ഗരുഡ പുരാണം(യമ മാർഗ നിരൂപണം : 2)

  Рет қаралды 6,742

ഗുരുകുലം (Krishna Das )

ഗുരുകുലം (Krishna Das )

Күн бұрын

Пікірлер
@SujithkumarSujith-h8s
@SujithkumarSujith-h8s 11 ай бұрын
കേട്ടിട്ട് പേടി വരുന്നു 😭😭
@akshaybinesh
@akshaybinesh 3 жыл бұрын
ഹരേ കൃഷ്ണ
@akshaybinesh
@akshaybinesh 3 жыл бұрын
നല്ല വീഡിയോ
@KrishnaDas-qn6dj
@KrishnaDas-qn6dj 3 жыл бұрын
😊🙏
@Trcammunity
@Trcammunity 4 ай бұрын
@@KrishnaDas-qn6djbhagavatgitayilum ,vedangalilum hell and heaven concept illa purananam ellam fake ahnu vyasan rand varthanam parayunno😂
@radhamonywarrier8809
@radhamonywarrier8809 2 жыл бұрын
Ethoke.kelkumpol.vallatha.vishamam.thonnunnu.entebharthavu.mrichitu.randuvarshamakarayi.pavam.marichupoyavarellam.aareum.orudoodhanmarumupadravikkallebhgavane
@KrishnaDas-qn6dj
@KrishnaDas-qn6dj 2 жыл бұрын
ഭഗവാനിൽ ഭക്തിയോടെ പ്രാർത്ഥിക്കുക ഹരേ കൃഷ്ണ 😊🙏🕉️
@akshaybinesh
@akshaybinesh 3 жыл бұрын
14 ദിവസം പിണ്ഡകർമം ചെയ്യാറുള്ളൂ പിന്നെ ആണ്ടിനും. അപ്പോൾ ഈ 16 പുരത്തിൽ എന്ത് ഭൂജിക്കും. എന്തായിരിക്കും അപ്പോൾ അവസ്ഥ
@radhamonywarrier8809
@radhamonywarrier8809 11 ай бұрын
Ella ആത്മകൾ കും നല്ലത് മാത്രമേ varavu
@marytx1934
@marytx1934 2 жыл бұрын
ഈ ലോകത്തു ജീവിക്കുമ്പോൾ നന്നായി (നന്മകൾ) ചെയ്തും ഒരു ജീവികളെയും കൊല്ലാതെയും എല്ലാത്തിലും ഉപരി സ്നേഹത്തോടും കരുണ യോടും (മറ്റുള്ളവരോട് ) പെരുമാറുവാണെ നല്ലൊരു മരണം കിട്ടുകയും മരിച്ചാൽ ഉടനെ സ്വർഗ്ഗത്തിൽ പോകും (അല്ലാത്തവർ ആണ് ഈ 28 യാധനകൾ അനുഭവിക്കുന്നത് .... 28-ൽ കുറച്ചു ഈ ഭൂമിയിൽ വച്ചു തന്നെ അനുഭവിക്കും (അല്ലാത്തവർ മരിച്ചാൽ അവർക്ക് പുനർജന്മമുണ്ടാകും അതുകൊണ്ട് (ദൈവ ഇഷ്ടപ്രകാരം മനുഷ്യർ ജീവിക്കുക ) നമ്മൾ എവിടെ പോകും എന്നത് ജീവിച്ചിരിക്കുമ്പോൾ തന്നെ അറിയാം ..... സാത്താന്റെ പ്രലോഭനത്തിൽ ഉൾപ്പെടാതെ ഉണർന്നിരുന്നു പ്രാർത്ഥിക്കുക ദൈവദൂതന്മാർ ആത്മാവിനെ കൊണ്ടു പൊയ്ക്കോളും
@KrishnaDas-qn6dj
@KrishnaDas-qn6dj 2 жыл бұрын
ഹരേ കൃഷ്ണ 🙏. കൃഷ്‌ണം വന്ദേ ജഗത് ഗുരും 😊
@akshaybinesh
@akshaybinesh 3 жыл бұрын
യമന്റെ അടുത്ത് എത്തുമ്പോൾ ഈ പ്രേതത്തിന് ഭൂമിയിലെ ഭൂതകാലം ഓർമ ഉണ്ടാവുമോ
@KrishnaDas-qn6dj
@KrishnaDas-qn6dj Жыл бұрын
ഉണ്ടാവും
@princessspriya
@princessspriya 8 ай бұрын
Dayivameaa entea Amma🙁🙁
@KrishnaDas-qn6dj
@KrishnaDas-qn6dj 8 ай бұрын
പേടിക്കണ്ട. ഭഗവാനെ വിശ്വസിച്ച് നാമജപം നടത്തി അമ്മയ്ക്ക് വേണ്ടി പ്രാർത്ഥിക്കുക. ഒപ്പം കർക്കിടക വാവ് ബലി, വാർഷിക ബലി എന്നിവ ആചാരിക്കുക 😊
@princessspriya
@princessspriya 8 ай бұрын
@@KrishnaDas-qn6dj തിരുമേനി 5 month ayit ull മരിച്ചിട്ട് 48 age lung cncr ആയിരുന്നു arinju ila...പെട്ടന് ഉള്ള മരണം കാരണം ഇപോഴും ഓർക്കാൻ പോലും vaya marichunn... വിശ്വസിക്കാൻ പോലും vaya marichu🙁പോയന്ന്... Dayivathea എല്ലാം njn veruth... Ignea arekum കൊടുക്കരുത് dayivam ഉണ്ടങ്കിലും ilakilum സഹിക്കാൻ പറ്റാത്ത അത്രയും vethana ane🙁🙁 ഓർത്തു കരയാൻ മാത്രം വിധി
@princessspriya
@princessspriya 8 ай бұрын
ഇങ്ങനെ ഉള്ള വീഡിയോ കണ്ടിട്ട് ആണ് entea അമ്മ avedea ആണെന്ന് njn നോക്കുന്നത് 🙁🙁🙁valarea അതികം vethana und
@Ramnambiarcc
@Ramnambiarcc Жыл бұрын
ഗരുഡപുരാണം വീട്ടിൽ വായിക്കുന്നത് ഉചിതം ആണോ? ആര് എഴുതിയ ബുക്ക് ആണ് മാർക്കറ്റിൽ കിട്ടുക?
@KrishnaDas-qn6dj
@KrishnaDas-qn6dj Жыл бұрын
ഒരുപാട് പബ്ലിക്കേഷൻസ് ഉണ്ട്. എന്റെ കയ്യിൽ ഉള്ളത് കിളിപ്പാട്ട് ആണ്. വീട്ടിൽ നിന്ന് വായിച്ചാൽ എന്താ കുഴപ്പം 😊. ഒരു കുഴപ്പവും ഇല്ല
@Ramnambiarcc
@Ramnambiarcc Жыл бұрын
@@KrishnaDas-qn6dj Thank you dear. ❤️🙏
@akshaybinesh
@akshaybinesh 3 жыл бұрын
Continue വീഡിയോ. 28 നരക ശിക്ഷ വേണം
@KrishnaDas-qn6dj
@KrishnaDas-qn6dj 3 жыл бұрын
അതിനെ കുറിച്ച് ഉള്ള വീഡിയോ ഉണ്ട് 😊🙏
@Trcammunity
@Trcammunity 4 ай бұрын
@@KrishnaDas-qn6djplease reply eth fake alle???? Bhagavathgitayila reborn mathrame ollu hell and heaven bhoomiyil thanne alle
@akshaybinesh
@akshaybinesh 3 жыл бұрын
ആണ്ടിന് പിണ്ഡം വെക്കുമ്പോൾ ഈ ആത്മാവ് ഭൂമിയിൽ വരുമോ
@radhikakurup9787
@radhikakurup9787 3 ай бұрын
ഇത്രയും അനുഭവിക്കാൻ വേണ്ടി എന്തിനാണ് ജനനം തരുന്നത് നമ്മളാവശ്യപ്പെട്ടോ ജനിപ്പിക്കാൻ ഭൂമിയിൽ പുണ്യം ചെയ്യാൻ വേണ്ടിയാണോ ഓരോരുത്തരേയും ജനിപ്പിക്കുന്നത് ഇതൊന്നും സത്യമല്ല ദ്രോഹം ചെയ്യുന്നവർക്ക് ശിക്ഷ ഒണ്ട് മരിച്ച ആത്മാക്കൾ ഒക്ക് എല്ലാ മനുഷ്യൻ്റെയും ആത്മാവിനെ യമ ദേവൻെറ കിങ്കരന്മാർ വന്ന് കൊണ്ട് പോകുന്നുണ്ട് ഞാൻ വ്യക്തമായി കണ്ടത്ത് പറഞ്ഞാൽ ആരും വിശ്വസിക്കില്ല ആത്മാവ് ഒരിക്കലും താൻ വസിക്കുന്ന ദേഹം വിട്ട് പോകില്ല പിടിച്ചു വലിച്ച് കെട്ടിയാണ് ആത്മാവിനെ ദേഹത്തിൽ നിന്ന് വേർപെടുത്തുന്നത് ഈ ദേഹം നശിപ്പിക്കുന്നതോടെ ആത്മാവിന് കേറിക്കൂടാൻ ശരീരമില്ലാതെയാകും ഈ ശരീരം എവിടെ മറവ് ചെയ്യുന്നുവോ അവിടെത്തന്നെ ചുറ്റിപ്പറ്റി ഈ ശരീരം നിൽക്കുന്നു തനിക്ക് വസിക്കാനുള്ള ശരീരം കിട്ടാത്തതിൽ ഈ ആത്മാക്കൾ ദുഖിതരും കുപിതരുമാണ് പിന്നിട് നമ്മൾ നൽകുന്ന പ്രാർത്ഥനകളിലൂടെ ഇവർ ശാന്തരാകുകയും പിതൃ ലോകത്തിലേക്ക് പോകാൻ തയ്യാറാകുകയും ചെയ്യുന്നു കൊല ചെയ്യുന്നവരും ദുഷ്ട പ്രവർത്തികൾ ചെയ്യുന്നവരും പ്രേതാ മൈക്കളായി അലഞ്ഞു നടക്കുന്നു അവർക്ക് ഒരിടവും കിട്ടില്ല സമയമാകുമ്പോൾ അവർ കഴിഞ്ഞ ജന്മത്തിൽ അവർ കൊടുത്ത വേദന അനുഭവിക്കാനിടയുള്ള സ്ഥലങ്ങളിൽ വീണ്ടും ജനിക്കുന്നു
@sunubiju6307
@sunubiju6307 11 ай бұрын
ഹരേ കൃഷ്ണ
@KrishnaDas-qn6dj
@KrishnaDas-qn6dj 11 ай бұрын
😊🙏🏻
@bineeshs2935
@bineeshs2935 11 ай бұрын
ഹരേ കൃഷ്ണ
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН
Eckhart Tolle on the Next Stage of Evolution
11:53
Eckhart Tolle
Рет қаралды 22 М.
ഗരുഡ പുരാണം( ഭാഗം :1)  #hindupuranam #afterdeathinhinduism
11:00
ഗുരുകുലം (Krishna Das )
Рет қаралды 13 М.
ഗരുഡപുരാണം സത്യമാണോ?
8:24
Advaithashramam
Рет қаралды 64 М.