Highly impressed with this man's personality. കോഴിക്കോട് പാരഗണിനോട് മൽസരിക്കാൻ ഒരു പക്ഷെ പ്രാപ്തിയുളള റസ്‌റ്റോറന്റ് ആണ് സാഗർ. ആ സാഗറിന്റെ ഉടമയായിരുന്ന ഹംസക്കാ യെക്കുറിച്ച് എത്ര സ്റ്റേഹബഹുമാനത്തോട് കൂടിയാണ് അ,ദ്ദേഹം സംസാരിക്കുന്നത്. 🙏
@jessygeorge35302 жыл бұрын
Paragon നു മുൻപ് sagar ആയിരുന്നു നല്ലത്.ഞാനും എന്റെ ഫാമിലിയും വർഷങ്ങൾ അവിടെ നിന്നും ഫുഡ് കഴിച്ചിരുന്നു. എന്നാൽ പിന്നീട് എല്ലാ അർത്ഥത്തിലും പോയി. ഇന്ന് paragan മുന്നിലാണ്.
@santhoshtjohn2 жыл бұрын
Nice person
@hotpepper95472 жыл бұрын
സ്വന്തം ഹോട്ടലിൻ്റെ ruchikkapuram മറ്റുള്ള ഹോട്ടലിൻ്റെ രുചി കൂടി പറഞ്ഞ് കേട്ട ആദ്യത്തെ മൊതലാളീ..വലിയ മനസ്സ്👌👌👌👌a
@ramEez.c Жыл бұрын
Ate😍
@foodtravelvolg13142 жыл бұрын
കേരളത്തിൽ ഒരു ഹോട്ടൽ തുടങ്ങുന്നുണ്ടെങ്കിൽ ആ സംരംഭകന്റെ മനസ്സിൽ ആദ്യം വരുന്ന ചിന്ത സുമേഷേട്ടനെ പോലെ ആകണം എന്നുള്ളതാണ്. ❤️, പരഗോൺ ജോലി ചെയ്ത പലരും വേറെ സ്ഥാപനങ്ങളിൽ പോയി ജോലി ചെയ്തിട്ടുണ്ടെങ്കിലും അത്ര സക്സസ് ആയത് വളരെ കുറവാണ്. ഫുഡ് കോളിറ്റിയുടെയും ടെസ്റ്റിന്റെയും കാര്യത്തിൽ കർശനക്കാരനാണ് എന്ന് കേട്ടിട്ടുണ്ട്, ഒരു ഗസ്റ്റ് കമ്പ്ലൈന്റ് പറഞ്ഞാൽ ആ ദിവസം സുമേഷേട്ടൻ ഉറങ്ങാറില്ല എന്നും കേട്ടിട്ടുണ്ട്. കേരളത്തിന്റെ റസ്റ്റോറന്റ് ഇൻഡസ്ട്രിക്ക് തന്നെ പ്രചോദനമാണ് സുമേഷേട്ടൻ. ❤ fan boy❤️
@vishnuvbhaskar93942 жыл бұрын
കോഴിക്കോട് എന്നും രുചിയുടെ തലസ്ഥാനമാണ് ❤️💯
@jijoymathewk72962 жыл бұрын
Myraanu. Very bad food also available at Calicut
@johnmathew14382 жыл бұрын
💯 %correct!!
@humblewiz49532 жыл бұрын
കുണ്ടന്മാരും 🤣
@mujeebmujeeb60302 жыл бұрын
Satyam
@mohamedazad78312 жыл бұрын
Sure
@giljith2 жыл бұрын
ഈ രണ്ടു എപ്പിസോഡ് കണ്ടപ്പോൾ paragonil നിന്നും ബിരിയാണി കഴിച്ച ഒരു സംതൃപ്തി... ആഹാ 😍
@PradeepKumar-ff9og2 жыл бұрын
🙏🙏🙏
@faizalabdulla74382 жыл бұрын
താങ്ക് യൂ വെരിമച്ച് മിസ്റ്റർ ബൈജു.... പാരഗൺ റസ്റ്റോറന്റിന്റെ മുതലാളീടെ 'കുരുത്തം കെട്ട' കൊച്ചുമോന്റെ കൊച്ചു കൊച്ചു കുസൃതികളും ഒളിമങ്ങാത്ത ഓർമ്മകളും വ്യൂ വേഴ്സിനോട് പങ്ക് വെച്ച രണ്ട് എപ്പിസസോഡുകളും വളരെ വളരെ ഇഷ്ടപ്പെട്ടു. തന്റെ വന്ന വഴി മറക്കാതെ, വിഷമങ്ങൾ തുറന്ന് പറഞ്ഞ സുമേഷും ഇൻറർവ്യൂ പൊളിച്ചൂട്ടൊ... 👌👌👌❤❤❤ "ഗ്രൗണ്ട് റിയാലിറ്റിയിൽ" നിന്ന് കൊണ്ട് തന്നെ സുമേഷ് പങ്ക് വെച്ച ശരാശരി മലയാളിയുടെ ചരിത്രം തിങ്കിംങ്ങ് പ്രോസസ്സ് ...... "ആൾക്കാര്, അവരെന്ത് വിജാരിക്കും" എന്നത്....... സത്യമാണ് കേട്ടോ.... അതുവഴി ഇപ്പോൾ കടന്ന് പോകുന്ന ഒരു വിനീതനാണ് ഞാൻ!!! ഈ "പെടപ്പനെ" സഹിക്കുന്ന വാൽസല്യനിധിയായ അമ്മയ്‌ക്കും സ്നേഹനിധിയായ ഭാര്യ ലിജുവിനും ദൈവത്തിന്റെ തുണയായി എത്തി സുമേഷ്ഭായ് യെ സഹായിക്കാൻ എത്തിയ ഗിരിജേച്ചിക്കും ഇരിക്കട്ടെ ഒരോ കുതിരപ്പവൻ...... ഭാവിയിൽ ഈ മഹത് സംരംഭം മക്കളായ തനവിനും തൻമയക്കും ഇപ്പോഴുള്ളതിനേക്കാൾ മികച്ച രീതിയിൽ ഭംഗിയായി നടത്തിക്കൊണ്ടുപോവാൻ സർവ്വശക്തൻ അനുഗ്രഹിക്കട്ടെ ആമീൻ.......
@TOM-id9iw2 жыл бұрын
ചെറുപ്പത്തിൽ പാരഗൺ എന്ന് പറയാൻ അറിയാത്ത ഞാൻ ടൗണിൽ പോകുമ്പോഴൊക്കെ പാലത്തിനടിയിലെ ഹോട്ടലിൽ പോണം എന്ന് പറഞ്ഞ് വഴക്ക് ഉണ്ടാക്കുമായിരുന്നു❤️. പ്രവാസി ആയതിനുശേഷം Paragon എൻറെ ജീവിതത്തിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നായി മാറി. Paragon is more than just a restaurant , it's an emotion for me🥰 thank you bijuetta for this video
@VillagetoCity2 жыл бұрын
എന്റെ സുഹൃത്തായ ശ്രീ Jinu Thomas പറയുന്നത് ബിസിനസ്സ് എന്നാൽ എന്തെന്ന് ഭൂരിഭാഗം മലയാളിയ്ക്കും അറിയില്ല. ഒരാൾ കുറേ പണം മുടക്കി കുറേ ലാഭമുണ്ടാക്കുന്നതല്ല ബിസിനസ്സ്, ജനങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ, അല്ലെങ്കിൽ അവരുടെ ആവശ്യങ്ങൾ നിറവേറ്റാൻ കഴിയുന്ന സംവിധാനം നൽകലാണ് ബിസിനസ്സ്. നല്ല ബിസിനസ്സുകാരുടെ ഇത്തരം വീഡിയോകൾ യുവാക്കൾക്ക് സംരംഭകത്വത്തിലേക്ക് എത്താനുള്ള പ്രചോദനമാവട്ടെ. നന്ദി ശ്രീ സുമേഷ്, ബൈജു.
@Aakashedakkara4045 Жыл бұрын
ഇദ്ദേഹം സത്യസന്ധനായ ഒരു മുതലാളിയാണ് ഇങ്ങനെയുള്ളവർ ഇത്രയും ഉയരത്തിലെത്തുന്നത് വളരെ അപൂർവ്വമാണ് ❤❤❤❤❤❤❤❤
@adhwayshinish41673 ай бұрын
I am 75:years old Keralite settled in Mumbai. During 1965-67, I was at my uncle's Jalaja Bakery in.Kalpetta, when myself n the manager used to visit Kozhikode once in a month to buy raw materials like maida, sugar, vanaspati etc etc from valiya angaadi. After booking those goods with transport agent, our straight visit was to Paragon to have biriyani. In two years time, I might have enjoyed their biriyani 24 times. If I happen to visit Calicut again, I will definitely visit Paragon n would have a brief talk with the present owner regarding my experience of more than 5 decades ago. Ravindran
@shimjudinesh68232 жыл бұрын
The diamond I got from this video..."ആൾക്കാർ എന്ത് വിചാരിക്കും ...ആൾക്കാർ എന്ത് വിചാരിക്കും....!!!" The life span of a malayali...!!!
@migveb21842 жыл бұрын
Me too
@j.tt.48772 жыл бұрын
ജനനം ആൾക്കാർ എന്ത് വിചാരിക്കും? മരണം
@anoopraj9066 Жыл бұрын
Me too bro
@sinivlogzz16 күн бұрын
Ucntundrstndothrsflngs.. bcsurmdsprftorntd
@shanskkannampally75992 жыл бұрын
നന്ദി ബൈജു ചേട്ടാ ഇത് പോലെ ഉള്ള ആളുകളെ ഞങ്ങൾക്ക് പരിചയപ്പെടുത്തി തരുന്നതിന്.. 👍🏻👍🏻👍🏻 പാരഗൺ ഹോട്ടൽ ഇനിയും ഉയരങ്ങളിൽ എത്തട്ടെ... 👌👏👏
@salmanfaricy2 жыл бұрын
കോഴിക്കോട് പാരഗണിൽ പോയി കഴിച്ചാൽ, അപ്പുറത്തെ ഭാസ്കരേട്ടന്റെ കടയിൽ പോയൊരു പാൽ സർബത്ത്, അത് പതിവാണ് 🥰
@babythomas66422 жыл бұрын
പണ്ടാരോ പറഞ്ഞമാതിരി ഇതൊരു പണ്ടാര ഇൻറർവ്യു ആയി പോയി ബൈജു ഏട്ടാ.... എന്നാലും ഒരുപാട് ഇഷ്ടപ്പെട്ടു...ഇതോടെ സുമേഷേട്ടൻ ഞങ്ങളുടെയും ചേട്ടനായി....😁😁😄😄
@krishnakollam48672 жыл бұрын
ഇനിയും ഇത് പോലെ ഉള്ള രുചികൾ നല്‍കാന്‍ അവര്‍ക്ക് ദൈവം ബലം കൊടുക്കട്ടെ....👍🙏🏻
@abctou45922 жыл бұрын
Thank you Baiju Sir for bringing such a wonderful person. We expect more people like him. As always Calicut people and food are awesome.
@shinojpkshinojpk38132 жыл бұрын
Thank. My. കാലിക്കറ്റ്
@jagadishmenon2 жыл бұрын
This man is a fighter, highly impressed with the attitude and zeal towards his passion.....may god bless
@ginugangadharan87932 жыл бұрын
ഒരു മനുഷ്യന്റെ വിജയത്തിലും പരാജയത്തിലും തന്റെ പങ്കാളിക്കു ഒരു വലിയ പങ്ക് ഉണ്ട്... അവരുടെ കട്ട സപ്പോർട്ട് ആണ് നമ്മുടെ ഏറ്റവും വലിയ ബലം.... 👍👍👍
@azeemmuhammed34362 жыл бұрын
Hello Baiju, it's great you done an amazing vlog about Sumesh. Many of the Keralites were looking for this amazing personality. I was stuck in Dubai for two months during one phase of Covid and was not able to commute Abu Dhabi everyday. So, I have a meal one time and that from Paragon Karama for these two months, I used to see this 'Noble Business Man' ( would like to describe Sumesh that way) sitting in the restaurant watching the customers curiously and wondering about Covid, and I used to have chit chat with him many days. I really like his personality, humbleness and warmth. Hope Paragon will reach all continents and wishing all the best.
@upp_avasyathinutastydish2 жыл бұрын
Please oru PARAGON RESTAURANT നമ്മട തൃശ്ശൂരിലും 🙏🙏🙏🙏ഒരു SALKARA എങ്കിലും എല്ലാറ്റിലും No 1, അതാണ് പാരഗൺ ഹോട്ടലിൻ്റെ വിജയം
@DilipKumar-gn3dd2 жыл бұрын
പലപ്പോഴും നിങ്ങളുടെ വീഡിയോകൾക്ക് കമന്റിടണം എന്നു വിചാരിക്കും പക്ഷെ ഇപ്പോൾ തീർചയായും ഇടണം എന്നു തോന്നി കാരണം പാരഗണിൽ പോവുമ്പോൾ വിചാരിക്കും ഈ ഹോട്ടൽ ആരുടേതാണെന്ന് അറിയാൻ ഭയങ്കര ആഗ്രഹമായിരുന്നു ഇപ്പോൾ അറിയാൻ കഴിഞ്ഞു താങ്കൾക്ക് അഭിനന്ദനങ്ങൾ നേരുന്നു
@thesketchman3062 жыл бұрын
ഫുഡ് ന്റെ രുചി പോലെ, ഫുഡ് ന്റെ ക്വാളിറ്റി യിൽ ഒരു വിട്ടു വീഴ്ചയും ഇല്ലാത്ത ടീം ആണ് പാരഗൺ... വില കുറച്ചു കൂടുതൽ ആണെങ്കിലും paragon ൽ നിന്നും ബിരിയാണി കഴിച്ചാൽ അതൊരു ഫീൽ ആണ് ♥️♥️♥️♥️വല്ലാത്ത ഒരു ഫീൽ.... താങ്ക്സ് ബൈജു ചേട്ടാ ♥️
@ksdileep80422 жыл бұрын
Veg only ബോർഡ് നോക്കി ഭക്ഷണം കഴിച്ച് ശീലിച്ച എനിക്ക് ഇന്നുവരെ പാരഗൺ ഹോട്ടലിൽ നിന്ന് ഒരു ചായ പോലും കുടിക്കാൻ കഴിയാത്തതിന്റെ വിഷമം ഈ ഇന്റർവ്യൂ കണ്ടപ്പോൾ അനുഭവപ്പെട്ടു.. ഒരിക്കലും നേരിട്ട് കണ്ടിട്ടില്ലെങ്കിലും സുമേഷ് സർ നോട് വല്ലാത്ത ഒരടുപ്പം തോന്നി........ ❤️❤️
@sajeevpk79852 жыл бұрын
ഞാനും ഒരു vegetarian ആണ് . ഞാൻ കോഴിക്കോട് paragon ഹോട്ടലിൽ ഇടയ്ക്കിടയ്ക്ക് പോകാറുണ്ട്. നല്ല vegetarian dishes ഇവിടെ ഉണ്ട്. എന്റെ favourite dish അപ്പവും vegetable stew വും ആണ്.
@alikhalidperumpally48772 жыл бұрын
ഏതു തരം Interview ആയാലും അത് എത്രയും മികച്ചതും വ്യത്യസ്തവും ആക്കുക എന്നുള്ളത് ബൈജു ചേട്ടന്റെ മാത്രം ഒരു പ്രത്യേകത ആണ്. ❤️😍🥰🤝🙏
@aswadaslu24682 жыл бұрын
സുഹൃത്തുക്കളെ നമ്മൾ ഒരു ഭക്ഷണം കഴിച്ചാൽ അത് മോശമാണെങ്കിലും രസം ഉണ്ടെങ്കിലും നമ്മൾ അതിനെ നന്നായിരുന്നില്ല എന്ന് പറയരുത് മറിച്ച് അത് നല്ലതായിരുന്നു എന്ന് തന്നെയാണ് പറയേണ്ടത് ഭക്ഷണം വേസ്റ്റ് ആക്കാതിരിക്കുക രസമുണ്ടെങ്കിലും ഇല്ലെങ്കിലും നല്ല രീതിയിൽ പ്ലേറ്റ് കഴുകിയ പോലെ വൃത്തിയാക്കി ഭക്ഷണം കഴിക്കുക❤️👍🏻 ഇങ്ങനെ പറയാൻ കാരണം ഭക്ഷണം എല്ലാം നന്മയാണ് നമുക്ക് ടെസ്റ്റ് കാണില്ല എന്നൊക്കെ ഇരിക്കാം പക്ഷേ അതൊരു ഭക്ഷണമാണ് അതിന് ബഹുമാനിക്കണം അതുകൊണ്ടാണ് ❤️
@surendradas87822 жыл бұрын
I feel .... He is Clear Crystal person..... Best wishes.... When I am Working in Wayanad ( Banasura Dam Project) before 33 yrs... . From that time also paragon Restaurant at Calicut Center .. Famous.... Anyway hats of you Mr. Sumesh . Managing Director.... best wishes
@Flowerchildhandout2 жыл бұрын
കുറെ അഭിപ്രായവിത്യാസം ഉണ്ടെങ്കിലും ഇദ്ദേഹം പൊളി മനുഷ്യൻ... ഇത്തരം ആളുകളുടെ ഇന്റർവ്യു ഇനിയും ചെയ്യ്തു പൊളിക്കു ബൈജു ചേട്ടാ
@vinodtn2331 Жыл бұрын
ഈ വീഡിയോ ഇറങ്ങി കുറച്ചു നാളുകൾക്കു ശേഷം ആണ് രണ്ടു എപ്പിസോഡും കാണാൻ പറ്റിയത് പക്ഷെങ്കിൽ ഈ രണ്ടു വിഡിയോയും ഒരുപാട് ഇഷ്ടപ്പെട്ടു ❤ എന്നെ ഒത്തിരി സ്വാധിനിച്ച വീഡിയോസ് 😍🙏
@Jomijnc2 жыл бұрын
ഇനിയും പുതിയ രുചികൾ തേടി പാരഗൺ മുന്നോട്ട് കുത്തിക്കട്ടെ 🥗🍝🍜🫕🥘🧆
@sreekumarsreenivasan48802 жыл бұрын
വളരെ നല്ല ഇന്റർവ്യൂ . സുമേഷിനെ പരിചയപ്പെടുത്തിയതിനു നന്ദി . മൂപ്പരുടെ സംസാരവും , ഫിലോസഫിയും ഇഷ്ടപ്പെട്ടു . ഞാൻ ഇതുവരെ Paragon ഇൽ പോയിട്ടില്ല , പക്ഷെ ഉടനെത്തന്നെ സന്ദർശിക്കുന്നതാണ് ... നല്ല മനുഷ്യൻ , നല്ല ചിന്ത , നല്ല ഫുഡ് , നല്ല program .
@anoopbalan54372 жыл бұрын
Sumesh sir nte kozhikodan behavior... Accepting and appreciating peer hotels and food... Hats off ... Sir nte aduth ninnum oru padu padikanundu.... Speaks volumes.... Way to go... Hope u spread your wi gs to every other country and become global very soon
@jayaprakashnarayanan29932 жыл бұрын
രുചികരമായ ഭക്ഷണത്തിലും, വൃത്തിയിലും നിഷ്കർഷ പുലർത്തുന്ന പാരഗണിനെ ആരോഗ്യകരമായി നയിക്കുന്ന സുമേഷിന്റെ വാക്കുകൾ ഏറെ ഹൃദ്യം, അഭിനന്ദനീയം .....പോസ്റ്റിന് അഭിനന്ദനങ്ങൾ.......!!!
@shafeeqmuhammed77812 жыл бұрын
Extremely glad to be the part of this community❤
@izaan16862 жыл бұрын
Skip അടിക്കാതെകണ്ട അപൂർവം ഇന്റർവ്യൂകളിൽ ഒന്ന് 👌.... ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ...
@dineshsekhar42132 жыл бұрын
What an excellent interview, Byju bro!! So much inspiring the humble way Mr Sumesh explained the rollercoaster drive and the position that Paragon haa achieved today. All the best 😊
@vinuvk97492 жыл бұрын
മറ്റു ഹോട്ടലിന് അതും നിങ്ങളോട് കട്ടക്ക് തോളോട് തോൾചേർന്നു നിൽക്കുന്ന ഹോട്ടലിന് സൂപ്പർ പരസ്യം കൊടുക്കുന്ന പുകഴ്ത്തുന്ന സുരേഷേട്ടൻ ആണ് ഹീറോ... 👍കോഴിക്കോടിന്റ നന്മ
@sindhujayakumar40622 жыл бұрын
ചേട്ടായി..... നമസ്ക്കാരം 🙏 സത്യസന്ധമായ വാക്കുകൾ 🌹🌹 ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 👌👌. പുതിയ റെസ്റ്റോറന്റുകൾ ... വെറൈറ്റി വിഭവങ്ങൾ .... നല്ല ചിന്തകൾ ഉണ്ടാകട്ടെ... 😍😍. ദൈവം അനുഗ്രഹിക്കട്ടെ... 🙏 🙏 🙏
@aysha57642 жыл бұрын
മറ്റുള്ളവരെയും അംഗീകരിച്ചുകൊണ്ടുള്ള സംസാരം.സുമേഷേട്ടാ സമ്മതിച്ചിരിക്കുന്നു. Best wishes
@jaleelej34892 жыл бұрын
പ്രിയപ്പെട്ട സുമേഷേട്ടൻ്റെ പാരഗൺ, കോഴിക്കോട്ട്കാരുടെ സ്വകാര്യ അഹങ്കാരം
@ajayaYtube2 жыл бұрын
"പെടപ്പ്" ആണ് ജീവിതം. വെള്ളത്തിൽ നിന്ന് കരയിലേക്ക് കയറിയ മീനിന്റെ പെടപ്പ്. വീണ്ടും ജീവൻ പകരുന്ന വെള്ളത്തിലോട്ട് പ്രവേശിക്കാനുള്ള മീനിന്റെ പെടപ്പ്. സകല ജീവജാലങ്ങളുടെയും പെടപ്പ്. പെടപ്പുകളെ നിയന്ത്രിക്കുന്ന പ്രപഞ്ച ശക്തി. അദ്‌ഭുതമീ ജീവിതവും, അനന്തമീ ജീവിത പെടപ്പും. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ പ്രിയ സോദരരെ. 🙏👏👏👏🙏
@happylifekerala2 жыл бұрын
Thank You for second episode.. സാധാരണയായി ഇത്തരം വലിയ സംവിധാനങ്ങൾ ഉള്ള ഒരു റെസ്റ്റോറന്റ് കിച്ചണിൽ കയറുമ്പോൾ ഓണർ ആയാലും വിസിറ്റർ ആയാലും മിനിമം തലയിൽ ഒരു നെറ്റ് കവർ ഇടാത്തത് എന്തെന്ന് എനിക്ക് തോന്നി ...
@texlinesoxx2 жыл бұрын
ബൈജു.. വണ്ടികാര, മനോഹരം ഇടയ്ക്കു അരവിന്ദൻ, തിക്കോടിയൻ.. ❤❤ഇതൊക്കെ ബൈജുവിന് മാത്രേ കഴിയു.. വലിയ ലോകത്തിലെ ചെറിയ സത്യസന്ദർ.. ഇരുവർക്കും സ്നേഹഭിനന്ദനങ്ങൾ ❤😍❤
@abduljaleel60402 жыл бұрын
സുമേഷേട്ടാ താങ്കൾ പോളിയാണ്.. 👍👍👍👍👍👍🙏🙏🙏🙏🙏
@099dejavu2 жыл бұрын
അപ്പം ഇത്ര ടേസ്റ്റി ആയിട്ട് മറ്റെവിടുന്നും ഞാൻ കഴിച്ചിട്ടില്ല... Paragon ❤️❤️👌🏼👌🏼 അതെ പോലെ ഇളനീർ പായസം 😋😋👌🏼👌🏼 Stew,Beef Chilly, ബിരിയാണി പറഞ്ഞാലും പറഞ്ഞാലും തീരില്ല 👌🏼👌🏼
@joyalcvarkey11242 жыл бұрын
കേരളത്തിലെയും ദുബായിലെയും മികച്ച റെസ്റ്റോറന്റാണ് പാരഗൺ 🙂👌
@bachelorlife97292 жыл бұрын
മൂപ്പര് എയർ പിടിച്ചുനിന്നു spiritual ആയപ്പോൾ പുറകോട്ടുപോയ ആസ്വാദ്യത പുള്ളി മലയാളം പറയാൻ തുടങ്ങിയപ്പോൾ സൂപ്പറായി. 😍😍
@shinupoovannapalakkal52072 жыл бұрын
22 കൊല്ലം മുൻപ് പരകൺ സമീപത്ത് പാലത്തിന് മുകളിൽ കൂടി പോകും പോൾ അതെ മണ്ണം എന്നും ഇന്നും 💪💪💪💪🤤
@reshmaaryan73152 жыл бұрын
ശരിക്കും ഭീകരൻ തന്നെ ഈ മനുഷ്യൻ. ബൈജു ചേട്ടാ 👍👍👍
@Prakash-cm6se2 жыл бұрын
I met him from Dubai initial stage of paragon and the way he responded to me as he knows me long time such a wonderful person. Dubai paragon before madhurai hotel and it was always empty evn weekends. Sumesh ettan always Very positive vibe
@Karachil_Ranga2 жыл бұрын
പാരഗൺ കോഴിക്കോട് പോയി കഴിച്ചിട്ടുണ്ട്. അടിപൊളി ഫുഡ്. അടിപൊളി വീഡിയോ
@mathewvj80552 жыл бұрын
Happy to be a part of this family ❤️😌
@ismailkarukapadathuthumanc77312 жыл бұрын
രണ്ട് പാർട്ടും വളരെ ആകാംഷയോടെ കണ്ടുതീർത്തു 👍🏻👍🏻👌🏻👌🏻
@Gokul072 жыл бұрын
അടിപൊളി biju chetta👌❤️ paragon ലെ മുതലാളിയെ കാണാൻ പറ്റി❤️ ബിരിയാണി എന്റെ അമ്മോ ഒരു രക്ഷയുംമില്ല എപ്പോ ernakulam പോയാൽ paragon ബിരിയാണി must aah🥰😋
@anoopsekm2 жыл бұрын
Nice to see the Person Behind the Paragon ❤️❤️❤️❤️ Thank you Biju Chettan for the wonderful interview 😍😍👌👌👌
@munnathakku57602 жыл бұрын
ബൈജു ചേട്ടാ 🙏നമസ്കാരം.. ഉറങ്ങി എഴുന്നേറ്റ്. പാർട്ട് 2 കാണാൻ വന്ന ലെ ഞാൻ 😍🤣♥️💪ഇനിയും ഇത് പോലെ ആളെ ബൈജുചേട്ടന്റെ ചാനലിൽ കാണാൻ കട്ട വെയ്റ്റിംഗ്.. ആണ് 😍👍💪ഫുൾ സപ്പോർട്ട് 💪♥️😘ബൈജു ചേട്ടാ ♥️💪ഇനിയും ഇവരുടെ ബിസിനസ്.നന്നായി. വരട്ടെ 👍😍
@sayum43942 жыл бұрын
ഒരുപാട് സെലിബ്രിറ്റികളും ലെജൻഡുകൾക്കും ഓർമയിൽ തങ്ങും രുചി വിളമ്പിയ സുമേഷ്ട്ടന് അഭിനന്ദനങ്ങൾ
@zaimagroup2 жыл бұрын
Highly experienced in driving growth, with an emphasis on acquisitions and business transformation.keep going Mr.Sumesh ,,,,we are very proud of your brand😍Nice video shooting too👏👏👏
നല്ല ഭക്ഷണത്തിന്റെ കാര്യത്തിൽ ബഹുദൂരം പിന്നിൽ ഇരിക്കുന്ന ചെന്നൈയിൽ ഇരുന്നു കൊണ്ട്,,, ഈ വീഡിയോ ചുണ്ടിൽ ഒരു ചെറുപുഞ്ചിരിയോടെ കണ്ടുകൊണ്ടിരിക്കുന്ന ഒരു കോഴിക്കോട്കാരൻ അൽ ഞാൻ😓
@bharathabhumitv74452 жыл бұрын
സത്യസന്ധമായ വാക്കുകൾ ..... ഉയരങ്ങളിൽ എത്തട്ടെ
@തോൽവി2 жыл бұрын
സംഘി
@jpe32052 жыл бұрын
Want to hear more about the Dutch 300 year old house and it's owner🙏
@sacredbell20072 жыл бұрын
KR Vijaya's Husband Sudarshan Velayudhan. One of the richest man in Kerala.
@abdulmuneermuneer54102 жыл бұрын
ഒരു ചായ പൊലും ഉണ്ടാക്കാൻ അറിയാത്ത സുമേഷ് ഇന്ന് ഹോട്ടൽ സൃഖലയുടെ മുതലാളിയായ കഥ സൂപ്പർ അത് തുറന്ന് പറഞ്ഞത് നല്ല മനസ്
@Ajmal_Bin_Kunhabdulla2 жыл бұрын
ഇജ്ജാതി മനുഷ്യൻ.. 😍😍😍🥰
@Kannan--1232 жыл бұрын
8:36 athu sathyam ayi thonitundu.. breakfast kazhichu kazhinjal oru sheenam..
@mrs.abi2.0642 жыл бұрын
അടിപൊളി Thanks Baiju Chetta...
@vipinr6422 жыл бұрын
ഇതുപോലത്തെ നല്ല ഇന്റർവ്യൂകൾ ഇനിയും പ്രതീക്ഷിക്കുന്നു 👍👍
@thasleenagadhafi18432 жыл бұрын
👏👏👏 Running and owning a restaurant is both exciting and exhausting . It’s not about a one time experience it’s about that feeling you give people with something you’ve created that gives them a place to call their own 🤍 Best of luck team Paragon 👍
@prathishnarayan8941 Жыл бұрын
പാരഗൺ... ഒരു രക്ഷയുമില്ല. ജീവിതത്തിൽ ഇന്നുവരെ ഭക്ഷണം കഴിചിട്ടുള്ള ഹോട്ടലുകളിൽ ഏറ്റവും മികച്ചത്
@priyasijo51272 жыл бұрын
My husband is working there...❤️
@joker..74952 жыл бұрын
കുക്കിംഗ് അറിയാത്ത മനുഷ്യന്റെ വിജയം 👏👏👏
@vijayalakshmink85102 жыл бұрын
വളെരെ കാലത്തിനുശേഷം perfect taste ഉള്ള paneer dish കഴിക്കാൻ പറ്റി. സത്കാരയിൽ നിന്നായിരുന്നു. Thanku Mr Sumesh👍
@manu.monster2 жыл бұрын
ഒരു 16 വർഷമായി പാരഗ്ൺ നെക്കുറിച്ചു കേൾക്കുന്നു ഇതുവരെ കഴിച്ചിട്ടില്ല
@hamraz43562 жыл бұрын
കേട്ടിരിക്കാൻ ഒക്കെ പറ്റിയ ഇന്റർവ്യൂ 👏👏
@robinjose99702 жыл бұрын
കോഴിക്കോട് കാരുടെ മാത്രം അല്ല, നമ്മൾ എല്ലാ മലബാർകാരുടെയും സ്വകാര്യ അഹങ്കാരം : പരാഗൻ
@MrTicktock14142 жыл бұрын
I was a friend of his cousins and met him a couple of times maybe more than 35 years back. I was in a very difficult financial situation and went to his hotel and got his phone number and gave him a call asking him for help. In about 2 days he called me back and gave me some money which was of a great help. I don't even know if he really remembers me but he helped at that very difficult period. God is always with people like Sumesh...wishing him all the best .
@Arshadkk0012 жыл бұрын
ഇനിയും വ്യത്യസ്തമായ വീഡിയോ പ്രതീക്ഷിക്കുന്നു ❤️❤️❤️
@shahulhameed8502 жыл бұрын
മറ്റുള്ളവരോടുള്ള ആ ബഹുമാനം അത് പൊളിച്ചു. ജിന്നാണ് മൂപ്പർ ❤️
@sabithajp27942 жыл бұрын
Good Job...presented in a most simple manner by sumesh....his rich heritage family wise has made him so....it must have been sheer hard work as a young entrepreneur to come up the way he has... God bless u .....sarasuedthys prayers n of course an understanding partner hv.given u the power to succeed...
@harikrishnanmr94592 жыл бұрын
നല്ല ഫുഡ് കഴിപ്പിക്കുമ്പോൾ ഉണ്ടാകുന്ന സന്തോഷം വേറെ ലെവൽ ആണ് paragon 💪
@vmsunnoon2 жыл бұрын
was waiting for this episode. thanks for posting it without any delay.✌️
@ചീവീടുകളുടെരാത്രിC112 жыл бұрын
🤔 വാസു
@captrajeshchelat52762 жыл бұрын
A wonderful episode. Nice to see Mr Sumesh. Earlier Self used to go to calicut from Thrissur just to taste Paragon biriyani. Kudos to Mr. Baiju👍👍👍😍😍😍
@piuscpaul92742 жыл бұрын
Paragon was one of my favourite restaurants in Calicut when I settled here in 2011. But I curtailed my visits since I felt the oil (possibly dalda) used in the biriyani was excessive. I had to use lot of soap to wash away the sticky oil from my hands after having biriyani. But recently I tasted the food at the new Salkara near MIMS and it was so good.
@sigmarules94292 жыл бұрын
In reality Biriyani of Salkara is better than Paragon.
@ChefSunilKNayar2 жыл бұрын
പണ്ട് ഞാൻ താജ് കോഴിക്കോട് വർക്ക് ചെയ്തു കൊണ്ട് ഇരുന്പോൾ ഇദ്ദേഹം odc കു വേണ്ടി veg carving fruit carving chef siddiq care ഓഫ് ഞാൻ പോയി ചെയ്തു.. അദ്ദേഹം നല്ല പ്രതിഫലം തരുകയും ചെയ്തു...
@yousefpa82032 жыл бұрын
Happy to be a part of this family
@sangeerthnk60892 жыл бұрын
പുട്ടിനു തേങ്ങ ഇടുന്ന പോലെ..... What a dialogue.... Great man... Simplicity 🥰🥰Paragon 👌🏻👌🏻No comments
@dineshkumarsnair79642 жыл бұрын
While this is an incredible journey of an entrepreneur aptly supported by Shri Baiju, one name Mr Sumesh forgot to mention was " The Wheat House " at " Cherootty Road "..which one time was our favourite joint while studying at Devagiri college.. The brand of Malabar in Food is a reality which I feel Kerala Tourism must promote with brilliant minds like Mr Sumesh.. Congrats!
@arunvijayan42772 жыл бұрын
മറ്റുള്ള Vlogers Hotel Food Review ചെയ്യുമ്പോൾ ബൈജു ചേട്ടൻ Hotel മുതലാളിയെ Review ചെയ്യുന്നു..🤣🤣🤣😍😍
@mallu18832 жыл бұрын
😍😍😍
@subeeshe82372 жыл бұрын
M. Govindaraj, 84, a former Professor of General Medicine at the Government Medical College Hospitals in Kozhikode and Alappuzha, passed away at his residence here on Wednesday.(jan 30/2020)
@sacredbell20072 жыл бұрын
രുചി മാത്രമല്ല ഒരു റെസ്റ്റാറ്റാന്റിനെ നമ്പർ 1 ആക്കുന്നത്, വൃത്തിയും ഫ്രഷ്നെസ്സും ജീവനക്കാരുടെ സൗഹാർദ്ദപരമായ സമീപനവും എല്ലാത്തിനും ഉപരി രുചിയിലെ സ്ഥിരതയുമാണ്. പാരഗൺ ഈ മേഖലയിൽ എല്ലാം ശ്രദ്ധിക്കുന്നു. കേവലം ഒരു പ്രാദേശിക റെസ്റ്റാറ്റ്ണ്ട്‍ ശൃംഖല എന്ന നിലയിൽ നിന്നും ലോകം അറിയപ്പെടുന്ന , ലോകത്തു എല്ലാ പ്രധാന നഗരങ്ങളിലും ബ്രാഞ്ചുകൾ ഉള്ള ഒരു വലിയ 'പ്രസ്ഥാനമായി വളരാൻ ദൈവം അനുഗ്രഹിക്കട്ടെ. ഒരു കാറ്ററിംഗ് / ഹോട്ടൽ മാനേജ്‌മെന്റ് കോളേജും റിസർച്ച് സെന്ററും തുടങ്ങണം. വളർച്ചയ്ക്ക് ആവശ്യമായ മനുഷ്യവിഭവശേഷിയെ അങ്ങനെ വളർത്തിയെടുക്കാം.
@riyaskt80032 жыл бұрын
Paragon Paragon ennu pala idathilum കണ്ടെങ്കിലും ബൈജു അണ്ണൻ വേണ്ടി വന്നു മുതലാളിയെ കാണാൻ, ലാസ്റ്റ് video il Boss paranjathu പോലെ, Quality ulla food and service കൊടുക്കുമ്പോൾ അതിൻ്റെ result kittum. Pinne avdthe worker nte honesty.
@974560662 жыл бұрын
നല്ല ഫുഡ് ആണ് but table കിട്ടണം എങ്കിൽ അര മണിക്കൂർ എങ്കിലും wait ചെയ്യണം trivandrathe കഥയാണേ
@Bruce-ts2 жыл бұрын
I got to know of Baiju Nair through Tech Travel Eat channel and I am thankful to them. Baiju's channel has very good interviews, informative vlogs on vehicles. This was an excellent interview. Looking forward to your US series because I live here :)
@greatindianroads15232 жыл бұрын
ഇദ്ദേഹത്തെ വളരെ ഇഷ്ടമായി. കൊണ്ടുവന്നതിന് നന്ദി ബൈജു ജി..
@basiljoseph-2 жыл бұрын
എല്ലാ ഹോട്ടലുടമകളും പുള്ളിയെപോലെ ആകണം... ക്വാളിറ്റി മെയിൻ ആകണം.. 👌👌👌
@abhibknair2 жыл бұрын
കോഴിക്കോട്ടെത്തിയാൽ പാരഗണിലെ ബിരിയാണി കഴിച്ചിട്ടേ ബാക്കി കാര്യമുള്ളൂ 🤤😍
@369media82 жыл бұрын
Nice interview 🤩 ഇതുപോലെ ഉള്ള വീഡിയോ ഇനിയും പ്രേതീക്ഷിക്കുന്നു 😍😍😍
@ceebeeyes90462 жыл бұрын
പാരഗൺ നിന്നും ബിരിയാണി കഴിച്ച് റോഡ് മുറിച്ച് കടന്നാൽ ... ഭാസ്കരേട്ടന്റെ മിൽക്ക് സർബത്ത് കട ..... അതും തട്ടി നേരെ ബസ് സ്റ്റാൻഡിലേക്ക് 👌👌👌👌👌
@aromalkarikkethu13002 жыл бұрын
Happy to be part of this family ♥️
@linosebastian46482 жыл бұрын
ഭീകരൻ പാവം ചേട്ടൻ 😍😍😍 Thanks baijuchettA 👍🏻👍🏻👍🏻
@anirudhanbino70012 жыл бұрын
Sumesh chettante vision and theories 👍,Ammayodum , guruvinodum Ulla adhehathinte sneham anu ee positionil ethichathu.Baiju chettan keep going🥰