I was Jyothi mam's patient at Aster MIMS Clt in 2016... My twin boys are 8 years old now. More over pregnancy was high risk as I was 40yrs old then and I had undergone IVF treatment for the same. I'm detailing every point since anyone who reads this would be benefited. For me, there were a lot more reasons for having anxiety, high BP, elevated Blood Sugar etc... But sessions with Jyothi Madam reduced all my worries to 0% and the expert diagnosis, routine scanning and problem solving methods heightened my confidence level immensely so that my pregnancy could be extended to the maximum number of weeks before caesarian. Hats off to you Mr. Ebadu Rahman Tech for your interview with Jyothi madam. Worthy watching it.
@jyothimancheri95712 ай бұрын
Thank you Vineetha. It’s a pleasure to know that you still remember all those difficult days. I am extremely pleased to know that your sons are doing well. 🙏
@JyothiVinod-b2p3 ай бұрын
Madam.... 🥰🥰🥰എത്ര മാത്രം simple ആയിട്ടാണ് കാര്യങ്ങൾ പറഞ്ഞു തരുന്നത്.. യാതൊരു കൺഫ്യൂഷനും ഇല്ലാത്ത മറുപടി ആണ് മാഡത്തിന്റെ ഒരു പ്രത്യേകത.. കാണുന്നവർക്ക് തോന്നാം നേരത്തെ questions prepare ചെയ്തു answer പറയുന്നത് കൊണ്ടാവും എന്ന്.. പക്ഷെ മാഡത്തിന്റെ കൂടെ work ചെയ്ത experience കൊണ്ട് എനിക്കറിയാം.. അതല്ല.. ഏത് ചോദ്യത്തിനുമുള്ള ഉത്തരം മാഡത്തിന്റെ കയ്യിൽ ഉണ്ടെന്ന്.. Patients ചോദിക്കുന്ന ചോദ്യങ്ങൾക്ക് യാതൊരു laggum ഇല്ലാതെ അവരുടെ സംശയങ്ങൾ clear ചെയ്തു കൊടുക്കാറുണ്ട്.. മിംസിൽ ഉള്ള സമയത്ത് കേരളത്തിന്റെ എല്ലാ ജില്ലയിൽ നിന്നുമുള്ള doctors റെഫർ ചെയ്ത patients വരാറുണ്ടായിരുന്നല്ലോ.. ഇപ്പോളും ഓർക്കുന്നു കാസർഗോഡ് നിന്നും വന്ന couples,IVF pregnancy Growth ഇല്ലെന്ന് പറഞ്ഞു ഒഴിവാക്കുന്നതിനു മുൻപ് മാഡത്തിന്റെ opinion എടുക്കാൻ വന്നത്.. മാഡത്തിന്റെ സംസാരത്തിൽ നിന്നും അവർക്ക് കിട്ടിയ ചെറിയ പ്രതീക്ഷയിൽ അവർ MTP ചെയ്യാതെ pregnancy continue ചെയ്തു.. 7 th month ആയപ്പോൾ delivery ചെയ്തു babiye NICU വിൽ ആക്കി 102 ദിവസം കഴിഞ്ഞു ആരോഗ്യമുള്ള ഒരു ആൺകുഞ്ഞിനെ അവർക്ക് ലാളിക്കാൻ കിട്ടിയത്.. അവർ വിളിച്ചപ്പോൾ പറഞ്ഞിരുന്നു.. അവരുടെ അനുഭവം മറ്റുള്ളവരിൽ എത്തിക്കാൻ ഒരു feedback എഴുതണം.. അതിന് ഹോസ്പിറ്റൽ ലിങ്ക് വല്ലതും ഉണ്ടോ എന്ന്.. എവിടെയോ അവർ post ചെയ്തിട്ടുണ്ടാകണം.. Miss you madam.. 🥰
@jyothimancheri95713 ай бұрын
Thank you Jyothi. My mental peace and satisfaction will motivate me of course feedback from colleagues and patients is rewarding. Thanks a lot for your genuine comment ❤
@kalandarshahkmk50823 ай бұрын
So good talks❤❤❤
@heavensworld52243 ай бұрын
Maaaminte koode kurachu varshangal work cheyyanulla Bhagyam kitty,oru vyakthi enna nilayilum oru professional enna nilayilum enne orupad swadeenicha vyakthi aan…… daivam ellaaaavitha anugrahangalum tharatteeee,bcz u deserve the best in the best 💫💫💫💫💫
@jencyferin90692 ай бұрын
Very clear presentation doctor. 🙏
@prasanthisatish47533 ай бұрын
Very informative🙏🙏🙏
@umarazzworld.73903 ай бұрын
Thank you maam very informative talk
@bindum17803 ай бұрын
Very informative video
@fathimathuljusna.rafanahme62993 ай бұрын
Great ❤
@ktlktl21483 ай бұрын
❤❤
@sulusirajsiraj33373 ай бұрын
ഞാൻ കാണിച്ച ഡോക്ടർ ഇന്ന് ഞാൻ പ്രസവിച്ചിട് 6 ദിവസം 🥰
@Diya_______________________3 ай бұрын
Nthelu comblication undeno?😊
@sulusirajsiraj33373 ай бұрын
@@Diya_______________________ ഉണ്ടായിരുന്നു അമിനോ ചെയ്യേണ്ടി വന്നു