Рет қаралды 41,692
ഉള്ളിയെപ്പോലെ തന്നെ ലോകത്തിന്റെ പല ഭാഗങ്ങളിലും കൃഷിചെയ്തു വരുന്ന ഒരു വിളയാണ് വെളുത്തുള്ളി. വെളുത്തുള്ളി, വെള്ളുള്ളി, വെള്ളവെങ്കായം, പൂണ്ട് എന്നിങ്ങനെ വിവിധ പേരുകളിൽ അറിയപ്പെടുന്നു.
രസം :മധുരം, ലവണം, കടു, തിക്തം, കഷായം
ഗുണം :സ്നിഗ്ധം, തീക്ഷ്ണം, പിശ്ചിലം, ഗുരു, സരം
വീര്യം :ഉഷ്ണം
വിപാകം :കടു
വെളുത്തുള്ളിയെപ്പറ്റി കൂടുതൽ ഈ വീഡിയോയിലൂടെ മനസിലാക്കാം.
drjaqulinemathews.com/
#garlic #healthbenefits #uses
#drjaquline #healthaddsbeauty #ayurvedam #malayalam