Madam, njangalde vdnte living room nte chumaril maindoorleku puratheku face cheyunna tharathil aanu vechekunnathu . Enthengilum problem undo. Athu pole south wallil Ganapathi frame vekamo?
@panchajanyam24772 жыл бұрын
ചേച്ചി, ഈ ഗണപതി വിഗ്രഹം എവിടുന്നാണ് വാങ്ങുക ഒന്ന് പറഞ്ഞ് തന്നാൽ വളരെ ഉപകാരമായിരുന്നു🙏
@sinishasinu643111 ай бұрын
ദൃഷ്ടി ഗണപതിയുടെ photo ഏത് ദിശയിൽ വെക്കണം
@indirakeecheril90683 жыл бұрын
Navadhanya Ganapathy evidunnan vangiyath?
@ajithashomeanddesign Жыл бұрын
What is Mocha ?
@renjini29163 жыл бұрын
Madam ganapathiyde munbhagam aano veednte akathott face cheyande.. Clear aaylla
@parvathyprasad24 Жыл бұрын
കല്ല് കൊണ്ട് ഉണ്ടാക്കിയ കറുത്ത് ഗണപതി ഉണ്ട് അത് കൊള്ളാമോ
@anupamasreekumar460Ай бұрын
Hi madam... Ippo entha videos idathe..😢
@premavathykolari67093 жыл бұрын
Thank you verymuch
@archanapillai13652 жыл бұрын
Madam panchamukhi ganapathiye veetil vyakamo
@sreejajayan53212 жыл бұрын
Videos kanarilyallo 😍😍
@vijayanku5503 Жыл бұрын
Kari ganapathi photo vekkavo
@dsn80024 ай бұрын
Ipol ntha videos illathathuuu, ok anooo???? Patiyal please reply
Lal kithab lu own housenu vende oru remady paranutharo
@anujaa7503 жыл бұрын
What happened? Waiting for new video
@girjasanjivan92092 жыл бұрын
Thank u madam
@jayalekhas24583 жыл бұрын
ചേച്ചി വൃതങ്ങൾ നോക്കുമ്പോൾ seeds and nuts കഴിക്കാമോ. അതുപോലെ വൃതം എടുക്കുമ്പോൾ ഏത്തപ്പഴം കഴിക്കാമോ.. ഒരു നേരം അരിആഹാരം കഴിച്ചിട്ടു ബാക്കി രണ്ടു നേരം ഇവയിൽ ഏതെങ്കിലും കഴിക്കാമോ. അതോ ഇതു പാടില്ലേ.
Madam ഞാൻ ഗണപതിയ എന്നും കുളിപ്പിക്കും അതിൽ തെറ്റുണ്ടോ
@arjunporali71693 жыл бұрын
എന്ത് തെറ്റ് ഒരു തെറ്റുമില്ല..... താങ്കൾ സ്നേഹം കൊണ്ട് ചെയ്യുന്നതല്ലേ......
@looraram95593 жыл бұрын
കുളിപ്പിച്ചാൽ ഭക്ഷണം കൊടുക്കണം. നിർബന്ധം
@sukumarannt623 жыл бұрын
Very nice presentation. Keep it up
@user1992jass2 жыл бұрын
വടക്ക് കിഴക്ക് മൂലയിൽ kitchen അല്ലെ?
@priyasunilsethu7154 ай бұрын
നമ്മൾ നോക്കുമ്പോൾ ഇടതു വരണോ.. ഒന്ന് വ്യെക്തമാക്കാമോ
@manikandang6764 Жыл бұрын
വിഗ്രഹങ്ങൾ ദൈവത്തിന്റ ഫോട്ടകൾ വീട്ടിൽ വിളക്ക് ക്കത്തിക്കാൻ ഇതിനെല്ലാം പറ്റിയ സ്ത്തലം നമ്മുടെ വീട്ടിന്റ അക്ക് നികോണിൽ വെക്കുന്നതാണ് നല്ലത്. ഞാൻ പരീക്ഷിച്ച് നോക്കിയതാണ്. നല്ല പോസറ്റീവ് എനർജി വീട്ടിൽ കിട്ടുന്നുണ്ട്
@sreejamg5 ай бұрын
അക്ക്നികോണിൽ എന്താണു
@meenakshiriju32224 ай бұрын
തെക് കിഴക്ക് @@sreejamg
@aarushi97433 жыл бұрын
Madam eniku flat annu coconut tree und agath ath veyikanda sadhanam undo.. Pne pooja muri enthina oru mothayil cocount veyikunath..
@veenaiyyer3 жыл бұрын
Kalasam vekyunne video malayalathill undallo.
@DiVlogsDivya3 жыл бұрын
നവരാത്രി പൂജ വയ്പ്പിനെ കുറിച്ച് ഒരു വീഡിയോ മുൻപ് ചെയ്തിട്ടുണ്ട്. അതിൽ കലശം വക്കുന്നതിനെ കുറിച്ച് പറഞ്ഞിട്ടുണ്ട്. കണ്ടു നോക്കൂ
@apsara-br3lv3 жыл бұрын
Nan thekku padinjattu anu velakku koluthunnathu avide ganapthy vigraham vachittuntu appol athu nannalla alle
ഇപ്പോൾ വ്ലോഗ്സ് കാണുന്നില്ലല്ലോ എന്ത് പറ്റി കട്ടയും പടവും മടക്കിയോ ചേച്ചി 😀
@deepa1361 Жыл бұрын
😮
@nima24388 ай бұрын
പഴനിമലക്ക് സ്ത്രീകൾ മാലയിട്ട് പോകുന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ എത്ര ദിവസം നോയമ്പ് എടുക്കണം. വിശദമായി ഒരു വീഡിയോ ചെയ്യുമോ ചേച്ചി plz 🙏🙏🙏
@myworld93112 жыл бұрын
ഭഗവാനെ ആരാധിക്കുന്ന രീതി എങ്ങിനെയാ പറഞ്ഞുതരുമോ
@sukeshkv67443 жыл бұрын
Hi, വീടിനു മുന്നിലെ sitout ചുമരിലും, ഒന്നാം നിലയിൽ ബാൽക്കണിയിലും കണ്ണേർ ദോഷം വരാതിരിക്കാൻ ദൃഷ്ടിഗണപതിയുടെ ഫോട്ടോ റോഡിനു അഭിമുഖമായി ഭിത്തിയിൽ തൂക്കിയിട്ടിരിക്കുന്നതിൽ തെറ്റുണ്ടോ? എന്താണ് ശരിയായ remedy?
@vinodvenukuttan36202 жыл бұрын
Photo onuu ayakamo
@babynandini6293 жыл бұрын
നവ ധാന്യ ഗണപതി എവിടെ കിട്ടും ഒന്ന് പറഞ്ഞു തരു. Please..... 🙏