കേൾക്കുമ്പോൾ ഒരുപാട് ഓർമകൾ നൽകുന്ന ഗാനം... ഷേത്രത്തിൽ പരിപാടികൾ തുടങ്ങുമ്പോൾ ഇടുന്ന പാട്ട്... കേട്ടപ്പോൾ ആദ്യം ഓർമ്മ വന്നത് അതാണ് സ്റ്റേജ് prgm...
@sunijav49672 жыл бұрын
Tu lipstic
@syamkumar6302 жыл бұрын
ഏത് ആൽബം ane
@ReghunathanReghunathan-j9e Жыл бұрын
@@sunijav4967⁰
@LathaBai-d1t Жыл бұрын
1:19 എന്റെ പൊന്നു ഗണപതി ഭഗവാനേ അവിടുത്തെ അനുഗ്രഹം ഞങ്ങൾക്കു എല്ലായ്പ്പോഴും ഉണ്ടാകണമേ എന്റെ പൊന്നു ഗണപതി ഭഗവാനേ 🙌🌹🙌 ഓം മഹാഗണപതയേ നമഃ 🙌 ഓം മഹാഗണപതയേ നമഃ 🙌 ഓം മഹാഗണപതയേ നമഃ 🙌 ഓം മഹാഗണപതയേ നമഃ 🙌 ഓം മഹാഗണപതയേ നമഃ 🙌 ഓം മഹാഗണപതയേ നമഃ 🙌 ഓം മഹാഗണപതയേ നമഃ 🙌 ഓം മഹാഗണപതയേ നമഃ 🙌 ഓം മഹാഗണപതയേ നമഃ 🙌 ഓം മഹാഗണപതയേ നമഃ 🙌 ഓം മഹാഗണപതയേ നമഃ 🙌 ഓം മഹാഗണപതയേ നമഃ 🙌 ഓം മഹാഗണപതയേ നമഃ 🙌 ഓം മഹാഗണപതയേ നമഃ 🙌 ഓം മഹാഗണപതയേ നമഃ 🙌 ഓം മഹാഗണപതയേനമഃ 🙌
@LathaBai-d1t Жыл бұрын
ഓം മഹാഗണപതയേ നമഃ 🙏 ഓം മഹാഗണപതയേ നമഃ 🙏 ഓം മഹാഗണപതയേ നമഃ 🙏 ഓം മഹാഗണപതയേ നമഃ 🙏 ഓം മഹാഗണപതയേ നമഃ 🙏 ഓം മഹാഗണപതയേ നമഃ 🙏 ഓം മഹാഗണപതയേ നമഃ 🙏 ഓം മഹാഗണപതയേ നമഃ 🙏 ഓം മഹാഗണപതയേ നമഃ 🙏 ഓം മഹാഗണപതയേ നമഃ 🙏 ഓം മഹാഗണപതയേ നമഃ 🙏 ഓം മഹാഗണപതയേ നമഃ 🙏 ഓം മഹാഗണപതയേ നമഃ 🙏 ഓം മഹാഗണപതയേ നമഃ 🙏 ഓം മഹാഗണപതയേ നമഃ 🙏 ഓം മഹാഗണപതയേ നമഃ 🙏 ഓം മഹാഗണപതയേ നമഃ 🙏 ഓം മഹാഗണപതയേ നമഃ🙏🏻 ഓം മഹാഗണപതയേ നമഃ 🙏 ഓം മഹാഗണപതയേ നമഃ 🙏 ഓം മഹാഗണപതയേ നമഃ 🙏
@Vysu.3 жыл бұрын
ഒരു രക്ഷ ഇല്ലാത്ത ഫീൽ ആണ് ഈ പാട്ട് കേൾക്കുമ്പോൾ കിട്ടുന്നത്...ഭഗവാനെ വിഘ്‌നേശ്വരാ... കാത്തുകോള്ളേണമേ...🕉️
@siniv.r8775 Жыл бұрын
Ganabhathibhagavane3eeee💙💙💙💙💙💙😍😍😙😙😙🥳😅
@Harbith2 жыл бұрын
മിക്ക ദിവസവും രാവിലെയും വൈകിട്ടും കേൾക്കുന്ന ഒരു ഭക്തിഗാനം മനസ്സിന് കുളിർമ കിട്ടുന്ന ഒന്നാണ് ഭഗവാനെ കാത്തോളണേ
@udayans1101 Жыл бұрын
❤😂😢😮
@prabhurajvs58893 жыл бұрын
ഒരു പാട് ഓർമകൾ നൽകുന്ന ഗാനം പഴവങ്ങാടി ഗണപതി നമോ...🙏
@ushan12372 жыл бұрын
പഴവങ്ങാടി ഗണപതി ക്ഷേത്രത്തിൻ്റെ മുൻപിൽ തൊഴാൻ മാത്രമേ കഴിഞ്ഞിട്ടുള്ളൂ അപ്പോഴാണ് വിചാരിച്ചത് പഴവങ്ങാടി ഉണ്ണിഗണപതി എന്ന ഗാനം കേൾക്കാൻ മോഹംതോന്നിയത് എന്ത് ഭംഗിയോടെയാണ് ആ ഗാനം ചിട്ടപ്പെടുത്തിയത് ഞാൻ അസ്വതിച്ചു 💖💖💖🙏
@shyamkumarks14962 жыл бұрын
Suppeer feeling 👌👌
@Amaldev0472 жыл бұрын
എന്നെ പോലുള്ള ചെറിയ youtubersine സപ്പോർട്ട് ചെയ്യാൻ ആരുമില്ല.. 😌😔💔💔💔😍😭
@AnilKumar-yl4cf4 жыл бұрын
എനിക്ക് ഈ വിഘ്‌നേശ്വർ ഭഗവാന്റെ ഭക്തി ഗാനം കേൾക്കുമ്പോൾ മനസ്സിന് എല്ലാ വേദനയും മാറി ലയിച്ചിരിന്നുപോകും. മനസ്സിന് ഒരു കുളിർമ ഉണ്ടാവും. ഓം ശ്രീ വിഗ്നേശ്വരായ നമഃ 🌹🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹
@padmanabhancr74764 жыл бұрын
Narnyanesuthi
@sahadevankrishnan53703 жыл бұрын
Ppmm lol mogollónp
@rajeshsurendran96392 жыл бұрын
ശരിയാണ്.
@shyamkumarks14962 жыл бұрын
👍👍🔱🔱🤚🤚🤚
@sivaprasad22682 жыл бұрын
@@padmanabhancr7476 ye w a beautiful family man I am et zhjjjjjjjjjjhjjj JCB 7
@sajithag61374 жыл бұрын
എന്റെ വിഘ്‌നേശ്വര ഈ ലോകത്തെ രക്ഷിക്കണേ... ഓം ഗം ഗണപതായ: നമഃ...
@sajithag61374 жыл бұрын
എന്റെ ഗണേശനെ വിശ്വസിക്കുന്നവരെ രക്ഷിക്കും. ഒരിക്കലും നമ്മളെ കൈവെടില്ല... എന്റെ അനുഭവം അതാണ്.... ഓം ഗം ക്ഷിപ്ര പ്രസാദനായ നമഃ
@aswathyachu63154 жыл бұрын
Soppr
@rajuraghavan17793 жыл бұрын
ഓം ഗം ഗണപതയെ നമഃ.........
@Arjun-ej7fj Жыл бұрын
വിഘ്‌നങ്ങൾ എല്ലാം അകറ്റി കാത്തുകൊള്ളണമേ പാപങ്ങൾ എല്ലാം പൊറുക്കണേ വിഗ്നേശ്വര ഭഗവാനെ 🙏
@krishnapriyap44392 жыл бұрын
ഒാ० ഗണപതി ഭഗവാനേ എൻ്റേ ജീവിതത്തിൻ്റേ എല്ലാ വിഘ്നങ്ങളെയു० മാറ്റിത്തന്നു അനു(ഗഹിക്കണമേ നമ:🌟🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌟🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@VineethkannanVineethbijuАй бұрын
Hi
@VineethkannanVineethbijuАй бұрын
Nj NIVEDYA nj👩✈️
@aneeshkumar48034 жыл бұрын
ഹോ... ഈ 2020..... ഏതു ഉത്സവ പ്രോഗ്രാമിന് മുൻപ് ഭഗവാനെ സ്തുതിച്ചു കൊണ്ടുള്ള.. പാട്ട്........ ഇപ്പൊ ഇല്ലാതായി....... എല്ലാം.... തിരിച്ചു വരും... ഉത്സവങ്ങൾ
@vgamingtech39564 жыл бұрын
yes 👍
@deepuv47363 жыл бұрын
സത്യം...... വല്ലാതെ മിസ്സ് ചെയുന്നു...... അതാ രാവിലെ തന്നെ വന്നത്...
@GREENMEDIATEAM9.53 жыл бұрын
എല്ലാം ശെരിയാകും പ്രാർത്ഥിക്കുക 🙏🙏🙏
@vijimolv50953 жыл бұрын
@@vgamingtech3956 |
@HariHari-iw7ep2 жыл бұрын
@@vgamingtech3956 w wwww w my mom was wwww w a great time time w my mom is the only thing you
@BLIND_EXOZ4 жыл бұрын
മഹാ ഗണപതി നന്ദി ഞങ്ങളെ ഇന്നും കാത്തു രക്ഷിക്കുന്നെ
@ajishso4 жыл бұрын
പഴവങ്ങാടി ഗണപതിഅമ്പലത്തിലെ വിഘ്‌നേശ്വരന് മുന്നിൽ തേങ്ങയുടച്ചിട്ടുള്ളവരുണ്ടോ
@oneness72933 жыл бұрын
നാളികേരം കൊടുത്തു
@oneness72933 жыл бұрын
തിരുവനന്തപുരം fans like adi
@Im-Appu3 жыл бұрын
Kannur ano temple
@ajishso3 жыл бұрын
@@Im-Appu തിരുവനന്തപുരം
@sureshnair7913 жыл бұрын
🙏🏻💚💚🙏🏻💐🌷
@unnikuttanj73254 жыл бұрын
എന്ത് പാട്ടാണ് അല്ലേ ഹൊ ഭഗവാനേ ♥️♥️♥️🙏🙏എക്കാലവും ഒരേ ഫീൽ
എനിക്ക് മാത്രമാണോ ഈ പാട്ട് കേൾക്കുമ്പോൾ ആ പഴയ കാലമെല്ലാം ഓർമ്മ വരുന്നത് 😢❤
@nithyasuresh2848 Жыл бұрын
അല്ല. എനിക്കും തോന്നുന്നു..
@v4vlog912 Жыл бұрын
അതെ
@jyothisreekr2375 Жыл бұрын
Enikkum
@shankj4376 Жыл бұрын
Me tooo
@shankj4376 Жыл бұрын
ഇപ്പൊ അമ്പലങ്ങളിൽ ഈ പാട്ട് കേൾക്കാറേ ഇല്ല 🫤
@shamjom56665 жыл бұрын
I love This Song Ethra Kettalum Kettalum Mathivarilla ....... vallathoru nostalgic feeling aanu. ithu Kelkumboal Nammude Sontham Chavarukavu kshetram manassil Thelinju Varum...... Avidathe Makara Vilakum Kothiyurunna Payasavum.athellam manassilnu valare athikam Santhosham Thanna Balya Kalam.
@pranavo99uvp174 жыл бұрын
🙏
@renukarenuka78464 жыл бұрын
vighnanhal agati tharaname baghavane
@vigneshschithra83144 жыл бұрын
Gg
@binuv59264 жыл бұрын
Zxxxxc
@ShajCk-s3m Жыл бұрын
വിഘനേശ്വര കാത്തു രക്ഷിക്കണേ ദാസേട്ടൻ you are really great
@abuazad61357 ай бұрын
ഞാൻ തിരുവന്തപുരത്തു കോളേജിൽ പഠിക്കുമ്പോൾ പഴവങ്ങാടി അമ്പലത്തിന്റെ അടുത്തുകൂടി പോകുമ്പോൾ വല്ലാത്ത ഫീലിംഗ് ആണ് ഈ പാട്ട് കേൾക്കുമ്പോൾ അത് ഇപ്പോഴും അങ്ങനെ ആണ്
@sanjaysanju52433 жыл бұрын
എനിക്ക് ഗണപതിയുടെ പാട് കേൾബോൾ വളരെ ഇഷ്ടം മാണ് വളരെ നന്ദി ഗണപതി അനുഗ്രഹിക്കട്ടെ
@PradeepKumar-rz5ym Жыл бұрын
എന്റെ ഗണപതി ഭാഗവാനേ.... എല്ലാ തടസ്സങ്ങളും മാറ്റി നീ ഞങ്ങളെ സംരക്ഷിക്കണമേ.... 🙏🙏🙏
@ameerkhansulthan69744 жыл бұрын
എവിടെയും മുമ്പൻ, അനന്തപുരിയുടെ പടനായകൻ, സാക്ഷാൽ പദ്മനാഭനും മുന്നിൽ സ്ഥാനം വേണം എന്ന് നിർബന്ധം പിടിച്ച കുറുമ്പൻ ❤️❤️🙏
What a feel Dassetta, you're definitely the only celestial singer on this planet
@sreeniofficial99879 ай бұрын
Still this song❤️🔥
@InduSkumar4 жыл бұрын
ഈ ലോകത്തെ രക്ഷിക്കണേ ഭഗവാനെ 🙏🙏🙏🙏😍😍
@aneesh0079 Жыл бұрын
Y
@muhammadismayil7164 Жыл бұрын
ഞാൻ ചിലപ്പോഴൊക്കെ ഈ പാട്ട് കേൾകാറുണ്ട്. കേരള തനിമയുടെ ചിലപ്പോഴൊക്കെ തഴുകി പോകുന്ന ഒരു നൊമ്പര കാറ്റുപോലെ അനുഭവപ്പെടും ഈ പാട്ട് ഇപ്പോഴും 😞 പഴയ ഓർമകൾ സമ്മാനിക്കുന്ന ഒരു natural ഫീൽ 😢
@sureshsureshsuresh31564 жыл бұрын
എനിക്ക് ഒത്തിരി ഇഷ്ടമാണ്. ഈ പാട്ട്
@ajaybabu7198 Жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ ഒല്ലൂർ ഭഗവാനെ ഓർമ വരുന്നു
@sree3183 жыл бұрын
ഗണപതി ഭഗവാനെ ജീവിതം വളരെ വഴിമുട്ടി നിൽക്കുവാണ് ഭഗവാനേ വാടക നാലുമാസത്തെ കൊടുക്കുവാൻ കിടക്കുന്നു കുഞ്ഞിൻറെ രണ്ടു വർഷത്തെ സ്കൂൾ ഫീസ് കൊടുക്കുവാൻ കിടക്കുന്നു ഒരു കൂട്ടുകാരിയുടെ സ്വർണ്ണ കമ്മൽ പണയം വെച്ചിരിക്കുന്നത് നവംബർ 30ന് നോമ്പ് എടുത്തു കൊടുക്കണം എന്ന് പറയുന്നു ഇതിനൊന്നും എൻറെ കയ്യിൽ ഒരു നിവർത്തിയില്ല ഭഗവാനെ എന്തെങ്കിലും ഒരു വഴി വേഗം കാണിച്ചു തരണേ ഭഗവാനെ🙏🙏🙏🌹🌹🌹
@asishsingbox6612 жыл бұрын
ഗണപതിഭഗവാനേ ഗണപതിഭഗവാനേ നമാമീ ഗണപതിഭഗവാനേ ഗണപതിഭഗവാനേ ... ഉണരും പ്രഭാതത്തിൻ ഹവിസ്സിൽ നിന്നുയിർക്കും പഴവങ്ങാടിയുണ്ണി ഗണപതിയേ.. ഗണപതിഭഗവാനേ നമാമീ ഗണപതിഭഗവാനേ ഉമയ്ക്കും മഹേശ്വരനും ഒരു വലം വെയ്ക്കുമ്പോൾ ഉലകത്തിന്നൊക്കെയും നിൻ പ്രദക്ഷിണമായ് (2) ഹരിശ്രീയെന്നെഴുതുമ്പോൾ ഗണപതിയായ് കാണും അടിയന്റെ വിഘ്നങ്ങൾ ഒഴിപ്പിക്കും ഒന്നായ് നീ (2) (ഗണപതിഭഗവാനേ ...) എവിടെയുമെപ്പൊഴുംആദിയിൽ പ്രണമിക്കും അവിടുത്തേക്കുടയ്ക്കുവാൻ എൻ നാളികേരങ്ങളായ് (2) അടുത്തേക്കു വരുമ്പോൾ നീ അനുഗ്രഹിക്കില്ലേ ഒരു ദന്തവും തുമ്പിക്കരവും ചേർത്തെന്നെന്നും അനന്തപുരിയിൽ വാഴും അനന്തശായിയും നിന്റെ അനുപമഗുണങ്ങൾകണ്ടതിശയം കൂറുമ്പോൾ.. (ഗണപതിഭഗവാനേ ...)
@NandaKumar-rm2ze2 жыл бұрын
നല്ല ശ്രുതി മധുരമായ ഗാനം 🌹
@sajayakumar2577 Жыл бұрын
Yesudas manavare onnakkum anubhavam
@jeejadinesan95434 жыл бұрын
ശ്രീ ഗണപതി ഭഗവാനെ എല്ലാവരെയും കാക്കണേ ഭഗവാനെ... , ഓം ഗണപതായേ നമ 🙏🙏🙏
@sandeepdon20334 жыл бұрын
s
@jeejadinesan95434 жыл бұрын
🙏
@shaijuprakkulam26287 ай бұрын
ഗണപതി ഭഗവാനെ വിഘ്‌നേശ്വരാ.. എല്ലാദുരിതങ്ങളും ഒഴിച്ച് എന്നിൽ നന്മ വരുത്തണേ ഭഗവാനെ 🙏🌹💞
@haseebhamsu6086 Жыл бұрын
03 04 2023 എനിക്ക് ഈ പാട്ട് കേൾക്കുമ്പോ ഗാനമേള ഓർമ്മ വരും ഒട്ടു മിക്ക 90s kids ന് അങ്ങനെ തന്നെ ആയിരിക്കും ☺️☺️
@sruthias41177 ай бұрын
Yes..sabarimalàk bhajana pattilum undakum
@LathaBai-d1t Жыл бұрын
ഓം മഹാഗണപതയേ നമഃ 🙌 ഓം മഹാഗണപതയേ നമഃ 🙌 ഓം മഹാഗണപതയേ നമഃ 🙌 ഓം മഹാഗണപതയേ നമഃ 🙌 ഓം മഹാഗണപതയേ നമഃ 🙌 ഓം മഹാഗണപതയേ നമഃ 🙌 ഓം മഹാഗണപതയേ നമഃ 🙌 ഓം മഹാഗണപതയേ നമഃ 🙌
@PSasiPSasi3 жыл бұрын
"ഗണപതിഭാഗവാനേ........"മനസ്സിൽ എന്നും തവരൂപം കാണുമാറാകണം "
@amalrnair60572 жыл бұрын
ഉമയ്ക്കും മഹേശ്വരനും ഒരു വലം വെക്കുമ്പോൾ ഉലകത്തിനൊക്കെയും നിൻ പ്രദക്ഷിണമായി ❤️
@mkdas69 Жыл бұрын
🙏 ഭഗവാനെ വിഘ്‌നങ്ങൾ അകറ്റി കാക്കണമേ......
@LathaBai-d1t4 ай бұрын
എത്രകേട്ടാലും തൃപ്തി വരാത്ത വിധത്തിലുള്ള ഭക്തി നിർഭരമായ ഗാനം 🪔🙏🌹🙏👌 സ്വരവും 🙌🙏🌹🙏 🙏🕉️ മഹാഗണപതിയെ ശരണം 🙌🔥 ഓം മഹാഗണപതയേ നമോഃ നമഃ 🪔🙏
@sethuharipad5 ай бұрын
എല്ലായിപ്പോഴും നിലനിൽക്കുന്ന ഭക്തി ഗാനം 🙏🏻🙏🏻🙏🏻
@Unnikrishnan-n5u11 ай бұрын
യേശുദാസിന്റെ ഭക്തി നിർബയമായങ്ങനാ ഗാനം എത്ര കേട്ടാലും മതി വരുന്നില്ല നന്ദി യേശുദാസിന്നു കാൽക്കൽ വീഴുന്നു എന്ന് ഉണ്ണികൃഷ്ണൻ നായർ p രാമന്തളി പയ്യന്നുർ കണ്ണൂർ കേരള
@sujilkumar8609 Жыл бұрын
എന്റെ വിഘ്‌നേശ്വരഈ ലോകത്തെ കാത്തു രക്ഷിക്കണേ 🙏🙏
@mish46912 жыл бұрын
എന്റെ ഇഷ്ടം മുള ഈശ്വരൻ 🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️ഓം ഗണപതി 🕉️🕉️🕉️🕉️🕉️🕉️🕉️
@sitharaashokan8473 жыл бұрын
ithrayum nalla ore song njalkk paadithanna MG sir ne orupad nanniii Kettittum kettittum mathiyakunna bhagavane. Chilavarikal kelkumpol meluperukkunnu.