Рет қаралды 295,217
#TRENDING
#UFE
#Uterinefibroid
#embolization
#Uterinefibroidembolization
For more details call: +91 96560 00737
ഗർഭാശയ മുഴകൾ സർജറി ഇല്ലാതെ നീക്കം ചെയ്യാം | Fibroid Removal without Surgery Malayalam video : • ഗർഭാശയ മുഴകൾ സർജറി ഇല്...
യൂട്രൈൻ ഫൈബ്രോയിഡ് എമ്പോളൈസേഷൻ
സ്ത്രീകളുടെ പ്രത്യുൽപ്പാദന വ്യവസ്ഥയിൽ നിർണ്ണായക പങ്ക് വഹിക്കുന്ന അവയവമാണ് ഗർഭാശയം. ഗർഭാശയ ഭിത്തികളിൽ രൂപം കൊള്ളുന്ന മുഴകൾ ഇന്ന് പകുതിയോളം വരുന്ന സാധാരണ സ്ത്രീ ജനങ്ങളിൽ കണ്ടു വരുന്നു. ഇത്തരം മുഴകളാൽ ശാരീരികമായും മാനസികമായും ഏറെ ബുദ്ധിമുട്ടനുഭവിക്കുന്ന സ്ത്രീകൾ ഗൈനക്കോളജിസ്റ്റിന്റെ നിർദേശ പ്രകാരം ഹോർമോൺ ചികിത്സ തേടുകയോ അതുമല്ലെങ്കിൽ ഗർഭാശയം നീക്കം ചെയ്യുന്ന ഓപ്പറേഷൻ ചെയ്യുകയോ ആണ് പതിവ്. ആധുനിക വൈദ്യശാസ്ത്രം ഏറെ വളർച്ച പ്രാപിച്ചതിന്റെ ഫലമായി ഒരു അതിനൂതനമായ ചികിത്സാരീതി രംഗത്തെത്തിയിരിക്കുകയാണ് യൂട്രൈൻ ഫൈബ്രോയിഡ് എമ്പോളൈസേഷൻ.
യൂട്രൈൻ ഫൈബ്രോയിഡ് എമ്പോളൈസേഷൻ ചികിത്സയിലൂടെ കാലിലെ തുടയിലെ ധമനികളിലൂടെ ഒരു ട്യൂബ് കടത്തിവിട്ട് ഗർഭാശയ രക്തക്കുഴലിലേക്ക് മരുന്ന് കുത്തിവെച്ച് മുഴകളിലേക്കുള്ള രക്തയോട്ടം തടസ്സപ്പെടുത്തുകയാണ് ചെയ്യുന്നത്. ഇത്തരത്തിൽ ഗർഭാശയ മുഴകളിലെ രക്തയോട്ടം കുറയുമ്പോൾ അവ ചുരുങ്ങി വരികയും രോഗിക്ക് അതിവേഗം രോഗശമനം ലഭിക്കുകയും ചെയ്യുന്നു.
സർജറിയെ അപേക്ഷിച്ചു യൂട്രൈൻ ഫൈബ്രോയിഡ് എമ്പോളൈസേഷന്റെ ഗുണങ്ങൾ :
ഓപ്പറേഷൻ മൂലമുണ്ടാകുന്ന മുറിവോ തുന്നലോ ആവശ്യമില്ല
വേദന താരതമ്യേന കുറവാണ്
കുറഞ്ഞ ആശുപത്രി വാസം ( ഒരു ദിവസം)
വിശ്രമ കാലയളവ് കുറവാണ്( മൂന്ന് ദിവസം)
അനസ്തേഷ്യയുടെ ആവശ്യമില്ല
സർജറിയേക്കാൾ പത്ത് മടങ്ങ് സുരക്ഷിതം
Uterine fibroid embolization (UFE) :
Uterine fibroid embolization (UFE) is a minimally invasive procedure used to treat fibroid tumors of the uterus which can cause heavy menstrual bleeding, pain, and pressure on the bladder or bowel. It uses a form of real-time x-ray called fluoroscopy to guide the delivery of embolic agents to the uterus and fibroids. These agents block the arteries that provide blood to the fibroids and cause them to shrink. Studies have shown that nearly 90 percent of women who undergo UFE experience significant or complete resolution of their fibroid-related symptoms.
Benefits :
New treatment for uterine fibroids with excess bleeding or abdominal / back pain
Advantages compared with surgery
No scar / sutures
No anesthesia
Only one day hospitalization
Early resumption of activities within 3 days
10 times safer than surgery
Very less pain
Patient can walk out of procedure room. No rest needed
For more details call : +91 96560 00737