Clove | Health benefits | ഗ്രാമ്പുവിന്റെ ഔഷധഗുണങ്ങൾ അറിയാം | Dr Jaquline Mathews BAMS

  Рет қаралды 90,956

Health adds Beauty

Health adds Beauty

Күн бұрын

ഏലയ്ക്ക പോലെതന്നെ പ്രധാനമായും ഉപയോഗിക്കുന്ന ഒന്നാണ് ഗ്രാമ്പു. എന്നാൽ ഇതിന്റെ ഗുണങ്ങൾ പരിചയമില്ലാത്തതു കൊണ്ടാകാം ഗ്രാമ്പുവിന് വേണ്ടത്ര പ്രാധാന്യം ലഭിക്കാത്തത്.
ഈ വീഡിയോയിലൂടെ ഗ്രാമ്പുവിനെ ഗുണങ്ങൾ വിവരിക്കുന്നു.

Пікірлер: 388
@funwithsisters5773
@funwithsisters5773 2 жыл бұрын
മേഡം പറഞ്ഞതിനേക്കാൾ കൂടുതൽ എനിക്ക് ഇതിൻ്റെ ഫലം കിട്ടിയിട്ടുണ്ട് എനിക്ക് ഉറങ്ങാൻ കിടക്കുമ്പോൾ അതിയായ കഫകെട്ടും ശ്വാസതടസ്സവും എന്നെ വല്ലാതെ അലട്ടിയിരുന്നു.'പല മരുന്നും ഞാൻ പരീക്ഷിച്ചിരുന്നു പക്ഷെ പൂർണമായ ഫലപ്രാപ്തി കിട്ടിയില്ല. ശ്വാസതടസ്സം വരുമ്പോൾ 2 ഗ്രാമ്പൂ വായിലിട്ട് കമിഴ്ന്ന് കിടന്നു അലിയിപ്പിച്ച് കഴിച്ചപ്പോൾ കഫം മുഴുവൻ പുറം തള്ളുകയും ശ്വാസതടസ്സം മാറുകയും നല്ലവണ്ണം ഉറങ്ങുവാൻ കഴിയുകയും ചെയ്തു. പിന്നീടെല്ലാം ഇത് ആവർത്തിച്ചു. ഇപ്പോൾ 5 വർഷം കഴിഞ്ഞു ഇതുവരെ യാതൊരു പ്രശ്നവുമില്ല പൂർണമായി മാറി.
@healthaddsbeauty
@healthaddsbeauty 2 жыл бұрын
Thanks for sharing this Ellarkkum upakarappedatte
@sureshsuresht9257
@sureshsuresht9257 Жыл бұрын
@@healthaddsbeauty 👍
@mixtape9600
@mixtape9600 10 ай бұрын
അറിവുള്ളവർ ഇതുപോലെ മറ്റുള്ളവർക്ക് പകർന്നു നല്കുന്നത് നല്ലതാണ്❤❤
@mathewparekatt4464
@mathewparekatt4464 9 ай бұрын
ഇതെങ്ങനെ അലിയിപ്പിക്കും ? ചവച്ച് തിന്നാനല്ലേ പറ്റൂ
@ayushrameh9343
@ayushrameh9343 2 жыл бұрын
Thank you ഡോക്ടർ. വളരെ നല്ല വീഡിയോ ആണ്. 👌🙏
@healthaddsbeauty
@healthaddsbeauty 2 жыл бұрын
Thanks
@beenapv8733
@beenapv8733 2 жыл бұрын
വീട്ടിൽ ഗ്രാമ്പൂമരമുള്ളതുകൊണ്ട് വളരേക്കാലമായി .. ഗ്രാമ്പൂ വെള്ളം വച്ചു കുടിക്കുകയും, കറികളിൽ ചേർക്കുകയും.. പല്ലുവേദനയ്ക്ക് ഉപയോഗിക്കുകയും കൂടാതെ ഗ്രാമ്പു ഇല സന്ധ്യയ്ക്ക് കൊതുക് വരാതിരിക്കാൻ പുകയ്ക്കുകയും ചെയ്യാറുണ്ട്..താങ്ക് യൂ ... ഡോക്ടർ ..❤️
@healthaddsbeauty
@healthaddsbeauty 2 жыл бұрын
Thanks Kothukinte ariyillarunnu Thanks
@abubackera7733
@abubackera7733 2 жыл бұрын
വളരെ ഗുണപാഠം ഡോക്ടർ
@healthaddsbeauty
@healthaddsbeauty 2 жыл бұрын
Thanks
@rajaniatkitchen9485
@rajaniatkitchen9485 2 жыл бұрын
വളരെ ഉപകാരമായിട്ടുള്ള tipsആണ് ഡോക്ടർ ഷേർ ചെയ്തു തന്നത്👍
@healthaddsbeauty
@healthaddsbeauty 2 жыл бұрын
Thanks
@babuskumar8755
@babuskumar8755 5 ай бұрын
Dr. 2ഗ്രാമ്പു ഇട്ട് ദിവസവും അര ഗ്ലാസ് വെള്ളം തിളപ്പിച്ച് കുടിക്കുന്നത് ശരീരത്തുണ്ടാകുന്ന മരവിപ്പ്, കൈപൊളപ്പ്, കൈകാൽ കഴപ്പ് ഇതിന് നല്ലതാണോ '🙏
@reshmajose3150
@reshmajose3150 Жыл бұрын
Please make a video pointing out natural substances which can be added to boiling water for daily drinking( we use cloves to get a flavor in water)
@healthaddsbeauty
@healthaddsbeauty Жыл бұрын
Sure cheyyam
@jayachandran.m4374
@jayachandran.m4374 Жыл бұрын
ഗ്രാമ്പൂ പോലത്തെ എടനപ്പൂവ് (വയണയുടെ പൂവ്) കുറച്ചു കിട്ടി. ഇത് കുടിവെള്ളം തിളപ്പിക്കാൻ ഉപയോഗിക്കാമോ? ഏത് അളവിൽ?
@hafsamusthafa7831
@hafsamusthafa7831 21 күн бұрын
Good 👍
@kunhammadk3657
@kunhammadk3657 Жыл бұрын
Great... thank you...!!!
@healthaddsbeauty
@healthaddsbeauty Жыл бұрын
Thank you too!
@rudranika2778
@rudranika2778 2 ай бұрын
Thanks dr
@afeethaafee2988
@afeethaafee2988 2 жыл бұрын
Good information keep Going Dr...
@healthaddsbeauty
@healthaddsbeauty 2 жыл бұрын
Thanks
@johnvarghese20
@johnvarghese20 2 жыл бұрын
Very good message 👏
@healthaddsbeauty
@healthaddsbeauty 2 жыл бұрын
Thanks
@janardhanankariyat7455
@janardhanankariyat7455 2 жыл бұрын
Thank you doctor 🌿
@healthaddsbeauty
@healthaddsbeauty 2 жыл бұрын
Thanks
@rafiyamuneer2193
@rafiyamuneer2193 Жыл бұрын
Pregnant aavan grambu vellam kudikunnath nallathano medam ..?
@healthaddsbeauty
@healthaddsbeauty Жыл бұрын
Athe
@sapnamsanam1328
@sapnamsanam1328 2 жыл бұрын
Thanks
@healthaddsbeauty
@healthaddsbeauty 2 жыл бұрын
Thanks
@rajeevpandalam4131
@rajeevpandalam4131 2 жыл бұрын
Dr_uri‌c Acid കുറയുമോ ഗ്രാമ്പു
@healthaddsbeauty
@healthaddsbeauty 2 жыл бұрын
Yes
@TheAlnaz
@TheAlnaz 2 жыл бұрын
അപ്പോൾ അതിനു എന്ത് ആണ് ചെയ്യേണ്ടത് dr.
@rajeevpandalam4131
@rajeevpandalam4131 2 жыл бұрын
പച്ച പപ്പായ അരിഞ്ഞ് വെള്ളം തിളപ്പിച്ച് അതിന്റെ കൂടെ രണ്ട് ഗ്രാമ്പു കൂടി ചതച്ചിടുക എന്നിട്ട് വീണ്ടും നന്നായി തിളപ്പിക്കുക എന്നിട്ട് അത് അരിച്ച് കുടിക്കുക
@abdhulkadarCp
@abdhulkadarCp 7 ай бұрын
OksirGood
@sureshsuresht9257
@sureshsuresht9257 Жыл бұрын
👍👍
@healthaddsbeauty
@healthaddsbeauty Жыл бұрын
Thanks
@rappifam6918
@rappifam6918 Жыл бұрын
Uzunnu kafham buddimutt undaughumo?
@healthaddsbeauty
@healthaddsbeauty Жыл бұрын
Yes koottum
@rappifam6918
@rappifam6918 Жыл бұрын
@@healthaddsbeauty thanks
@rappifam6918
@rappifam6918 Жыл бұрын
@@healthaddsbeauty no thero
@umeshvlog7842
@umeshvlog7842 Жыл бұрын
Thaq👍👍👍👍👍
@healthaddsbeauty
@healthaddsbeauty Жыл бұрын
Thanks
@jinivarghese3243
@jinivarghese3243 2 жыл бұрын
Is this can be used to increase sperm count??
@healthaddsbeauty
@healthaddsbeauty 2 жыл бұрын
Yes
@sureshsuresht9257
@sureshsuresht9257 Жыл бұрын
👍👍🖐️☘️
@healthaddsbeauty
@healthaddsbeauty Жыл бұрын
Ok
@subhashaswni4206
@subhashaswni4206 2 жыл бұрын
വോയ്സ് നന്നാകുമോ
@healthaddsbeauty
@healthaddsbeauty 2 жыл бұрын
Yes
@lustrelife5358
@lustrelife5358 2 жыл бұрын
💞💞💞💞💞💞💞💞💞💞👍
@healthaddsbeauty
@healthaddsbeauty 2 жыл бұрын
Thanks
@rajeevpandalam4131
@rajeevpandalam4131 2 жыл бұрын
ചിലർ ചായയിൽ ഇട്ട് കുടിക്കും
@healthaddsbeauty
@healthaddsbeauty 2 жыл бұрын
Yes
@rajeevpandalam4131
@rajeevpandalam4131 2 жыл бұрын
യൂറിക് ആസിഡ് കുറയാൻ ഏങ്ങനെ ആണ് ഗ്രാമ്പൂ use ചെയ്യേണ്ടത്
@zainhashim5478
@zainhashim5478 2 жыл бұрын
ഗ്രാബു കടുക്കയും പൊടിച്ചു തേനിൽ കുഴച്ചു മുഖത്തു പുരട്ടിയാൽ മുഖത്തെ ചുളിവ് പെട്ടന്ന് മാറി കിട്ടും
@healthaddsbeauty
@healthaddsbeauty 2 жыл бұрын
Thanks for sharing this
@vinodkumarpillai6538
@vinodkumarpillai6538 2 жыл бұрын
ഇത്രയും കംമെന്റിനു റിപ്ലൈ കൊടുത്ത നിങ്ങൾ ഒരു ഗ്രേറ്റ്‌ ആണ്‌
@healthaddsbeauty
@healthaddsbeauty 2 жыл бұрын
Thanks
@johneypunnackalantony2747
@johneypunnackalantony2747 2 жыл бұрын
Thank you so much D..r🌹💐💞
@healthaddsbeauty
@healthaddsbeauty 2 жыл бұрын
Thanks
@yasarlian4290
@yasarlian4290 7 ай бұрын
Thanks dr
@musthafat3095
@musthafat3095 2 жыл бұрын
Thank You Doctor, ഒരു പാട് നല്ല അറിവു കൾ തരുന്ന Dr.ക്ക് ആയിരമായി രം അഭിനന്ദനങ്ങൾ. 🌹🌹🌹👍👌
@healthaddsbeauty
@healthaddsbeauty 2 жыл бұрын
Thanks
@sajeevsaji8448
@sajeevsaji8448 6 ай бұрын
ഞാൻ ഗ്രാമ്പൂ ഇട്ട് തിളപ്പിച്ച വെള്ളം ആണ് കുടിക്കുന്നത് കുഴപ്പം ഉണ്ടോ ?
@jayakrishnanb6131
@jayakrishnanb6131 2 жыл бұрын
ഹായ് ഡോക്ടർ വളരെ മനോഹരമായിട്ടുണ്ട് വളരെയധികം ഉപകാരപ്പെട്ടു എല്ലാവിധ ആശംസകളും നേരുന്നു💞💞💞💞💞💞
@healthaddsbeauty
@healthaddsbeauty 2 жыл бұрын
Thanks
@Galaxys21-lq3hf
@Galaxys21-lq3hf 25 күн бұрын
Grambu itt Avi pidikamo..enkil ethra ennam
@theklathomas1574
@theklathomas1574 2 жыл бұрын
Doctor,Thank you for the good information.May GOD BLESS you and your family Abundantly
@healthaddsbeauty
@healthaddsbeauty 2 жыл бұрын
Thanks
@blackpanther2765
@blackpanther2765 2 жыл бұрын
ഈ അറിവിന് വളരെ അധികം നന്ദി Doctor.👍👍👍👍
@healthaddsbeauty
@healthaddsbeauty 2 жыл бұрын
Thanks
@manupillai4060
@manupillai4060 2 жыл бұрын
Thank you dr. Really appreciate your efforts. Actually , some one had advised me to consume 2 Clove with milk 🥛 for fertility!!!
@healthaddsbeauty
@healthaddsbeauty 2 жыл бұрын
Ok thanks
@nidheeshkalliyoor8029
@nidheeshkalliyoor8029 Жыл бұрын
😅😅😅😅9😅😅😅😅😅😅😅😅😅9😅😅😅😅😅9😅9😅9o😅ooooooooooooooooo😅😅
@nidheeshkalliyoor8029
@nidheeshkalliyoor8029 Жыл бұрын
😅😅😅😅9😅😅😅😅😅😅😅😅😅9😅😅😅😅😅9😅9😅9o😅ooooooooooooooooo😅😅
@nidheeshkalliyoor8029
@nidheeshkalliyoor8029 Жыл бұрын
😅Oo😅
@manupillai4060
@manupillai4060 Жыл бұрын
@@nidheeshkalliyoor8029 ??? It’s good for mental disorders too
@സിനിസിനി8293
@സിനിസിനി8293 Жыл бұрын
വെയിൽ കൊണ്ടാൽ ,മഴകൊണ്ടാൽ,വിയർത്താൽ,തണുപ്പ് അടിച്ചാൽ, എന്നു വേണ്ട എന്തെങ്കിലും ചെറിയ വ്യത്യാസം ഉണ്ടായാൽ പോലും എനിക്ക് നന്നായി തല vedhanikkumaairunnu. ഗ്രാമ്പു പൊടിച്ചത് തലവേദന ഉണ്ടാകുമ്പോൾ ഗ്രാമ്പു പൊടിച്ചത് panikkoorkkayude നീരും ചേർത്ത്,മൂർദ്ധാവിൽ,നെറ്റിയിൽ ഒക്കെ ഇടും,എന്നിട്ട് കുറച്ച് ഗ്രാമ്പു പൊടി ഇട്ട് വെള്ളം തിളപ്പിച്ച് ആവി പിടിക്കും.തലവേദന പെട്ടെന്ന് maarum. പെട്ടെന്ന് വരുന്നത് തടയുകയും ചെയ്യും. എൻ്റെ തലവേദന ഇങ്ങനെയാണ് സുഗമായത്.
@healthaddsbeauty
@healthaddsbeauty Жыл бұрын
Thanks for sharing this
@AbdulKareem-cs7bl
@AbdulKareem-cs7bl 5 ай бұрын
കയ്യിലെ തരിപ്പും കാലിലെ തരിപ്പും ഉള്ളവർക്ക് ഇത് ഇട്ട വെള്ളം കുടിക്കുന്നത് കൊണ്ട് പ്രയോജനം ഉണ്ടന്ന് കേട്ടു ഇത് സത്യമാണോ?
@vahidsv5045
@vahidsv5045 2 ай бұрын
Njan smoking nirthiyath ith kayichittaan
@vahidsv5045
@vahidsv5045 2 ай бұрын
Kooduthal(10piece) daily chavakkunnathond side effect undaavo?
@NoushadYaya
@NoushadYaya Ай бұрын
👍
@IbrahimPk-tu7bo
@IbrahimPk-tu7bo 2 ай бұрын
ഷുഗർ കൊളസ്ട്രോൾ ഉള്ള ആൾക്ക് ഇത് എങ്ങനെ ഉപയോഗിക്കാൻ പറ്റും പ്ലീസ് ഒന്നു പറയൂ ഡോക്ടർ
@niharakrishna8206
@niharakrishna8206 Жыл бұрын
ഗ്രാമ്പ് ഇട്ടു തിളപ്പിച്ച വെള്ളംഎന്നും കുടിക്കാമോ മേഡം
@healthaddsbeauty
@healthaddsbeauty Жыл бұрын
Ennum paadilla
@NazerKk432
@NazerKk432 2 жыл бұрын
ഏറെ നാളുകൾക്ക് ശേഷം കണ്ടതാ. മാഡം നന്നായി ഗ്രാംമ്പുവിനെ പരിചയപ്പെടുത്തിയതിന്.good
@healthaddsbeauty
@healthaddsbeauty 2 жыл бұрын
Thanks
@ShahulHameed-pt2bg
@ShahulHameed-pt2bg 2 жыл бұрын
ഗ്രാമ്പു ഇട്ടു വെള്ളം ചൂടാക്കി കുടിക്കാറ് ഉണ്ട് ഇതിൽ എന്തെങ്കിലും കുഴപ്പമുണ്ടോ dr
@healthaddsbeauty
@healthaddsbeauty 2 жыл бұрын
Kuzhappam ella
@ShahulHameed-pt2bg
@ShahulHameed-pt2bg 2 жыл бұрын
@@healthaddsbeauty Dr എനിക്ക് ശ്വാസതടസ്സം ഉണ്ട് കഭം കാരണം ഞാൻ മിക്ക സമയത്തും എന്റെ തൊണ്ട ക്കുഴിയുടെ താഴെ കഭത്തിന്റെ ബുദ്ദിമുട്ട് ഉണ്ടാകാർ ഉണ്ട് ചിലസമയത്തു ഞാൻ സംസാരിക്കുന്നത് പോലും മനസ്സിലാവില്ല ഇ കാരണത്താൽ. നിരന്തരമായി മാറുവാൻ ഒരു ഉപായം പറഞ്ഞു തരാമോ ഞാൻ പേടിച്ചിട്ട് പാൽചായ പാല് തണുപ്പ് തീരെ ഉപയോഗിക്കാർ ഇല്ല
@rosammamathai1032
@rosammamathai1032 2 жыл бұрын
Thank you.
@healthaddsbeauty
@healthaddsbeauty 2 жыл бұрын
Thanks
@sunithapremkumar9756
@sunithapremkumar9756 11 ай бұрын
Hridaya.arogyathinu.vandi.ethu.kazhikamo..hart.block.varathirikan.anthenkilum..arivu.tharanam.doctor
@riyascp3483
@riyascp3483 2 жыл бұрын
Thankyou doctor
@healthaddsbeauty
@healthaddsbeauty 2 жыл бұрын
Thanks
@sebastianmathew4488
@sebastianmathew4488 2 жыл бұрын
നല്ല information. ശതാവേലിയെപ്പറ്റി ഒരു video ചെയ്യാമോ
@healthaddsbeauty
@healthaddsbeauty 2 жыл бұрын
Already video ittittundu
@famirafik143
@famirafik143 2 жыл бұрын
😍 🤔 ശതാവേലിയല്ല 😏വയ്യാവേലി 😜 ശതാവരിയാണ്
@zayanuvlog2330
@zayanuvlog2330 6 ай бұрын
മുടി കോഴിച്ചിലിന് ഇത് പറ്റുമോ ഗ്രാമ്പ്
@pasminapachu5992
@pasminapachu5992 11 ай бұрын
Dr krambu jadhika kudi vellam thilapichu kudikarnd artirics implementation kurayan vendi
@ismayeelramadan3210
@ismayeelramadan3210 2 жыл бұрын
Good information health adds BEAUTY dr
@healthaddsbeauty
@healthaddsbeauty 2 жыл бұрын
Thanks
@jissjose4718
@jissjose4718 6 ай бұрын
Does clove water spray help with hair growth
@biviyavarghese9321
@biviyavarghese9321 9 ай бұрын
Veruthe thanne thinnal kozhappam indo 😊
@seenajamal753
@seenajamal753 11 ай бұрын
ഗ്രാമ്പൂ ഇട്ട് വെള്ളം തിളപ്പിച്ച്‌ വായിൽ കൊണ്ടാൽ വായിൽ വരുന്ന alcer കുറയും
@healthaddsbeauty
@healthaddsbeauty 11 ай бұрын
Thanks
@mansoorsmr650
@mansoorsmr650 Жыл бұрын
Mam male clove kazhikamo benfits undo please reply
@SujishaPp-up4vp
@SujishaPp-up4vp 10 ай бұрын
ഞാൻ ഇടക്കിടക്ക് ഗ്രാമ്പൂ വായിൽ ഇട്ടു ചവക്കാറുണ്ട്, ഇതിന്റെ എളവ് കൂടിയാൽ കുഴപ്പമുണ്ടോ
@healthaddsbeauty
@healthaddsbeauty 10 ай бұрын
Avalu koodaruthu
@cheriyankannampuzha777
@cheriyankannampuzha777 2 жыл бұрын
Nice elaborating, people will realise that food is medicine,
@healthaddsbeauty
@healthaddsbeauty 2 жыл бұрын
Thanks
@kochupepe
@kochupepe 2 жыл бұрын
Informative video 🤝👍🏼, Thank you Doctor👏🏻
@healthaddsbeauty
@healthaddsbeauty 2 жыл бұрын
Thanks
@athiraanju2050
@athiraanju2050 11 ай бұрын
Fertility plbms ullvrk yithnte water kudichl ovultion nadakum Yann parayunu sheriynoo dr
@healthaddsbeauty
@healthaddsbeauty 10 ай бұрын
Yes
@jacobscaria3903
@jacobscaria3903 2 жыл бұрын
ഡ്രൈവിങ് സമയം ഉറക്കം വരികയാണെങ്കിൽ ഒരു ഫ്ലവർ ചവച്ചരച്ചു കൊണ്ടിരുന്നാൽ കുറച്ചു സമയം ഉറക്കം പിടിച്ചു നിർത്താം.
@healthaddsbeauty
@healthaddsbeauty 2 жыл бұрын
Thanks for sharing this Ellavarkkum upakarikkatte
@sheejasheena4085
@sheejasheena4085 Жыл бұрын
ഗ്രാമ്പു ഇട്ട് വെള്ളം തിളപ്പിച്ച്‌ ദിവസവും കുടിക്കുന്നതിൽ കുഴപ്പം ഉണ്ടോ
@healthaddsbeauty
@healthaddsbeauty Жыл бұрын
Daily venda
@jishawadakkepat5216
@jishawadakkepat5216 2 жыл бұрын
Thank you Mam 🙏👌❤
@healthaddsbeauty
@healthaddsbeauty 2 жыл бұрын
Thanks
@arunnithan9915
@arunnithan9915 11 ай бұрын
Good...is grampoo tea better for health....
@ShajiraShameer-nw7mq
@ShajiraShameer-nw7mq Жыл бұрын
Dr,,, ,,, granbu enjii ettu ondakkiye chaaya gallstones ollavarkku kudikkamo,,
@healthaddsbeauty
@healthaddsbeauty Жыл бұрын
Yes
@rappifam6918
@rappifam6918 Жыл бұрын
Dr no thero (watsapp)
@ramyamr7854
@ramyamr7854 Жыл бұрын
Daily vellam thilappichu kudikkan pattumo doctor. Plz replay me
@healthaddsbeauty
@healthaddsbeauty Жыл бұрын
Yes
@SPK2020
@SPK2020 Жыл бұрын
Mam പേരാവൂർ എവിടെയാ നിങ്ങളുടെ ക്ലിനിക്??
@healthaddsbeauty
@healthaddsbeauty Жыл бұрын
Ayur Satmyam, AVP Coimbatore Agency - Peravoor 089210 46160 g.co/kgs/2VRFbw
@mansoorsmr650
@mansoorsmr650 11 ай бұрын
Mam clove, nutmeg ivarendum cherthu kazhikamo please replay
@healthaddsbeauty
@healthaddsbeauty 11 ай бұрын
Yes
@valsammakarunakaran4800
@valsammakarunakaran4800 4 ай бұрын
Thank you doctor
@gaminggcg
@gaminggcg Жыл бұрын
ഡോക്ടർ കൊളെസ്ട്രോൾ കുറയ്ക്കും എന്ന് പറയുന്നു. ഡോസ് എങ്ങനെ കഴിക്കാം
@healthaddsbeauty
@healthaddsbeauty Жыл бұрын
2 ennam ittu thilappicha one glass vellam aanu morning kudikkendathu
@jaseerajasee3799
@jaseerajasee3799 2 жыл бұрын
Dr enikk theyroid ind 2 grambu chood vellathil ittu kudikamo collage povumbol edukalo athanu reply plzz
@healthaddsbeauty
@healthaddsbeauty 2 жыл бұрын
Yes kudikkam
@kbfcfan3850
@kbfcfan3850 Жыл бұрын
Grambu thilappicha vellam Ella divasavum kudikkunnath kond kuzhuppavundo
@healthaddsbeauty
@healthaddsbeauty Жыл бұрын
Ella Divasavum paadilla Azhichayil 4 days aavam
@jamshazzi505
@jamshazzi505 2 жыл бұрын
breathing problem ullaravark grambu water empty stomchil kudikamoo
@healthaddsbeauty
@healthaddsbeauty 2 жыл бұрын
Yes
@jamshazzi505
@jamshazzi505 2 жыл бұрын
thank you....
@aswathybaburaj3238
@aswathybaburaj3238 5 ай бұрын
Thanks doctor ❤❤❤❤❤❤❤
@AliMohammed-ld6rs
@AliMohammed-ld6rs 2 жыл бұрын
Thanks 👍 Dr Dr നിങ്ങളെ എങ്ങനെ Contact : ചെയ്യും Please reply
@healthaddsbeauty
@healthaddsbeauty 2 жыл бұрын
Healthaddsbeauty@gmail.com
@ratheeshkumarkottarakkara7368
@ratheeshkumarkottarakkara7368 Жыл бұрын
Dates and badam morning kazhikkamo
@dineshnandha810
@dineshnandha810 Жыл бұрын
Dr grambhu thilapaichu vellam kudikkarundu athu kondu enthakilum prasam undo
@healthaddsbeauty
@healthaddsbeauty Жыл бұрын
Kuzhappam Ella Daily paadilla enne uloo
@JohnKM-g3c
@JohnKM-g3c 11 ай бұрын
Grampuvinte ila 🌿 itta vellam kudikkunnath nallathano doctor
@healthaddsbeauty
@healthaddsbeauty 11 ай бұрын
Yes
@devikaagopan3529
@devikaagopan3529 2 жыл бұрын
Good information Thank you dr 🥰🥰🥰
@healthaddsbeauty
@healthaddsbeauty 2 жыл бұрын
Thanks
@thewriter1234
@thewriter1234 Жыл бұрын
Mam ulcer patient and gerd ullavarkk ith podichu kazhikkunnath nallathano?
@healthaddsbeauty
@healthaddsbeauty Жыл бұрын
Alla
@sureshsuresht9257
@sureshsuresht9257 Жыл бұрын
Orupad upakaram ulla drgi 👍🙏🙏
@healthaddsbeauty
@healthaddsbeauty Жыл бұрын
Ok thanks
@sureshsuresht9257
@sureshsuresht9257 Жыл бұрын
Pnnu🖐️🌹🙏
@sandhyaaryan843
@sandhyaaryan843 2 жыл бұрын
പ്രേഗ്നെണ്ട് ടൈമിൽ ഗ്രാമ്പു വാട്ടർ kudikamo
@healthaddsbeauty
@healthaddsbeauty 2 жыл бұрын
Yes
@mastersong89
@mastersong89 2 жыл бұрын
To look young all when we drink one glass milk with grambu powder
@healthaddsbeauty
@healthaddsbeauty 2 жыл бұрын
Ok
@rageshktpalakkalrkt4717
@rageshktpalakkalrkt4717 Жыл бұрын
ഗ്രാമ്പു തെ best medicine for എക്കിൾ
@healthaddsbeauty
@healthaddsbeauty Жыл бұрын
Ok thanks
@lakshminarayanan8524
@lakshminarayanan8524 2 жыл бұрын
Super👍🏻✨️
@healthaddsbeauty
@healthaddsbeauty 2 жыл бұрын
Thanks
@sujathakp2732
@sujathakp2732 11 ай бұрын
Dr husband nu plural effiction enthanu medicine
@healthaddsbeauty
@healthaddsbeauty 11 ай бұрын
Athu reports kanendi varum
@shaznap7725
@shaznap7725 2 жыл бұрын
Cardamom kurich parayo. Adikam kazhichal blood kurayum en keti
@healthaddsbeauty
@healthaddsbeauty 2 жыл бұрын
Yes parayam
@hariwelldone2313
@hariwelldone2313 2 жыл бұрын
Dr. രാവിലെ വെറും വയറ്റിൽ മൂന്ന് ഗ്രാമ്പു ചവച്ചരച്ചു ഡെയിലി കഴിക്കുന്നത്‌ നല്ലതാണോ ഇതിന് വല്ല സൈഡ് എഫക്റ്റും ondo
@healthaddsbeauty
@healthaddsbeauty 2 жыл бұрын
Yes Maximize one per day Thudarchayayi ella divasavum paadilla
@hariwelldone2313
@hariwelldone2313 2 жыл бұрын
@@healthaddsbeauty thank you doctor
@jamjamm2371
@jamjamm2371 6 ай бұрын
❤❤🎉🎉🎉
@NARAYANANP-l7e
@NARAYANANP-l7e 5 ай бұрын
🙏
@prakashparemmal3834
@prakashparemmal3834 10 ай бұрын
Useful information thank you doctor.
@healthaddsbeauty
@healthaddsbeauty 10 ай бұрын
So nice of you
@TheAlnaz
@TheAlnaz 2 жыл бұрын
Dr. ഗ്രാമ്പു ഒരു ആന്റി ഇൻഫ്ലമേറ്ററി എന്ന് അല്ലെ പറയുന്നേ.... ഇത് വാതത്തിന് നല്ലത് ആണോ
@healthaddsbeauty
@healthaddsbeauty 2 жыл бұрын
Aanu
@TheAlnaz
@TheAlnaz 2 жыл бұрын
@@healthaddsbeauty താങ്ക്സ് ഡോക്ടർ ഞാൻ കാണാറുണ്ട് dr.ന്റെ വീഡിയോസ്. 👍
@sadikebrahimebrahim
@sadikebrahimebrahim 6 ай бұрын
👌👍🏻
@AbcdeF-io1gn
@AbcdeF-io1gn 2 жыл бұрын
Kidney stone ഉള്ളവർക്കു ഗ്രാമ്പു വെള്ളം കുടിക്കാൻ പറ്റുമോ please replay🙏
@healthaddsbeauty
@healthaddsbeauty 2 жыл бұрын
Pattum
@AbcdeF-io1gn
@AbcdeF-io1gn 2 жыл бұрын
@@healthaddsbeauty ✌️
@jayarajan3905
@jayarajan3905 7 ай бұрын
❤❤❤
@sreeshmasree8332
@sreeshmasree8332 2 жыл бұрын
Thank you doctor
@healthaddsbeauty
@healthaddsbeauty 2 жыл бұрын
Thanks
@gokulnath814
@gokulnath814 2 жыл бұрын
Dr nike swasam mutte anubavappedunnunde nike 3gramphu veedam daily kazhikkamo
@healthaddsbeauty
@healthaddsbeauty 2 жыл бұрын
Yes
@gokulnath814
@gokulnath814 2 жыл бұрын
Tanku u maam
@archanarenju4244
@archanarenju4244 2 жыл бұрын
Mam Njan after delivery Vayaru kurayan Ulla enthelum tips chodichirunni.... Please don't forget about mam
@healthaddsbeauty
@healthaddsbeauty 2 жыл бұрын
Yes I will do
@archanarenju4244
@archanarenju4244 2 жыл бұрын
@@healthaddsbeautythank you mam etrayum pettannu pratheekshikkunnu
@venugopalnair4002
@venugopalnair4002 2 жыл бұрын
Very informative
@healthaddsbeauty
@healthaddsbeauty 2 жыл бұрын
Thanks
@vmabraham4564
@vmabraham4564 8 ай бұрын
Thankyou!. Dr🙏
@healthaddsbeauty
@healthaddsbeauty 8 ай бұрын
Most welcome!
Players vs Corner Flags 🤯
00:28
LE FOOT EN VIDÉO
Рет қаралды 70 МЛН
Running With Bigger And Bigger Lunchlys
00:18
MrBeast
Рет қаралды 111 МЛН
规则,在门里生存,出来~死亡
00:33
落魄的王子
Рет қаралды 20 МЛН
Triphala benefits in malayalam| ത്രിഫല| Dr Jaquline
16:39
Health adds Beauty
Рет қаралды 700 М.
Players vs Corner Flags 🤯
00:28
LE FOOT EN VIDÉO
Рет қаралды 70 МЛН