ഗായത്രി മന്ത്രം അറിയാമായിരുന്നു എന്നാലും ഇത്രയും അർത്ഥം അറിയില്ലാരുന്നു 🕉️🕉️🕉️ വളരെ നന്ദി 🙏🙏🙏🙏🙏
@ushavalsan8717 Жыл бұрын
രണ്ടു കൊല്ലമായി സ്ഥിരം 108 വീതം ചൊല്ലുന്നു എൻ്റെ ജീവിതത്തിൽ വളരെ മാറ്റം ഉണ്ടായി ചെറുത് ആയിരി ക്കുമ്പോൾ മുതൽ കുട്ടി കൾ ഇത് ചൊല്ലിയാൽ വളരെ നല്ലത്🙏🙏
@vishs-vs6wt6 ай бұрын
ചേച്ചീ. Periods ടൈമിൽ ജപിക്കാമോ
@princejosephjoseph55587 ай бұрын
തരുമേനി ഞാൻ ഒരു RC ആണ് പ്രിൻസ് ജോസഫ് ഞാൻ ചൊല്ലും തെറ്റിപ്പോകും എങ്കിലും ഞാൻ ദേവത്തോടെ പറയും തെറ്റിപ്പോയൽ ഷെമിക്കെന്ന് 🙏🙏🙏 ഓം നമഃ ശിവായ 🙏🙏🙏 ഓം നാരായണയാ 🙏🙏🙏
@aksaiajeesh7 ай бұрын
❤
@raghulal33785 ай бұрын
ഗായത്രി മന്ത്രം, ഈ മഹാമന്ത്രത്തിന്റെ അറിവും ഗുണങ്ങളും പറഞ്ഞു തന്ന അങ്ങയുടെ പാദാരവിന്ദങ്ങളിൽ നമിക്കുന്നു, നമസ്കരിക്കുന്നു 🙏🙏🙏 ആ എല്ലാമായ പരമാത്മവായ ജഗദീശ്ശ്വരനായ, സർവ്വേശ്വരനായ ഭഗവാന്റെ കടാക്ഷവും, അനുഗ്രഹവും അങ്ങയ്ക്കു വേണ്ടുവോളം ഉണ്ടാകട്ടെയെന്നു പ്രാർത്ഥിക്കുന്നു. അങ്ങയെ നമിക്കുന്നു, നമസ്കരിക്കുന്നു!!!!!🙏🙏🙏
@krishnachandranvengalloor965 Жыл бұрын
അറിവ് നൽകിയതിന് കടപ്പെട്ടിരിക്കുന്നു. നമസ്‌തെ 🙏
@retheeshkkretheeshkk2682 жыл бұрын
ഓം ഗം ഗെണെശയ : ഓം ഗായത്രി ദേവിയെ നമഃ
@krishnankuttykrishnan98172 жыл бұрын
വളരെ നല്ല വിവരണം 🙏👍
@subisubi3250 Жыл бұрын
വളരെ നല്ല അറിവ് തന്ന ഗുരുവേ നമസ്തേ
@sivaparakashs39682 жыл бұрын
നല്ല അറിവ് പകർന്നു തന്നു
@sivansuvarna3040Ай бұрын
നന്ദി... ഞാൻ ദിവസവും ജപിക്കുന്ന വ്യക്തിയാണ്. വ്യക്തമായ അർത്ഥം മനസ്സിലാക്കി തന്നതിന്,
@princejosephjoseph55587 ай бұрын
തരുമേനി ഒരുപാട് നന്ദി 🙏🙏🙏
@sudharansundha12182 жыл бұрын
നല്ല അറിവ് പകർന്നു തന്നതിനു നമസ്കാരം 🙏🙏🙏🙏
@krishnankutty81092 жыл бұрын
ഉയർന്ന നിലവാരത്തിൽ തന്നെ മനസിലാക്കുന്ന ഭാഷയിൽ പറഞ്ഞു തന്നതിന് നന്ദി
🙏🙏🙏🙏ഒരുപാട് പ്രണാമം. തിരുമേനി അറിവുകൾ പകർന്നു തന്നതിന്. 🙏🙏🙏🙏 ഞാൻ ഇന്ന് vretathilanu. ഏതു സമയത്തും. ഈ mandrenghal ഉരുവിടാമോ തിരുമേനി
@Jaihanuman4282411 ай бұрын
നന്ദി നന്ദി നന്ദി ❤️🙏🏻
@sreedeviomanakuttan75742 жыл бұрын
നല്ല അറിവ് പറഞ്ഞു തന്നതിന് കോടി നമസ്കാരം നന്ദി🙏🙏🙏🙏🙏🙏🙏
@Eghteen2 жыл бұрын
പിന്നെ... ഭയങ്കര അറിവല്ലേ നിങ്ങളും പറ്റിക്കപ്പെട്ടു.. ഒരു മന്ത്രം പൂർണ്ണ മാവു ന്നത് അതിന്റെ ഋഷി, ചന്ദസ്സ് പിന്നെ ധ്യാനം കൂടി ചേർക്കുമ്പോൾ ആണ് ഇതൊന്നും ഇല്ലെങ്കിൽ ആ മന്ത്രം ജപിച്ചിട് കാര്യം ഇല്ല. ഇതിൽ അതൊന്നും പറയുന്നില്ലല്ലോ പിന്നെ എങ്ങനെ പൂർണ്ണ മാവും ഈ ബിസിനസിൽ നിങ്ങളും പറ്റിക്കപ്പെട്ടു
@satheeshg1442 жыл бұрын
Thanks 🙏🙏
@hinduismmalayalam2 жыл бұрын
You’re welcome 😊
@dinesanvaliyaparambil11827 ай бұрын
Sir You have given correct guidance without any restrictions and that is giving a perfect direction without any objection......
@pvijayamma7358 Жыл бұрын
വളരെ നല്ലവിവരണം ഒരുപാട് നന്ദി
@anandk.c10612 жыл бұрын
❤️👌🙏🕉️🕉️thanks 🙏🙏🙏🙏ശരിക്കും നല്ല വീഡിയോ ❤️👍🕉️
@reality8537 Жыл бұрын
വളെരെ നന്ദി യുണ്ട് തിരുമേനി
@vijayapanicker30102 жыл бұрын
OM SURYA NAMAHA.
@reshmaakhil92994 ай бұрын
Thank you 🙏
@hinduismmalayalam4 ай бұрын
Welcome!
@elanadcreations2378Ай бұрын
ഒരുപാട് നന്ദി പറയുന്നു. ഈ അറിവിന് , പല ഹിന്ദു നാമധാരികളും പറയാറുണ്ട് മന്ത്രങ്ങൾ ജപം ഗുരു ഉപദേശപ്രകാരം മാത്രമാണ് ജപം ചെയ്യേണ്ടത് അല്ലാത്ത പക്ഷം മന്ത്ര ശാപം ഉണ്ടാകുമെന്ന്, ഇങ്ങനെ ഭയപ്പെടുത്തി ദൈവകൃപയിൽ നിന്ന് പിൻതിരിപ്പിക്കുന്ന പ്രവണതാണ് അവർ ചെയ്ത് കൂട്ടുന്നത് അതിനാൽ ഇത്തരം കുറ്റങ്ങൾക്ക് തിരിച്ച് അവർക്ക് തന്നെയാണ് ശാപം ഉണ്ടാകുക എന്ന് ഞാൻ മനസ്സിലാക്കുന്നു. എല്ലാവർക്കും ഒരു നല്ല ഗുരുവിനെ കിട്ടുക എന്നത് അത്ര എളുപ്പമല്ല അതുകൊണ്ട് മന്ത്രജപംപാടില്ല എന്നുണ്ടൊ? ഇത്തരം വ്യാജ മുഖംമൂടികളെ തിരിച്ചറിയാൻ നമ്മൾ കഴിയണം.
ഓം ശാന്തി From ഋഷി വിശ്വാമിത്രൻ To മാനവ Sub: ജീവാത്മാക്കൾ ഈശ്വരനുമായി ഉണ്ടാകുന്ന ഉടമ്പടിയായ സാവിത്രി മന്ത്രതതിന്റെ അർത്ഥം. ഓം ഭൂർഭൂവ: സ്വ: തത് സവിതുർ വരേണ്യം ഭാർഗോ ദേവസ്യ ധീമഹി ധീയോ യോന പ്രചോദയാത്. മൂന് ലോകങ്ങൾക്കും മൂന് കാളങ്ങൾക്കും മൂന് കർമ്മങ്ങൾക്കും കാരണമായ പരമാത്മാവായ ഈശ്വര, സൂര്യനെപ്പോലെ സ്വർണ വർണത്തിൽ ശോഭിക്കുന്ന അണുവിലും അണുവായ ജ്യോതിർ ബിന്ദു സ്വരൂപനായ പരമാത്മാവായ ഈശ്വര, ഞാൻ ( ഞങ്ങൾ) നിന്നെ ധ്യാനിക്കുന്നു( ഓർമിക്കുന്നു). നിന്നെ ഓർമിക്കാൻ എന്റെ ബുദ്ധിയെ നീതന്നെ പ്രചോദിപ്പിച്ചു തരണം. ഈ മന്ത്രത്തിൽ ഈശ്വരനുമായി ഉണ്ടാക്കിയ കരാർ എന്തെന്നാൽ, പരമാത്മാവായ ഈശ്വരാ ഞാൻ നിന്നെ ധ്യാനിക്കുന്നു എന്ന് ഈശ്വരന് വാക്ക് കൊടുക്കുന്നു. പകരം നിങൾ എന്റെ ബുദ്ധിയെ പ്രചോദിപ്പിച്ച് തരണം. സാമാന്യമായ ബുദ്ധി എനിക്ക് ഇപ്പോൽ ഉണ്ട്. ഈശ്വരനെ ഓർമിക്കാൻ അല്പം കൂടി ആ ബുദ്ധിയെ കൂട്ടി തരണം. ഇന്ന് ഈശ്വരനുമായി മന്ത്രത്താൽ ഏർപ്പെടുന്ന കരാർ ആണ് സാവിത്രി മന്ത്രം. പരമാത്മാവുമായി ഈ ഉടമ്പടിയിൽ ഒപ്പച്ചാൽ ( ഈ മന്ത്രം അർത്ഥമറഞ്ഞ് ഒരു തവണ ചൊല്ലിയാൽ) പിന്നീട് സദാസമയം ഈശ്വരനെ ഓർമിക്കണം ( ധ്യാനിക്കണം) അതിനുള്ള ബുദ്ധി ഈശ്വരൻ തരും. നമ്മൾ ഉണ്ടാക്കിയ കരാർ നമ്മൾ ലംഘിക്കാൻ പാടില്ല. . എന്ന് ഋഷി വിശ്വാമിത്രൻ
@miniashok57827 ай бұрын
നമസ്കാരം ഗുരു 🙏🙏🙏🙏🙏🙏🙏
@soumyanair29572 жыл бұрын
Thank you sir
@haranpunnavoor44612 жыл бұрын
🙏 നമസ്കാരം. 🙏
@princejosephjoseph55587 ай бұрын
തരുമേനി എനികെ വേണ്ടി പാർഥിക്കണേ ഞാൻ അങ്ങനെ തരുമേനിക്കുവേണ്ടിയും പ്രാർത്ഥിക്കാം 🙏🙏🙏 ലോക സമാസ്ഥാ സുഹിനോ ബാബന്റു 🙏🙏🙏തെറ്റിപ്പോയൽ ഷെമികേണം തിരുമേനി പറഞ്ഞു തരുമോ 🙏🙏🙏
@bindhuprakash51572 жыл бұрын
Thanku sir
@SunitaSunita-sb2jt Жыл бұрын
വളരെ നന്ദി
@kmreji16572 жыл бұрын
ഗുരവേ നമഃ 🙏
@rajanm9064 Жыл бұрын
പുതിയ അറിവുകൾ പറഞ്ഞു തന്നതിന് ഒരായിരം പ്രണാമം ഗുരോ.
സന്ധ്യ സമയത്തു ഗായത്രി മന്ത്രം ചൊല്ലാമോ ദയവായി മറുപടി തരണേ ചിലർ പറഞ്ഞു വൈകിട്ട് ജെബിക്കരുതു എന്നു എന്റെ സംശയം തീർത്തു തരുമെന്ന് വിശ്വസിക്കുന്നു 🙏
@നാരായണഅഖിലഗുരോഭഗവൻനമസ്തെ Жыл бұрын
Yes
@ambilimanikandan56108 ай бұрын
Pradoshathil japikam ennu parayunnundallo
@sujinr.s5013 Жыл бұрын
Shastha mantra and meaning oru video cheyammo?
@worldoframanan3358 Жыл бұрын
gurudeva mantram pula valayima ullapo japikunath tettundo?
@Eghteen2 жыл бұрын
ഇതൊക്കെ വേണം എന്ന് പറഞ്ഞു മന്ത്രം എഴുതി അർത്ഥം എഴുതി വേണ്ടത് മാത്രം എഴുതിയില്ലല്ലോ അതും വേണം എന്നല്ലേ പറഞ്ഞത്.... ഏത്????..... അത്!!! മനസ്സിലായോ???? ഋഷി, ചന്ദസ്സ്, പിന്നെ ധ്യാനം എന്തേ അതു എഴുതിയില്ല അല്ലെങ്കിൽ പറഞ്ഞില്ല??? ഇതും ഒരു ബിസിനസ് അല്ലെ!!! ഇതൊന്നും അറിയാതെ ഈ പറഞ്ഞത് മാത്രം കണ്ടും കേട്ടും വിശ്വസിച്ചിരിക്കുന്ന ഇതു കാണുന്ന പാവം ആൾക്കാർ..
@avittam2 жыл бұрын
🌞🌞🌞🌞🙏🙏
@sreenathsc90252 жыл бұрын
24 ലക്ഷം വട്ടം ചൊല്ലി എന്ന് പറയുന്നു...ഇത്രേം വട്ടം ചൊല്ലാൻ ചുരുങ്ങിയത് ഒരു കൊല്ലം എടുക്കും.....🤔🤔
@vinodnarayanan45472 жыл бұрын
അങ്ങനെയൊക്കെ ചൊല്ലിയാണ് പണ്ട് മനുഷ്യർ സിദ്ധികൾ നേടിയിരുന്നത്. ഇങ്ങനെ രണ്ടോ മൂന്നോ വർഷം ഒരു ആചാര്യന്റെ മേൽനോട്ടത്തിൽ ഒരു ഗുരുകുലത്തിൽ ജപിച്ചതിന് ശേഷമാണ് പണ്ട് വേദങ്ങൾ പഠിച്ചിരുന്നത്, പൂജവിധികൾ അഭ്യസിച്ചിരുന്നത്.താത്പര്യം ഉള്ളവർ മാത്രം പോയാൽ മതി.
@sreeharisivalayam Жыл бұрын
❤❤❤
@tajuthintajuthin54682 жыл бұрын
👍👍👍👍👍👍
@premarajancheekkalloor11762 жыл бұрын
ഗായത്രി മന്ത്രത്തിന്ന് മുന്നേ ചന്ദസ്സ് ചെയേണ്ടതുണ്ടോ
@prameelarv66152 жыл бұрын
🕉️🕉️🕉️🕉️🙏
@kanakambaranthekkoott87302 жыл бұрын
ചിലർ "പ്രചോദയാൽ" എന്ന് ഉച്ചരിക്കുന്നു..... ഏതാണ് ശരി....?
@kalakeyan52952 жыл бұрын
sadguru പറയുന്നുണ്ടേലോ തെറ്റായി ചൊല്ലിയാൽ ആപത്തുണ്ടാകുമെന്നു
@UnniKrishnan-ze5ve2 жыл бұрын
🙏🙏🙏🌹🌺🌷
@Usha-ie9rj2 ай бұрын
ennu ravile chollarudu
@unnikannan4 ай бұрын
ഗായത്രി മന്ത്രം എല്ലാപേർക്കും ചൊല്ലമോ......
@sumeshs40207 ай бұрын
4 വേദ൦ അല്ലെ?
@sreedharmenon3102 Жыл бұрын
I lost my MOTHER last month. Can Gayatri help me in knowing where she has gone?
@pvijayamma7358 Жыл бұрын
ഏത് ദിക്കിലേകും ഇരുന്ന് ഗായത്രി ചൊല്ലുന്നതനുനല്ലത് ആണോ
@SajeevanT-s1d2 ай бұрын
ഓം നമഃ ശിവായ 🙏❤️🌹
@anandk.c10612 жыл бұрын
❤️👌🙏🕉️🕉️thanks 🙏🙏🙏🙏ശരിക്കും നല്ല വീഡിയോ ❤️👍🕉️
@prakashachoor31612 жыл бұрын
🙏🏻🙏🏻🙏🏻
@sindhuashok75446 ай бұрын
❤️❤️❤️❤️❤️
@menakamp5853 Жыл бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻
@pvijayamma7358 Жыл бұрын
ഏത് ദിക്കിലേകും ഇരുന്ന് ഗായത്രി ചൊല്ലുന്നതനുനല്ലത് ആണോ