ഗായിക ആലീസിനോട് സംഗീത സംവിധായകൻ ചെയ്ത ക്രൂരത | Kalabhavan Alice | Kottayam Alice | Part 1

  Рет қаралды 216,916

Green Media vision

Green Media vision

Күн бұрын

മലയാള സിനിമയിൽ ജാതി വർഗ്ഗ വിവേചനം കൊടികുത്തി വാഴുന്നു ; പിന്നണി ഗായിക ആലീസിന്റെ ദുരനുഭവം പങ്കു വയ്ക്കുന്നു
വീണ വാദ്യത്തിന്റെ കഴിവുള്ള ഒരു അവതാരക കൂടിയായ ആലീസ്, വടക്കേ/ദക്ഷിണേന്ത്യയിലുടനീളമുള്ള നിരവധി അരങ്ങുകളിലും സ്റ്റേജുകളിലും (സൗദി അറേബ്യ ഒഴികെ), സിംഗപ്പൂർ, യുഎസ്എ എന്നിവിടങ്ങളിൽ അവതരിപ്പിച്ചിട്ടുണ്ട്.
10-ലധികം മലയാളം സിനിമകൾക്കായി പാടിയിട്ടുണ്ട്, ഭക്തിഗാനങ്ങളിലും നാടകങ്ങളിലും 500-ലധികം കാസറ്റ് ടേപ്പുകൾ റെക്കോർഡുചെയ്‌തു, ഏകദേശം 5 ആൽബങ്ങൾക്ക് സംഗീതം നൽകി. അറുപതാം വയസ്സിലും അവർ പാടുകയും അവതരിപ്പിക്കുകയും ചെയ്യുന്നു, സ്വന്തം സംഗീത സ്കൂളായ സ്വരരാഗ സംഗീത കലാപീഠം കൊല്ലത്തിൽ സംഗീതം പഠിപ്പിക്കുന്നു.
See More.....
സിനിമയിലെ നെറികേടുകൾ ആലീസ് ഉണ്ണികൃഷ്ണൻ | Part2 .... • സിനിമയിലെ നെറികേടുകൾ ആ...
To get more videos :-
• Playlist
Website -
www.greenmediav...
Facebook -
/ green-media-vision-105...
Instagram -
/ greenmediavision
Twitter -
gr...
Queries Solved :
jayan
kottayam alice song
alice singer
kalabhavan alice songs
murali jayan
singer alice
alice unnikrishnan songs
singer alice malayalam
green media
kottayam alice
kalabhavan alice
alice song
#greenmediavision
#kalabhavanalice#AliceUnnikrshnan
#playbacksinger#kottayamalice #Newsvlog

Пікірлер: 483
@pastorrajesh5577
@pastorrajesh5577 2 жыл бұрын
പ്രിയപ്പെട്ട ആലീസ് ചേച്ചീ... താങ്കളുടെ പാട്ടുകൾ കേൾക്കുമ്പോൾ.. 😍സത്യത്തിൽ ഇന്നുള്ള ഒരു ഗായികയും നിങ്ങളുടെ ശബ്ദത്തിന്റ ഏഴയലത്ത് എത്തില്ല....100% സത്യമായ കാര്യമാണ് 🙏🙏🙏🙏🙏🙏
@socialbabu3624
@socialbabu3624 2 жыл бұрын
🙏🙏
@indirak9724
@indirak9724 Жыл бұрын
​@@socialbabu3624😅
@salimakg9659
@salimakg9659 Жыл бұрын
ശരിയാണ് എന്താ ആ ശബ്ദം മനോഹരം
@babut4319
@babut4319 Жыл бұрын
​@@salimakg9659❤❤❤¹
@vineeshvdev8522
@vineeshvdev8522 Жыл бұрын
Correct ആണ്
@JoseVenkotta
@JoseVenkotta Жыл бұрын
70-80 കാലഘട്ടത്തിൽ കലക്ക് വേണ്ടി ത്യാഗങ്ങൾ സഹിച്ചഅനുഭവങ്ങൾ ഉള്ള ഒരു ഗായിക എന്ന നിലയിൽ ഇന്നും ഈ ഫീൽഡിൽ അർഹിക്കുന്ന അംഗീകാരം ലഭിച്ചില്ലെങ്കിലും ആരോടും പരിഭവമില്ലാതെ സംഗീതം ഒരു ഉപാസന യായി കരുതുന്ന പ്രിയ സഹോദരിക്ക്‌ ആശംസകൾ നേരുന്നു. 🙏🏼🙏🏼
@sathinair2743
@sathinair2743 4 ай бұрын
ലളിത സഹസ്ര നാമം കേട്ടപ്പോൾ മുതൽ ആണ് ആലിസ് നെ ഇത്രയും ഇഷ്ടം ആയത് 🙏
@geethakumari771
@geethakumari771 3 ай бұрын
Yes
@balack2762
@balack2762 Жыл бұрын
ശരിയാണ്... സംഗീതം ദൈവികമാണ്.. ദൈവം അനുഗ്രഹിക്കട്ടെ 🙏
@sulaimansulai4095
@sulaimansulai4095 2 жыл бұрын
ഈ ഗായികയുടെ അനുഭവങ്ങൾ കേട്ടപ്പോൾ ഒരു തേവലക്കരക്കാരന്റെ അനുഭവം ഓർമ്മ വരുന്നു എത്ര മോശമായ ഹൃദയമുള്ളവരാണ് ഓരോ കലയുടേയും തലപ്പത്തിരിക്കുന്നവർ ഇതിൽ നിന്നെല്ലാം മനസിലാവുന്നത് ചാതുർവർണ്ണ്യം ഇപ്പോഴുംനിലനിൽക്കുന്നു എന്ന്
@karunakarane4045
@karunakarane4045 2 жыл бұрын
മനസ് നിറഞ്ഞു ,, കണ്ണുകൾ നിറഞ്ഞു. ഗുഡ്ലുക്ക്,, കോട്ടയം ആലീസ്!!!!!!
@vpsasikumar1292
@vpsasikumar1292 3 жыл бұрын
കറക്റ്റാണ് അലീസ്സ്. Glammour ഇല്ലെങ്കിൽ zero. തന്നെയുമല്ല ഉന്നത കുല ജാഥ ആയിരിക്കണം. പേരിനോപം ഉന്നത വാൽ വേണം
@sheejasheeja5025
@sheejasheeja5025 2 жыл бұрын
Athy തിലകൻ സാറിനും ഇത്തരത്തിൽ ഒരുപാട് ദുരനുഭവങ്ങൾ ഉണ്ടായിട്ടുള്ളതായി കേട്ടിട്ടുണ്ട്
@devakikp7919
@devakikp7919 2 жыл бұрын
വിവേകമുള്ള ഒരു സംവിധായകൻ ഇനിയെങ്കിലും ആലീസിന് ഒരവസരം കൊടുക്കട്ടെ
@anilnanu5781
@anilnanu5781 2 жыл бұрын
പ്രിയപ്പെട്ട ചേച്ചി, കൊല്ലം ജില്ലയിൽ പുനലൂർ സ്വദേശിയാണ് ഞാൻ. സ്കൂൾ കാലഘട്ടം മുതൽ താങ്കളുടെ പാട്ടുകളെക്കുറിച്ചും ഗാനമേളകളെ കുറിച്ചും ധാരാളം കേൾക്കുന്ന ഒരാളാണ് ഞാൻ. സത്യം പറയട്ടെ, നാളിതുവരെ ചേച്ചിയെ നേരിട്ടു കാണാനോ പാട്ടുകൾ നേരിട്ട് കേൾക്കാനോ ഉള്ള ഭാഗ്യം ഉണ്ടായിട്ടില്ല. ഇന്നിപ്പോൾ വർഷങ്ങൾക്കിപ്പുറം ചേച്ചിയുടെ പാട്ടുകൾ കേൾക്കുമ്പോൾ ഇപ്പോഴും ചേച്ചിക്ക് തുല്യമായി, ഒരുപക്ഷേ ചേച്ചിയുടെ അടുത്തെങ്ങും എത്താൻ കഴിയുന്ന ഒരു ഗായികയെ പറയാൻ പാടാണ്. നമ്മുടെ നാട്ടിൽ ജാതിയും നിറവും സൗന്ദര്യവും സാമ്പത്തികവും ഒക്കെ കലയ്ക്കും കഴിവിനും അപ്പുറം നിലനിൽക്കുന്നു എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ചേച്ചിയും ശ്രീ പന്തളം ബാലനുമൊക്കെ. ചേച്ചിയെക്കാൾ, ശ്രീ പന്തളം ബാലനേക്കാൾ പത്തു വാരയെങ്കിലും അകലെ നിൽക്കാൻ യോഗ്യതയില്ലാത്ത പല ഗായകരും സംഗീതരംഗത്ത് മുൻപന്തിയിൽ നിൽക്കുന്നത് അവർ മേൽപ്പറഞ്ഞ കാര്യങ്ങളിലൊക്കെ മുൻപന്തിയിൽ നിൽക്കുന്നത് കൊണ്ടാണ്. നിങ്ങളെപ്പോലുള്ളവർ പുറകിലേക്ക് തഴയപ്പെട്ടു പോയതും മേൽപ്പറഞ്ഞ കാര്യങ്ങൾ ഇല്ലാത്തതുകൊണ്ടാണ്. ചേച്ചി, അച്ഛനോടൊപ്പം ചെന്നപ്പോൾ കുളിച്ചിട്ട് വരൂ എന്നുപറഞ്ഞ സംഗീതസംവിധായകന്റെ പേര് ഇനിയെങ്കിലും ചേച്ചി പറയണം എന്നാണ് ഈ കുഞ്ഞനുജന്റെ എളിയ അഭ്യർത്ഥന. അയാൾ എത്ര കൊമ്പത്തെ ആളാണെങ്കിലും ഒരു സ്ത്രീയോട് കുളിച്ചിട്ട് വരാൻ പറയുക എന്നു പറഞ്ഞാൽ അങ്ങേയറ്റം അപമാനകരമാണ്. അയാൾ എത്ര വലിയവൻ ആണെങ്കിലും അയാളുടെ മുഖമടച്ച് അടി കൊടുത്തിട്ട് വരണമായിരുന്നു....! അയാളുടെ മുഖത്തു നോക്കി പോടാ പട്ടി എന്ന് വിളിക്കണമായിരുന്നു. അയാൾ പറയുന്നത് അനുസരണയോടെ കേട്ടുകൊണ്ടു വന്നിട്ടും അവസരം ഒന്നും കിട്ടിയില്ലല്ലോ. എത്ര വലിയ ആൾ ആണെങ്കിലും നമ്മളെ അപമാനിക്കുന്നു എങ്കിൽ തിരിച്ച് ആദരിക്കേണ്ട ഒരു കാര്യവുമില്ല. അത് സ്വാതിതിരുനാൾ ആണെങ്കിൽ പോലും....! അതുകൊണ്ട് ചേച്ചിയോട് ഒരു അഭ്യർത്ഥന മാത്രമാണുള്ളത്. ചേച്ചിയെ മോശമായി പറഞ്ഞ അപമാനിച്ച ആ സംവിധായകന്റെ പേര് ഇനിയെങ്കിലും വെളിപ്പെടുത്തണം... ചേച്ചിയുടെ ഗാനങ്ങൾ ഇപ്പോഴും മറ്റൊരാൾക്ക് എത്തിപ്പിടിക്കാൻ കഴിയുന്നതിനും ഉയരെ തന്നെയാണ്. ചേച്ചിയെ ഇഷ്ടപ്പെടുന്നവർ ഇപ്പോഴും ഇഷ്ടപ്പെടും... അതിന് കഴിവ് ഒന്നു മാത്രം മതി. നിറവും സൗന്ദര്യവും സമ്പത്തും ഒന്നും ആവശ്യമില്ല. ഇന്ന് മലയാള സംഗീത രംഗത്ത് ഒന്നാം നിരയിൽ നിൽക്കുന്ന പല ഗായികമാരും ചേച്ചി രംഗത്ത് ഉണ്ടായിരുന്നെങ്കിൽ ചേച്ചിയുടെ അരികിൽ പോലും എത്തുകയില്ല എന്ന് ചേച്ചിയുടെ പാട്ട് കേൾക്കുന്ന ആർക്കും മനസ്സിലാകും. അതുമാത്രം മതി ചേച്ചിക്ക് ഇനിയുള്ള കാലം സന്തോഷമായി ജീവിക്കാൻ. പല കാരണങ്ങൾ കൊണ്ട് ചേച്ചിയെ പലരും തടയുകയും പിന്നോട്ടു വലിക്കുകയും ചെയ്തു. എന്നാൽ ഇങ്ങനെ തഴഞ്ഞ എല്ലാ ആളുകൾക്കും അറിയാം, ചേച്ചിയാണ് ഏറ്റവും മികച്ചത് എന്ന്. താങ്കളോടൊപ്പം പാടിയിട്ടുള്ള ഗായിക മാർക്കും അറിയാം അവരെക്കാൾ വളരെ ഉയരെയാണ് ചേച്ചി എന്ന്. ആ തിരിച്ചറിവു മതി ചേച്ചിക്ക് ഇനിയുള്ള കാലം.
@greenmediavision
@greenmediavision 2 жыл бұрын
THNAKS SIR
@shirlydevadas7222
@shirlydevadas7222 Жыл бұрын
❤very magical voice may God bless you with many more years of happiness and joy in music. Love your melodious God given voice❤
@girijathampi4901
@girijathampi4901 2 жыл бұрын
നല്ല പാട്ടുകാരി.... ഞാൻ ഗാനമേള കേട്ടിട്ടുണ്ട്. അനുഗ്രഹീത കലാകാരി....💐💐💐❤️
@balasubramaniammaniyil4325
@balasubramaniammaniyil4325 2 жыл бұрын
Super...super
@b.kumarpillai6677
@b.kumarpillai6677 2 жыл бұрын
ദൈവത്തിന്റെ ഭാഷയാണ് സംഗീതം.....നല്ല മാധുര്യമുള്ള മനോഹരമായ ശബ്ദം........ ഇനി തിരിച്ചു വര വിന്റെ കാലമായിരിക്കും...........💪😎💪
@Snehitha143
@Snehitha143 2 жыл бұрын
എന്ത് സൂപ്പറായി പാടി. ചേച്ചിയുടെ ചേട്ടൻ ഭാഗ്യവാൻ! എന്നും നല്ല പാട്ട് കേട്ട് സന്തോഷിക്കാമല്ലോ!
@sreekumarp6848
@sreekumarp6848 2 жыл бұрын
വളരെ ശരിയായ കാര്യങ്ങളാണ് ആലീസ് പറഞ്ഞത് 100 %
@ammalukutty9066
@ammalukutty9066 2 жыл бұрын
സിഎംസ് കോളേജിൽ പഠിക്കുമ്പോൾ പാടിയ "സന്ധ്യേ കണ്ണീരിതെന്തേ സന്ധ്യേ " എന്ന പാട്ട് ഇപ്പോഴും മനസ്സിൽ ഉണ്ട്. ശബ്ദം ഇപ്പോഴും അതുപോലെ തന്നെ.
@jaimohaner9940
@jaimohaner9940 2 жыл бұрын
Errooo
@sudhasatheeshkumar4689
@sudhasatheeshkumar4689 2 жыл бұрын
നല്ലൊരു പാട്ടുകാരി... നിറത്തിൻ്റെ പേരിൽ ജാതിയുടെ പേരിൽ സൗന്ദര്യ ത്തിൻ്റ പേരിൽ മാറ്റി നിർത്തി... കഷ്ടം
@thekkekarachannel380
@thekkekarachannel380 2 жыл бұрын
ജാതിയും മതവും കൊടികുത്തി വാഴുന്നു,പടംകൂടുതൽഓടണമെൻകിൽപട്ടികജാതി,പിന്നോക്കക്കാർവേണം....
@sathinair2743
@sathinair2743 4 ай бұрын
ബംഗാളി യെ ക്കൊണ്ട് മാത്രം പാടി പ്പി ക്കുന്നത് , ഞാനും ചിന്തിച്ചിട്ടുണ്ട് 🙏
@Monoos9301
@Monoos9301 2 жыл бұрын
ഓപ്പൺ സ്റ്റേജിൽ പാടുക എന്നത് നല്ല കഴിവ് വേണം അത് ദൈവം തരുന്നതാണ് പക്ഷേ സാധുക്കൾക്ക് ലഭിക്കാൻ മനുഷ്യദൈവം കനിയണം.
@lathakumarilatha4021
@lathakumarilatha4021 2 жыл бұрын
കഴിവുള്ളവർ അവഗണിക്കപ്പെടുന്ന ഈ ലോകം എന്ന് നന്നാവും.
@omananilaparayil3010
@omananilaparayil3010 2 жыл бұрын
ഈ പ്രിയ ഗായികയെ കാണുന്നില്ലല്ലൊ എവിടെപ്പോയി എന്നു ഞാൻ ആശങ്കപ്പെടാറുണ്ടായിരുന്നു. വീണ്ടും കാണാൻ പറ്റിയതിൽ വളരെ സന്തോ ഷിക്കുന്നു. എത്ര മാധുര്യവും ഈണവുമുള്ള സ്വരം' പാട്ടിനെക്കുറിച്ച് അൽപമെങ്കിലും ജ്ഞാനമുള്ള മലയാളികൾ എങ്ങനെ മറക്കും ഈ പ്രിയ ഗായികയെ .തിരിച്ചു വരൂ. കാത്തിരിക്കുന്നു. quality ഉള്ള ഈ ഗായികയെ ഒപ്പം മിൻമിനിയെയും.
@lissythomas158
@lissythomas158 2 жыл бұрын
തിരിച്ചു കൊണ്ടുവരൂ ഈ ഗായ്കയെ please
@madhubalaperumbath7607
@madhubalaperumbath7607 4 жыл бұрын
ഈ video അവതരിപ്പിച്ച mr സുരേഷിന് ആദ്യം തന്നെ നന്ദി . അല്ലുസ്.... നിറത്തിനും സ്വരത്തിനും തമ്മിൽ എന്തു ബന്ധം? ഈ മധുര ശബ്ദം ഇനിയും നിറയെ വേദികളിൽ കേൾക്കാൻ അവസരം ഉണ്ടാകും ദൈവം അനുഗ്രഹിക്കട്ടെ
@greenmediavision
@greenmediavision 4 жыл бұрын
നന്ദി മാഡം
@bijubaby4230
@bijubaby4230 2 жыл бұрын
പറയുന്നതൊക്കെ സത്യമാണ് നന്ദികേടിന്റെയും അഹങ്കാരത്തിന്റെയും ചീഞ്ഞ ലോകം .
@vilasinikk1099
@vilasinikk1099 2 жыл бұрын
ഇതേ പോലെ മിൻമിനിയെയും വേണ്ട വിധം പ്രയോജനപ്പെടുത്തിയിട്ടില്ല അവഗണിച്ചെന്നു തന്നെ പറയാം.
@beevijanrahuman8783
@beevijanrahuman8783 2 жыл бұрын
Super pattukariyanu alice.
@sudheersakthi
@sudheersakthi 2 жыл бұрын
മിൻ മിനി ശബ്ദം നഷ്ടം ആയി അതുകൊണ്ടാണ്
@prajithkarakkunnel5482
@prajithkarakkunnel5482 2 жыл бұрын
മിൻമിനി ചേച്ചി പാടിയ റോജ സോങ്ങ് ഇന്ത്യ ഫുൾ ഹിറ്റ്‌ ആയിരുന്നു, പക്ഷെ നാഷണൽ അവാർഡ് കൊടുക്കാതെ അവരെ തഴഞ്ഞു
@mathewskoshy1908
@mathewskoshy1908 4 ай бұрын
Correct.. in .later year, national award was given to totally newcomer...(female)..minmini was not awarded saying she was a total newcomer ​@prajithkarakkunnel5482
@ശ്രവ്യമഞ്ജരി
@ശ്രവ്യമഞ്ജരി 2 жыл бұрын
പ്രിയ, ആലിസ്, ഞങ്ങൾ ഒരിക്കലും ഈ സഹപാഠിയെ മറന്നിട്ടില്ല....... വലിയ സ്ഥാനം കിട്ടണേയെന്നു എന്നും ഞങ്ങൾ പ്രാർത്ഥിച്ചിട്ടുണ്ട്..... അത്ര ഫീൽ ഉള്ള ഗായികയായിരുന്നു
@mathewjacob9405
@mathewjacob9405 2 жыл бұрын
Good opinion
@msebastian7328
@msebastian7328 11 ай бұрын
സത്യം... ഇങ്ങനെ ചങ്കൂറ്റത്തോടെ പറയാൻ എത്ര പേർക്ക് കഴിയും.. നിങ്ങൾ എത്രയോ മുകളിലാണ്... സംഗീതം ഹൃദയത്തിലുള്ളവർക്കു നിങ്ങളെ ഒരിക്കലും മറക്കാൻ കഴിയില്ല. മറ്റൊന്നിനും അവിടെ സ്ഥാനമില്ല..
@shajir998
@shajir998 2 жыл бұрын
ജാതി, മത, ആദി പഥ്യം തന്നെ യാണ്‌ മലയാള സിനിമ അതുതന്നെ യാണ്‌ നടൻ തിലകൻ, ജഗതി, എന്നിവർ പറയാതെ, പറഞ്ഞിട്ടുണ്ട്
@ushakumari9832
@ushakumari9832 Жыл бұрын
ഞാൻ 80 കളിൽ ആലീസിന്റെ പാട്ട് കേട്ട് അത്ഭുതപ്പെട്ടിട്ടുണ്ട്. എത്ര നല്ല സ്വരം . സത്യം ശിവം സുന്ദരം ഈ പാട്ട് ഒരായിരം തവണ കേട്ടിട്ടുണ്ട് കാസറ്റ് ഇട്ട്.
@sanasana541
@sanasana541 4 жыл бұрын
. മധുരമായ ശബ്ദധത്തിന് മുന്നിൽ നിറത്തിന് സ്ഥാനമില്ല ഞങ്ങളുടെ ആലീസ് ചേച്ചിക്ക് എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ❤️
@greenmediavision
@greenmediavision 4 жыл бұрын
നന്ദി bro
@ibtnational1259
@ibtnational1259 2 жыл бұрын
അപാരമായ പ്രതിഭാവിലാസം കൊണ്ട് വ്യത്യസ്തയായ ഗായിക ആണ് ആലീസ് . പ്രതിസന്ധികളെ അതിജീവിച്ചു മുന്നേറുക. ഭാവുകങ്ങൾ!
@jayajiji4073
@jayajiji4073 Жыл бұрын
ജാനകി അമ്മൈക്കു ഒപ്പം നിർത്താവുന്ന ഒരു പാട്ടുകാരി.ഒരു സംശയവും വേണ്ട....
@unnikrishnanmundayat8377
@unnikrishnanmundayat8377 2 жыл бұрын
ചേച്ചി ധ്യാരമായി മുന്നേറുക.. ദൈവം തന്ന സംഗീതം കൈവിടാതെ കാത്തു സൂക്ഷിക്കുക... ദൈവം അനുഗ്രഹിക്കട്ടെ
@shaijunteormakkurippukal1997
@shaijunteormakkurippukal1997 2 жыл бұрын
ആലീസിനെ ഒാർക്കുമ്പോൾ ആദ്യമെത്തുന്നത് സത്യം ശിവം സുന്ദരം എന്ന ഗാനമാണ് വീണ്ടും കാണാൻകഴിഞ്ഞതിൽ വളരേ സന്തോഷം
@babuputhiyaparambil8082
@babuputhiyaparambil8082 2 жыл бұрын
Teacher padiyathano Sunday kanneeril enthe Emma ganam
@annadomspaattummelavum3628
@annadomspaattummelavum3628 4 жыл бұрын
നിറമില്ല എന്ന ഒരൊറ്റ കാരണം കൊണ്ട് പല അവസരങ്ങളും നിഷേധിക്കപ്പെട്ട ഒരു വെക്തി ആണ് ഞാൻ.."".. ഇവിടെ മുഖം നോക്കതെ മൂല്യം നോക്കി ഉള്ള സംഗീത ലോകം ആയിരുന്നു എങ്കിൽ.. ഇന്ന് നമ്മളെപ്പോലെ ഉള്ള പല ഗായികമാരും, ഗായകന്മാരും, രക്ഷപെട്ടു പോയേനെ.. അതുപോലെ ഇപ്പോഴുള്ള പലർക്കും ഈ ഫീൽഡിൽ വരാൻ പോലും കഴിയുമായിരുന്നില്ല എന്നതും വാസ്തവം ആണ്,, 🙏
@greenmediavision
@greenmediavision 4 жыл бұрын
thanks
@shibusamuel869
@shibusamuel869 2 жыл бұрын
Evanaokke, engaya, chechi
@tkgwireless
@tkgwireless 2 жыл бұрын
മണി വന്നില്ലേ നിന്നില്ല അതയാളുടെ മ്മത്രം കാര്യം!
@vpsasikumar1292
@vpsasikumar1292 Жыл бұрын
@@tkgwireless mani oru apavadam matram. Mani pidichu ninnu..thakakkan pattatha kazhivund.athkond thattikalayan pattathe poi
@jayakumarchellappanachari8502
@jayakumarchellappanachari8502 2 жыл бұрын
സുശീല , ജാനകി , P. ലീല , L.R.ഈശ്വരി ഇവർക്കു തുല്യമായ ഗായിക. ആലീസും ഭർത്താവായ ഉണ്ണികൃഷ്ണനും വളരെ നല്ലവരാണ്. ജാഡയില്ലാത്തവരാണ് രണ്ടുപേരും.ഇവർ എന്റെ പഴയ അയൽക്കാരാണ്.
@limelight9246
@limelight9246 2 жыл бұрын
ചേച്ചി ആ സംഗീത സംവിധായക്കന്റെ പേര് പറയണമായിരുന്നു....ഇപ്പോഴും കഴിവുള്ളവർ നിറത്തിന്റെയും ജാതിയുടെയും പേരിൽ അവഗണിക്കപെടുക്കയാണ്....
@santhoshkhan6874
@santhoshkhan6874 10 ай бұрын
അംഗീകാരം കിട്ടാതെ പോയ അനുഗ്രഹീത ഗായിക. ഒരു പരിഭവവുമില്ലാത്ത ഗായിക.
@shinyka9248
@shinyka9248 2 жыл бұрын
ചേച്ചി പറഞ്ഞത് എത്ര സത്യം.എല്ലാം എല്ലാം. ഇന്നത്തെ പാട്ടുകൾ വെറുതെ....😂😂
@shinyka9248
@shinyka9248 2 жыл бұрын
ഞാൻ ചെറുപ്പത്തിൽ ഞങ്ങളുടെ പള്ളി പെരുന്നാൾ ന് ഗാനമേളയില് ചേച്ചി പാടുമ്പോൾ കൊതിയോടെ കേട്ട് ഇരിക്കും അത്ര ഇഷ്ടായിരുന്ന്🙏🙏
@johnsontherattil7018
@johnsontherattil7018 2 жыл бұрын
മിസ്റ്റർ സുരേഷ് ഇങ്ങനെ ഒരുപ്രോഗ്രാം ചെയ്തതിനു ആദൃമായി നന്ദിപറയുന്നു പിന്നെ ആലീസ് എന്ന് വിളിക്കണ്ടായിരുന്നു അതിൽതന്നെയില്ല്യ ഒരുഅവഗണന കുറഞ്ഞപക്ഷം ചേച്ചി എന്നെങ്കിലും വിളിക്കാമായിരുന്നു എല്ലാഭാവുകങ്ങളും നേരുന്നു
@radhakrishnanpk7230
@radhakrishnanpk7230 2 жыл бұрын
സിനിമയിൽ ഇപ്പോഴും കഴിവല്ല റെക്കമെൻ്റഷനാണു വേണ്ടതെന്നറിയുബോൾ ദുഃഖം: തോന്നുന്നു...
@newstart8770
@newstart8770 2 жыл бұрын
കുളിച്ചു വന്നാൽ ചൂടിക്കാം കൊക്കൂ കൊണ്ടൊരു കുങ്കുമപ്പൂ.... ethu കഷ്ട്ടല്ലേ ചേച്ചി....Old is gold... പഴയ പാട്ടുകൾ അതൊന്നും മറക്കാൻ പറ്റില്ലാ ആർക്കും... നല്ല സൗണ്ട് ചേച്ചി. God bless you always.... ♥️.. പാട്ടായാലും, ആക്ടിങ് ആയാലും, പാട്ടെഴുതായാലും, ഫിലിം ഫീൽഡിൽ എന്തായാലും, അതൊക്കെ ചിലരുടെ മാത്രം കുത്തകയാണ്..... അങ്ങിനെ ആയിപ്പോയി ചേച്ചി... എല്ലാരും.... ഒ ത്തിരി സ്നേഹത്തോടെ.... 👍👍
@lekhaparavoor2867
@lekhaparavoor2867 4 жыл бұрын
ടീച്ചർക്ക് സിനിമ ഫീൽഡിൽ നിറഞ്ഞു നിൽക്കാൻ കഴിഞ്ഞില്ല.. പക്ഷേ അതിലുപരി ടീച്ചർ അറിയപ്പെടുന്ന ഒരു singer ആണ്... അതിൽ ടീച്ചർക്ക് അഭിമാനിക്കാം.. ഇപ്പോഴും ടീച്ചറുടെ പാട്ടുകളെ സ്നേഹിക്കുന്ന ടീച്ചറുടെ ശബ്ദം ഇഷ്ടപെടുന്ന നിരവധി സംഗീതപ്രേമികൾ ഉണ്ട്....ടീച്ചർക്ക് ഒരായിരം ഭാവുകങ്ങൾ നേരുന്നു 🙏🙏🙏
@greenmediavision
@greenmediavision 4 жыл бұрын
thanks
@BharatPadmaTv
@BharatPadmaTv 2 жыл бұрын
സിനിമാ ലോകത്ത് വിജയിക്കണമെങ്കിൽ ....... ,കർട്ടൺ പൊക്കാനറിയാമോ ? ... വിജയിക്കും ...
@meencharmedia3190
@meencharmedia3190 4 жыл бұрын
സത്യത്തിൽ ഇന്നത്തെ റിയാലിറ്റി ഷോകളിലൊക്കെ വിധികർത്താവായി വരേണ്ട ഗായികയാണ് ആലീസ് ചേച്ചി വരും എനിക്കുറപ്പുണ്ട്
@greenmediavision
@greenmediavision 3 жыл бұрын
Thanks forur valuable reply
@gopinathan1796
@gopinathan1796 4 жыл бұрын
ആലിസ് കൊല്ലത്തിന്റ അഭിമാനം ആണ്. നല്ല ഒരു പാട്ടുകാരി ആണ് . കുളിചിട്ട് വരാൻ പറഞ്ഞപ്പോൾ തന്നെ അയാളെ വിവരമില്ലായ്മാ മനസ്സിൽ ആയി don't worry so many chances waiting for u mam. u have such a wonderful voice .
@greenmediavision
@greenmediavision 4 жыл бұрын
thanks
@lneelakantan4514
@lneelakantan4514 Ай бұрын
@thomasjoseph6322
@thomasjoseph6322 2 жыл бұрын
ആശംസകൾ ചേച്ചി💐💐 എല്ലാവരും അംഗീകരിക്കുന്ന കാലം വിദൂരമല്ല
@sadhujanavision7088
@sadhujanavision7088 Жыл бұрын
താങ്കളുടെ ശബ്ദത്തിന്റെ ഏഴയലത്ത് ഒരു പാട്ടുകാരിയും വരില്ല.
@kamalraj7394
@kamalraj7394 2 жыл бұрын
ചേച്ചി, ചേച്ചി ആരുടെയും മുന്നിൽ താണ് വണങ്ങി നിന്നില്ല, ആരെയും വാഴ്ത്തി പുകഴ്ത്തി ഇല്ല, അതാണ് അവസരം നിഷേധിക്കാൻ മറ്റൊരു കാരണം, നമുക്കൊന്നും വ്യക്തിത്തം പാടില്ലല്ലോ ചേച്ചി
@sureshkochappu673
@sureshkochappu673 6 ай бұрын
വൈകി മനസ്സിലാക്കിയ ആലീസ്നോട് മാപ്പ്. അനുഭവിക്കാൻ യോഗം ഇല്ലാതെ പോയ ദൈവ യോഗം ആണ് ആലീസ്. ജീവിതം അത് നമ്മുടെ കൈപിടിയിലല്ല ആലീസ്. നമ്മുടെ അറിവിന്‌ പിരിമിതി നാമെല്ലാം അനുഭവിച്ചേ ഒക്കൂ. "സത്യം ശിവം സുന്ദരം"
@babus3475
@babus3475 2 жыл бұрын
ആലിസ് ചേച്ചി ഈ ഇന്റർവ്യു വിലൂടെ കാണാൻ കഴിഞ്ഞതിൽ സന്തോഷം. ഒരു കാര്യം തുറന്നു പ റഞ്ഞു കലയിൽ വർണ്ണ വിവേജനം ഉണ്ട് കഴുവ്‌ ഉള്ള വ രെ ഉയരാൻ അനുവദിക്ക ത് ഈ വിവേജന നം തന്നെ വേദികളിൽ കേട്ട ഈ ശ ബ് ദം എപ്പോ ഴും മി ക ചതു തന്നെ. നന്ദി
@gopinathanpp9896
@gopinathanpp9896 2 жыл бұрын
അനുഗ്രഹീത ഗായിക! പാലക്കാട്ടും പല തവണ ഗാനമേളയിൽ പാടാനായി വന്നിട്ടുണ്ട്.
@nithyans5888
@nithyans5888 2 жыл бұрын
ടീച്ചർ പാടിയ 1.എന്നോടുള്ള നിൻ സർവ്വ 2.സ്തുതിചെയ് മനമേ 3.സ്തുതിപ്പിൻ സ്തുതിപ്പിൻ 4. ദുഃഖത്തിന്റെ പാനപാത്രം ഏറ്റവും ഇഷ്ടം.. മുപ്പത് വർഷം മുമ്പ് കേട്ട അതേ മാധുര്യത്തോടെ ഇന്നും കേൾക്കുന്നു.
@susanpalathra7646
@susanpalathra7646 2 жыл бұрын
സങ്കടം വരുന്നു; സത്യങ്ങൾ കേട്ടപ്പോൾ. - സൂസൻ പാലാത്ര -
@sivarajini9209
@sivarajini9209 2 жыл бұрын
Super
@asainaranchachavidi6398
@asainaranchachavidi6398 2 жыл бұрын
ഗാനമേളയിൽ പാടാനുള്ള കഴിവാണ് ഏറ്റവും വലിയ കഴിവ് ജനങളുടെ മുന്നിൽ നേരിട്ട് നിവർന്ന്നിന്ന് പാടുന്ന പ്രയാസം സ്റ്റുഡിയോ റൂമിൽ അവനവന്റെ മൂഡിൽ സംഗീത സംവിധായകൻ കൊടുക്കുന്ന വരികൾ മുറിച്ച് മുറിച്ച് പാടുന്നതിന് നല്ല ഒരു ഗായികക്ക് ഒരു പ്രയാസവുമില്ല
@kavithanebu4788
@kavithanebu4788 2 жыл бұрын
സത്യം തുറന്നു പറയാൻ കാട്ടിയ dhyaryathinu 👏your voice ഈസ്‌ amazing 💗
@abhilashkumarappukuttan2304
@abhilashkumarappukuttan2304 2 жыл бұрын
കുളിച്ചിട്ട് വരാൻ പറഞ്ഞ സംഗീത സംവിധായകൻ തൻ്റെ അമ്മയെ ഓർക്കാത്തതെന്തേ?
@remeshnarayan2732
@remeshnarayan2732 10 ай бұрын
ശ്രീമതി ആലിസ് 🙏സത്യസന്ധമായ സംസാരം പുതിയ പാട്ടുകളെക്കുറിച്ച് പറഞ്ഞത് പരമസത്യം
@johnsonjoshua5773
@johnsonjoshua5773 2 жыл бұрын
മലയാള സിനിമ സ്വജനപക്ഷപാതത്തിന്റേയും വർഗ്ഗീയതയുടേയും നീരാളിപ്പിടുത്തത്തിൽ ഞെരിഞ്ഞമരുമ്പോൾ അവസരങ്ങൾ നിഷേധിക്കപ്പെടുന്ന അനേക കലാകാരന്മാരുടെ ഒരു പ്രതിനിധിയാണ് ശ്രീമതി ആലീസ്റ്റ് . ഗാനാലാപന മികവിൽ ആകാലത്ത് ആലീസിനോളം ഒരു ഗായിക ഇല്ലായിരുന്നു. ഉണരുണരു .... ഉണരുണരൂ ..... എന്ന ഗാനം അവർ സ്റ്റേജിൽ പാടുമ്പോൾ ഉണരാത്ത ഒരു പുൽക്കൊടി പോലും ഉണ്ടാകില്ലായിരുന്നു. തൊലിയുടെ നിറവും ജാതിവ്യവസ്ഥയുമാണ് സിനിമയിൽ നിന്നും ആലീസിനെ അകറ്റി നിർത്തിയത്. അവർ തമിഴ് നാട്ടിലോ ആന്ധ്രയിലോ ജനിച്ചിരുന്നെങ്കിൽ ഇന്ത്യൻ സിനിമയിലെ തന്നെ മികച്ച ഗായികയായി തീർച്ചയായും പരിഗണിക്കപ്പെടുമായിരുന്നു.
@latharee6667
@latharee6667 2 жыл бұрын
പ്രിയപ്പെട്ട ചേച്ചീ ചേച്ചിയുടെ പാട്ട് ഏറെ ഇഷ്ടമാണ് എനിക്ക്. വർഷങ്ങൾക്ക് മുമ്പ് നമ്മൾ ഒരുമിച്ച് ഒരു പാട്ട് ഗാനമേളക്കു വേണ്ടി പാടിയിട്ടുണ്ട്. ഓർമ്മയുണ്ടോ? ആവോ? മൂവാറ്റുപുഴ ഏയ്ഞ്ചൽ വോയ്സിനു വേണ്ടി ആലിപ്പഴം പെറുക്കാം. എന്ന പാട്ട്.
@saseendran.b.tsaseendran4341
@saseendran.b.tsaseendran4341 Жыл бұрын
alice ഞാന്‍ 1977-79 ല്‍ പ്രീഡിഗ്രി ക്കു കോട്ടയം cms college ല്‍ ഉണ്ടായിരുന്നു. ഈ covid കാലത്താണ്‌ താങ്കളുടെ കാര്യം ഓര്‍ത്തു ഇത്രയും എങ്കിലും അയത്തില്‍ സന്തോഷം..ആശംസകള്‍
@susanjoy6317
@susanjoy6317 2 жыл бұрын
താങ്കളെപ്പോലെ ഒരു super ഗായികക്ക് അവസരങ്ങൾ ലഭിക്കാതെ പോയത് വലിയ നഷ്ടമായി കാണുന്നു.
@shajiv5914
@shajiv5914 Жыл бұрын
ഒരു ഗായികയുടെ ആ കാര സൗഷ്ഠവമല്ല മറിച്ച് അവരു ശബ്ദ സൗകുമാര്യമാണ് നാം അറിയേണ്ടതും ആസ്വദിക്കേ ണ്ടതും. ആലീസ് എന്ന ഗായികയുടെ ശബ്ദം എത്ര മനോഹരം
@user-ul2gv8sw4p
@user-ul2gv8sw4p 11 ай бұрын
Enthu nalla voice....pullikkariiii nalla bhangi koodi undayerunnekkil no.1 aakumayerunnu
@rajeshpalakkal9413
@rajeshpalakkal9413 2 жыл бұрын
ചേച്ചി എന്തുപറഞ്ഞാലും ചേച്ചി ചിത്രചെച്ചി ഒന്നുമല്ല ചേച്ചിയുടെ മുന്നിൽ കാരണം അത്ര അവസരം ആരുംതന്നില്ല ചേച്ചി എന്റെ ജീവനാണ്
@rauter828
@rauter828 2 жыл бұрын
ഞാൻ കുട്ടികാലത്ത് ആദ്യമായി കാണുന്ന ഗാനമേള (VCR) ഇവരുടേതാണ്..
@sujathasoman3706
@sujathasoman3706 2 жыл бұрын
എന്തു നല്ല സ്വരം മാണെ ഇനിയെങ്കിലും അവസരം കിട്ടെട്ട്
@shajijohn4210
@shajijohn4210 2 жыл бұрын
നല്ല നിലവാരം പുലർത്തിയ ഒരു ഇ൯റർവ്യൂ.
@sujacc7183
@sujacc7183 Жыл бұрын
ആലീസും . ആലുവ കുറുമശേരി ബിന്ദുവും 1 ഇന്നുള്ള ഗായികമാരേക്കാൾ എത്രയോ കഴിവുള്ളവർ 100 % വും. ശ്രേയ, ചിത്ര, സുജാത , ഇവരുടെ സൗണ്ടിനേക്കാൾ എന്തു നല്ല ശബ്ദം ബിന്ദുവും, ആലീസും.
@CatsAndDogs944
@CatsAndDogs944 2 жыл бұрын
അപാരകഴിവ്... എന്തൊരു മാധുര്യം....
@fath8936
@fath8936 Жыл бұрын
ഇവർ എന്തിനാ ഇത്ര സങ്കട പ്പെടുന്നത് എന്ന് മനസ്സിലാകുന്നില്ല. കേരള ഗാനമേളകളുടെ റാണിയായിരുന്നു ഇവർ. വളരെ പോപ്പുലർ . ലക്ഷകണക്കിന് ആരാധകർ. KZbin വേണ്ടവണ്ണം ഉപയോഗിച്ചാൽ ഇനിയും പോപ്പുലർ ആകാം. ഗായകൻ ഗുരുവായൂർ കൃഷ്ണനെ ഓർക്കുക. അയ്യാൾ ബ്രാഹ്മണനാണ്. പക്ഷേ തഴയപ്പെട്ടു.
@lathakumarilatha4021
@lathakumarilatha4021 2 жыл бұрын
നിങ്ങൾ പറയുന്നത് നഗ്നസത്യങ്ങൾ ആണ്. നന്മ യും സത്യവും ജയിക്കും.
@sunilsunilct4262
@sunilsunilct4262 2 жыл бұрын
ചേച്ചിയും പന്തളം ബാലനും, മനഃപൂർവം വിളിക്കാത്തതാണ്, പക്ഷേ ഞങൾ കൊറേ പേർക്ക് നിങ്ങളെ ഇഷ്ടമാ.
@roshithnarayanan1706
@roshithnarayanan1706 Жыл бұрын
\
@roshithnarayanan1706
@roshithnarayanan1706 Жыл бұрын
By
@sudarsanpj6350
@sudarsanpj6350 Жыл бұрын
സനാതന ധർമം... അതിന്റെ മഹത്വം.. ആലീസ് അനുഭവിച്ചു.. ആനന്ദം പരമാനന്ദം..
@fath8936
@fath8936 Жыл бұрын
യേശുദാസോ
@pinkysadhanandan2415
@pinkysadhanandan2415 3 жыл бұрын
ചേച്ചി ഇത് പരമ സത്യമാണ്, ഇന്ന് ഞാൻ ഉൾപ്പടെ അനുഭവിക്കുന്ന സത്യം
@razakkarivellur6756
@razakkarivellur6756 2 жыл бұрын
വളരെ കഴിവും അറിവുമുള്ള ഒരു ഗായികയാണ് ആലീസ്, നല്ല സംസ്കാരമുള്ള ഒരു വ്യക്തിത്വം.
@BabuBabu-xu9vx
@BabuBabu-xu9vx Жыл бұрын
ഇവിടെ എത്ര ഗായികമാരുണ്ട്ആലീസിനെപ്പോലെഓപ്പൻതിയേറ്ററിൽപാടിവിജയിപ്പിച്ചിട്ടുള്ളത്
@asainaranchachavidi6398
@asainaranchachavidi6398 2 жыл бұрын
ഇത്രയും കഴിവുള്ള ഈ ഗായികയെ ഉപയോഗിക്കാൻ പോന്ന സംഗീത സംവിധായകർ നമ്മടെ മലയാളം സിനിമയിൽ വളർന്നിട്ടില്ല കഴിഞ്ഞ തലമുറയിലുണ്ടായിരുന്നവർ ചിലർ മരിച്ചു പോയി
@susanpalathra7646
@susanpalathra7646 2 жыл бұрын
പാടും ഞാനേശുവിന് എന്ന ഗാനം ആലീസ് പാടിയതല്ലേ...'
@babujoseph8528
@babujoseph8528 2 жыл бұрын
സത്യത്തിൽ ഒരു കാലത്തു കല ആഡ്ഡ്യത്തക്കാർക്കും കൂലിനക്കാർക്കും ഐത്തവും അതു ചെയ്യുന്നവരെ പുച്ഛവുമായിരുന്നു.അതൊക്കെ സമൂഹത്തിലെ താഴുന്നവരുടെ പോക്കുകെട്ട പണിയായിട്ടാണ് അവർ കണ്ടിരുന്നത്.അന്നത്തെ വിദ്യാലയങ്ങളിൽപോലും പാട്ടുക്ലാസ്സ്‌കളിലെ പാട്ടുസാറ് ഒരു പാവപ്പെട്ടവനും താഴുന്ന സമുദായത്തിൽ പെട്ട ആളുമായിരുന്നു.യഥാർത്ഥ " കല " ആതലങ്ങളിൽനിന്നു തന്നെയാണു ഉരുത്തിരിഞ്ഞു ഉത്ഭവിച്ചതു.അന്നു ആ കഴി വിനു പരിദോഷികം മാത്രമായിരുന്നു വില.പിന്നീട്‌ അതു പ്രതിഭലമായി രൂപാന്തരപ്പെട്ടപ്പോൾ കലയുടെ കളം മാറിത്തുടങ്ങി തൊലി വെളുപ്പുള്ളവരുടെ ഒരു മഹാപ്രിണന സംരംഭമായി കല അദ്ധ്പ്പതിച്ചു.അതു പതിറ്റാണ്ടുകളായി തുടരുന്നു.നമ്മുടെ പ്രിയപ്പെട്ട കലാകാരി ആലീസ് ഈ അഭിമുഖത്തിൽ ചിലയിടത്തു പറയാതെ പറഞ്ഞുവെക്കുന്ന ചില ഭാഗങ്ങൾ ഉണ്ടു.ശ്രദ്ധിക്കുന്നവർക്ക്...ചിന്തിക്കുന്നവർക്ക് അതു മനസ്സിലാകും.ആ മുഖത്തു നിന്നും അതു വായിച്ചെടുക്കാനാവും.അതു ആലീസിന്റെ മാത്രം വ്യഥയോ നിരാശയോ അല്ല മറിച്ചു ഈ രംഗത്തു യോഗ്യതപ്പെട്ടിട്ടും നിർധാക്ഷിണ്യം ചവിട്ടിത്താഴുത്തപ്പെട്ട ഒരു ജനതയുടെഇന്നത്തെവൈകാരികതയുടെ മുഖചിത്രമാണ്‌.തെളിയുന്നത്.
@sajipurushothaman5554
@sajipurushothaman5554 2 жыл бұрын
ഗ്രേറ്റ്‌ സിങ്ങർ.. 🙏🙏🙏.. ഗാനമേള കേട്ടിട്ടുണ്ട് പണ്ട്...
@radhakrishnanr1426
@radhakrishnanr1426 2 жыл бұрын
ജാൻ ഒരു guitarst ആണ്. പഠിച്ചത് കൊച്ചിൻ കലാഭവൻ, penne CAC, ഹാർമണിയം ജോബ് മാസ്റ്റർ, ധാരാളം പ്രോഗ്രാം ചെയ്തിട്ടുണ്ട്. എന്തെങ്കിലും നല്ലപ്രോഗ്രാം വന്നാൽ ഗായിക ആലിസ് വരുമോ. എനിക്കറിയില്ല. 🙏
@chandrababu.n6716
@chandrababu.n6716 2 жыл бұрын
തീർച്ചയായും നല്ല നല്ല പാട്ടുകൾ പാടാനുള്ള അവസരങ്ങൾ ലഭിക്കും...God bless you..
@gopuskitchenvlog1940
@gopuskitchenvlog1940 2 жыл бұрын
മാഡത്തിനോട് വളരെ ബഹുമാനം തോന്നുന്നു.പറഞ്ഞ കാര്യങ്ങൾ സത്യമാണ്.
@susheelanpazhakulam2682
@susheelanpazhakulam2682 3 жыл бұрын
അത്‌ കറക്ട നു ചേച്ചി ജാതി വേരിയന്മാരുടെ ഒരു ഫീൽഡ് അല്ലെ സിനിമ അതുകൊണ്ടെന്താ കൊറോണ ഇവന്മാർക്കും ഇവളുമാർക്കും പണികൊടുത്തില്ലേചേച്ചിക്ക് ഒരുപാട് നന്മയും ആയുസും ഉണ്ടാകട്ടെ 🙏
@greenmediavision
@greenmediavision 3 жыл бұрын
അതെ
@rejikochumolrejikochumol9497
@rejikochumolrejikochumol9497 2 жыл бұрын
😁
@joyghevarghese131
@joyghevarghese131 2 жыл бұрын
Ujjjj
@lissijoseph162
@lissijoseph162 2 жыл бұрын
ഡിയർ ആലിസ് ടീച്ചർ, സൂപ്പർ സൂപ്പർ സോങ്, ഞാബി മണർകാട് നിങ്ങളുടെ വീടിന്റെ opposite താനസിക്കുന്നതാണ്, congrats, I am proud of you
@seemakannan4631
@seemakannan4631 2 жыл бұрын
എത്ര സുന്ദരമായ ശബ്ദം 😍
@jayakumarg6417
@jayakumarg6417 2 жыл бұрын
നല്ല ഗായികയായിട്ടും മലയാള സിനിമ അവഗണിച്ചു. ഇപ്പോഴും നല്ല ശബ്‍ദം. ആശംസകൾ 🙏
@regielizabethjoseph5065
@regielizabethjoseph5065 2 жыл бұрын
Veruthayno eppol Covid thannae annu ellathinaeyum veetil eruthu nathu la field laeyum kollaruthayima thanaa nikum
@subhashparo5505
@subhashparo5505 2 жыл бұрын
കറക്റ്റ് ചേച്ചി പറഞ്ഞത് സമത്വം സമത്വം എന്ന് വെറുതെ പറയുക മാത്രമേ ഉള്ളൂ ശബ്ദം നന്നായത് കൊണ്ടോ സംഗീതം നന്നായി പഠിച്ചത് കൊണ്ടോ നടക്കില്ല അത് ഇന്നും അന്നും ഇറച്ചി കഷണങ്ങളുടെ പിന്നാലെ ഓടുന്നവരാണ് ഈ പറയുന്ന പ്രശസ്തരായ സംഗീത സംവിധായകൻ മാരും എഴുത്തുകാരും ഒക്കെ അങ്ങനെയുള്ള സ്വഭാവക്കാർ തന്നെയാണ് അതുകൊണ്ടാണ് ചേച്ചിയെ പോലുള്ളവർ അറിയപ്പെടാതെ പോയത്
@shajipk8373
@shajipk8373 11 ай бұрын
ചേച്ചിയുടെ ശബ്ദം. കേൾക്കാൻ നല്ല സുഖമുണ്ട്
@shaji.yohannanshaji9174
@shaji.yohannanshaji9174 Жыл бұрын
പ്രീയ ആലീസ് ചേച്ചി ഒരു കാര്യം ചോദിക്കട്ടെ. അനേക വർഷങ്ങൾക്ക് മുമ്പെ മിസ്റ്റർ ചിൽ പ്രകാശുമായി പാടിയ ക്രിസ്തീയ കാസറ്റാണല്ലൊ "പ്രാർത്ഥക്കുത്തരം" ആ കാസറ്റിലെ പാട്ടുകൾ ലഭിക്കുവാൻ വഴിയുണ്ടോ. തീർച്ചയായും ഈ മെസ്സേജിന് റിപ്ളെ പ്രതീക്ഷിക്കുന്നു.
@reenareena7923
@reenareena7923 4 жыл бұрын
മലയാള ഭാഷ അറിയുന്ന ഏതൊരു ആളിനും അറിയാം ആലിസ് മാത്യു എന്നാ ഗായികയുടെ pattu... അത് മതി....സത്യം ശിവം സുന്ദരം എന്നാ ഗാനം കേട്ടിട്ടുള്ള ആരും ആലിസ് ചേച്ചിയെ marakkillaa...
@greenmediavision
@greenmediavision 4 жыл бұрын
THANKS
@josethamburuthamburucreati8048
@josethamburuthamburucreati8048 2 жыл бұрын
കോട്ടയം ആലീസിനെ കോട്ടയം ആലീസ് എന്നാണ് അറിയപ്പെടുന്നത്, മറ്റൊരു പേരിലും അല്ല അറിയപ്പെടുന്നത്
@AbdulRasheed-cg6vz
@AbdulRasheed-cg6vz 2 жыл бұрын
കലാഭവൻ ആലീസ്,,s ജാനകിയെ അടിപൊളിയായി അനുകരിക്കും
@subhadratp157
@subhadratp157 2 жыл бұрын
Nalla swaramadhuryamulla gayika Iniyum avasarangal kittan prardhikkunnu
@sibypetermusicdirector
@sibypetermusicdirector 2 жыл бұрын
വളരെ മോശം ടൈറ്റിൽ ആണ് ഈ. വിഷ്വൽസിന് റിപ്പോർട്ടർ കൊടുത്തിരിക്കുന്നത്.. ഏതോ വിവരം കെട്ട ഒരു കോന്തൻ അന്നങ്ങനെ പറഞ്ഞു. അതിപ്പോൾ എഴുന്നള്ളിക്കേണ്ട കാര്യമുണ്ടോ.. എന്നാൽ പിന്നെ അയാളുടെ പേര് കൂടെ പറയാൻ പാടില്ലാരുന്നോ... ആലീസ് മികച്ച ഗായികയാണ് ഞാൻ കുട്ടിയായിരുന്നപ്പോൾ മുതൽ എനിക്കറിയാം.. അവരെ കുറിച്ച് ഒരു ഡോക്യൂമെന്ററി തയാറാക്കുവമ്പോൾ കുറെ കൂടി വിവേകത്തോടെ ചോദ്യങ്ങൾ ചോദിക്കണം
@greenmediavision
@greenmediavision 2 жыл бұрын
ആവശ്യത്തിന് വിവേകം ഉണ്ട് കുറയുമ്പോൾ പറയാം
@jaibharathjaibharath3521
@jaibharathjaibharath3521 2 жыл бұрын
@@greenmediavision --- You proved again. To get viewers you can do what you want. But, please think.
@sojanmathew972
@sojanmathew972 10 ай бұрын
ചേച്ചി പാടിയ എന്നേശു രാജന്റെ വരവു സമീപമായി ഇന്നും ഓർമ്മയിൽ നിൽക്കുന്നു
@rs-os8sq
@rs-os8sq 2 жыл бұрын
Interviewer ആലിസ് ചേച്ചിയെന്നു സംബോധന ചെയ്യാമായിരുന്നു. വലിയ കാര്യങ്ങൾ ചോദിക്കുമ്പോൾ സ്വയം ഒന്ന് ചോദിക്കു. മറ്റുള്ള വലിയ ഗായികയെ interview ചെയ്താൽ ഇങ്ങനെ വിളിക്കുമായിരുന്നോ.?
@greenmediavision
@greenmediavision 2 жыл бұрын
oru thalathinu paranju enne ullu ente aunty anu
@rejimolsijo9270
@rejimolsijo9270 2 жыл бұрын
ആലീസ് ചേച്ചി പറഞ്ഞത് ശരിയാണ്
@vinodaadhi6655
@vinodaadhi6655 2 жыл бұрын
ചേച്ചി പുതുതലമുറക്ക്‌ നിങ്ങളെ പോലേ ' ഉള് ആൾക്കാർ വേണം പുതുതലമുറയ്ക്കു
@vpsasikumar1292
@vpsasikumar1292 3 жыл бұрын
തുറന്നു parayunna ആലിസ്.
@priyagopakumar6378
@priyagopakumar6378 2 жыл бұрын
ഞങ്ങളുടെ പ്രിയപ്പെട്ട ടീച്ചർ ഞങ്ങളുടെ muttu ആണ് 🙏🙏🙏🙏🙏❤❤❤❤❤❤❤❤🙏🙏
@vineeshvdev8522
@vineeshvdev8522 Жыл бұрын
ചേച്ചി നിങൾ ശരിക്കും outstanding aanu
@ananyaanusworld6095
@ananyaanusworld6095 2 жыл бұрын
കുളിച്ചിട്ടു വരാൻ പറഞ്ഞ സംഗീത സമ്മിദായക്കാൻ വെള്ളം കുടിക്കാൻ കഴിയാൻ പാടില്ലാതെ ആണോ അയാൾ മരിച്ചത്. അങ്ങനെ ആവണം തീർച്ച.
@sheelamani7996
@sheelamani7996 2 жыл бұрын
വളരെ കഴിവുറ്റ ഗായിക. സത്യസന്ധമായ സംസാരം പ്രായത്തെക്കാൾ ചെറുപ്പം മനോഹരം ശബ്ദം....
@umeshu8751
@umeshu8751 2 жыл бұрын
ആലീസ് ചേച്ചി.... ഗാനമേള കളിൽ പാടിയ കുസുമവദന മോഹസുന്ദര..... എന്നുള്ള pattu... മറക്കാൻ പറ്റുന്നില്ല
@risanilekhachi6419
@risanilekhachi6419 4 жыл бұрын
Ellam thirichu varum ennaa pratheeshayode....God bless you ❤❤❤❤
@greenmediavision
@greenmediavision 4 жыл бұрын
THANKS
Worst flight ever
00:55
Adam W
Рет қаралды 28 МЛН
escape in roblox in real life
00:13
Kan Andrey
Рет қаралды 93 МЛН
Как мы играем в игры 😂
00:20
МЯТНАЯ ФАНТА
Рет қаралды 3,2 МЛН
Офицер, я всё объясню
01:00
История одного вокалиста
Рет қаралды 4,5 МЛН
Worst flight ever
00:55
Adam W
Рет қаралды 28 МЛН