No video

കല്യാണം കഴിഞ്ഞു ആദ്യമായി സിനു മൂത്ത നാത്തൂന്റെ വീട്ടിൽ /tamil nadu/noufaltkd/malayalamblog

  Рет қаралды 261,671

Noufal f tkd

Noufal f tkd

Күн бұрын

Пікірлер: 348
@jasminenaduvilparambil1802
@jasminenaduvilparambil1802 Жыл бұрын
മാഷാ അല്ലാഹ്... സന്തോഷം... നല്ല ബ്രദർ, നല്ല മകൻ, നല്ല ഭർത്താവ്, നല്ല ഫ്രണ്ട്,നല്ല യൂട്യൂബർ..👍👍 ഇന്നത്തെ ലൈക്‌ നൗഫലിന് 👏👏🥰
@faseelafaseela184
@faseelafaseela184 Жыл бұрын
👌👌👌
@farvafarvamukthar1233
@farvafarvamukthar1233 Жыл бұрын
നല്ല മാമൻ,,🥰
@Imjustakoolsneakykid
@Imjustakoolsneakykid Жыл бұрын
Thengenu🥥
@naseeranaseera1492
@naseeranaseera1492 Жыл бұрын
സിനു പറഞ്ഞത് വളരെ ശെരിയാണ് എന്തിനും allah ഒരു സമയവും ദിവസവും കണക്കാക്കി വച്ചിട്ടുണ്ട് അത് അതുപോലെയ നടക്കുള്ളു 👍🏻എന്നാലും alhamdulillah അവിടെ എത്തിയല്ലോ നൗഫു സൗഫിക് ഉള്ള ഫഭക്ഷണവും വെള്ളവും മറ്റു എല്ലാം അവിടെ മുബാറക്കിന്റെ കൂടെയാണ് allah കബൂൽ ചെയ്തത് alhamdulillah അവൾ അവിടെ പൊരുത്തപ്പെട്ടു ഇനിയും ഇതിലും hapy ആയി ജീവിക്കാൻ allahu തൗഫീഖ് നൽകട്ടെ 🤲🏻🤲🏻
@lubnalubu2153
@lubnalubu2153 Жыл бұрын
ചെറിയ വീടാണെങ്കിലും ഉള്ളത് നല്ല വൃത്തിയുണ്ട് 👍🏻👍🏻👍🏻👍🏻
@Nadhir000
@Nadhir000 Жыл бұрын
ഈ കുടുംബത്തിൽ സന്ദോഷവും ബർകതും നല്കണേ 🤲🤲വീട് ചെറുതാണെങ്കിലും വീട്ടിനുള്ളിൽ സന്ദോഷവും സമാദാനവും ഉണ്ടായാൽ ഏത് വീടും സ്വർഗ്ഗ തുല്യമാകും ഈ ഫാമിലിയുടെ സന്ദോഷം എന്നും നിലനിൽക്കട്ടെ 🤲🤲🤲❤❤❤
@nidh_aahh
@nidh_aahh Жыл бұрын
ഇതല്ലാം ആണ് ഒരു പെങ്ങളുടെ സന്തോഷം നൗഫലെ ഇടയ്ക്കി എല്ലാം ഇങ്ങനെ ഒരു യാത്ര നല്ലതാണ്
@misiriyashajahan8559
@misiriyashajahan8559 Жыл бұрын
Sheriya
@zak395
@zak395 Жыл бұрын
എല്ലാത്തിനും ഒരു സമയംഉണ്ട് അവർക്ക് ഇപ്പോൾ ആണ് സമയം ആയത് അൽഹംദുലില്ലാഹ് എല്ലാവർക്കും പരാതി തീർന്നല്ലോ ❤️❤️😍😍
@sheebasheeba1482
@sheebasheeba1482 Жыл бұрын
മാശാ അള്ളാ . എന്നു ഈ അങ്ങള പെങ്ങൾ സ്നേഹം എന്ന് നിലനിൽക്കട്ടെ
@jaseelatk7905
@jaseelatk7905 Жыл бұрын
എല്ലാവരെയും ഒരുമിച്ചു കണ്ടതിൽ ഒരുപാട് സന്തോഷം എന്നും നല്ലത് വരട്ടെ 👍❤️❤️❤️
@rashafabin8278
@rashafabin8278 Жыл бұрын
മാഷാഅല്ലാഹ്‌ ഈ സ്നേഹം എപ്പോഴും നിലനിൽക്കട്ടെ ആമീൻ 🤲🤲
@jabharkanhoor8355
@jabharkanhoor8355 Жыл бұрын
നിങ്ങളുടെ നാട്ടിൽ വന്നിട്ട് ഒരു അഞ്ചു സെന്റ് സ്ഥലമെടുത്ത് അവിടെ വീട് വച്ചാൽ പോരെ നിങ്ങൾക്ക് നിങ്ങൾക്കും അത് ഒരു എളുപ്പമല്ലേ അങ്ങനെയൊന്ന് ചിന്തിച്ചു നോക്ക് കുറഞ്ഞ പൈസയ്ക്ക് സ്ഥലം കിട്ടുകയാണെങ്കിൽ
@fayisuof3195
@fayisuof3195 Жыл бұрын
സാമ്പത്തികം ഒരു തടസമാവല്ലേ രക്ത ബന്ധത്തിനെ ആ കുട്ടി നല്ല രീതിയിൽ തന്നാണ് ജീവിക്കുന്നത് വീട്ടിൽ നല്ല വൃത്തി യും undu
@annuhasee3814
@annuhasee3814 Жыл бұрын
പടച്ച റബ്ബ് എല്ലാറ്റിനും ഒരു സമയം കണക്കാക്കിയിട്ടുണ്ടാവും സൗഫിയുടെ അടുത്തേക്ക് വരാൻ ഇപ്പഴാ നൗഫുന് കഴിഞ്ഞത് അതിന് ആരും കുറ്റം പറഞ്ഞിട്ട് കാര്യമില്ല Ngtv പറയുന്നവർ പറയട്ടെ എല്ലാം Thavakkalthu Alallah പാട്ട് പൊളി 👌🥰❤️
@diludil4754
@diludil4754 Жыл бұрын
വെരി ഹാപ്പി ellarum സൗഫിത്ത ഒക്കെ ഫുൾ ഹാപ്പി 👍👍👍👍❤️❤️❤️❤️❤️❤️
@ShahanaNijasVlogs
@ShahanaNijasVlogs Жыл бұрын
ഇനി ആരും കണ്ടില്ലാന്നു പറയരുത് 😍❤
@rajeenarajeena4443
@rajeenarajeena4443 Жыл бұрын
ആരെ
@sadfis123
@sadfis123 Жыл бұрын
Aliyanod sneham ind
@shamsiyanisafi8220
@shamsiyanisafi8220 Жыл бұрын
Varunila
@ShahanaNijasVlogs
@ShahanaNijasVlogs Жыл бұрын
@@riyazaneez6713 അതിന് നീ ഏതാടാ
@umairek9770
@umairek9770 Жыл бұрын
ആരാ ഇപ്പോഇത്
@rasiyanoushad2468
@rasiyanoushad2468 Жыл бұрын
എല്ലാവരും ഒരുമിച്ചപ്പോൾ നല്ല സന്തോഷമായി ഈ സ്നേഹം എന്നും നിലനിൽക്കട്ടെ എത്രയും പെട്ടെന്ന് കേരളത്തിൽ ഒരു വീട് വേണ്ടി എല്ലാവരും ദുആ ചെയ്യുക എന്നും നല്ലതും മാത്രം ആഗ്രഹിക്കുന്നു ആമീൻ 👌👍👍👌😍e🥰r
@farsanajasmine3487
@farsanajasmine3487 Жыл бұрын
മാതാപിതാക്കളും കൂടപ്പിറപ്പുകളും സുഖവിവരം അറിയാൻ വീട്ടിൽ ചെല്ലുന്നത് എന്നുമൊരു സന്തോഷം തന്നെയാകും, ഒത്തിരി ദൂരെയാകുമ്പോൾ ആ സന്തോഷം ഇരട്ടിയായിരിക്കും ❤️
@ichoos8128
@ichoos8128 Жыл бұрын
👍
@user-lu7ri4pu4w
@user-lu7ri4pu4w Жыл бұрын
Hi ponnu enne maranno
@najafathima576
@najafathima576 Жыл бұрын
സൗഫിക് ഒരു 5സെന്റ് സ്ഥലം നിങ്ങടെ നാട്ടിൽ തന്നെ കിട്ടട്ടെ 🤲🤲🤲
@asnuvavachi
@asnuvavachi Жыл бұрын
അളിയൻ സൂപ്പർ ആണ്.. സൗഫിയെ മക്കളെ നന്നായി കെയർ ചെയുന്നത് കാണാം എന്നും അങ്ങനെ ആവട്ടെ
@niyasrazaqu8330
@niyasrazaqu8330 Жыл бұрын
ഈ സന്തോഷം ഈ സ്നേഹം എല്ലാം അല്ലാഹു എന്നും എപ്പോഴും നിലനിറുത്തി തരട്ടെ എന്ന് ആത്മാർത്ഥമായിട്ട് തന്നെ പ്രാർത്ഥിക്കുന്നു ആഗ്രഹിക്കുന്നു
@anvarothukkugal6834
@anvarothukkugal6834 Жыл бұрын
മാഷാ അള്ളാ എല്ലാവരോടും സ്നേഹം മാത്രം🌺
@anninapkm4336
@anninapkm4336 Жыл бұрын
Yanthayalum adjust chaithu jeevikunnavar jeevithathil high-level akum.
@mubujasumubujasu1360
@mubujasumubujasu1360 Жыл бұрын
മാഷാ അല്ലാഹ് ഈ സ്നേഹം എപ്പോഴും നിലനിൽക്കട്ടെ
@shahina6209
@shahina6209 Жыл бұрын
മാഷാഅല്ലാഹ്‌ ഈ സ്നേഹo എപ്പോഴും നിലനിൽക്കട്ടെ 🤲🤲😍❤️
@rinu.meharin7522
@rinu.meharin7522 Жыл бұрын
പാട്ട് സൂപ്പർ അടിപൊളി 🥰🥰🥰🥰നിങ്ങളെ നേരിൽ കാണാൻ ഒരു പാട് ആഗ്രഹം ഉണ്ട് സിനു പറഞ്ഞ പോലെ എല്ലാത്തിനും അതിന്റെ തായ വിധി ഉണ്ടാവും inshaallah 🤲🤲
@hamzakphamza9662
@hamzakphamza9662 Жыл бұрын
Mashaallah ee sneham ennum nila nilkktte.... Noufal nalloru brother and nalloru makanum pinne nalloru hasbanduman
@shimnashahid652
@shimnashahid652 Жыл бұрын
Mashah Allah... Sinu ഒരു metured girl aanu☺️☺️♥️💚💙💜💛
@nishaazeez1270
@nishaazeez1270 Жыл бұрын
Masha Allah avalk nalloru barthavine kitiyallo nalla snehamulla kudumbam
@remlaremla7945
@remlaremla7945 Жыл бұрын
uppa nalla active aanu,sofiyeyum kochu makkaleyum kandappol upp ande santhosham
@mykutties9997
@mykutties9997 Жыл бұрын
നൗഫൽ അടിപൊളിയാണ് ഇങ്ങള് പൊളിച്ചു എളുപ്പംഅല്ല നിങ്ങടെ ഫാമിലി സൂപ്പർ 🥰🥰🥰❤️
@najeemakp1114
@najeemakp1114 Жыл бұрын
നിങ്ങളെ ഫാമിലി വ്ലോഗ് എനിക്ക് ഒരുപാട് ഇഷ്ട്ടമാണ്. ഒരു ദിവസം ഫാമിലിയായിട്ട് വീട്ടിക്ക് വരാനും നിങ്ങളെ ചുറ്റുപാടും കാഴ്ചകളും കാണാൻ നല്ല ആഗ്രഹം ഉണ്ട്. But നൗഫൽക്കാ കമെന്റ്സ് നു റിപ്ലേ കൊടുക്കണം ട്ടോ. അതെന്തു തന്നെയായാലും. എന്നാൽ അവരും ഹാപ്പി നിങ്ങളും ഹാപ്പി. 💐💐
@---6895
@---6895 Жыл бұрын
👍🏻
@sidheequep4201
@sidheequep4201 Жыл бұрын
സിനു വിന്റെ ഭാഗ്യം ആണ് ഈ ഫാമിലി 💔എന്നും സന്തോഷം മാത്രം ആവട്ടെ ❤️
@shameemacshamijunu6310
@shameemacshamijunu6310 Жыл бұрын
Valiya kottaaram undaayit karyamilla.nalla aalkaar venam.ath cheriya veetile undaakooo
@Riyas_Rockzzz
@Riyas_Rockzzz Жыл бұрын
Masha allha🥰🥰🥰ഈ സ്നേഹം സന്തോഷം എന്നും നിലനിർത്തി തരട്ടെ റബ്ബ് 🤲ഒരുപാട് സന്തോഷം 🥰🥰എല്ലാവരും ഇത് പോലെ ആയി ജീവിപ്പിക്കണേ റബ്ബേ 🤲🤲masha allha allha 🤲
@shahana2866
@shahana2866 Жыл бұрын
Ameen
@umaralichungam8665
@umaralichungam8665 Жыл бұрын
ഉപ്പാന്റെ സൗണ്ട് ippalan kettath
@goldvillege1990
@goldvillege1990 Жыл бұрын
കാത്തിരുന്ന വീഡിയോ. നൗഫൽ bro സൂപ്പർ
@saifunisa2382
@saifunisa2382 Жыл бұрын
Chennayi cityila njagal.... Swandam veeda..... Varumbol parayu........ Vadaga kodukaadey stay cheyyam..... Centre adutha varumo
@allulillu3483
@allulillu3483 Жыл бұрын
സൗഫിയോട് നാട്ടിൽ വീട് വെക്കാൻ പറ
@mohammedalicp6451
@mohammedalicp6451 Жыл бұрын
Masha allaah Santhosham ennaalum ningal soufinte aduthu pooyalle Allaah barkathu cheyyaattee...
@rasiyanoushad2468
@rasiyanoushad2468 Жыл бұрын
സിനുവിന്റെ പാട്ട് ഒരു രക്ഷയും ഇല്ല നല്ല വോയിസ് 🤲t🤲👌👍👍
@kuttimanumkutyalumbyshamsu3544
@kuttimanumkutyalumbyshamsu3544 Жыл бұрын
ഞങ്ങളുടെ പെങ്ങൻമാർക്ക് എല്ലാം നല്ല വീട് നൽകണമെ നാഥാ🤲👍
@farsanajasmine3487
@farsanajasmine3487 Жыл бұрын
ആമീൻ 🤲
@noufisharafu2588
@noufisharafu2588 Жыл бұрын
Aameen
@ramlatharakkal1223
@ramlatharakkal1223 Жыл бұрын
ആമീൻ
@shifamolshifana4244
@shifamolshifana4244 Жыл бұрын
Aameen
@KKkurumbance9250
@KKkurumbance9250 Жыл бұрын
Aameen🤲
@Digital_diaries25RIFA
@Digital_diaries25RIFA Жыл бұрын
സിനുന്റെ ഡ്രസ് നല്ല ഭംഗിയുണ്ട്
@nihlathannu9335
@nihlathannu9335 Жыл бұрын
പാട്ട് രണ്ടാളും പൊളിച്ചു വീഡിയോ സൂപ്പർ
@rasheedbabu9740
@rasheedbabu9740 Жыл бұрын
ഇനി ആരും നൗഫൽ നെ കുറ്റം പറയില്ലല്ലോ അല്ലെ... അതോ മറ്റെന്തെങ്കിലും കണ്ടത്തുമോ ആവോ 😄
@junaidaLk
@junaidaLk Жыл бұрын
അത് നോക്കി ചികയുന്നുണ്ടാവും 🤣
@mohdbinfas9770
@mohdbinfas9770 Жыл бұрын
മാഷാ അള്ളാ നിയാസ് കുട്ടിക്ക് സുഖമായോ ഉപ്പാനെ കണ്ടപ്പോൾ ഭയങ്കര സന്തോഷം ഉപ്പ നല്ല ഹാപ്പി ആയിരിക്കും എന്നും ഇങ്ങനെ തന്നെ ആവട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🤲
@rajeenaongallur2534
@rajeenaongallur2534 Жыл бұрын
Mashaallah. അങ്ങനെ സിനു മൂത്ത നാത്തൂന്റെ വീട്ടിൽ എത്തി.. സന്തോഷം ആയി. 💞💞❤️😍🥰 ഇനി അവിടെ ഒകെ ചുറ്റി കറങ്ങി പോന്ന മതി. നൗഫൽക്ക.. കുറെ വിമർശനം കേട്ടതല്ലേ.... സിനു പറഞ്ഞപോലെ എല്ലാത്തിനും ഒരു വിധി ഉണ്ട് എത്തിപ്പെടാൻ. അൽഹംദുലില്ലാഹ് അത് സാധിച്ചു.. 😍💚💚💞❤️👍🥰
@junaidaLk
@junaidaLk Жыл бұрын
Fishinte color നല്ല spicy തോന്നുന്നു
@sabi.....4024
@sabi.....4024 Жыл бұрын
മാഷാ അല്ലാഹ് ഈ സ്‌നേഹം എന്നും നിൽക്കട്ടെ.... 🤲🤲🤲
@hassanprambil6025
@hassanprambil6025 Жыл бұрын
സിനുവിന്റെ വീട് അരിക്കോട് എവിടെയാണ് ഞാനും ഗോതമ്പ് റോഡിലാണല്ലോ
@latheefsafiya3786
@latheefsafiya3786 Жыл бұрын
അൽഹംദുലില്ലാഹ് മാഷാ അല്ലാഹ് അള്ളാഹു സന്തോഷവും സമാദാനവും ഉള്ള നല്ല ജീവിധം തന്നു അനുഗ്രഹിക്കട്ടെ ആമീൻ
@asiyaharisasiyaharis2214
@asiyaharisasiyaharis2214 Жыл бұрын
Sinutha nalla bangiyind🥰
@mahshuu933
@mahshuu933 Жыл бұрын
Alhamdulillhaaa..Alhamdulillhaaa...etann. ഞങ്ങള്‍. Kanan akrhicht......tquuuu.nauflllll..
@ninsha1235
@ninsha1235 Жыл бұрын
Mashallah 🥰🥰🥰 super family ചക്കരന്റെ കുറവുണ്ട്
@nizarraseena9128
@nizarraseena9128 Жыл бұрын
എല്ലാവരും ഹാപ്പി ആയോ
@shahanazshalih5305
@shahanazshalih5305 Жыл бұрын
Ma sha Allah Alhamdulillah Adippoli video
@krinsiskitchen3740
@krinsiskitchen3740 Жыл бұрын
njangal erode aanu ivde veedu vangiyanu. avar ippo ellam own house concept vannitund
@rashidrashi2988
@rashidrashi2988 Жыл бұрын
നൗഫലിക്ക എന്താ ഉപ്പാനോട് വർത്താനം പറയാതെ
@sidheequep4201
@sidheequep4201 Жыл бұрын
ഇത്താ ക്ക് സിനു വിനെ കണ്ടപ്പോൾ സന്തോഷം ആയിലെ 💔
@ayishaanish429
@ayishaanish429 Жыл бұрын
Mashallahh... God bless you dears
@ashkarali6497
@ashkarali6497 Жыл бұрын
Masha Allah
@asnamol5640
@asnamol5640 Жыл бұрын
നിങ്ങൾ സൂപ്പർ ആണ് ട്ടോ 👌👌👌🥰🥰🥰
@basilvlog747
@basilvlog747 Жыл бұрын
ശാന്തോഷം 🤲🤲🤲
@asmilsanno6639
@asmilsanno6639 Жыл бұрын
Mashallah santhosam 👍 Polichu tto
@nishadnishu2364
@nishadnishu2364 Жыл бұрын
English,Hindi,malayalam,quran thudanghi nammude kunju makkallkku vallare vyakthamayi class eduthu nammude makkalle nalla confidence akki therunna nalla course kal indu vennamenghil give me a reply
@naseemanaseema8096
@naseemanaseema8096 Жыл бұрын
എല്ലാവരെയും ഒരുമിച്ച് കണ്ടതിൽ ഒരുപാട് സന്തോഷം 🥰🥰🥰🥰👍👍👍👍👍👍👍👍
@harisshifu5939
@harisshifu5939 Жыл бұрын
Tamil nadu laa avide aanuu
@shafnasaila4125
@shafnasaila4125 Жыл бұрын
🥰👍 orupaad ishtam noufalka sinu umma.. Oru kallaa tharavumillathaa sadharana familyy
@krinsiskitchen3740
@krinsiskitchen3740 Жыл бұрын
evda ith place
@AishuAishu7867
@AishuAishu7867 Жыл бұрын
Indiya full aitilla noufalikka Kodagelindh kore place kanane
@hafsicalicut1385
@hafsicalicut1385 Жыл бұрын
എല്ലാം വിധി ആണ് നൗഫു... അത് തടയാൻ ആർക്കും പറ്റൂല... സൗഫിക്ക് ഇവിടെ എത്താൻ ആകും വിധി.. നല്ല അളിയനെ കിട്ടിയില്ലേ.. അൽഹംദുലില്ലാഹ്...
@suhararafeek3555
@suhararafeek3555 Жыл бұрын
മാഷാ അല്ലാഹ്
@movihub4907
@movihub4907 Жыл бұрын
👍👍🌹masha allah പടച്ചവൻ അനുഗ്രഹിക്കട്ടെ 🌹🌹
@nafsamohmd8167
@nafsamohmd8167 Жыл бұрын
Allahu Munnotulla jeevitham khairilakatte Aameen
@Adhilsworld123
@Adhilsworld123 Жыл бұрын
Maa shaa allah
@jamalcp2752
@jamalcp2752 Жыл бұрын
Masha Allah 🥰 Sinu & Noufal Song poli 👍😍 Sinu paranjath shariya ellathinum oru vithi und. ellavareyum padachon kakkatte 🤲
@nidanrichu3011
@nidanrichu3011 Жыл бұрын
സിനു സൗഫിന്റെ വീട്ടിലെത്തി സന്തോഷം 🥰
@fafvlogs6372
@fafvlogs6372 Жыл бұрын
തമിഴുനാട്ഏതാ സ്ഥലം ഇത്
@criminalgaming9623
@criminalgaming9623 Жыл бұрын
Mootha kuttiyaya nanum ith poly adjust chaith jeevikkunnu
@nishinj
@nishinj Жыл бұрын
ഞാൻ രണ്ടു വർഷം ചെന്നൈയിൽ ആയിരുന്നു നിങ്ങളെ വീഡിയോ കണ്ടപ്പോൾ അത് ഒന്നുകൂടി എനിക്ക് ഓർമ്മ വന്നു താങ്ക്സ് ഇനി പോകണം ഇൻഷാ അള്ളാ
@babunashavgd5927
@babunashavgd5927 Жыл бұрын
മാഷാഅല്ലാഹ്‌ 🤝🏼പാട്ട് 👍🏼
@musainanasar3327
@musainanasar3327 Жыл бұрын
ഇനി അടുത്ത നെഗറ്റീവ് കമന്റോളി കൾക്ക് ഉള്ളചോദ്യം എന്താണ് എന്തോ? 😜😍
@mohamedbava2357
@mohamedbava2357 Жыл бұрын
Sinu song super
@riyasfabi4774
@riyasfabi4774 Жыл бұрын
Ente veedu kothakurshiyanu enne mrg kazhichathu palakkadum ...ente ikkante pengale kettichirikkunnathu srlathikkanu enikku athyam ayittu selam poyapppol avadathe fd olum patiyirunnilla 😁
@KARTHIKDNAIR
@KARTHIKDNAIR Жыл бұрын
Ellam adjust cheyyth soufi nilkunnudallo aval uyarathil etthum
@salampc4378
@salampc4378 Жыл бұрын
Miyas noufal tanne
@raseenarasi9866
@raseenarasi9866 Жыл бұрын
മാഷാ അള്ളാ ❤️
@faseelafaseela184
@faseelafaseela184 Жыл бұрын
മാഷാഅല്ലാഹ്‌ ❤️❤️അൽഹംദുലില്ലാഹ്
@muhammedrefath4347
@muhammedrefath4347 Жыл бұрын
Nice song 😊☺️☺️
@AbdulRazak-jc9bh
@AbdulRazak-jc9bh Жыл бұрын
Masha allah
@sainabasainaba1613
@sainabasainaba1613 Жыл бұрын
മാഷാഅല്ലാഹ്‌ ഇനിയാരുംസാഫി വീട്ടിൽ പോയില്ലേ ചോദിക്കില്ല അൽഹംദുലില്ലാഹ് 👌👌👌👌👌
@safwanmuthuppa5679
@safwanmuthuppa5679 Жыл бұрын
Masha allah ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@shamsumudavankattil5284
@shamsumudavankattil5284 Жыл бұрын
Masha allah 👍
@fabna3563
@fabna3563 Жыл бұрын
Masha Allah❤️song supper👍🏻👍🏻
@nafeesak351
@nafeesak351 Жыл бұрын
Sinundepat super👌👌👍othiri ishtamayi 😍😍🥰♥️
@haseenaahraf1790
@haseenaahraf1790 Жыл бұрын
Masha Allah 😍
@musthafahaizasara6679
@musthafahaizasara6679 Жыл бұрын
Sinu paranath sheriya ellathinum athintethaya samayam ethanam🥰❤️pinne song poli🥰👌
@sajithasaaji9389
@sajithasaaji9389 Жыл бұрын
ചക്കരയും കൂടി വേണമായിരുന്നു
@Jarshinishad
@Jarshinishad Жыл бұрын
ചക്കര evide
@AanodiyilNoushad
@AanodiyilNoushad Жыл бұрын
Ennum nallathu varatte orupaad kastta pettavar alle nallathe varu
@Abi_Sufiyan
@Abi_Sufiyan Жыл бұрын
Masha allah 👍👍❤❤❤
@roobiyaroobiya3176
@roobiyaroobiya3176 Жыл бұрын
Noufal പറയുന്നത് കാര്യമാണ് സൗഫിയയുടെ പോലെയാണ് എന്റെ കല്യാണവും തമിഴ്നാട്..സേലം കയിഞ്ഞ് vaniyambadi എന്ന് പറയും അവിടേക്കാണ് എന്റെ ഉമ്മാന്റെ സാഹചര്യം അങ്ങനെ ആയിപോയി നമ്മുടെ വിധി. എന്നാലും സുഖമാണ്
@hariskhan.s2892
@hariskhan.s2892 Жыл бұрын
Noufalum Sinum 👍👍👍👍paattukal adipoli✨✨✨ 🥰🥰🥰
@jafarjafu7929
@jafarjafu7929 Жыл бұрын
Masha allah🥰🥰🥰
managed to catch #tiktok
00:16
Анастасия Тарасова
Рет қаралды 42 МЛН
ISSEI & yellow girl 💛
00:33
ISSEI / いっせい
Рет қаралды 22 МЛН
Parenting hacks and gadgets against mosquitoes 🦟👶
00:21
Let's GLOW!
Рет қаралды 13 МЛН
Алексей Щербаков разнес ВДВшников
00:47
managed to catch #tiktok
00:16
Анастасия Тарасова
Рет қаралды 42 МЛН