സുഹൃത്തെ മനോഹരമായ വീഡിയോ. അനേകമനേകം രോഗപീഡകളിൽ കഷ്ടപ്പെടുന്നവർക്ക് 100 ശതമാനവും Result കിട്ടുന്ന ഒരു മന്ത്രം ആണ് ഇത് ഇത് നിരന്തരം ജപിക്കുന്നവർ. ഭാഗ്യവാൻമാർ .Thank you so much for bringing out this video. 🙏 Narayana narayana narayana.
@SiniVr-g1l3 ай бұрын
Omnamamonarayanaya❤❤❤
@priyag25925 ай бұрын
Ente rogangal ellam matti arogyavum tharaname.
@SathiViswanathan-mb6op Жыл бұрын
🙏 ഈ വലിയ അറിവ് പകർന്നു തന്ന ഗുരു അങ്ങേക്ക് പ്രണാമം
@THULASEDALATHILMEDIA Жыл бұрын
🙏🙏🙏🙏
@muralip55783 жыл бұрын
നന്ദി നമസ്കാരം 🙏🙏🙏🙏പറഞ്ഞു തന്ന അങ്ങക്കും നന്മ വരണേ ഭാഗവാനെ 🙏🙏🙏
@THULASEDALATHILMEDIA3 жыл бұрын
അങ്ങേയ്ക്കു നന്മയും ഉണ്ടാവട്ടെ 🙏🙏🙏
@prabhau39379 ай бұрын
Valare upakarapradamanu ee arivu,nandhi,namaskaram 🙏🙏❤️
@aparnaprakash101710 ай бұрын
അസുഖം ഉള്ളവർക്കു എങ്ങനെ ജപിക്കേണ്ടത്
@shyamalapillai5 ай бұрын
Valere nalla mandram 🙏🙏🙏
@kumariku74193 жыл бұрын
ഓം നമോ വാസുദേവായ ശ്രീ ധന്വന്ധരി മൂർത്തേ നമ
@parameswaran47163 жыл бұрын
ഓം നമോ ഭഗവതേ വാസുദേവായ അമൃതകലശ ഹസ്തായ ത്രിലോക് നാഥാ
അഷ്ടാക്ഷരി മന്ത്രക്കുറിച്ച്oru video cheyyamo plzz sir
@trsureshbabu30792 жыл бұрын
Exclnt information. Thanks🙏
@harithavt8573 жыл бұрын
Vere oralk vendi chollan pattumo
@sumamama1853 жыл бұрын
Bhagavane. Avidethe shakthi avarnaniyum.
@veenavijay62833 жыл бұрын
om vasudevaya vidmahe vaidya rajaya deemahi tanno dannwindhari prajodaya. njan japichat e mantram an enne orupaad sahaicha bagavan an😍
@suryakumari89732 жыл бұрын
🙏🙏🙏🙏🙏🙏
@sadhuchandran8524 жыл бұрын
കിടിലൻ voice ആട്ടോ സഹോ :
@anandhusree87693 жыл бұрын
ഓരോ തവണ മന്ത്രം ജപികുബോഴും ധ്യാനം ചൊല്ലാണമോ കമന്റ് വായിച്ചപ്പോൾ കുറഞ്ഞത് 9 തവണ എന്ന് മനസിലാക്കാൻ സാധിച്ചു.... ഈ മന്ത്രം ജപിക്കുബോൾ എന്തെല്ലാം പാലിക്കണം.... അതുകൂടി ഉൾപെടുത്തിയിരുന്നെകിൽ നന്നായിരുന്നു സർ,... നമസ്തേ 🙏🏻
@kumart.p31462 жыл бұрын
Sir ithinide padachetham,sandhivichetham koodi arinjaalle mandiram thettathirikkulloo pls.
@pkcreations30892 жыл бұрын
Ie arivu nalkiyathinu Nanni ariyikkunnu
@BinDhu-t4q6 ай бұрын
നമസ്കാരം തിരുമേനി ബിന്ദു എനിക്ക് സുഖം ഇല്ല ആരും പറഞ്ഞു തരില്ലതിരുമേന❤
@purushothamanparaman33693 жыл бұрын
ധ്യാനത്തിന്റെ അർത്ഥം കൂടി പറഞ്ഞു തന്നാൽ, മനസ്സിൽ സങ്കൽപിക്കാൻ എളുപ്പം ഉണ്ടാകും
Om dhannythari moorthi nam om mahavishnu nama 🙏🙏🙏👏👏👏
@vishnumohananpillai41873 жыл бұрын
Njn vishnu 2 year ayi nadakkilla spinelcord operations cheyytu bike acsident ithu cholliyal old akumo age 28 26 pattiyata വയ്യ kidakkan eyes 2 ആയി കാണുന്
@THULASEDALATHILMEDIA3 жыл бұрын
ഈ മന്ത്രം ചൊല്ലുന്നത് എന്തുകൊണ്ടും വളരെ നല്ലതാണ്
@rajithapavanan97813 жыл бұрын
പ്രാർത്ഥനയിലൂടെ എല്ലാം ശരിയാകും, സമാധാനിക്കൂ, ദൈവം അനുഗ്രഹിക്കട്ടെ
ഓം നമോ ഭഗവതേ വാസുദേവായ ധനുവന്ത്ര അമൃത കലഹസ്ത്യ തൃയാലോക്യ നാഥ്യ
@nayananair46003 жыл бұрын
Rogam mari kazhinjal idh chollano??
@THULASEDALATHILMEDIA3 жыл бұрын
ചൊല്ലുന്നത് കൊണ്ട് കുഴപ്പമൊന്നുമില്ല.
@jayadevantjayadevan11703 жыл бұрын
ന മസ്തേ ഉപകാരപ്രദമാകുമെന്ന് വിശ്വസിക്കുന്ന്
@pankajambhaskaran89512 жыл бұрын
ഓം നമോ ഭഗവതേ വാസുദേവായ🙏🏻🙏🏻
@sreelakshmi417810 ай бұрын
Thankyou sir🎉🎉🎉🎉🎉😮😂🎉
@smithasanil37313 ай бұрын
മരുന്ന് ഏതു സമയത്തു കഴിക്കുമ്പോഴും ചൊല്ലാമോ, അതോ രാവിലെ മാത്രമേ പറ്റുകയുള്ളോ, എത്ര തവണ ചൊല്ലണം മരുന്നുകഴിക്കുമ്പോൾ
@beenamani789110 ай бұрын
🙏🏻🙏🏻🙏🏻🙏🏻
@THULASEDALATHILMEDIA10 ай бұрын
🙏🙏🙏
@vidya.s64282 жыл бұрын
Thanks🙏🏻🙏🏻🙏🏻🙏🏻
@vincyvinod89352 жыл бұрын
Sir രാവിലെ എത്ര തവണ ജപിക്കണം. ഉപാസിക്കുമ്പോൾ.. Pls replay sir 🙏
@maryjuliet52373 жыл бұрын
നമസ്തെ❤️🙏🙏🙏
@jagadeeshjagadeesh155311 ай бұрын
❤❤❤
@radhakrishnanradhakrishnan94563 жыл бұрын
നാല്ല അറിവ് എൻ ഗുരുവിന്ന് നമസ്തോ🙏🙏🙏
@remakurup33863 жыл бұрын
Om sree maruthorvattathappa dhanwantharamoorthaye namo namaha 🙏🙏🙏🙏🙏🙏🙏
@remanis72303 жыл бұрын
🙏🙏🙏
@gopakumarsundaresan80732 жыл бұрын
Sami namashtee sami g
@shylabrooklyn27863 жыл бұрын
Ur sound is so sweet it is better than this manthra
@princykp88024 жыл бұрын
ഇത് ചൊല്ലുന്നവർക്ക് മാംസ്യം കഴിക്കുവാൻ പറ്റുമോ
@sudhapkumar19893 жыл бұрын
🙏🙏🙏👌
@maloostricks27303 жыл бұрын
👍🙏🙏🙏🙏
@subhak92554 жыл бұрын
Ok
@mohananka94873 жыл бұрын
മന്ത്രസിദ്ധി വരാൻ എത്ര പ്രാവശ്യം ജപിക്കണം 108 ആണോ ആണോ ധനമന്ത്രം എത്ര
@sheebavk62732 жыл бұрын
ധന്വന്തരി അമ്പലത്തിൽ നിന്നും കിട്ടിയ ഭജന ബൂക്കിൽ മൂല മന്ത്രത്തിൽ " ശംഖ് ചക്രം " എന്നാണ് പറയുന്നത്. വീഡിയോ യിൽ "ചക്രം ശംഖ് " എന്നാണ് പറയുന്നത് ഇതിൽ ഏതാണ് ശരി. ഒന്ന് പറഞ്ഞു തരുമോ പ്ലീസ് 🙏🙏🙏
@MayasTarot2 жыл бұрын
ഇതിൽ പറയുന്നത് തെറ്റാണു. ശംഖ ആണ് ആദ്യം വരുന്നത്. മറ്റു മന്ത്രങ്ങളിലും തെറ്റു ഉണ്ട്. സർവാമയ എന്നല്ല സർവ ആമയ എന്നാണ്.
@somarajan007 Жыл бұрын
ശംഖ് ചക്രം എന്നാണ്. ബ്രാഹ്മണ മുഹൂർത്തത്തിൽ പുലർച്ചെ നാലിനും അഞ്ചിനും ഇടയിൽ ജപിക്കാൻ ശ്രമിക്കുക
@lathikaambat4166 Жыл бұрын
രണ്ടും seriyanu എന്നു supatha syam malayil ആചര്യൻ പറഞ്ഞു,
@sindhudasan78402 жыл бұрын
നല്ലത് പോലെ മനസ്സിലാക്കാൻ പറ്റി... എനിക്കും ഇത് ചെയ്യാൻ പറ്റുമോ
@THULASEDALATHILMEDIA2 жыл бұрын
Cheyyam.... 🙏
@remaremadeviremaremadevi70182 жыл бұрын
Spr🙏🙏🙏🙏🙏🙏
@pramodn50913 жыл бұрын
Bhagavathe nama ha..ennum chollam..
@jyothipp59083 жыл бұрын
ഗുരു മുഖതിനു മാത്രം പഠിക്കാൻ പറഞ്ഞത് അപ്പോൾ നമ്മൾക്കു ജപിക്കആൻ പറ്റോ
ഗുരുമുഖത്ത് നിന്നും പഠിച്ചാലെ ശരിയാകു.അപ്പോൾ കേട്ടിട്ട് കാര്യമില്ല..,
@sheelabai81453 жыл бұрын
Mannamkatta
@minijayakumar41693 жыл бұрын
മണ്ണാംകട്ട എന്ന് easy ആയിട്ടു ഒഴിവാക്കി കളയേണ്ട കാര്യം അല്ല എനിക്ക് നല്ല അനുഭവം ഉണ്ട്... നല്ല രീതിയിൽ അതായത് pronunciation, metering ,എന്നിവ ഭക്തിയോടെ ജപിച്ചാൽ ഉറപ്പാണ്..മൂത്ര മോചന മന്ത്രം ഉണ്ട് ഋഗ്വേദത്തിൽ... അറിയുമോ.. സസ്യാഹാരവും വൃത്തിയുള്ള ആഹാരം നല്ല ശീലങ്ങൾ ഒക്കെയും ഉണ്ടെങ്കിൽ ....പ്രകൃതിയെ ദുഷിപ്പിക്കലല്ലേ ഇപ്പോഴത്തെ ശീലം.. എങ്ങനെയും പണം ആർത്തിപിടിച്ച ഓട്ടം വിഷലിപ്തമായ പ്രകൃതിയും ഭക്ഷണവും... എല്ലാം നാശത്തിനു ആക്കം കൂട്ടുന്നു.... ചിന്തിക്കുക..
ആ സ്പത്രികൾ ഒക്കെ അടച്ചാലോ? ഇതു കൊണ്ടൊന്നും ഒരു കാര്യവു മില്ല മാഷേ!ലക്ഷ ങ്ങൾ മരിച്ചു വീഴുക യാ ന് ഞാൻ ഇതൊക്കെ കുറെ പയറ്റി യതാ എനിക്ക് ഒരുഫല വും കണ്ടില്ല കണ്ടവർക്ക് അഭിനന്ദനങ്ങൾ
@vijayanop43083 жыл бұрын
മന്ത്രങ്ങൾ അക്ഷരത്തെറ്റില്ലാതെ മനസ്സിനെ ഏകാഗ്രമാക്കി ഉരുവിടുന്നത് ഫലം ചെയ്യുമെന്നാണ് കരുതുന്നത്. എല്ലാറ്റിനും ആ പരമശക്തൻ്റെ തുണയുണ്ടാകട്ടെ.
@somarajan007 Жыл бұрын
ഗുരുവും കത്ത് നിന്ന് പഠിക്കേണ്ട കാര്യം താനെന്തിനാടോ വീഡിയോയാണ് കിം ഇട്ടത്. ഇത് കാണുന്നവർക്കെന്ത് പ്രയോജനം. താൻ കാശൊണ്ടാക്കാനുളള പണിയല്ലേ കാണിക്കുന്നത്
@favouritemedia67866 ай бұрын
😂😂😂😂😂
@vadakkankazhchakal3 жыл бұрын
🙏🙏🙏
@rugmanik593210 ай бұрын
❤❤❤❤❤
@rugmanik593210 ай бұрын
❤❤❤❤❤
@sandhyajyothish20213 жыл бұрын
🙏🙏🙏
@remanisworld94813 жыл бұрын
🙏🙏🙏🙏
@mohananka94873 жыл бұрын
മന്ത്രസിദ്ധി വരാൻ എത്ര പ്രാവശ്യം ജപിക്കണം എന്ന് പറഞ്ഞില്ല 108 ആണോ ആണോ ധ്യാനമന്ത്രം എത്ര