ഗർഭിണി വണ്ണം കൂടാൻ ഇങ്ങെനെ ചെയ്യൂ | Pregnancy weight gain malayalam | Dr. Mufsila

  Рет қаралды 27,123

Dr Couple

Dr Couple

Күн бұрын

weight gain pregnancy by week,
weight gain pregnancy trimester chart,
weight gain pregnancy overweight,
alia bhatt weight gain pregnancy,
avoiding weight gain pregnancy,
weight loss after pregnancy malayalam,
how to avoid weight gain during pregnancy,
weight gain in pregnancy month by month,
weight gain in pregnancy boy or girl,
pregnancy time baby weight gain food,
🏥 ക്ലിനിക്കിലേക്ക് നേരിട്ട് വരാൻ പറ്റാത്തവർക്ക് ഓൺലൈൻ കൺസഷൻ ലഭ്യമാണ് . മരുന്നുകൾ നിങ്ങൾക്ക് അരികിൽ എത്തും 🩺
Dr. Mufsila
Senior homeopathic consultant
Olive Homeopathy clinic
Grace Mall,
Kizhisseri, malappuram
Call/ whatsapp: +91 73065 41109
9 month pregnancy baby weight gain food,
pregnancy baby weight gain food in malayalam,
control weight gain during pregnancy,
pregnancy monthly weight gain chart
pregnancy baby weight gain food in malayalam,
how to avoid weight gain during pregnancy malayalam,
9 month pregnancy baby weight gain foods malayalam,
no weight gain during pregnancy malayalam,
pregnancy diet without weight gain malayalam,
pregnancy baby weight gain food malayalam
#pregnancy #pregnant #weightloss #weightlosstips #mother #drmufsila

Пікірлер: 140
@TR38775
@TR38775 7 ай бұрын
ഞാൻ വളരെ വെയിറ്റ് കുറവാണ് 35 വയസ്സുള്ള ഞാൻ വെറും 34 കിലോ ഉള്ളു. Coperty ഇട്ടിരുന്ന പക്ഷേ ഗർഭിണിയായി ഇപ്പോഴും ബ്ലീഡിങ് നല്ല ബ്ലീഡിങ് ഉണ്ട്. ഡോക്ടർ കുഴപ്പമൊന്നുമില്ല എന്ന് പറഞ്ഞു എന്നാലും എനിക്ക് ഒരു ഭയം
@DrCouple
@DrCouple 7 ай бұрын
വെയിറ്റ് ചെയ്ത് നോക്കാം
@afeefajalees2222
@afeefajalees2222 Жыл бұрын
6 മാസം തുടങ്ങി എനിക്ക് എന്റെ ശരീരത്തിൽ നല്ലം നീര് ഉണ്ട് അത് പോകാൻ എന്തു ചെയ്യണം. ബർളി കുടിച്ചിട്ടൊന്നും പോകുന്നില്ല 🥹
@BestyBabu-22
@BestyBabu-22 10 ай бұрын
madom Enik CS ayirunu, kunjin ippo 1age ayi madom enik 30age und weight 37ullu Pls weight gain Akanulla tips paranju tharuvo Pls😥
@Shamna_habeeb
@Shamna_habeeb 8 ай бұрын
Enikk 4 months 🤰🏻 aayi theere vayarilla . Kuttikk nthelum aarogya preshnam ullath kondaano angane
@ShamseeraShabeer
@ShamseeraShabeer 7 ай бұрын
Chillarkk oru 6 month 7month ok ayalla llu vayar ariyaaa ennik aganey ayirunnu
@snehasiju1800
@snehasiju1800 Жыл бұрын
6 th month pregnant ahn. Ellarum parayum ksheenam ahn. Pregnant ayit vannam vechitilalonnoke. Face Ksheenichapole ahn erikane. Edhu kelkumbol akey vishamam ahn😢.ndhu cheyyum ndelum problem Ullad kond ayirikkumo?
@DrCouple
@DrCouple Жыл бұрын
ഇതുവരെയുള്ള സ്കാനിങ് മുകളിൽ കുഞ്ഞിനോ അമ്മയ്ക്കോ മറ്റു കോംപ്ലിക്കേഷൻ ഒന്നുമില്ലെങ്കിലും നിങ്ങൾക്ക് പ്രത്യേകിച്ച് ക്ഷീണമോ മറ്റു അസ്വസ്ഥതകളോ ഇല്ലെങ്കിലും പേടിക്കേണ്ടതില്ല
@Rahana-m1n
@Rahana-m1n 19 күн бұрын
Njan epoo 2 manth 🤰anuu but njan epoo white nokiyapo 40 ollu 152.300 annu height enthagillum kuyappam undo😢
@chinnu1316
@chinnu1316 11 ай бұрын
4 months start ayi njan 36 ullu
@rameesav.a6156
@rameesav.a6156 3 ай бұрын
Njanum🙂
@naslanasi6469
@naslanasi6469 19 күн бұрын
Ninglk okke wheight koodan ntha cheythee
@ce7zi6wd6n
@ce7zi6wd6n 2 ай бұрын
Dr... Preghnt ആകുന്ന മുന്നേ എനിക്ക് 61 കിലോ ഉണ്ടായി. Preghnt aypol 4 പ്രവിശ്യo വെയ്റ്റ് നോക്കിയപ്പോൾ 57. ഇത് kuzhapam ണ്ടോ.😊
@MubiMubi-p4b
@MubiMubi-p4b Жыл бұрын
Pregnancy timel ബദാം കഴിക്കുന്നതിനെ പറ്റി ഒരു വീഡിയോ ചെയ്യോ pls... 🙏🏻🙏🏻🙏🏻. എനിക്കിപ്പോ 5 മാസായി ഞാൻ 10 എണ്ണം വീതം കഴിക്കാറുണ്ട്. എന്തേലും പ്രോബ്ലം ഉണ്ടോ... Pls reply🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@raniyarashid5397
@raniyarashid5397 10 ай бұрын
Badham wait koodum babyude ennu parayar ind
@NeethuSreekutty-p9d
@NeethuSreekutty-p9d Жыл бұрын
Doctor enike 38 kg ulu 4 month ane 2 month munbe 41 indyirnu pina 2 month vomiting ayirnu athoke Mari food kazichtum vanm veykunilla mumbe enta body ighnyne
@sarathmuralisarathmon
@sarathmuralisarathmon 3 ай бұрын
Pls replay ഞാൻ ഇപ്പൊ 4 മാസം പ്രെഗ്നന്റ് ആണ് വെയ്റ്റ് 36.600, വെയ്റ്റ് കുറവാണു എന്ന് ഹോസ്പിറ്റലിൽ സിസ്റ്റർ പറയുന്നു ഫുഡ്‌ കൃത്യമായി കഴിയുന്നുണ്ട് പക്ഷെ വെയ്റ്റ് വെക്കുന്നില്ല എന്തെങ്കിലും പ്രോബ്ലം ഉണ്ടോ
@rafnazebinzaim7116
@rafnazebinzaim7116 Жыл бұрын
Hai doctor Enik innale transvaginal ultrasound undayirunnu first scaning anu 5 week 4 days ayi but eveng ayapo left side abdomen bayankara sharp pain kathi kuthiyapoleyulla severe pain feel ayi avide press cheyumbo onnude vedanikunnu press cheyathapolum pain und angoto ingoto thirinju kidakumbo allenkil bedil ninn eneekumbol okke innale eveng thudangiyit inn morning vare vittumariyitilla oru pain relief polum vannilla athenthukondanenn ariyumo risk ano atho ith common ayit varunnathano plsss reply 😢😢
@DrCouple
@DrCouple Жыл бұрын
നല്ല പെയിൻ ഉണ്ടെങ്കിൽ ഡോക്ടറെ കൺസൾട് ചെയ്യണം
@rafnazebinzaim7116
@rafnazebinzaim7116 Жыл бұрын
Dr kanichu inn scanil prblm illa innale vaginal scaning undayirunnu athinte akam enn prnju urine okke ok anu athilonnum prblm illa theere anangan patatha pain anu entha ariyilla
@beemarassak4196
@beemarassak4196 5 ай бұрын
നന്നായി എനിക്ക് 3 month കഴിയാറായി weight 36 hight 149
@naslanasi6469
@naslanasi6469 19 күн бұрын
Enik 2 mnth aayi. 36 whieghtee njanum ulloo😕
@krishnapriya-we9xq
@krishnapriya-we9xq Жыл бұрын
Doctor,enik 5 month ayi 3 pregnancy an ..but weight vaykunnilla 45 kg il thanne nikkuvan
@rupalekshmyn4646
@rupalekshmyn4646 10 ай бұрын
Eniku 4 months ayi epzhum 34 ullu .enthayurikum weight kudathathu .bmi15 ullu
@nikhilasatheesh2255
@nikhilasatheesh2255 27 күн бұрын
Dr.enik 6 month start ayi 5th month scanning baby weight okke ind ellam normal ann but enik weight kuravanenna paranjath 4 month vare vomiting undayirunnu 5th month muthal ann food kazhikkan pattiyath but eppozhum banana kazhichal vomiting ind.eppo 51 kg ullu ith normal ano,enthelum prblm indo.?pls reply
@sha._behh
@sha._behh 6 ай бұрын
Dr എനിക്ക് ഇപ്പോ 5മാസം ആയി ഞാൻ ഇപ്പോഴും 41kg ഉള്ളു എന്റെ hight 51 weight കൂടുന്നില്ല 😢എന്തേലും പ്രോബ്ലം ഉണ്ടോ.കുഞ്ഞു weight ഉണ്ട്. എനിക്ക് തീരെ വയർ ഇല്ല അതെന്താ കാരണം
@Noorarafee
@Noorarafee 6 ай бұрын
ഞാനും 42kg ഉള്ളൂ
@Noorarafee
@Noorarafee 6 ай бұрын
5മാസം
@saleempp6087
@saleempp6087 Жыл бұрын
Hi dr❤ Deliverikk shesham wait koodathe irikanulla foodine patitum athe samayam milk production kurayadeyum cheyyenda oru diet paranj tharamo.plssss. Shesham oru vidio cheyyumo❤
@Mufeeda-x3b
@Mufeeda-x3b 8 күн бұрын
എനിക്ക് 5മാസം ആണ് വൈറ്റ് 41 കുഴപ്പം illallo
@reshah256
@reshah256 2 ай бұрын
Post partum enthoke foods aa include cheyyande... Gaining wight after delivery is necessary ? Like .. Veetilulla alkar pareene poole 2para choor angnelo kaykkanm?
@shahanashaaz1563
@shahanashaaz1563 Жыл бұрын
Ipo namml frst trmstrl 5kg okk kuranjal aaa kuranja weight thottannoo normal pregnancy weight gain nokkandee.athoo pre pregnancy weight thott 10-12koodnm ennanoo
@SumaViswanathan
@SumaViswanathan 9 ай бұрын
എനിക്ക് അഞ്ചാം മാസം തുടക്കമാണ് വയറു കുറവാണ് വെയിറ്റ് 48 ഉണ്ട്
@DrCouple
@DrCouple 9 ай бұрын
സ്കാനിങ്ങിൽ കുഴപ്പമൊന്നുമില്ലല്ലോ?
@SumaViswanathan
@SumaViswanathan 9 ай бұрын
ഇല്ല
@mushrifajabinck3228
@mushrifajabinck3228 Жыл бұрын
Dr njn fourth month pregnent aan...chardhi okke undaayirnnu..weight koodunnilla..husnte veetnn bhaynkra pressure aan..kazhikkunnillaa..vayar valuthaavunnillannokke parnchitt..😔
@DrCouple
@DrCouple Жыл бұрын
പ്രഗ്നൻസിയുടെ ആദ്യ മാസങ്ങളിൽ ചിലർ വണ്ണം കുറഞ്ഞേക്കാം. നിങ്ങളുടെ സ്കാനിങ് മറ്റു കുഴപ്പങ്ങളൊന്നും ഇല്ലായെങ്കിൽ ടെൻഷൻ അടിക്കേണ്ട ആവശ്യമില്ല healthy ഭക്ഷണം കഴിക്കുക
@mushrifajabinck3228
@mushrifajabinck3228 Жыл бұрын
@@DrCouple first scanningil koypponnulla dr...thnk u dr...🥰
@rechureji1786
@rechureji1786 Ай бұрын
Enik pregnant ayapo 51kg 3r mnth 49(due to vomiting) ipo 5th month weight =50kg bmi normal
@lami2877
@lami2877 Ай бұрын
ഞാൻ ഇപ്പോൾ 3. മാസം പ്രെഗ്നന്റ്‌ ആണ് എനിക്ക് പൊതുവെ തീരെ തൂക്കം കുറവാണ് 24 വയസ് ആണെങ്കിലും 44 ഉണ്ടാവും ഇപ്പോൾ തീരെ കഴിക്കണോ കുടിക്കണോ പറ്റണില്ല 35 തൂക്കം mathrame ഉള്ളു ചൊറിച്ചലും ശരീരം മൊത്തം എനിക്ക് എന്നെ തന്നെ മനസിലാവാതെ രീതിയിൽ ആയി പോയി 😔 ആള്കാരുടെ ഇടയിൽ നിൽക്കാൻ പോലും നാണക്കേട് അവൻ തുടങ്ങി ഞൻ പൊറത്താണ് ഉള്ളത് നോക്കാൻ ആരുമില്ല 🥺😓
@rapunzel4074
@rapunzel4074 Жыл бұрын
Hello dr enike 5 months pregnant anu athiyam enike 86 kg undayirunnu ippol 79 kg ayi kurayuvane cheyunnathu pinnea over discharge unde
@DrCouple
@DrCouple Жыл бұрын
വണ്ണം കുറയാൻ കാരണം എന്താണ് ഛർദിയോ മറ്റു ബുദ്ധിമുട്ടുകൾ എന്തെങ്കിലുമുണ്ടായിരുന്നോ? ഡിസ്ചാർജ് അധികമുണ്ടെങ്കിൽ കൺസൾട്ട് ചെയ്യുന്ന ഗൈനക്കോളജിസ്റ്റിനോട് മെഡിസിൻസ് വാങ്ങാവുന്നതാണ്
@manjuparu8038
@manjuparu8038 Жыл бұрын
Dr എനിക്ക് 5th month ആയി.ഇപ്പോ 53 kg ഉണ്ട്.ഇത് normal aano.reply തരണേ
@DivyaPDivyaP-pq2xq
@DivyaPDivyaP-pq2xq 10 ай бұрын
Enikum same
@AsnaHabeeb
@AsnaHabeeb 8 ай бұрын
Munne ethre aayirunnu
@manjuparu8038
@manjuparu8038 8 ай бұрын
@@AsnaHabeeb എനിക്ക് ഇപ്പോ 37 വീക്ക്‌ 5ഡേ ആയി.60 kg ആയി.കുഞ്ഞും weight കൂടുതൽ ആണെന്ന് dr പറഞ്ഞു.ആകെപ്പാടെ ടെൻഷൻ ആണ്.ചോറ് കുറക്കാൻ പറഞ്ഞു
@jn2761
@jn2761 Жыл бұрын
Early pregnancy ragi kazhikan patto. 3 to 4 kg weight Njan koodi 2.5 mnth kondu .. athyavashyem veshappu und athu kondu 4 times okkey food kazhikunund. Prb undo
@Mubeera8788
@Mubeera8788 10 ай бұрын
Enikk4 months start cheyythu doctor kanichappoll marutty thazhe an nthagilum kuzhappam undo
@Sana7151
@Sana7151 6 ай бұрын
Dr ഞാൻ ഇപ്പോൾ 3month pregnant ആണ്.. എനിക്ക് ഫിസ്റ്റുലേടെ കുഴപ്പം ഒണ്ട് അതുകൊണ്ട് മുട്ട ഓവർ ആയി കഴിച്ചാൽ എന്തെങ്കിലും problem ഒണ്ടോ ... Plz replay dr♥️
@anithaani478
@anithaani478 Жыл бұрын
8 months cmplt cheythu. Weight ith vare koodittillaa. Before pregnant indaarnnelum 2 kg kuranjuu. 2nd pregnancy aaan. Sugar ind. Diet +Tablet edkkunnund. Enthenkilum kuzhappam indaakoo?? Baby ok aayirikko??
@Muneesharajeesh
@Muneesharajeesh 8 ай бұрын
Prasavicho.. kunjinu wait indayirunno
@anithaani478
@anithaani478 8 ай бұрын
@@Muneesharajeesh Yes. 2.800 indaayirunnuu Baby ok aaan😍
@VyshnaviAmmu-cy1cl
@VyshnaviAmmu-cy1cl 5 ай бұрын
Dr njan weight korayan cheyyunnadh.before pragnantcy njan 59 ayirunnu.ipam 7 month ayi.ipam 56 weight ayi.height 150.
@rishanack2144
@rishanack2144 2 ай бұрын
Nthayi do
@muhsinact3782
@muhsinact3782 9 ай бұрын
Hight 148, weight 50, pregnancy 6month and 2week Ith normal aano 😊❤,
@DrCouple
@DrCouple 9 ай бұрын
Keep it up
@sahlashafeeq449
@sahlashafeeq449 Жыл бұрын
Bicorniate uterusne kurich oru video cheyyuoo..?? Homeopathyil ithin eethenkilum pariharam undoo..??
@kezakatimes2461
@kezakatimes2461 Жыл бұрын
Dr.. എന്റെ cs കഴിഞ്ഞു 59 ഡേയ്‌സ് ആയി.. മൂന്നാമത്തെ cs ഡെലിവറി ആയിരുന്നു.. പുറത്തെ മുറിവ് ഉണങ്ങി.. ഉള്ളിലെ വേദന ഒരുവിധം മാറിയിരുന്നു.. പക്ഷെ രണ്ടൂസം ആയി പനി ഉണ്ടായിരുന്നു.. ആ സമയം മുതൽ ഇടയ്ക്കിടെ തുമ്മലും ഉണ്ടായിരുന്നു.. ഇപ്പോ ഉള്ളിലെ സ്റ്റിച്ച് ചെറുതായി വേദന ഉണ്ട്.. ഉള്ളിൽ പഴുപ്പ് വന്നിട്ടാണോ വേദന.. ഉള്ളിൽ പഴുപ്പ് ഉണ്ടോ എന്നറിയാൻ എന്താ ചെയ്യാ
@DrCouple
@DrCouple Жыл бұрын
പനിയും ചുമയും കാരണമാവാം ഒരുപക്ഷേ സ്റ്റിച്ച് വീണ്ടും വേദനിക്കുന്നത് നല്ല രീതിയിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിൽ ഗൈനക്കോളജിസ്റ്റിനെ കാണിക്കാവുന്നതാണ് എക്സാമിനേഷൻ ചെയ്തെങ്കിൽ മാത്രമേ പഴുപ്പുണ്ടോ എന്ന് അറിയാൻ പറ്റുകയുള്ളൂ
@ManojManu-t6d
@ManojManu-t6d Жыл бұрын
metasis പ്ലസ് tablet,Grandem md tablet ഇത് എന്തിനുവേണ്ടിയാണ് കഴിക്കുന്നത്
@ribuYaseen
@ribuYaseen Жыл бұрын
hello doctor Ente friendum nanum kayinja september 25 sex cheyithirunu but ath kayinju next month october 8 ayappo avalk periods aayi pine ee month periods aayitt illa ath entha angane aaye pregnancy chance onum ilallo periods aayath alle athinte idakk. Plss reply🙏
@DrCouple
@DrCouple Жыл бұрын
ഇല്ല
@mashubi8266
@mashubi8266 10 ай бұрын
Dr enik ipo 6 mnth strt chydhu... Njn 81 kg undyrnnu... 152cm aanu... Ipo njn 71 kg aainu fst trimnstr ll 69 aaynu...prblm ilello alle
@RaseenaCa-kn2ib
@RaseenaCa-kn2ib Ай бұрын
Yenik 9 month kadannu .40 ollu weight.yetra veenam
@shamsudheenp1360
@shamsudheenp1360 10 ай бұрын
Liquor adequate Single deepest pocket =4.5 ed addan fluid kuravano?24weeks aayi
@Fanshijasherin-vr6cb
@Fanshijasherin-vr6cb Жыл бұрын
Delivery kahiju 3masam aayi perides aayittilla
@sreekuttysatheesh
@sreekuttysatheesh Жыл бұрын
Enikum 3 month ayi periods ayit ella
@Fanshijasherin-vr6cb
@Fanshijasherin-vr6cb 11 ай бұрын
Oru video chayumo Ippo monkk 7 masam aaayi perides ayilla
@faseelafahad9321
@faseelafahad9321 11 ай бұрын
Delivery kayinjit 1 year aayitum prds aayillenkil aan doctere kaanikendath enn parayaarund docters..
@Shinu-q4h
@Shinu-q4h Жыл бұрын
എനിക്ക് ഇപ്പൊ 5മാസം aay.. എനിക്ക് 45ഉള്ളു.. കുഴപ്പം undo height 155
@DrCouple
@DrCouple Жыл бұрын
കുഴപ്പമൊന്നുമില്ല. healthy ആയിടുള്ള വെയിറ്റ് ഗൺ dietukal ഫോളോ ചെയ്യൂ. ഇതിനെക്കുറിച്ച് വിശദമായ വീഡിയോ പേജിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട് ദയവായി കാണുമല്ലോ
@itmrvz9014
@itmrvz9014 11 ай бұрын
Emikum 5... Ottum koodunillaa
@gokulamkrishna4855
@gokulamkrishna4855 10 ай бұрын
എനിക്കും 5ആയി 43 ullu
@Shinu-q4h
@Shinu-q4h 10 ай бұрын
@@gokulamkrishna4855 പേടിക്കണ്ട.. എനിക്കിപ്പോ കൂടി.. ഇപ്പൊ 7month aay..50kg ഉണ്ട്
@Shinu-q4h
@Shinu-q4h 10 ай бұрын
@@gokulamkrishna4855 നിനക്കും 7ആവുമ്പോഴേക്കും കൂടും 😍
@angelsachets3750
@angelsachets3750 3 ай бұрын
Dr before pregnancy 55kg ayirnnu ippol 4month start ayi 52 kg anu weight problem undo
@Jumanarashfi
@Jumanarashfi Ай бұрын
Mother’s plus Horlicks kudikkunnath nallathaano rply tharane
@aflank
@aflank Жыл бұрын
Hello Doctor, ഗർഭശയത്തിലെ നീർക്കെട്ട് അതിനെ കുറിച് ഒരു വീഡിയോ ചെയ്യോ 🔴🔴🔴
@DrCouple
@DrCouple Жыл бұрын
ചെയ്യാം
@Surya.458
@Surya.458 5 ай бұрын
ഞാൻ 165 height und.. 59 weight ollu.. പ്രശ്നം ഉണ്ടോ.. ഇപ്പോൾ 5 മാസം ആയി. പ്രെഗ്നന്റ് ആകും മുൻപ് 58.5 ആയിരുന്നു
@sultanff3852
@sultanff3852 4 ай бұрын
Enikku 3 1\2 months aanu ippo pregnancy ayittu enikku 53 kilo weight ondu 153 height ondu ithu ok ano doctor
@hafeerahafi2000
@hafeerahafi2000 Жыл бұрын
Pregnancy timel vomiting tablet (Emiset 4 )kazhicha kunjin nthenklm problem undo. Video cheyyavoo. Plz rply mam
@DrCouple
@DrCouple Жыл бұрын
ചെയ്യാം
@hemadevapriya1122
@hemadevapriya1122 8 ай бұрын
Enik 60 ഇൽ തന്നെ നിക്കുവാ... ഇപ്പൊ 6 month aayi
@jollyjoseph5567
@jollyjoseph5567 2 ай бұрын
Doctor.. i was 74 before delivery and after delivery within 1 month I became 64. Now baby is 4 months old and i am 55kg.. am not doing anything to manage weight.. what is the reason for such a rapid weight loss? Pls reply.. i am breastfeeding the baby
@ManojManu-t6d
@ManojManu-t6d Жыл бұрын
Metasis plus tablet , grandem md tablet ഗർഭിണികൾ കഴിക്കുന്ന മരുന്ന് ആണോ
@snehavlogs-1
@snehavlogs-1 3 ай бұрын
Doctor njan 4 months pregnant ahnu.... 35 kg ollu weight kudunila
@RafnaM-k2q
@RafnaM-k2q Жыл бұрын
Enik inn 1 scan Anni 5week yayi pashe ulli begin und kulika thaninu kudik jivan und
@Shamna_habeeb
@Shamna_habeeb 9 ай бұрын
First trimester dryfruits kazhikkaruth en palarum parayunu ath ntha
@DrCouple
@DrCouple 9 ай бұрын
കഴിക്കുന്നത് കൊണ്ട് കുഴപ്പമൊന്നുമില്ല
@Shamna_habeeb
@Shamna_habeeb 9 ай бұрын
@@DrCouple thank you
@darsanashalu3903
@darsanashalu3903 5 ай бұрын
Over weight ahanekil egg, milk, agane ulla additional food kazhikano ma'am, normal ulla food mathram edutha mathiyo ma'am
@Sinukh
@Sinukh 8 ай бұрын
Hey doctor....enik pregnancy 7months ayi! 37 kg weights and കുറവ് തൂക്കം. How to eat best gain diet?
@DrCouple
@DrCouple 8 ай бұрын
Healthy ആയിട്ടുള്ള WEIGHT GAIN DIET ഫോളോ ചെയ്യുക. വീഡിയോസ് പേജിൽ ഉണ്ട്. കാണുമല്ലോ?
@shammusnest
@shammusnest Жыл бұрын
Njan 162 aanu height. Weight 50 aanu
@SS-kk9ox
@SS-kk9ox Жыл бұрын
Hi dr njan 5 week pregnant aann .nalla backpain und.early pregnancyil backpain normal aanno.pls rply ❤
@DrCouple
@DrCouple Жыл бұрын
ഉണ്ടാവാറുണ്ട്
@SS-kk9ox
@SS-kk9ox Жыл бұрын
@@DrCoupleok dr❤️Jazakallah khair
@greenhouse5268
@greenhouse5268 Жыл бұрын
9 months thudangi Baby weight 2 kg 45gm any problems Placenta 229 gm
@Rabiya-z
@Rabiya-z 9 ай бұрын
After delivery weight gain cheyyaan tip please
@fathimaththabsheera1425
@fathimaththabsheera1425 Жыл бұрын
Prasavashesham nalonam vellam kudikunath kond nthengu budhimu indo. Vellam nalonam kudikunathano kudikatirikunnathano nallath. Pls rply 🙂
@mubashira9275
@mubashira9275 Жыл бұрын
Kudikknam
@DrCouple
@DrCouple Жыл бұрын
പ്രസവശേഷം സാധാരണഗതിയിൽ തന്നെ വെള്ളം കുടിക്കേണ്ടത് ആവശ്യമാണ്. ബ്രെസ്റ്റ് മിൽക് ഉത്പാദനത്തിനും ഇത് സഹായകരമാണ്
@magicaltouch5807
@magicaltouch5807 Жыл бұрын
Nan pregnancy il total 3 kg koodit ulooo enk ipo 30 weak enta baby 1.300 und doctr normal anen paraj weight apol baby nta weight koodiya pore endinan 12 ,14 oke weight koodendath apole ?!
@rafnazebinzaim7116
@rafnazebinzaim7116 Жыл бұрын
Early പ്രെഗ്നൻസിയിൽ ginger നീര് കുടിച്ചാൽ prblm undo empty stomachil gas trouble കാരണം ഞൻ ഇന്ന് morning കുടിച്ചു ചിലരൊക്കെ പറഞ്ഞു prblm ആണെന്ന് ഇതിൽ എന്തെങ്കിലും വാസ്തവം undo plss reply
@DrCouple
@DrCouple Жыл бұрын
കുഴപ്പമില്ല
@ansivlogs1290
@ansivlogs1290 2 ай бұрын
Enik 5 mnth aayi 50 kg ye ullu
@suryaappus5932
@suryaappus5932 6 ай бұрын
Dr nj 144 height ullu waight kurava 41 ullu. Enth cheyyum
@sisirakrishnan2176
@sisirakrishnan2176 6 ай бұрын
Hight 165 annu.wt pregnancy starting 81.ippo 8 masam kazhiyanayi weight 82. Appo ini wt koodano pls reply
@alfiyaiqbal4473
@alfiyaiqbal4473 Жыл бұрын
Doctor ippo anik 23week 4days ayi. Kurach days kondu edak okke stomach nte thazhe right side el pettanu oru kolithipidi pole vannitu appo tanne pokkum ith normal ano mam.
@DrCouple
@DrCouple Жыл бұрын
കുഴപ്പമൊന്നുമില്ല
@fathimayub
@fathimayub 9 ай бұрын
Njn 35 day pregnant aanu anikk 36 kg weight ullu height 148 problem undoo doctor
@DrCouple
@DrCouple 9 ай бұрын
WT gain cheythekkam
@anusanu3675
@anusanu3675 2 ай бұрын
Dr ipo 8th month aanu 65kg aanu...inim koodano
@RaseenaCa-kn2ib
@RaseenaCa-kn2ib 7 ай бұрын
Njan 31 ollu ippo2 masam aan .kuyappam undo
@nasriyaknasriya3049
@nasriyaknasriya3049 Жыл бұрын
Dr.babykk ellukal roopappedunnath eppozhaan
@muhsinaa9325
@muhsinaa9325 Жыл бұрын
നട്സിൽ ഏതെല്ലാമാണ് കഴിക്കേണ്ടത്
@nunu.finuchengara3908
@nunu.finuchengara3908 11 ай бұрын
ഞാൻ 9 മാസം ഗർഭിയാണ് 65 കി ഗോ, മാണ് തുടക്കത്തിലും ഇത്ര തന്നെയാണ് ഇടക്ക് 68 വരെ ആയിരുന്നു ഇപ്പോൾ 65 ആണ്
@GaneshS-p4p
@GaneshS-p4p 11 ай бұрын
😅
@shamsudheenp1360
@shamsudheenp1360 10 ай бұрын
Liquor adequate Single deepest pocket 4.5cm ed addan fluid kuravano?24weeks aayi
@AminaAami-ky4ii
@AminaAami-ky4ii 10 ай бұрын
Enikum
@Amal_Krishnan1015
@Amal_Krishnan1015 10 ай бұрын
Dr 46 weight ollu 8 month ayi weight vaykunnila ...enth cheyyum ...kuttik weight und..
@shabnashabna59
@shabnashabna59 9 ай бұрын
Epo ethraya weight koodiyo
@shahidashahida6327
@shahidashahida6327 Жыл бұрын
പിരീഡ് സ്‌ നവംബർ 7ആവേടത് ഒക്ടോബർ 30ആയത് എന്ത് കൊണ്ട് റിപ്ലൈ
@DrCouple
@DrCouple Жыл бұрын
Periods ഒരാഴ്ച വരെ മുമ്പോ പിറകിലോ ആകുന്നത് നിർമൽ ആണ്
@Sharon-xu1xb
@Sharon-xu1xb 8 ай бұрын
Slim avunnathalle nallath
@Itzmeeeeeh
@Itzmeeeeeh 9 ай бұрын
2 mnth pregnant waight 31😂
@ajeshpv9991
@ajeshpv9991 Жыл бұрын
Pregnant ayinn perodu miss avinathinu mump ariyan vazhi undo any test
@DrCouple
@DrCouple Жыл бұрын
അതിനായി പ്രത്യേകിച്ച് ടെസ്റ്റുകൾ ഒന്നുമില്ല ചിലരിൽ വളരെ നേരത്തെ തന്നെ പ്രഗ്നൻസി കാർഡ് ടെസ്റ്റുകൾ പോസിറ്റീവ് ആകാറുണ്ട്
@HiHi-un9pk
@HiHi-un9pk Жыл бұрын
Blood test cheythal vegam thirichariyam .
@JaseerMadina-vz4jt
@JaseerMadina-vz4jt 2 ай бұрын
Pragnancy ആപ്പിൾ ക്യാരറ്റ് ബീറ്റ്റൂട്ട് ഒന്നിച്ചു ജ്യൂസ്‌ അടിച്ചു കുടിക്കുന്നതിന് കുഴപ്പം undo
@ArchanaAnil-ui7fn
@ArchanaAnil-ui7fn 9 ай бұрын
Dr enik epo 6 month aayi njan 45 k ullu food kazhikunnund but weight gain akunila
@DrCouple
@DrCouple 9 ай бұрын
ഇനിയും സമയമുണ്ടല്ലോ. വണ്ണം കൂടിക്കോളും.
@varshak3258
@varshak3258 11 ай бұрын
Enikk 5 month start cheyyan aayi.. Height 153 umm weight 42 umm aan.. Enthelum preshnam undo
@linchudinnu
@linchudinnu 6 ай бұрын
Hai dr eanik 2 masam aayi... eanik 58 ullu height 163 . Weight koodunnilla problm undo baby k valarcha kurav aan eann eallarum parayanu
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 28 МЛН
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 50 МЛН
It’s all not real
00:15
V.A. show / Магика
Рет қаралды 18 МЛН
Weight Of Baby During Pregnancy Malayalam | Arogyam
12:41
Arogyam
Рет қаралды 212 М.
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 28 МЛН