ഗള്‍ഫിലെ മകനെ ഉമ്മ ബാത്‌റൂമിൽ കണ്ടു ഉമ്മ മകന്റെ തലയടിച്ചു പൊട്ടിച്ചു

  Рет қаралды 304,166

Noufal f tkd

Noufal f tkd

Күн бұрын

Пікірлер: 570
@ayachuayachumon3874
@ayachuayachumon3874 2 жыл бұрын
ഭർത്തകമാരുടെ വരവിനായി കാത്തിരിക്കുന്നവർ ഉണ്ടോ വർഷങ്ങായി
@ishaishamariyam423
@ishaishamariyam423 2 жыл бұрын
പിന്നെ.. ആഗെ ആ വരവ്വിന്ന് വേണ്ടി കാത്തിരിക്കാണ് 3വർഷം ആയി പോയിട്ട്... ഈ മാസം 10ന്ന് വരാന്ന് പറഞ്ഞതെർന്നു... വന്നിലാ... ഇനി അടുത്ത മാസം ഇന്ഷാ അല്ലഹ... വരും... ഞങ്ങളെ പ്രവാസികളെ കാക്കണേ... അവർക്ക് ആഫിയതുള്ള ദീര്ഗായുസ്സ് കൊടുക്കണേ 🤲🤲
@nishmasworld5994
@nishmasworld5994 2 жыл бұрын
Pinney 3 വർഷം ആയി കാത്തിരിക്കുന്നു insha അല്ലാഹ് അടുത്ത മാസം വരും
@onlineshopee999
@onlineshopee999 2 жыл бұрын
2nd half yr aayi kaathirip August verum insha Allah
@lulufathimalulufathima8146
@lulufathimalulufathima8146 2 жыл бұрын
Lover വരവിനു വേണ്ടി കാത്തിരിക്കുന്നവർ ഉണ്ട് 🤦‍♀️🤦‍♀️
@navarithu5553
@navarithu5553 2 жыл бұрын
😞
@skrskr445
@skrskr445 2 жыл бұрын
എന്താ നൗഫലേ മുടി ഇങ്ങനെയൊക്കെ നമ്മൾ മുസ്ലീങ്ങൾക്ക് വെട്ടാമോ മുടി നേരെ വട്ടു റസൂലുള്ളാക്ക് പൊരുത്തമില്ല
@pathummaishaq123
@pathummaishaq123 2 жыл бұрын
അല്ലെങ്കിൽ ഇപ്പൊ ഇങ്ങനെ വീഡിയോ ചെയ്യുന്നതും അത് നമ്മൾ കാണുന്നതുമെല്ലാം നബി (s)ക്ക് പൊരുത്തമുള്ള കാര്യം ആണല്ലോ അല്ലെ?
@najeebanajeebak5361
@najeebanajeebak5361 2 жыл бұрын
Ithokke bayankara ishttavumalle 😂😂
@Kmr-e5z
@Kmr-e5z 2 жыл бұрын
നൗഫലിന്റെ വീഡിയോക്ക് വേണ്ടി കാത്തിരിക്കുന്നവർ ഇവിടെ 👍
@chippueluvibeandworld8135
@chippueluvibeandworld8135 2 жыл бұрын
ദുബായിൽ നിന്നും നേരെ കക്കൂസിലേക്ക് വരുന്ന ഒരാളെ ആദ്യമായിട്ടാ കാണുന്നത് 😜😜😜😜
@hafsac2131
@hafsac2131 2 жыл бұрын
😃😃😃😃
@nuhusemi5986
@nuhusemi5986 2 жыл бұрын
😄😄
@chippueluvibeandworld8135
@chippueluvibeandworld8135 2 жыл бұрын
@@nuhusemi5986 😛😛
@chippueluvibeandworld8135
@chippueluvibeandworld8135 2 жыл бұрын
@@hafsac2131 😜
@Fidhuu00
@Fidhuu00 2 жыл бұрын
ശരി
@muhammad3974
@muhammad3974 2 жыл бұрын
മറ്റുള്ള വീടുകളിൽ എന്താണ് നടക്കുന്നത് എന്ന് അറിയാനുള്ള മലയാളിയുടെ ആകാംക്ഷയാണ് ഇങ്ങനെ ഒരു ചാനൽ വിജയിക്കാൻ കാരണം
@kl84vlogs80
@kl84vlogs80 2 жыл бұрын
സത്യം
@മർഹബ-റ4പ
@മർഹബ-റ4പ 2 жыл бұрын
ചാനൽ വജയിച്ചത് കൊണ്ട് നിങ്ങൾക്ക് എന്തെങ്കിലും വിശമം ഉണ്ടോ
@simpleps5213
@simpleps5213 2 жыл бұрын
Satyam
@razackvettichira6802
@razackvettichira6802 2 жыл бұрын
Ningalum adh kondalle kanunnad
@shabishafi2759
@shabishafi2759 2 жыл бұрын
Enikk aa ummadeyum nawfaliteyum avarude pengalude santhosham kananam njan vanne athilum kooduthal aa ummade kalanghamillatha varthanavum kelkanvendiyatto ingane parayunna ummare enik bayanghara ishttava🥰🥰🥰🥰🥰😍😍😍😍😍😍💥💥💥💯💯💯💯🌈🤩🤩😅😅
@mulla9633
@mulla9633 2 жыл бұрын
Noufalinte kalyanam kayinju eghil ithra samayam purath waite cheyyilayirunnu😂😂
@jasminmanaf6237
@jasminmanaf6237 2 жыл бұрын
Ath. Sathyam.
@subeenakbsubeena2449
@subeenakbsubeena2449 2 жыл бұрын
വല്ലാത്തൊരു സർപ്രൈസായി പോയി ബാത്റൂമിലെ സർപ്രൈസ് അടികിട്ടാനത് ഭാഗ്യം 😂😂😂😂
@rasheedahakeem5632
@rasheedahakeem5632 2 жыл бұрын
ഉമ്മാക് സതോഷം ആയിട്ട് ഉണ്ടാവും 😘😘
@fathibip.k3161
@fathibip.k3161 2 жыл бұрын
മൂത്രം ഒയിച്ചാൽ വെള്ളം ഒയികില്ലെ ഉമ്മാ എന്താ പറയണത്
@saudavt4159
@saudavt4159 2 жыл бұрын
വെള്ളത്തിന്റെ ശബ്ദം കേൾക്കും കരുതി ആവും 😂
@alavivarikodan1056
@alavivarikodan1056 2 жыл бұрын
നൗഫൽക്ക കരണ്ട് ബില്ല് കെട്ട് ബേധം പോയോ .റൂമിൽ കയറി ആത്യം ചോദിച്ചത് കരണ്ട് ബില്ല് എത്രയാ ,😂😂😂
@drawingcrafting1103
@drawingcrafting1103 2 жыл бұрын
ഇപ്പോ ആരൊക്കെ കാണുന്നുണ്ട് 👍🏻
@najmunneesamuthu7662
@najmunneesamuthu7662 2 жыл бұрын
ഉമ്മ ആകെ ഞെട്ടി poyo😃😃 വല്ലാത്ത സർപ്രൈസ് ആയല്ലോ 💕
@TAAsi-qq6cv
@TAAsi-qq6cv 2 жыл бұрын
എന്തിനാ ഗൾഫിൽ പോയത്
@ziyameharinziya6582
@ziyameharinziya6582 2 жыл бұрын
കാത്തുരിക്കയിരുന്നു വീഡിയോ ❤️❤️❤️❤️നൗഫൽ ബ്രോ ഫാമിലി utir✨️✨️✨️🙌🙌🙌🙌🙌
@muhammadjahfar5449
@muhammadjahfar5449 2 жыл бұрын
Supper
@hirunissahiru4983
@hirunissahiru4983 2 жыл бұрын
Yss😍🥰
@moosappmoosa6360
@moosappmoosa6360 2 жыл бұрын
Uuuuuuuuuuuuuuuuuuuuuuuuuyyñyyyyy
@moosappmoosa6360
@moosappmoosa6360 2 жыл бұрын
@Sumi Salam ഊന്നുന്നുയ്യ്. Yyyyyy
@muneemnhuee
@muneemnhuee 2 жыл бұрын
Mnhuee😉😉☺💚💕
@ikkussallu8057
@ikkussallu8057 2 жыл бұрын
ബാത്റൂമിലെ ആ ഭാഗം കാണാൻ വേണ്ടി വിഡിയോ അടിച്ചു വിട്ടു
@suneks4276
@suneks4276 2 жыл бұрын
Sametoo
@suhara8724
@suhara8724 2 жыл бұрын
ഇത് വേണ്ടായിനും മോനെ നല്ലോണം കേറി വരുന്നത് കാണാൻ ആയിനും ഉമ്മ കരുതി ഉണ്ടാവുക
@usmansulu7147
@usmansulu7147 2 жыл бұрын
മാഷാ അല്ലാഹ് അടിപൊളി ആയിട്ടുണ്ട് 😍😍❤️💞💞
@shifin.sshifu5837
@shifin.sshifu5837 2 жыл бұрын
നൗഫൽക kurach ഗ്ലാമർ കൂടി യിട്ടുണ്ട് 😄🤣🥰
@annuhasee3814
@annuhasee3814 2 жыл бұрын
ബല്ലാത്ത ജാതി സർപ്രൈസ് ആയിപോയി നൗഫു 😂 ബാത്‌റൂമിൽ കയറി നിന്നുള്ള സർപ്രൈസ് 😂😂അടികിട്ടാത്തത് ഭാഗ്യായി 😂
@sherinharis1517
@sherinharis1517 2 жыл бұрын
ഇങ്ങനെ ഒരു വരവയതോണ്ടു ഇമ്മാക് അത്ര ഫീലിംഗ് ആയില്ല..അല്ലെങ്കിൽ കാണുമ്പോ സങ്കടം വന്നിരുന്നു
@surmisurmizz1364
@surmisurmizz1364 2 жыл бұрын
ചിരിച്ചു ചിരിച്ചു ഒരു ഭാഗത്ത് 🤣🤣ആയി 🤣 ഉമ്മച്ചിയുടെ ഡയലോഗ് കേട്ടിട്ട് 🤣 നൗഫൽ ബാത്റൂമിൽ മൂത്രമൊഴിച്ചു എന്ന് പറഞ്ഞു കളിയാക്കിയത് കേട്ടിട്ടുണ്ട് 🤣🤣🤣 നിങ്ങളുടെ വീഡിയോസ് കാണുമ്പോൾ. മനസ്സിലെ ഒരുപാട് വിഷമങ്ങൾ മാറുന്നുണ്ട്. നല്ല ഡയലോഗ് ഉണ്ടായതുകൊണ്ട് ഉമ്മച്ചി പൊളിയാ. അള്ളാഹു ദീർഘായുസ്സും ആരോഗ്യവും ഉമ്മാക്ക് നിങ്ങളുടെ കുടുംബത്തിനും ചെയ്യട്ടെ 🤲🏾🤲🏾 ആമീൻ
@shamsushamsutk4326
@shamsushamsutk4326 2 жыл бұрын
Ameen🤲🤲
@surmisurmizz1364
@surmisurmizz1364 2 жыл бұрын
Hi
@thavakkul7341
@thavakkul7341 2 жыл бұрын
Sharkum😄😄😄😄😄
@mufeedamufi5446
@mufeedamufi5446 2 жыл бұрын
Ameen
@annuhasee3814
@annuhasee3814 2 жыл бұрын
ഉപ്പയും ഉണ്ടായിരുന്നേൽ സന്തോഷയേനെ പാവം ഉപ്പ 😌
@jasminlatheef2438
@jasminlatheef2438 2 жыл бұрын
@ ജാസ്മിൻ ലത്തീഫ്.അസ്സലാമുഅലൈക്കും. ആർക്കെങ്കിലും ഖുർആൻ ക്ലാസ്സിന് താല്പര്യം ഉണ്ടോ.... ഓൺലൈൻ ക്ലാസ്സ്‌ ആ ണ്... ( കുട്ടികൾക്കും വലിയവർക്കും ഉണ്ട്
@anwarshanu
@anwarshanu 2 жыл бұрын
😂😂😂
@fousisaji
@fousisaji 2 жыл бұрын
പൊന്നാര നൗഫലെ ബല്ലാത്ത ജാതി സർപ്രൈസ് 🤣🤣🤣🤣
@mithrshahakeem
@mithrshahakeem 2 жыл бұрын
Part 1 കണ്ടപ്പോ തൊട്ട് വെയ്റ്റിങ് ആയിരുന്നു 😍😍😍😍
@iammp6091
@iammp6091 2 жыл бұрын
നൗഫലെ യാത്രയൊക്കെ സുഖമായിരുന്നിലെ
@izaanizu9777
@izaanizu9777 2 жыл бұрын
Bathroominte door kutti ittitillayirunnenkil umma vann thurakkumbo onnukoode.... Superaayirunnu.apo. Umma sharikkum nettipoyeen
@rabiyatp2279
@rabiyatp2279 2 жыл бұрын
മാഷാ അള്ളാഹ് നീ ബാത്‌റൂമിൽ മൂത്രം ഒഴിച്ചു ല്ലേ 😀ആ ഫിയ തുള്ള ദീർ ഗാ യുസ്സ് കൊടുക്കട്ടെ ഉമ്മ കും ഈ പൊന്നു മോനും 👌👌
@mobileshow9037
@mobileshow9037 2 жыл бұрын
നൌഫല് നല്ല ഒരു മോനാണ്..എല്ലാവരും ഇഷ്ടപ്പെടും
@mylifecreation2767
@mylifecreation2767 2 жыл бұрын
ബാത്‌റൂമിലെ എക്സ്പ്രഷൻ 🤣🤣🤣 എന്തായാലും പൊളിച്ചു😄
@abdullakuttypoovamullathil5021
@abdullakuttypoovamullathil5021 2 жыл бұрын
ഉമ്മാനോട് സലാം പറയാണ്ട് പറ്റിക്കുക ആയിരുന്നു
@shifnan649
@shifnan649 2 жыл бұрын
പെട്ടി പൊളിക്കുന്ന വിഡിയോ ക്ക് കാത്തിരിക്കുന്നു... 😀
@sulaiauto4556
@sulaiauto4556 2 жыл бұрын
msshahall
@shazcollections4902
@shazcollections4902 2 жыл бұрын
😅😅😅😅super ayittund Noufal 🥰🥰🥰👍🏻👍🏻
@pmh6689
@pmh6689 2 жыл бұрын
ഫ്രിഡ്ജിയിൽ എന്ത് വെക്കാനെങ്കിലും മൂടി വെക്കണം 😊ദോശമാവും ഇറച്ചിയും മൂടി വെച്ചത് കണ്ടില്ല
@shahithasameer5966
@shahithasameer5966 2 жыл бұрын
വീഡിയോ കാണാൻ വെയിറ്റിംഗ് ആയിരുന്നു
@mufeedao8235
@mufeedao8235 2 жыл бұрын
ആവൂലെ നൗഫു... Ninnodum ummanoodum... 🙏🙏😂nigal 2perum vere levela... Ee... Snehavum sandhoshavum allahu maranavere ith pole nilanirthi tharatte... 🤲🤲
@naseeranaseera9570
@naseeranaseera9570 2 жыл бұрын
പൊളിച്ചു ഇനി പൊട്ടിപെട്ടിക്കൽ ചക്കരയുടെ മാരൻ തന്ന സാധനങ്ങൾ കണൻ വയ്റ്റിങ്
@ponnussaltandpepper5054
@ponnussaltandpepper5054 2 жыл бұрын
നൗഫലേ അസ്സലാമു അലൈക്കും നിന്റെ സബ്സ്ക്രൈബർ ആണ് ഞാൻ ഒരു അഭിപ്രായം പറയട്ടെ നിന്റെ ഹെയർസ്റ്റൈൽ ഒന്ന് മാറ്റ് തലമുടി ഒന്ന് ചീകി ഒതുക്കി വെക്കുക അതാണ് ഭംഗി😍
@ameen9590
@ameen9590 2 жыл бұрын
Noaufalinu itha avastha enkil 2 3 varsham kazhinjavarunnavarude acasthayo
@suruminishad4489
@suruminishad4489 2 жыл бұрын
സൂപ്പർ ആയി എല്ലാവർക്കും സന്തോഷം ആയല്ലോ. 🥰🥰
@sameera4454
@sameera4454 2 жыл бұрын
ആ മഡാ ള് എടുത്തോ ഉമ്മ 😃😃😃
@TE_HEADER230
@TE_HEADER230 2 жыл бұрын
പൊളി സൂപ്പറായി ഉമ്മ ഒരു അന്തംവിട്ട പോലെ നിൽക്കുന്നു സൂപ്പർ🥰❤️
@Kmr-e5z
@Kmr-e5z 2 жыл бұрын
നൗഫലെ എയർ സുബൈദ അല്ല എയർ സുവിത ആണ് ട്ടോ 😃
@mohammedmuneer5155
@mohammedmuneer5155 2 жыл бұрын
ഞാനും ഇതു പറയാൻ ഇരിക്കുകയായിരുന്നു
@fathimam7201
@fathimam7201 2 жыл бұрын
ഗൾഫിൽ നിന്ന് വന്നിട്ട് ഒരു സലാം പറ്റിയില്ലല്ലോ പടച്ചോനെ
@rilu7243
@rilu7243 2 жыл бұрын
Kelkkathath ninghale kuttam aann
@ayishaa3328
@ayishaa3328 2 жыл бұрын
നൗവൽക അത്പാവംആണ്കാണാൻകെതിയിനിൽകലേ
@sahiraanees5278
@sahiraanees5278 2 жыл бұрын
Bhath റൂമിൽ കയറി സർപ്രൈസ് കൊടുത്തതും മട്ടൽ കൊണ്ട് സ്വീകരിച്ചതും ആദിയമായിരിക്കും🤣
@sajiashraf2918
@sajiashraf2918 2 жыл бұрын
Superrr... 👍🏻👍🏻😀😀😀 Noufale... ചിരിച്ച് ചത്തു 😜 എന്തായാലും happy ആയിട്ടോ.
@kasaragod.k.p.s7840
@kasaragod.k.p.s7840 2 жыл бұрын
😅
@riswanmoonamannilriswanmoo2909
@riswanmoonamannilriswanmoo2909 2 жыл бұрын
Nan vijaarichu ummayum monum kettipidikkum enn pliggayi njaan
@thebest6574
@thebest6574 2 жыл бұрын
എനിക്ക് ഇക്ക യേ വയങ്കര ഇഷ്ട്ടമാണ് ഞാൻ എല്ലാ വീഡിയോസും കാണാറുണ്ട് ഫസ്റ്റ് ഞാനാണ്
@ishoosfamily
@ishoosfamily 2 жыл бұрын
വെയ്റ്റിങ്കായിരുന്നു ee വീഡിയോ കാണാനായി 👌🏻👌🏻👌🏻😍
@ashifamusthuaachu2261
@ashifamusthuaachu2261 2 жыл бұрын
Noufal Melijkkn ummante bt keet orupaad chirichu
@mujeebmujeeb8153
@mujeebmujeeb8153 2 жыл бұрын
Hi
@__Sanahhh__
@__Sanahhh__ 2 жыл бұрын
പറയാതെ ഗൾഫിൽ നിന്നും വരുന്ന ഒരുപാട് വീഡിയോ കണ്ടിട്ടുണ്ട് ഇത് പോലെ ഒന്ന് ആദ്യമായിട്ടാണ് 🤩പൊളിച്ചു Bro 🤩
@zuhraunaiszooraabii8049
@zuhraunaiszooraabii8049 2 жыл бұрын
Ummande mukham thelinju noufal ikkane kanditambo
@fuaadhv9952
@fuaadhv9952 2 жыл бұрын
Igane suprise ady' ayitta
@labivahivahi7634
@labivahivahi7634 2 жыл бұрын
Umma ellatha video rasandaynilla eni angottu video kanum
@rasheedraihan1514
@rasheedraihan1514 2 жыл бұрын
Videok vendi katta waiting ayirunu 😍😍🥰
@hannathok7868
@hannathok7868 2 жыл бұрын
വിഡിയോക്ക് വെയ്റ്റ് ചെയ്യനു 🥰
@Simplelifestyles-u5l
@Simplelifestyles-u5l 2 жыл бұрын
Shihabne kanan povunille
@pmh6689
@pmh6689 2 жыл бұрын
ഉമ്മകൊന്നു കെട്ടിപിടിക്കാമായിരുന്നു നിന്നെ കണ്ടപ്പോൾ 😊
@sunithasunitha1465
@sunithasunitha1465 2 жыл бұрын
Ayyooo umma pallithoduk ethirunu enn parayalle,thamashak polum parayalle
@razaannalakath9821
@razaannalakath9821 2 жыл бұрын
Noufal idhoke riskulla surprisa thalapokum valladhum pattiyalo
@razaannalakath9821
@razaannalakath9821 2 жыл бұрын
Vadhil lock cheyydayirunnu vadhil thurakkumbo nettanamayirunnu kuttyitta avide aro undakum ennalle thonnu
@Farhanali-ek5bw
@Farhanali-ek5bw 2 жыл бұрын
കണ്ട ഉടനെ പെട്ടന്ന് മടാൾ കൊണ്ട് വേട്ടാത്തദ് ഭാഗ്യം പടച്ചോൻ നിന്റെ പ്രാങ്ക് ന്റെ കൂടെ ഉണ്ട് 😂😂
@hishamhishu329
@hishamhishu329 2 жыл бұрын
Fridge ofaki onaki kalichal pettenn complaintakuto
@nafeesak6991
@nafeesak6991 2 жыл бұрын
Notification vannoyenn nokiyapolthanne ingotvannu videokanate🥰
@abduljalil5005
@abduljalil5005 2 жыл бұрын
Pavam noufal
@safiyajishad6277
@safiyajishad6277 2 жыл бұрын
😂😂😂അല്ല നൗഫലെ നിനക്ക് വേറെ എവിടെ യും കിട്ടിയില്ലേ ഒളിക്കാൻ ബാത്‌റൂമിൽ മാത്രമേ സ്ഥലം 😂കിട്ടിയുള്ളൂ
@sameermohammadali6338
@sameermohammadali6338 2 жыл бұрын
Ithinum bedham vannu callingbell adichamathile
@rahilarafeek7694
@rahilarafeek7694 2 жыл бұрын
ഞാൻ ഭാക്കി കാണാനിരിക്കയിനു അടിപെളിസീൻ
@sinansiyas-u3q
@sinansiyas-u3q 2 жыл бұрын
നൗഫൽ ബാത്റൂമിൽ നിന്ന് കുഴങ്ങി 😁😁.... ന്തായാലും വീഡിയോ അടിപൊളി 👍🏻
@malikpnrmalik4886
@malikpnrmalik4886 2 жыл бұрын
Fist commentidan Vanna njan😛
@sunilnisha4843
@sunilnisha4843 2 жыл бұрын
നൗഫലിന് ഉമ്മയുടെ കൈയിൽനിന്ന് അടി കിട്ടാതി ദി രുന്നത് ഭാഗ്യം ✨️
@naseema1018
@naseema1018 Жыл бұрын
അൽഹംദുലില്ലാഹ് ഇതൊക്കെ എന്നോ കഴിഞ്ഞതാണല്ലേ എല്ലാ വീഡിയോസ് ഒന്ന് കാണലില്ല ആദ്യം സലാം അലൈകും q👌👍👌
@raseenashameer9958
@raseenashameer9958 2 жыл бұрын
അൽഹംദുലില്ലാ കുറച്ച് ദിവസങ്ങൾക്ക് ശേഷം ഒരു പട്സന്തോഷം തോന്നി നൗഫുൻ്റെ വീടിയോ കണ്ടപ്പം ഉമ്മാൻ്റെ ഒപ്പം കണ്ടപ്പം
@fascookery3197
@fascookery3197 2 жыл бұрын
🙄 ബാബു ഇതിലുണ്ടല്ലോ..
@kunjimonvloags7719
@kunjimonvloags7719 2 жыл бұрын
Vearuthy ninnapol kakkoos kazhkikkoodeayniyooo😂😂😂😂😂😂😂😂
@naseeraat8072
@naseeraat8072 2 жыл бұрын
ഇങ്ങിനെ ചെയ്യാൻ പാടില്ലായിരുന്നു എല്ലാവരും ഒരു പൊലെ ആവില്ലല്ലോ ഇനി ശ്രദ്ധിക്കണേ പാവം ഉമ്മയാണ്
@aleyammathankachan3105
@aleyammathankachan3105 2 жыл бұрын
Uppa yevide naufale uppayum koodi venaarnnu
@faisalthanikkalfaisal3129
@faisalthanikkalfaisal3129 2 жыл бұрын
Umma parachu noufal vidiyo itten yenne appo mandi vannatha pik cheyyan vannathe shanu kakantenn kandino
@nourin2263
@nourin2263 2 жыл бұрын
ഉമ്മച്ചിന്റ ഓട്ടം കണ്ടിട്ട് ചിരിച്ചു മരിച്ചു
@sidheequevp2701
@sidheequevp2701 2 жыл бұрын
അങ്ങനെ നൗഫൽ നാട്ടിൽ എത്തിലേ
@rashishamsu9502
@rashishamsu9502 2 жыл бұрын
Allah എന്റെ നെഞ്ച് ഇടിക്കുന്നു ബാത്‌റൂമിൽ ഉള്ള സീൻ ആയപ്പോ. ഞാൻ നിൽക്കുന്ന പോലെ thonni
@jaslakc8695
@jaslakc8695 2 жыл бұрын
ഞങൾ 4മക്കൾ ആണ് 2ആണും 2പെണ്ണും njanum ente mappalayum ente അനിയത്തിയും ente ഉമ്മക്കും ഉപ്പക്കും ഇതുപോലെ ഒരു sapreys കൊടുത്തു ente angala വരുന്നദ് ഉപ്പാനോടും ഉമ്മനോടും parayade njagal മുന്നാളും പോയി konduvannu
@asnaqsna1146
@asnaqsna1146 2 жыл бұрын
Weighting aayirunnu viedio kke
@Hannath__klpm
@Hannath__klpm 3 ай бұрын
2024 kaanunnavar undo ennee pole😊
@aseesnajum3241
@aseesnajum3241 2 жыл бұрын
നൗഫൽ നിന്റെ വ്ലോഗ് കാണാൻ കാത്തിരിക്കായിരുന്നു 👍
@shameel270
@shameel270 2 жыл бұрын
Hai
@hafsasameer220
@hafsasameer220 2 жыл бұрын
Oru onnannara surprise aayallo noufalka😃
@മർഹബ-റ4പ
@മർഹബ-റ4പ 2 жыл бұрын
നൗഫലിന്റെ വീട്ടിൽ പോയാൽ ആരും ബാത്ത് റൂമിൽ പോവരുതേ ഉമ്മ മ ടാൾ എടുത്ത് വെട്ടും ചക്കര തലക്ക് അടിക്കും
@Badusha557
@Badusha557 2 жыл бұрын
Umma pavam ummante dairyam abaram😍😍😍
@rishajak5424
@rishajak5424 2 жыл бұрын
സൂപ്പർ 🌹🌹🌹
@shajaazeez8400
@shajaazeez8400 2 жыл бұрын
Sarpais ayenu thonunillah
@shemeerasaleem8615
@shemeerasaleem8615 2 жыл бұрын
4 kittanchath nannayi noufalee
@crazygaming-xq8mq
@crazygaming-xq8mq 2 жыл бұрын
എപ്പോഴാ പെട്ടി പൊട്ടിക്കുന്നത്
@banun3871
@banun3871 2 жыл бұрын
അടിപൊളി 😅🤣😅🤣😅🤫
@jaasmi3651
@jaasmi3651 2 жыл бұрын
സർപ്രൈസ് കലക്കി ഞങ്ങൾക്ക് എക്സൈറ്റ്ട്മെന്റ് ആയി❤😎👍ബാത്റൂമിലെ താമസം ബോറടിച്ചിട്ടുണ്ടാവും😃 പിന്നെ ചക്കരയുടേ ഗിഫ്റ്റ് കാണാൻ വൈറ്റിംഗ് ആണ്🙌
@fuaadhv9952
@fuaadhv9952 2 жыл бұрын
Mashallah poli
@safnarahman9266
@safnarahman9266 2 жыл бұрын
Hy assalamu alaikum 🤝🤝
The Joker wanted to stand at the front, but unexpectedly was beaten up by Officer Rabbit
00:12
LIFEHACK😳 Rate our backpacks 1-10 😜🔥🎒
00:13
Diana Belitskay
Рет қаралды 3,9 МЛН