പിസി.അരവിന്ദൻ സാറിന്റെ അതിമനോഹരവും ബുദ്ധിമുട്ടേറിയതുമായ ഈ ഗാനം കമ്പോസ് ചെയ്യുവാൻ ഹംസധ്വനി തന്നെ തിരഞ്ഞെടുത്തു അതിന്റെ BGM ആയി തവിലും നാദസ്വരവും ഉപയോഗിക്കുവാൻ മനസ് കാണിച്ച ശ്രീ sp വെങ്കിടേഷ് സാറിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. വൃശ്ചികമാസത്തിൽ പമ്പയിൽ കുളിച്ച് ഈറനോടെ സാക്ഷാൽ പാമ്പാ ഗണനപതിയുടെ അനുഗ്രഹവും വാങ്ങി മലകേറാൻ തുടങ്ങുമ്പോളുള്ള പറഞ്ഞറിയിക്കാനാവാത്ത അനുഭൂതി ഈ ഗാനം തരുന്നു.ഇതു പാടിയ ദാസേട്ടനും എന്റെ കൂപ്പുകൈ.❤️🙏
@babeeshkaladi2 ай бұрын
റീ മാസ്റ്റർ ചെയ്തത് ഒക്കെ കൊള്ളാം എല്ലാ detiles സും കൊടുത്തിട്ടുണ്ട്. പക്ഷേ സംഗീത സംവിധായകന്റെ പേര് കൊടുക്കാത്തത് ഒന്നാം ക്ലാസ്സ് തൊട്ടിത്തരം ആയി പോയി. അതും ഇത്രേം പോപ്പുലർ ആയ ഒരു ഡിവോഷണൽ സോങ്. അതുകൊണ്ട് ഞാൻ കൂട്ടിച്ചേർക്കുന്നു ഇതിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത് മാറ്റാരുമല്ല 90കളിൽ മലയാള ചലച്ചിത്ര ഗാനശാഖയിൽ ഹിറ്റുകളുടെ പരമ്പര തീർത്ത സാക്ഷാൽ എസ്. പി. വെങ്കടേഷ് 🙏
@shamlashammy69512 ай бұрын
👌👏
@rahuljay6721Ай бұрын
@@shamlashammy6951thanks 🙏
@sunderganeshanplsundergane1329Ай бұрын
❤❤
@Rajesh_KLАй бұрын
എന്റെ പൊന്നു സഹോ ഇതു ഞാൻ ഇപ്പൊ അറിയുന്നു.വെറുതെ ആല്ല ഇതിനൊരു പ്രേത്യേക സുഖം.😍
@rameshpv695212 күн бұрын
spv സർ ആണ് ഇതിൻ്റെ സംവിധാനമെന്ന് ഇപ്പോഴാണ് അറിയുന്നത്. spv സർ❤❤❤
@AshaJaneeshАй бұрын
എന്റെ ഗണപതി
@ramacha76017 күн бұрын
മനോഹരം,അതിമനോഹരം,ഹൃദ്യവും,നന്ദി❤
@rajeevr206618 сағат бұрын
ഈ പാട്ട് പാടാൻ പ്രയാസം ആണ് ആരും അങ്ങനെ പാടുന്നത് കേട്ടിട്ടില്ല. ദാസേട്ടൻ 👍👍
@dijukalyani22Ай бұрын
🙏അതി മനോഹരഭക്തി ഗാനം.... ഇതിന്റെ സൃഷ്ടിക്ക് വേണ്ടി പ്രയത്നിച്ച എല്ലാ കലാ കാരൻമാർക്കും അഭിനന്ദനങ്ങൾ., വെൽഡൺ.. ഫന്റാസ്റ്റിക്... ബെസ്റ്റ് വിഷസ്..🙏 🌹🌹🌹ദിജു ദുബായ്
@Rethnamma-yr6mp8 күн бұрын
ഗണേശ് ഭഗവാനേ ശരണം.🙏🙏🏾🙏🏿
@jayabestwishesjayarajanren80315 күн бұрын
ഓം വിഘ്‌നേശ്വരായ നമോ 🙏🙏🙏
@SunandaBhasi9 күн бұрын
OmGamGanapathayaNamaha
@കറിച്ചട്ടി6 күн бұрын
എസ് പി വെങ്കിഡേഷ് ദാസേട്ടൻ മാജിക് ❤️
@bijubhaskaranpillai81522 ай бұрын
പകരം വയ്ക്കുവാൻ പറ്റാത്ത ചില ഗാനം മാലയില്ലേ എന്നും ചിരപ്രതിഷ്ഠ നേടിയ ഗാനം❤❤❤