ഞാൻ മുടിക്കോട് കൂട്ടലയിൽ താമസിച്ചിരുന്ന ആളാ.... ഞാൻ ജനിക്കുന്നതിന് മുന്നേ നടന്ന സംഭവം ആണ്..... ആളുകൾ പറഞ്ഞു കേട്ടിട്ടുണ്ട് ഇ സംഭവം.... സാർ ആണ് ഇ കേസ് അന്വേഷിച്ചത് എന്ന് അറിയാൻ കഴിഞ്ഞത് ഇപ്പോ ആണ്...... സഫാരി സ്ഥിരമായി കാണുന്നത് കൊണ്ട് അറിയാൻ പറ്റി സഫാരി ടീമിനും സന്തോഷ് ജോർജ് കുളങ്ങരക്കും അഭിനന്ദനങ്ങൾ
@josephkarikkatuthomas84084 ай бұрын
No exaggeration nor mixing of heroism. A honest Police officer, narrating his service story in a simple manner 😊❤
@josekthomas33874 ай бұрын
നക്ഷത്രങ്ങൾ നോക്കി ദിക്ക് അറിയാനുള്ള കഴിവ് ഇവർക്കുണ്ട്... ലോകത്തിലെ ഏറ്റവും ധീരരായ മനുഷ്യരാണ് കടലിൽ മീൻ പിടിക്കാൻ പോകുന്നവർ... നമ്മളൊക്കെ രണ്ടു കാൽ കരയിൽ ഉറപ്പിച്ചു നിന്നു കൊണ്ടാണ് വലിയ വർത്തമാനം പറയുന്നത്... ഇവർക്ക് ഒറ്റയ്ക്ക് ചാളത്തടിയിൽ പാതിരാത്രിയിൽ പോലും കടലിൽ പോവാൻ മടിയില്ല... ഏതു നിരീശ്വരവാദിയും കടലിൽ പോയാൽ ദൈവ വിശ്വാസിയായിത്തീരുമെന്ന് സരസമായി പറയാറുണ്ട്...! ജോസ്
@KRP-y7y4 ай бұрын
Pinne science and technology upayogichu navigation nadatuna modern maranine engineering okke Gotra Kala comody sky Daddy kata viswaschichanalo cheyunatu 😂 ? Neyoke etu Nootandil aanu 😂 ❤
@sharafchalayil4 ай бұрын
But respect for body is Zero
@uniqueurl3 ай бұрын
@@KRP-y7yനീ zero substance നൂറ്റാണ്ടിൽ ആണ്. സയൻസ് ആൻഡ് technology ഇല്ലാത്ത കാലത്ത് മനുഷ്യൻ ലോകം ചുറ്റി. അപ്പോഴാണ്. 😂 Science is just a data analysis to determine risk and precautions. The solution is already there 😂
@mayal26463 ай бұрын
Reminds my Dad,he got retired when I was doing 9 std from the same DPT and he narrates interesting stories like this and I was the only listener,all brothers and sisters started working by that time,very interesting,sir,thank you
@omanaroy16354 ай бұрын
Nalla vivaranam . thankyou sir
@eknair47004 ай бұрын
Excellent presentation
@sajikerala72004 ай бұрын
salute sir🙋
@anoopvijayan15654 ай бұрын
Sir, excellent presentation..🎉
@self5354 ай бұрын
അടുത്തത് നമ്മുടെ M R അജിത് കുമാറിനെ കൊണ്ടുവരണം. 😅
@pradeeplogiciel4 ай бұрын
Shakhayile case anveshanam aayirikkum main😂
@gopakumarachary56533 ай бұрын
😂😂😂😂
@regicjoseАй бұрын
Sir I remember the news I read in news paper about Prajitha. When you tell the name, immediately I recognized the incident.
@muhammadckd6792Ай бұрын
Sir താങ്കളുടെ ഈ വിവരണം കേട്ടിരിക്കാൻ എന്തോ മാങ്ങ കഴിക്കും പോലെയാണ് പുളിയും മധുരവും കടന്നു വരുമ്പോളെ.... ഒരു ജോലിയിൽ ഏർപ്പെട്ടു കൊണ്ടിരിക്കുമ്പോളാണ് ഞാൻ ഇത് കേൾക്കുന്നത് ശബ്ദം മാത്രം വീഡിയോ കാണാതെ എന്റെ ജോലി ഔട്ടോമാറ്റിക് ആയി പെട്ടന്ന് തീരുകയും ചെയ്തു 😮 പിന്നെ ലാസ്റ്റ് താങ്കൾ പറഞ്ഞ ജീവ പര്യന്തം... കൊന്നവനെ കൊല്ലാത്ത കാലത്തോളം..... കൊലകൾ കൂടുതൽ ഉണ്ടാകും ഉറപ്പാ....
@nlpsiva4 ай бұрын
Great 👍
@anianiarnd83253 ай бұрын
👍👍👍👍
@achusukumaran99364 ай бұрын
Super sir❤
@CijoyYojic4 ай бұрын
ഇത്രയും ക്രൂരത ക്കു അത്ര മാത്രമോ
@rajanka25124 ай бұрын
ആരുണ്ടിവിടെ ഇതുപോലൊരു.. I P S offer.? 👍🇮🇳
@aslahahammed29064 ай бұрын
Bharath chandran i p s😅
@Azam_Sha4 ай бұрын
👋🏻
@jijumohan3574 ай бұрын
Onam offer ale ipol??
@mailbox35054 ай бұрын
Summer sale offer🎉
@RiazArangad-z8i3 ай бұрын
Njan undu mathiyo
@suhaibshahala84894 ай бұрын
ചെറിയ ഒരു കമ്മലിന് വേണ്ടി ഒരു കുഞ്ഞിനെ കൊന്ന അവന് എന്ത് ശിക്ഷയാ കിട്ടിയത്
@Praveen144 ай бұрын
👌👌
@lalg14864 ай бұрын
💐💐
@harishraj.v39213 ай бұрын
safari ൽ പല പൊലീസുകാരും station ലെ കലാപരിപാടികൾ എങ്ങും തൊടാതെ പറയുമ്പോൾ ആദ്യമായി ഒരാൾ കുറചെങ്കിലും പറഞ്ഞു🤣🤣
@pradeeppb90604 ай бұрын
Good story
@SajimonAs-pg3ht4 ай бұрын
Haii sir
@prakashto20044 ай бұрын
👏
@sadikebrahimebrahim4 ай бұрын
🎉
@alappuzha94 ай бұрын
സർ ന് പോലെ രണ്ടെണ്ണം പൊട്ടിക്കുന്ന പോലീസ് ഇപ്പൊ ഇല്ല.. അതിന്ടെ കുഴപ്പം സമൂഹത്തിൽ ഉണ്ട്
@Saleena20044 ай бұрын
എന്നിട്ട് വേണം പിണറായി പോലീസിന്റെ ക്രൂരതയെക്കുറിച്ചു ഉപന്യാസം എഴുതാൻ......
@rekhap.s.5232 ай бұрын
George Joseph sir und adi alla first chavit
@riyazcm62073 ай бұрын
ആ കുട്ടിയെ കൊന്ന അവനിക്ക് എന്ത് ശിക്ഷയാണ് സാറെ കൊടുത്തത് 😢😢😢
@vijeshpadikathazham72244 ай бұрын
1st❤
@shihabea66074 ай бұрын
അങ്ങനെ ബോഡി കെട്ടി വലിച്ചാൽ മരണകാരണം കൺഫ്യൂഷൻ ആവുന്ന പോലെ marks ഒക്കെ വരില്ലേ.. അത് പ്രൊഫഷണൽ അല്ലല്ലോ.. പോലീസിനോ കോസ്റ്റ് ഗാർഡിനോ ബോട്ടോ സംവിധാനങ്ങളോ ഒന്നുമില്ലേ?
@akhil404 ай бұрын
അവർ വരുന്ന സമയം കൊണ്ട് ആ ബോഡി മീനുകൾക്കു ആഹാരം ആകും 😂
@sharafchalayil4 ай бұрын
ഒരു ബോഡി യോട് റെസ്‌പെക്ട് ഇല്ല
@rajeev100es4 ай бұрын
Ithoke 1980s anu suhruthe , athu kondanu, body kittithu thanne bhagyam
@TheBrahmadath4 ай бұрын
baakki evide?
@abdurahimanabdurahiman.p.p4874 ай бұрын
ഇതായിരുന്നു പോലീസ്
@harikumarkp64124 ай бұрын
Blessy poyo
@jinu02474 ай бұрын
Thirich varum
@SalamindiaSalamindia-qf9zu4 ай бұрын
Supper sir
@Puppy-s5p4 ай бұрын
എൻ്റെ വീടിൻ്റെ അടുത്താണ് വാടാനപിള്ളി ബീച്ച്
@KRP-y7y4 ай бұрын
20:02 Policinte reeti 😂
@jinu02474 ай бұрын
😂😂
@padmachandran57034 ай бұрын
ദയവുചെയ്ത് ഇത്തരം കഥകള്‍ പറയുന്ന ആളുകളെ ഉണ്ണിരാജന്‍ സാറിന്‍റെ story ഒന്നു കേള്‍പ്പിക്കണം. അതിനു ശേഷമേ സംപ്രേഷണം ചെയ്യാവൂ
@rcfssccccccc4 ай бұрын
poyeda onnu,ellavarum oru pole anno
@rosepcra4 ай бұрын
മൊത്തത്തിൽ അന്ത:വിശ്വാസങ്ങളുടെ കൂടാണ്
@naveen20554 ай бұрын
നമ്മുക്ക് അറിയാത്തതെല്ലാം അന്ധവിശ്വാസങ്ങൾ അല്ല..
@shabin-acoustics20664 ай бұрын
അവൻ്റെ മുടി യിൽ അല്ല പിടിച്ച് പൊക്കേണ്ടത് ജീവ പരിയന്തം കിട്ടിയിട്ട് എന്ത്
@Tanimizanmuhammed3 ай бұрын
Jacob Punnoose sir ഇല്ലാത്ത എന്ത് ചരിത്രം കേരള പോലീസിൽ..
@gopakumarachary56533 ай бұрын
സർ എല്ലാവർക്കും അവരുടെതായ " ചരിത്രം " ഉണ്ട്
@sabmatt22924 ай бұрын
What a disrespect to a dead body,next time if similar situation contact our Navy or emergency services