ആചാര്യൻ ഞങ്ങളുടെ പല വേദപ്രഘോഷ പഠനസദസ്സുകളിലും ഒരുപാട് നാളായി ഗായത്രിയെ വേദത്തിന്റെ താക്കോൽ ആയി ഉപമിക്കുന്നുണ്ടായിരുന്നു.. അനേകവർഷങ്ങൾ അത് കേട്ടിരുന്നെങ്കിലും ഇത് വരെ അതിന്റെ യുക്തി മനസ്സിലായിരുന്നില്ല.. ഈ അടുത്തദിവസം ആ താക്കോൽ എന്താണെന്നുള്ളതിൽ ഒരു ചെറിയ വെളിച്ചം ഉള്ളിൽ തെളിഞ്ഞപ്പോൾ (അത് തന്നെയോ ആചാര്യൻ യഥാർത്ഥത്തിൽ ഉദ്ദേശിച്ചിരുന്നത് എന്നും ഉറപ്പില്ല ല്ല) ഉള്ളിൽ ഒരു ലഡ്ഡുപൊട്ടിയപോലെ തോന്നി 😂
@sreejakb32429 ай бұрын
🙏🙏🙏
@suryaprabha3699 ай бұрын
Om sree gurubhyo nama🙏🏽❤️
@janardhanannambiaro.t87159 ай бұрын
Hari om 🕉
@Ashokkumar-kq8ps9 ай бұрын
ഹരിഓം. ഇന്ന് ഒരു വലിയ ഉപദേശം ഗുരുവിൽ നിന്നും ലഭിച്ചു. ഞാൻ എന്റെ ശെരി മാത്രം പറയുക. പൂർവികരുടെ ശെരിയെ വിമർശിക്കാൻ ശ്രമിക്കരുത്. എത്ര വലിയ ഉപദേശം. ഈ ഒറ്റ ഉപദേശം മതി മനുഷ്യ രാശിയുടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടാൻ. ഹരിഓം ഗുരുജി. 🙏🏿🇮🇳
@sureshbt57259 ай бұрын
നമസ്തെ
@nimeshbalan56049 ай бұрын
❤🔥❤🔥❤🔥❤🔥
@gireeshmoozhipadam3 ай бұрын
എവിടെയാണ് പാഠശാല ? എങ്ങിനെ ബന്ധപ്പെടാം
@jishnu.ambakkatt9 ай бұрын
*തിരുമേനി! രോഗങ്ങൾ ഒക്കെ മാറാൻ ഒരു വേദമന്ത്രo പറയാമോ* 🤕
@hariharan46559 ай бұрын
തിരുമേനി എനിക്ക് മക്കളെ ഓർക്ക്മ്പോൾനെഗറ്റിവ് ചിന്തെ വരും അത് മറാൻ എന്തെങ്കിലും വഴിയുണ്ടാ തിരുമേനി
@vineeth65269 ай бұрын
Nigel maarnm
@rameshvk18988 ай бұрын
സ്വാമി അബ്ർഹമാണർക്ക് ഗായത്രി ഉപദേശം കിട്ടുമോ. ദ്വിജൻ ആകാമോ.