നല്ല വീഡിയോ ആണ്. കുറച്ചുകൂടി മെച്ചപ്പെടുത്തിക്കൊണ്ട് ഇനിയും പ്രതീക്ഷിക്കുന്നു.
@Vijayunni0012 ай бұрын
ഭഗവാന് പ്രിയപ്പെട്ടത് കറുക
@DrTPSASIKUMAR3 ай бұрын
True Missed karuka-mukkutti Thulasi too The shape has great potential for kinetic - wind - powered energy- and works close to a natural antenna (has a zoological and electromagnetic meaning) - Ayurvedic medicinal properties and importance are most popular too !!
@DrTPSASIKUMAR3 ай бұрын
കറുക-മുക്കുറ്റി തുളസിയും ആകാരത്തിന് ചലനാത്മക - കാറ്റ് - ഊർജ്ജിത ഊർജ്ജത്തിന് വലിയ സാധ്യതയുണ്ട്, കൂടാതെ സ്വാഭാവിക ആൻ്റിനയോട് ചേർന്ന് പ്രവർത്തിക്കുന്നു (സുവോളജിക്കൽ, വൈദ്യുതകാന്തിക അർത്ഥമുണ്ട്) - ആയുർവേദ ഔഷധ ഗുണങ്ങളും പ്രാധാന്യവും ഏറ്റവും ജനപ്രിയമാണ് !!
@raveendranravi84913 ай бұрын
@@DrTPSASIKUMARനമസ്കാരം🙏 സർ ദശമഹാവിദ്യ എന്ന അങ്ങയുടെ ബുക്ക് പബ്ലിഷർ ആരാണ്.
സർവ്വ ദേവന്മാരുടെ ശക്തിക്കും സർവ്വ പ്രപഞ്ച ങ്ങളിലും ഉള്ള ബ്രഹ്മാവിഷ്ണു മഹേശ്വരന്മാർക്കും മുപ്പത്തി മുക്കോടി ഗുണങ്ങൾക്കും ആധാരം ആണ് ശ്രീ ഗണേശൻ ശക്തി പിoത്തിൽ ശക്തിയോടെ മൈഥുന ത്വരിയാതിതയിൽ ഇരിക്കുന്ന ആനന്ദഘനം ആണ് ബ്രഹ്മ്മായ ഗണേശൻ മിത്തിനു( ഇല്ല ) എന്ന ഗുണത്തിനു മുകളിൽ എന്റെ ഭഗവാൻ
@satyamsivamsundaram1433 ай бұрын
ഇന്നലെ ആദ്യമായി മുക്കുറ്റി മാലകൾ കെട്ടി ഗണപതിക്കും മഹാലക്ഷ്മിക്കും സമർപ്പിച്ചു
@nithinnithin32603 ай бұрын
Good video
@magisimon48732 ай бұрын
Ganapathi , the one who is in charge of ganas. Groups. Solar system moves around a certain energy centre. It is called the Bari centre. When you connect all the dots, it has the shape of Sri Ganesha.
@rajeevankakkara44092 ай бұрын
Red is more wave length, green is high density,
@YadhuKrishna-z5h3 ай бұрын
❤❤❤❤❤❤❤
@manojaharidas29823 ай бұрын
മുക്കുറ്റി ഭഗവാൻ്റെ നടക്കൽ വച്ച് ഭാഗ്യം കിട്ടിയ ഞാൻ❤❤❤
@surajradhakrishnan24143 ай бұрын
കുറച്ചു തലയിലും കൂടി വക്കാരുന്നു
@manojaharidas29823 ай бұрын
@@surajradhakrishnan2414 ചെവിയിൽ ചെമ്പരത്തി പൂവ് വയ്ക്ക്
കറുകമാലയും മുക്കുറ്റി മാലയും എന്തിനാണെന്ന ചോദ്യത്തിന് മാത്രം അദ്ദേഹം ഒന്നും പറയുന്നില്ല. കറുക പൂവല്ല മുക്കുറ്റിയും പൂവല്ല എന്നിട്ടും ആചാര്യന്മാർ ഇവയെ ഗണപതിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പുഷ്പങ്ങൾ ആക്കി തിരഞ്ഞെടുത്തതിന് പിന്നിൽ ഒരു രഹസ്യമുണ്ട് അത് ആരോഗ്യവുമായി ബന്ധപ്പെട്ടതാണ് .
@karthikasunilkumar2673 ай бұрын
Valuable msg🙏💐
@hinduismmalayalam3 ай бұрын
Thanks a lot
@rajithasasindran60353 ай бұрын
Madhava seva Manava seva ennartham poornamakan discrimination illathakanam,sir parayumpole,big salute sir
ആൾക്കാരെ പറ്റിക്കാൻ ഓരോ ക്യാപ്ഷൻ വീഡിയോ വിനു കൊടുക്കും, പിന്നീട് അതെ പറ്റി സംസാരിക്കാൻ പോലും തയ്യാറില്ല, മുക്കുറ്റി, കറുക എന്നിവയെ പറ്റി സംസാരിച്ചില്ല എന്ന് വീഡിയോ കൊടുക്കും മുൻപ് തന്നെ അറിയാമല്ലോ, പിന്നെ എന്തിനു വ്യൂവേഴ്സ് നെ പറ്റിക്കുന്നു 😭
@DrTPSASIKUMAR3 ай бұрын
True - sorry Missed karuka-mukkutti Thulasi too The shape has great potential for kinetic - wind - powered energy- and works close to a natural antenna (has a zoological and electromagnetic meaning) - Ayurvedic medicinal properties and importance are most popular too !!
@SanthoshkumarBhaskaran-g4y2 ай бұрын
ഗണപതിയുടെ തുമ്പി കൈ ഇടത്തോട്ടും വലത്തോട്ടും ഉള്ള ചിത്രങ്ങൾക്കും രൂ പങ്ങൾക്കും ഗുണ ദോഷങ്ങൾവ്യക്തമാക്കാമോ...?
@raveendranravi84913 ай бұрын
ദശമഹാവിദ്യ എന്ന ബുക്ക് ആരാണ് സാർ പബ്ലിഷ് ചെയ്തിരിക്കുന്നത്. ഒന്ന് വ്യക്തമാക്കാമോ?🙏
@DrTPSASIKUMAR3 ай бұрын
No Sir - DrTPS here. drtps-shiksha.in/books.html
@elayadamlpschool9362Ай бұрын
തുളസിമാലയിൽ ലോക്കറ്റ ആയി 5 മുഖ രുദ്രാം ധരിച്ചിട്ടുണ്ട് നാമം ജപിക്കുന്നുണ്ട്. മന:സമാധാനം കിട്ടുന്നില്ല. എന്താണ് പ്രതിവിധി
@praveenkprabhakaran20 күн бұрын
രുദ്രാക്ഷം തുളസി മാലയിൽ അല്ല ചുവന്ന ചരടിൽ കോർത്തു ധരിക്കുക.
@krishnakumarkuttan48593 ай бұрын
കേരളത്തെപ്പോലെയല്ല നോർത്ത് ഇന്ത്യയിൽ എല്ലാരെക്കൊണ്ടും പൂജാരി ഹോമം ചെയ്യിക്കും
@yesodabalan62082 ай бұрын
സത്യം മാലയെപ്പറ്റി ഒന്നും പറഞ്ഞില്ല
@rajeev_shanthi3 ай бұрын
ഈ. ചർച്ച. ആർക്ക് വേണ്ടി
@vijayakumark89862 ай бұрын
താങ്കൾ ജനങ്ങളെ അന്ധവിശ്വാസങ്ങളിലേക്ക് തള്ളിവിടുന്നു
@kashinathpreetha6168Ай бұрын
@@vijayakumark8986 അതിനു താല്പര്യം ഉള്ളവർ കണ്ടാൽ പോരെ 🙄