No video

ഇന്ന് UAE ക്ക് തിരിച്ചു പോവാട്ടോ😔/ Special Vlog / Aster MIMS Kottakkal / Uterine Fibroids / Ayeshas

  Рет қаралды 925,652

Ayesha's Kitchen

Ayesha's Kitchen

Жыл бұрын

Ayeshas kitchen kerala vlog / Aster mims kottakkal / UFE treatment
fibroid Treatment related സംശയങ്ങൾക്കു
contact -👉👉9656000737
ഫൈബ്രോയിഡ് മുഴകള്‍ക്ക് സര്‍ജറി ആവശ്യമില്ല!!
പൊതുവെ സ്ത്രീകളില്‍ വ്യാപകമായി കാണപ്പെടുന്ന ഒന്നാണ് ഗര്‍ഭപാത്രത്തിലെ ഫൈബ്രോയിഡ് മുഴകള്‍. ഫൈബ്രോഡ് സ്ഥിരീകരിച്ച് കഴിഞ്ഞാല്‍ സ്ത്രീകളില്‍ ആശങ്ക സ്വാഭാവികമാണെങ്കിലും അത്രത്തോളും ആശങ്ക ആവശ്യമില്ലാത്ത ഒന്നാണ് ഈ അവസ്ഥ എന്നതാണ് യാഥാര്‍ത്ഥ്യം. മുഴകള്‍ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ കാന്‍സര്‍ എന്ന ധാരണയാണ് പൊതുവെ നമുക്കുണ്ടാവാറുള്ളത് എന്നാല്‍ ഫൈബ്രോയിഡുകള്‍ കാന്‍സര്‍ മുഴകളല്ല.
ലക്ഷണങ്ങള്‍
യാതൊരു ലക്ഷണവും കാണിക്കാതെ തന്നെയാണ് മഹാഭൂരിപക്ഷം പേരിലും ഫൈബ്രോയിഡ് മുഴകള്‍ കാണപ്പെടുന്നത്. ഗര്‍ഭപാതത്തിലന് പുറം വശത്തേക്ക് തള്ളിനില്‍ക്കുന്നവയാണെങ്കില്‍ ചിലപ്പോള്‍ തൊട്ട് നോക്കിയാല്‍ മുഴയുള്ളതായി അനുഭവപ്പെട്ടേക്കാം. ഗര്‍ഭപാത്രത്തിന്റെ ഉള്ളിലേക്ക് തള്ളിനില്‍ക്കുന്ന മുഴകള്‍ ചിലപ്പോള്‍ രക്തസ്രാവത്തിന് കാരണമാകാറുണ്ട്. ആര്‍ത്തവ സമയത്ത് അമിതമായ വേദന, പുറംവേദന, ഇടവിട്ട് മൂത്രമൊഴിക്കാന്‍ തോന്നുക, മലബന്ധം, കാലില്‍ കടച്ചില്‍ മുതലായവയും ഫൈബ്രോയിഡിന്റെ ലക്ഷണങ്ങളാണ്.
ചികിത്സ
സ്‌കാനിംഗിലൂടെ ഫൈബ്രോയിഡ് മുഴകളുണ്ടെന്ന് ഉറപ്പ് വരുത്തിക്കഴിഞ്ഞാല്‍ മറ്റ് തരത്തിലുള്ള ബുദ്ധിമുട്ടുകളുള്ളവരാണെങ്കില്‍ മരുന്ന് ഉപയോഗിച്ചുള്ള ചികിത്സയാണ് പ്രാഥമികമായി നിര്‍വ്വഹിക്കാറുള്ളത്. മരുന്നുപയോഗിച്ചുള്ള ചികിത്സ ഫലപ്രദമായി മാറിയില്ലെങ്കില്‍ സാധാരണയായി സ്വീകരിക്കുന്ന പ്രതിവിധി ഓപ്പറേഷനാണ്. സര്‍ജറി എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ആളുകള്‍ക്ക് പൊതുവെ ഒരു ഭയം സ്വാഭാവികമാണ്. എന്നാല്‍ ആധുനിക വൈദ്യശാസ്ത്രത്തിന്റെ നൂതനമായ പുരോഗതികളുടെ ഭാഗമായി സര്‍ജറി ഇല്ലാതെ തന്നെ ഫൈബ്രോയിഡുകള്‍ നീക്കം ചെയ്യാന്‍ സാധിക്കുന്ന പുതിയ കണ്ടെത്തലുകള്‍ വന്ന് കഴിഞ്ഞിരിക്കുന്നു.
യൂട്ടറൈന്‍ ഫൈബ്രോയിഡ് എംബോളൈസേഷന്‍ (UFE)
ഇത്തരത്തില്‍ ശസ്ത്രക്രിയ ഇല്ലാതെ ഗര്‍ഭാശയ മുഴകള്‍ നീക്കാന്‍ സാധിക്കുന്ന നൂതനമായ ചികിത്സിാ രീതിയാണ് യൂട്ടറൈന്‍ ഫൈബ്രോയിഡ് എംബൊളൈസേഷന്‍ അഥവാ യു എഫ് ഇ എന്നത്. കയ്യിലെ രക്തക്കുഴലിലൂടെ വളരെ നേര്‍ത്ത ഒരു ട്യൂബ് കടത്തിവിട്ട് ആ ട്യൂബ് ഫൈബ്രോയിഡിന്റെ ഉള്ളിലേക്കെത്തിച്ച് ഫൈബ്രോയിഡിന് രക്തം കൊടുക്കുന്ന രക്തക്കുഴലുകളില്‍ പ്രത്യേക വസ്തു ഇഞ്ചക്റ്റ് ചെയ്ത് ഫൈബ്രോയിഡിലേക്ക് രക്തം ത്തെുന്നത് നിര്‍ത്തുക എന്നതാണ് ഈ ചികിത്സാ രീതിയിലൂടെ ചെയ്യുന്നത്. രക്തലഭ്യത ഇല്ലാതാകുമ്പോള്‍ ഫൈബ്രോയിഡിന്റെ വലുപ്പം ചുരുങ്ങി ചുരുങ്ങി വരും. അതിലൂടെ രോഗിക്ക് പൂര്‍ണ്ണമായ രോഗശമനം ലഭ്യമാവുകയും ചെയ്യുന്നു. 90 ശതമാനം പേരിലും ഈ പ്രൊസീജ്യര്‍ വിജയകരമാണ് എന്നതാണ് ഏറ്റവും വലിയ ആകര്‍ഷണീയത.
നേട്ടങ്ങള്‍
ശസ്ത്രക്രിയയെ അപേക്ഷിച്ച് സങ്കീര്‍ണ്ണതകള്‍ക്കുള്ള സാധ്യതകള്‍ പത്തിലൊന്ന് മാത്രമേ ഉളളൂ എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട നേട്ടം.
അനസ്‌തേഷ്യ നല്‍കാതെ ചെയ്യാന്‍ സാധിക്കുന്ന പ്രൊസീജ്യറാണ് യു എഫ് ഇ
ആശുപത്രി വാസം ശസ്ത്രക്രിയയെ അപേക്ഷിച്ച് വളരെ കുറവാണ്. സാധാരണ ഗതിയില്‍ ഒരു ദിവസത്തെ ആശുപത്രി വാസം മാത്രമേ ആവശ്യമായി വരുന്നുള്ളൂ.
ശസ്ത്രക്രിയയുമായി താരതമ്യം ചെയ്യുമ്പോഴുള്ള വലിയ മുറിവ്, തുന്നല്‍ എന്നിവ ആവശ്യമായി വരുന്നില്ല.
രക്തനഷ്ടത്തിനുള്ള സാധ്യത വളരെ കുറവാണ്.
കൂടുതല്‍ വിശ്രമം ആവശ്യമില്ല.
മുറിവില്ലാത്തതിനാല്‍ ഏറ്റവും അടുത്ത ദിവസം തന്നെ ജോലിക്ക് പോകുവാനും സങ്കീര്‍ണ്ണതകളില്ലാത്ത ദൈനംദിന ജോലികള്‍ നിര്‍വ്വഹിക്കാനും സാധിക്കും.
For more details related to Fibroid treatment without surgery pls contact 👇
9656000737
-------------------------------
Ayeshas kitchen contact details 👇👇
Follow my Instagram -
/ ayeshas_kitche_n
Reenu's Instagram
...
Follow my facebook page - / ayeshas-kitchen-the-ta...
Follow my Blog - www.tastymalab...
For paid product promotions watsapp me
- 91 7306561106
( not for other youtube channel promotion 🙏)
-------------------------------------
Carefree by Kevin MacLeod is licensed under a Creative Commons Attribution license
(creativecommon...)
Source: incompetech.com....
Artist: incompetech.com/

Пікірлер: 1 100
@ayeshas_kitchen
@ayeshas_kitchen Жыл бұрын
For more details 👉 9656000737 (ഈ number ഇൽ വിളിക്കൂ ട്ടൊ കൂടുതൽ വിവരങ്ങൾക്ക് ) ഫൈബ്രോയിഡ് മുഴകള്‍ക്ക് സര്‍ജറി ആവശ്യമില്ല!! പൊതുവെ സ്ത്രീകളില്‍ വ്യാപകമായി കാണപ്പെടുന്ന ഒന്നാണ് ഗര്‍ഭപാത്രത്തിലെ ഫൈബ്രോയിഡ് മുഴകള്‍. ഫൈബ്രോഡ് സ്ഥിരീകരിച്ച് കഴിഞ്ഞാല്‍ സ്ത്രീകളില്‍ ആശങ്ക സ്വാഭാവികമാണെങ്കിലും അത്രത്തോളും ആശങ്ക ആവശ്യമില്ലാത്ത ഒന്നാണ് ഈ അവസ്ഥ എന്നതാണ് യാഥാര്‍ത്ഥ്യം. മുഴകള്‍ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ കാന്‍സര്‍ എന്ന ധാരണയാണ് പൊതുവെ നമുക്കുണ്ടാവാറുള്ളത് എന്നാല്‍ ഫൈബ്രോയിഡുകള്‍ കാന്‍സര്‍ മുഴകളല്ല. ലക്ഷണങ്ങള്‍ യാതൊരു ലക്ഷണവും കാണിക്കാതെ തന്നെയാണ് മഹാഭൂരിപക്ഷം പേരിലും ഫൈബ്രോയിഡ് മുഴകള്‍ കാണപ്പെടുന്നത്. ഗര്‍ഭപാതത്തിലന് പുറം വശത്തേക്ക് തള്ളിനില്‍ക്കുന്നവയാണെങ്കില്‍ ചിലപ്പോള്‍ തൊട്ട് നോക്കിയാല്‍ മുഴയുള്ളതായി അനുഭവപ്പെട്ടേക്കാം. ഗര്‍ഭപാത്രത്തിന്റെ ഉള്ളിലേക്ക് തള്ളിനില്‍ക്കുന്ന മുഴകള്‍ ചിലപ്പോള്‍ രക്തസ്രാവത്തിന് കാരണമാകാറുണ്ട്. ആര്‍ത്തവ സമയത്ത് അമിതമായ വേദന, പുറംവേദന, ഇടവിട്ട് മൂത്രമൊഴിക്കാന്‍ തോന്നുക, മലബന്ധം, കാലില്‍ കടച്ചില്‍ മുതലായവയും ഫൈബ്രോയിഡിന്റെ ലക്ഷണങ്ങളാണ്. ചികിത്സ സ്‌കാനിംഗിലൂടെ ഫൈബ്രോയിഡ് മുഴകളുണ്ടെന്ന് ഉറപ്പ് വരുത്തിക്കഴിഞ്ഞാല്‍ മറ്റ് തരത്തിലുള്ള ബുദ്ധിമുട്ടുകളുള്ളവരാണെങ്കില്‍ മരുന്ന് ഉപയോഗിച്ചുള്ള ചികിത്സയാണ് പ്രാഥമികമായി നിര്‍വ്വഹിക്കാറുള്ളത്. മരുന്നുപയോഗിച്ചുള്ള ചികിത്സ ഫലപ്രദമായി മാറിയില്ലെങ്കില്‍ സാധാരണയായി സ്വീകരിക്കുന്ന പ്രതിവിധി ഓപ്പറേഷനാണ്. സര്‍ജറി എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ആളുകള്‍ക്ക് പൊതുവെ ഒരു ഭയം സ്വാഭാവികമാണ്. എന്നാല്‍ ആധുനിക വൈദ്യശാസ്ത്രത്തിന്റെ നൂതനമായ പുരോഗതികളുടെ ഭാഗമായി സര്‍ജറി ഇല്ലാതെ തന്നെ ഫൈബ്രോയിഡുകള്‍ നീക്കം ചെയ്യാന്‍ സാധിക്കുന്ന പുതിയ കണ്ടെത്തലുകള്‍ വന്ന് കഴിഞ്ഞിരിക്കുന്നു. യൂട്ടറൈന്‍ ഫൈബ്രോയിഡ് എംബോളൈസേഷന്‍ (UFE) ഇത്തരത്തില്‍ ശസ്ത്രക്രിയ ഇല്ലാതെ ഗര്‍ഭാശയ മുഴകള്‍ നീക്കാന്‍ സാധിക്കുന്ന നൂതനമായ ചികിത്സിാ രീതിയാണ് യൂട്ടറൈന്‍ ഫൈബ്രോയിഡ് എംബൊളൈസേഷന്‍ അഥവാ യു എഫ് ഇ എന്നത്. കയ്യിലെ രക്തക്കുഴലിലൂടെ വളരെ നേര്‍ത്ത ഒരു ട്യൂബ് കടത്തിവിട്ട് ആ ട്യൂബ് ഫൈബ്രോയിഡിന്റെ ഉള്ളിലേക്കെത്തിച്ച് ഫൈബ്രോയിഡിന് രക്തം കൊടുക്കുന്ന രക്തക്കുഴലുകളില്‍ പ്രത്യേക വസ്തു ഇഞ്ചക്റ്റ് ചെയ്ത് ഫൈബ്രോയിഡിലേക്ക് രക്തം ത്തെുന്നത് നിര്‍ത്തുക എന്നതാണ് ഈ ചികിത്സാ രീതിയിലൂടെ ചെയ്യുന്നത്. രക്തലഭ്യത ഇല്ലാതാകുമ്പോള്‍ ഫൈബ്രോയിഡിന്റെ വലുപ്പം ചുരുങ്ങി ചുരുങ്ങി വരും. അതിലൂടെ രോഗിക്ക് പൂര്‍ണ്ണമായ രോഗശമനം ലഭ്യമാവുകയും ചെയ്യുന്നു. 90 ശതമാനം പേരിലും ഈ പ്രൊസീജ്യര്‍ വിജയകരമാണ് എന്നതാണ് ഏറ്റവും വലിയ ആകര്‍ഷണീയത. നേട്ടങ്ങള്‍ ശസ്ത്രക്രിയയെ അപേക്ഷിച്ച് സങ്കീര്‍ണ്ണതകള്‍ക്കുള്ള സാധ്യതകള്‍ പത്തിലൊന്ന് മാത്രമേ ഉളളൂ എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട നേട്ടം. അനസ്‌തേഷ്യ നല്‍കാതെ ചെയ്യാന്‍ സാധിക്കുന്ന പ്രൊസീജ്യറാണ് യു എഫ് ഇ ആശുപത്രി വാസം ശസ്ത്രക്രിയയെ അപേക്ഷിച്ച് വളരെ കുറവാണ്. സാധാരണ ഗതിയില്‍ ഒരു ദിവസത്തെ ആശുപത്രി വാസം മാത്രമേ ആവശ്യമായി വരുന്നുള്ളൂ. ശസ്ത്രക്രിയയുമായി താരതമ്യം ചെയ്യുമ്പോഴുള്ള വലിയ മുറിവ്, തുന്നല്‍ എന്നിവ ആവശ്യമായി വരുന്നില്ല. രക്തനഷ്ടത്തിനുള്ള സാധ്യത വളരെ കുറവാണ്. കൂടുതല്‍ വിശ്രമം ആവശ്യമില്ല. മുറിവില്ലാത്തതിനാല്‍ ഏറ്റവും അടുത്ത ദിവസം തന്നെ ജോലിക്ക് പോകുവാനും സങ്കീര്‍ണ്ണതകളില്ലാത്ത ദൈനംദിന ജോലികള്‍ നിര്‍വ്വഹിക്കാനും സാധിക്കും. For more details related to Fibroid treatment pls contact 👇 9656000737
@nazelnebhan5329
@nazelnebhan5329 Жыл бұрын
നല്ല വിഡിയോ
@priyakp9694
@priyakp9694 Жыл бұрын
Thanks
@misiriyafaisal6670
@misiriyafaisal6670 Жыл бұрын
Valare useful vedeo ayirunnu thanks
@user-ue8sp8gx6q
@user-ue8sp8gx6q Жыл бұрын
👌... Dr thehsin neduvnchry ithu ente relative Anu ayishatha...😍
@fathimaabdulkader5047
@fathimaabdulkader5047 Жыл бұрын
ഇരുമ്പൻപുളി അധികം കഴിക്കല്ലേ കിഡ്നി രോഗം വരും
@fathimashahma5339
@fathimashahma5339 Жыл бұрын
എനിക്ക് ഗർഭപാത്രത്തിൽ മുഴ ഉണ്ടായിരുന്നു പിന്നെ അണ്ഡശയത്തിൽ രക്തം കടപ്പിടിച്ചിടുണ്ടായിരുന്നു അങ്ങനെ കുറയെ പ്രശ്നം ഉണ്ടായി ലാസ്റ്റ് എന്റെ ഗർഭ പത്രം ഒഴിവാക്കേണ്ടി വന്നു.😓😓😓 എനിക്ക് 26 വയസേ ആയിട്ടോളൂ.2 കുട്ടികൾ ഉണ്ട് ആൺ കുട്ടികൾ ആണ് അവരുടെയും ഓപ്പറേഷനായിരുന്നു. 😓 അള്ളാഹു എന്റെ പൊന്നുമകൾക് ആഫിയതുള്ള തീർഗായുസും ആരോഗ്യവും. നൽകടെ അവരെ നോക്കാൻ എനിക്കും എന്റെ ഭർത്താവിനും ഹാഫിയത്തുള്ള ആയുസും ആരോഗ്യവും നൽകണം നാഥാ... ആമീൻ 🌹🌹🌹
@jamsheenanoushad1888
@jamsheenanoushad1888 Жыл бұрын
ആമീൻ
@safanahakeem472
@safanahakeem472 Жыл бұрын
Aameen
@naseerabaiju5749
@naseerabaiju5749 Жыл бұрын
അൽഹംദുലില്ലാഹ് 🤲🤲
@jarishaabid1014
@jarishaabid1014 Жыл бұрын
Aameen
@ramlaramla2349
@ramlaramla2349 Жыл бұрын
ആമീൻ
@Fangirlbyshaharbanu
@Fangirlbyshaharbanu Жыл бұрын
Gd doctor ഇത്രേം അറിവുള്ള വല്യ doctor ആയിട്ട് ഇന്നത്തെ കാലത്ത് ചെറിയ ഒരു doctr പോലും english പറയുമ്പോ ഈ doctor full മലയാളത്തിൽ പറഞ്ഞു മനസിലാക്കികൊടുന്ന doctork ഇരിക്കട്ടെ like 👍🏻❤️
@ayeshas_kitchen
@ayeshas_kitchen Жыл бұрын
🥰🥰
@evanworld1734
@evanworld1734 Жыл бұрын
Fool.This is really business
@mhdanas9315
@mhdanas9315 Жыл бұрын
ഇത്രയും വലിയ ഹോസ്പിറ്റലിൽ ഇത്രയും വലിയ ഡോക്ടർമാരെ ഇൻറർവ്യൂ ചെയ്യുക എന്ന് പറഞ്ഞാൽ താൻ എവിടെ എത്തി ....മാഷാ അള്ളാ ഇനിയും ഉയരങ്ങളിൽ എത്തട്ടെ ...എനിക്കും ഫൈബ്രോയ്ഡ് ഉണ്ട് ഈ വിവരം അറിയിച്ചതിൽ വളരെ നന്ദി
@babyfaseela5231
@babyfaseela5231 Жыл бұрын
Hospital karude parasyam
@ayeshas_kitchen
@ayeshas_kitchen Жыл бұрын
Masha allah
@faizansonu600
@faizansonu600 Жыл бұрын
Ee hospittalil nalladallatha docter marum unde.......
@Ishaltanurishalthanur
@Ishaltanurishalthanur Жыл бұрын
​@@faizansonu600athaara👀
@nisarabasheer2082
@nisarabasheer2082 4 ай бұрын
This is very dangerous
@hibasageer6584
@hibasageer6584 Жыл бұрын
Ee video orikkalum ningal share cheyyarudh ente ummakk ee treatment cheydhittund. Ennitt pain Karanam kore days urakkam polum indayitilla. Ivar parayunadh pole orikkalum 2 days kazhinj work inu povano onninum sadhikilla bhayankara pain aayirunnu orupad divasam vare. Pinneed 6 months kazhinjittum heavy bleeding onnum marunnundayilla scan cheydhapolanu fibroid size nu oru mattavum vannitilla. Aster mims il vilich ee karyam paranjenkilum ivarude bhakathu ninnu treatment nu munbu indaya corporation onnum indayilla. Pinneed fibroid size koodunadh kondum bleeding um Karanam uterus remove cheyyendi vannu. Angane uterus test nu ayachappol wall il cheriya damage undenn paranju. Ufe enna ee treatment cheydhath kondu undayadhanenn doctors ellam paranju. Adhinu shesham 6 chemo therapy um kazhinju. Ee treatment Karanam ente ummakk orupad vedhanakal sahikkendi vannittund. Oru 10 % polum ee treatment il sathyamilla. Njngalkk pattiyadh pole aarkkum idh varutharudh ennu vijarichittanu. Ningale poleyulla youtubers idh orikkalum promote cheyyarudh pls .
@janema123
@janema123 Жыл бұрын
ഡോക്ടർ അതിൽ പറയുന്നുണ്ട് ചെയ്തതിൽ 90% success rate, ബാക്കി 10 % no success.
@ayishanoufal1125
@ayishanoufal1125 Жыл бұрын
Aster mimsilnnano ചെയ്തത്
@khairunnisasageer7085
@khairunnisasageer7085 Жыл бұрын
@@janema123 ലൈഫ് ബോയ് സോപ്പിൻ്റെ പരസ്യം പോലെ .എല്ലാ അണ് ക്കളെയും കളയും എന്ന് കാണിച്ച് ഒരു അണൂ മാത്രം കാണാറില്ലേ .അത് പോലെ ആയിപോയി. ഇത് ചെയ്ത 90%ആളുകളോട് അന്വേഷിക്കണം എത്ര ഫലപ്രാപ്തി ഉണ്ടെന്ന്
@shafeekshafi8486
@shafeekshafi8486 Жыл бұрын
Ellarkkum angane aakanamennilla.ente oru relative n success aane
@hibasageer6584
@hibasageer6584 Жыл бұрын
@@ayishanoufal1125 yes, ee dr. thanneyanu cheydhath
@jaseenasadiq5369
@jaseenasadiq5369 Жыл бұрын
നല്ലത് പോലെ പറഞ്ഞു മനസ്സിൽ ആക്കി തന്നു സ്പെഷ്യൽ thanks dr &Aysha
@ayeshas_kitchen
@ayeshas_kitchen Жыл бұрын
🥰🥰
@ManjuNeeratukunnil_45
@ManjuNeeratukunnil_45 Жыл бұрын
ഈ ട്രീറ്റ്മെൻറ് ചെലവും കൂടി പറയാമായിരുന്നു ഏകദേശം എത്രയാവും നല്ലൊരു വീഡിയോ ആയിരുന്നു അറിവില്ലാത്ത ഒരു കാര്യം ഈ വീഡിയോയിലൂടെ മനസ്സിലാക്കാൻ പറ്റിഇങ്ങനെ ഒരു വീഡിയോ ഞങ്ങൾക്ക് വേണ്ടി ചെയ്തിൽ താങ്ക്യൂ
@faseela5257
@faseela5257 Жыл бұрын
Ee chikilsakk akadesham75.000 roopayolam ayin ante kuzin cheytin
@fayasmuhammed9909
@fayasmuhammed9909 Жыл бұрын
athey shariyanu ente relativinum cheyythu
@Ramseena9808
@Ramseena9808 Жыл бұрын
@@faseela5257 valiya mozha undangil ingane cheyyavo
@faizytfaizyt9670
@faizytfaizyt9670 Жыл бұрын
@@faseela5257 ith pinned varumo
@faseela5257
@faseela5257 Жыл бұрын
@@Ramseena9808 muzha valarillenna paranne.poornamayum pokilla at etra valiya muzha ayalum at nanne cherutavim valarilla
@jazwasworld4754
@jazwasworld4754 Жыл бұрын
ഇത്ര പെട്ടന്ന് തിരിച്ചു പോവും എന്ന് vicharikathavar ഇണ്ടോ ☹️☹️☹️innathe vdeo chilappo arkelum upakarapedum
@nishamanoj6016
@nishamanoj6016 Жыл бұрын
ഗൾഫ് ജീവിതം അങ്ങനെ ആണ്
@mypetsworld2970
@mypetsworld2970 Жыл бұрын
Vicharikathavar und
@dreadpirate6469
@dreadpirate6469 Жыл бұрын
അതേ അതേ, ലോകാവസാനം
@naseemmp2351
@naseemmp2351 Жыл бұрын
😀
@shafeekha992
@shafeekha992 Жыл бұрын
ഇനിയും ഇങ്ങനെ യുള്ള അറിവുകൾ ജനങ്ങളിലേക്ക് എത്തിക്കണം ആയിഷ ഒരുപാട് സന്തോഷം ഈ വിഡിയോ ഒരുപാട് ആളുകൾക്ക് ഉപകാരപ്പെടും
@ayeshas_kitchen
@ayeshas_kitchen Жыл бұрын
👍🥰🥰🥰
@serinaseri9796
@serinaseri9796 Жыл бұрын
ഐഷ വളരെ വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ആയിരുന്നു ഇതുവരെ അറിയാത്ത ഒരു അറിവാണ് നിങ്ങളുടെ വീഡിയോയിലൂടെ അറിഞ്ഞത് thank you dear🥰 ഇതിന് ഏകദേശം എത്ര ചിലവ് വരും എന്നും കൂടി പറയാമായിരുന്നു... 🤲 എല്ലാ അസുഖങ്ങളെ തൊട്ടും നമ്മളെ എല്ലാവരെയും അല്ലാഹു കാക്കട്ടെ Ameen.
@farzana7614
@farzana7614 Жыл бұрын
Aameen
@rizap3977
@rizap3977 Жыл бұрын
ആമീൻ
@jahanajouhara3496
@jahanajouhara3496 Жыл бұрын
ആമീൻ
@niduhadi274
@niduhadi274 Жыл бұрын
Ameen🤲🏻
@simjasajjad2915
@simjasajjad2915 Жыл бұрын
Aameen
@sajalkvkv5199
@sajalkvkv5199 Жыл бұрын
Ee treatment cheyith fibroids mariyavar onn comment cheyyumo
@sumisumi3394
@sumisumi3394 Жыл бұрын
ഒരുപാട് പേർക്ക് ഉപകാരപ്രദം ആവുന്ന വീഡിയോ 👍🏻👍🏻
@safiyasafiya2337
@safiyasafiya2337 Жыл бұрын
Hospitalil poyath mathram oru vedio aakamayirunnu.share cheyyumpol kanunnavark eesy and useful aakumayirunnu
@rishalrazal2684
@rishalrazal2684 Жыл бұрын
ഒരു ജാടയും ഇല്ലാത്ത ഡോക്ടർ 👍
@ayeshas_kitchen
@ayeshas_kitchen Жыл бұрын
🥰🥰👍
@jubairiyalatheef8701
@jubairiyalatheef8701 Жыл бұрын
ആദ്യമായിട്ടാണ് ഈ ചികിത്സ കേൾക്കുന്നത് ഇത് എവിടെയെല്ലാമുണ്ട് വളരെ ഉപകാര പ്രദമായ ചികിത്സ
@rayyuteck6496
@rayyuteck6496 Жыл бұрын
ഇത് കുറച്ചു മുന്നേ അറിഞ്ഞെന്ക്കിൽ എന്ന് തോന്നി അയിഷാതാ ഒരുപാട് ഉബകാരമുള്ള വിഡിയോ 👍
@arshidavkd5430
@arshidavkd5430 Жыл бұрын
നല്ല ഒരു വിഡിയോ. ഡോക്ടറുടെ വിശദീകരണം തന്നെ വളരെ ലളിതമായിരുന്നു. ഇനിയും ഇതുപോലുള്ള വീഡിയോ പ്രതിഷിക്കുന്നു
@lailasaleem7145
@lailasaleem7145 Жыл бұрын
എനിക്ക് ഉണ്ട് മുഴ മോളെ വലിയ ടെൻഷൻ ആണ് 🤲🤲🤲 അൽഹംദുലില്ലാഹ് മോൾക്ക് ബുധിമുട്ട് ഒന്നും ല്ലെലോ സുഖം ആയിരിക്കട്ടെ 🤲🤲😍
@rasakmk9807
@rasakmk9807 Жыл бұрын
എന്റെ അനിയത്തിക്ക് ചെയ്‌തു അവൾക് വേദന കൊണ്ട് പിടയുന്നു. ഇന്നലെ ചെയ്തത് ഇത് വരെയും വേദനക്ക് ഒരു കുറവും ഉണ്ടായിട്ടില്ല
@khadeejabeevi819
@khadeejabeevi819 6 ай бұрын
Ethra days eduthu pain maaran
@shifashifu7510
@shifashifu7510 Жыл бұрын
അസ്സലാമു അലൈകും എന്റെ മോൾക് നിങ്ങളെ സംസാരം വലിയ ഇഷ്ടായിരുന്നു. അവൾ കഴിഞ്ഞ മാസം മരണപ്പെട്ടു ദുഹാ ചെയ്യണേ 🤲🏻🤲🏻🥲🥲
@user-by4bu7cz4e
@user-by4bu7cz4e 8 ай бұрын
Ngana maricchath
@basheerbasheer2336
@basheerbasheer2336 Жыл бұрын
mashaallah 😍, Dr. Thahsin.N suuuperaa 😍👍,njangalude familiyude oru turning point, thanks parayaan ee comment box mathiyavilla 😍,god bless both of you. ❤️
@ayeshas_kitchen
@ayeshas_kitchen Жыл бұрын
🥰🥰🥰
@lailasv5387
@lailasv5387 Жыл бұрын
@@ayeshas_kitchenaye have skitchen
@najeemahaneef1247
@najeemahaneef1247 Жыл бұрын
ആയിഷ നല്ല ഉരു അറിവ്‌ കിട്ടി ഇത് എല്ലാവർക്കും ഉപരപ്പെടട്ടെ 👍👍👍
@afnuashik6737
@afnuashik6737 Жыл бұрын
👍
@jahanajouhara3496
@jahanajouhara3496 Жыл бұрын
Usefull veedio 👍🏻👍🏻👍🏻😍😍 ഇനിയും ഉയരങ്ങളിൽ athatte ഇത്രയും dr entervue ചെയ്യാൻ kayincalloo
@aneeshanisha8964
@aneeshanisha8964 Жыл бұрын
Eghaneyulla nalla ubagaramulla videos eniyum pradeekshikunnu ayshaaa allahu anugrahikatte nighalude duayil ulppeduthane
@ayeshas_kitchen
@ayeshas_kitchen Жыл бұрын
🥰🥰🥰
@A-n-u-S-i-n-u
@A-n-u-S-i-n-u Жыл бұрын
ഈ ഒരു ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരുപാട് ആളുകൾ ഉണ്ടാവും.... അവർക്കു ഈ വീഡിയോ ഒരു ആശ്വാസം ആവും...... 👍👍👍
@ayeshas_kitchen
@ayeshas_kitchen Жыл бұрын
👍👍👍
@shamlikmon4484
@shamlikmon4484 Жыл бұрын
ചെമ്മീൻക്ക് കൈപ്പങ്ങയും കുറച്ചു സർക്കാരയും കൂടെ ചേർത്ത് അച്ചാർ ഉണ്ടാക്കിയാൽ അടിപൊളി ടെസ്റ്റ് ആണ്
@ayeshas_kitchen
@ayeshas_kitchen Жыл бұрын
👍🥰
@cookwithann916
@cookwithann916 Жыл бұрын
ശർക്കര ആണോ
@aqsa4694
@aqsa4694 Жыл бұрын
ഹായ് ഇത്താ, എനിക്ക് ഫൈ ബ്രോയ്‌ഡ്‌ ഉണ്ട്, എന്റെ ഉപ്പാടെ സഹോദരന്റെ മകൾ ഈ രീതിയിൽ ചെയ്ത് അവളുടെ മുഴ മാറ്റിയതാണ്, എന്റെ ഇക്കാ വരുമ്പോൾ ഇൻശാ അല്ലാഹ് എനിക്കും ചെയ്യണം, നല്ല ഉപകാരപ്രദമായ വീഡിയോ, അൽഹംദുലില്ലാഹ്, റബ്ബ് ഇത്തായേം കുടുംബത്തെയും കാത്തുരക്ഷിക്കട്ടെ ❤️❤️❤️
@sulaikhaibrahim3134
@sulaikhaibrahim3134 Жыл бұрын
ഈ ഇൻഫെർമേഷൻ കുറെ ആളുകൾക്ക് ഉപകാരപ്രദമായിരിക്കും. 👍👍
@nisharatnakaran4879
@nisharatnakaran4879 Жыл бұрын
നല്ലൊരു വീഡിയോ... വളരെ വളരെ ഉപകാരം ഉള്ള വീഡിയോ.. ഡോക്ടർ എത്ര ലളിതമായി എല്ലാ കാര്യങ്ങളും പറഞ്ഞു തന്നത് 🙏thanks Dr 🙏 ആയിഷ 👍
@ayeshas_kitchen
@ayeshas_kitchen Жыл бұрын
🥰🥰🥰🥰
@shabnak2063
@shabnak2063 Жыл бұрын
എത്ര കോസ്റ്റ് വരും... Helpful ഇൻഫർമേഷൻ👍
@afeefapalliyali7910
@afeefapalliyali7910 Жыл бұрын
Ee vidionte adline aa surgery vishyum bendapettu eyuthiyal orupad per kanum..and usefull information anu
@yubishira.k63
@yubishira.k63 Жыл бұрын
Etrayum detail ayi paranjadhinnu big salute 👍👍👍
@ayeshas_kitchen
@ayeshas_kitchen Жыл бұрын
🥰
@selziz6684
@selziz6684 Жыл бұрын
ഡോക്ടർ supportive ആണല്ലോ.....👍👍
@ayeshas_kitchen
@ayeshas_kitchen Жыл бұрын
🥰🥰
@beautyofkerala5741
@beautyofkerala5741 8 ай бұрын
വേദന സഹിക്കാൻ പറ്റുന്നവർ മാത്രം ഇതു ചേയ്താൽ മതി.
@Quran.78641
@Quran.78641 Жыл бұрын
നിങ്ങൾ ഡോക്ടർ ആണെന്ന് കമന്റ് ബോക്സ് നോക്കിയപ്പോൾ അറിഞ്ഞത് ഒരു ജാഡയും ഇല്ലാത്ത ഡോക്ടർ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@hajaraasif7633
@hajaraasif7633 Жыл бұрын
Ma Sha Allah 👌nalla ഒരു വീഡിയോ കുറെ അറിവ് കിട്ടി Thank you so much..D. R വീഡിയോ മാത്രം ഇട്ടാല്‍ നന്നായിരുന്നു കുറെ ആള്‍ക്കാര്‍ അറിയാൻ പറ്റും
@shajiraraheem1153
@shajiraraheem1153 Жыл бұрын
Njan ethu cheythitundayirunnu eppo 1 year ayi..alhamdulilla success anu
@shereenasheraf9630
@shereenasheraf9630 Жыл бұрын
Ente sisterinlaw kku adenomyosis karanam periods akunna moonnu days bhayankara pain ayirunnu. Appozhanu aster mimsil UFE cheythathu. Ippo 2 and a half months ayi. Kazhinja 2 masavum pain illayirunnu. Adenomyosis nu 80 percent anu success rate paranjathu. Ennalum ippo pullikkari happy ayi. So njangalude anubhavathil ithu valare effective anu
@sijijagan3676
@sijijagan3676 10 ай бұрын
Ipo pain indakarundo. Ipo engane ind
@kelogamingyt4381
@kelogamingyt4381 Жыл бұрын
ഞാൻ ഈ procedure ചെയ്ത് 2022 march 16ന് ഇപ്പോൾഅവിടെ വന്നു MRI എടുത്തു.അന്ന് 9cm ഉള്ള fybroid ഇപ്പോൾ 7cm ആയി കുറഞ്ഞു.വലിയ സന്തോഷം ഉണ്ട്.വലിയ ഒരു ഓപ്പറേഷനിൽ നിന്നും ഒഴിവാക്കി കിട്ടിയതിൽ. എന്റെ സ്ഥലം കൊല്ലം ആണ്.
@santhoshpriya1593
@santhoshpriya1593 Жыл бұрын
വേദന എത്ര ദിവസം ഉണ്ടായിരുന്നു
@kelogamingyt4381
@kelogamingyt4381 Жыл бұрын
@@santhoshpriya1593 ഒരു രാത്രി മാത്രം വേദന.അടുത്ത ദിവസങ്ങളിൽ ഒ.കെ.ഹോ എന്ത് സുഖം ആയി.രണ്ടു ദിവസം കഴിഞ്ഞപ്പോൾ ഞാൻ ജോലിക്ക് പോയി കൈ കൊണ്ട് എഴുതാൻ കുറച്ചു ബുദ്ധിമുട്ടു ഉണ്ടായിരുന്നു.ഒരു മാസം കഴിഞ്ഞ പ്പോൾ കൈ ഒ.കെ ആയി.വയറുമായി യാതൊരു കുഴപ്പങ്ങളും ഉണ്ടായിട്ടില്ല. നമ്മുടെ ജോലി എല്ലാം ആരെയും ആശ്രയിക്കാതെ ചെയ്യാൻ പറ്റും.ഡോക്ടർ പറഞ്ഞത് സത്യത്തിൽ ശരിയാണ്.
@7228sabu
@7228sabu Жыл бұрын
കോട്ടയ്ക്കൽ മിംസിൽ ആണോ ചെയ്തത്???
@santhoshpriya1593
@santhoshpriya1593 Жыл бұрын
Ys
@naseeranaseera1492
@naseeranaseera1492 Жыл бұрын
ആയിഷ എനിക്ക് ഒക്ടോബർ 12 നു dr thahasil dr ശുഹൈയിൽ മുഹമ്മദ്‌ വേറെയും ഒരു dr ഉണ്ടായിരുന്നുന്നു നേം ormayilla എനിക്ക് ഇത് ചെയ്തു alhamdulillah ഇപ്പോൾ കുഴപ്പമൊന്നും ഇല്ല 22 kollam മുന്പേ ഉള്ളതാണ് എനിക്ക് nasheeda ആണ് എല്ലാം പറഞ്ഞുതന്നത് എന്റെ വെയ്ൻ കുറച്ചു ചെറുതായതു കാരണം നല്ല റിസ്ക്ക് എടുത്തു dr ഞാൻ കിടന്ന സ്ഥലമൊക്കെ കാണുമ്പോൾ കണ്ണ് നിറയുന്നു കുറെയൊക്കെ വേദന undayirunnu ചെറിയചെറിയ ബുദ്ധിമുട്ടും അല്ലാതെ വേറെ കുഴ്പ്പമൊന്നും ഇത് വരെ illa👍🏻👍🏻
@pshitha4622
@pshitha4622 Жыл бұрын
നല്ല വേദന ഉണ്ടായിരുന്നോ
@swathimol
@swathimol Жыл бұрын
Thanku so much chechi for this video.. New information regarding fibroid treatment
@phousiyamohammed7528
@phousiyamohammed7528 Жыл бұрын
ഒരു വർഷം മുമ്പായിരുന്നെങ്കിൽ😔 കണ്ണൂർ ആസ്റ്റർ മിംസിൽ നിന്നാണ് ഞാൻ സർജറി ചെയ്തത്.
@cookwiththash6653
@cookwiththash6653 9 ай бұрын
Surgery cheythit engane und
@ktarifakmd1331
@ktarifakmd1331 9 ай бұрын
എനിക്കു ഫൈബ്രോയിഡ് മുഴകൾ ആയിരുന്നു. സർജറി യായിരുന്നു ഡോക്ടേഴ്സ് നിർദ്ദേശിച്ചത്. ആയിടക്കാണ് Dr. Thahsin Sir ന്റെ വീഡിയോ കണ്ടത്. അങ്ങനെ ഞാനും ഈ ട്രീറ്റ്മെന്റ് ചെയ്തു. ഇപ്പോൾ നല്ല സുഖമായി. പ്രശ്നങ്ങളൊന്നുമില്ല. ആറുമാസമായി ചെയ്തിട്ട് ... ബ്ലീഡിംഗ് പൂർണ്ണമായും കുറഞ്ഞു. Alhamdulillah... സാധാരണ പോലത്തെ Normal മാത്രമേയുള്ളൂ ... Thank you Dr. Thanks God...
@laskitchen6415
@laskitchen6415 Жыл бұрын
എനിക്ക് ആദ്യം 14 വർഷത്തിനു മുന്നേ ഒരു ഫൈബ്രോയ്ഡ് എടുത്തു കളഞ്ഞു വീണ്ടും വന്നു ഇപ്പോൾ രണ്ടു വർഷമായി ഡ്രസ്സും റിമൂവ് ചെയ്തു അതിനുശേഷമാണ് കോട്ടക്കൽ ഇങ്ങനെ ഒരു സാർ ഉണ്ടെന്ന് അറിഞ്ഞത് ഡ്രസ്സ് എടുത്തു കഴിഞ്ഞാൽ ഒരുപാട് ബുദ്ധിമുട്ടാണ്
@fathimameharin9592
@fathimameharin9592 Жыл бұрын
Very useful video dear... May Allah Bless 🤲 Hats Off ❣️
@diluamein
@diluamein Жыл бұрын
Ee vedio enik nannayi useful aakum,3month aayit enikum ee avashayanu
@shoukathnadakkunnummal967
@shoukathnadakkunnummal967 Жыл бұрын
ഇത്തിനെ കാണാൻ നല്ല രസം ഉണ്ട് ശരിക്കും ഒരു Dr നെ പോലെ
@niduhadi274
@niduhadi274 Жыл бұрын
വളരെ ഉപകാരപ്രതമായ ഒരു വീഡിയോ.ഇപ്പൊ നമ്മുടെ ഇടയിൽ ഒരുപാട് പേർക്ക് ഉള്ള പ്രശ്നമാണിത്. എന്റെ ഉമ്മക്കും ഉണ്ട്. ഞാൻ ഒരുപാട് ആൾക്ക് ഇത് അയച്ചു koduthu🥰🥰🥰
@nihalak.m5942
@nihalak.m5942 Жыл бұрын
Please don't share this vedio to others. ..orikkalum successful alla ee treatment..ente umma cheythathanu .. last cancer aayi mari
@mufeedasamad9243
@mufeedasamad9243 Жыл бұрын
@@nihalak.m5942 Allah Nalla rate um undalle..ningal evdnna ചെയ്തേ
@aami_sabeena9518
@aami_sabeena9518 Жыл бұрын
പുതിയൊരു അറിവ് പങ്കു വച്ചതിനു ഒരുപാട് നന്ദി... ശരിക്കും ഇതൊക്കെയാണ് നമുക്ക് വേണ്ടതും.. 😊... Happy n safe journey... ഞാനുംDubai ആണുള്ളത് 😊😊...
@raihanaatheeq5029
@raihanaatheeq5029 Жыл бұрын
Njanum 🥰
@sherintk227
@sherintk227 Жыл бұрын
Enikariyaam 👍👍👍 entte babik ividunnanu cheythathu 1 year munneyanu enikum ithupole ayirunnu mimsil povan nilkumbolanu enik bleeding koodi surgery cheyedi vannu enik cansar vannu treatment il anu babik ippazhum oru problem illa alhamdulillah 😍😍
@ayeshas_kitchen
@ayeshas_kitchen Жыл бұрын
👍👍👍
@eshanhack3428
@eshanhack3428 Жыл бұрын
Nalla oru video ✨️✨️ Ms easy tips ennna channel le itha kanichirunnu... 👍🏼👍🏼✨️
@nidhaneha9650
@nidhaneha9650 Жыл бұрын
തഹ്‌സിൻ ഡോക്ടറെയാണ് എന്റെ മൂത്തച്ചി കാണിക്കുന്നത് 👍🏻 ഞാനും കണ്ടിട്ടുണ്ട് 👍🏻👍🏻🥰
@shahinabuniyamkhan8736
@shahinabuniyamkhan8736 Жыл бұрын
As a vlogger u r stepping into the next level. So proud of u mom of 3kids.
@ayeshas_kitchen
@ayeshas_kitchen Жыл бұрын
🥰🥰🙏🙏🙏thank you
@sindhulatheesh3007
@sindhulatheesh3007 Жыл бұрын
Ethrayanu ithinte expense
@shahana2247
@shahana2247 Жыл бұрын
Dr.thahsin neduvanchery👍👍👍one of the best person 🌸👍
@jaseelarahmath2635
@jaseelarahmath2635 Жыл бұрын
Super
@abidaadhil9777
@abidaadhil9777 Жыл бұрын
Unculinde edathe..pall mughalil laast oru bled cheydho...? Ellenghi. Adh. Maanghaaa. Thol...?
@abidaadhil9777
@abidaadhil9777 Жыл бұрын
Vayarinagath maanghaa thol.. ad kazinhja shesham. Bled. Parishodhikkughaa...bled 0B ANEGITIV..?
@abidaadhil9777
@abidaadhil9777 Жыл бұрын
A bled group kittiellenghil. Unculinde. Cheviel. Onno rando naramb undo..? Adhaan. Rare...?
@faselafarsana2720
@faselafarsana2720 Жыл бұрын
Eniyum ubakaramulla video undavumenn paratheekshikunnu aster mimsinum orupad nandi
@shamsishihab7729
@shamsishihab7729 Жыл бұрын
Valare upakara pradamaya video 👍👍👍 ippo orupad perk ingine ulla problems kelkkunnund.. Alhamdulillah.. Allahu namme ellavareyum ellavitha rogangale thottum kathu rakshikkatte. 🤲🤲🤲
@housetricksworld4722
@housetricksworld4722 Жыл бұрын
ഇവിടുത്തെ കാർഡിയോളജി നല്ലത് തന്നെ ഞങ്ങൾ ഇവിടെയാ കാണിച്ചിരുന്നത് but ഇതിലും മികച്ച ചികിത്സ calicut metromed ഹോസ്പിറ്റലിൽ ആണ്
@superstalin169
@superstalin169 Жыл бұрын
ആസ്റ്റർ മിംസിനെക്കാൾ നല്ല ചികിത്സയൊ 🙄
@sumayyariyas6223
@sumayyariyas6223 Жыл бұрын
Urappayittum kozhikkode hospitals aanu better
@superstalin169
@superstalin169 Жыл бұрын
@@sumayyariyas6223 No ഏറ്റവും ചിലവ് കുറവ് ത്രിശൂർ ആണ് ജൂബിലി, അമല ഒക്കെ
@farusworld8214
@farusworld8214 Жыл бұрын
Orupad ഉപകാരമുള്ള വിഡിയോ. ഈ അസുഖം ഉള്ള എല്ലാർക്കും ഇത് ഉപകാരപ്പെടട്ടെ 🤲🤲🤲🤲. റ
@ayubkhankhan9525
@ayubkhankhan9525 Жыл бұрын
Mole kettittu polum illa. Very very very useful video. Thank you so much
@NachozWorld
@NachozWorld Жыл бұрын
Nalloru useful aayoru video..fibroid aayt oru paad per pedi kond nadakuva ee video avarkoke upakarapedum thank you ayshaa..happy & safe journey dear🥰🥰
@fidaparveen5135
@fidaparveen5135 Жыл бұрын
rogam kond areyum pareekshikaathirikatte Ameen
@user-ue8sp8gx6q
@user-ue8sp8gx6q Жыл бұрын
Aameen
@nadihaneef4975
@nadihaneef4975 Жыл бұрын
Aameen🤲🏻
@tastychapters-byshahina2406
@tastychapters-byshahina2406 Жыл бұрын
Ente ummak ee treatment avdenn thanne chythirunnu.. Alhamdullilah.. Ipo bleeding ok ninnu Normal aayi☺️☺️
@nesishareef3822
@nesishareef3822 Жыл бұрын
Dr Suhail njangal ude cussin bro ane❤️
@ayeshas_kitchen
@ayeshas_kitchen Жыл бұрын
👍🥰🥰🥰
@orumannarkkadfamilyvlog2464
@orumannarkkadfamilyvlog2464 Жыл бұрын
വളരെ ഉപകാരമായി ഈ വീഡിയോ
@ayeshas_kitchen
@ayeshas_kitchen Жыл бұрын
🥰🥰🥰
@aneens450
@aneens450 Жыл бұрын
എത്ര രൂപ ചെലവ് വരും എന്നുകൂടി പറഞ്ഞിരുന്നെങ്കിൽ ഉപകാരം ആയിരുന്നു
@jaseera8010
@jaseera8010 Жыл бұрын
90000 rs
@gafoorbabu5055
@gafoorbabu5055 Жыл бұрын
@@jaseera8010 🙆‍♀️
@harshananavas2601
@harshananavas2601 Жыл бұрын
yes
@harshananavas2601
@harshananavas2601 Жыл бұрын
costly ആയത് കൊണ്ട് നാൻ ആസ്റ്റർ മിംസ് കണ്ണൂരിൽനിന്ന് operation ചെയ്തു . വെറും 22000
@farhanfarsad8010
@farhanfarsad8010 Жыл бұрын
Oru chilavumillade accupunctutil idin best treatment und,,,
@anshidarahi1234
@anshidarahi1234 Жыл бұрын
ഉപകാരമുള്ള video👍👍എന്റെ ഉമ്മാക് ഉണ്ട് insha allaah.. Avide povnm😔🤲🤲🤲..Hpy journey ithaaa😍😘🛫
@shabuzayan4183
@shabuzayan4183 Жыл бұрын
Supper video ethaa pinnea varicose ntea treatment onu ethupolea chayyo
@ahamedkabeerahamedkabeer7113
@ahamedkabeerahamedkabeer7113 Жыл бұрын
ഇത് സാധാരണക്കാർക്ക് താങ്ങാവുന്നതാണോ എത്ര രൂപ ചെലവാകും എന്നതൊക്കെ ഒന്ന് പറയാമോ
@Ridhasalam
@Ridhasalam Жыл бұрын
Arinchal valiya upakaramaayirunnu
@flowers9775
@flowers9775 Жыл бұрын
80
@anoopksd4769
@anoopksd4769 Жыл бұрын
@@flowers9775 no
@shahinasaraf3127
@shahinasaraf3127 Жыл бұрын
Athelaaam set ayitte avar treet cheyu
@shahalanasrin8662
@shahalanasrin8662 Жыл бұрын
80
@muhammedusama631
@muhammedusama631 Жыл бұрын
Ayishathante vlog poliannn😘😘😘😘
@muhammadhidash4010
@muhammadhidash4010 Жыл бұрын
ഇ ഡോക്ടറുടെ ട്യൂബ് ഇട്ട് മുഴ എടുക്കുന്ന വീഡിയോ ഞാൻ ഇന്നലെ കണ്ടിരുന്നു. ഞാൻ കുറെ പേർക്ക് shere ചെയ്തു കൊടുത്തിട്ടുണ്ട് 😍😍
@anfas11anu65
@anfas11anu65 Жыл бұрын
Hlo Sughamalle Dr suhail entte ummayude thathantte Monanu very helpful video thankyou
@amrutharijun669
@amrutharijun669 Жыл бұрын
Othiri perk useful aanu ee video 👍🏻 god bless you itha👍🏻You are one of the best KZbinrs ever👍🏻ente pregnancy journey l enne orupadu relaxed akitund ithade videos🥰than you🥰
@shameemakt1953
@shameemakt1953 Жыл бұрын
Fybroid. ഇതിന് ഏകദേശം എത്ര ചിലവ് വരും എന്ന് വീഡിയോയിൽ ulpedthaamaayirunnu. ബാക്കി എല്ലാം ok ആണ്. Anastheshya വേണ്ട.icu വേണ്ട.rest വേണ്ട നല്ല ട്രീറ്റ്മെൻ്റ് ആണെന്ന് വിശ്വസിക്കുന്ന
@muhammedzayan327
@muhammedzayan327 Жыл бұрын
80000 aakum ekadesham
@suhrasuhra2763
@suhrasuhra2763 Жыл бұрын
എനിക്ക് ഈ പ്രശ്നം ഉണ്ട് ഗർഭാശയത്തിൽ മുയ മൂന്നെണ്ണം ഉണ്ട് അഞ്ചുവർഷമായി തുടങ്ങിയിട്ട് പിരീഡ് സമയത്ത് ഭയങ്കര വയറുവേദനയാണ് ഇതുപോലെ വേറൊരു വീഡിയോ കണ്ടിരുന്നു ഈ ഡോക്ടർമാരുടെ വിളിച്ച് അന്വേഷിച്ചു കേഷിന്റെ ബുദ്ധിമുട്ട് കൊണ്ട് സഹിച്ചു നടക്കുകയാണ് ഭയങ്കര പ്രയാസത്തിലാണ് ഇൻഷാ അള്ളാ ചെയ്യണം നല്ലൊരു വീഡിയോ ആണ്
@bushrak9647
@bushrak9647 4 ай бұрын
ഞാനും ഈ ബുദ്ധിമുട്ടിലാണ്. 24 വയസ്സായപ്പോ ഫൈബ്രോയ്ഡ് ഉണ്ട്. 28 വയസ്സിൽ ഒരു സർജറി കഴിഞ്ഞ്ു. ഇപ്പോ വീണ്ടും ഫൈബ്രോയ്‌സ് 2 എണ്ണം ഉണ്ട്. കുട്ടികൽ ആയിട്ടില്ല. ഈ treatment cheyyan aagrahamund. ക്യാഷ് ആണ് പ്രശ്നം. എല്ലാവരും ദുആ ചെയ്യണേ.
@shareefpallar8469
@shareefpallar8469 Жыл бұрын
ഈ ഒരു video എല്ലാവർക്കും ഉപകാരപ്പെടും.. ഒരുപാട് നന്ദിയുണ്ട്
@aaasss788
@aaasss788 Жыл бұрын
കൊള്ള സങ്കേതം. From my personal experience. Kozhikode &kottakkal. അനാവശ്യ ടെസ്റ്റ്‌ ചെയ്യിപ്പിച്ചു രോഗിയെ പരമാവധി പിഴിയുന്ന കൊള്ള സങ്കേദാങ്ങൾ അതാണ് മിക്കവാറും ഹോസ്പിറ്റലുകൾ.കോഴിക്കോട് കൊള്ള സങ്കേതം അല്ലാത്ത നല്ല ചികിത്സ കിട്ടുന്ന ഹോസ്പിറ്റൽ iqrayum ഓമശ്ശേരി ശാന്തി ഹോസ്പിറ്റലും ആണ്.
@sameeramohammedhashim6550
@sameeramohammedhashim6550 Жыл бұрын
Allooh ithu puthiya oru ariv ayirikum ellarkum..thank you Ayesha itha❤️
@ayeshas_kitchen
@ayeshas_kitchen Жыл бұрын
🥰🥰
@sanhashihab8615
@sanhashihab8615 Жыл бұрын
നിങ്ങൾ എന്തൊരു ഭാഗ്യവതി ആലേ... നിങ്ങടെ ജീവിക്കാനും വേണം ഒരു ഭാഗ്യം
@ayeshas_kitchen
@ayeshas_kitchen Жыл бұрын
Masha alllah
@marsiashrafmarsiashraf4049
@marsiashrafmarsiashraf4049 Жыл бұрын
Itha nerathe pokayalle ithavanayum kanan patiyilla🥹inshaallah epayenkilum kanalle😍
@sajnasameer800
@sajnasameer800 Жыл бұрын
Avar parayunna pole cheriya oru vayaru vedana undakum eee procedure kazhinjal enn,,no friends...cheriya pain onnum allattoo......sherikum oru delivery pain pole thanne aan pinned anubavikunnad.1 week continues aayi njan vedana sahichu.
@ayeshas_kitchen
@ayeshas_kitchen Жыл бұрын
👍
@zameelabdulahad3446
@zameelabdulahad3446 Жыл бұрын
Good Ayisha ingane oru video chaithathinu thank you. Enikk ingane oru comblaindund Ee video kanadappol pedi maari thanks thanks. Avideulla dr thanks👍👍👍👍👍
@lizybiju182
@lizybiju182 Жыл бұрын
👍💖💐🙏 ഇതിലൂടെ എല്ലാം ഭയവും മാറി ഇപ്പോൾ ഒരാത്മ വിശ്വാസ്സം 👍
@ayeshas_kitchen
@ayeshas_kitchen Жыл бұрын
🥰🥰👍👍
@hindziyad6008
@hindziyad6008 Жыл бұрын
Ma sha Allah It's very you's full video In sha Allah ❤️❤️❤️❤️❤️❤️❤️❤️❤️❤️
@yahabeebee1361
@yahabeebee1361 Жыл бұрын
ഏറ്റവും ഉപകാരം ഉള്ള വീഡിയോ.. 👍👍👍👍👍👍
@faizifareed3455
@faizifareed3455 Жыл бұрын
Haiii ithaaaa😍🥰
@BRO-bq4re
@BRO-bq4re Жыл бұрын
UFE cheyth kazhijal utressil undaaya fibroid adh utressil thanne angane kudakkille adh pinneedu problem aaville fibroid lekkulla blood flow alle stop cheyyunnulloo utressil already undayirunna fibroidin pinne endh sammbavikkum itha nidhin reply dr chodhich tharuvo
@ayeshas_kitchen
@ayeshas_kitchen Жыл бұрын
9656000737... ഈ number ഇൽ contact cheythu chodikoo
@shafeenaharis123
@shafeenaharis123 Жыл бұрын
എല്ലാർക്കും usufulaya വീഡിയോ👍👍👍👍
@ameerks4251
@ameerks4251 Жыл бұрын
ഒരുപാട് ഉപയോഗപ്രദമായി Thankyou ayshatha
@soujukk2193
@soujukk2193 Жыл бұрын
നല്ല dr
@fasifaisalfasi2306
@fasifaisalfasi2306 Жыл бұрын
എമൌണ്ട് ഒരുപാട് വേണ്ടി വരോ.... വെരികൊസിനെ കുറിച്ച് പറയാമോ
@mufeedasamad9243
@mufeedasamad9243 Жыл бұрын
90 thousand ആണെന്ന oraale cmmnt കണ്ടെ
@Hishamfamily254
@Hishamfamily254 Жыл бұрын
ഇതേ വീഡിയോ ഞാൻ വേറെ ഒരു ചാനലിലും കണ്ടിരുന്നു...ഇത് ഒരുപാട് പേർക്ക് ഉപകാരമാകും
@ayeshas_kitchen
@ayeshas_kitchen Жыл бұрын
🥰👍👍👍
@priyamenon2766
@priyamenon2766 Жыл бұрын
ente chechii Wish u safe and Happy journey.orma kaanila njn asked u aa kadala curry recipe chechiyude thiraku ariyam .nalla craving ondu athu kandapo am carrying chechi.athu ok ur channelil illa njn searchy.athu vitteku chechi."Wish u and ur family in advance MERRY XMAS AND HAPPY NEW YEAR" hugs love 🥰🥰🥰 kurachu nalla appreciation kittunathu ur recipes try cheyumbo aaa thanku thanku
@sajithamujeebvvadakkakath8208
@sajithamujeebvvadakkakath8208 Жыл бұрын
അയിഷാ corect സമയത്താണ് ഈ വീഡിയോ ഇട്ടത് എന്നോട് സർജറി പറഞ്ഞിട്ട് ജാൻ പേടിച്ചിരിക്ക എത്ര ചെലവ് വരും ഒന്ന് പോയ്‌ നോക്കണം happy journey
@muhammedzayan327
@muhammedzayan327 Жыл бұрын
80000 aduth aavum...
@sulekhavimalkumar737
@sulekhavimalkumar737 Жыл бұрын
Thank you for the valuable information. If possible please mention the cost of the treatment please
@shemeelvlog5918
@shemeelvlog5918 Жыл бұрын
Ellavarkkum valare ubakaramulla oru vidio ayirunnu thanks Ayesha ,🥰🥰
@sajnasameer800
@sajnasameer800 Жыл бұрын
Thehsin dr ee video kandu ,njan asteril poyirinnu...November 28thinu enik utrine embolization treatment kazhinju,after procedure bayangara painful aayirinnu ,1 week orupad kashtapettu, ippo normal aayi vannitund.alhumdulilla.
@ayeshas_kitchen
@ayeshas_kitchen Жыл бұрын
👍👍alhamdulillahh
@ponnammaabraham17
@ponnammaabraham17 Жыл бұрын
Thanks dear for the great info conveyed.. God bless..it can help many..what is the cost for the surgery/treatment 🙏❤️
@chinnusabna2615
@chinnusabna2615 Жыл бұрын
Assalamualaikum am ur viewer. Pls use glass bottles 4 keeping pickles & salted items am also a Ayur doctor so am suggesting it
@ayeshas_kitchen
@ayeshas_kitchen Жыл бұрын
Yes.... Will change the bottle once i reach back uae... this is for carrying to abroad...that's y
@naziyanoor2094
@naziyanoor2094 Жыл бұрын
എനിക്കുമുണ്ട് fibroid ഇൻശാഅല്ലാഹ്‌ എനിക്കും ചെയ്യണം വളരെ ഉപകാരം ഈ വിഡിയോ ചെയ്തതിൽ
@faseelarishad5199
@faseelarishad5199 Жыл бұрын
പൂരം വറുത്തത് കഴിച്ചോണ്ട് aysha പൂരം പാക്ക് ചെയ്യുന്നത് കാണുന്ന njan
SCHOOLBOY. Последняя часть🤓
00:15
⚡️КАН АНДРЕЙ⚡️
Рет қаралды 11 МЛН
Вы чего бл….🤣🤣🙏🏽🙏🏽🙏🏽
00:18
Gli occhiali da sole non mi hanno coperto! 😎
00:13
Senza Limiti
Рет қаралды 7 МЛН
No Surgery Needed: Holistic Fibroid Treatment Options | Aster Mims kottakal
12:10
SCHOOLBOY. Последняя часть🤓
00:15
⚡️КАН АНДРЕЙ⚡️
Рет қаралды 11 МЛН