നല്ല കുടുംബ ജീവിതം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു🎉🎉🎉🎉🎉
@PushpaKrishnan-kq4kxАй бұрын
നല്ല ഒരു ജീവിതം ആശംസിക്കുന്നു
@mallikamallika7505Ай бұрын
Best wishes Durga❤️❤️❤️🙏🙏🙏🙏
@amaljayakumar1574Ай бұрын
കഷ്ടം, ആ ഷോയിൽ വന്നു വല്ലാത്ത ഷോ ആയിരിന്നു അച്ഛൻ സ്rനേഹം, finale കഴിഞ്ഞതും ഒരു ക്രിസ്ത്യൻ നുമായി reg മാരേജ് ചെയ്തു, ഇപ്പൊ ദാ വേറെ, ഇതെന്നോ വീട്ടുകാരോട് നീതി
@himamohan1322Ай бұрын
Register mrg cheyyunnathu valiya kuttam aano .oral aare kettanam ennu theerumanikkedathu ayal thanneyanu.allathe achanum ammayum naattukarum alla
@anithakrishnan2948Ай бұрын
ഇവരൊക്കെ 10 കെട്ടിയാലും 11 നു കെട്ടാൻ ചെക്കന്മാർ ready ആയിരിക്കും. എന്ന ഒരു സാധാരണ കുട്ടി ആയിരുന്നേൽ ആദ്യ കല്യാണം തന്നെ നടക്കാൻ എന്തൊക്കെ കടമ്പ കടക്കണം
@dixytkitchen8780Ай бұрын
true
@nishasourav-iw7ltАй бұрын
സത്യം🙏
@Blj791Ай бұрын
Exactly
@MoniSjoseАй бұрын
ഇവൾക്കൊക്കെ കെട്ടലും. ഒഴിയലും മാത്രമേ ഉള്ളോ. ആദ്യ കല്യാണവും പ്രേമിച്ചു കെട്ടി രണ്ടാമതും പ്രേമിച്ചു കെട്ടി. വിശാല മായ ഹൃദയം
@bvgreyamiАй бұрын
All the very best wishes for a happy married life Durga 🎉🎉
@GreeshmaAneesh-k4qАй бұрын
Wishyouallthebest
@sreekandannair6447Ай бұрын
Eni 3 mathethu Annanu??? Ariyikumo????
@nice-xy8eyАй бұрын
സുന്ദരി. ❤
@Maverick-tg1lkАй бұрын
All the best
@bilahari9766Ай бұрын
ദുർഗ്ഗ star singer രണ്ടാം സ്ഥാന ത്ത് എത്തിയത് തന്നെ Dennis ൻ്റെ സഹായം കൊണ്ടാണ്. അ തിൽ വോട്ട് നോക്കി ആണ് വിജ യിയെ തീരുമാനിച്ചത്. അമൃത ദുർഗ്ഗയേക്കാൾ ഏറെ നന്നായി പാടിയിരുന്നു. വേറെയും കുറച്ചു പേർ വളരെ നന്നായി പാടുന്നവർ ഉണ്ടായിരുന്നു. പക്ഷേ അവർ ക്കൊക്കെ വോട്ട് കുറഞ്ഞതിനാ ൽ പിന്തള്ളപ്പെട്ടുപോയി. ഈ മത് സരം ജയിക്കാൻ വേണ്ടി ഡെന്നീ സ് ഒരു പാട് ഫോണുകളിൽ നി ന്ന് ഇവൾക്ക് വേണ്ടി വോട്ട് ചെയ് തു/ ആളെ വെച്ച് വോട്ട് ചെയ്യിപ്പി ച്ചു. ഈ കാര്യങ്ങൾ ആ സമയ ത്ത് മീഡിയകളിൽ വന്നിരുന്നു ഭർതൃ വീട്ടുകാർക്ക് ഇവളോട് ഒട്ടും താല്പര്യം ഇല്ലായെന്ന് അ പ്പോൾ തന്നെ തോന്നി. ഇവൾ കൊങ്കിണി/ കന്നട ബ്രാഹ്മണ സമുദായം ആണെന്ന് കണ്ടു. തിരുവനന്തപുരം statue ൽ വെച്ച് ഇവളെ ഞങ്ങൾ കണ്ടിട്ടു ണ്ട്. ആകെ ഒരു കുഞ്ഞ് കുട്ടി യെപ്പോലെ, ഉയരമോ വണ്ണമോ ഒന്നും ഇല്ല. വീണ്ടും ഒരു വിവാഹം വളരെ ആ ലോചിച്ച് മാത്രം ചെയ്യേണ്ട ഒന്നാ ണ്. സംഗീതത്തിൽ നല്ല താത്പ ര്യം ഉള്ള ആളാണെങ്കിൽ കുഴപ്പ മില്ലാതെ സംഗീതം മുന്നോട്ട് കൊണ്ട് പോകാം. പിന്നെ ഹിന്ദു ആയതിനാൽ മതപരമായ പ്രശ് നങ്ങൾ ഉണ്ടാവില്ല.
@autumn5226Ай бұрын
എന്റെ colleague ന്റെ മകൾ ആണ് 10 വയസ്സു മുതൽ അറിയാം. ഞങ്ങൾടെ സ്റ്റാഫുകൾ ആണ് sms ചെയ്ത് സെക്കന്റ് ആക്കിയത്, ഞാനുൾപ്പെടെ
@sreelathasree4402Ай бұрын
Achaneyum ammayum vishamichevar
@jayasreeraj3203Ай бұрын
അതെ ബിസ്നൽ ജീവനക്കാർ ആത്‍മർത്ഥമായി വോട്ട് ചെയ്തു.
@PradeepHudinoАй бұрын
Best wishes 🎉🎉🎉🎉
@craftymania2333Ай бұрын
All the best 🥰😍
@sp-gf2rsАй бұрын
എടുത്തു ചാടി യവർക്ക് ഏതൊരു പാഠം ആണ്
@jyothileksmibabu1736Ай бұрын
❤❤❤
@MaggieMaggievilsonАй бұрын
ആശംസകൾ 🌹🌹
@grgcxghhАй бұрын
അതിനിടയ്ക്ക് രണ്ടാം വിവാഹവും ആയോ.... അന്ന് ഒരു കാമുകൻ നാട്ടുകാരേയും കൂട്ടുകാരേയും കൊണ്ട് വോട്ടു ചെയ്യിപ്പിച്ചു ഈ നിലയിൽ ഈ കോന്ത്ര പല്ലുള്ള പെണ്ണ് വന്ന വഴി മറന്നോ
@janiprathew7350Ай бұрын
താനൊക്കെ ഏതാടോ 😒
@amaljayakumar1574Ай бұрын
ദുർഗ തന്നെ പറഞ്ഞിട്ടുണ്ട് 50000 വോട്ട് വരെ ച്യ്തിട്ടുണ്ടെന്ന് ദുർഗക്ക് വേണ്ടി, അപ്പോ ഞങ്ങളൊക്ക പറയേം ചെയ്ത ഒരു നമ്പർ ൽ നിന്ന് ഒരു എൻട്രി മാത്രം സ്വീകരിക്കുന്ന രീതിയിൽ ആവണമെന്ന്, റിയാലിറ്റി ഷോക്കൾ
@മനുഷ്യൻ-ഫ9ങАй бұрын
ക്രിസ്ത്യാനി ചെറുക്കനെ ആദ്യം കിട്ടിയപ്പോൾ അവന് താമര വേണ്ടായിരുന്നു കുറച്ചുനാൾ കഴിഞ്ഞപ്പഴാ മനസ്സിലായത് ഇനി ഒരു താമരയെ വേണമെന്ന് ഇവളെയൊക്കെ പുതിയ തലമുറയ്ക്ക് തന്നെ നാണക്കേടാ ജാതിയും മനസ്സിൽ വച്ച് അങ്ങനെ എന്തിനാണ് ഈ യൂറോപ്പിലും അമേരിക്കയിലും കാനഡയിലും ഒക്കെ ജോലിക്ക് പോകുന്നത് സ്വന്തം രാജ്യത്ത് അങ്ങ് ചെയ്താൽ പോരായോ ഗൾഫിലും സൗദിയിലും ഖത്തറിലും ഒക്കെ ജോലി വേണം ഭയങ്കര വർഗീയതയാണ്
@himamohan1322Ай бұрын
Ee comment ittavanokke aanu sherikkum bhoomikku bharangal.
@adithyabnair8775Ай бұрын
God bless you dears 🥰
@sreelathamnair8841Ай бұрын
പാട്ടുകൊള്ളാം. പക്ഷേ കൈയിലിരിപ്പ് കൊള്ളില്ല. ആ കൊച്ചിന്റെ കാര്യം കഷ്ടം
@radhikamr2075Ай бұрын
വളരെ സത്യം
@arunakv928Ай бұрын
Endina mole veendum oru kurishu,
@cruisemax5107Ай бұрын
😂😂😂
@nishasourav-iw7ltАй бұрын
😂😂😂😂🙏
@yemjey2749Ай бұрын
കണ്ണൂര് കാർക്ക് ഇങ്ങിനെയും അബദ്ധം പറ്റുമോ 😂
@Deepann-ze9umАй бұрын
കണ്ണൂര് കേരളത്തിലല്ലേ😂
@gireeshsankunny1765Ай бұрын
ദിലീപ്, കാവ്യ ഇവർക്ക് കുഴപ്പം ഉണ്ടോ? Personal കാര്യം നമ്മൾ നോക്കണോ?
@@jaimyandrew8100Yes, you are correct, I was thinking of view of parents, you can realize if you will face same situation in your life, just imagine, your single child will go without your willing, he/she will convert to another religion, she or he will broke your dream about him/her.
@lehkaprabhakar2210Ай бұрын
ഡ്രസ്സ് മാറുന്നത് പോലെ കല്യാണം കൊള്ളാം
@itsmylife9631Ай бұрын
ലോകത്ത് ഉള്ളവർ എല്ലാം ഒരേ ഒരു കല്യാണം കഴിച്ചു മരണം വരെ ജീവിച്ചവരാണോ? രണ്ടാം വിവാഹം കഴിക്കുന്നതിനു നിങ്ങളിത്ര പരിഹസിക്കാൻ എന്തിരിക്കുന്നു .നിങ്ങളുടെ വിവാഹം എന്നും നിലനിൽക്കുമെന്ന് ഉറപ്പുണ്ടോ? അഹങ്കാരം ഉണ്ടെങ്കിൽ കുറച്ചു കുറക്കുന്നത് നല്ലത്
@ahuman798Ай бұрын
@@itsmylife9631 Well Said👍
@kattunkalkattunkal5093Ай бұрын
ലോകത്ത് ആദ്യമായിട്ടാണോ രണ്ടാം കല്യാണം നിങ്ങടെ നാട്ടിലൊന്നും ആരും രണ്ടാമത് കല്യാണം കഴിച്ചിട്ടില്ലേ....... നിങ്ങൾക് ഡ്രസ്സ് മാറുന്ന പോലെ തോന്നാം but അവരുടെ കാര്യം അവർക്കല്ലേ അറിയൂ പൊരുത്തപ്പെട്ടു പോകാൻ കഴിയാത്ത ആളുകൾ എന്തിനു കഷ്ടപ്പെട്ട് ജീവിക്കണം
@reethajohn2453Ай бұрын
Ini ennanu 3rd mar4iage?
@himamohan1322Ай бұрын
Ammachi entha kure kettiyo.pedikkanda ammachi kettiyathinte athra enthayalum Ivar kettoola.oororo jenmangal.ithinteyokke veedinte aduthulla aalkkarude oro gathikede
@sudhanair6018Ай бұрын
സെലിബ്റെറ്റി ആയാൽ എന്തും ചെയ്യാമല്ലൊ ചയ്ല്ലെങ്കിൽ ആണ് മോശം..വലിയ ഒരുമകളുണ്ട്.
@jayaashokan1089Ай бұрын
മകൾ ഉണ്ടന്ന് പറഞ്ഞു അതിനൊരു ജീവിതം വേണ്ടായോ. മകളെ കെട്ടിച്ചുവിട്ടാൽ ദുർഗക്കെ ആരേലും വേണ്ടേ. മറ്റുള്ളവരെ കുറ്റം പറയാതെ ആശിർവാധിക്കൂ
@thusharapt3291Ай бұрын
So ath kond diverse aayathinalum valiya mol undengilum marriage cheyan patilla? Onnu pode .avarde life aanu ..enthoke toxic comment aanithoke
@sudhakumari8282Ай бұрын
മോളുണ്ടേല്‍ വേറേ കല്യാണം കഴിച്ചൂടേ... പോടീ പുല്ലേ... നീ നിന്റെ കെട്ടിയവന്‍ ചത്താല്‍ കെട്ടണ്ടാ.. നിനക്ക് മോളുണ്ടേല്‍ അവളേം രണ്ടാം കെട്ട് കെട്ടിക്കണ്ടാ
@rohanjohn-zg6xgАй бұрын
When is next marriage cenema industry collapsed ini thozhilurappinu po😅
@Prabhasooryan1234Ай бұрын
Eni 3am Vivaham 5VarshamKazhinju
@MK-yl1klАй бұрын
Ayin ???
@itsmylife9631Ай бұрын
Non of ur bussiness..
@himamohan1322Ай бұрын
Ninte veettil angane aano.
@akhilkumar2718Ай бұрын
എപ്പോഴും ഇവൾക്ക് വിവാഹം കഴിപ്പ് തന്നെ ആണോ ജോലി
@shajankarunakaran3928Ай бұрын
പ്രേതരൂപിണി
@Sureshkumar-dt5hnАй бұрын
പോയീ വേറെ വല്ല പണിക്ക് പോയി കൂടെ ഇതിനു ചിലവിട്ട സമയം വേറെ വല്ല നല്ല കാര്യത്തിന് ചിലവിടുക