" ഓം നമോ നാരായണായ"... ഇക്കാലത്തെ ഗർഭിണികൾ ക്ക് സ്വീകരിക്കാവുന്ന നല്ലൊരു ഉപദേശം,.. സാറിന് വിനീത പ്രണാമം. 🙏🙏🙏
@unnipoonthottathil16942 жыл бұрын
🙏🙏🙏
@palanimurgan71562 жыл бұрын
Great information
@palanimurgan71562 жыл бұрын
Waiting for next video
@jasminewhite33722 жыл бұрын
🙏🙏🙏🙏❤️❤️
@pravithamk88092 жыл бұрын
👌
@sajahansajahan94412 жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️
@കൈലാസ്നായർ2 жыл бұрын
ഓം നമഃ ശിവായ
@kanchanakp85102 жыл бұрын
സത്യം ഹരേ കൃഷ്ണ 🙏🙏🙏🙏
@ramadhasanmk26242 жыл бұрын
സുഭദ്രയുടെ പുത്രനാണ് അഭിമന്യു, ഉത്തരയുടെ പുത്രൻ പരീക്ഷിത്ത് . വളരെ അർത്ഥവത്തായ ഭാഷണം. Excellent.
@leenanair66672 жыл бұрын
🙏🏻🙏🏻🙏🏻
@saleeshts67892 жыл бұрын
നമസ്കാരം 🙏
@arunkumar.p97462 жыл бұрын
നമ്മുടെ പൂർവ ജന്മ പുണ്യ പാപങ്ങൾ ആണ് നമ്മുടെ സ്വഭാവം നിശ്ചയിക്കുന്നത്, അല്ലാതെ അച്ഛന്റെയോ, അമ്മയുടെയോ സ്വഭാവം അല്ല എന്ന് ഞാൻ ഒരു സംവാദത്തിൽ കെട്ടിട്ടുണ്ട്.. അങ്ങനെ എങ്കിൽ ഗർഭസ്ഥ ശിശുവിന്റെ സ്വഭാവം ഗർഭാകാലത് രൂപപ്പെടും എന്ന് പറയുന്നതിൽ ഔചിത്യം ഉണ്ടോ?
@athirasr67042 жыл бұрын
Venam. Eniku due date June 23.. My pregnancy period was not at all good. I cried a lot. Now am happy at my own home.
@vinodkumarpadmanabha80342 жыл бұрын
നമ്മുടെ ഭാഷകളിൽ പല വാക്കുകൾക്കും പല അർഥങ്ങളാണല്ലോ. ഭാര്യായെന്നാൽ വൈഫ് എന്നു ആംഗലേയം. കാന്താ എന്നാലും അതുതന്നെ. ആദ്യത്തേത് ഭരിക്കപ്പെടുന്നവൾ, അടുത്തത് ആകർഷിക്കുന്നവൾ, എന്തു വ്യത്യാസം, ഓം
@vinodkumarpadmanabha80342 жыл бұрын
പ്രകൃതിയുടെ ലീലയല്ല, ക്രീഡാ എന്നാണ് ശരിയായത്. ഉത്പത്തിയാണുദ്ദേശിക്കുന്നത്!😊 മഹിഷാസുരവധം പക്ഷേ ലീലയാണ്, നാമാവശേഷമാക്കുന്നത്, ഓം