നല്ല അറിവ് രാവിലെ വിളക്ക് വെച്ച് പ്രാർത്ഥിക്കാറുണ്ട് അറിയുന്ന പോലെ ഇതും നല്ല അറിവ് നന്ദി 🙏
@rajesh.varahi3 жыл бұрын
വളരെ മനോഹരം 🙏 ചേച്ചി. ഞാനും നിത്യ പൂജ ചെയ്യാറുണ്ട്. 🌼🌸ചേച്ചി നിങ്ങളുടെ വ്ലോഗ് കാണുമ്പോൾ വളരെ പോസിറ്റീവ് energy kittundu. ☺️ വളരെ അടുക്കും ചിട്ടയോടും ചെയുണ്ട്.11വർഷമായി ഞാൻ ഇത് തുടങ്ങിയിട്ടു. എനിക്ക് മന്ത്രാഗ്കളും arayum കാലത്തു പുഷ്പാഞ്ജലി നിവേദ്യം എല്ലാം ചെയ്യും. എന്നിട്ട് ഞാൻ ജോലിക്ക് പോവും. നിത്യം ചെയുന്ന പൂജയിൽ കിട്ടുന്നതിലും ഭഗവാനെ സേവിക്കുന്നതും ഞാൻ പൂർണജന്മം ചെയിത സുഗ്രിതം . 😍🌼🌸
@sejivasudevan40763 жыл бұрын
❤❤❤ ഞാനും ഇങ്ങനെ ചെയ്യാറുണ്ട് എന്നും പാലും ഇടക്കിടെ വെണ്ണയും പഞ്ചസാരയും പായസം ഉണ്ണിയപവും വീഡിയോ വളരെ ഇഷ്ടപ്പെട്ടു പറയുന്ന ത് കാണാൻ നല്ല ഭംഗി ഉണ്ട്
@vasanthakumarikj53553 жыл бұрын
വളരെ നല്ല വിഡീയോ ലളിതമായ പ്രാർത്ഥന രീതി പറഞ്ഞു തന്നതിന്
@premlatab4257 Жыл бұрын
Superb explained ! From where u bought the pooja unit
@Sudhamritham3 жыл бұрын
വളരെ സന്തോഷം വീഡിയോ കണ്ടപ്പോൾ 🙏... ഇനിയും ഒരുപാട് വീഡിയോ പ്രതീക്ഷിക്കുന്നു.
@soumyak.sadanandan263 жыл бұрын
Congratulations chechi. Really appreciate your efforts of spreading our sanathana dharma. Hari om
@jayasrecipes-malayalamcook5953 жыл бұрын
ഇതുപോലത്തെ വീഡിയോസ് ധാരാളം ചെയ്യാൻ സാധിക്കട്ടെ 😊❤️
@holdenhoward42063 жыл бұрын
i know im asking the wrong place but does any of you know of a tool to get back into an instagram account..? I somehow lost my login password. I would appreciate any tips you can offer me!
@knoxzavier75543 жыл бұрын
@Holden Howard instablaster :)
@anandhuswonderland....99072 жыл бұрын
🙏 good video. Kindi vilakkinte edathu bhagathu vekkanam enn oru videoyil kandu .onnu clear aakamo
@smithakuruppan70002 жыл бұрын
ഞാൻ എല്ലാ വീഡിയോ വും കാണാറുണ്ട്,നമസ്കാരം🙏🙏🙏🙏🙏🙏
@Divy939 Жыл бұрын
Mam eee nivedhyam koduthukazhijittu ethu pinne adhu chaium nammalkku kazhikkamo
@shyjum88312 ай бұрын
അടിപൊളി ആണ് ചേച്ചി 🙏🙏🙏
@Anjali-kk2wp2 жыл бұрын
ദിവസവും വയ്ക്കുന്ന കോയിൻ ഫ്രൂട്ട്സ് പായസം ഇതൊക്ക എന്ത് ചെയ്യണം
@neethuwilson53466 ай бұрын
Ippo evida
@vysakhsiv Жыл бұрын
This video helped me a lot. Good informative video.
Nai vedhyam eppolan Pooja muriyil ninnu mattunnath
@aswathidevan76113 жыл бұрын
Where did you buy this pooja mandir from?
@DiVlogsDivya3 жыл бұрын
From UK only
@preethasuresh78833 жыл бұрын
Evening pooja kudi parayamo
@anjalikurup51843 жыл бұрын
Chechi pooja mandir Uk ile evidunna vangiyadu? I’m living in Uk too hence would like to know your mandir is very beautiful.
@DiVlogsDivya3 жыл бұрын
Bought it from a Leicester Shop.
@UshaKumari-ty7rw3 жыл бұрын
Othiri sa nthoshamanu chirikkunna mukhathode ee video avatharippikkunnathukanumbol. Eppozhum happyayittirikkan bhagavan anugrahikkatte.
@sreeshavinayak40523 жыл бұрын
Chechi it was nice hearing thoughts from u. Oru positive vibe kitiya pole. Flatil thamasikunaavar sooryabhagavanu(aadhithya devanu) ekane aanu jellam samarpikendathu pooja cheyumbol onnu paranyu tharumo
കൃഷ്ണന്റെ വിഗ്രഹം എവിടെയാണ് വെക്കേണ്ടത് കിഴക്കൊട്ട് ആണ് വെക്കേണ്ടെന്ന് പറയുന്നുണ്ട് കിഴക്കൊട്ട് തിരിഞ്ഞ് പ്രാർഥിക്കണമെന്ന് പറയുന്നു എങ്ങനെയാ ചെയ്യേണ്ടത് പ്ലീസ് reply 🙂❤️
@badassking-jz5hl2 жыл бұрын
കടയിൽ നിന്നു വാങ്ങുന്ന ലഡുവും. ഉണ്ണിയപ്പവും ഭഗവാന് നേദിക്കാമോ? സന്ധ്യക്ക് നിവേദ്യം നൽകാമോ
@arjunporali7169 Жыл бұрын
കട നല്ലതാണോ , കടയിലെ ഉണ്ണിയപ്പം ഒഴിവാക്കുന്നതാണ് നല്ലത്...ലഡു ഉണ്ടാക്കുന്ന വെജിറ്റേറിയൻ സ്ഥലങ്ങളിൽ നിന്നും ആണെങ്കിൽ no problem....ചിക്കൻ മുട്ട ബജി ഒക്കെ ഉണ്ടാക്കാൻ ഉപയോഗിച്ച എണ്ണയിൽ ആയിരിക്കും ചിലപ്പോൾ അപ്പം ഉണ്ടാക്കുന്നത്... എനിക്ക് അതിനോട് യോജിപ്പില്ല, വിഷ്ണുവിന് അഹിംസ വളരെ പ്രധാനമാണ്..
@aswathipramil15453 жыл бұрын
Ithupolathe pooja room eth bhagathanu vakkuk, kizhakkottu ano
@revathistiching96889 ай бұрын
രാത്രിയിൽ പൂജമുറിയിൽ പ്രകാശം ആവിശ്യം ഉണ്ടോ
@vrindaravi53483 жыл бұрын
njan same methodl anu cheyyunnathu.video kandappol valare santhosham
വീട്ടിൽ 6 ഇൻചിൽ കൂടുതൽ ഉള്ള solid വിഗ്രഹങ്ങൾ പാടില്ല എന്നേ ഉള്ളൂ
@dividivi71043 жыл бұрын
@@DiVlogsDivya solid vigrahagal ennal enthanu
@anujaa7503 жыл бұрын
Ammavasi orikkal kudi edanna
@gadhaajith15953 жыл бұрын
Naivedyam etra neram pooja room il vekanam? Pineed atg use cheyamo ? Pls rply
@DiVlogsDivya3 жыл бұрын
പൂജ കഴിഞ്ഞാൽ എടുക്കാം
@geethabalan63083 жыл бұрын
Namasthe..valare..Nanni..god..is..love
@dinim56163 жыл бұрын
Thanks alot chechi......
@ajithasasi49153 жыл бұрын
Villuku engane kedathanam patt vech
@DiVlogsDivya3 жыл бұрын
പട്ട് കയ്യിൽ പിടിച്ചു വീശി കെടുതാം
@radhathankappan66523 жыл бұрын
Thankyou 🙏
@susmithanithin17373 жыл бұрын
Chechi nice videos anu ellam..jnangal flatil anu tamasikkunnathu..adhitya daivathinu vellam ozhikkan purattekku pattilla..appo engane anu adhitya devane prarthikan patta
@DiVlogsDivya3 жыл бұрын
കിഴക്കോട്ട് നോക്കി പ്രാർത്ഥിച്ചതിന് ശേഷം വെള്ളം തുളസിക്കോ അല്ലെങ്കിൽ മറ്റു ഏതെങ്കിലും ചെടി ചട്ടിയിലേക്കോ ഒഴിക്കാം.
@susmithanithin17373 жыл бұрын
Thankyou chechi for your reply..jnan enn ravile vilakku vakkarundu..but chechi paranju pole cheythappol kurachu koodi bhagavanodu oru aduppam vakkan sadichu ennu tonnunu..chechide ella videosum kanarundu..nallu videos anu..do keep posting such wonderful videos
@Ashalijo883 жыл бұрын
Oru patram vech athilek ozhichit pinne ethelum chedinte chuvattil ozhikamenn oru videoyil kandu , but thulasi chedik ozhikan padillannan aa videoyil paranjth , 🙏🙏