മനാഫ് രേവന്ത് നിങ്ങളെ രണ്ടുപേരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏
@nazeemabduljaleel282Ай бұрын
revanth enth cheydu ? avan pandu nadathiya fruad karynghal oke marnnu poyo ? camera evide undo avaide und revanth.munp ari komban ayirunnu..pinne north indian kochinte funeral cheyyan arum vannila enn paranju fake news undakkiyavan ale
@bindhunisha8588Ай бұрын
ഇത്രയും സഹോദരന്മാർ കട്ടയ്ക്ക് കൂടെയുള്ളപ്പോൾ ആരെന്ത് പറഞ്ഞാലും മൈന്റ് ചെയ്യരുത് 🥰🥰🥰🥰🥰🥰
@afrinshamnath5thbaidhinfat947Ай бұрын
Malpekk നമ്മൾ മലയാളീസ് ഒരു അംഗീകാരം കൊടുക്കണം
@LovelyBasketball-sb9scАй бұрын
രേവന്തുനെ മനഫിക്ക ഒരിക്കലും കൈ വിടരുത് അതൊരു പാവമാണ് 🙏🙏🙏🙏🙏🙏
@DeviKrishna-vn5wsАй бұрын
മനാഫ് ❤️❤️❤️❤️❤️❤️
@AmiibrahimAmiibrahimАй бұрын
രേവന്ത് പാവം 😓😓മനാഫ്❤ പടച്ചവന്റെ അനുഗ്രഹം ഇപോഴും ഉണ്ടാവട്ടെ 🤲🤲രേവന്തിനെഎപ്പോഴും കൂടെ കുട്ടണേ ❤❤🤲
@manjukrishna4851Ай бұрын
😢😮❤😊
@ashrafparakkal7571Ай бұрын
ആ പച്ച T സർട്ട് ഇട്ട ഏട്ടൻ രണ്ടു വർഷം തിയഞ്ഞിട്ടില്ല ആലുവ യിൽ ഒരു കുട്ടിയെ കാണാതാവുകയും അവസാനം കുട്ടിയുടെ കിട്ടിയപ്പോൾ കുട്ടി നമ്മിൽ നിന്നും പോയി.. പോസ്റ്റ് മൊട്ടം കഴിഞ്ഞു അന്യ സംസ്ഥാന കുട്ടിയായത് കൊണ്ട് അന്ത്യ കർമ്മം ചെയ്യാൻ മുന്നിൽ നിന്ന വ്യക്തി... പാവം എല്ലാവർക്കും നല്ലത് വരട്ടെ
@abdulkamal2616Ай бұрын
അന്നും കുറെ ആളുകൾ തെറി വിളിച്ചിരുന്നു പിന്നെ നല്ലത് ചെയ്യുന്നവർക്ക് തെറി കേൾക്കേണ്ട്ടി വരും😢😢
@mrajan5832Ай бұрын
മനാഫ്ക്കാ ആ രേവന്തിനു എന്തെങ്കിലും ജോലി കൊടുത്തു കൂടെ കൂട്ടി സഹായിക്കണേ അവന്റെ അമ്മയ്ക്കും അവനും ഒരു സംരക്ഷണമാവും. 🙏🙏🙏🙏
@SalyRaju-c5uАй бұрын
രേ വന്ദിനേ ഒഴിവാക്കരുത് അവന്റെ വിഷമംകഷ്ടം ഉണ്ട്🙏🙏🙏👍👍
@sindhusuresh8103Ай бұрын
മനാഫിനു ദീർഘായുസ് കിട്ടാൻ പ്രാർത്ഥിക്കുന്നു
@Devudivvus1618Ай бұрын
മനാഫ്, ഈശ്വർ മാല്പെ , രേവൻത് ലോകം കണ്ടതിൽ നല്ല മനുഷ്യർ. A big salute....🌹🌹🌹👍👍👍
@sakeenasake8321Ай бұрын
രേവന്ത് മനഫ്ക്ക ഇതു പോലുള്ള ആളകൾക്ക് ക്കല്ലെറിയാൻ ആ ള് ണ്ട് രണ്ടാളും മുത്തണ് നിങ്ങളെ ക്കണ്ട് പടിക്കട്ടെ -❤ മനഫ്ക്ക ആ വിശമത്തിലും രേവന്ത് നെ താങ്ങിയി നിർത്തി കല്ലെറിഞ്ഞിട്ടു അവിടയും ഒരുപാവത്തിന് ഭക്ഷണം നൽകമതൃകയായി ഈ പറഞ്ഞ ഈ വരുഠ അവിടെ ഉണ്ടയിലെ നന്മച്ചെയുനവൻ എവിടെന്നും ചെയ്യു o. ക്കണ്ട് പടിക്കട്ടെ . മനഫ്ക്ക മുത്തണ് അള്ളഹു നമ്മച്ചെയുനവരുടെ കൂടെ ഉണ്ടാകും🤲🤲🤲🤲
@ShanibaRahamathali-vd9vxАй бұрын
മനുഷ്യൻ ബുദ്ധിമുട്ടിയിരിക്കുന്ന സംമയത്ത് ആണ് എല്ലാവരുടെയും സംപ്പോർട്ട് വേണ്ടത് -❤❤❤❤❤
അങ്ങേര് നാട്ടിലില്ലാത്ത സമയത്ത് ആരാ സ്വത്ത് കൈയടക്കിയത് അത് തിരികെ മേടിച്ചു കൊടുക്കാൻ എല്ലാവരും ഒന്നടങ്കം ചാനലുകാരും സഹകരിക്കുക അവരുടെ പേരിൽ കേസെടുക്കേണ്ട കാര്യമാണെങ്കിൽ കേസെടുക്കുക
@aryaa6995Ай бұрын
അതെ തീർച്ചയായും help ചെയ്യാൻ കഴിയുന്ന ഉദ്യോഗസ്ഥർ ആരെങ്കിലും സഹായിച്ചാൽ നന്നായിരുന്നു. അത് കൊണ്ട് പോയവർക്ക് അത് ഉപകരിക്കില്ല
മോനെ രേവത് നീ ഇനിയെങ്കിലും ഒന്ന് കരയാതെ സംസാരിക്കു നിന്റെ കരച്ചിൽ കാണുമ്പോൾ വിശ്വസിക്കാൻ നിന്നെ വിശ്വസിക്കാൻ തോന്നുന്നില്ല.... ഇനി നീ നന്നാവും നല്ല ആളുകളുടെ കയ്യിലാ നീ വന്നു പെട്ടെ.❤മനാഫ് ക്ക ഉയിർ ❤
@AmiibrahimAmiibrahimАй бұрын
@@rafiedamuttam9308 കുഞ്ഞുങ്ങളുടെ മനസ്സുള്ളവർക്കു വേഗം കരച്ചിൽ വരും അവൻ അങ്ങിനെ ആണന്നു തോന്നുന്നു പാവം
@dhanalakshmim4553Ай бұрын
മനസ്സിൽ നന്മ യുള്ള വർക്കു സങ്കടം ഉള്ള കാര്യം സംസാരിക്കാൻ ത്തു ടങ്ങു മ്പോൾ ത്തനേ ക്ക ര ച്ചിൽ വരും ഇനി രേവന്തസംസാരിക്കും മ്പോൾ കര്യാ തെ സംസാരിക്കാൻനൊ ക്ക ണം
@Hakeemmueenibihar123Ай бұрын
നായക്ക് എന്തെങ്കിലും കൊടുത്താൽ അത് ചാകും വരെ വാലാട്ടി നിക്കും. പക്ഷേ ജിതിനേ പോലുള്ള മനഃസാക്ഷി ഇല്ലാത്ത മരപ്പാഴുകൾ എല്ലാം മറക്കും
@sarasurajan3620Ай бұрын
മനാഫ് 30,60,100 മേനി അനുഗ്രഹം ദൈവം നല്കട്ടേ എന്ന് പ്രത്ഥിക്കുന്നു🎉❤❤❤❤🎉🎉🎉🎉🎉🎉🎉
@haseenasayyidabad9516Ай бұрын
രേവന്ത് ഒരു പാവം പോലെ ലെ. ഒരുപാട് പേരുടെ കഷ്ട്ടപ്പാട് എല്ലാത്തിനും ഒരു അവസാനം കിട്ടി. ദൈവാനുഗ്രഹം കൊണ്ടു ലക്ഷ്യം നിറവേറി.
@sajeelaafsal3406Ай бұрын
മനാഫ് ❤❤❤❤പാവം മനുഷ്യൻ
@savithribabuakkuachu1824Ай бұрын
മനാഫിനെ വിഷമിപ്പിക്കാൻ ഇടയാക്കിയതിൽ വളരെ ദുഃഖം തോന്നുന്നു
@sakeenasakeena8210Ай бұрын
എനിക്കു മനസ്സിലാകാത്ത കാര്യം അതല്ല പ്രകൃതിദുരന്തത്തിൽ അപകടം സംഭവിച്ചതല്ലേ അർജുനൻ അതിനു മനാഫ് എങ്ങനെ കുറ്റക്കാരനാണ് പ്രതിയാകും
@ayishameharintp287Ай бұрын
Kallam paranju vidio itta chanal karanu matram ithinulla reply kittum
@alwayssmile4002Ай бұрын
Manaf was the owner of the truck.So he is pushing himself to do what all things he can do to get Arjun from the river.He is satisfying his self with his good deed. God bless manaf.
@sakeenasakeena8210Ай бұрын
@@ayishameharintp287 മനസ്സിലായില്ല
@shameerali5840Ай бұрын
മനുഷ്യത്വമില്ലാത്തവർക്ക് കഥകളുണ്ടാക്കാനാണോ വിഷമം 😮 ഉദാഹരണത്തിന്, മനാഫ് സ്ഫോടനം നടത്തിയിട്ടാണ് ആ മല ഇടിഞ്ഞു വീണത്.. അത് എന്തിനാണ് എന്നതൊക്കെ ഉണ്ടാക്കാനാണോ ഫ്രോഡുകൾക്ക് പ്രയാസം 😢😢
@UshaQatar-k8xАй бұрын
ഇക്കാ നഷ്ടപ്പെടാൻ ഒന്നുമില്ല എനിക്ക് ഒരാളെയും പേടിയില്ല എന്നൊക്കെ പറയുന്നവർ ഇതു പോലെ ഉള്ള വിഷമങ്ങൾ വരാതിരിക്കട്ടെ അതു വരുമ്പോഴെ ഇക്ക അനുഭവിച്ച വേദന ഇക്കാന്റെ കുടുംബം അനുഭവിച്ച വേധന അർജ്ജുൻ റ കുടുംബം അനുഭവിക്കുന്ന വേധന ഇതൊന്നും ഇങ്ങനെയുള്ള ആളുകൾ കാണുകയും കേൾക്കുകയും ഇല്ല സാരമില്ല ഇക്കാ🤲🤲🤲🤲
@shoaibam2746Ай бұрын
Sathyam
@AyshaRahman-yj5ujАй бұрын
👍👍👍🤲
@anithasasikuamar8333Ай бұрын
മനാഫ്... രേവന്ദ് 💕💕
@ELZAVIBESTechTravelEatАй бұрын
മനാഫ് എന്നാ പേരിന്റെ അർത്ഥം ഉയര്ത്തപെട്ടവൻ എന്നാണ്.മനാഫ് ആണ് ബാക്കി ഉള്ളവർക്ക് മാതൃക
@kulsubeevi-nw3deАй бұрын
മാനാ ഫ്നെ അള്ളാഹു എപേഴു കുടെ ഉണ്ടാകു🤝🤲🤲🤲
@ambilibabubabu4334Ай бұрын
🙏🙏🙏🙏 ഇത്രയും ഉപകാരം ചെയ്യുമ്പോൾ ഇനി ഒരു അപകടം നടന്നാൽ അതിന്റെ ഓണർ ആരെങ്കിലും ഇനി അവരെ തിരിഞ്ഞുനോക്കൂ ഇത്രയൊക്കെ ചെയ്ത ഇക്കാക്ക് വേണ്ടി പ്രതികരിക്കരുത് ആരും
@rajavintemakan6908Ай бұрын
രേവന്ത്, മനാഫ്ക്ക, രഞ്ജിത്ത് ഇസ്സ്രായേൽ, ഈശ്വർ മൽപ്പെ, പിന്നെ ഈ family നിങ്ങളുടെ കഷ്ടപ്പാടിന്, ഒറ്റപ്പെടുത്തലിനു, വേദനക്ക് ഒരു മറുപടി ദൈവം തന്നു... അർജുൻ പാവം ആ സഹോദരൻ ജീവനോടെ വന്നിരുന്നെങ്കിൽ ഇവരെ ചവിട്ടി താഴ്ത്തിയവർക്ക് ഒരു തിരിച്ചടി ആയേനെ... അർജുന്റെ വീട്ടുക്കാരോട് കേരളത്തിൽ ഇതുപോലെ ഒരു മുതലാളി വേറെ ഉണ്ടാവും ചുരുക്കം ചിലർ അതിലൊന്നാണ് ഈ മനാഫ്ഫ് ഇക്ക... ഇങ്ങേരെ ഒരിക്കലും കുറ്റപ്പെടുത്തല്ലേ, വേദനിപ്പിക്കല്ലേ,, ആ മകനെ ഇങ്ങനെ 🥲കിട്ടിയത് തന്നെ ഇങ്ങേരുടെ ഒറ്റ പ്രേത്നം കൊണ്ടാണ്...
@FathimathRazanaАй бұрын
എന്തായാലും മനാഫ് ഇക്കാക്ക് നല്ലത് വരട്ടെ അല്ലാഹുവിൻറെ🤲🏻🤲🏻🤲🏻🤲🏻🤲🏻❤️👍 കാവലും അനുഗ്രഹവും എപ്പോഴും കൂടെ ഉണ്ടായിരിക്കട്ടെ
@Usha.J-ei8xyАй бұрын
മാനാഫേ ... God bless youu 🙌❤️😘
@UshaQatar-k8xАй бұрын
മനാഫാക്കാ ആരും നിങ്ങൾക്ക് സപ്പോട്ട് തന്നില്ലെങ്കിലും ഇതുപോലെയുള്ള ആളുകളും നിങ്ങളുടെ ഫാമിലിയുടെ സപ്പോട്ടും ഇല്ലേ അതു തന്നെയല്ലെ ഇക്കാമാശാ അള്ളാ ഇക്കാ നിങ്ങളുടെ ഉമ്മാന്റെ പ്രാർത്ഥന അതാണ് ഈ ലോകത്തിൽ വച്ച് ഏറ്റവും വലിയ പ്രാത്ഥന വേറെന്താണ് വേണ്ടത് ഇക്കാതെ കുററപ്പെടുത്തിയവർക്കെല്ലാം നല്ലൊരു മറുപടിയാണ് നമ്മുടെ അർജ്ജുൻ മോനെ കിട്ടിയതിന് ശേഷം അതിന്റെ മുമ്പും ഇക്ക പറഞ്ഞിരുന്നു എനിക്ക് വണ്ടി വേണ്ട എനിക്ക് അർജ് നെ മതിയെന്ന് വണ്ടി വെട്ടിപ്പൊളിച്ച് ഈ പറഞ്ഞവരുടെ മുന്നിലേക്ക് ഇട്ടുകൊടുത്തില്ലെ ഒരു ബിഗ് സലൂട്ട് ഇക്കാ🤲🤲🤲🤲🤲🤲😭😭😭
@NintemookkuthippennАй бұрын
മനാഫ് ഇക്ക ഞങ്ങൾ എന്നും കൂടെ ഉണ്ട് 😔🙏
@Sharafu530Ай бұрын
സത്യം പറഞ്ഞാല് രേവതിനെ മനപൂർവം ഒഴിവാക്കി അത് വേണ്ടായിരിന്നു പാവം 😢
@afrinshamnath5thbaidhinfat947Ай бұрын
അതെ
@asiyabeevi3773Ай бұрын
തെറ്റ് ചെയ്യാത്തവർ എന്തിന് പേടിക്കണം... സത്യം എന്നായാലും വിജയിക്കുക തന്നെ ചെയ്യും...തെളിയും... കുറ്റപ്പെടുത്തലുകൾ കേൾക്കുന്പോൾ ടെൻഷൻ വരും ഒറ്റപ്പെടും ഭ്രാന്ത് ആകും.... അത് റിക്കവറി ആയിക്കോളും പതിയെ..... അന്യ ദുഃഖത്തിൽ കരുണയുള്ള ആ രേവന്തിനെയും ചേർത്ത് പിടിക്കണേ മനാഫേ...അവൻ ഓട്ടോ തഴിലാളിയാണ്...അപ്പനേ ടൈം ആയേഗാ...അവനും നല്ല സമയം ആകട്ടെ.... ഹൃദയം നൊന്ത് മനാഫ് ഒരുപാട് ക്ഷീണിച്ച അവസ്ഥയിലാണ്... ഇപ്പോ കുറെ മാറികാണും❤...
@pradeepdasmurali7680Ай бұрын
എന്റെ മനാഫ് ബ്രോ ആരു എന്ത് പറഞ്ഞാൽ ഈ ലോകത്തു ജീവിച്ചിരിക്കുന്ന നല്ലവർ എല്ലാപേരും താങ്കളുടെ കൂടെ ഉണ്ടാകും പിന്നെ അർജുനന്റെ കുടുംബത്തെ മറക്കരുത് താങ്കളുടെ പുണ്യ പ്രവർത്തി ഈ ലോകം മുഴുവൻ കണ്ട് നഷ്ടം പെട്ടത് എല്ലാം പോയി കോട്ടെ ഇനി എന്റെ മനാഫ് ഇന്നിയുള്ള ദിവസങ്ങൾ താങ്കൾക്ക് നല്ലത് വരുകുക ഉള്ളു എന്നു സർവേശ്വര്നോട് പ്രാർത്ഥിക്കുന്നു
@sajinajmu5924Ай бұрын
മുനീബ് എവിടെ? Please പറയൂ എന്തങ്കിലും problum
@miflaac9663Ай бұрын
എല്ലാരും പറയുന്നു മുബീൻ ഓണർ ആണെന്ന് പക്ഷെ എവിടെയും അവരെ കാണുന്നുമില്ല എന്താണ്.
അവർക്ക് സ്വത്തും പണവും ഉണ്ടായിട്ടുപോലും പക്ഷേ ഇത്രയും നല്ല കാര്യം കേരളത്തിൽ ചെയ്ത ഒരു വ്യക്തിക്ക് കുടുംബത്തിനും ലക്ഷക്കണക്കിന് രൂപ നഷ്ടം വന്നു അതിലെ കാണുന്ന പ്രേക്ഷകർ ആണെങ്കിലും ഗവൺമെൻറ് ആണെങ്കിൽ എന്തെങ്കിലും ഒരു സഹായം ഈ സഹോദര ചെയ്യണം ഒരു ഗിഫ്റ്റ് പോലെയെങ്കിലും ആരെങ്കിലും സഹായിക്കാ ജനങ്ങളെ കണ്ടുകൊണ്ടല്ല ഇരിക്കുന്നത്
@sarasurajan3620Ай бұрын
കുറ്റങ്ങളും കുറവുകളും ധാരാള ഉണ്ടാകൂം അതൂന്നും കാര്യമായി എടുക്കേണ്ട ഇതിനെല്ലാം ദൈവം മറുപടി നൽക്കും വിഷമിക്കേ ആവശ്യമില്ല we happy 😊 😃 😀 😄 😁 🤣 😊 😃 😀 മനാഫ് ചേട്ട
@sakeenasakeena8210Ай бұрын
മനാഫ് നല്ല മനസ്സ് ഒരിക്കലും മറക്കില്ല ഗംഗാളി പുഴയോരത്തുനിന്ന് വേലും മഴയും ഒക്കെ തരണം ചെയ്ത് അർജുന വേണ്ടി🙏🙏🙏
@ShamnaAnwar-z7eАй бұрын
Ravanth pavam
@Joshi-j8hАй бұрын
മനാഫ്ക്ക 😢🥰❤️❤️❤️🙏🙏🙏🙏
@farsana-f1tАй бұрын
രേവന്തിനെ എല്ലാരും ഒഴിവാക്കി കാണുന്നത് ശരി ആയില്ല
@ashmalkАй бұрын
big salute
@renukakrishna3754Ай бұрын
Arjunte sister parayunnat kettapol vishamam vannu Karanam jithin anu ellam chaitat drajer kondu varan jithin anu kashdapettu ennu agane parayan padillayirunnu Karanam Jithin Arjunte aliyan anu atu edutu parayenda kariyan ella Anju
@abdulsalamki1991Ай бұрын
❤🤲🙏🥰🎉🎉🎉🎉മനാഫ് & കുടുംബം 🤲
@Usha.J-ei8xyАй бұрын
ബാബുസാ.. God bless youu 🙌❤️😘
@NaseemanesiNesuАй бұрын
Revathine Oppam koottanam manafikka
@daywithnisa9644Ай бұрын
Mashallah allahu ee kudumbathin aRogyathodeyulla dheergayuss kodukkatte
@nizarnichu9175Ай бұрын
Satyam manafka oru chodya chinjam aavumazhirunnu Padacha rabb kathu 🤲🏻🤲🏻🤲🏻
@amina6013Ай бұрын
Mujeeb evide
@SeenathsulthanАй бұрын
മുബീൻ ആണ്
@sudharmanysarada729Ай бұрын
Manaf❤❤❤❤
@ThasrefathacchiАй бұрын
Manafkka supar men ❤❤❤❤
@babithababi5386Ай бұрын
Manaf ikkaaa👍🏽👍🏽👍🏽
@DolliSibi-xs1gmАй бұрын
❤❤❤manafikkakku oru big saluttu
@sumitha5516Ай бұрын
❤❤kandal pettenu manasilavum ikka valland melinjupoyi.enalum ellatinum utharam kittiyalo.kure vrithikettavamar ikkaye pati paranjathelam arjun ketitundavam ath kondale 72 divasathinu sesham arjun ikaye oru thendikalkum pichi cheendhan vittu kodukathirunath ❤❤❤big big big salute ikkaaaaaa🙌🙌🙌🙌🔥🔥🔥🔥iniyum kure vandikalulla valiya muthalaliyayi ayurarogyathode jeevikan daivam anugrahikatte🙏🙏
@jemmaantony2432Ай бұрын
God's blessings
@naseemabeegum8279Ай бұрын
Nalla Family ❤️
@badhusha7884Ай бұрын
Manaf Nee Mutthane Mutthe
@miflaac9663Ай бұрын
മുബീൻ എവടെ
@shanavasshanavas5987Ай бұрын
മനാഫ് 👌🏻❤
@SreekalaS-ty8vpАй бұрын
Pavam manaffkka angekku bigsalute
@farsana-f1tАй бұрын
രേവന്തിനെ ഒരു ചാനലിലും കൊണ്ട് വന്നില്ല അതുപോലെ ഈശ്വർ മാപ്പർക്ക് ഗവൺമെൻറ് എന്തു കൊടുത്തു
@ramlathali7283Ай бұрын
Monee manager Nene pole ne maatharam❤😢😢
@alen.s2485Ай бұрын
Nalla manasulla manafinte kudumbathine ayusum arogiyavum kodukate enne dhaivathode parthikunu
നന്ദികേട് കാശ് കിട്ടാൻ വേണ്ടി അർജുന്റെ ആത്മാവിനെ വിൽക്കരുതേ കുടുബമേ
@kondottykkaaranАй бұрын
മനാഫ് ഇക്ക സ്നേഹം മാത്രം😍🥰
@BindhuK-y7kАй бұрын
❤❤❤Manafekka❤❤❤❤❤❤❤❤😂
@ushakumarikumari3585Ай бұрын
🙏🏻😍❤
@Jasmin12-QАй бұрын
അർജുൻ മരിച്ചു ഒരു ഭാഗം അത് വിഷമം മാത്രം അല്ല ഓരോനഗറ്റ് വ് വിഡീയോ ഒരു ഭാഗം കുറച്ചു ഭാഗം കേട്ടു ദേഷ്യം വന്നുജീവൻ ഇല്ലത്തത് മനുഷ്യൻ ആണ് ത പ്പു ന്നാ നമ്മൾ ഒരിക്കലും കാണാതെ അർജുൻ ഓരോ ദിവസം അർജുൻ വരും എന്ന് ചെറിയ പ്രേതിക്ഷയും ഉണ്ട് യിരുന്നു പിന്നെ പോയി വിഷമം മാത്രം ഇപ്പോൾ വിഷമം ഉണ്ട്