മില്യൺ ഫോർ മില്യൻ്റെ ഒന്നാം സമ്മാനം താങ്കൾക്കാണെന്നും അതിൻ്റെ ചെലവുകൾക്കായി കുറച്ച് കാശ് അയച്ചു തരണമെന്നും പറഞ്ഞ് എൻ്റെ വ്യാജ പ്രൊഫൈലിൽ നിന്ന് പലർക്കും കമൻ്റുകൾ വരുന്നതായി അറിഞ്ഞു. സമ്മാനം പ്രഖ്യാപിച്ചിട്ടുമില്ല ,ഞാൻ ആരോടും കാശ് ചോദിച്ചിട്ടുമില്ല. ദയവായി ഇത്തരം വ്യാജ വാഗ്ദാനങ്ങളിൽ വീഴാതിരിക്കുക. kzbin.info/www/bejne/qpWnknafn56rbck
@SreekanthKS0072 жыл бұрын
Beware of frauds😊
@MujeebRahman-of9sx2 жыл бұрын
Hi ..I also got a reply …from BaijuNnair ..is this the ID ???
@riyaskt80032 жыл бұрын
Ella channel lum undu.. I think most of them are not malayalis
@kuttanadanvlogan79842 жыл бұрын
Thank u Chet ta for responding....we are with you
@gouthamgmn81652 жыл бұрын
Yenge paathalum frauds
@ajayaYtube2 жыл бұрын
ശ്രീ. സുമേഷ് സഹോദരൻ്റെ വാക്കുകളിലെ കളങ്കമില്ലായ്മയാണ് അദ്ദേഹത്തിൻ്റെ വിജയവും. "തുറക്കുന്ന പുസ്തക താളുകളിലെ അക്ഷരങ്ങൾ മാത്രമേ അറിവ് പകർന്നു തരുകയുള്ളൂ". വരും തലമുറകൾക്ക് പ്രചോദനം ആവുന്ന അഭിമുഖങ്ങൾ നടത്തുന്ന പ്രിയ സഹോദരനും, ശ്രീ സുമേഷ് സഹോദരനും, പാരഗൺ ടീംസിനും ഹൃദയംഗമായ അഭിനന്ദനങ്ങൾ. 🙏👏👏👏🙏
@pradeeppv9342 жыл бұрын
കരിങ്കല്ല് പോലുള്ള ശരീരവും പഞ്ഞി പോലുള്ള മനസും. അതാണ് സുമേഷേട്ടൻ ❤
@sayum43942 жыл бұрын
"പണ്ടാരോ പറഞ്ഞത് പോലെ " ജീവിതം നമ്മുടെ ലൈനിൽ വന്നില്ലെങ്കിൽ വരുന്ന വഴി സ്വന്തം ലൈൻ.. സൂപ്പർ മോട്ടിവേഷൻ
@zachariahscaria42642 жыл бұрын
🙏ഈ മനുഷ്യൻ മസിലും പിടിച്ചു നിൽക്കുന്നതു കണ്ടാൽ ലഡാക്കിൽ നിന്നുമെത്തിയ ഏതോ മേജർ ആണെന്ന്!!!. വളരെ ശുദ്ധമായ നല്ല ഒരു മനുഷ്യനാണെന്ന് എത്രപേർക്ക് അറിയാം.❤️🥰🙏
@jojojames50532 жыл бұрын
മേജർ മാർ എല്ലാം അശുദ്ധന്മാർ ആണോ
@AveragE_Student9692 жыл бұрын
@@jojojames5053 എന്റെ ഭായി മൂപ്പരുദ്ദേശിച്ചത് ആ ലുക്കാണ് 🥶
@mahakal989872 жыл бұрын
that is not muscle indubitably,this is called distended stomach.
@Methan_killer2 жыл бұрын
Muscle pidichu nilkkuntethalla oru army officer …_athu confidente oru sign anu ……..Athillavan kuninjirunnu ingene kuttam pareyum
@dr.naseemabeautytree3100 Жыл бұрын
Sathyam😂😂😂
@riyasriya93322 жыл бұрын
Nice & simple human …. 5 വർഷം ഇദ്ദേഹത്തിന്റെ staff ആവാൻ ഭാഗ്യം ഉണ്ടായി ....❤
@jigj7002 жыл бұрын
5 varsham kazhinjapol a bagyam venda ennu vacchu kaanum👎👎👎👎👎👎
2019 ൽ മകളുടെ IIM Interview നായി കോഴിക്കോട് എത്തിയപ്പോൾ പാരഗണിൽ നിന്നും ഭക്ഷണം കഴിച്ചിരുന്നു. വളരെ നല്ല ഭക്ഷണം, നല്ല പെരുമാറ്റവും. ഉടമസ്ഥനെ പരിചയപ്പെടുത്തിയതിൽ സന്തോഷം 😊
@vipinr6422 жыл бұрын
ഇതുപോലെ നല്ല ഇന്റർവ്യൂസ് നമ്മുടെ മുന്നിൽ കൊണ്ടുവരുന്ന ബൈജു ചേട്ടൻ നന്ദി 😍👍
@fasalpa66242 жыл бұрын
ഇത് ഒക്കെ ആണ് ഇന്റർവ്യൂ ഒന്നോ രണ്ടോ ചോദ്യം കൂടുതൽ കൂടുതൽ സംസാരങ്ങൾ വീഡിയോ എടുക്കുന്ന പല behind കളും അറിഞ്ഞിരിക്കണം 🔥🔥🔥🔥🔥❤️❤️❤️
@devadascholayil40052 жыл бұрын
ജീവിതത്തിൽ വിജയിക്കുന്ന വർ ധാരാളം പരീക്ഷണങ്ങൾ നേരിട്ടവരാണ് 🌹
@ardramp66252 жыл бұрын
പണ്ടാരോ പറഞ്ഞ പോലെ ഇയാളൊരു ജിന്നാണ്... രുചികളുടെ, ഫിലോസഫികളുടെ, കഠിനദ്ധ്വാനത്തിന്റെ 🔥🔥
@dravidanhumanbeing9602 жыл бұрын
@മനുഷ്യൻ aynu oombu myre 😂😂
@joker..74952 жыл бұрын
ലോകം അറിയുന്ന നിലക്ക് പാരഗൺ വളരാൻ സുമേഷ് ചേട്ടന്റെ കഠിനധ്വാനം. സംരംഭകത്വം ❤👏👍
@mohammedrashiq48862 жыл бұрын
വൈഫ് നല്ല സപ്പോർട്ട് ഉണ്ട്
@multiinterestarun97932 жыл бұрын
എന്തായാലും അദ്ദേഹം hollywood പടങ്ങൾ കണ്ടതൊന്നും വെറുതെ ആയില്ല മൊത്തത്തിൽ ഒരു hollywood പടം കണ്ട ഫീൽ. Good interview👌🏽👌🏽. Waiting for second part😍.
@MujeebRahman-of9sx2 жыл бұрын
നമ്മൾ കോയിക്കോട്ടുകാരുടെ അഹങ്കാരം !!!❤
@vishnuviv28242 жыл бұрын
കോഴിക്കോട്
@muraleedharanpookayil58982 жыл бұрын
Malayala bhasha vikalamaakaruthu . KOZHIKODE
@MujeebRahman-of9sx2 жыл бұрын
@@muraleedharanpookayil5898 😀👍🏽
@abdulbazith49342 жыл бұрын
@@muraleedharanpookayil5898 താനാണോ മലയാള ഭാഷയുടെ മൊയലാളി
@srayan13062 жыл бұрын
@@muraleedharanpookayil5898 ഞമ്മള് കോയിക്കോട്ട് ഞമ്മളെ ഭാഷ ....
@benbabu2672 жыл бұрын
വീഡിയോ 24 ആം നിമിഷം ആ ചേട്ടൻ പറഞ്ഞ പോലെ കൂടെ നിക്കുന്നവരെ നല്ലപോലെ നോക്കിയാൽ ഏതു പ്രസ്ഥാനംവും വിജയിക്കും... ആശംസകൾ നേരുന്നു ചേട്ടാ...
@asiftey30832 жыл бұрын
കോഴിക്കോട് കിട്ടുന്ന ഏറ്റവും നല്ല ബിരിയാണി പാരഗൺ ഹോട്ടലിൽ വളരെ നല്ല പെരുമാറ്റാണ് സ്റ്റാഫിനും
ഒരു വടകരക്കാരൻ ആയതിൽ അഭിമാനം കൊള്ളുന്നു...കോഴിക്കോടിൻ്റെയും തലശ്ശേരിയുടെയും ഇടയിലാണ്കടത്തനാട് എന്നറിയപ്പെടുന്ന എൻ്റെ നാട്...അടിപൊളിഭക്ഷണം ഉണ്ടാക്കാനും അത് മറ്റുള്ളവരെ സൽക്കരിച്ച് കൊടുക്കാനും ഞങ്ങളുടെ നാട്ടുകാർ സൂപ്പറാ.....
@richurayyooswould36792 жыл бұрын
Njanum
@giriprasaddiaries44892 жыл бұрын
ആത്മാർത്ഥക്ക് ഇന്ന് അല്ലെങ്കിൽ നാളെ നല്ല ഒരു ഫലം കിട്ടും എന്ന് വിശ്വസിക്കുന്നു.👍
@baijutvm77762 жыл бұрын
കുടവയർ ഇല്ലാത്ത ആദ്യത്തെ ഹോട്ടൽ മുതലാളിയെ ജീവിതത്തിൽ ആദ്യമായി കാണാൻ കഴിഞ്ഞു...അഭിനന്ദനങ്ങൾ സുമേഷ് ചേട്ടാ ❤👍BEST WISHES PARAGON HOTELS♥️
@baijunnairofficial2 жыл бұрын
Ha haaaa
@Oldsmart2 жыл бұрын
Kidu😆
@mahakal989872 жыл бұрын
he have a distended stomach unquestionably.
@sreenatholayambadi96052 жыл бұрын
എജ്ജാതി കമെന്റ് 😂😂
@agnidevan0072 жыл бұрын
😀
@PeterMDavid2 жыл бұрын
തുടക്കകാർക്ക് ഒരു നല്ല മോട്ടിവേഷൻ എന്ന് വേണമെങ്കിൽ പറയാം. പക്ഷെ അദ്ദേഹത്തെ പോലെ ചിന്താഗതിയും ഹാർഡ് വർക്കറും കൂടി ആയിരിക്കണം 👍👌👌👌👌👌❤
@sameeralithirurangadi3082 жыл бұрын
പാരഗൻ മുതലാളിയെ പരിചയപ്പെടുത്തിയതിൽ വളരെ സന്തോഷം
@akhilkv94012 жыл бұрын
"പണ്ടാരോ പറഞ്ഞ പോലെ " hardwork & dedication is a key to success 👍
@madhukt66792 жыл бұрын
സുമേഷ് ചേട്ടനും... ഏകദേശം... നമ്മുടെ.. ബോച്ചേ യെ പോലെ. നല്ലൊരു എനർജി 👍❤👌
@riyaskt80032 жыл бұрын
ജീവിതത്തിൽ ഒരുപാട് അനുഭവങ്ങൾ ഉള്ളവരുടെ കഥകൾ കേൾക്കുന്നത് പലർക്കും ഒരു inspiration anu.. പലരും പല സ്റ്റേജ് ലും തളർന്നു പോയവരയിരിക്കും
@foodand-foodie Жыл бұрын
ലോകത്ത് കഴിച്ചിരികണ്ട 10 വിഭവങ്ങളിൽ ഒന്ന് ആണ് ഇവിടത്തെ ബിരിയാണി ❤😋😋
@ABUTHAHIRKP2 жыл бұрын
"ഈ പറയുന്നമാതിരി " ഐഡിയയും ഹാർഡ് വർക്കിനും തയ്യാറാണങ്കിൽ വിജയിപിക്കാൻ കഴിയാത്ത ഒന്നുംതന്നെ ഈ ലോകത്തില്ല . 👍👍👍👍💐💐💐💐
@rameezbinmohamed2 жыл бұрын
Headline koodi venam
@ramEez.c Жыл бұрын
11 കൊല്ലം മുൻപ് പാരഗണ് കാറ്ററിംഗ് സെർവീസിന് പോയിരുന്നു അഭിമാനം 🔥😍🥰
@muhammedbilal6212 жыл бұрын
ചെറിയൊരു arnold ന്റെ ലുക്ക് ഒണ്ട് 😊👍👍
@upp_avasyathinutastydish2 жыл бұрын
ഒരിക്കലും മറക്കില്ല PARAGON FOOD. മാങ്ങയിട്ട മീൻ കറിയും, ഇളനീർ പുഡ്ഡിംഗ് ഉം my favourite
ഇത്രയും വലിയ ബ്രാൻഡിന്റെ മുതലാളി.. ഇത്രയും സംഭവ ബഹുലമായ ചരിത്രം.. അടിപൊളി.. തുടക്കത്തിൽ കണ്ടപ്പോഴേ തോന്നി well disciplined personality എന്ന് 👍🏻
@manafmmajeed84402 жыл бұрын
പണ്ടാരോ പറഞ്ഞത് പോലെ ഇദ്ദേഹം അടിപൊളി ആണ് 😊
@makboolmakbool19942 жыл бұрын
ആഗ്രഹങ്ങളും ത്യാഗവും അമ്മയും ചേർത്ത് ഉണ്ടാക്കിയ ത്യഗം 🙏🏻🙏🏻🙏🏻🙏🏻🙏🏻, അമ്മ 🙏🏻
@skumarppnair2 жыл бұрын
ബിരിയാണി കഴിക്കാൻ വേണ്ടി മാത്രം എറണാകുളത്തു നിന്ന് calicut പാരഗൺ ഹോട്ടലിൽ പോയിട്ടുണ്ട് .കേട്ടറിവ് വച്ച് .
@sujiththrararampully29912 жыл бұрын
My brother has been working for years in Paragon ..He is really satisfied with this job .. A genuine interview … best wishes team Paragon …
@vivekkedaram2 жыл бұрын
അവിടുത്തെ food പോലെ തന്നെ ആളും.. അടിപൊളി ആണല്ലോ.. 😂👍🏼
@ptakhilesh65182 жыл бұрын
സമീപത്തുള്ള മോഡൽ ഹൈ സ്കൂളിൽ പഠിക്കുന്ന സമയത്ത് പരോഗൺ ഒഴിവാക്കി മുന്നിലുള്ള vallika എന്ന ഹോട്ടലിൽ ആയിരുന്നു ഞങ്ങൾ ഊണ് കഴിച്ചിരുന്നത്, പിന്നീട് പരോഗൺ കുതിച്ചുയർന്നു ❤️, നമ്മുടെ കോഴിക്കോട് നമ്മുടെ പരോഗൺ 💪
@rpoovadan93542 жыл бұрын
ഹോട്ടൽ കോഴിക്കോട് ആണെങ്കിലും ഇദ്യേഹത്തിൻ്റെ അച്ഛനും അമ്മയും മറ്റും കണ്ണൂർ ജില്ലയിലെ തലശ്ശേിക്കാർ ആണെന്നാണ് കേട്ടത്. അതുപോലെ പണ്ട് പാരഗൺ പ്രവർത്തിച്ച കെട്ടിടത്തിൻ്റെ മുകൾ നിലയിൽ പ്രസിദ്ധ സിനിമാ സംവിധയകനായ G അരവിന്ദനും സാഹിത്യ കാരനായ പാട്ടത്ത് വിള കരുണാകരനും മറ്റും താമസിച്ചിരുന്നു. അന്ന് കോഴിക്കോട്ടെ MT വാസുദേവൻ നായർ, തുടങ്ങി എല്ലാ പ്രമുഖ സാഹിത്യ കാരൻ മാരുടെയും സംഗമ വേദിയും കൂടി ആയിരുന്നു. മുമ്പ് ഫ്ളൈ ഓവറിന്ന് താഴെ പ്രവർത്തിച്ചിരുന്ന സാദാ ഹോട്ടലിനേ ഈ നിലയിൽ എത്തിക്കുവാൻ ഇദ്യേഹമെടുത്ത അർപ്പണ ബോധവും കഠിനാധ്വാനവും പ്രശംസനീയം ആണ്.👍🙏🙏
@sunnydavid39122 жыл бұрын
ബൈജു ചേട്ടൻ ഏറ്റവും കുറച്ചു മാത്രം സംസാരിച്ച ഇന്റർവ്യൂ! Anyway Thanks Baiju chettan for bringing him to the show. Waiting for the next one.
@prajeeshprajeesh26612 жыл бұрын
പേടിച്ചിട്ടായിരിക്കും ആ മനുഷ്യൻ്റ ഒരു കൈ വീണാൽ ചത്ത് പോകുമല്ലോ എന്ന് വിചാരിച്ചിട്ട് മൂപ്പര് തന്നെ പറഞ്ഞോട്ടെ എന്ന് വിചാരിച്ച് കാണും😀
@nafsalnaz32272 жыл бұрын
പാരഗണിലെ തേങ്ങ അരച്ചുള്ള ഫിഷ് കറി.. ഓഹ് പൊളി 👌👌👌ആണ്
@girikarunakaran982 жыл бұрын
എല്ലാ ഭക്ഷണവും കഴിക്കാൻ പറ്റുന്നവർ ഭാഗ്യവാൻ 😭
@mohanank91492 жыл бұрын
സംസാരത്തിൽ നിന്നും മനസിലാക്കുന്നത് ഇദ്ദേഹം അപാര കോൺഫിഡൻസ് ഉള്ള വ്യക്തി ആണെന്നാണ്. ഇങ്ങനെയുള്ള മനുഷ്യർ ബിസിനസിൽ ഇറങ്ങിയാൽ എങ്ങനെ വിജയിക്കാതിരിക്കും.
@pratzgaming6112 жыл бұрын
Paragon is everyone’s first choice in UAE for kerala food.. the quality of food is next level👍
@jpinshad34892 жыл бұрын
kozhikodan is frst
@vmsunnoon2 жыл бұрын
വളരേ ഫിസിക്കലി ഫിറ്റ് ആയ ഹോട്ടൽ ഓണർ 👌
@pkbabu108 Жыл бұрын
ലോകത്തിലെ ഏറ്റവും നല്ല ഹോട്ടൽ ഭക്ഷണ റാങ്കിംഗിൽ പതിനൊന്നാം സ്ഥാനം കരസ്ഥമാക്കി പാരഗൺ ഹോട്ടൽ
@Manumurukesan2 жыл бұрын
ഫുഡ് കൊള്ളാം, ഒരു സീറ്റ് കിട്ടാനാണ് പാട്
@singleboban79262 жыл бұрын
ഇടപ്പള്ളി ലുലുവിൽ ഉള്ളതാണോ അടിപൊളി സ്റ്റാഫ് നല്ല വൃത്തി അച്ചടക്കം നല്ല രുചി യുള്ള ഫുഡ് എല്ലാം നല്ലത് 👍👍👍👍👍❤️
@abhirajkb11682 жыл бұрын
സുമേഷേട്ടന്റെ നമ്മുടെ #Paragon കോഴിക്കോട് ......!!!
@texlinesoxx2 жыл бұрын
ബൈജു, സുമേഷ് ഗുരുത്വം തികഞ്ഞ നല്ല മനുഷ്യൻ ആയി തോന്നുന്നു.. ❤❤മാതാ പിതാ ഗുരു.. അതുമാത്രം മതി സ്‌നേഹിത എല്ലാ വിജയത്തിനും. ഏതെങ്കിലും ഒന്ന് പിഴച്ചാൽ പോയി സർവ്വതും.. ഒരുപാട് സന്തോഷം ബൈജു, സുമേഷ് 😍❤❤❤
@anilgees2 жыл бұрын
സഹോ കോഴിക്കോടൻ ഓർമകൾ 🥰 ഇപ്പോഴും ഓർക്കുന്നു നമ്മൾ സുഹുത്തുക്കൾ ഒന്നിച്ചുള്ള പരഗണിലെ ചില ഊണും, അത്താഴങ്ങളും, കോഴിക്കോടൻ ദിനങ്ങളും.. ഈ കഴിഞ്ഞ ഞായറാഴ്ച വരെ ഒരു ഫാമിലി ഒത്തുചേരൽക്കിടയിൽ ഞാൻ നമ്മുടെ പഴയ Sandy, അമ്മാവൻ, കാട്ടു പന്നിയുടെം, പിന്നെ അളിയന്റെ ഫൈനൽ touch ഉള്ള കഥ പറഞ്ഞു ചിരിച്ചു.. hope you remember 😜 കഴിഞ്ഞ കാലത്തിലെ ആ നല്ല ഓർമ്മകളിലേക്കുള്ള ഒരു യാത്ര.. നന്ദി സഹോ... Keep up the good work and God bless 🥰🤗
@vadakkans59472 жыл бұрын
ഞാൻ ഷാർജയിൽ ഉള്ള കാലത്ത് 1995 ൽ എന്റെ മകളുടെ 2nd ബെർത്ത് ഡെ സെലിബ്രേഷൻ എന്റെ ഫ്ലാറ്റിൽ നടത്തിയത് പാരഗൺ റെസ്റ്റോറന്റിൽ നിന്നായിരുന്നു ഇന്നും ആ ഓർമ്മകൾ ഉണ്ട് നന്ദി
@manoharkaruppali91422 жыл бұрын
I’m a regular customer of Paragon.They serve amazing food at affordable prices. Hospitable hosts, delicious dishes and beautiful presentation. A must-visit restaurant in Kozhikode!!! ♥️ Wishing the best for all their future ventures.
@omalkizhakkeveedu49312 жыл бұрын
സുമേഷ് ചേട്ടനെ നേരില്‍ കണ്ടിട്ട് കാലം കുറച്ചായി. ക്യാമറയുടെ മുന്നില്‍ കാണുന്ന വ്യക്തിത്വം തന്നെയാണ് ക്യാമറയുടെ പിന്നിലും. ആരുടെ അടുത്തും വലിപ്പ വ്യത്യാസം ഇല്ലാതെ പെരുമാറുന്ന രീതി. ഇതിലും വലിയ വിജയങ്ങള്‍ ജീവിതത്തിൽ ഉണ്ടാവട്ടെ..😍
@ranjith68112 жыл бұрын
സുമേഷേട്ടാ.. കണ്ടതിൽ ഒരുപാട് സന്തോഷം. കുറെ നാളായി നേരിൽ കണ്ടിട്ട്. നിങ്ങൾ ഒരു വല്ലാത്ത പഹയൻ ആണ് 🤣🤣🤣 അന്നത്തെ പാരാഗണിന്റെ അവസ്ഥയിൽ നിന്ന് ഇന്നത്തെ പുരോഗതിയിലേക്ക് എത്തിച്ചത് ഒരു ഭീകര ടാസ്‌ക് തന്നെയാണ്. അമ്മയുടെ അശ്രാന്ത പ്രയത്നവും വലിയൊരു കാര്യം തന്നെയാണ്. ഇന്നും ഭക്ഷണം കഴിക്കാൻ പാരഗന് അല്ലാതെ ടൗണിൽ വേറൊരു ഹോട്ടലിലും ഇപ്പൊ പോവാറില്ല എന്നുതന്നെ പറയാം. ഇങ്ങള് നമ്മൾക്ക് ഒരു റോൾ മോഡൽ തന്നെയാണ്.
@ifineno_reply63782 жыл бұрын
90കളിൽ മാനാഞ്ചിറക്ക് അടുത്ത് ബ്രിഡ്ജിൻ്റെ താഴെ ഓട്ടോക്കാരും ബസ് തൊഴിലാളികളും നിറഞ്ഞ നല്ല ഊൺ കിട്ടുന്ന ഹോട്ടലിനെ, കോഴിക്കോടിൻ്റെ രുചിയായി ലോകത്തിന് സമർപിച്ച "പാരഗൺ" സുമേശേട്ടൻ!.
@rameshbabu29972 жыл бұрын
കോഴിക്കോട് ഉള്ളപ്പോൾ parcel വാങ്ങാൻ പലപ്പോഴും paragon ൽ പോകുമായിരുന്നു. എല്ലാ രീതിയിലും മികച്ച ഭക്ഷണം ആണ് serve ചെയ്യുന്നത്. Parcel ന് വേണ്ടി ഒരു പ്രത്യേക section വരെ ഉണ്ട് അവിടെ.
@kabeerkebi65242 жыл бұрын
Kazhuth Arakkunna billum varum
@anandmvanand80222 жыл бұрын
സുമേഷ് സുമേഷ് സുമേഷ് എന്നിങ്ങനെ കേൾക്കുമെന്നല്ലാതെ ആരാണ് ഈ പാരഗൺ സുമേഷ് എന്നറിയില്ലായിരുന്നു. എന്നാൽ ഈ വീഡിയോയിലൂടെ ആളെ കണ്ടപ്പോൾ അദ്ദേഹത്തിന്റെ സംസാരം കേട്ടപ്പോൾ ആത്മവിശ്വാസത്തിന്റെയും മാനസിക ശാരീരിക ബലത്തിന്റെയും കരുത്തുറ്റ ഒരു പ്രതീകമാണ് കക്ഷി എന്ന് മനസ്സിലായി. അദ്ദേഹത്തെ പരിചയപ്പെടുത്തിത്തന്ന ബൈജു സാറിന് ഒരായിരം അഭിനന്ദനങ്ങൾ.....
@mrs.abi2.0642 жыл бұрын
Wow kollam Real Story Kelkumbol thanne Romanjam kollunnu
@anandmvanand80222 жыл бұрын
സർ, എന്റെ ഏറ്റവും പ്രിയപ്പെട്ട ഹോട്ടൽ അതാണ് പാരഗൺ. ഇവരുടേത് തന്നെയാണ് നടക്കാവിലുള്ള സൽക്കാര ഹോട്ടൽ എന്നും എനിയ്ക്ക് തോന്നുന്നു.
@akkudu07862 жыл бұрын
മുതലാളിയെ കണ്ടതിൽ സന്തോഷം, ബൈജു ചേട്ടാ thanks
@anudarshr52822 жыл бұрын
നല്ല ഭക്ഷണം മാത്രം അല്ല , നല്ല സർവീസ് ആണ് മെയിൻ പിന്നെ ബിരിയാണി എന്ന് പറഞ്ഞാൽ പാരഗൺ ആണ് ❤ , one of the best in town 🎉
There is a section where he talks about the quality of the vegetables are ingredients purchased....that is definitely reflected in all their cuisines....very good and informative interview Baiju chetta...
@rajivt19822 жыл бұрын
May be in the past bro .. I had a tea three months ago .. nalla oola chaya.. Kozhikode kar parayum baaki .. ee paranja hype onnum epol Ella ... Poyi nokoo
@ratheeshv10682 жыл бұрын
@@rajivt1982 I was talking about the Trivandrum restaurant
@jm3742 жыл бұрын
@@rajivt1982 Yes hype only ...... eve i had chaya, average
@VIV3KKURUP2 жыл бұрын
ഞാൻ കോഴിക്കോടു ആണു... പല ഹോട്ടൽസും ഉണ്ടേലും ബിരിയാണി വേണേൽ paragonil തന്നെയാ പോകുന്നെ... നാക്ക് കൂടെ ഇറങ്ങി പോകും 🤗🤗
@jayakumarsopanam77672 жыл бұрын
മുതലാളിയുടെ ഫസ്റ്റ് ലുക്ക് കണ്ടപ്പോൾ ഞാൻ കരുതി ചേട്ടനോട് ഉടക്കാൻ നിൽക്കുവാണെന്നു 😂😂
@onlytruth71692 жыл бұрын
😂😂😂
@aneeshs582 жыл бұрын
Comment of the year 😀😀
@baijunnairofficial2 жыл бұрын
Ha ha ha
@shanskkannampally75992 жыл бұрын
🤣🤣
@syamsasankan13422 жыл бұрын
🤣🤣🤣🤣🤣🤣👍👍
@rafeeqmuhammadali2 жыл бұрын
ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🙏🙏❤️❤️
@2030_Generation2 жыл бұрын
*I had food from Paragon many times, and appreciate their service. Employees are very friendly, loving, caring.... Peace ✌️*
@Sauravjango2 жыл бұрын
with employees my experience is exactly different.
@2030_Generation2 жыл бұрын
@@Sauravjango Give a smile to them, always ✌️
@tomithomas21512 жыл бұрын
Yes , 100% correct.
@2030_Generation2 жыл бұрын
@@tomithomas2151 ✌️❤️
@sdmhzn75812 жыл бұрын
നല്ല ശമ്പളം ഉണ്ടായിരിക്കും..
@harikrishnanmr94592 жыл бұрын
പാരഗൺ വളർത്തികൊണ്ട് വന്നതിൽ അമ്മയുടെ പങ്ക് വളരെ വലുതാണല്ലേ ലോകത്തിലെ ഏറ്റവും വലിയ പോരാളി അമ്മയാണ് എന്ന് വെറുതെ പറഞ്ഞ dialogue അല്ല
@wernerheisenberg60362 жыл бұрын
I have always noticed since I started eating from Paragon/salakara. they always use top notch export quality food raw materials .. be it the vegetables or the meat or the fruits, nuts etc... they just spell Q U A L I T Y.....I had dinner from salakara thank yesterday 26-09-22... again simply superb....keep up the good work
@Rohit-wj7yn2 жыл бұрын
Appo thanne fake Baiju N Nair njammak oru award thannu.... 😄😄
@sindhujayakumar40622 жыл бұрын
ചേട്ടായി... നമസ്ക്കാരം 🙏 സൂപ്പർ മോട്ടിവേഷൻ 👌👌 അബു സലിം ലുക്കിൽ ആണെല്ലോ രുചിയുടെ തമ്പുരാൻ ❤ ❤ ❤
@jtsays10032 жыл бұрын
Ettan ennanu
@LIFEOFRAMS2 жыл бұрын
Rujiyum..ഗുണവും...എല്ലാം നിറഞ്ഞ കൊതിപ്പിക്കുന്ന വിഭവങ്ങളും
@shahulhameed8502 жыл бұрын
പരാഗനിലെ കോയിബിരിയാണി ആയിരുന്നു ഇത്രെയും കാലം ഇഷ്ട്ടം. ഇപ്പം അതിന്റെ മുതലാളിയെയും
@jojyjoseph96542 жыл бұрын
He is taking care of staff very well.
@jojyjoseph96542 жыл бұрын
I really interested to work under him, if I get chance, he is very passionate and positive energy. Keep up the spirit.
@susheelababu87172 жыл бұрын
Kannur il undo
@RahulRaj-hk8vl2 жыл бұрын
ഇതുവരെ പാരഗൺ ഹോട്ടലിൽ കേറിയിട്ടില്ല കണ്ടിട്ടും ഇല്ല പറഞ്ഞുള്ള അറിവിലൂടെ എന്നേലും ഒരിക്കൽ എങ്കിലും കയറി ഫുഡ് കഴിക്കണം എന്ന് ആഗ്രഹം ഒണ്ട്
@santhosh-js4dt2 жыл бұрын
ഒടുക്കത്തെ രുചിയാണ്... എന്താണ് രഹസ്യം...40രൂപയുടെ ഊണിന് പോലുംവേറെ എവിടേയും കിട്ടാത്ത നല്ലൊരു രുചി... ❤️
@akhil55062 жыл бұрын
37 alle
@tomypc81222 жыл бұрын
ഇന്നത്തെ യുവ തലമുറയ്ക്ക് പ്രചോദനമാകട്ടെ. ഇതുപോലുള്ള അഭിമുഖങ്ങൾ എന്നെപ്പോലുള്ളവർക്ക് മനസ്സിന് കുളിര് പകരുന്നു.
@rvthachil2 жыл бұрын
Thanks for this interview Baiju. Loved the vibe & positivity of Sumesh 👍🏼
@vishpatel8022 жыл бұрын
What a sweet chaap. He is truly motivation to millions of youths. God bless Sumesh and family more.
@shobaravi83892 жыл бұрын
ഒരിക്കലെങ്കിലും പരാഗൻ ബിരിയാണി കഴിച്ചവർ പിന്നെ അതിനു എഡിറ്റവും തീർച്ച. എന്തായാലും ഈ ഒരു വീഡിയോ കണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം. പരാഗണിന്റെ ഓണറെ കണാൻ കഴിഞ്ഞതിൽ സന്തോഷം.
@vigneshrajashob2 жыл бұрын
Paragonല്‍ കഴിച്ച ആ ബിരിയാണിയുടെ രുചി വേറെ എങ്ങും കിട്ടില്ല 😃😋
@richurayyooswould36792 жыл бұрын
Vere evide ninnum kazhichu kaanilla
@_reaper-7o72 жыл бұрын
Pride of kozhikode both paragon and sumesh. Ee manushyante varthamanam ethra neram venam enkilum kelkam. I really loved watching this interview. Waiting for the next part. Thanks Mr. Biju.
@_reaper-7o72 жыл бұрын
I don't need that price. You take it 😁
@jayakumar.k.s98062 жыл бұрын
adipoli... ഡോക്ടർ പണിയും പച്ചക്കറി കച്ചവടവും ഒരേസമയം ചെയ്തിട്ടുണ്ട് ...total 40 years il 37 മറ്റ് മേഖലകളിൽ എക്സ്പീരിയൻസ് ആയി ...പുട്ടിനു തേങ്ങ എൻറെയും അനുഭവമാണ് ....ഗുരുവും വെജിറ്റേറിയനും തന്നെയാണ് ജീവിതം ....adipoli intervew
@joshyvarghese39592 жыл бұрын
Thanks for this interview Mr. Baiju and we got very positive energy from Mr. Sumesh
@lokacharithrammalayalathil27852 жыл бұрын
Mashallah.. നമ്മടെ സുമേഷേട്ടൻ..😍😍😍
@muralidharantk60432 жыл бұрын
37 രൂപക്ക് മീൻകറിയും കൂട്ടിയുള്ള ചോറ്. ഇന്ന് നാട്ടിൽ പുറത്തുപോലും കിട്ടില്ല. 50-60 ആണ് അധികസ്ഥലത്തും സാദാ ഊണിന്റെ റേറ്റ്. Paragon പോലത്തെ ബ്രാൻഡ് ഹോട്ടലിൽ സാധാരണക്കാർക്കും ഒരു കരുതൽ. അതാണ് ഇതിനെ വ്യത്യസ്തമാക്കുന്നത്. ഉച്ച നേരത്ത് ഇരിക്കാൻ സീറ്റ് കിട്ടാൻ ബുദ്ധിമുട്ട് ആണ്. കിട്ടിയാൽ മനസ്സമാധാനത്തോടെ ഇരുന്ന് കഴിക്കാനും പറ്റില്ല. നമ്മളുടെ കസേരക്ക് ചുറ്റും ആൾകാർ വട്ടം കൂടിയുട്ടുണ്ടാവും. അത്രക്കും തിരക്കാണ്.
@harikrishnant59342 жыл бұрын
37 rs?????? 70 rs aanu ivide.. 😌
@jayesht52452 жыл бұрын
@@harikrishnant5934 no 37
@superstalin1692 жыл бұрын
സൗദിയിൽ ഇവർ വാങ്ങുന്നത് 17 sr
@seemabiju39142 жыл бұрын
Yes...clean and neat
@muhammedashraf80892 жыл бұрын
37,aanu
@happylifekerala2 жыл бұрын
ഞാൻ ആദ്യം കരുതിയത് അർണോൾഡ് ഷ്വസ് നഗറിന്റെ അനിയനോ മറ്റോ ആണെന്നാണ് !! സൂപ്പർ ...
@soorajs15372 жыл бұрын
ഒരിക്കൽ അവിടുത്തെ ഭക്ഷണം രുചിച്ചു നോക്കിയവർ വീണ്ടും കയറാതെ അതുവഴി പോകില്ല.. 🥰 ഞാൻ കഴിച്ചിട്ടില്ല ഉടനെ വരാം 😁
@linosebastian46482 жыл бұрын
ഈ മനുഷ്യനെ കാണാൻ ഭീകരണണേലും simple ആൻഡ് nice 😍😍😍
@jayannair372 жыл бұрын
പരാഗണിൽ food കഴിക്കാൻ കോഴിക്കോട്ടേക്ക് മുങ്ങിയ ഞങ്ങൾ 😍😍😍😍 7 മണിക്കൂർ... 😍
@railfankerala2 жыл бұрын
Evde stalam
@nihmathullakolothumthodi8372 жыл бұрын
പോക്കിരി സിനിമയുടെ ക്ലൈമാക്സ് ഷൂട്ടിങ് ഇവിടെനിന്നാണ് 👍🏻
@mindapranikal2 жыл бұрын
Happy to be a part of this family ❤️
@vijayankc35082 жыл бұрын
കോഴിക്കോട്ടു കാരുടെ സ്വകാര്യ അഹങ്കാരമാണ് പാരഗൺ. രാഹുൽ ഗാന്ധി വന്നു ഭക്ഷണം കഴിച്ചയിടമാണ്. കോഴിക്കോട്ടെ പ്രശസ്ത ബാർ ഹോട്ടലിലെ ജീവനക്കായിരുന്ന എനിക്ക് 2015 ൽ ബാർ നിരോധനത്തെത്തുടർന്ന് ജോലി നഷ്ടപ്പെട്ടതാണ്. സുമേഷ് സാറിനെ ഈ വീഡിയോയിലൂടെയാണ് കാണുന്നത്. പാരഗണിന് വിജയാശംസകൾ🙏👍💐💐💐
@vasudevan75362 жыл бұрын
This is one of the best videos from Baiju N Nair. Highly motivating and inspiring. Eagerly waiting for the second part.
@abctou45922 жыл бұрын
You son of a kodali, do some work, don’t use others name
@yousefpa82032 жыл бұрын
Happy to be a part of this family ❤️❤️
@jaleelej34892 жыл бұрын
നമ്മുടെ കോഴിക്കോടിൻ്റെ സ്വന്തം പാരഗൺ, മാങ്ങയിട്ട മീൻകറി വേറെ ലവൽ!
@asanganak85062 жыл бұрын
കോഴിക്കൊടിന്റെ അഭിമാനം 💪🏻💪🏻💪🏻മനോജും നമ്മ ആൾ 👍👍നിങ്ങളുടെ ചാനലിന് നല്ല reach കിട്ടും 👍
@arunpkpka1144 Жыл бұрын
നല്ലത് കണ്ടാൽ നല്ലത് വാങ്ങികൊടുത്തിടത്താണ് ഇയാളുടെ വിജയം ആ സമയത്തു വരുന്ന നഷ്ടം അത് പിന്നെ ഗുണമെചെയ്യൂ