​ഗം​ഗാവാലിയിൽ നിന്നും മരങ്ങൾ നീക്കുന്നു, അർജുന്റെ ട്രക്കിലേക്കുള്ള അകലം കുറയുന്നു | Shiroor

  Рет қаралды 140,206

REPORTER LIVE

REPORTER LIVE

Күн бұрын

Пікірлер: 30
@SK-dj7vw
@SK-dj7vw 2 ай бұрын
അർജുൻ എല്ലാവരുടേയും മനസിൻ്റെ വിങ്ങലാണ്. ആ വൈകാരികത മുതലെടുക്കുന്ന മാപ്രകൾ..... കഷ്ടം
@anjusss598
@anjusss598 2 ай бұрын
ഒരു മാസം 😏ഒരുമനുഷ്യനെ തിരയാൻ.... കഷ്ടം
@PrinceXavier-sb4hm
@PrinceXavier-sb4hm 2 ай бұрын
പോയി വല്ല പണി നോക്കു, എങ്ങിനെയെങ്കിലും ഒരു വാർത്ത ഉണ്ടാക്കിയെടുക്കണം. കുറെ നാളായി ലോറിയുടെ പിണഭാഗം, മുൻഭാഗം, കയർ. ഞങ്ങളുടെ ക്ഷമ പരീക്ഷിക്കുന്നു.
@Human_957
@Human_957 2 ай бұрын
ഒന്ന് നിർത്തി പൊ മ🤬 കൊറേ കാലമായി വായിട്ട് അലയ്ക്കുന്നു, ഇനി വണ്ടി കിട്ടിയിട്ട് വായിട്ടലച്ച മതി
@SK-dj7vw
@SK-dj7vw 2 ай бұрын
അർജുൻ വിഷയം നടന്നിട്ട് ഒരു മാസം കഴിഞ്ഞു..... എന്ത് ചെയ്തു ന്ന് ചോദിച്ചാൽ ചെറിയ ഒരു മരച്ചില്ല മാറ്റാനുള്ള ശ്രമം തുടരുന്നു😢😢
@manoharankr9223
@manoharankr9223 2 ай бұрын
സ്റ്റുഡിയോയിലിരിക്കുന്നവർ മണ്ടത്തരം വിളിച്ചു പറയാതിരിക്കുക
@RajeevanlakshmirajeevBigsaluyt
@RajeevanlakshmirajeevBigsaluyt 2 ай бұрын
ഇതൊക്കെ ആദ്യം തന്നെ ചെയ്തുകൂടെവെറുതെ ദിവസങ്ങൾ തള്ളി നീക്കുന്നു കഷ്ടം തന്നെ
@HarisHarisp-u8o
@HarisHarisp-u8o 2 ай бұрын
അത് തെനെ
@lakshmilaksha24
@lakshmilaksha24 2 ай бұрын
Eshwar malpe ❤❤❤❤❤
@saramam5350
@saramam5350 2 ай бұрын
Orupad late ayippoyi😢😢kashtam 30 days,,
@PrasanthS-d6z
@PrasanthS-d6z 2 ай бұрын
Eswar maalpe ❤❤❤
@neenaprasad4314
@neenaprasad4314 2 ай бұрын
ഒരു ബന്ധവുമില്ലാതെ റിപ്പോർട്ട്‌ cheyyunnu
@prasannakumarr5469
@prasannakumarr5469 2 ай бұрын
ആവേശംകുറച്ചുകുറൈക്ക്
@janakeeyan
@janakeeyan 2 ай бұрын
സത്യം ഇവൾ എന്തിനാ ഇങ്ങനെ കിടന്നു വലിക്കുന്നെ കേൾക്കുമ്പോൾ തന്നെ എന്തോ പോലെ. എന്താ ക്രിക്കറ്റ് കമെന്റ് ആണോ പറയുന്നേ
@Bastin32
@Bastin32 2 ай бұрын
Ms Sujaya, with all love and respect, I know your enthusiasm. But allow Abhilash to talk. What kind of reporting is this.People might not be expressing. Let others express their views and create a moderate sound pollution. TRY TO CALM DOWN AND ASK RELIABLE QUESTIONS. YOUR VIEWERS ALSO HAVE COMMON SENSE. THANKS.
@sheebarajeshachu153
@sheebarajeshachu153 2 ай бұрын
😂😂
@shibujoseparayidam2859
@shibujoseparayidam2859 2 ай бұрын
News readerkum reporterkum shwasamuttalundenkil uddan hospitalil poku😮
@SubramanianSub-rc6hs
@SubramanianSub-rc6hs 2 ай бұрын
😷😷😷😷😷😷
@joytj8636
@joytj8636 2 ай бұрын
വീഡിയോ കാണുമ്പോൾ മനസിലാകും. എന്ത് ബഹളം ആണ് ഇത്. ജനങ്ങൾ പൊട്ടൻമാർ ആണോ. We have minimum sense to undersatnd.
@RajeshRajan-el7dw
@RajeshRajan-el7dw 2 ай бұрын
കേരളത്തിൽ ജനിച്ചുപോയതിൽ പശ്ചാതാപം തോന്നുന്നു
@AadilaJaezaManzil
@AadilaJaezaManzil 2 ай бұрын
Eni enthina vayit alaakunne.....eni lorry mqthram edukan ano edoke nerathe avamayirunu...ellam poyie😢
@prasannakumarr5469
@prasannakumarr5469 2 ай бұрын
NirthiNirthpatayu കുട്ടി
@prasannakumarr5469
@prasannakumarr5469 2 ай бұрын
SwasamVittuVittuVaayikku
@JisbinjilsonJilson-pr3gx
@JisbinjilsonJilson-pr3gx 2 ай бұрын
Ente ponnu sahodhara😡
@midhunlals213
@midhunlals213 2 ай бұрын
Eshvar malpe bahubali
@SminithaSoman
@SminithaSoman 2 ай бұрын
Evalkku...valivinte...asugamundo
@bibinchandranbibin4089
@bibinchandranbibin4089 2 ай бұрын
Vandi maari ippol aalayi
@shanmughanshanmughan-id5xf
@shanmughanshanmughan-id5xf Ай бұрын
നിങ്ങൾ അന്നന്നത്തെ കാര്യങ്ങൾ മാത്രം പറയു ചർച്ച ആവശ്യമില്ലാതെ നീട്ടരുത്. ആദ്യം തന്നെ സംശയക്കാരി പെണ്ണിന്റെ വായ അടപ്പിക്ക,
@RajeshRajan-el7dw
@RajeshRajan-el7dw 2 ай бұрын
പറി കണ്ടെത്തിയോ
@HarisHarisp-u8o
@HarisHarisp-u8o 2 ай бұрын
ഇത് ഇ പെൾ ചെയ്തിട്ട് എന്നാ കാരം
MY HEIGHT vs MrBEAST CREW 🙈📏
00:22
Celine Dept
Рет қаралды 85 МЛН
How I Turned a Lolipop Into A New One 🤯🍭
00:19
Wian
Рет қаралды 12 МЛН
Diamond wire stone cutting process | How to saw stone using diamond wire
17:54
Village Real Life by Manu
Рет қаралды 311 М.
MY HEIGHT vs MrBEAST CREW 🙈📏
00:22
Celine Dept
Рет қаралды 85 МЛН