No video

ഇറാൻ പ്രസിഡന്റിന്റെ മരണത്തിന്റെ പിന്നിൽ? | Iran president killed? | Malayalam | Sabi with arakkal

  Рет қаралды 144,209

Sabi inspires

Sabi inspires

Күн бұрын

ഇറാൻ പ്രസിഡന്റിന്റെ മരണത്തിന്റെ പിന്നിൽ? | Iran president killed? | Malayalam | Sabi with arakkal
വിദേശരാജ്യങ്ങളിൽ MBBS പഠനത്തിന് പോകുവാൻ താല്പര്യമുള്ളവർക്ക് ബന്ധപ്പെടാം
Studylinks International +91 70259 92424
............... ............... ............... ...............
Iran’s Supreme Leader Ayatollah Ali Khamenei has confirmed First Vice President Mohammad Mokhber as the country’s acting president after President Ebrahim Raisi’s death in a helicopter crash that also killed Foreign Minister Hossein Amirabdollahian.
Several officials, including a provincial governor, were on board when the aircraft went down in northern Iran’s East Azerbaijan province. They all are believed to be dead.
Khamenei also declares five days of national mourning. New elections will be held within 50 days.
World and regional leaders send condolences following the deaths of Raisi and Amirabdollahian.
my Whatsapp number:9567700656
gmail :hafizsabith21@gmail.com
keywords:
#iran #iranmlayalam #irannews #irankerala
#sabiwitharakkal #sabiinspires #arakkalabdurahman #hafizsabith #abujerfas #islamic #arakkalabdurahmanmaulavi #shia #iran #muharram10 #shiasunnidifference #sabiinspires #karbala #ashura #sunni #kerala #gcc #arakkalabdurahmanshia
iran president, president iran, irani president, presidente iran, president, president of iran, presidente, iranian president, president raisi, iran president dead, iran president died, iran president crash, iran president death, crash iran president, iran president raisi, president raeisi, iran president khabar, iranian president dead, iranian president raisi, iran president death news, president raisi crash, iran president helicopter, helicopter iran president

Пікірлер: 597
@Sabiinspires
@Sabiinspires 3 ай бұрын
വിദേശരാജ്യങ്ങളിൽ MBBS പഠനത്തിന് പോകുവാൻ താല്പര്യമുള്ളവർക്ക് ബന്ധപ്പെടാം Studylinks International +91 70259 92424
@user-gg6ee1uc9l
@user-gg6ee1uc9l 3 ай бұрын
പഠിക്കാൻ താല്പര്യമുള്ളuae ൽ ഉള്ള കുട്ടികൾക്കു ഫ്രീ ആയിട്ട് പഠിക്കാൻ വല്ല ചാൻസുണ്ടോ സാബി
@Kuttikadan1985
@Kuttikadan1985 3 ай бұрын
പഠിക്കാൻ പോകുന്ന നല്ല കാര്യം പക്ഷേ നമ്മൾ ഒരു അഞ്ചാറുവട്ടം തിരക്കി അതിനെക്കുറിച്ച് പഠിച്ചതിനുശേഷം പോവുക
@user-dc4tx5vv5e
@user-dc4tx5vv5e 3 ай бұрын
ഔദ് ബി ദിങ്ങിനാഹി മി ലുട്ടാപ്പി രജിം ബിസ്മിൽ ഡിങ്ങിനാഹി റഹ്മാനി റഹീം...😂😂😂
@user-eg7zv8pe6n
@user-eg7zv8pe6n 3 ай бұрын
❤ ​@@user-gg6ee1uc9l
@liyavlogs2040
@liyavlogs2040 3 ай бұрын
Yazid എങ്ങനെയാണ് മരണപെട്ടത്
@kalathilkunhimon954
@kalathilkunhimon954 3 ай бұрын
ഉസ്താദിന്റെ വിശദീകരണങ്ങൾ വളരെ നന്നായിരിക്കുന്നു ഒരുപാട് അറിവുകൾ പകർന്നു തന്നിരിക്കുന്നു ഇനിയും ഇത്തരം കാര്യങ്ങൾ പ്രതീക്ഷിച്ചുകൊണ്ട് അഭിനന്ദനങ്ങൾ അർഹിക്കുന്നു ധാരാളം അഭിനന്ദനങ്ങൾ ചൊരിയുന്നു
@khairudeenchemban6249
@khairudeenchemban6249 3 ай бұрын
വിലപ്പെട്ട ചർച്ചകൾ മിക്കതും കാണാറുണ്ട്, ഒരുപാട് നന്ദി, തുടരുക, റബ്ബ് നമ്മേ എല്ലാരേയും അനുഗ്രഹിക്കട്ടെ ആമീൻ 🤲🏻
@MD-cy7lb
@MD-cy7lb 3 ай бұрын
ഞാൻ ഇബ്രാഹിം റഈസിക്ക് വേണ്ടി പ്രാർത്ഥിച്ചിട്ടുണ്ട് അല്ലാഹുവിനോട്. അദ്ദേഹത്തിന്റെ മരണ വാർത്ത ഏറെ ദുഃഖകരം.
@Pirana-1
@Pirana-1 3 ай бұрын
അല്ലാഹുവല്ലേ ഇദ്ദേഹം ഇന്ന ആളാൽ കൊല്ലപ്പെടണം എന്ന് മുൻകൂട്ടി നിശ്ചയിച്ചത് പിന്നെ ബിജെപി ക്കാരെ കുറ്റപ്പെടുത്തുന്നതെന്തിന്
@MohammedAnfas-sj7cn
@MohammedAnfas-sj7cn 3 ай бұрын
Madatharam chayalee avan Muslim anooo sheha annn
@nibpsa
@nibpsa 3 ай бұрын
Iran karkum vendi pls
@abdullaab5514
@abdullaab5514 3 ай бұрын
❤❤werykj 11:59 12:01
@muhammedalicp6964
@muhammedalicp6964 3 ай бұрын
​@@MohammedAnfas-sj7cn shiyakalum eka diava vishvasikal aan... Avarum aradhikkunnath allahuvine... Avar kafirukal onnum allallo... Pinne poruth kodukkal ath rabbinte karyangalum
@satatusvideovibe
@satatusvideovibe 3 ай бұрын
Sabi ന് ഇഷ്ടം ഉള്ളു വ്ർ ലൈക് അടി
@naseebsirajudeen868
@naseebsirajudeen868 3 ай бұрын
Arackal. Abdurahuman ustad മായിട്ടുള്ള. സാബിയുടെ വിവരാന്വേഷണ പ്രചാരണം സംമൂഹത്തിന് നൽകുന്ന അറിവുഅമൂല്യ സംപ്ത്താണ് സാമ്പത്താണ് അള്ളാഹു ബറകാതുനൽകി ഉയരങ്ങളിൽ എത്തിക്കട്ടെ
@loveofchrist3554
@loveofchrist3554 3 ай бұрын
തീവ്രനിലപാട് സ്വീകരിച്ച എന്ന് പറയുമ്പോൾ എന്ത് അഭിമാനത്തോടെയാണ് ഇവൻ മാര് സംസാരിക്കുന്നത്. കൊടും കൊലയാളിയുടെ മരണത്തിൽ ലോകം ആനന്ദിക്കട്ടെ. എത്രയോ പേരെയാണ് ഈ ദിവസങ്ങളിൽ അരുംകൊല ചെയ്തത്.😢
@lightyear975
@lightyear975 3 ай бұрын
ninta peru Kanda ariyada nee aaraanu
@believer1433
@believer1433 3 ай бұрын
Netyanyaahu konna atreyum enthaayalum illa.. Nee poyi kaalu nakk
@Baratheon369
@Baratheon369 3 ай бұрын
ഇറാൻ ഇന്ത്യ യുടെ അടുത്ത സുഹൃത്തു ആണ് മോഡി ഇദ്ദേഹത്തെ കുറിച് എന്ത് പറഞ്ഞു എന്ന് നോക്കൂ
@shafeequerahmanm2198
@shafeequerahmanm2198 3 ай бұрын
ഇദ്ദേഹം നല്ലത് ചീത്ത ഒന്നും പറയുന്നില്ല പക്ഷേ അമേരിക്കയിലെയും ഇസ്രായേലിലെയും പ്രസിഡണ്ട്മാർ ചെയ്യുന്നത് പോലെ( ഫലസ്തീനിൽ അടക്കം) പിഞ്ചുകുഞ്ഞുങ്ങളെയും സ്ത്രീകളെയും കൂട്ടക്കശാപ്പ് ചെയ്യുന്നില്ല അതല്ലേ ക്രൂരത
@jamshadkunnil221
@jamshadkunnil221 3 ай бұрын
Sathyam aanu, kodum criminalikalaya kolayalikalaya modi okke groundil irangi kalikumbol mutti nikaan athyavashyam ingarepolullavar venam,
@rafeequevp1768
@rafeequevp1768 3 ай бұрын
കൂടുതൽ വിവരങ്ങൾ അറിയിച്ചു തന്ന ഉസ്താതിന് അഭിനന്ദനനങ്ങൾ
@maimoonathkk59
@maimoonathkk59 3 ай бұрын
അല്ലഹു താഹല സ്വർഗ്ഗം എല്ലാവർക്കും കൊടുക്കട്ടെ aameen aameen yarabbalalameen 🤲🏻🤲🏻🤲🏻🤲🏻
@MRXSHAMIL
@MRXSHAMIL 3 ай бұрын
jazakallah khair ❤thanks for valuable information
@sachinshaju8154
@sachinshaju8154 3 ай бұрын
ഇനിയെങ്കിലും ഇറാനിലെ സ്ത്രീകൾക്ക് അടിമച്ചങ്ങല പൊട്ടിച്ചെറിഞ്ഞ് പറക്കാൻ സാധിക്കട്ടെ 🙏🏻 ഇനിയെങ്കിലും പലസ്തീനിൽ സമാധാനം നിലവിൽ വരട്ടെ 💯
@gamerider1635
@gamerider1635 3 ай бұрын
Ys മണിപ്പൂർ സ്ത്രീകൾ ലെ പോലെ 😂
@ramlakoya7027
@ramlakoya7027 3 ай бұрын
ഹിജാബ് അ ഴിച്ചു വലിച്ചെറിഞ്ഞാൽ കിട്ടുന്ന സ്വാതന്ത്ര്യം വലിയ സന്തോഷം നൽകുന്നു അല്ലേ നിങ്ങൾ ഡ്രസ്സ് ഇടേണ്ട ഇഡെടണ്ട
@ramlakoya7027
@ramlakoya7027 3 ай бұрын
ഹിജാബ് മാത്രമല്ല ഇറാനിലെ സ്ത്രീകൾ ഡ്രസ്സ് തന്നെ ഇടണ്ട അവർ അവരുടെ ഇഷ്ടം പോലെ നടക്കട്ടെ ഇസ്ലാമിലെ സ്ത്രീകളുടെ വസ്ത്രം എന്താണെന്ന് വെച്ചാൽ അതുതന്നെയാണ് ധരിക്കേണ്ടത് എന്താണ് എല്ലാവർക്കും ഹിജാബ് എന്ന് കേൾക്കുമ്പോൾ ഒരു അലർജി
@Beerankutty.KBapputty
@Beerankutty.KBapputty 3 ай бұрын
അദ്ധേഹത്തിന് മടങ്ങാൻ സമയമായി ഷഹീദിൻ്റെ ക്കൂലിക്കിട്ടട്ടെ ശക്തരായ ആയിരം റ ഈ സിമാർ പുനർജനിക്കട്ടെ നമുക്ക് പ്രാർഥിക്കാം ശംസയങ്ങൾ ഒഴിവാക്കുക തെളിവുകൾ വരട്ടെ
@vineeshvijayan2964
@vineeshvijayan2964 3 ай бұрын
Allahu nannayittu thechu .Allahu illa..iyaal swargathil pokumo .Shia engane swargathil pokum? Koodaathe islaamil muhammadinu polum swargam urappu illa. Kabaril kidannu kaalittadikkum.
@Beerankutty.KBapputty
@Beerankutty.KBapputty 3 ай бұрын
@@vineeshvijayan2964 ഞാൻ ഒരുത്തൻ്റെ മതത്തിൽ തലയിടാൻ പോകുന്നവനല്ല മറ്റു മതങ്ങള അവഹേളിക്കുന്നവനുമല്ല മറ്റു മതങ്ങളെയും വീര പുരുഷൻമാരെയും തെറിപറഞ് കരിവാരിത്തേക്കാൻ അറിയാഞ്ഞിട്ടുമല്ല ക്കാരണം മുഹമ്മദ് ഞങ്ങളുടെ ഹബീബ് മുസ്ലിംങ്ങളെ പടിപ്പിച്ചത് മറ്റ് മതങ്ങളെ ആദരിക്കാനാണ് എൻ്റെ മതത്തെ അവഹേളിക്കുന്നവനെ വയറിളകി പോയ മലത്തിലെ ക്രിമി ആയേ ഞാൻ ക്കാണു അത് ഏത് കൊമ്പത്തെ അവനാണങ്കിലും
@vvssst
@vvssst 3 ай бұрын
ഇങ്ങിനെ ആധരിക്കാൻ ആയിരിക്കും മുത്ത് പഠിപ്പിച്ചത്😂😂😂Mishkat al Masabih 4053 ദൈവദൂതൻ‬‎ പറയുന്നത് അവൻ കേട്ടു, "ഞാൻ ജൂതന്മാരെയും ക്രിസ്ത്യാനികളെയും അറേബ്യൻ ഉപദ്വീപിൽ നിന്ന് പുറത്താക്കും, അങ്ങനെ ഞാൻ ഒരു മുസ്ലീമിനെ മാത്രം അവശേഷിപ്പിക്കും."
@jleey
@jleey 3 ай бұрын
​@@vineeshvijayan2964മോൻ സ്വന്തം മതത്തിലേക്ക് ഒന്ന് നോക്കിയേ 😁.
@jleey
@jleey 3 ай бұрын
​@@vineeshvijayan2964പറഞ്ഞാൽ ഒരു പക്ഷെ കൂടുതലാവും... എന്തിനു സങ്കികൾക്ക് ബുദ്ധി ഇല്ലന്ന് അറിയാം അത് കൊണ്ട് അത് വിശ്വസിക്കുന്ന ആൾക്കാരെ അപമാനിക്കണ്ട എന്ന് വെച്ചിട്ട കേട്ടോ
@musthafaMMD
@musthafaMMD 3 ай бұрын
പൗരന്മാരെ അടിച്ചമർത്തി ഭരിച്ചവന്റെ മരണത്തിൽ അവിടെയുള്ളവർ ആഹ്ലാദത്തിലാണ് ..അവർ പടക്കം പൊട്ടിച്ച് ആഘോഷിക്കുന്നു.. ഇവിടെ കുറെയെണ്ണം കിടന്ന് മോങ്ങുന്നു .
@joy-ld5so
@joy-ld5so 3 ай бұрын
🙈🙉🙊
@believer1433
@believer1433 3 ай бұрын
Appo avide swaatantryam indalle? 😂 neeyokkeyalle avide onninum swaatantryam illa enn parayaaru?
@SreerajR-
@SreerajR- 3 ай бұрын
സത്യം 👌
@musthafaMMD
@musthafaMMD 3 ай бұрын
@@believer1433 ഇനിമുതൽ സ്വാതന്ത്ര്യം ലഭിക്കുമായിരിക്കും , ഉറപ്പില്ല.
@sorcerer7
@sorcerer7 3 ай бұрын
​@@musthafaMMDeetha ee vazha😂
@ismayilnechikkattil6905
@ismayilnechikkattil6905 3 ай бұрын
അല്ലഹ് സ്വാവലോക സ്വാർഗം നൽകട്ടെ 🤲
@thomasaugustine4706
@thomasaugustine4706 3 ай бұрын
ഹൂറികളേ കിട്ടുമോ
@thomasaugustine4706
@thomasaugustine4706 3 ай бұрын
പരമോന്നതന്മാരെ ഒരു 28 എണ്ണത്തിന്റെ കഥ ഇറാനിൽ ചെന്ന് ഈയ്യിടെ തീർത്തിരുന്നു
@ramlakoya7027
@ramlakoya7027 3 ай бұрын
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@TharamahalRasheed-uv6mn
@TharamahalRasheed-uv6mn 3 ай бұрын
Nalla arivuksl.jizakallah.ente kootaimayil pathivayi edarund ustadinum sabikkum Assalamu alikum❤❤❤❤❤❤
@SunilKumar-so1bs
@SunilKumar-so1bs 3 ай бұрын
ഒരു പെണ്ണിന്റെ തല മൂടി കണ്ടാൽ സൈത്താൻ ഇളകുന്ന റൈസി ഒരു മനുഷ്യനാണോ ? പാവം അവൾ ഇപ്പോഴും മണ്ണിനടിയിലാണ് അല്ലാഹു ഏന്തിനാണ് അവൾക്ക് മുഖവും തലമുടിയും കൊടുത്തത് അത് അറാമാണങ്കിൽ അല്ലഹു അവൾക്കു മറ്റുള്ള സ്ത്രീക്കും തലയും മുഖവും മൂടിയും കൊടുത്തത് അല്ലാഹുവാണ് ഇത് അവളുടെ ശാപമാണ് { മാസ്നി അമീന } ഉറപ്പാണ്
@shafeequerahmanm2198
@shafeequerahmanm2198 3 ай бұрын
ഇദ്ദേഹം നല്ലത് ചീത്ത ഒന്നും പറയുന്നില്ല പക്ഷേ അമേരിക്കയിലെയും ഇസ്രായേലിലെയും പ്രസിഡണ്ട്മാർ ചെയ്യുന്നത് പോലെ( ഫലസ്തീനിൽ അടക്കം) പിഞ്ചുകുഞ്ഞുങ്ങളെയും സ്ത്രീകളെയും കൂട്ടക്കശാപ്പ് ചെയ്യുന്നില്ല അതല്ലേ ക്രൂരത
@mahmoodanakkaran4922
@mahmoodanakkaran4922 3 ай бұрын
കാലിന്റെ ഇടയിൽ ഒന്ന് ഉണ്ട്‌ അതും പറയൂ അതും ദൈവം തന്ന സാധനം അല്ലെ അതെന്താ നീ ഉൾപെടുത്താതിരുന്നത്. അതും കാണിക്കാനുള്ള അവകാശം വേണ്ട എന്നാണോ
@ebinjoebin3188
@ebinjoebin3188 3 ай бұрын
മഞ്ഞും... മഴയും.. കാറ്റും ഇസ്രായേൽ ആണു ഉണ്ടാക്കിയത് എങ്കിൽ അവിടെയും ദൈവം അവരുടെ കൂടെയിരുന്നു എന്നു സത്യം 👍
@mohammedansar9788
@mohammedansar9788 3 ай бұрын
Allahu rahmanum, raheemumaan. Ellam Allahuvinde pareekshanamaan.
@salmahaneefa4291
@salmahaneefa4291 3 ай бұрын
ആണോ? പുതിയ അറിവ്. ബല്ലാത്ത ജാതി. ലോകം തന്നെ ജൂതർ ആക്കിയതാണെന്നു തോന്നുന്നു 🤣
@GodlyLovesYou
@GodlyLovesYou 3 ай бұрын
😊😮​@@mohammedansar9788
@ansidanp8655
@ansidanp8655 3 ай бұрын
അവൻ പറഞ്ഞെ വഞ്ചകൻ ജൂതൻറെ. വഞ്ചക ദൈവത്തിന്റെ കാര്യം.
@GodlyLovesYou
@GodlyLovesYou 3 ай бұрын
@@ansidanp8655 അപ്പോ നിന്റ ദൈവം കിതാബിൽ ഒതുങ്ങിയോ. എവിടെ
@user-ky9yt7xe1n
@user-ky9yt7xe1n 3 ай бұрын
അത്യന്തം ദുഃഖകരമായ സംഗതി, അല്ലാഹു അദ്ദേഹത്തിന് എല്ലാ നന്മകളും പ്രദാനം ചെയ്യട്ടെ, ദൈവസന്നിധിയിൽ അദ്ദേഹത്തിന് എല്ലാവിധ അനുഗ്രഹവും ഉണ്ടാകട്ടെ, 🌹🌹🌹
@okkkerttk
@okkkerttk 3 ай бұрын
ഈ മതം എന്തൊരു മതമാണ്. മാനവരാശിക്ക് വിനാശം വിതയ്ക്കാൻ മാത്രമേ ഇതിനെ കൊണ്ടുള്ളൂ. ഇതിലെ ഈ മതവിശ്വാസികൾ എല്ലാവരും രക്തദാക്കികളാണ്. പ്രവാചകന്റെ അനുചരന്മാരെയും ബന്ധുക്കളെയും വരെ അവര് വാളിനിരയാക്കി. നീതിയൊന്നും എന്നുള്ളത് ഈ മതത്തിൽ ഇല്ല. ഈ മതത്തിൽ നിന്ന് ആർക്കും നീതി കിട്ടുന്നില്ല. സാത്താന്റെ അഭിനിവേശം കൊണ്ടാണ് ഈ മതം ഉണ്ടായത്. ജിബ്രിയേലിന്റെ പേര് പറഞ്ഞ് അവിടെ പ്രത്യക്ഷനായത് സാത്താൻ ആണ്. സാത്താൻ ഓതിക്കൊടുത്ത കൊലയും കൊള്ളയും ബലാത്സംഗവും മാത്രമാണ് ഈ മതത്തിലുള്ളത്. ഇതിന്റെ ഭരണാധികാരികൾ പോലും ആയിരക്കണക്കിന് ആളുകളെ കൊന്നൊടുന്മാരാണ്. ജനങ്ങൾ ഈ യാഥാർത്ഥ്യം മനസ്സിലാക്കി ആയിരക്കണക്കിന് മുസ്ലിംകൾ ഇറാനിലെ ക്രിസ്ത്യാനികളായി കൊണ്ടിരിക്കുകയാണ്. എന്നാണ് ഈ മതത്തിൽ ഒരു മാനവികത ഉണ്ടാകുന്നത്. മറ്റുള്ളവരെ വിശ്വസിക്കുന്നത് എന്നാണ്. മറ്റുള്ളവരെ അംഗീകരിക്കുന്നത് എന്നാണ്. ഈ മതം കടന്നു കയറിയിട്ടുള്ള എല്ലാ രാജ്യങ്ങളിലും ഭീകര പ്രവർത്തനമാണ് നടക്കുന്നത്. സാധാരണ ജനങ്ങൾക്ക് സമാധാനത്തോടുകൂടി ജീവിക്കാൻ കഴിയുന്നില്ല. ഈ മതം ഉപേക്ഷിക്കു മാനവരാകൂ. ലോകത്തെ രക്ഷിക്കൂ. മാനവകുലത്തെ രക്ഷിക്കൂ.
@saheern3623
@saheern3623 3 ай бұрын
ഒന്നാം രണ്ടാം ലോക യുദ്ധങ്ങൾ നടത്തി കോടിക്കണക്കിന് മനുഷ്യരെ കൊന്നത് ആരാ മോനോ😂 ഹിറ്റ്ലർ കൊന്ന കോടികൾ എന്തേ പൊന്നുമോൻ കാണാതെ പോയത്😂 സ്റ്റെലിനും സ്റ്റാലിനും ചൈന കമ്യൂണിസ്റ്റുകളുമടക്കം കൊന്ന കോടികൾ നീ കാണാത്തതെന്താ കുഞ്ഞി മോനേ😂 ജൂത - ക്രൈസ്തവ കമ്മൂണിസ്റ്റ്-സംഘി ഭീകര കാപാലികർ കൊന്നതിൻ്റെ കണക്കുകൾ മോൻ മറന്നാലും ചരിത്രം പഠിച്ചവർക്ക് അതൊന്നും മറക്കാൻ കഴിയില്ല. ഇന്ന് പോലും ഉക്രൈൻ-റഷ്യ യുദ്ധവും ഇസ്രയേൽ ഫലസ്തീനിൽ നടത്തുന്ന തെമ്മാടിത്തവുമടക്കം എല്ലാം കണ്ണ് തുറന്ന് കാണാൻ ശ്രമിച്ചാൽ മുസ്ലിം മതത്തിലാണ് യുദ്ധവും കൊലയും കൊള്ളയും കുറവെന്ന് കാണാൻ കഴിയും. ഇസ്രായേൽ ഇറാനിലെ സാധാരണക്കാരെ കൊല്ലാനാണ് അവിടെ ബോംബിട്ടതെങ്കിൽ ഇറാൻ സൈനിക കേന്ദ്രങ്ങളിൽ മാത്രമാണ് ബോംബിട്ടതെന്നും കണ്ട മനുഷ്യരോട് ഒരു ചരിത്രബോധമോ വിവര മോ ഇല്ലാതെ നി നടത്തുന്ന അധരവ്യായാമങ്ങൾക്ക് അൽപായുസ് മാത്രമെ ഉള്ളൂ എന്നതാണ് പരമാർത്ഥം '
@muhammadsharafas1609
@muhammadsharafas1609 3 ай бұрын
പടച്ചവനെ ഇറാൻ പ്രസാൻഡ് അള്ളാഹു സ്വർഗം നെൽകി അനുഗ്രഹിക്കട്ടെ 😭
@karthik-bh1bb
@karthik-bh1bb 3 ай бұрын
Hoorikalude Poor nalki anugrahikum.
@ramlakoya7027
@ramlakoya7027 3 ай бұрын
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@user-io3xx2mj6g
@user-io3xx2mj6g 3 ай бұрын
​@@karthik-bh1bbഎടൊ നിന്റെ സംസ്കാരം നഷ്ടപെട്ടു പോയോ 🤪
@karthik-bh1bb
@karthik-bh1bb 3 ай бұрын
@@user-io3xx2mj6g ningalde samskaram ale hoorikalumayi ila parupadi
@SafvanGrafix
@SafvanGrafix 3 ай бұрын
നല്ല സംരംഭമാണ്. ഉസ്താദിന്റെ സംസാര ശൈലി മാറ്റിയാല്‍ കൊള്ളാം, ചര്‍ച്ചയുടെ ശൈലിയാണ് ഉത്തമമെന്ന് തോന്നുന്നു. ഇത് പ്രസംഗശൈലിയാണ്.
@thafseena677
@thafseena677 3 ай бұрын
Mossad ഭയങ്കരന്മാര് തന്നെ കണ്ടില്ലെ ഭൂമിയുടെ ഏത് മൂലയിൽ വന്നും തട്ടിയിരിക്കും... അള്ളാഹുപോലും അറിഞ്ഞു കാണില്ല
@faisalf8683
@faisalf8683 3 ай бұрын
@googleuser1148😂😂😂😂ഹമാസ് ചെവിക്ക് പിടിച്ചു കൊണ്ടുപോയി ബന്ദിയാക്കിയത് 200ലധികം സൈനികരെയാണ് 8മാസമായിട്ട് ഒരു ബന്ദിയെ പോലും രക്ഷപ്പെടുത്താൻ മൊചദിനു കഴിഞ്ഞില്ല ഇത് ഹെലികോപ്റ്റർ അപകടമാണ്
@sulaimanjabir1253
@sulaimanjabir1253 14 күн бұрын
Allahu ariyathadaytt endund
@shahidae9268
@shahidae9268 3 ай бұрын
ഫലസ്തീന് വേണ്ടി ഇറങ്ങിയ റ ഈസിക്ക് അവരുടെ പ്രാർത്ഥന തന്നെ മതി
@falahhhhhhhhhhhbhhg
@falahhhhhhhhhhhbhhg 3 ай бұрын
Duayil ulpeduthanam ustad 🤲🤲
@faseelap6606
@faseelap6606 3 ай бұрын
Very useful….Allahu anugrahikkatte…Ameen 🤲🏻
@sulaiman.p8918
@sulaiman.p8918 3 ай бұрын
അസ്സലാമുഅലൈക്കും.സാബി. ദുആയിൽ ഉൾപെടുത്തണേ I like you
@jijok1382
@jijok1382 3 ай бұрын
എണീറ്റു പോടെ ആക്രി ഹെലികോപ്റ്റർ പണി പറ്റിച്ചു😂😂😂😂😂😂😂😂😂😂
@linojohn989
@linojohn989 3 ай бұрын
😅😅😅
@Wizer_l1
@Wizer_l1 3 ай бұрын
Bro bakki helicopter 🚁 onnum pattittilla
@FathimaJasna-uk9fq
@FathimaJasna-uk9fq 2 ай бұрын
Enikk rasoolullahiyude madhuganagal ezhuthan valiya ishttaman. Ath music add cheyyathe presend cheyyanamenn nirbandhaman. Enne ethenkilum reethiyil sahayikkan kazhiyumo saabikk.?? Ningalude vedio kalum nilapadukalilum njan ere santhoshikkunnu.
@samjose222
@samjose222 3 ай бұрын
ഇറാനിൽ കുറെ പേർക്ക് സന്തോഷം ഉണ്ട്
@FaizalFaizal-he4bz
@FaizalFaizal-he4bz 3 ай бұрын
കൊച്ചു കുഞ്ഞുങ്ങളെ കൊല്ലാൻ ജൂതനു ആയുധം കൊടുക്കുന്ന ചമാധാന കുരിശിന്റെ മക്കൾ ആണ് ഹാപ്പി ആകുന്നത്
@shafeequerahmanm2198
@shafeequerahmanm2198 3 ай бұрын
ഇദ്ദേഹം നല്ലത് ചീത്ത ഒന്നും പറയുന്നില്ല പക്ഷേ അമേരിക്കയിലെയും ഇസ്രായേലിലെയും പ്രസിഡണ്ട്മാർ ചെയ്യുന്നത് പോലെ( ഫലസ്തീനിൽ അടക്കം) പിഞ്ചുകുഞ്ഞുങ്ങളെയും സ്ത്രീകളെയും കൂട്ടക്കശാപ്പ് ചെയ്യുന്നില്ല അതല്ലേ ക്രൂരത
@MAFIAEDITZ2.O_2007_
@MAFIAEDITZ2.O_2007_ 3 ай бұрын
Modi maranapettalum ivide santhoshikan aalkar
@renji9143
@renji9143 3 ай бұрын
ഇറാനിലെ ഭൂരിപക്ഷം ജനങ്ങളും സന്തോഷിക്കുന്നു. പ്രതേകിച്ചു സ്ത്രീകൾ.
@basheerbasheer1554
@basheerbasheer1554 3 ай бұрын
​@@renji9143ഈ നേതാവിന് തുല്യം ഈ കീരിടം പൊൻ തൂവൽ ചൂടി വേറെരു നേതാവ് സ്ഥാനം ഏറ്റു എടുക്കുംiran 🇳🇪💪💪💪💪💪💪💪🔥🔥🔥🔥🔥🔥🔥
@RajanP.P.
@RajanP.P. Ай бұрын
ലോക ശാന്തി ക്ക് വേണ്ടി ആ മരണം അന്ത്യന്ധാ പേക്ഷിതമാണേ.
@habeeburahmantphabeeburahm4441
@habeeburahmantphabeeburahm4441 3 ай бұрын
Can you do an Episode, History of SADDAM HUSSEIN , i watch an episode but its oneside story
@SreerajR-
@SreerajR- 3 ай бұрын
ആരും ഞെട്ടിയില്ല. വാളെടുത്തവൻ വാളാൽ അത്രേ ഉള്ളു. അധികം ഹൈപ്പ് ഒന്നും വേണ്ട സ്ത്രീ സ്വാതന്ത്ര്യം ഇല്ലാത്ത നാട്
@saheern3623
@saheern3623 3 ай бұрын
എന്താണ് സ്ത്രീ സ്വാതന്ത്ര്യം?
@ramlakoya7027
@ramlakoya7027 3 ай бұрын
ഉടുത്തത് കഴിച്ചിട്ട് നടക്കൽ അതാണ് സ്ത്രീ സ്വാതന്ത്ര്യം
@hidden9710
@hidden9710 3 ай бұрын
ചെരുപ്പ് നക്കിയവന്റെ മക്കളുടെ കരച്ചിൽ 😂
@nppreejith
@nppreejith 3 ай бұрын
അത് അവിടത്തെ സ്ത്രികൾ പറയും​@@saheern3623
@sajithakundankadavil1608
@sajithakundankadavil1608 3 ай бұрын
എല്ലാവർക്കും ഇത് തന്നെ ഗത്തി വരും
@jobinwilsonhendry7289
@jobinwilsonhendry7289 3 ай бұрын
ISREAL പറഞ്ഞത് ഓർക്കുന്നു ഇതിനു നിങ്ങൾ വലിയ വില നൽകേണ്ടിവരും അത് drone അയച്ചോ മിസൈൽ അയച്ചൂ അല്ല മറിച്ചു തലവന്റെ തലഅറുത്തു തന്നെ എന്നു കാണിച്ചു ഇതുവേറും തുടക്കം മാത്രം ഭീകരവതത്തെ സപ്പോർട്ട് ചെയ്യുന്ന ഓരോന്നിനേയും ഇതേപോലെ സ്വാർഗത്തിൽ എത്തിക്കും
@ridinglover9498
@ridinglover9498 3 ай бұрын
ഹിറ്റ്ലർ 1. ബുഷ് ഇവർ കൊന്നതിന് കണക്കുണ്ടോ. ജാലിയൻവാലാബാഗ് കൂട്ടക്കൊല എത്രയെണ്ണം മരിച്ച് പോയി ഇതൊക്കെ ഏത് തീവ്രവാദം
@thinkpositive007
@thinkpositive007 3 ай бұрын
ഇതു പോലെയുള്ള സമകാലിക വിഷയങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു
@thomaskannampallil8316
@thomaskannampallil8316 3 ай бұрын
ഒരു ദുഷ്ടൻ ലോകത്തിൽ നിന്ന് നീങ്ങി. തിന്മയുടെ ശക്തികൾ അന്തിമ മായി പരാജയപ്പെടും
@believer1433
@believer1433 3 ай бұрын
Netenyaahu marikkumbo parayaam
@arunps4714
@arunps4714 3 ай бұрын
Madrasa pottanmar😂
@saheern3623
@saheern3623 3 ай бұрын
യേശുവിനെ ആളുകൾ തല്ലിക്കൊന്ന സ്ഥിതിക്ക് ഈ അഭിപ്രായം മാറ്റരുത്.
@thomaskannampallil8316
@thomaskannampallil8316 3 ай бұрын
@@saheern3623 പോടാ വിവരദോഷം പറയരുത്, ദൈവത്തെ വന്നിച്ചില്ലെങ്കിലും നിന്നികരുത്.
@sandhyas1292
@sandhyas1292 3 ай бұрын
​@@saheern3623ച്ചേ നിങ്ങൾ അങ്ങനെ പറയരുത്, ഇസനബി നേരെ സ്വർഗത്തിലേക്ക് അള്ളാ ഉയർത്തികൊണ്ടു പോയി.
@basheerpc3480
@basheerpc3480 3 ай бұрын
മുസ്ല്യാർമാർ you tubeൽ വാർത്തകൾ പറയാൻ തുടങ്ങിയോ.. ഹറാം ഹലാൽ ആയ കാലം....
@Salahudheen-of7dg
@Salahudheen-of7dg 3 ай бұрын
പണം.. 👍🏻
@user-gv5bl5hl7k
@user-gv5bl5hl7k 3 ай бұрын
Asooyalu
@SnowLionCub
@SnowLionCub 3 ай бұрын
സഠഘി,
@ismayilnechikkattil6905
@ismayilnechikkattil6905 3 ай бұрын
ഇത് നിങ്ങളെപ്പോലുള് നീചന്മാർക്ക് മറുപടി തരാനുള്ള ചാനൽ അല്ല ഇത് സത്യസന്ധമായി ഇസ്ലാം മതം പഠിപ്പിക്കുന്ന രീതിയിലുള്ള ചാനൽ ആണ് മതം ഉള്ളവർ മാത്രം ഇത് കേട്ടാൽ മതി
@Miya_Bhaiii
@Miya_Bhaiii 3 ай бұрын
Onnupodaaa Mussanghiii
@anuanjulay
@anuanjulay 3 ай бұрын
ഇറാനിൽ അത്ര വലിയ സമ്മദ നൊന്നും അല്ല മാരണ പെട്ട ആൾ
@amancool919
@amancool919 3 ай бұрын
ഇറാന്‍ തീര്‍ച്ചയായും ഇസ്രയേലിനെ ആക്രമിച്ച് തോറ്റ് തൊപ്പിയിടണം...അറബി കുപ്പായവുമിട്ട് കുറെ മദ്രസപൊട്ടന്മാര്‍ ഇറങ്ങിയിട്ടുണ്ട്..
@mohamedrashid8389
@mohamedrashid8389 3 ай бұрын
Asalmu Alikum sabi❤❤
@KadheejaTM-kf5bg
@KadheejaTM-kf5bg 3 ай бұрын
Allahu swargam nalki anugrahikate aameen 🤲😭
@Anas.Ar-ny2zw7oz8p
@Anas.Ar-ny2zw7oz8p 3 ай бұрын
Assalamu❤ Alaikum❤ sabi🇮🇳💚💚
@hussainm8306
@hussainm8306 3 ай бұрын
നിങ്ങൾ കുറച്ചു മാസം മുൻപ്. ഇതേ കറങ്ങുന്ന കസേരയിൽ ഇരുന്ന് കുറ്റം പറഞ്ഞത്.. ഇപ്പം എന്താ ഷിയാ സുന്നി വിരോധമില്ല
@sabahulaman2549
@sabahulaman2549 3 ай бұрын
athine patti Video yil parayunnundello....avasaanam vare kaanoo
@SreerajR-
@SreerajR- 3 ай бұрын
😄😄
@babusha3619
@babusha3619 3 ай бұрын
നിങ്ങളുടെ ഈ ഇല്മ് ഇതിലൂടെ ലോകജനത അറിഞ്ഞതിൽ സന്തോഷം. അള്ളാഹു ഹൈറാകട്ടെ....
@ShajimShaji-ub3dl
@ShajimShaji-ub3dl 3 ай бұрын
ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല 😭😭😭
@rukkiya9170
@rukkiya9170 3 ай бұрын
നെട്ടിപോയിഅളളാഹ്
@mdalishams1461
@mdalishams1461 3 ай бұрын
തീർച്ചയായും അറിഞ്ഞിരിക്കേണ്ട നല്ല അറിവുകൾ
@rouroy761
@rouroy761 3 ай бұрын
ഇസ്രായേലിൽ ഇറാൻ ബോംബ് വർഷിച്ചപ്പോൾ ഓർക്കണമായിരുന്നു തിരിച്ചടി ഉണ്ടാവും എന്ന്
@mohamedsaliq8478
@mohamedsaliq8478 3 ай бұрын
ഞാൻ ജമാഅത്തെ ഇസ്ലാമിയുടെ പ്രവർത്തകനാണ്, നിങ്ങളുടെ വീഡിയോ informative ആണ്
@abdulshukkurthuvakkattil-gn5oo
@abdulshukkurthuvakkattil-gn5oo 3 ай бұрын
ഇത്ര സുരക്ഷ ദുർബലമായ ഒരു രാജ്യം ആണത്രേ പലസ്തീനിനെ രക്ഷിക്കാൻ പോകുന്നത്... ഇറാന്റെ ബഡായി കൊണ്ടൊന്നും ഈ ഇരുട്ടിന്റെ ശക്തികളെ ഒന്നും ചെയ്യാനാവില്ല... ദയവ് ചെയ്ത് media one ഉം... C ദാവൂദും... കൂടി ബഡായി നിർത്തണം...
@georgethomas9176
@georgethomas9176 3 ай бұрын
ലോകത്തു എന്ത് പ്രേശ്നമുണ്ടേലും അത് ഇസ്രായേൽ ന്റെ പുറത്തു ചാർത്തും സത്യം എന്തെന്ന് ആരും അനുവേഷിക്കില്ല ദൈവം എല്ലാം നിയന്ത്രിക്കുന്നു.
@shoukath.2059
@shoukath.2059 3 ай бұрын
Cloud seeding വഴി കൃത്രിമ fog സൃഷ്ടിച്ചു 5mtr നു അപ്പുറം vision ലഭ്യമല്ലാത്ത സാഹചര്യം സൃഷ്ടിച്ചതാകാം. അല്ലങ്കിൽ take off ചെയ്യില്ലല്ലോ പൈലറ്റ്.
@_anu_anurag
@_anu_anurag 3 ай бұрын
എന്തൊരു മനുഷ്യൻ ആണ് നമ്മൾ, സത്യം എന്താണെന്ന് അന്വേഷിക്കാതെ വെറുതെ ഇങ്ങനെ ആരെയും കുറ്റപെടുത്തരുത്
@BackerChola-hi1jk
@BackerChola-hi1jk 3 ай бұрын
Ee charcha neendu nilkatte vilayeriyathum ere upakarapettathumaya arivanu ithiloode lokathinu vishishya muslim lokathinu labhivhukondirikkunnth allahu eruvarkkum dheerghayussum afiyathum iruloka vijayavum nakki angarahikkatte aameen
@justinjoseph7804
@justinjoseph7804 3 ай бұрын
ലോകത്തിൽ സമാധാനം ഉണ്ടാകട്ടെ. ഇറാനിലെ ജനങ്ങക്ക് ഷാ ഭരണ കാലത്തെ കാൾ കൂടുതൽ സ്വാതന്ത്ര്യം ഉണ്ടോ കട്ടെ
@shinijose1189
@shinijose1189 Ай бұрын
Aa nasham poyathu nallathe
@mvmonvlogs
@mvmonvlogs 3 ай бұрын
രാജീവ് ഗാന്ധി വധത്തിൽ വരെ ഇസ്രായേൽ ന് പങ്ക് ഉണ്ടെന്നും പ്രതികൾ ഇസ്രായേൽ പരിശീലനം നൽകിയിരുന്നു എന്നും ആരോപണം ആക്കാലത്തു ഉണ്ടായതായി ഈ അടുത്ത കാലത്ത് ഒരു തമിഴൻ എന്നോട് പറഞ്ഞിരുന്നു
@shereefck4224
@shereefck4224 3 ай бұрын
അതി ന് ശേഷം ആ ണ ല്ലോ.ഇ ന്ന് ഈ കാ ണു ന്ന വ റ് ഗീയ വാ ദി ക ള് ക്ക് അ വ സ രം ഉ ണ്ട യ ത്. അ വ രെ അ ല്ലാ ഹു ത ക റ് ക്കും .insha Allah
@vivekodath6066
@vivekodath6066 3 ай бұрын
Paraja thamizan chethandi mullaka😂😂😂
@Miya_Bhaiii
@Miya_Bhaiii 3 ай бұрын
Modi Pandu kaalam muthale Foreign Trip Nadakunundd Chilappo Kandumuttiyittundaavum
@pradeeppradeep9193
@pradeeppradeep9193 3 ай бұрын
ഒരു അണ്ണാച്ചി
@shereefck4224
@shereefck4224 3 ай бұрын
@@pradeeppradeep9193 കു രു പൊ ട്ട ണ്.
@khaleelhhs6100
@khaleelhhs6100 3 ай бұрын
Pls make a video of Mukhtar Al Saqafi
@babysonbaby6038
@babysonbaby6038 3 ай бұрын
ഞങ്ങളാരും ഞെട്ടിയില്ല. വാളെടുത്തവൻ വാളാലെ?
@sirajuak775
@sirajuak775 3 ай бұрын
ഞാൻ സുന്നിയാണ് പക്ഷെ പാലിസ്ഥിൻ്റെ അവസ്ഥ വന്ന പ്പോൾ ഈ പറയുന്ന സൗന്ദി അറേബിയോ ദുബൈ മറ്റു രാജ്യങ്ങളോ ചെയ്യാത സഹായം ഇറാൻ പോലിസ്ഥിനോട് എല്ല സഹയവും ചെയ്ത് കൊടുതത്ത് ഇബ്രഹിം റഇസിയുടെ ഈ സമയത്താണ് ശക്തമായി ഹമാസ് വി് ജയിച്ച് പാലിസ്ഥിനെ ലോക പോലീസ് എന്ന് പറയുന്ന കാടാള പോലീസ് അമേരിക്കയും ഇസ്റ്റ് ഇലിനെയും വിറപ്പിച്ച പുലിയാണ് ഇബ്രഹിം റഹിസി അള്ളഹു സ്വർഗ്ഗ ത്തിൽ അക്കണ മെ അമിൻ
@babyemmanuel853
@babyemmanuel853 3 ай бұрын
തീർച്ചയായും 72 ഹൂറികളെയും, മദ്യപ്പുഴയും ഉള്ള സുവർഗത്തിൽ തന്നെ...
@ShajimShaji-ub3dl
@ShajimShaji-ub3dl 3 ай бұрын
ഇന്നാലില്ലാഹി വഹിന്ന ലിലൈഹി റാജിഹൂൻ 😭😭😭🤲🤲🤲
@euginbruno6509
@euginbruno6509 3 ай бұрын
ഗസയിൽ മാത്രമല്ല isrealiulm കുട്ടികൾ പിടഞ്ഞു മരിച്ചു... അതിന്റെ ഫലമായിട്ടാണ് ഗസയിലെ മരണങ്ങൾ.. പിന്നെ ഒരു സത്യം പറയട്ടെ.. എനിക്ക് വാർത്ത കേട്ടപ്പോൾ വലിയ സന്തോഷം ആണ് തോന്നിയത്...
@MD-cy7lb
@MD-cy7lb 3 ай бұрын
മൂന്നാം ലോക മഹായുദ്ധം അരികെ
@FazilPm-zc7mh
@FazilPm-zc7mh 3 ай бұрын
2ആം ലോക മഹായുധം 3ആം ലോക മഹായുധം ആയിരുന്നോ? സാമൂഹിക മാത്യമങ്ങൾ വരുന്നതിനു മുൻപ് ഒരു 1ആം ലോക മഹായുധം കഴിഞ്ഞു പോയിരുന്നോ...? എല്ലായിടത്തും ദൈവം മറവെച്ചിരിക്കുന്നദ്ധ പോലെ ഇതും മറയായി കിടക്കുവാവുമോ?
@anukjohnjohn662
@anukjohnjohn662 3 ай бұрын
Nadathade alukal ok chathukondirikkunnu
@JOSEPHPT-ef3lf
@JOSEPHPT-ef3lf 3 ай бұрын
ഇവനൊക്കെ കൊന്നുതള്ളിയ പാവം പിടിച്ച പെൺപിള്ളേരുടെ കണ്ണുനീരാണ് മിർസ ആമിനി മുതലുള്ള എന്നിവൻ ചിന്തിച്ചില്ല മരണവും ഉണ്ടെന്ന്
@satharnalarakkettil59
@satharnalarakkettil59 3 ай бұрын
ഉസ്താദ് നല്ല ഹിസ്റ്ററിയിൽ അറിവുള്ള ആളാണ്. സാബി മുതലാക്കുകയാണ്.thank u both
@samanulfaris6438
@samanulfaris6438 3 ай бұрын
ഒരു പ്രസിഡണ്ട്‌ ഹെലികോപ്റ്റർ നു മിലിറ്ററി Escort helicopter കൂടെ വിടാൻ ഉള്ള ബുദ്ധി ഇറാൻ ആർമിക്ക് ഇല്ലാതെ പോയി
@althu-i2v
@althu-i2v 3 ай бұрын
Koode 2 helicopter und
@samanulfaris6438
@samanulfaris6438 3 ай бұрын
@@althu-i2v കൂടെ 2 helicopter ഉണ്ടെകിൽ crash ചെയ്ത ഹെലികോപ്റ്റർ കണ്ടുപിടിക്കാൻ 14മണിക്കൂർ എടുകുമോ?
@videomax7182
@videomax7182 3 ай бұрын
Hows about indian army general death in Ooty . !!
@muhmd5219
@muhmd5219 3 ай бұрын
രണ്ടാളും air പിടിച്ചു സംസാരിക്കുന്ന പോലെ
@Chemmu.Uppa.Vlog.
@Chemmu.Uppa.Vlog. 3 ай бұрын
ബഹുമാനപ്പെട്ട സാബിയും ഉസ്താദ് എന്റെ സംശയത്തിന് ഒരു മറുപടി തരണം അവസാനം ഏത് വിഭാഗമാണ് സ്വർഗ്ഗത്തിലേക്ക് പോവുക നബിസല്ലല്ലാഹു അലൈഹി വസല്ലമ പറഞ്ഞു എന്റെ എന്റെ സമുദായം 72 വിഭാഗം ആവും എന്ന് ഞങ്ങൾ ജാഹിലിങ്ങളാണ് നമ്മൾ മുന്നില്‍ കാണുന്നത് മുജാഹിദ് ജമാഅത്ത് തബ്ലീഗ് ഇങ്ങനെ ഒരുപാട് വിഭാഗം കാണുന്നുണ്ട് അതിൽ ഏത് വിഭാഗമാണ് സ്വർഗ്ഗത്തിലേക്ക് പോവുക ഇത് ചോദിക്കുന്നത് ഒരു സഹോദരിയും കൂടിയാണ് അടുത്ത ക്ലാസ്സിൽ ഇതിന്റെ മറുപടി ഇൻഷാ അള്ളാ തരണം പ്രത്യേകം ദുആ ചെയ്യണം
@mahmoodanakkaran4922
@mahmoodanakkaran4922 3 ай бұрын
അങ്ങിനെ ആര് പറഞ്ഞു. അത് ശരിയാണോ. എവിടുന്ന് കിട്ടി ഈ മഹാ വാക്യം.
@babyemmanuel853
@babyemmanuel853 3 ай бұрын
ഇല്ലങ്കിൽ 72 ഹൂറികൾ തീർച്ചയായും ലഭിക്കും... പിന്നെ മദ്യപ്പുഴയും...
@abuthahir6622
@abuthahir6622 3 ай бұрын
സൂഫിസത്തെ കുറിച്ച് പൂർണ്ണമായ വീഡിയോ
@abdulmajeed8321
@abdulmajeed8321 3 ай бұрын
Masha Allah,u r doing good job
@samgeorge8568
@samgeorge8568 3 ай бұрын
ഇറാൻ ജനത ഒരു മനുഷ്യ പിശാചിന്റെ കരങ്ങളിൽ നിന്ന് രക്ഷപെട്ടു. ഹിജാബിന്റെ പേരിൽ എത്രയോ സ്ത്രീകളെ ഈ ചെകി ത്താൻ കയറിയ മനുഷ്യൻ നശിപ്പിച്ചു. ഇറാൻ ജനത പടക്കം പൊട്ടിച്ച് സന്തോഷം പങ്കിട്ടുന്നു. അല്പ കാലം ഈ ഭൂമിയിൽ ജീവിക്കുന്നത് മനസ്സമാധാനത്തോടെ ജീവിക്കണം ഇതുപോലുള്ള നശിച്ച ഭരണാധികാരികളിൽ നിന്ന് രക്ഷപ്പെട്ടു ജനങ്ങൾ ഈ റെയ്സി എന്ന സാഡിസ്റ്റ് . എന്തു നേടി. നിരപരാധികളായ എത്രയോ . മനഷ്യ ജീവനുകളെ കൊന്നു മുടിച്ചു. ചെകി ത്താൻ. പാപത്തിന്റെ ശമ്പളം മരണം..😢😊
@remyasureshsuresh8944
@remyasureshsuresh8944 3 ай бұрын
😀😀😀ചുരുക്കി പറഞ്ഞാൽ ഉസ്തു,,, പാകിസ്താനി ആകും,,,, ഒരു യുദ്ധം വന്നാൽ,,,
@Mopdile
@Mopdile 3 ай бұрын
നിങ്ങളെ പോലെയുള്ളവർ ഷു നക്കുമ്പോൾ മുസ്ലിംകൾ ഈ രാജ്യത്തിന് വേണ്ടി ബ്രിട്ടീഷ്കാരുടെ വെടിയേറ്റ് വീഴുന്നുണ്ടായിരുന്നു. അത് കൊണ്ട് മുസ്ലിങ്ങളെ രാജസ്നേഹമൊന്നും പഠിപ്പിക്കാൻ നിങ്ങൾ ആ യിട്ടില്ല.
@georgeml1966
@georgeml1966 3 ай бұрын
മതമൗലികവാദവും യാഥാസ്ഥിതിക ചിന്താഗതികളും വച്ചു പുലർത്തുന്നതുകൊണ്ട് ഇക്കൂട്ടർക്ക് ശാസ്ത്ര മേഖലയിലുള്ള അറിവ് വളരെ പരിമിതമാണ്. പരിഷ്കൃത രാജ്യങ്ങൾ എത്രയോ മുൻപോട്ടു പോയി. ഇവർ ഇപ്പോഴും ആറാം നൂറ്റാണ്ടിലാണ്. പാശ്ചാത്യരുടെ കോപ്പിയടിച്ചതല്ലാതെ വേറെ എന്ത് നേട്ടമാണുള്ളത്. ശാസ്ത്രരംഗത്ത് സ്വന്തമായി ഒരു നോബൽ സമ്മാനമെങ്കിലും ഉണ്ടോ. ഇതിൽ നിന്ന് എന്താണ് മനസ്സിലാക്കേണ്ടത്. ഇന്നത്തെ ലോകത്തിൽ യാതൊരുവിധ പ്രസക്തിയും ഇല്ലാത്ത ഗോത്രാചാരങ്ങൾ സമ്പൂർണ്ണ പരാജയം ആണെന്നല്ലേ. ഇനിയെങ്കിലും തിരിച്ചറിവുണ്ടായി ഈ ഗോത്ര സമൂഹങ്ങൾ വിഡ്ഢിത്തങ്ങളെല്ലാം ഉപേക്ഷിച്ച് പരിഷ്കൃത രാജ്യങ്ങളെപ്പോലെ സമാധാനത്തിലും സന്തോഷത്തിലും ജീവിക്കാൻ പഠിക്കുക. ഓരോ വിഭാഗക്കാർക്കുമുള്ള നോബൽ സമ്മാനങ്ങളുടെ എണ്ണം നോക്കിയാൽ ഏതാണ് ശരിയെന്ന് മനസ്സിലാകും. ഇത് ഉപേക്ഷിക്കുന്നതിൽ നാണക്കേടൊന്നും വിചാരിക്കേണ്ട. എത്രയും പെട്ടെന്ന് ഉപേക്ഷിച്ച് വളരെ ചെറുപ്പത്തിലേ തന്നെ മതവിഷം കുത്തിവെച്ച് അടുത്ത തലമുറയെക്കൂടി നശിപ്പിക്കുന്ന ഏർപ്പാട് നിർത്തി പരിഷ്കൃത മനുഷ്യരായി ജീവിക്കുവാൻ ശ്രമിക്കുക. അറബ് രാജ്യങ്ങളെല്ലാം ഏതാണ്ട് ഇക്കാര്യങ്ങൾ മനസ്സിലാക്കിയിട്ടുണ്ട്. അമേരിക്കൻ മിലിറ്ററി ബേസ് ഉള്ളതുകൊണ്ട് അവർ സമാധാനത്തിൽ പോകുന്നു.
@thomasfhj4
@thomasfhj4 3 ай бұрын
ഇറാൻ സ്ത്രീകൾക്ക് ബിഗ് സല്യൂട്ട്
@khaleelhhs6100
@khaleelhhs6100 3 ай бұрын
Pls make a video of Amr bin Al Aas ra
@hafsasworld3892
@hafsasworld3892 3 ай бұрын
ISLAMIC HISTORY ❤ALHAMDULILLA'H
@seenathp980
@seenathp980 3 ай бұрын
Arab യൂസ് ചെയ്യുമ്പോൾ അതിനു മലയാളം കൂടി പറയണം മറ്റു മതങ്ങൾ ഉള്ളവർ കാണുന്ന താണ്
@anoops1008
@anoops1008 3 ай бұрын
ഇറാനിലെ സ്ത്രീകൾ pdakkam പൊട്ടിച്ചു ആഗോഷിച്ചു എന്നാണ് കേട്ടത് .
@mohammedaboobacker2020
@mohammedaboobacker2020 3 ай бұрын
അപ്പോൾ ലോകത്ത് ഏറ്റവും കൂടുതൽ സ്ത്രീകൾക്ക് സ്വാതന്ത്രം ഇറാനിലാണല്ലെ???? അതും ഒരു പ്രസിഡന്റിന്റെ മരണത്തിൽ ലോകത്ത് വേറെ ഒരു രാജൃത്താണെകിൽ അവർ പുറം ലോകം കാണില്ല
@devasiacv5929
@devasiacv5929 3 ай бұрын
മൊസാദ് .....💪💪💪
@abdurahmank909
@abdurahmank909 3 ай бұрын
ബോരി യും ഷിയാ യും തമ്മിലുള്ള ബന്ധം ഒന്ന് വിവരിക്കാമോ?
@thomaskannampallil8316
@thomaskannampallil8316 3 ай бұрын
അയാൾ ആയിരകണക്കിന് പ്രതിപകഷെത്തെ കൊന്ന് തള്ളി യിട്ടുണ്ട്. വിധിക്കുന്നത് ദൈവമായ കർത്താവാണ്
@SnowLionCub
@SnowLionCub 3 ай бұрын
ജോർജ് ബുഷുഠ, കാതോലിക്കനായ ഹിറ്റ്ലറുഠ, Richard lion heart , ഒക്കെ ആണെ കോന്ന മഹാൻമാർ പുണാളന്മാർ
@Miya_Bhaiii
@Miya_Bhaiii 3 ай бұрын
Peace Makers​@@SnowLionCub
@sapians709
@sapians709 3 ай бұрын
തെഹ്റാനിലെ ബുച്ചർ.. ചത്ത് തുലയട്ടെ..😅😅
@Miya_Bhaiii
@Miya_Bhaiii 3 ай бұрын
Proof indoo thomasee
@Miya_Bhaiii
@Miya_Bhaiii 3 ай бұрын
Putin America Enthaanu Cheythathu
@irshadmuhammad6111
@irshadmuhammad6111 3 ай бұрын
❤❤❤ Masha Allah 🙏🤲
@Aneeshasherin-eh1zr
@Aneeshasherin-eh1zr 3 ай бұрын
വളരെ വ്യക്തതയുള്ള ചോദ്യവും ഉത്തരവും 👍
@prakashkanjiram8622
@prakashkanjiram8622 3 ай бұрын
പ്രപഞ്ചനാഥൻ ശിക്ഷ ഏറ്റുവാങ്ങിയവർ ആയിരത്തി രണ്ടുവർഷം ആയിരക്കണക്കിന് സ്ത്രീകളെയും സ്വാതന്ത്ര്യസമരസേനാനി കൊന്നൊടുക്കിയ പിശാചിൻറെ അന്ത്യം ആരുടെ അന്ത്യമല്ല കശാപ്പുകാരൻ്റെ അന്ത്യം ദൈവം നിശ്ചയിച്ചു ഈശ്വരൻ അവനെ തീർത്തു ഈശ്വരനെ അഭിനന്ദനങ്ങൾ
@naushadveetil1433
@naushadveetil1433 3 ай бұрын
Alra Mission.5 എന്ന തസവ്വുഫ് മലയാളം എപ്പിസോഡ് തികച്ചും വ്യത്യസ്തമായ അറി വാണ്. കാമിൽ ആയ മുർഷിദ് ആയ അതും Dhakire ഖൽബിയായ ഷേക്ക്നെ കണ്ടുമു ട്ടാത്തവർ നഷ്ടവാളികൾ ആണെന്ന് പറയുന്നു. ഇതുവരെ 30 എണ്ണം Release ആയിട്ടുണ്ട്. ഉസ്താദിൻറെ വിലയേ റിയ അഭിപ്രായത്തിന് കാതോർക്കുന്നു.
@liyavlogs2040
@liyavlogs2040 3 ай бұрын
അത് ശെരിയാണ്. അല്ലാഹുവിന്റെ auliyakalude paatha thassawuff. Orupaad per kanunnund alhamdulillah ❤️
@darkrider-qq1ko
@darkrider-qq1ko Ай бұрын
ആ ചാനലിൽ ക്രിസ്മസ് ആഘോഷത്തിന് ആശംസ നേർന്നു കൊണ്ടുള്ള വീഡിയോ ഇട്ടിട്ടുണ്ട്...ഇതാണോ തസവ്‌വുഫ്,അല്ലെങ്കിൽ സൂഫിസം? ?!
@Wizer_l1
@Wizer_l1 3 ай бұрын
ഇതിന് പിന്നിൽ usa യുടെ കുതന്ത്രം ഉണ്ടാവാം King Faisal ൻ്റെ മരണത്തിനും അദ്ദേഹത്തിൻ്റെ Nephew ആണ് പക്ഷേ ഇതിന് പിന്നിൽ എന്തോ US കരങ്ങൾ ഉണ്ടോ? എന്ന് സംശയിക്കേണ്ടതുണ്ട്😳💔😷
@nizamnazar6469
@nizamnazar6469 3 ай бұрын
Samshayikkendiyirikkunnu....
@jayaprakash9193
@jayaprakash9193 3 ай бұрын
എന്തായാലും ഒരു പുതിയ ഹെലികോപ്റ്റർ മേടിക്കായിരുന്നു നമ്മുടെ പിണറായി വിജയനെ കണ്ട് പഠിക്കുക ശമ്പളം കൊടുക്കാൻ പൈസ ഇലെലും കാറും ബസും മേടിച് പിണറായി സേഫ്റ്റി ആണ് 😂😂😂😂😂
@user-gv5bl5hl7k
@user-gv5bl5hl7k 3 ай бұрын
Allahaaa. Adhehathinu porathu kodukkane. Aameen
@vinodsamuel9316
@vinodsamuel9316 3 ай бұрын
ഇസ്രാ യൽ ന് തുണ യെ ഹോവാമാത്രം
@Najahhhhhh
@Najahhhhhh 3 ай бұрын
Valre upakaarpradamaaya clasda
@sulaimanjabir1253
@sulaimanjabir1253 14 күн бұрын
30:38 ikvanigale pattium soofigale pattiyum parayanam
@Lovebirds894
@Lovebirds894 3 ай бұрын
ഞാൻ സുന്നി ഷിയാ മുജാഹിദ് ഇവരെ കുറച്ചു പഠിച്ചു ഞാൻ ഇപ്പോ അലിയുടെ ഷിയാ ഇൽ എത്തി ചേർന്ന് 🥰അല്ലാഹുവേ അലിയുടെ ഷിയാകളെ വിജയിപ്പിക്കണേ മുഹ്ഹമദിനും മുഹമ്മതിന്റ പരിശുദ്ധ കുടുംബത്തെ അനുഗ്രഹിക്കേണമേ അല്ലഹ🥰
@Govinda-Mamukoya
@Govinda-Mamukoya 3 ай бұрын
😂😂
@Lovebirds894
@Lovebirds894 3 ай бұрын
@@Govinda-Mamukoya നിന്റ തള്ള പെറ്റോ ഇത്ര ചിരിക്കാൻ 🤣🤣
@Govinda-Mamukoya
@Govinda-Mamukoya 3 ай бұрын
@@Lovebirds894 വർഗ്ഗീയവാദി മത ഫ്രാന്തൻ😆😆😆
@asiyabeevi3773
@asiyabeevi3773 3 ай бұрын
സുന്നത് അംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ട് ഉള്ളവർ മുജാഹിദ്.. സുന്നത് അംഗീകരിക്കുന്നവർ സുന്നികൾ... സുന്നത് കൂടുതൽ ആഴത്തിൽ ജീവിക്കുന്നവർ ഷീഅത് അലി റളിഅല്ലാഹു അൻഹു വിൻറെ ആളുകൾ അതായത് ശിയാക്കൾ... നബി صلى الله عليه وسلم ♥️ പറഞ്ഞില്ലേ 72, ആയി പിരിയും ഉമ്മത്ത് എന്ന്... لا اله إلا الله محمد رسول الله صلى الله عليه وسلم ♥️♥️♥️ എന്ന് ആര് അടിയുറച്ച് കരുതിയോ അവർ മുസ്ലിം ❤❤❤ തന്നെ... അൽഹംദു ലില്ലാഹ്..
@Lovebirds894
@Lovebirds894 3 ай бұрын
@@Govinda-Mamukoya ആരാ നിന്റ അപ്പനോ
@demu41
@demu41 3 ай бұрын
ഇറാൻ ജനതയ്ക്ക് ഇനി നല്ലത് വരും. മരണം ഒരുവനെ വിശുദ്ധനിക്കുന്നില്ല.
@nppreejith
@nppreejith 3 ай бұрын
ഡയലോഗിന് ഒരു കുറവും ഇല്ല, പക്ഷെ helicopter ൻ്റെ spare parts വാങ്ങാൻ പറ്റുന്നില്ല😂
@SalamRawther
@SalamRawther 3 ай бұрын
Please make videos about The Assassins Leader Hassan Sabbah.
@devasiacv5929
@devasiacv5929 3 ай бұрын
മൊസാദ് .....❤️❤️❤️
@Cheravamsham
@Cheravamsham 3 ай бұрын
എന്തോന്നീഡെയ് എന്തൊക്ക ആണ് വട്ടമേശ സമ്മേളനം കൂടി പറയുന്നത്
@SnowLionCub
@SnowLionCub 3 ай бұрын
ലോക വിവരമില്ലാത്ത India യിൽ മാത്രമുള്ള ഐത്ത ചാണകത്തിന് എന്തറിയാഠ.
@gopalakrishnanvelayuthan5959
@gopalakrishnanvelayuthan5959 3 ай бұрын
Sir barathathile army chief marichitu karayathe palarum
@johnsonan8642
@johnsonan8642 3 ай бұрын
ഞാൻ ഇബ്രാഹീം റെെസി പുകയാവാൻ പ്രാർത്ഥിച്ചിടടുടട്
@muhammedsharafudheent9904
@muhammedsharafudheent9904 3 ай бұрын
Salahudheen ayyubiyude story parayumo
@razilthiruvilwamala1880
@razilthiruvilwamala1880 3 ай бұрын
92ൽ പ്രവർത്തനം നിർത്തിയ കമ്പനിയുടെ ഹെലികോപ്റ്ററാണ് തകർന്നു വീണത്.
@vinilthomas6974
@vinilthomas6974 2 ай бұрын
20 വർഷം പഴക്കം ഉള്ള ഹെലികോപ്റ്റർ ആണ് ഉപയോഗിച്ചത്. നമ്മുടെ നാട്ടിൽ പോലും 15 വർഷം കഴിഞ്ഞ വണ്ടികൾ ഉപയോഗിക്കാൻ പറ്റില്ല. ഇവമാരാണ് ഇസ്രയേൽലൈനിട്ടു പണി കൊടുക്കാൻ പോകുന്നത് ചിരിച് ചത്തു 🤣🤣
@user-jh8ye3jk9o
@user-jh8ye3jk9o 3 ай бұрын
ഇനി കൂടുതൽ വിവരം വേണമെങ്കിൽ dr ആരീഫ് പറയും ശത്രീയമായി
Unveiling my winning secret to defeating Maxim!😎| Free Fire Official
00:14
Garena Free Fire Global
Рет қаралды 10 МЛН
This Dumbbell Is Impossible To Lift!
01:00
Stokes Twins
Рет қаралды 36 МЛН
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
00:12
Savage Vlogs
Рет қаралды 50 МЛН
КТО ЛЮБИТ ГРИБЫ?? #shorts
00:24
Паша Осадчий
Рет қаралды 3,7 МЛН
Unveiling my winning secret to defeating Maxim!😎| Free Fire Official
00:14
Garena Free Fire Global
Рет қаралды 10 МЛН