ഉണ്ണിയാർച്ചയെ കണ്ട ഞാൻ | കെ . ജയകുമാർ മനസ്സ് തുറക്കുന്നു | സല്ലാപം | K Jayakumar

  Рет қаралды 373,918

Kerala Panorama

Kerala Panorama

Күн бұрын

ഉണ്ണിയാർച്ചയെ കണ്ട ഞാൻ ...കെ . ജയകുമാർ മനസ്സ് തുറക്കുന്നു...സല്ലാപം
#keralapanorama #KJayakumar #sallapam

Пікірлер: 599
@sasidharanp.r8674
@sasidharanp.r8674 3 жыл бұрын
നിറകുടം തുളിമ്പില്ല എന്ന് പറയുന്നത് സത്യം ആണ്, ജയകുമാർ സാറിന്റെ സംസാരം കേൾക്കുമ്പോൾ തോന്നുന്നു
@sissiap3152
@sissiap3152 3 жыл бұрын
ഇത് പോലുള്ള വലിയ മനുഷ്യർ ആണ് നമ്മുടെ നാടിന്റെ സമ്പത്ത്, താങ്ക്യൂ സർ ദൈവം അനുഗ്രഹിക്കട്ടെ.
@subhash....
@subhash.... 3 жыл бұрын
"കുടജാദ്രി യിൽ കുടി കൊള്ളും ' എന്ന് തുടങ്ങുന്ന ഗാനം എന്റെ മൊബൈലിൽ എപ്പോഴും ഉണ്ട്.. തലവേദന മാറാൻ പാരാസെറ്റമോൾ നു പകരം അത് കേൾക്കുക യാണ് ചെയ്യുന്നത്.
@vasanthakumari1070
@vasanthakumari1070 2 жыл бұрын
Athu kollam
@vision6423
@vision6423 11 ай бұрын
😊
@rasheedafakrudeen9783
@rasheedafakrudeen9783 8 ай бұрын
സത്യ പറഞ്ഞാൽ അതി മനോഹരമായ ഈ പാട്ടുകൾ ഒക്കെ ജയകുമാർ സാർ എഴുതിയതാണെന്ന് ഇപ്പോഴാണ് അറിയുന്നത് . എനിക്ക് ഏറ്റവും ഇഷ്ടപെട്ട സാറിന്റെ മറ്റു രണ്ടുപാട്ടുകൾ അനുഭൂതി പൂക്കും നിൻ മിഴികളിൽ....., ചില്ലിട്ട വാതിലിൽ വന്നു നിൽക്കാമോ..... എന്നിവയാണ്.
@sanalkumar28
@sanalkumar28 3 жыл бұрын
സൂര്യാംശു ഓരോ വയൽ പൂവിലും എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള ഗാനം ..
@krprasanna5925
@krprasanna5925 3 жыл бұрын
എന്റെയും 🥰🥰
@aji.p.k3664
@aji.p.k3664 3 жыл бұрын
To Sanal ഈ വരികളിലെ കാവ്യഅംശം കണ്ടെത്തുക ദുഷ്കരം, മനസ്സിലായി കിട്ടിയാൽ മനോഹരം
@anchalsurendranpillai2775
@anchalsurendranpillai2775 3 жыл бұрын
പെൺകുട്ടിയുടെ ചോദ്യങ്ങൾക്ക് അത് പ്രതീക്ഷയിലും കൂടുതൽ വളരെ ലളിതമായി നിരർ ഗളമയി പറയാനുള്ള ആ മഹാ മനുഷ്യനെ കഴിവിനെയും അറിവിൻ്റെയും എങ്ങനെ ആദരിക്കണം എന്നു എനിക്ക് അറിഞ്ഞ് കൂട.
@SabuXL
@SabuXL 3 жыл бұрын
വികാര തള്ളൽ കൊണ്ട് എനിക്കും വാക്കുകൾ കിട്ടുന്നില്ല ചങ്ങാതീ.👏👌🤝
@laliphilip5981
@laliphilip5981 4 жыл бұрын
സാറിന്റെ എന്റെ കുഞ്ഞേന്നുള്ള ആ വിളി എനിയ്ക്കൊത്തിരി ഇഷ്ടമായി ഇത്രയും വിനയമുള്ള ഒരു ഐ എ എസ്സുകാരൻ സാറിനോട് ഒരുപാട് ഇഷ്ടം.
@michaelkg258
@michaelkg258 3 жыл бұрын
Very nice person
@dosais
@dosais 3 жыл бұрын
Jeykumar IAS is the son of yesteryear s superstar producer KrishnanNair and his brother Srikuttan is also a film director
@beenavs7619
@beenavs7619 3 жыл бұрын
സായന്ത നം നിഴൽ വീശി യില്ല എനിക്ക് വളരെ ഇഷ്ട്ട പ്പെട്ട പട്ടാ ണ്‌
@premanke5121
@premanke5121 3 жыл бұрын
Sir your great
@misarummahassan7213
@misarummahassan7213 3 жыл бұрын
പ്രണയിച്ചൊട്ടുണ്ടോ എന്ന മണ്ടൻ ചോദ്യത്തിനല്ലേ
@pradeeps3212
@pradeeps3212 2 жыл бұрын
എനിക്ക് ഇതിൽ ഏറെ ഇഷ്ടപ്പെട്ടത് അദ്ദേഹത്തിൻറെ അണ്ണാക്കിൽ കൈ ഇടാത്ത അവതാരിക അദ്ദേഹത്തിന് പറയാൻ അവസരം കൊടുത്ത അവതാരിക എല്ലാം ഒരു പ്രേക്ഷകൻ എന്ന നിലയിൽ നിന്ന് കേട്ട് തക്കസമയത്ത് മാത്രം സംസാരിച്ച അവതാരിക അവർക്കാണ് എൻറെ സല്യൂട്ട് കലക്കി സൂപ്പർ അവതരണം ഇദ്ദേഹത്തെ പോലുള്ളവരെ ഇനിയും ഇന്റർവ്യൂ ചെയ്യട്ടെ ചെയ്യാൻ ഭാഗ്യം ലഭിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു
@rafikavungal5817
@rafikavungal5817 3 жыл бұрын
ഇത്രയും ശുദ്ധമായി മലയാളം സംസാരിക്കുന്നവർ അപൂർവ്വമാണ് ഈ കാലത്ത്
@AjithKumar-rd3xj
@AjithKumar-rd3xj Жыл бұрын
Not only speaking our malayalam he is aGem of human being treasure of knowledge he is the Role model .
@rcsnair3829
@rcsnair3829 3 жыл бұрын
വിനയോത്തോടെയുള്ള ചോദ്യങ്ങളും, അതിലും വളരെ തഴ്മയോടെയുള്ള, അതിമനോഹരമായ എളിമത്വം നിറഞ്ഞ വിശദമായ സംഭാഷണം ...അതാണ് ജയകുമാർ ഐ എ എസ്
@josephsalin2190
@josephsalin2190 3 жыл бұрын
ഇവരൊക്കെയല്ലേ ദേവാംശമുള്ള കലാകാരന്മാർ
@SabuXL
@SabuXL 3 жыл бұрын
തീർച്ചയായും ചങ്ങാതീ 👏👌🤝
@nammudepaithrkam7808
@nammudepaithrkam7808 4 жыл бұрын
കേരളത്തിൽ ഒത്തിരി ഇഷ്ടം ഉള്ളവരിൽ പ്രധാനി ജയകുമാർ സാർ ആണ് ചിരിച്ചു നിൽക്കുന്ന മുഖം
@rajiprabhakar9803
@rajiprabhakar9803 3 жыл бұрын
So simple and humble.super super songs.appreciable poetries. God may shower all the blessings...❤️🙏
@pookarankochumon120
@pookarankochumon120 4 жыл бұрын
ഒരു വലിയ മനുഷ്യനെ കേട്ടു.... ഒരു പാട് സന്തോഷം...
@bijup.o.5439
@bijup.o.5439 3 жыл бұрын
മൂകാംബിക ദേവിയെ പറ്റി ഇത്ര മനോഹരമായ ഒരു ഗാനം ഇനി ഉണ്ടാക്കാന്‍ സാധ്യമല്ല. എന്നാണ് എനിക്ക് തോന്നുന്നത്. കുടജാദ്രിയില്‍ കുടികൊള്ളും മഹേശ്വരി...
@vasanthakumari1070
@vasanthakumari1070 2 жыл бұрын
Athu kondalle nammal orikalum marakilla
@pvsuthesh3865
@pvsuthesh3865 Жыл бұрын
Perfect മനുഷ്യൻ
@sailajas8113
@sailajas8113 Жыл бұрын
താങ്ക്യൂ സർ
@preethiraj4441
@preethiraj4441 4 жыл бұрын
ഇങ്ങനെ മാഹാത്മ്യം നിറഞ്ഞ വ്യക്തികളുടെ ഇന്റർവ്യൂ ജനങ്ങൾക്ക്‌ തന്നെ അനുഗ്രഹം ആണ്..... ഏറ്റവും ഇഷ്ടപ്പെട്ട ഇന്റർവ്യൂ
@sambuklgd9247
@sambuklgd9247 3 жыл бұрын
എനിക്ക് ഏറ്റവും പ്രിയപ്പെട്ട... കവി... K. ജയകുമാർ... സർ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤.... നന്ദി.... നന്ദി.... സർ......
@vmdreamworld6286
@vmdreamworld6286 3 жыл бұрын
ഒരു സുന്ദരമായ ഇന്റർവ്യൂ.... ഒന്നും പറയാനില്ല... താങ്ക്സ്... 😍😍😍
@aneeshabhai3833
@aneeshabhai3833 3 жыл бұрын
ഒരു വലിയ മനുഷ്യൻ,... നല്ല മനുഷ്യൻ........ ഒരുപാട് ബഹുമാനവും സ്നേഹവും സാറിനോട്........🙏🙏
@kavirajan8397
@kavirajan8397 3 жыл бұрын
അഹംകാരം ഇല്ലാതിരിക്കാൻ അറിവ് ഉണ്ടാകണം??????? ❤❤❤❤❤❤❤
@lissythomas5650
@lissythomas5650 3 жыл бұрын
സായന്തനം നിഴൽ വീശിയില്ല...... ഇന്നും ഞാൻ നെഞ്ചിൽ ചേർത്തു പിടിച്ചിരിയ്കുന്ന ഗാനം
@satheesankrishnan4831
@satheesankrishnan4831 3 жыл бұрын
നല്ലൊരു ആത്മാർത്ഥതയും കഴിവുമുള്ള ഒരു ഉദ്യോഗസ്ഥൻ
@jainulabdeenks7160
@jainulabdeenks7160 3 жыл бұрын
മികച്ച കലാകാരൻ, എളിമയുടെ പ്രതീകം. 🙏
@KM-zh3co
@KM-zh3co 4 жыл бұрын
സാറിന്റെ എല്ലാ ഗാനങ്ങളും മനോഹരമാണ്, ഒരു വടക്കന് വീരഗാഥ യിലെ ഗാനങ്ങള് എത്ര കേട്ടാലും മതിവരില്ല. . ഇനിയും മനോഹരമായ ഗാനങ്ങള് ഉണ്ടാകട്ടെ എന്ന് ആഗ്രഹിക്കുന്നു 🙏🙏🙏
@thomaskovoor2751
@thomaskovoor2751 3 жыл бұрын
എന്റെ പ്രിയപ്പെട്ട ഗാന രചയിതാവ്. എത്ര മനോഹരമായ വരികൾ
@mpShamsuTirur
@mpShamsuTirur 4 жыл бұрын
I A S നുള്ളിലെ ഒരു കവി ഹൃദയം ഓർക്കുമ്പോൾ എപ്പോഴും ഒരു ചനനത്തിന്റെ ഒരു സുഗന്ധം
@snehalathaks3564
@snehalathaks3564 3 жыл бұрын
സാറിന്റെ എല്ലാ ഗാനങ്ങളും സർനെ പ്പോലെ തന്നെ സുന്ദരമാണ്.
@unnimenon8852
@unnimenon8852 3 жыл бұрын
Very very courect
@rajeevrajeevmayyal6174
@rajeevrajeevmayyal6174 4 жыл бұрын
ഇത്ര വലിയ മനുഷ്യൻ്റെ ലാളിത്യം അതിലുപരി ഇൻറർവ്യു നടത്തിയ ആ കുട്ടിയുടെ ലാളിത്യം,, നന്നായി,,
@madhukaylas8806
@madhukaylas8806 3 жыл бұрын
Nalla. Marupadi
@vasanthakumari1070
@vasanthakumari1070 2 жыл бұрын
Nira kudam thulumpilla
@ajidivakar2176
@ajidivakar2176 4 жыл бұрын
ജയകുമാർ സാർ. എവിടെയെങ്കിലും വച്ചു കണ്ടാൽ ആ പാദം തൊട്ടു വന്ദിക്കണമെന്നുണ്ട്. ചന്ദനലേപ സുഗന്ധം എന്ന് തുടങ്ങുന്ന ആ ഒരൊറ്റ ഗാനത്തിലെ വരികൾ ആണതിനു കാരണം. " ചെങ്കദളീ മലർചുണ്ടിലിന്നാർക്കു നീ കുങ്കുമ രാഗം കരുതിവച്ചൂ..... പൂക്കില ഞൊറിവച്ചുടുത്ത നിൻ യവ്വനം പുത്തരിയങ്കം കുറിയ്ക്കയാണോ.... തൊഴുതുമടങ്ങുമ്പോൾ കൂവളപ്പൂമിഴി മറ്റേതു ദേവനെ തേടി.....എന്നുതുടങ്ങുന്ന വരികൾ !!! ദൈവമേ... ജീവിതത്തിൽ ഇതുവരെ കണ്ട ഏറ്റവും സുന്ദരമായ വരികൾ !!
@mohammedvaliyat2875
@mohammedvaliyat2875 3 жыл бұрын
എത്ര വന്ദിച്ചാലും കൂടുതലാവില്ല
@ramadasramu1360
@ramadasramu1360 3 жыл бұрын
Ennittu nigaludey kalu enik pedekanem
@vasanthakumari1070
@vasanthakumari1070 2 жыл бұрын
Deerhayissu kodukane dyvame
@lathak1858
@lathak1858 3 жыл бұрын
വളരെ സന്തോഷം ഈ ഇൻ്റർവ്യൂ വിന്... ഒരുപാട് ഇഷ്ടപ്പെടുന്ന ഗാന രചയിതാവ്, ബഹുമാനിക്കുന്ന IAS OFFICER 🙏🙏🙏
@sindhukrishnan5196
@sindhukrishnan5196 3 жыл бұрын
Sir ന്റെ പാട്ടുകൾ എല്ലാം എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള പാട്ടുകൾ ആണ്.. 🥰🥰🥰
@അനീശൻ
@അനീശൻ 4 жыл бұрын
ഇതൊക്കെ അങ്ങയുടെ പാട്ടായിരുന്നോ......അറിഞ്ഞില്ല............എല്ലാം സൂപ്പർ സോങ്ങ്
@VijayKumar-sx8pp
@VijayKumar-sx8pp 3 жыл бұрын
ശരിയാണ് ശ്രീകുമാരൻ തമ്പി സാറിന്റെ ഗാനങ്ങൾ പോലും ഇതേപോലെ നമ്മൾ തിരിച്ചറിഞ്ഞിട്ടില്ല.
@minimolkb5149
@minimolkb5149 3 жыл бұрын
അറിവും കലയും ലാളിത്വവും ഒത്തുചേർന്ന ഒരു മഹത്വം അങ്ങയിൽ കാണാൻ കഴിഞ്ഞു. അദ്ദേഹത്തിന് സംസാരിക്കാൻ അവസരങ്ങൾ ഒരുക്കിയുള്ള ചോദ്യങ്ങളും. എല്ലാം കൊണ്ട് നല്ല ഒരു അഭിമുഖമായിരുന്നു.
@abhilashcherian1713
@abhilashcherian1713 3 жыл бұрын
Sathyam
@shyjusksnis8044
@shyjusksnis8044 3 жыл бұрын
അറിഞ്ഞില്ലന്നോ, ഇനിയും എത്രയോ നല്ല പാട്ടുകൾ എഴുതിട്ടുണ്ട് കിഴക്കുന്നരും പക്ഷി തുടങ്ങി സിനിമയിൽ പാട്ടുകൾ എഴുതിയിട്ടുണ്ട്
@vimalateacher6194
@vimalateacher6194 3 жыл бұрын
വളരെ നല്ല ഗാനങ്ങൾ മലയാളിക്ക് കാഴ്ച വെച്ച ശ്രീ ജയകുമാർ സാറിനു അഭിനന്ദനങ്ങൾ 🌹🌹
@anumon7638
@anumon7638 4 жыл бұрын
O N V Sir JAYAKUMAR Sir മലയാളത്തിന്റെ പുണ്യം
@baahubali0075
@baahubali0075 4 жыл бұрын
ഈ കാട്ടിലഞ്ഞിക്കു പൂവാടയും കൊണ്ട് ഈ വഴി മാധവം വന്നു മാമ്പൂ മണക്കും .... എനിക്ക് വളരെ ഇഷ്ട ഗാനം ഗന്ധർവ്വ ൻ മൊഴിയിലൂടെ,
@krprasanna5925
@krprasanna5925 3 жыл бұрын
എന്റെയും.. 🥰
@kalyanielankom5853
@kalyanielankom5853 3 жыл бұрын
Very very high great man
@temseesasi5856
@temseesasi5856 2 жыл бұрын
എന്നും ചിരിക്കുന്ന സൂര്യൻ ... എന്നും ഇഷ്ടപെടുന്ന പ്രിയ ഗാനരചയിതാവും കവിയുമായ ഐ എ എസ്സ് ഓഫീസർ ❤️🙏
@gopinathannairmk5222
@gopinathannairmk5222 2 жыл бұрын
എന്നും ചിരിക്കുന്ന സൂര്യന്റെ .... ഈ ഗാനം എഴുതിയത് ജയകുമാർ അല്ല . ശ്രീകുമാരൻ തമ്പിയാണ്.
@masco711
@masco711 3 жыл бұрын
സൂര്യാൻശുവോരോ.....എന്ന ഗാനം വളരെ ഭംഗിയായി വിശദീകരിച്ചു....
@aswathysajin5629
@aswathysajin5629 2 ай бұрын
Sir ന്റെ ഇന്റർവ്യൂ ഒരു stress relief ആണ് അതായതു നമ്മുടെ ദുഃഖ ത്തിനു മുകളിൽ ഒരു ഉൾകാഴ്ച കാണിച്ചു ചിന്തിപ്പിക്കുന്നു
@Shankumarvijayan3897
@Shankumarvijayan3897 4 жыл бұрын
ഞാൻ ഒത്തിരി ബഹുമാനിക്കുന്നു എഴുത്തു കാരന് ആണ് ജയകുമാർ സാർ, ആശംസകൾ.
@User_68-2a
@User_68-2a 3 жыл бұрын
ഒരു പാട് നന്മ ചെയ്യാൻ തന്റെ അധികാരം ഉപയോഗപ്പെടുത്തിയ ഒരു മഹാത്മാവ് . എന്റെ വിനീത പ്രണാമങ്ങൾ . സാറിന് ദീർഘായുസ്സും , ആരോഗ്യവും നൽകാൻ സർവ്വേശ്വരനോട് പ്രാർത്ഥിക്കുന്നു. 🙏🙏🙏
@vedicorganicfarmqatar454
@vedicorganicfarmqatar454 3 жыл бұрын
അന്നത്തെ കാലത്ത് ചെറുപ്പക്കാരുടെ റോൾ മോഡൽ ആയിരുന്നു ഈ ഐഎഎസ് കാരൻ. ഒപ്പം നല്ലൊരു കാമുകൻ കൂടിയാണ് താനെന്ന് അദ്ദേഹം എഴുതിയ ഗാനത്തിലൂടെ മലയാള പ്രേക്ഷകർക്ക് ബോധ്യമായിട്ടുണ്ട്. ജോലിത്തിരക്ക് കൊണ്ടാവാം... അല്ലെങ്കിൽ മലയാളിയുടെ ദൗർഭാഗ്യം കൊണ്ടാവാം... സുന്ദരമായ ഒരുപാട് ഗാനങ്ങൾ നമുക്ക് നഷ്ടപ്പെട്ടിട്ടുണ്ട്. ഈ നല്ല മനസ്സിന് ആയുസ്സും ആരോഗ്യവും നേരുന്നു
@uppayudeswanthampathoosnaj9133
@uppayudeswanthampathoosnaj9133 4 жыл бұрын
വളരെ മനോഹരമായ ഒരു അഭിമുഖം. ജയകുമാർ സർ അങ്ങയുടെ പാട്ടുകൾ മാത്രമേ ഇത് വരെ കേട്ടിരുന്നുള്ളു. ആദ്യമായാണ് അങ്ങയുടെ വാക്കുകൾ കേൾക്കുന്നത്. എളിമയും പ്രണയവും സഹജീവി സ്‌നേഹവും നിറഞ്ഞു നില്ക്കുന്നു അങ്ങയുടെ വാക്കുകളിൽ. ഒരു യഥാർത്ഥ കലാകാരൻ. അങ്ങയുടെ തൂലികയിൽ ഒരുപാടു നല്ല ഗാനങ്ങൾ ഇനിയും പിറക്കട്ടെ. ദൈവം അങേക്കു ദീര്ഗായുസ് നൽകട്ടെ
@samk8348
@samk8348 3 жыл бұрын
നമുക്ക് ഒരു മുഖ്യമന്ത്രിയായി ഇദ്ദേഹത്തെ കിട്ടിയിരുന്നെങ്കിൽ എത്ര ഭാഗ്യമായി മാറുമായിരുന്നു.
@jyothishmathyamma9361
@jyothishmathyamma9361 3 жыл бұрын
അതെ
@SureshKumar-sg5kz
@SureshKumar-sg5kz 3 жыл бұрын
@@jyothishmathyamma9361 Namukku vidhichathu kallanmarum kollakkarum anu ..
@rolyc.v7013
@rolyc.v7013 3 жыл бұрын
Absolutely right
@sreekumaris7858
@sreekumaris7858 3 жыл бұрын
ആ നല്ല മനുഷ്യൻ മനസമാധാനം ആയിട്ട് മരിക്കാൻ അനുവദിക്കില്ലെ
@rajankm8063
@rajankm8063 3 жыл бұрын
ഗവർണർ ആയിട്ട് മതിയാർന്ന്
@ajikolassery793
@ajikolassery793 4 жыл бұрын
lAS കാരൻ എന്നതിനപ്പുറം ഒരു സിനിമാകുടുബത്തിലെ സഹൃദയനാണെന്ന് ഇപ്പോളാണ് മനസ്സിലായത്
@remeshtv2008
@remeshtv2008 4 жыл бұрын
തലമുറകളോളം ചന്ദനലേ്പസുഗന്ധം പരത്തുന്നവൻ......
@vanajavanaja4202
@vanajavanaja4202 3 жыл бұрын
കോഴിക്കോട് കലക്ടർ ആയിരുന്നു.എത്ര നല്ല മനുഷ്യൻ.
@ammalukuttykv5266
@ammalukuttykv5266 3 жыл бұрын
Veterinary യൂണിവേഴ്സിറ്റി യുടെ ആദ്യ V C. 🌹
@kavirajan8397
@kavirajan8397 3 жыл бұрын
ആ ചോദ്യത്തിൽ കുടുങ്ങി!!!!IAS ബുദ്ധിയിലൂടെ ഊരി??? മിടുക്കൻ??? മകളെ സൂപ്പർ!!!!!❤❤❤❤❤
@kalasunder6818
@kalasunder6818 3 жыл бұрын
A big salute to JAYAKUMAR sir, for your humility, humble, & modest behaviour...
@ramchandranambiar7035
@ramchandranambiar7035 10 күн бұрын
അപൂർണ്ണതയിൽ നിന്നും പൂർണ്ണത സൃഷ്ടിക്കുക എന്നുള്ളതാണ് കലയുടെയും കലാകാരൻ്റെയും പ്രഥമകർത്തവ്യം എന്ന് ഈ സാർ നമ്മളെ വീണ്ടും വീണ്ടും ഓർമ്മിപ്പിക്കുന്നു.....
@sreejayamlive1806
@sreejayamlive1806 4 жыл бұрын
മനോഹരമായ പാട്ടായിരുന്നു അങ്ങ് എഴുതിയ എല്ലാം പാട്ടുംThanks
@azadazad9330
@azadazad9330 3 жыл бұрын
സർഗാത്മകതയുടെയും ദിവ്യ ചൈതന്യത്തിൻ്റെയും സുഗന്ധം പരത്തിയ മഹാ | Aട കാരൻ - ആത്മസംതൃപ്തി പൂത്തുലയുന്ന വാക്കുകൾ - അതുല്യ വ്യക്തിത്വം നന്മ നേരുന്നു
@sithalakshmipk2790
@sithalakshmipk2790 3 жыл бұрын
നിറകുടം തുളുമ്പില്ല എന്നൊരു പഴഞ്ചൊല്ലുണ്ട്. വിദ്യാസമ്പന്നനായ ഇദ്ദേഹം വിനയം കൊണ്ടും പക്വത കൊണ്ടും നമ്മെ അത് മനസ്സിലാക്കി തരുന്നു. വിദ്യാഭ്യാസം ക്കൊണ്ട് നേടെണ്ടത് അഹങ്കാരം ഇല്ലായ്മ ത്തന്നെയാണ്. ഈ വ്യക്തിത്ത്വം നമ്മെ പഠിപ്പിക്കുന്നതും അതു തന്നെ. നമസ്കാരം സാർ🙏 സാധാരണക്കാരായ ജനങ്ങൾക്ക് അറിവില്ലാത്ത ആൾക്കാർക്ക് ഈശ്വരൻ ബ്രഹ്മമാണ് , അരൂപിയാണ് , പ്രകൃതിയാണ് എന്നൊന്നും പറഞ്ഞാൽ മനസ്സിലാവില്ല. ചെറിയക്കുട്ടികൾക്കും അങ്ങിനെത്തന്നെ. പ്രാർത്ഥിയ്ക്കാൻ പറഞ്ഞു കൊടുക്കുമ്പോൾ ഒരു രൂപം പറഞ്ഞു കൊടുക്കണം. കാണിച്ചു കൊടുക്കണം. അപ്പോഴേ മനസ്സിൽ അത് ; പ്രാർത്ഥിയ്ക്കുമ്പോൾ പതിയുകയുള്ളു. പ്രാർത്ഥനയൊക്കെ ചെറിയ കുട്ടിയായിരിയ്ക്കുമ്പോൾ തന്നെ ശീലിക്കണം. അമ്പലത്തിൽ പോവുമ്പോൾ വിഗ്രഹം കണ്ട് പ്രാർത്ഥിയ്ക്കുമ്പോഴാണ് നമ്മൾ അവിടേയ്ക്ക് പോകുന്നത് - വീണ്ടും. ഇത് ജീവിതത്തിലെ - ആരാധനയുടെ ആദ്യത്തെ step. ശ്രീ നാരായണ ഗുരുദേവനെപ്പോലെയും വാഗ്ഭടാചാര്യ ഗുരുവിനെപ്പോലെയുമുള്ളവർക്ക് - വിജ്ഞാനികൾക്ക് വിഗ്രഹം ഇല്ലാതെ എല്ലാം ബ്രഹ്മമായി കാണാൻ- ധ്യാനിയ്ക്കാൻ പറ്റും. സാധാരണക്കാർക്ക് പറ്റില്ല. ശ്രീ.ജയകുമാർ - എന്ന് പറഞ്ഞാൽ നമ്മൾക്ക് ഉടനെ ആ രൂപം മനസ്സിൽ വരും. അതേപ്പോലെ ശ്രീ നാരായണ ഗുരു എന്ന് പറഞ്ഞാൽ അദ്ദേഹത്തിന്റെ ചിത്രം , അല്ലെങ്കിൽ പ്രതിമ മനസ്സിൽ തെളിയും. അങ്ങിനെയാണ് നമ്മൾ വ്യക്തികളെ അറിയുന്നത് , ഓർക്കുന്നത്. ഓരോരുത്തരും തിരിച്ചറിയാൻ രൂപം മനസ്സിലാക്കണം - ഓർക്കണം. അതു തന്നെയാണ് ദേവി, ദേവൻമാരെ , വിഗ്രഹങ്ങളെ , അമ്പലങ്ങളെ ഒക്കെ ഓർക്കാനും ആരാധിക്കാനും നമ്മുക്ക് പൂർവികർ പറഞ്ഞു തന്നിരിയ്ക്കുന്ന വഴി. ആദ്യമാദ്യം ഇഷ്ടമുള്ള രൂപത്തിൽ , ഭാവത്തിൽ. പതുക്കെ അതെല്ലാം ഒരേ ശക്തിയുടെ വേറെ രൂപങ്ങളും ഭാവങ്ങളും ആണ് എന്ന്. കുറച്ചും കൂടി കഴിയുമ്പോൾ നമ്മളിലും ,എല്ലാവരിലും ,എല്ലാത്തിലും ഉള്ള ചൈതന്യമാണ്. പ്രകൃതി മുഴുവൻ നിറഞ്ഞു നിൽക്കുന്നു. കുറച്ചും കൂടി കഴിഞ്ഞാൽ രൂപമില്ല, ഭാവമില്ല , ബ്രഹ്മമാണ് ഈശ്വരൻ എന്ന് അറിയാനല്ല അനുഭവിയ്ക്കാൻ കഴിയും. അറിവിലൂടെ അനുഭവങ്ങളിലൂടെ , പ്രവർത്തനങ്ങളിലൂടെ മാത്രമേ അതൊക്കെ സാദ്ധ്യമാവൂ. അതുവരെ വിഗ്രഹാരാധന വേണം. വിളക്ക് കത്തിക്കൽ , അമ്പലത്തിൽ പോവുന്ന ശീലവും , പ്രാർത്ഥനയും , നാമം ചൊല്ലലും etc. തുടരണം .( ഒരു ചെറിയ അറിവ്, അനുഭവം ഇവിടെ എഴുതി അത്രമാത്രം).
@shajuk.j3202
@shajuk.j3202 4 жыл бұрын
Ias നെ കുറിച്ച് ഏറ്റവും നല്ല മെസ്സേജ് സർ, a ബിഗ് സല്യൂട്ട് സാർ
@umadevi2661
@umadevi2661 Ай бұрын
നമസ്കാരം സർ ഈശ്വരാനുഗ്രഹം തന്നെ മലയാളികളുടെ ഭാഗ്യം.ഇനിയും ധാരാളം എഴുതാൻ സാധിക്കട്ടെ.
@anitham5536
@anitham5536 Жыл бұрын
സാർ, എന്ത് നല്ല ഭാഷ!എത്ര ഉന്നതമായ ചിന്താധാര. നമിയ്ക്കുന്നു സാർ നമിക്കുന്നു
@unnikrishnan1991
@unnikrishnan1991 2 жыл бұрын
ജയകുമാർ സാറിനെപ്പോലെ ഉന്നതനായ ഒരാളെ ഇന്റർവ്യൂ ചെയ്യുമ്പോൾ പാലിക്കേണ്ട മിതത്വം പരിപൂർണ്ണമായും മനസിലാക്കിയ സഹോദരിയ്ക്കാണ് ഇതിൽ കൂടുതൽ മാർക്ക് .... അഭിനന്ദനം ...
@PeaceofMindTVMalayalam
@PeaceofMindTVMalayalam 4 жыл бұрын
thank u ... jayakumar sir
@sajicherian539
@sajicherian539 4 жыл бұрын
Great sir good writer
@girijatv4105
@girijatv4105 4 жыл бұрын
Ko,zhikodei nte priyappetta Collecter
@pmzeenath442
@pmzeenath442 4 жыл бұрын
😍😍😍എന്റെ പ്രിയപ്പെട്ട പാട്ടുകൾ
@kkr9051
@kkr9051 3 жыл бұрын
ഇന്നാ(14.8.21) ണ് കാണാൻ ഇടയായത്. എനിക്ക് വളരെ യധികം ഇഷ്ടവും ബഹുമാനവും തോന്നിയ വ്യക്തിത്വം. മനോഹരമായ വരികൾ...... 🌷🌷sir ന്റെ.എല്ലാ songs ഉം super 👍🏻 എന്തു നല്ല സാഹിത്യം 👌👌🙏🙏🙏🙏🙏
@shylajaj5286
@shylajaj5286 3 жыл бұрын
എനിക്കയ്‌ക്കേറ്റവും ഇഷ്ടപ്പെട്ട IAS OFFICER 🙏
@shalinirenjith1243
@shalinirenjith1243 3 жыл бұрын
എനിക്കും ഇദ്ദേഹത്തെ interview ചെയ്യാൻ അവസരം കിട്ടിയിട്ടുണ്ട്. മാഗസിനിൽ ഏറ്റവും തിളങ്ങി നിൽക്കുന്നൂ ആ ഇന്റർവ്യൂ. അന്ന് അദ്ദേഹം മലയാള സർവകലാശാല വൈസ്ചാൻസിലർ ആയിരുന്നു. 🙏🙏🙏🙏🙏
@arunlal3276
@arunlal3276 3 жыл бұрын
അതിൻ്റെ ലിങ്ക് തരാമോ
@sojoshow23
@sojoshow23 3 жыл бұрын
ജീവനുണ്ട്.... ജീവിതവും ഉണ്ട്.. തെളിയിച്ചു സാർ... സന്തോഷം... ഞാനും സാറിന്റെ ശിഷ്യ 🤗 Solly Teacher Calicut 🙏🙏🙏
@prasannakumarcr9425
@prasannakumarcr9425 3 жыл бұрын
Jayakumar Sir, a great personality, poet as well as a good administrator 🌷🌿 🙏 Nice interviewer, listening to the answers carefully, no verbal bomarding 🌷🌿🙏
@krishnanaknda7923
@krishnanaknda7923 2 жыл бұрын
ജയകുമാർ സാർ. അദ്ദേഹത്തിന്. അഭിനന്ദനങ്ങൾ. അറിവും, കഴിവും, ഉള്ളനല്ല മുനുഷ്യൻ. 🙏🙏🙏🙏🙏💐💐👍👍🌹
@rayray9996
@rayray9996 11 ай бұрын
Excellent interview. I have become a fan of K Jayakumar IAS. How well he speaks and how learned he is! I am a fan of all his songs. Thanks to Kerala Panorama for such a wonderful interview.
@abdulkarim6427
@abdulkarim6427 4 жыл бұрын
മറക്കില്ല ഒരിക്കലും
@satheeshkn3481
@satheeshkn3481 4 жыл бұрын
ജയകമാർ സാർ IAS കാരനായതിൽ നമുക്ക നഷ്ടപ്പെട്ടത് രണ്ടാമത്തെ വയലാർ രാമവർമ്മ യെയാണ്.
@sreekumaris7858
@sreekumaris7858 3 жыл бұрын
പിണറായി യുടെ നാട്ടിൽ ഇത്ര നല്ല മനുഷ്യർ ജീവിച്ച് ഇരുന്നു എന്ന് നമ്മുടെ കുട്ടികൾ ഭാവിയിൽ മനസ്സിലാക്കട്ടെ അങ്ങനെ എൻകിലും നമ്മുക്ക് മനസമാധാനം മായിട്ട് മരിക്കാം
@UDAYKUMAR-bl3lg
@UDAYKUMAR-bl3lg 3 жыл бұрын
ഉമ്മൻചാണ്ടി സർ ന്റെ കൂടെ ജനസമ്പർക്ക പരിപാടിയിലും phone in പ്രോഗ്രാമിലും കണ്ടപ്പോൾ തുടങ്ങിയ ആരാധനയാണ്... അദ്ദേഹം പറഞ്ഞതെല്ലാം അദ്ദേഹത്തിന്റെ ഹൃദയത്തിൽ നിന്നും വന്നതാണ്. അദ്ദേഹം അതു അക്ഷരംപ്രതി പാലിക്കുന്നുമുണ്ട്...
@padmakumar6081
@padmakumar6081 Жыл бұрын
നമുക്കു യോഗിയുടെ കൊല സ്ത്രീ യുപി ആകാൻ പ്രാർത്ഥിക്കാം
@minitk1765
@minitk1765 3 жыл бұрын
നല്ലൊരു ലേഖനം വായിച്ച സംതൃപ്തി. സാറിന് ആയുരാരോഗ്യ ങ്ങ ൾ നേരുന്നു.
@sivasankarakumar2760
@sivasankarakumar2760 3 жыл бұрын
ഇത്ര മനോഹരമായി ഹൃദയസ്പർശിയ്‌സ് വാക്കുകളെ ഉപയോഗിക്കാൻ കഴിയുന്ന sir നു എന്റെ എളിയ അഭിനന്ദനങ്ങൾ
@kuttyvk4082
@kuttyvk4082 4 жыл бұрын
You are really grate sir 👌👌👍🌹🌹🌹
@mu.koatta1592
@mu.koatta1592 4 жыл бұрын
നല്ല മനസ്സിന്റെ ഉടമ
@chitrasubramanian8083
@chitrasubramanian8083 4 жыл бұрын
S .exactly
@chitrasubramanian8083
@chitrasubramanian8083 4 жыл бұрын
S. Exactly
@mrpmrp3892
@mrpmrp3892 4 жыл бұрын
ഈ പാട്ടുകൾ എല്ലാം അദ്ദേഹത്തിന്റെയാണെന്ന് അറിയാം പക്ഷേ IAS ആണെന്ന് അറിയില്ലായിരുന്നു നല്ല program ഒത്തിരി ഇഷ്ടമായ്
@hariso4588
@hariso4588 3 жыл бұрын
സറിനോട്. ഒത്തിരി ഇഷ്ടം. സാർ. അടിഷണൽ ചീഫ് സെക്രട്ടറി ആയിരുന്നപ്പോൾ എനിക്ക്. ഒരു അപേക്ഷയുടെ മറുപടി കത്ത് അയച്ച് തന്നിരുന്നു 🇦🇪🇮🇳
@sureshspillai9775
@sureshspillai9775 4 жыл бұрын
One of the best interview I ever come a cross hatsoff.
@c.sharikrishnan6289
@c.sharikrishnan6289 4 жыл бұрын
ജയകുമാർ സാറിനെ പോലെ അനുഗ്രഹീതനായ കലാകാരനൊപ്പം , IAS കാരനൊപ്പം വേദി പങ്കിടാൻ എനിക്ക് അവസരം ലഭിച്ചത് ജീവിതത്തിലുണ്ടായിട്ടുള്ള സുക്യതമായി കരുതുന്നു.പാലയ്ക്കൽ ശങ്കരൻനായർ സാറിന്റെ പേരിലുള്ള വിജ്ഞാന വിലാസിനി പുരസ്ക്കാര സമർപ്പണ വേളയിൽ ആയിരുന്നു അത്. ഇത്രക്ക് പോസിറ്റീവ് എനർജി പകർന്നു നൽകുന്ന അസാധാരണ വ്യക്തിത്വത്തിനുടമ
@HakimHakim-zd8yh
@HakimHakim-zd8yh 3 жыл бұрын
ഐ.എ.എസിലേക്ക് കടന്നുവരാൻ ആഗ്രഹിക്കുന്നവർക്ക് സൂപ്പർ മെസേജ് ആണ് അങ്ങ് നൽകിയത്
@ajayankumaran1388
@ajayankumaran1388 3 жыл бұрын
സുകുമാർ അഴീക്കോട് സാർ വാക്ഭടാനന്ദ സ്വമയെ കുറിച്ച് പറഞ്ഞതിൽ ചിലതു ഇതിൽ വന്നു ഗുരുദേവൻ കാലഘട്ടത്തിന്റെ ആവശ്യമായിരുന്നു വിഗ്രഹരാധന അല്ലാതെ ഗിരുദേവൻ വിഗ്രഹരാധനയെ പ്രോത്സാഹിപ്പിച്ചിട്ടില്ല നവോഥാന നായകനും ഗുരുദേവൻ തന്നെ
@joyaj9580
@joyaj9580 3 жыл бұрын
അന്നുകാലത്തെ, ആക്ട്രെസ് മാധവിയുടെ മുഖത്തേക്കും ശരീരത്തിലേക്കും നോക്കിയാൽ കല അകത്തുള്ള ആരും കവിത എഴുതിപ്പോകും,, ആ പാട്ടു സീനിലെ മാധവിയെ ശ്രദ്ധിക്കൂ, അതാണ്‌ സ്വർഗീയ സൗന്ദര്യം,, ജയകുമാർ സാറിന്റെ പാട്ട് മനോഹരം,, എങ്ങനെ അദ്ദേഹം എഴുതാതിരിക്കും 👍🙏.
@rajeeshkuttan2839
@rajeeshkuttan2839 3 жыл бұрын
എന്റെ ഇഷ്ട്ട നടി
@abduljaleel6337
@abduljaleel6337 3 жыл бұрын
വല്ലഭനായ അച്ഛന്റെ മകൻ. M. Krishnan nair എന്ന സംവിധായകൻടെ മകൻ
@deepasunil1792
@deepasunil1792 3 жыл бұрын
ഗവണ്മെന്റ് ജോലി വിവാഹ മാർക്കറ്റ് വില കൂടാനുള്ള ഉപാധി ആക്കുന്ന പുതുതലമുറ ഇത് കേൾക്കണം... 👍👍👍👍
@hashimpalam5429
@hashimpalam5429 3 жыл бұрын
Very good
@chandrasekharanks3212
@chandrasekharanks3212 3 жыл бұрын
ഞാൻ കേരളം വിട്ടു വളരെക്കാലമായി. ഇപ്പോഴാണ് കേരള രാഷ്ട്രീയത്തെയും മറ്റു മുഖ്യരായ കേരള പ്രമുഖ വ്യക്തികളെയുംകുറിച്ചു അറിയാൻ താല്പര്യം തോന്നുന്നത്. ജയരാജ് സർ കളക്ടറായി വിരമിച്ചു വീണ്ടും സിനിമ ഗാന രംഗത്തു വന്നതു ഇപ്പോഴാണ് അറിയുന്നത്. അദ്ദേഹം കലക്ടർ സമയത്തും ഇപ്പോഴും ചുറ്റുപാടും ചന്ദനലേപസുഗന്ധം പരത്തിക്കൊണ്ടുതന്നെ തുടരുന്നു എന്നത് ഈ വീഡിയോ അഭിമുഖo കണ്ടപ്പോൾ അറിയുന്നു. ഇത്രയും വ്യക്തിത്വമുള്ളവരുടെ സേവനം നമ്മുടെ ഭാരതത്തിനും കേരളത്തിനും ദീർഘകാലം ഉണ്ടാവട്ടെ എന്നു ജഗദീശ്വരനെ പ്രാർത്ഥിക്കുന്നു.
@prabhakarank6177
@prabhakarank6177 3 жыл бұрын
"കുടജാദ്രിയിൽ".... സാർ, നമിക്കുന്നു, കാൽക്കൽ.
@gangadharannambiar7228
@gangadharannambiar7228 3 жыл бұрын
All songs are hits ,meaning oriented and written with humane touch and are emotional. P Bhaskaran master and sreekumaran Thampi sir are his competitors.
@minikvarghese1499
@minikvarghese1499 4 жыл бұрын
Thank you sir for your wonderful lyrics and songs.
@shamsudheenpshamsudeen7464
@shamsudheenpshamsudeen7464 3 жыл бұрын
ഐ എസ് നെ കുറിച്ച് പറഞ്ഞ വാക്കുകൾ👌👌👌👍
@shylajaj5286
@shylajaj5286 3 жыл бұрын
കല്യാണ മുതലാളിമാർ വരുന്നു........ ഓരോ വാക്കും അതിമനോഹരം 🙏
@kukkumani2776
@kukkumani2776 2 ай бұрын
എല്ലാ സദ്ഗുണങ്ങളും ഒത്തുചേർന്ന ഒരു വലിയ മനുഷ്യൻ! അഭിവാദ്യങ്ങൾ !!
@malayalammalayalam240
@malayalammalayalam240 4 жыл бұрын
അങ്ങ് ഏറെ എളിമയുള്ളമഹാനാണ്..താങ്കൾ ക്ക് അതും ഇതും പററും..വയൽപൂവ് ,സൂര്യാംശു ,വൈരം...ബിംബകല്പനകൾ..എത്ര സ്വാഭാവികം..ഭാസ്‌കരൻ മാഷിനെപ്പോലെ
@roshanz1204
@roshanz1204 4 жыл бұрын
Souparnikamrutham
@drajamohan6795
@drajamohan6795 3 жыл бұрын
🙏🙏🙏
@pgn4nostrum
@pgn4nostrum 3 жыл бұрын
പ്രകൃതിരമണീയവും നിഷ്കളങ്കവുമായ പശ്ചാത്തലം. ഇതുവരെ കണ്ടിട്ടില്ലാത്ത മാതൃകാപരമായ അതിഥിയും ആതിഥേയയും. വളരെ നല്ല അഭിമുഖം
@josephjames859
@josephjames859 3 жыл бұрын
That he managed to eclipse an MT script with a song says it all. Nothing more to say. Chandana lepa sugandam is the favourite song of thousands of malayalis.
@ShammyJohn1
@ShammyJohn1 3 жыл бұрын
eclipse an MT script - I'll use that phrase at an appropriate place. Thanks.
@ShammyJohn1
@ShammyJohn1 3 жыл бұрын
9447080976
@FromGodsOwnCountryKerala
@FromGodsOwnCountryKerala 3 жыл бұрын
Yes.."Eclipse an MT script" is an apt usage to describe that song....Giving respect to both persons...After an eclipse, the light resurface again....
@josephjames859
@josephjames859 3 жыл бұрын
@@FromGodsOwnCountryKerala Well said. MT is a Sun. Its blinding brilliance can be partially concealed for a while, not totally or forever. However that is not a mean achievement.
@FromGodsOwnCountryKerala
@FromGodsOwnCountryKerala 3 жыл бұрын
@@josephjames859 Thank you....
@girijathampi4901
@girijathampi4901 4 жыл бұрын
God bless you sir.....
@sadeesanmb9082
@sadeesanmb9082 4 жыл бұрын
Great personality. You are great ,sir
@krishnannair755
@krishnannair755 4 жыл бұрын
A connossiur of art and literature, a non controversial beurocrat held in high esteem by the society, above all never exhibits any haughtiness. Long live you sir
@vasanthie9925
@vasanthie9925 Жыл бұрын
ഉഗ്രൻ പ്രഭാഷണം 👌👌👌🌹 ഇത് കെട്ടില്ലായിരുന്നെക്കിൽ വലിയ നഷ്ട മായേനെ 🙏
@malayaligamer3772
@malayaligamer3772 3 жыл бұрын
ഞങ്ങളുടെ പ്രിയപ്പെട്ട കളക്ടറും ഗാനരചയിതാവ്യം😍
@bijunp8139
@bijunp8139 3 жыл бұрын
1988 ൽ പേരാറ് CKG College new building ഉത്ഘാടനം നായനാർ ... ചന്ദ്രശേഖരൻ ഷൺമുഖദാസ് മന്ത്രിമാർ A കണാരൻ MLA ...adv. ശങ്കരൻ മുൻ മന്ത്രി വേദിയിൽ കളക്ടറായ ഇദ്ദേഹമൊഴികെ ബാക്കിയെല്ലാവരും സ്ഥലം വിട്ടു 😭
@sanujashajahan2565
@sanujashajahan2565 3 жыл бұрын
1997 il college life iljayakumar sir ne neril kaanan kazhinjathe mahabhagyamayi karuthunnu. ..ithramel laalithyavum hrudaya shudhiyum kuleenathayum mattoralilum ithuvare kandittilla. ..respect u sir. ..really respect you. ......deerghaayussum aarogyavum nerunnu. ..
@remadevi195
@remadevi195 2 жыл бұрын
നല്ലൊരു അഭിമുഖം. സാറിന്റെ കീഴിൽ ജോലി ചെയ്യാൻ ഭാഗ്യം ലഭിച്ച ഒരു റിട്ടയേർഡ് ഡെപ്യൂട്ടി കളക്ടർ ആണ്. എന്നും സർ സെർവിസിനു അഭിമാനം ആയിരിന്നു. എനിക്കും ❤️❤️❤️
@sarngadharanev9051
@sarngadharanev9051 3 жыл бұрын
സാർ പറഞ്ഞതു ശരിയാണ്. കവിയ്ക്ക് എന്നും പ്രണയമുണ്ടായിരിക്കണം.
@annamanadababuraj9727
@annamanadababuraj9727 3 жыл бұрын
ഹായ് സർ, ലളിതസുന്ദരം, ഭാവ ഗാംഭീര്യം . സർക്കാർ സേവനത്തെക്കുറിച്ചും, പ്രണയത്തെക്കുറിച്ചും, സംഗീത സാഹിത്യ സൗന്ദര്യത്തെക്കുറിച്ചും അങ്ങ് പറയുമ്പോൾ ഒരു കാര്യം ബോധ്യമാകുന്നു. നമ്മുടെ ജീവിതം ,നാം നോക്കുന്ന കണ്ണടയ്ക്കനുസരിച്ച് രൂപപെട്ടു വരുന്നു എന്ന സത്യം. ആയുരാരോഗ്യ സൗഖ്യം നേരുന്നു!
@jayabalankochumon9351
@jayabalankochumon9351 4 жыл бұрын
ഞാൻ സാറിനെട് തിരുന്ന വയ്പടവിൽ വെച്ച് സംസാരിച്ചിട്ട് ഉണ്ട് അതിനു ള്ള ഭഗ്യം എനീക് ഉണ്ടായി വവ് ദിനത്തിൽ ദൈവം സാറിന് ദിർഘയ സ്നാൽക്കട്ടെ
@arunlal3276
@arunlal3276 3 жыл бұрын
നല്ല ഭാഷാ ശുദ്ധി😂
@anjabbar1490
@anjabbar1490 3 жыл бұрын
സെല്യൂട്ട് 👍👍👍👍
@zeusgaming4335
@zeusgaming4335 3 жыл бұрын
Respected sir,sirne othiri ishtamanu,ente mon sirne pole akan njan agrahikkunnu,good character is the best jewela
@shirdisaiphysicsclasses5598
@shirdisaiphysicsclasses5598 3 жыл бұрын
Role model to all.Overwhelmingly blessed .Beyond words.
@shemeelasasikumar2061
@shemeelasasikumar2061 Ай бұрын
A man of all trades. He was a great writer of Malayalam songs
SUKUMARI - ഓർമ്മകളിൽ എന്റെ  അമ്മ
14:15
M7 entertainment
Рет қаралды 563 М.
Bike Vs Tricycle Fast Challenge
00:43
Russo
Рет қаралды 108 МЛН
OYUNCAK MİKROFON İLE TRAFİK LAMBASINI DEĞİŞTİRDİ 😱
00:17
Melih Taşçı
Рет қаралды 13 МЛН
How Strong is Tin Foil? 💪
00:26
Preston
Рет қаралды 152 МЛН
Pattinte vazhi | Story behind the song of K Jayakumar  | Manorama News
23:38
K. Jayakumar IAS 10 | Charithram Enniloode 2227 | Safari TV
22:48
K. Jayakumar IAS 01 | Charithram Enniloode 2218 | Safari TV
22:50
Bike Vs Tricycle Fast Challenge
00:43
Russo
Рет қаралды 108 МЛН