ഒരു അഡ്ജസ്റ്റ്മെന്റ്.... അതാണ് ഇപ്പോഴത്തെ ദാമ്പത്യം 🙏🏽..... മക്കളെക്കരുതി ജീവിച്ച്, അഭിനയിച്ച് മുന്നോട്ടു പോകുന്ന ബന്ധങ്ങൾ നിരവധി 👍🏽...... പഴയ കാലവും ഇന്നത്തെ കാലവും തീർത്തും വ്യത്യസ്തം 🙏🏽 ഇങ്ങനെ ആണുങ്ങൾ ചിന്തിച്ചാൽ പെണ്ണുങ്ങൾക്കും ചിന്തിക്കാം...... ചിന്തിക്കാം എന്നല്ല.... ഇപ്പോഴത്തെ കാലത്തെ വാർത്തകൾ നോക്കിയാൽ പെണ്ണുങ്ങൾ ഒരുപടി മുന്നിലാണ് 👍🏽 കൊല്ലപ്പെടുന്നവരിൽ ഭൂരിഭാഗവും സ്ത്രീകളാണ് 🙏🏽....... വഞ്ചന..... ഒരു കുടുംബം നഷ്ടപ്പെടും എന്ന നില വരുമ്പോഴെങ്കിലും മക്കൾക്ക് വേണ്ടിയെങ്കിലും പരസ്പരം സംസാരിച്ച് 'adjust ചെയ്തു പോകണം 🙏🏽👍🏽
@travelwithsunu-3264 күн бұрын
സത്യം 🙏🙏🌹🌹
@Rbrr91319 күн бұрын
കിട്ടിയ പങ്കാളികളിൽ നിന്നും നമ്മുടെ ആഗ്രഹം സാധിക്കാൻ പറ്റാതെ വരുമ്പോൾ ആണായാലും പെണ്ണായാലും വേറെ ആളെ നോക്കി പോകും. അതിൽ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഒരിക്കലും വിലക്കെടുക്കുന്ന ഒരാളിൽനിന്നും യഥാർത്ഥ സ്നേഹം അനുഭവിക്കാൻ പറ്റില്ല. അതിനു ഒരു കാമുകനോ കാമുകിയോ വേണം....അതു തെറ്റല്ല. മനുഷ്യന്റെ ശാരീരികവും മാനസികവുമായ ആവശ്യമാണ്.
@travelwithsunu-3267 күн бұрын
🌹🌹🌹🙏🙏🙏
@premanandhanThambi26 күн бұрын
ചിന്തിക്കേണ്ട വിഷയമാണ്... ഒട്ടു മിക്ക കുടുംബങ്ങളിലും നടക്കുന്നകാര്യമാണ്... ഇതിന്റെ ഒരു നേർകാഴ്ചയാണ്.... സങ്കല്പത്തിലുള്ള ഭാര്യയെയോ ഭർത്താവിനെയോ ലഭിക്കുന്നില്ല എന്നത് ഒരു വാസ്തവമാണ്... ദാമ്പതിമാർ തിരക്കുപിടിച്ച ഈ ജീവിതത്തിൽ ആൽമാർത്ഥമായി സ്നേഹിക്കാൻ പരസ്പ്പരം മനസ്സിലാക്കാൻ ശ്രമിക്കണം അതിനു സമയം കണ്ടെത്തണം അല്ലെങ്കിൽ പുതിയ മേച്ചിൽ പുറങ്ങൾ തേടി പോകും... ലോകക്രമം മാറിക്കൊണ്ടിരിക്കുന്നു... എന്തായാലും കുടുംബ ബന്ധങ്ങൾ തകർന്നു പോകാതെയും ശ്രദ്ധിക്കണം... 😊🙏🙏
@travelwithsunu-3267 күн бұрын
സത്യം 🌹🌹🌹🙏🙏🙏
@ghoulgagan359126 күн бұрын
ഇതുപോലെ സ്ത്രീകളും, പുരുഷൻമാരും ആഗ്രഹിക്കുന്നുണ്ട്. അതിനാൽ ഇതൊക്കെ അനുഭവിക്കേണ്ടത് തന്നെയാണ്. ഒരു കുടുംബജീവിതം, വെറും സാമൂഹികസംവിധാനം മാത്രമാണ്. അത്, ആരും ആരുടേയും അടിമകൾ ആക്കുന്ന തല്ല. അതിനാൽ, കുടുംബജീവിതം നിലനിർത്തികൊണ്ട്, ഇഷ്ടമുള്ളവർക്ക് ഇങ്ങനെ ഏതാനും ദിവസങ്ങൾ സന്തോഷിക്കുന്നതിൽ, ഒരു തെറ്റുമില്ല.
@travelwithsunu-3267 күн бұрын
🌹🌹🌹🙏🙏🙏
@nibujoseph93488 күн бұрын
പേര് എടുത്ത് പറയേണ്ടയിരുന്നു എന്ന് ഒരു അഭിപ്രായം എനിക്ക് ഉണ്ട് 👍🏻ആരുടെയും പ്രശ്നം പൊതുവിൽ പറഞ്ഞു ഉറപ്പിക്കേണ്ടായിരുന്നു എന്ന് ഞാൻ ചിന്തിക്കുന്നു. ബ്രോ.
@travelwithsunu-3267 күн бұрын
🙏🙏🙏🌹🌹
@geethahariharan440526 күн бұрын
അസുഖങ്ങൾ വരാതെ നോക്കണം ബാംഗ്ലൂരിൽ ഈ സൗകര്യം ഉണ്ടെന്നു കേട്ടിട്ടുണ്ട്. ലോകം പോകുന്ന പോക്കേ. ഇസബെല്ല എന്ന ഒരു മലയാളസിനിമ ഓർമ്മ വരുന്നു
@travelwithsunu-3267 күн бұрын
🌹🌹🌹🙏🙏🙏🙏
@prasadcp27196 күн бұрын
In Kerala ladies are enjoying/ Gents are suffering
@travelwithsunu-3264 күн бұрын
🙏🙏🙏🌹🌹🌹
@sajukjohn557523 күн бұрын
സര്ക്കാര് ജോലി ആകുമ്പോൾ ആവശ്യത്തിലധികം ശമ്പളം കാണും അപ്പോൾ അർമതിക്കുവാൻ തോന്നും എന്നാല് കിട്ടുന്ന വരുമാനം കൊണ്ട് ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ കഴിയത്തവന് ഈ പ്രശ്നം ഒന്നുമില്ല അവൻ പറമ്പിൽ പണിയെടുത്തും അവനവൻ്റെ ജോലിയിൽ ശ്രദിച്ചും മക്കളെയും ഭാര്യയെയും സംരക്ഷിച്ചും ജീവിച്ചു പോകും ആവശ്യത്തിലധികം പണം കൈയിൽ ഇരിക്കുന്നത്തിൻ്റെ കുഴപ്പമാണ്
@travelwithsunu-32621 күн бұрын
🙏🙏🌹🌹
@AbdulHameedMundambra23 күн бұрын
ഇതൊക്കെ ഇന്ന് കേരളത്തിലും സുലഭമാണ് പണം ഉണ്ടായാൽ മതി 🙏🙏
@travelwithsunu-32621 күн бұрын
സത്യം 🙏🙏🌹🌹
@sivadasanmp478526 күн бұрын
സാറ് പറയുന്നത് 100% ശരിയാണ്. പലരും ജീവിതത്തിൽ സ്നേഹം അഭിനയിക്കുകയാണ്. വാടക്ക് ഭാര്യയെ എടുക്കുന്നതിൽ ഒരു തെറ്റും ഇല്ല. ഞാനും ഈ സംഭവം അനുഭവിച്ചു കൊണ്ടിരിക്കുക യാണ്. ഇത് വളരെ ശരിയാണ്. എൻ്റെ അനുഭവമാണ് സാറ് പറയുന്നത്. ' ജീവിതം ആസ്വദിക്കാൻ അറിയാത്ത ഭാര്യമാർ ഒരു പാടുണ്ട്. അതിൽ പെടുന്നതാണ്. എൻ്റെ ഭാര്യയും. ഞാൻ എൻ്റെ ഇഷ്ട്ടത്തിന് തന്നെ ജീവിക്കും 'എനിക്കും ഗോവക്ക് പോകണം.
@travelwithsunu-3267 күн бұрын
🌹🌹🙏🙏🙏🙏
@mikhdadcholakkal895025 күн бұрын
സ്വന്തം ഭാര്യയുടെ സൗന്ദര്യം അറിയണമെങ്കിൽ അയൽവക്കാരന്റെ ജനലിലൂടെ നോക്കണം എന്ന ചൊല്ലുണ്ട്
@travelwithsunu-3267 күн бұрын
🌹🌹🌹🙏🙏🙏🙏
@abrahamv.k537426 күн бұрын
കേരളത്തിലും കുറവല്ല ബംഗാളിക്കു മലയാളിയെ യഥേഷ്ടം കിട്ടുന്നു പിന്നാ ഗോവയിലെ കാര്യം
@travelwithsunu-3267 күн бұрын
🌹🌹🙏🙏
@cks-gm2vz25 күн бұрын
അപ്പൊ സ്ത്രീകൾക്കും ഇതുപോലെ മടുപ്പും നിരാശയുമൊക്കെ ഉണ്ടാവില്ലേ. അപ്പോൾ അവർ എന്ത് ചെയ്യും.... രണ്ടുപേരും ഈ വഴിക്കുപോയാൽ കുടുംബം സ്വാഹാ
@travelwithsunu-3267 күн бұрын
🌹🌹🌹🙏🙏🙏🤔
@babypayyappillyvarghese785016 күн бұрын
നിങ്ങൾ പറഞ്ഞത് ഏറെക്കുറെ എന്റെ life ആയി related ആണ്.🎉
@travelwithsunu-3267 күн бұрын
🌹🌹🙏🙏🙏
@MhMh-d3l26 күн бұрын
കേരളത്തിലേ എരുമപ്പോത്തു്....??? പോലെ ഉള്ള ഭാര്യ മാരെ കൊണ്ടു നടന്നു ജീവിതം നരകിച്ചു തീർക്കുന്ന ഭർത്താക്കന്മ്മാർ.....??? പണം കൊടുത്തും അല്ലാതെയും പെൺ സുഖം തേടിയുള്ള യാത്രകൾ..... പല ഭാര്യ മാർക്കും അംഗലാവണ്യം കുറയുബോൾ ഭർത്താക്കന്മാർ മനസ്സിൽ ഉള്ളതിന്നെ തേടി പോകുന്നു.... കുറെ പേർക്ക് ഇതൊക്കെ കിട്ടുന്നുണ്ടാവം. ഇതൊക്കെ പണം ഉണ്ടാക്കാൻ ഏജന്റ് മാരുടെ ഇടനില..... അധികവും കണ്ടാൽ ഇഷ്ടപ്പെടാൻ പറ്റാത്ത സാധനങ്ങൾ....??? പൂർണ തൃപ്‌തി എങ്ങും കിട്ടില്ല അതു സ്വപ്നങ്ങളിൽ മാത്രം 🎉🎉
@travelwithsunu-3267 күн бұрын
🌹🌹🌹🌹🙏🙏🙏🙏🙏
@remsashukkoor514722 күн бұрын
ആഘോഷത്തിന്റെ പങ്കു ഭർത്താവ് ഭാര്യക്കും കൊടുക്കണമല്ലോ അത് വീട്ടിൽ കൊണ്ട് പോയി കുടുക്കും എയ്ഡ്‌സ്. പിന്നെ ഭർത്താവ് ഒരിടത്തും ആഘോഷിക്കാൻ പോകില്ല.
@travelwithsunu-32621 күн бұрын
🙏🙏🌹🌹
@lathav62519 күн бұрын
Family is most important Love and trust is most valuable In any situation cheating is not agreeable.
@travelwithsunu-3267 күн бұрын
🌹🌹🌹🙏🙏🙏🙏
@jayaprakashnambiarnambiar396526 күн бұрын
Sir you are 100% right
@travelwithsunu-3267 күн бұрын
🌹🌹🌹🌹🙏🙏🙏
@mikhdadcholakkal895025 күн бұрын
ടെസി മറ്റൊരു ആണിന്റെ കൂടെ ഇതുപോലെ കൊഞ്ചികുഴഞ്ഞ് ജെഡിയിൽ നടക്കുന്നത് അവൻ കണ്ടാൽ അവൻ ഇത് ക്ഷമിക്കുമോ
വീട്ടിൽ കിട്ടാത്തത് മറ്റൊരിടത്തു കിട്ടിയാൽ നല്ലൊരു പുരുഷനു അതിന്റെ പുറകേ പോകും.
@travelwithsunu-32621 күн бұрын
എല്ലാവരും ഇല്ല 🙏🙏
@rcheruvade651224 күн бұрын
അതിൻ്റെ ഉത്തരം... അയാളുടെ ഭാര്യ ഇതൊക്കെ ആഗ്രഹിച്ചാൽ ചിണ്ടാതിരിക്കുമോ അയാൾ അത് ഭാര്യ മറ്റൊരു പുരുഷൻ്റെ കൂടെ ആടി പാടി നടക്കാൻ അലക്സ് സമ്മതിക്കുകയാണെങ്കിൽ നിങ്ങൾ പറയുന്നത് ശരിയാണ് അല്ലെങ്കിൽ തീർത്തും തെറ്റും.... എയ്ഡ്സ് പിടിച്ച് കഷ്ടപ്പെടുമ്പോൾ ആരുമുണ്ടാവില്ല .... ഒന്നു അറിയാത്ത ഭാര്യയ്ക്ക് എയ്ഡ്സ് പിടിപ്പെട്ടാൽ ആലോചിച്ചു നോക്കൂ ഒരു തെറ്റും ചെയ്യാതെ അവളും കഷ്ടപ്പെടില്ലെ... നാട്ടുകരുടെ ആട്ടും തുപ്പും കേൾക്കേണ്ടി വരില്ലെ.. ചെയ്താൻ
@travelwithsunu-32621 күн бұрын
🙏🙏🌹🌹🌹
@karunan436125 күн бұрын
ഇത് മിക്ക കുടുബങ്ങളിലും സംഭവിക്കുന്ന കാര്യമാണ് എൻ്റെ അഭിപ്രായത്തിൽ ഒരു സെക്സ് ക്ലാസ് സ്ത്രീകൾക്ക് ആവശ്യമാണ് എന്നാണ് എനിയ്ക്ക് തോന്നുന്നത്
@travelwithsunu-3267 күн бұрын
🌹🌹🌹🙏🙏🙏
@AnitaSunil-s8r23 күн бұрын
Video.kollam but oru padu laga othiri neetunundu
@travelwithsunu-32621 күн бұрын
ശ്രദ്ധിക്കാം 🙏🙏
@beenaratheesh405627 күн бұрын
എന്നാലും എന്റെ നാട്ടുകാരന് ഈ ഗതി വന്നല്ലോ 😔
@travelwithsunu-3267 күн бұрын
😭😭😭🌹🌹🙏🙏🙏
@Mother.12323 күн бұрын
Wives also has imagination but we won't go anywhere 😊
@travelwithsunu-32622 күн бұрын
😭😭🌹🌹
@chandrashekharnaircs300826 күн бұрын
Bhartavinotu sahakarikkan tayyarakatta oru bharyayanenkil pinna bhartave entu cheyyanam.Varshangalolam bhartavina onnu sparsikkan polum anuvadikkatta oru bharyayanenkil?Anganayulla avastayum unde sir.
@travelwithsunu-3267 күн бұрын
🌹🌹🌹🙏🙏🙏
@Mother.12323 күн бұрын
Wife can also go he will agree?
@travelwithsunu-32622 күн бұрын
🤔🤔🤔🙏🙏🙏
@zpb195122 күн бұрын
Cannot agree
@travelwithsunu-32621 күн бұрын
🙏🙏🌹🌹
@MohanGK-g2n25 күн бұрын
ഹായ് സൂപ്പെർ
@travelwithsunu-3267 күн бұрын
🌹🌹🌹🙏🙏🙏
@prasadcp27196 күн бұрын
Sir Islamisation is in progress in Kerala. According to Musharraf /islamisation is in progress in india. India will become a part of Pakistan or Thaliban soon sir
@travelwithsunu-3264 күн бұрын
🙏🙏🌹🌹🌹
@prasadcp27196 күн бұрын
Sir It is against the Qur'an ideology sir. Govt has requested Honarable Supreme court to implement Shariah law available in the Qur'an sir. ( I came to know)
@travelwithsunu-3264 күн бұрын
🙏🙏🙏🌹🌹🌹🌹
@RenniThomas-pm1zf25 күн бұрын
സൂപ്പർ
@travelwithsunu-3267 күн бұрын
🌹🌹🌹🙏🙏
@ashrafasref548922 күн бұрын
Goodvois❤
@travelwithsunu-32621 күн бұрын
🙏🙏🌹🌹
@jijomichael3068 күн бұрын
സൂപ്പർ സർ,, ഗുഡ് ടോക്ക്
@travelwithsunu-3267 күн бұрын
സ്നേഹം 🌹🌹🙏🙏
@anilkumarkunnathbalaramana963126 күн бұрын
God bless you ok
@travelwithsunu-3267 күн бұрын
🌹🌹🌹🙏🙏🙏
@JinasVp-w7c25 күн бұрын
നിങ്ങൾ പറഞ്ഞത് കറക്റ്റ് കാര്യം
@travelwithsunu-3267 күн бұрын
സ്നേഹം 🌹🌹🙏🙏
@usham.g.100727 күн бұрын
God bluse you
@travelwithsunu-3267 күн бұрын
🌹🌹🌹🙏🙏🙏
@ayessen31925 күн бұрын
എന്താ പറയുക എന്ന് കൂട്ടാനുപ്പിടുമ്പോലെ പറയുന്നത് അരോചകം. വിവാഹിതർ ഇങ്ങനെ വഴി തെറ്റാൻ തുടങ്ങിയാൽ എന്ത് ചെയ്യും?
@travelwithsunu-3267 күн бұрын
🌹🌹🌹🙏🙏🙏
@switchoncreations550926 күн бұрын
Very good
@travelwithsunu-3267 күн бұрын
🌹🌹🌹🙏🙏🙏
@SindhuOmana-q8t26 күн бұрын
ഇതൊക്കെ ഒരു ഭാര്യ സഹിക്കുന്ന കാര്യമാണോ 😂😂😂
@travelwithsunu-3267 күн бұрын
🌹🌹🌹🙏🙏🙏🙏
@abdumohamed194224 күн бұрын
ടെസിക്കും വാടക്ക് ഭർത്താവിനെ എടുക്കാൻ സാധിക്കില്ലെ ? എടുത്താൽ അലക്സ് സമ്മതിക്കുമോ ? അത് ടെസിയെ വഞ്ചിക്കുകയല്ലെ
@travelwithsunu-32621 күн бұрын
🙏🙏🙏🌹🌹🌹
@josephkj884525 күн бұрын
ഇമ്മാതിരി സംഭവങ്ങളിൽ ഉൾപ്പെടുന്നവരുടെയും അവരുടെ ബന്ധുക്കളുടെയും വിവരങ്ങൾ വെളിപ്പെടുത്താതിരിക്കുക.
@travelwithsunu-3267 күн бұрын
🌹🌹🌹🙏🙏🙏🙏
@sherlychemparathy182026 күн бұрын
Correct
@travelwithsunu-3267 күн бұрын
🌹🌹🌹🙏🙏🙏
@sundarinettath638226 күн бұрын
ഓ അതുകൊണ്ടാണ് അവിടേക്കു.. നടീ നടന്മ്മാരുടെ ഒഴുക്ക്..
😂 Edu 20, Kollam Mumbe Thudangiyada , Chennai el Nan Oru Padu Kandittundu , Marina Beach el
@travelwithsunu-3267 күн бұрын
🌹🌹🌹🙏🙏🙏
@kunhiramantp26 күн бұрын
ഭാര്യ മാർ പണ്ടേ thudangiyatha
@travelwithsunu-3267 күн бұрын
🌹🌹🌹🙏🙏🙏🙏
@selvarajanraju847026 күн бұрын
,👍
@travelwithsunu-3267 күн бұрын
🌹🙏
@unnikdevarajan26 күн бұрын
പോകുന്നത് ഒക്കെ കൊള്ളാം 🥱
@travelwithsunu-3267 күн бұрын
🌹🌹🙏🙏
@Thanksalot2426 күн бұрын
😊😊
@travelwithsunu-3267 күн бұрын
🌹🌹🙏🙏
@wilsonthomas565424 күн бұрын
Valara nallathu alla super
@travelwithsunu-32621 күн бұрын
🙏🙏🌹🌹
@company667612 күн бұрын
Enikk vende venda😂
@travelwithsunu-3267 күн бұрын
🌹🌹🙏🙏🙏
@raj241224 күн бұрын
?????????......??????
@travelwithsunu-32621 күн бұрын
🤔🤔🤔
@sarsammaml915926 күн бұрын
Aayyo sahikkunnilla
@travelwithsunu-3267 күн бұрын
😭😭😭😭
@jobkuruvilla937725 күн бұрын
Without money what swapem I think most of the ladies likes these type of swapem what can do poor husband
@travelwithsunu-3267 күн бұрын
🌹🌹🌹🙏🙏🙏
@azeemmudeenak895726 күн бұрын
Hooo
@travelwithsunu-3267 күн бұрын
🌹🌹🙏🙏
@kabeerte625 күн бұрын
😅😅😅
@travelwithsunu-3267 күн бұрын
🌹🌹🌹🙏🙏
@sunnymathew228725 күн бұрын
ഗോവയ്ക്ക് ഒരു ധ്യാനം കൂടാൻ പോയാലോ എന്ന ചിന്ത കലശൽ ആയിട്ട് കുറെ കാലങ്ങളായി 🤣😂🤣 ഗോവയിൽ പോയി ധ്യാനം കൂടിയിട്ട് വന്നവർ പറഞ്ഞത് കേട്ടപ്പോൾ പലർക്കും കലശലായ ആഗ്രഹമാണ് 😂😂 അവിടെ അമ്പലത്തിൽ പോയി ദർശനം ചെയ്യുന്ന ധാരാളം ആളുകളും ഉണ്ട് എന്ന് കേൾക്കുന്നു. നൂറുശതമാനം രോഗശാന്തി ഉറപ്പാണ്. ഗോവയിൽ പോയി നോയമ്പ് തുറക്കാനും പണ്ടുമുതലേ അവസരമുണ്ട് എന്നും കേൾക്കുന്നു പാവം നമ്മുടെ മലയാളി സ്ത്രീകളുടെ കാര്യം. വെറുതെയല്ല അവരും വേലി ചാടുന്നത്.