിട്ടുണ്ടല്ലോ rate പ്രകാരം uae കുറവും ഇന്ത്യ കൂടുതലും ആണല്ലോ
@nithin-bn9pp
@nithin-bn9pp 2 ай бұрын
@@basherrk2072 ഒരിക്കലും അല്ല ഒരാൾക്കു 3 കോയിൻ വരെ കൊണ്ട് പോവുന്നതിൽ പ്രശ്നമില്ല,allowed ആണ്
@starinform2154
@starinform2154 Ай бұрын
109%അല്ല...
@radhakrishnann8424
@radhakrishnann8424 2 ай бұрын
കടക്കാർക്ക് മാത്രം ലാഭം.
@Kukugmhg651
@Kukugmhg651 2 ай бұрын
Some time i feel Kerala people love lottery🎉😂 more than gold
@paultp8743
@paultp8743 2 ай бұрын
സാർ ഗോൾഡ് എവിടെ കൊടുത്താൽ കൂടുതൽ പണം കിട്ടും വിൽക്കാനാണ് കല്യാണത്തിന് മേടിച്ചതാ pls R
@antonykunnathur7242
@antonykunnathur7242 2 ай бұрын
കടയിൽ കൊടുക്കു
@antonykunnathur7242
@antonykunnathur7242 2 ай бұрын
​@racingedgemuതmbai7557 കിട്ടുന്ന നോട്ട് നോക്കി വാങ്ങിക്കോ
@akhilasreejith71
@akhilasreejith71 2 ай бұрын
​@@racingedgemumbai7557pattiykkan sadhyatha undu
@akhilasreejith71
@akhilasreejith71 2 ай бұрын
eathu jewelleryil ninnano vangichathu avdey vilkkan nokku,,,vere jewelleryil kodukkumbol 3 or4 percentage kuraykkum
@prasanthlaloo
@prasanthlaloo 2 ай бұрын
What about buying GOLD COIN? There is no 'panikkooli' right? 😁
@sidheequeak5209
@sidheequeak5209 Ай бұрын
Gold coin vangiya pore avashyathin vikkanam😂😂
@vinodkumarputhiyaveetil
@vinodkumarputhiyaveetil 2 ай бұрын
65 രൂപക്ക് വാങ്ങിയ gold ഒരു വർഷം കഴിഞ്ഞാൽ അപ്പോഴത്തെ റേറ്റ് ആണോ വിൽക്കുന്നത്
@pathrosegeorge5652
@pathrosegeorge5652 2 ай бұрын
Yes
@antonykunnathur7242
@antonykunnathur7242 2 ай бұрын
അതങ്ങിനെയല്ലേ പറ്റൂ
@jasilr4195
@jasilr4195 2 ай бұрын
കോയ്ൻ ലാഭം
@AnilKumar-lx5cf
@AnilKumar-lx5cf 2 ай бұрын
👍🏻👍🏻👍🏻👍🏻
@muhammedmusthafa_p
@muhammedmusthafa_p 2 ай бұрын
I sent many whatsapp messages to the contact no, given about starting an SIP, no response given from there!! 👎
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН
5 Smart Financial Resolutions for 2025: Start the New Year Strong!
8:24
Money Talks With Nikhil
Рет қаралды 88 М.
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН