ഗോവിന്ദന്‍ ഷോ !

  Рет қаралды 28,842

Malayalivartha Special

Malayalivartha Special

Күн бұрын

Пікірлер: 263
@johnsonvs8784
@johnsonvs8784 3 күн бұрын
ഓ ട്ടൻതുള്ളൽ പാട്ട് കലക്കി. ഇവർ ഇടപെടുന്ന ഒരു കേസും നേരെ ചൊവ്വേ ജയിപ്പിച്ച ചരിത്രം കേട്ടിട്ടില്ല.
@thomask.joseph6950
@thomask.joseph6950 3 күн бұрын
താൻ ഒരു ബഹു മുഖ പ്രതിഭ തന്നെ! നമിച്ചിരിക്കുന്നു. ഈ രാഷ്ട്രീയ പരിഹാസം ഭംഗമെന്യേ തുടരുക. എന്റെ പ്രാർത്ഥനകൾ തന്നോടൊപ്പം ഉണ്ടാകും 🙏🙏🙏
@sureshkumar-fp8bl
@sureshkumar-fp8bl 3 күн бұрын
CPM ഇത്രയും അധം പതിപ്പിച്ച കണ്ണുർലോബിയെ ഉതുക്കാൻ കേരളത്തിലെ മറ്റ് ജില്ലകാർക്ക് കഴിയുന്നില്ലെ.
@dnhkmr
@dnhkmr 3 күн бұрын
In short humans vs demons , is that you are trying to impliefi , right "🤣
@radhakrishnannair6507
@radhakrishnannair6507 4 күн бұрын
കുഞ്ഞ് അളിയാ ❤ വേട്ടക്കാരെ ഒളിപ്പിച്ചിരുത്തി ഇരയുടെ ഒപ്പം കഞ്ഞികുടി. ബെസ്റ് മാമാ ബെസ്റ്റ് ❤
@PVThilakan-c6v
@PVThilakan-c6v 3 күн бұрын
Athu....polichu...
@satheeshkumar2335
@satheeshkumar2335 4 күн бұрын
പറഞ്ഞതിൽ സത്യം ഉണ്ടെങ്കിൽ ആദ്യം ദിവ്യയെ കണ്ടുപിടിക്ക്
@juliegeorge2079
@juliegeorge2079 3 күн бұрын
👌👌മോൾ കലക്കി. നവീൻ സാറിന്റെ വീട്ടുകാര് നീതി ക്കു വേണ്ടി പ്രയത്നിക്കുക. അല്ലാതെ വേറാരും ഒന്നും ചെയ്യാൻ പോണില്ല.
@pradeepashtamichirakk2536
@pradeepashtamichirakk2536 3 күн бұрын
❤😂🎉😊cho 8
@shobhanasreenivas6978
@shobhanasreenivas6978 3 күн бұрын
കുടുംബത്തോടൊപ്പം തന്നെയാണ് പക്ഷേ ദിവ്യയെ വിട്ട് കൊടുക്കില്ല
@mohammedmannarkadmohammed9207
@mohammedmannarkadmohammed9207 3 күн бұрын
കോയിന്താ ചെയ്ത് കൂട്ടൂന്ന എല്ലാ ചെറ്റത്തരത്തിനും അടുത്ത ഇലക്ഷനിൽ ജനങ്ങൾ തരും.നാടകമൊക്കെ ജനങ്ങൾക്ക് മനസ്സിലാകും Wait and see.
@LekshmiVkm
@LekshmiVkm 3 күн бұрын
Correct. Wait and see.
@sugathanc7840
@sugathanc7840 4 күн бұрын
എന്റെ ദൈവമേ..... ഒടുക്കത്തെ അഭിനയം 😄😄😄😄
@anoojabhaskar4825
@anoojabhaskar4825 3 күн бұрын
പൊളിയെ.....😂😂😂😂 ഇഷ്ടായി.. ഇരിക്കട്ടെ ഒരു കുതിരപ്പവൻ..❤
@lohithakshanpk4296
@lohithakshanpk4296 3 күн бұрын
ഗംഭീരം അതിഗംഭീരം 😄😄😄
@SureshR-l4c
@SureshR-l4c 3 күн бұрын
P. P. വേശ്യത്തിയെ എടുത്ത് അകത്തിട്ടിട്ടു പറയടെയ് കോവിന്ദ കുടുംബത്തോടൊപ്പമാണെന്ന്.
@rajanthekkinkattle779
@rajanthekkinkattle779 4 күн бұрын
ഇങ്ങനെയുള്ള അവന്മാർ എല്ലാം വീട്ടിൽ വരുമ്പോൾ പത്രക്കാരെ എല്ലാം പുറത്തിറക്കി വാതിലടച്ച് സംസാരിക്കാൻ എന്ന് പറഞ്ഞുകൊണ്ടിരിക്കുന്ന സമയത്ത് അടിച്ചു ചെവിക്കല്ല് പൊട്ടിക്കണം ആയിരുന്നു എന്നിട്ട് പറയണം എന്ന് നമ്മൾ തമ്മിൽ മാത്രം അറിഞ്ഞാൽ മതിയെന്ന അതാ കുടുംബത്തിൽ ചെയ്യാൻ പ്രാപ്തിയുള്ള ആണുങ്ങൾ ഇല്ലാത്തതുകൊണ്ടാണ്
@PVThilakan-c6v
@PVThilakan-c6v 3 күн бұрын
Exactly....pottikkanam......cheppakkuttikkittu
@manikandanpillai
@manikandanpillai 3 күн бұрын
ഇവനൊക്കെ ജനങ്ങളെ എന്നും പറ്റിക്കാംഎന്ന് വിചാരിക്കുന്നുവോ
@kalkki9789
@kalkki9789 4 күн бұрын
ഹോ എന്തൊരു ശോകം മൂകം ഭാരത് ഉറപ്പ്.വീശിഷ്ട അവശിഷ്ടം.
@sathymony48
@sathymony48 Күн бұрын
മോളെ... അടിച്ചു പൊളിച്ചു. ഇടക്കുള്ള പാട്ടും ഓട്ടൻതുള്ളലും കലക്കി.
@PadmanabhanPK-o9j
@PadmanabhanPK-o9j 3 күн бұрын
കുറേ കാലമായല്ലോ മലയാളികൾ . ഇതൊക്കെ കേൾക്കാൻ തുടങ്ങിയിട്ട്😍
@mathewkj1379
@mathewkj1379 3 күн бұрын
മോൾ പാടിയ കവിതയിൽ സത്യം മാത്രം 👍
@PVThilakan-c6v
@PVThilakan-c6v 3 күн бұрын
Paaru. sathyam maathrame paadarulloo.paavamaa.........Urangumbol mathram....
@rajanthekkinkattle779
@rajanthekkinkattle779 4 күн бұрын
അത് ആദ്യമായി ചോദിക്കേണ്ടത് കണ്ണൂർ കോടതിയിലെ ജഡ്ജിയോട് സമയം തികയാത്തതിനാൽ വീണ്ടും 4 ദിവസം കൂടി അനുവദിച്ച നൽകിയിരിക്കുന്നത് എന്തിനുവേണ്ടി എന്നത്
@ceeyem7482
@ceeyem7482 3 күн бұрын
ജഡ്ജി ക്കും....വേണം......??????? 🤔🤔🤔🤔🤔..............🤣🤣🤣🤣
@anilkumarvadukkumchery
@anilkumarvadukkumchery 3 күн бұрын
@@ceeyem7482 😂😂😂👍🏻
@Kbaby-q
@Kbaby-q 3 күн бұрын
അയാൾ തലയിൽ മുണ്ടിട്ട് ഇല്ലത്ത് ബിരിയാണി മൂഞ്ചാൻ പോകുന്ന ടീം തന്നെ ഇയാളുനീട്ടിവിടട്ടെ...
@kmvidyadharan9930
@kmvidyadharan9930 3 күн бұрын
ഇങ്ങേർ ആരാണ്
@osologic
@osologic 2 күн бұрын
കൊള്ളാം! നാണവും മാനവുമില്ലാത്ത മാഫിയയെ തുറന്നു കാട്ടുവാൻ എത്ര എളുപ്പമല്ലല്ലോ???
@satheeshrg9176
@satheeshrg9176 4 күн бұрын
സത്യസന്ധതയുടെ ആൾദൈവം 😂😂ഒളിവിൽ
@sujathasasikumar2818
@sujathasasikumar2818 4 күн бұрын
സഖാത്തി വലിയ സഖാക്കളെ മാത്രമല്ല കുട്ടി സഖാക്കളെയും വേണ്ട പോലെ കാണുന്നുണ്ട് പിന്നെ എന്ത് പ്രശ്നം
@rajagopalsukumarannair4206
@rajagopalsukumarannair4206 3 күн бұрын
പഴയ കേസ് മറന്നോ... നമ്മുടെ പാവം സാജൻ....
@sumukha97
@sumukha97 3 күн бұрын
പാട്ട് സൂപ്പർ. നല്ല talents ആണ്. പാട്ടുകൾ സന്ദർഭം അനുസരിച്ച് അടി പൊളി ആക്കുന്നുണ്ട്
@MallikaK-s8b
@MallikaK-s8b 3 күн бұрын
മോൾടെ അവതരണത്തെ കുറിച്ച് പറയാതിരിക്കാൻ vayya😂ജഗതി പോലും മാറിനിൽക്കും ❤️
@kochumadhavann9109
@kochumadhavann9109 3 күн бұрын
നടപടി എടുത്തല്ലോ. അറിഞ്ഞില്ലേ? ശ്യാമള ഇപ്പോൾ ജയിലിലാണ്.😂😂😂😂
@ceeyem7482
@ceeyem7482 3 күн бұрын
അപ്പം....കോവിന്തന്റെ................ തമാശ.......സമാസ......... അല്ല...........ശമാശ...........!!!!!!!!!! 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@sheejadelim8109
@sheejadelim8109 3 күн бұрын
കലക്കി ❤❤❤❤❤❤❤
@BalachandranK-c4p
@BalachandranK-c4p 3 күн бұрын
ക്കുഞ്ചൻ നന്പ്യാർക്ക് Salute😍🙏🏼
@bijugopalank6844
@bijugopalank6844 3 күн бұрын
സൂപ്പർ അവതരണം. അഭിനന്ദനങ്ങൾ.
@treesapb5330
@treesapb5330 3 күн бұрын
എല്ലാം വാഗ്ദാനങ്ങൾ മാത്രം 😂😂😂😂😂😂😂
@jayasasi2187
@jayasasi2187 3 күн бұрын
ഓട്ടൻതുള്ളൽ പഠിച്ചിട്ടുണ്ടെന്ന് തോന്നുന്നല്ലോ. എന്തായാലും അടിപൊളി
@PVThilakan-c6v
@PVThilakan-c6v 3 күн бұрын
Athu...naattukar Kai vakkan vannappol ...oodi....Tully...padichathaa......alle...paarukkuttee Ayyooo....Ente kaaryam theerumanamayi.......
@narendranshaji7427
@narendranshaji7427 3 күн бұрын
നമിച്ചു! അഭിനവ രാഷ്ട്രീയ പ്രതിഭകളുടെ മുന്നിൽ പക്ഷേ പിടിച്ചുനിൽക്കാൻ ഇത് പോരാ
@asdfgasd1038
@asdfgasd1038 3 күн бұрын
നല്ല അവതരണം 🎉
@ismaeltm2553
@ismaeltm2553 3 күн бұрын
അവതരണ തുള്ളൽ സൂപ്പറായിട്ടുണ്ട് ട്ടോ
@geettakumari9221
@geettakumari9221 4 күн бұрын
100%. Correct
@reshmabai7474
@reshmabai7474 3 күн бұрын
ഓസ്കർ അവാർഡ് കൊടുക്കാം അപ്പത്തിന്😂
@haridasmenon1928
@haridasmenon1928 4 күн бұрын
Kovindha Sajante wife nodum makkalodum ithalke paranchathu,but swantham kettiyolude koode aayirunnu party,😃🥺
@mollyabraham4527
@mollyabraham4527 3 күн бұрын
കുടുംബത്തോട് ഒപ്പം ആയിട്ടാണോ മുഖ്യ മന്ത്രി പോലും അങ്ങോട്ട് തിരിഞ്ഞു നോക്കാത്തത്...
@axiomatic99
@axiomatic99 3 күн бұрын
അതെ ..കുഞ്ഞളിയാ... 'വിശിഷ്ടാവശിഷ്ടങ്ങൾ' തന്നെ ഇക്കൂട്ടർ..
@natashaelena4126
@natashaelena4126 3 күн бұрын
അപ്പം വിറ്റു കൊട്ട കാലിയായപ്പോൾ കേറിയതായിരിക്കും. അല്ലാതെ നവിൻ സാറിന്റെ ഫാമിലിയോടുള്ള സ്നേഹം കൊണ്ടൊന്നുമല്ല. ദിവ്യമോളെ കൈവിടാൻ പറ്റുമോ...????
@jacobsamuel5117
@jacobsamuel5117 3 күн бұрын
അപ്പംഗോവിന്ദന്റെ വരവോടെങ്കിലും നവീൻബാബുവിന്റെ കുടുംബാങ്ങങ്ങൾ ഈ കൊലയാളിപ്പാർട്ടിയോടുള്ള സകല ബന്ധങ്ങളും അവസാനിപ്പിക്കണമെന്നാണു അഭ്യ്ർത്ഥിക്കാനുള്ളു. സമകാലീകസാമൂഹ്യവ്യവസ്ഥയ്ക്ക്‌ ചേരുന്ന് ഇരു രാഷ്ട്രീയാദർശ്ശപ്പാർട്ടികൾ ഇന്നില്ല നമുക്ക്‌ വേണ്ടത്‌ മനുഷ്യത്വമാണു അതസ്യിർക്കട്ടെ നമ്മുടെ രാഷ്ട്രീയം
@royvarghese4335
@royvarghese4335 4 күн бұрын
Aliya kalakki
@Vinitha-ex9jh6ud9s
@Vinitha-ex9jh6ud9s 3 күн бұрын
പൊളി പൊളി 🎉🎉👍👍👌👏👏👏 എത്ര കിട്ടിയാലും പഠിക്കാത്ത ജന്മങ്ങൾ എൽഡിഎഫ് വരും എല്ലാം ശരിയാകും 😂😂😂😂
@manikunju1342
@manikunju1342 3 күн бұрын
ഇംഗ്ലീഷ്‌ അക്ഷരമാല കണ്ട ഡ്രിൽ മാഷ്‌
@rethikababu8520
@rethikababu8520 3 күн бұрын
Kalakki mola kalakki
@salmakhader120
@salmakhader120 4 күн бұрын
Kalakky 😂😂😂😂
@surendrankochukudiyil7343
@surendrankochukudiyil7343 3 күн бұрын
Soooper sister Kalakki
@radhakrishnannair8881
@radhakrishnannair8881 20 сағат бұрын
Super.
@devparambath
@devparambath 3 күн бұрын
അതെ ഞങ്ങൾ ഇലക്ഷൻ കഴിയുന്നതുവരെ നവീന്റെ കുടുംബത്തിന്റെ ഒപ്പം തന്നെയെന്ന്, അപ്പം.... 👹👹👹
@joiceshajan7976
@joiceshajan7976 3 күн бұрын
❤ keep rocking mole.
@saehiaraj
@saehiaraj 3 күн бұрын
ഇന്നത്തോടെ ഉറപ്പായി ജാമ്യം കിട്ടും എന്നതിന്
@NishaBenny-d9d
@NishaBenny-d9d 4 күн бұрын
Super 😂
@abuhaneefa7314
@abuhaneefa7314 3 күн бұрын
ഇനി വീട്ടിൽ തെരഞ്ഞെടുപ്പ് സമയത്ത് വോട്ട് തേടി വന്നാൽ നല്ല ചൂടോടെ ഒരു ഗ്ലാസ് കട്ടൻ ചായ ചൂടോടെ കൊടുത്ത് മാന്യമായി അയക്കുക വോട്ട് കൊടുത്തു സഹായിക്കണ്ട,
@chandrasekharanthekkayil7536
@chandrasekharanthekkayil7536 3 күн бұрын
അതല്ല വേണ്ടത്.. മീൻ കഴുകിയ വെള്ളം തലയിലേക്ക് ഒഴിക്കണം.
@sadanandanpk2368
@sadanandanpk2368 4 күн бұрын
Very good open secret
@surendrankochukudiyil7343
@surendrankochukudiyil7343 3 күн бұрын
Appam govindha Kashtom
@DevasyaMC-ry5si
@DevasyaMC-ry5si 3 күн бұрын
ഇതാണ് കേരളത്തിൽ നാട്ടുനടപ്പ് 😀😀😁😁😀😀
@mariakuttypc6813
@mariakuttypc6813 3 күн бұрын
വീണാ മന്ത്റിയുടെ വാചകക്കസർത്ത് കേൾക്കാതെ പോകരുത്.
@RoyThattarazhikath-fi2me
@RoyThattarazhikath-fi2me 4 күн бұрын
Suoer 👍👍👍👍
@unnikirishna9206
@unnikirishna9206 3 күн бұрын
പൊളിച്ചടുക്കി പെങ്ങളെ
@tomthomasmd5967
@tomthomasmd5967 3 күн бұрын
Very very smart you truly a genius. I mean that. Dr. Tom Thomas, MD
@leelammameenakshinair3998
@leelammameenakshinair3998 3 күн бұрын
അഭിനയ ചക്രവർത്തി
@NajmudeenNajmudeen-gl2ez
@NajmudeenNajmudeen-gl2ez 4 күн бұрын
Super
@osologic
@osologic 2 күн бұрын
Excellent! 👍🏻👍🏻👍🏻🙏🏻🙏🏻🙏🏻💞💞💞
@BalachandranK-c4p
@BalachandranK-c4p 3 күн бұрын
ഊഞ്ഞാൽ ആടി കൊണ്ടി ക്കും👌🏼😍 എപ്പോഴും
@nishas8978
@nishas8978 3 күн бұрын
മോളേ....നാടകമേ ഉലകം😢
@SurendranKt-t5q
@SurendranKt-t5q 3 күн бұрын
മഹിഒലം നടന്നപ്പോൾ 😍ഗോവിന്ദ 😘😍😂😂😄
@alimm8309
@alimm8309 3 күн бұрын
കുഞ്ഞളിയ കലക്കി ബിഗ് സലൂട്ട് 🙏👍👌💞❤️🌹💯
@jannatkuniya755
@jannatkuniya755 4 күн бұрын
ഗോവിന്ദച്ഛമ്മി
@BalachandranK-c4p
@BalachandranK-c4p 3 күн бұрын
ഗോവിന്ദ ജയ, jay👍🏼ഗോവിടാ 😍
@RaniIssac-e2x
@RaniIssac-e2x 3 күн бұрын
Thekkote ketti edukuvalla vendathu.thekkote eduthayirunnenkil. Ethra kudumbam reskhappettene. Ini ivar avarude jjevan edukum .Kashtam. Mole.Super avatharanam. Adipoli
@sathgamayachannel7658
@sathgamayachannel7658 3 күн бұрын
നല്ല അവതരണം.
@sankerv8505
@sankerv8505 3 күн бұрын
അടിപൊളി video🥰.. കണ്ണൂർ കാർ കേരളം ഭരിച്ചു മുടിപ്പിച്ചു.
@josemuttath497
@josemuttath497 3 күн бұрын
ഇവളുടെ വാക്കുകൾ പിണറായി ഏല്പിച്ചതാണ് എന്ന് പ്രത്യേകം പറയേണ്ടല്ലോ.
@Narayanankutty-b9e
@Narayanankutty-b9e 3 күн бұрын
കോയിന്തന് എന്തൊരു സങ്കടം.. പൊട്ടികരയുന്നു..ദിവ്യ ഇനി പുറത്തിറങ്ങണം.. വീണയാണ് ഏറ്റവും കളി കളിച്ചതു.. പ്രശാന്ത് അവിടത്തെ സ്റ്റാഫ്‌ ആണെന്ന് വന്നാൽ നിയമന തെളിവുകൾ കാണിക്കേണ്ട വരും. അത് ഇതിലും വലിയ കുരിശാ വും 😂😂
@georgeea8310
@georgeea8310 3 күн бұрын
Konthan സഖാവിന്റെ അഭിനയം ബഹു Jorayittundu. ഹോ------- എങ്ങനെ ഇതു സാധിക്കുന്നു mamaaa...........
@rajanl738
@rajanl738 3 күн бұрын
അടുത്ത ഇലക്ഷനിൽ ജെനങ്ങൾ എന്ത് ചെയ്യും ഒന്നും ചെയ്യില്ല cpm bjp കൂട്ട് കേട്ട് ഉണ്ടാക്കും
@kannankollam1711
@kannankollam1711 3 күн бұрын
ധീര വനിത സഖാവ് ദിവ്യക്ക് ഒരായിരം അഭിവാദ്യങ്ങൾ നിങ്ങളുടെ സഖാക്കളുടെ സംരക്ഷണത്തിൽ കഴിയും ദിവ്യ ഞങ്ങളുടെ ദിവ്യ സഖാവിനെ കൊണ്ട് ഒരു പോലീസിനും ഒരു കേന്ദ്ര ഏജൻസിക്ക് പറ്റില്ല ഇതുപോലെ ഓല പാമ്പുകളെ സഖാക്കളുടെ കണ്ടിട്ടുള്ളത് മൂന്നാം പിണറായി സർക്കാർ ഇവിടെ വരുക തന്നെ ചെയ്യും
@muraleedharanr4022
@muraleedharanr4022 3 күн бұрын
നീതി വീശി കൊണ്ട് അപ്പം കൊട്ടയുമായി അപ്പം നിര്‍മാതാവ്
@GeorgeOommen-hb4tp
@GeorgeOommen-hb4tp 3 күн бұрын
Great actors
@sivarajan3399
@sivarajan3399 3 күн бұрын
ദിവൃയെ സംരക്ഷിക്കും എന്ന് പാർട്ടി. പെട്രോൾ പമ്പ് ലൈസൻസ് പോയാൽ മൂന്ന് ബാർ ലൈസൻസ് കൊടുക്കും.
@suryasuresh9430
@suryasuresh9430 3 күн бұрын
കലക്കി
@shobhanaag3935
@shobhanaag3935 3 күн бұрын
ദിവ്യയുടെ തീവ്രത അളന്നു കഴിഞ്ഞു വിട്ടോളും
@krishnanko3474
@krishnanko3474 3 күн бұрын
നിയമം സാധാരണകാർക്കും പാവങ്ങൾക്കും ഉള്ളതാണ്.
@vijayanck8661
@vijayanck8661 3 күн бұрын
എൻ്റെ മോളെ, പാർട്ടി നവീൻ സാറിൻ്റെ കുടുബത്തിൻ്റെ കൂടെയാണ്. അതുപോലെ തന്നെയല്ലേ (അല്ല -അതുക്കും മേലെയല്ലേ ) ദിവ്യയും? അവരുടെ കൂടെയും നിൽക്കണ്ടേ! '
@thomasvarghese1124
@thomasvarghese1124 3 күн бұрын
Darling Moll, You are something Special ; your “Ottum Thullil” song proves that you are an instant poet. Every word from your mouth will hit the dirty thief Pinarai like a lightening ; but his thick skin is well insulated against lighting flashes !
@vasanthan9210
@vasanthan9210 4 күн бұрын
👍👍👌👍👍👍👍👍👍👍
@yemjey2749
@yemjey2749 3 күн бұрын
ഗോവിന്ദൻ മാമൻ്റെ ഭാര്യടെ അപ്പം തിരുവനതോരത് എത്തിയോ എന്തോ???ശ്യാമള സഖാവിൻ്റെ
@hometv617
@hometv617 3 күн бұрын
ഹ ഹ ഹ "മനുഷ്യനാവണം" എന്ന് നീട്ടി പാടുന്ന കമ്യുണിസ്റ്റ് ഉടായിപ്പുകൾ ഇപ്പോൾ പുറത്തിറങ്ങാൻ ഞങ്ങളും മനുഷ്യരാണ് എന്ന ബോർഡ് പുറത്തു തൂക്കണം എന്ന നിലയിൽ എത്തി പ്രവർത്തികൾ എന്ന്, എന്തായാലും ഈ കേസിൽ സിപിഎം ന്റെ ബമ്പർ ഓഫർ ഇരകൾക്ക് നീതി ഇലക്ഷൻ വരെ, സിപിഎം ന്റെ വിശ്വവിഖ്യാത നീതി വേട്ടക്കാരെ ചേർത്തു പിടിച്ചു ഇരകളെ പറഞ്ഞു പറ്റിക്കുക, അതാണ് ഈ കാണുന്നത്...
@bhaskaranmg7016
@bhaskaranmg7016 3 күн бұрын
ഹോ. വീണാ മന്ത്രി ഫയങ്കരം 😜😜😜😜
@sabumathew5676
@sabumathew5676 3 күн бұрын
Divya is in Cliff house
@sukhino4475
@sukhino4475 3 күн бұрын
Shyamal Divya,veenaGovindan ...
@jayastephanose4142
@jayastephanose4142 2 күн бұрын
ഈ അഭിനയം ഒന്ന് നിർത്തരുതോ. ബുദ്ധിയും വിവരവും ഉള്ളവർ ആണ് ഞങ്ങൾ. മോളെ താൻ എപ്പോഴത്തെ പോലെ സൂപ്പർ.
@sugunank7557
@sugunank7557 3 күн бұрын
കോയിന്നാ ഞമ്മളെ ശാമള ഏച്ചിമറക്കരുത് ദിവ്യ ഏച്ചിയും അങ്ങനെ തന്നെ😂😂😂
@Prakashkumar-wi3bu
@Prakashkumar-wi3bu 3 күн бұрын
എന്റെ പൊന്നേ അവതരണം ചിരിച്ച് ചാവും
@marykuttyxavier5475
@marykuttyxavier5475 3 күн бұрын
സഖാത്തി ഒലിവിലൊന്നുമല്ല, പോലീസ് അങ്ങ് പോകുന്നില്ല അത്രയേ ഉള്ളു, പോകരുത് എന്നാണല്ലോ ഓർഡർ
@vikramankakkanadan7465
@vikramankakkanadan7465 3 күн бұрын
ഒരു കോട്ട അപ്പം കുടി കൊണ്ട് കൊടുക്കാമായിരുന്നു.
@kalyanibiju1485
@kalyanibiju1485 3 күн бұрын
പഞ്ചാബി ഹൗസിൽ ദിലീപിൻ്റെ തോളിൽ ചേർത്ത് ദു:ഖിച്ച പോലെ 😢😢😢😢ഹ. ഹ ഹ. ഹ
@royg7101
@royg7101 3 күн бұрын
മോളുടെ ജീവിതം ഗോവിന്ദും ആകാതെ നോക്കണം
@sajumathewmammouttil6771
@sajumathewmammouttil6771 3 күн бұрын
വീശിഷ്ട അവശിഷ്ടം 😂😂😂
@gillanjacob
@gillanjacob 3 күн бұрын
❤❤❤❤🙏🙏🙏🙏കോവിന്ദൻ 😂😂😂
@citizenr5809
@citizenr5809 4 күн бұрын
👏👏👏👏👏👏👏 Great show. 👍.
MY HEIGHT vs MrBEAST CREW 🙈📏
00:22
Celine Dept
Рет қаралды 85 МЛН
When mom gets home, but you're in rollerblades.
00:40
Daniel LaBelle
Рет қаралды 54 МЛН
P P Divya / ഒളിച്ചേ...കണ്ടേ...
10:08
Malayalivartha Special
Рет қаралды 6 М.
MY HEIGHT vs MrBEAST CREW 🙈📏
00:22
Celine Dept
Рет қаралды 85 МЛН