അഴിമതി നടത്തുന്നവരെ വധശിക്ഷ നടത്താതെ നാട് രക്ഷപെടില്ല 👍👍👍
@krishnakumar-wn1xf Жыл бұрын
Engil kerala gvt 90% udyogastarude thala kanilla. 🙄👹
@antony7708 Жыл бұрын
ഇതാണ് കേരളത്തിന്റെ അവസ്ഥ
@pushparaj922 Жыл бұрын
ശരണ്യ മനോജ്👍👌👏♥️ ബെസ്റ്റ് Great
@grobertraj8629 Жыл бұрын
മിസ്റ്റർ ശരണ്യ മനോജ് നിങ്ങൾ ഉന്നയിച്ച കാര്യങ്ങൾ വളരെ ശരിയാണ് ഇദ്ദേഹത്തെപ്പോലുള്ള ബൂർഷ്വാ പാർട്ടികളെ കേരളത്തിലെ ട്രേഡ് യൂണിയന് പോലും നിലയ്ക്കു നടത്താൻ സാധിക്കുന്നില്ല മനോജ് കുമാർ എങ്ങനെയാണ് ഇയാളെ തളക്കാൻ പോകുന്നതെന്ന് അറിയാൻ ആഗ്രഹമുണ്ട് ഏതായാലും ധൈര്യമായി മുന്നേറുക ജീവിക്കാൻ സമ്മതിച്ചില്ലെങ്കിൽ വിടരുത്
@johnsonkuruvilla6963 Жыл бұрын
Xr
@thomasthekkekara Жыл бұрын
ഇപ്പോൾ മാടക്കടക്കാരൻ കുറഞ്ഞത് 50,000 കൊടുക്കേണ്ട കാലമാണ്
@antojohnpaul2932 Жыл бұрын
അഴിമതിനടത്തുന്ന govt ഉദ്യോഗസ്ഥരുടെ സ്വത്തു കണ്ടുകെട്ടുന്നതുനുള്ള നിയമം വേണം.... Min 6-10 വർഷം imprisonment വേണം.. പെൻഷൻ റെദധാതാക്കണം..
@jayeshsadithyaktr2051 Жыл бұрын
ഇത് സത്യമാണ് ... ധാരാളം ദീർഘ ദൂര സർവ്വീസുകൾ ഉണ്ടായിരുന്നു ശരണ്യ മോട്ടോർസിന് . ജനങ്ങൾക്ക് വളരെ ഉപകാരപ്രദമായ സർവ്വീസുകൾ ആയിരുന്നു. ഈ വ്യവസായത്തെ തകർക്കുകയായിരുന്നു . എന്റെ നാട്ടിൽ നിന്നും (ഓയൂർ. ) എറണാകുളം അമൃത ആശുപത്രി വരെ സർവ്വീസ് നടത്തുന്ന ശരണ്യ ബസ് ഗ്രാമപ്രദേശങ്ങളിലെ ഒരുപാട് സാധാരണക്കാരുടെ ആശയമാണ് അതിനെ തുരങ്കം വെക്കുന്ന നടപടി ജനങ്ങളോടുള്ള ദ്രോഹം മാത്രമായി മാത്രമേ കാണാൻ കഴിയൂ ...
@jayachandranpillai5444 Жыл бұрын
ശരണ്ണിയാ മനോജ് 🙏👍
@1969R Жыл бұрын
അഴിമതിയും കെടുകാര്യസ്ഥതയും കൊള്ളയും അഴിമതിയും കൊണ്ട് കേരളം നിറഞ്ഞു കവിഞ്ഞു. പിണറായി സർക്കാരാണ് എല്ലാത്തിനും ഉത്തരവാദി......
കീഴ് വഴക്കം പോലും. 😈ഭീഷണിയ്ക്ക് മുൻപിൽ താഴ്ന്നു കൊടുക്കരുത് sir. കൊട്ടാരക്കര -പത്തനാപുരം റൂട്ടിൽ ശരണ്യ ബസ് നിർത്തി ksrtc ഓടുന്നതിന്റെ ബുദ്ധിമുട്ട് നന്നായി ഞങ്ങൾ അനുഭവിക്കുന്നുണ്ട് 🔥.
കുന്നിന് ഒരു കുഴി ഉണ്ടാകും. ജനം എന്തെല്ലാം കാഴ്ചകൾ കണ്ടിരിയ്ക്കുന്നു.🙂
@jopanachi606 Жыл бұрын
കേരളത്തിൽ എല്ലാ ഡിപ്പാർട്മെന്റും corruption കൊണ്ട് നിറഞ്ഞിരിക്കുന്നു , the concerned officer who is asking this bribe should be dismissed from service , what a corrupted government running our state, shame on all concerned authorities.
@josejoseph8097 Жыл бұрын
1
@sreeram8914 Жыл бұрын
ഇപ്പോ തന്നെ... KSRTC മുചൂടും മുടിച്ചിട്ടും അവനെ അവിടെ നിന്ന് മാറ്റിയിട്ടില്ല പിന്നല്ലിയോ!!!!!!
@anilsideas7764 Жыл бұрын
അമൃത മെഡിക്കൽ കോളേജിൽ പോകാൻ വലിയ ഉപകാരമുള്ള സർവീസ് ആണ് ഓയൂരിൽ നിന്നുള്ളത്. ഞാൻ ഇതിൽ യാത്ര ചെയ്തിട്ടുണ്ട്. രോഗികൾക്കു യാത്ര ക്ഷീണം ഉണ്ടാകുന്നില്ല എന്നതാണ് ഇതിന്റെ പ്രേത്യേകത 👌
@bennymathewmathew7042 Жыл бұрын
ഇത്രയും ധിക്കാരം പിടിച്ച ബസ് ജീവനക്കാർ വേറെയില്ല പാലായിൽ നിന്നും എറണാകുളം പോകുന്ന ബസുകളിൽ യാത്രക്കാർ കയറിയാൽ അതിലെ ജീവനക്കാർ പറയും ഇതിനു മുൻപ് ശരണ്യ പോകുന്നുണ്ട് അവർ വരുമ്പോൾ ബസിൽ നിന്നും ഒന്നു ഇറങ്ങണം ഇതിൽ യാത്രക്കാർ ഇരിക്കുന്നത് കണ്ടാൽ അവർ ഞങ്ങളോട് വഴക്കിനു വരും എന്ന് മറ്റുള്ള ബസിലെ ജീവനക്കാർക്ക് വരെ പേടിയാണ് എല്ലാ ടൗൺകളിലും വൺവേ തെറ്റിച്ചാണ് ഇവർ സ്റ്റാണ്ടുകളിൽ കയറുന്നതു നിങ്ങളുടെ ബുസ്കൾ അപകടത്തിൽ പെട്ട ആൾക്കാരുടെ ശാപം നിങ്ങള്ക്ക് കിട്ടാതിരിക്കുമോ. നിങ്ങള്ക്ക് പെർമിറ്റ് ഇല്ലാത്ത രാമപുരം വഴി സർവീസ് നടത്തി ഒരു സ്കൂൾ കുട്ടിയെ ഇടിച്ചു തെറിപ്പിച്ചു മരിച്ചു പോയ ആ കുട്ടിയുടെ മാതാപിതാക്കളുടെ അവസ്ഥ നിങ്ങൾ ഓർക്കാറുണ്ടോ
@jithinjaganathan5437 Жыл бұрын
Apakadam ethu vandi thattiyalum undavum bro
@crpd1731 Жыл бұрын
നമ്മൾ കൊയ്യും വയലുകൾ എല്ലാം നമ്മുടേതാകും പൈങ്കിളിയെ 🤩🤩🤩🤩🤩 നമ്മൾ പിരിക്കും പണമെല്ലാം നമ്മുടേതാകും നേതാവേ🥵🥵🥵🥵
@samarth4054 Жыл бұрын
കുറച്ച് കണ്ണൂരിലേക്ക് കൊണ്ടുവരൂ..ഇവിടെ പുതിയ ക്രിമിനൽ വർഗ്ഗം ബസ്സ് മേഖലയിൽ രൂപപ്പെട്ടുവരുന്നുണ്ട്.
@AnilKumar-pu1tp Жыл бұрын
ശരണ്യ ബസുകൾക്കെെതിരെ നടപടിയെടുക്കാൻ ഭയമായിരുന്നു എന്നാണ് കേട്ടിട്ടുള്ളത്.
സ്വന്തം ബന്ധു ആണ് ഈ ഇടതു മുന്നണി യിൽ ഉള്ളത്. എന്തു അഭിപ്രായ വ്യത്യാസം ഉണ്ടേലും അദ്ദേഹത്തെ കൊണ്ട് ഈ വിഷയം നിയമസഭയിൽ ഉന്നയിക്കണം. പിന്നെ നിയമപരമായി മുന്നോട്ടു പോണം. ആത്മഹത്യാ മണ്ടത്തരം ആണ്. അടുത്ത നിയസഭാ തിരഞ്ഞെടുപ്പിൽ കൊട്ടാരക്കര യിൽ നിന്ന് മത്സരിക്കണം..
@nichoos6535 Жыл бұрын
ഇവൻ പഴയ മാടമ്പിയായിരുന്നു ബന്ധുവുമായി ഉടക്കിയതറില്ലേ?
@manumohan3636 Жыл бұрын
@@nichoos6535 പിന്നീട് settle ആയില്ലേ.. ഉദ്യോഗസ്ഥർ ചെയ്യുന്ന ദ്രോഹങ്ങളിൽ സമയത്തു ഇടപെടൽ ഉണ്ടായില്ലേൽ അങ്ങനെ പലർക്കും ഇതുപോലെ പ്രശ്നങ്ങൾ ഉണ്ടാകും. അച്ഛനുമായി ഉടക്കിയ ബന്ധു പിന്നീട് നല്ല terms ൽ ആയില്ലേ. അതൊക്കെ അത്രേ ഉള്ളു...
@varghesethomas1463 Жыл бұрын
Only aim is comission.....
@TheHeyree Жыл бұрын
Look how cruel is Govt
@keralaindia5552 Жыл бұрын
ലാൽ സലാം.
@sukumarannair9110 Жыл бұрын
What a pitty situation,
@sajeevansajeevankn2636 Жыл бұрын
Koralam
@sarithkumar4103 Жыл бұрын
കോൺടാക്ട് ക്യാരേജ് പെർമിറ്റ് കൊണ്ട് എങ്ങനെ ആണ് സ്റ്റേജ് ക്യാരേജ് ആയി ഓടാൻ സാധിക്കുന്നത് അങ്ങനെ എങ്കിൽ ഓണഴ്‌സ് പെർമിറ്റ് കൊണ്ട് ടാക്സി ആയി ഓടമല്ലോ
@kiranjose632 Жыл бұрын
Ksrtc ഉല്ലാസ യാത്ര പോകുന്നത് എങ്ങനയാ
@binubinuj5184 Жыл бұрын
യാത്രാ ക്കാർക്ക് വേണ്ടിയാണ് ഓടുന്നത് KSRTC തോന്നുന്നതു പോലെ ഓടന്നും
@MrJv1899 Жыл бұрын
സ്വാധീനം ഉപയോഗിച്ച് ഉണ്ടാക്കിയ റൂട്ടം
@jayarajso9407 Жыл бұрын
ചൂട്ട്കച്ചവടം 500 രൂപ
@sreekumarb6543 Жыл бұрын
Biju prabhakar please go ahead with strict action against such criminals
@jijopunnoose3040 Жыл бұрын
👍കേരളത്തിൽ ഇപ്പോൾ ഇങ്ങനെ ആ
@mpkmpk7190 Жыл бұрын
ഭരണത്തിന്റെ തണൽ നഷ്ടപെടുമ്പോൾ വിലപിച്ചിട്ട് കാര്യം ഇല്ല , സാധരണക്കാരൻ ആയി ബിസിനസ് ചെയ്യു
@ajithkumar-xr5iq Жыл бұрын
കേന്ദ്ര വിജിലൻസിനെ അറിയിച്ച് പിടിപ്പിക്കണം.
@sadgamaya2168 Жыл бұрын
എന്തു ചെയ്യാം.. പിള്ളേച്ചൻ പോയി.. ഗണേഷുമായും തെറ്റി... പാവം പെട്ടു പോയി ..
@yohannanchacko1371 Жыл бұрын
Before the government goes, let all make maximum, free for all.
@nnk55019 Жыл бұрын
എല്ലാം പൂട്ടിക്കും
@Arunravee-q1g Жыл бұрын
ഇനിയിപ്പോ ഇതും പൂട്ടിക്കുവാൻ ആണോ ഉദ്ദേശം. സമ്മതിക്കണം 🙏🙏
@unnikrishnantp3156 Жыл бұрын
ഇവിടെ വ്യവസായ സൗഹൃത അവസ്ത യാണ് ഉള്ളത്. വ്യവസായികൾ ഇവിടെ വ്യവസായം തുടങ്ങുക.
@johnyjosephelavanal5938 Жыл бұрын
പണ്ട് കുറെ വിലസിയതല്ലെ. അനുഭവിച്ചോ
@jittycherian9023 Жыл бұрын
Manojettan alu decent anu
@sasidharannair9312 Жыл бұрын
Urakkathil
@praveendas9636 Жыл бұрын
Ivanengane ithra bus vangikootti
@josemathew-mi6tm Жыл бұрын
De nationalise all bus routes.
@sureshkumark2672 Жыл бұрын
പണ്ട് 1970 കളിൽ തിരുവനന്തപുരം മേഖലയിൽ ദേശാസാത്കരണം നടത്തി ബാലകൃഷ്ണൻ പിള്ള അന്നത്തെ സ്വകാര്യ ബസ്കളെ ഒതുക്കിയ കാര്യം ഓർമ വരുന്നു.
@Ravikumar-iy4uh Жыл бұрын
ഇവന്മാരെ ജനങ്ങൾ കൈയ്യകാര്യം ചെയ്യണം പിന്നെ എങ്ങിനെ K S R T C നേരെയാവും സ്വന്തം പോക്കറ്റ് മാത്രം നോക്കുന്നത്
@binubinuj5184 Жыл бұрын
KSRTC പട്ടി
@reathireathi5726 Жыл бұрын
Manoj sar carect
@anudr.5878 Жыл бұрын
ഈ വാർത്തക്ക് ഒരു പ്രാധാന്യവും ഇല്ല എന്ന് ഇവരെ അറിയാവുന്നവർക്ക് മനസ്സിലാകും ..
@KRUnni-iz8ul Жыл бұрын
ഓൺ ലൈൻ ബുക്കിംഗ് ആണെങ്കിൽ എന്തിനാണ് കൊട്ടാരക്കര KSRTC സ്റ്റാൻ്റിന് പുറത്ത് നിർത്തി ജീവനക്കാർ ആളെ വിളിച്ച് കയറ്റുന്നത് '' '' അങ്ങനെ ഒരു ഓൺലൈൻ ഉണ്ടോ ?... താങ്കളെ അറിയാം:... തെളിവ് കൊണ്ട് വരണം
Biju prabhakar is correct 💯 He is very un corrupt officer and vigilant officer Amrita oyoor Amrita anchal Saranya bus starting from Amrita evening permit should handover to government
@Amanulla-x2d Жыл бұрын
അടിച്ചു കീലായിട്ടു ഉറക്കം കഴിഞ്ഞു എഴുന്നേറ്റു വന്ന പോലെ ഉണ്ട്.
@thomaspm559 Жыл бұрын
He is the son of Thachadi Prabhakaran , former minister of Kerala. People of Alappuzha think about Pallathuruthy Bridge.
@sivarajan3399 Жыл бұрын
എല്ലാ വരും കൈക്കൂലി അഴിമതി സകല വൃത്തികേടും ചൈയണം അല്ലെങ്കിൽ ജേക്കബ് തോമസ് സാറിൻറെ വിവരം അറിയാമോ.
@vipinlalmp6852 Жыл бұрын
Very good.ningal onnichu ninnal ksrtc ye poottikkam.eee vellanaye ini venda.
@reallifeexposure439 Жыл бұрын
25 lakhs - ചോദിച്ചെങ്കിൽ അത് Vigilance നെ അറിയിച്ചിരുന്നോ അതല്ലേ വേണ്ടത്, - അവർ നടപടി എടുത്തില്ലെങ്കിൽ ചാനലിൽ പോയി പറയാം
@Arunravee-q1g Жыл бұрын
വാളയാർ, ഗോപാലപുരം, ഗോവിന്ദാപുരം കോടികൾ സ്ഥിരം കൊണ്ടുപോകുന്നുണ്ട് എങ്ങോട്ടാ ആ ആർക്കറിയാം അപ്പോഴാണ് 25 ലച്ചം 🤭🤭,,, 2 am ഒക്കെ ആയിക്കഴിഞ്ഞാൽ അവിടെ ഡ്യൂട്ടി യിൽ ഉള്ളവർ വിഷമിക്കും പൈസ വാങ്ങി നല്ല ഫുഡ് കഴിക്കു എന്നൊക്കെ പറഞ്ഞു 100,200 തിരിച്ചു തരും 😂😂
@vipinlalmp6852 Жыл бұрын
Thatti kalsnjekkuka ❤❤full support
@alexjose8251 Жыл бұрын
Oho biju....u too. Kollam
@jinodevasiajinodevasia3122 Жыл бұрын
ഒറ്റപെട്ട സംഭവം എന്ന് സർക്കാർ
@vijayanvk645 Жыл бұрын
മുഖ്യനോട് പറഞ്ഞിട്ട് എന്ത് കാര്യം? അങ്ങേരു മൗന വൃതത്തിലാണ്.
@roymammenjoseph1194 Жыл бұрын
Sharanya Manoj must stop intervening in politics.
@prk6149 Жыл бұрын
മൊത്തം കള്ളൻമ്മാരാണല്ലോ സ്വാമീ
@surendransreehari9655 Жыл бұрын
താൻ പണ്ടുമുതലേ പെർമിറ്റ് പോലും എടുക്കാതെ, കൂടാതെ പല ബസിനു ഒരു പെർമിറ്റ് എടുത്ത് ഓടി അധികാരികളോട് അഹങ്കാരം കാണിച്ചിട്ടുള്ള മഹാനാണ്.
@infinitview9873 Жыл бұрын
Vesyayude Charithra Prasangam
@mathewjohn2891 Жыл бұрын
അങ്ങനെ ഒരു ഗവ. സെക്രട്ടറി കൂടി പേരും കള്ളൻ എന്ന് സ്വയം തെളിയിക്കുന്നു
@gisongeorge6944 Жыл бұрын
മനോജ് ചേട്ടാ .... ഇപ്പം നിങ്ങൾ പറയുന്ന തൊക്കെ ശരിയാവാം.... വർഷങ്ങൾക്കു മുൻപ് നിങ്ങളും നിങ്ങളുടെ ജീവനക്കാരും കാണിച്ചിരുന്ന ഒരഹങ്കാരം ഉണ്ടായിരുന്നല്ലോ :::: അത് ഞങ്ങൾ കൊന്നും മറക്കാനാവില്ല..''' നിങ്ങളുടെ വണ്ടി വരുമ്പം അടുത്ത പറമ്പിൽ കയറി മാറി നിന്ന ഒരു കാലം ഉണ്ടായിരുന്നു...... ഇത് പിള്ളേച്ചൻ ഭരിച്ച കാലം അല്ല
@anishthomasanishthomas4355 Жыл бұрын
ഇപ്പോഴും മറിച്ചൊന്നുമല്ല എറണാകുളം തിരുവനന്തപുരം ഓടുന്ന വണ്ടി അവന്റെ കഴപ്പ് ചില്ലറ ഒന്നും അല്ല.
@gisongeorge6944 Жыл бұрын
@@anishthomasanishthomas4355correct
@SMARTBIZtv Жыл бұрын
Correct
@anandha0413x Жыл бұрын
Ksrtc ellam valare manymaya service nadathunundallo ippo ath mathi
@MalabarFilims7271 Жыл бұрын
ഡ്രൈവിങ്ങിൽ ഇവിടെ കേരളത്തിൽ ഒരുത്തനും തയഞ്ഞവരില്ല 😏 എല്ലാവരും അഹങ്കാരികൾ തന്നെയാണ്... യൂട്യുബിലും fb യിലും കമെന്റ് ഇട്ട് ഞാൻ നല്ലവനാണെന്ന് പറയുന്നവരടക്കം എല്ലാം കണക്കാ 😏 റോഡിൽ ഇറങ്ങിയാൽ ബൈക്ക് മുതൽ ksrtc pvt ബസ് എല്ലാവരും കണക്കാ 😏
@sreekanthd3772 Жыл бұрын
Supper aashanea
@linexustjk6061 Жыл бұрын
അതിപ്പോ ഓരോരോ കീഴ്വഴക്കങ്ങളാകുമ്പോ ..... വിളിച്ചു പറയലാ പതിവ്. അല്ലാച്ചാ ഫലം കുറയും പിള്ളേച്ചാ.
@anjalisoman2169 Жыл бұрын
Oru business kudi thakaran pokunnu
@MajeedMuthalamada2 ай бұрын
ഇവനെ ഒകെ... . ഇരുട്ടടി...
@Chakkochi168 Жыл бұрын
കേരളത്തിൽ സമസ്തമേഖലകളിലും നടന്നുകൊണ്ടിരിക്കുന്ന യാഥാർത്ഥ്യം.പണം ഉണ്ടാക്കുക.അതിന് മാർഗ്ഗം ഒരു വിഷയമല്ല.
@aishwaryav.n9001 Жыл бұрын
Save private bus service 👍
@mkk6693 Жыл бұрын
Transport Secretary is clinching on KSRTC becasuse of this as explained.He is on top of KRSTC,which is nearing breathout ,the enemy being its employees.
@gopalanpradeep64 Жыл бұрын
ഇതു പോലെ ഒരു നശിച്ച സംസ്ഥാനം ഇന്ത്യയിൽ വേറെ ഇല്ല
@Shanku. Жыл бұрын
ഇയാളെങ്ങാൻ ആത്മഹത്യ ചെയ്യുമോ? ഭീഷണി മുഴക്കുന്നല്ലോ 😂
@narayananka8924 Жыл бұрын
തോന്ന്യാസം തടയുമ്പോൾ നിന്റെ ചോര തിളക്കും 😃
@sanjayravan1960 Жыл бұрын
ഉള്ള സ്ഥാപനവും പ്രെസ്ഥാനവും പൂട്ടിക്കാൻ എവിടെ ഒരു പാർട്ടി ഉണ്ട്, cpm
@Pork_is_tasty Жыл бұрын
ശരണ്യ KSRTC യെ കുറേ ഒതുക്കാൻ നോക്കിയതല്ലേ. അതിൽ കുറച്ച് പോട്ടെ.
@madhuyeroor3609 Жыл бұрын
Good
@mathewjohn2891 Жыл бұрын
ഈ ഗവ. സെക്രട്ടറി അഴിമതി ക്കാരൻ ആണോ എന്ന് ബഹു ഹൈക്കോടതി പരിശോധിക്കണം
@akhileshakhi9164 Жыл бұрын
140+ km ഓടുന്ന പ്രൈവറ്റ് ബസിന് പിന്നാലെ takeover ഓവർ നാടകം കളിച് KSRTC ഓടുന്നുണ്ട്. പ്രൈവറ്റും KSRTC യും ഒന്നിച്ചാണ് ഓടുന്നത് ഇത് റോഡിൽ മത്സരയോട്ടത്തിന് കാരണമാകുന്നുണ്ട്. പ്രൈവറ്റ് ഓടുന്നത് കൊണ്ട് സാധാരണക്കാരന്റെ മക്കൾ ST കൊടുത്ത് യാത്ര ചെയുന്നു KSRTC ഓടിയാൽ ST കിട്ടത്തില്ല. KSRTC കോൺസേഷൻ അനുകൂല്യം വീട്ടിക്കുറച്ച വാർത്ത ഈ അടുത്ത് കേട്ടതാണ്. ഇവനെപോലുള്ള MD യും ഗതാഗത മന്ത്രിയും ഉള്ളടത്തോളം കാലം പ്രൈവറ്റ് വ്യവസായം നിവർന്നുനിൽക്കില്ല
@subrahmonyant5503 Жыл бұрын
The only solution is capital punishment for the corrupt persons involved, to stop this types of illegal activities. Investment supporting policy !!
@raghunathan6928 Жыл бұрын
Bro... Voice.. Record... allengil.. Video edukkuka... Digittal...thelivinuvendi allathe...keralathil...Rakshayille...swarthavargam...Janangale....Aneethikethire.... Prathikarikkuka...
@babichanthomas3296 Жыл бұрын
കൊടുത്താൽ കൊട്ടാരക്കരയും കിട്ടും, ഒരുകാലത്ത് കെഎസ്ആർടിസിയെ പോലെ കളക്ഷനുള്ളബസ്സുകളുടെ മുമ്പിലും പുറകിലും സ്വന്തം ബസ്സ് ഇട്ടു മറ്റുള്ളവർക്ക് പണി കൊടുത്തപ്പോൾ ഓർക്കണമായിരുന്നു
@_Loopy_lad_3 ай бұрын
ഇതൊക്കെ തന്നെ അല്ലെ ഗിരീഷേട്ടനും പറഞ്ഞുകൊണ്ടിരിക്കുന്നത്. എല്ലാ ഓപ്പറേറ്റർസ് ഒരുമിച്ചാലെ എന്തെങ്കിലും നടക്കു
@ജയ്ഹിന്ദ്-യ7ങ Жыл бұрын
ഈ നശിച്ച കേരളത്തിൽ ഒരു വ്യവസായ സംരഭം നടത്താൻ ഈ തൊഴിലാളി പാർട്ടി സമ്മതിക്കില്ല ഇടുക്കിയിലെയും, മലബാർ മേഖലയിൽ ഉള്ള യാത്ര ദുരന്തം ആക്കാൻ ഗവണ്മെന്റ് ചിലവിൽ നടന്നു കൊണ്ടിരിക്കുന്നു
@aneeshpillai9292 Жыл бұрын
സത്യത്തിൽ ഈ പറയുന്ന ശരണ്യ മനോജ് ആരാണ് എന്നും പുള്ളി നേരത്തെ കാണിച്ചു കൂട്ടിയ ഗുണ്ടായിസങ്ങളും മനസിലാക്കി ഇയാളെ സപ്പോർട്ട് ചെയുക 😄😄
@kainadys Жыл бұрын
Private Bus Prasthananm ulppede pala prasthangalum Cummy Sarkar mudippichu.
@minir2050 Жыл бұрын
തൻ്റെ ജീവനക്കാരിൽ പലരും അഹങ്കാരികളാണ്...... ശരണ്യ എന്നുപറഞ്ഞാൽ ksrtcക്കും മീതെയുള്ള പ്രസ്ഥാനമെന്നതരത്തിലാണ് ചിലരുടെ പെരുമാറ്റം .....ഒരു കുന്നിനൊരു കുഴി.......(govt. ഉദ്യോഗസ്ഥർ അഴിമതിക്കാരും കൈക്കൂലിക്കാരുമാകുന്നത് നല്ലതല്ല..... അതിന്കർശനമായുംസർവീസിൽ നിന്നും പിരിച്ചുവിട്ട് ശിക്ഷകൊടുക്കേണ്ടതാണ്)
@since8656 Жыл бұрын
ശരണ്യ ബസ് ഗണേഷ് കുമാറിന്റെ അച്ഛന്റെ സഹോദരിയുടെ ബസ് ആണെല്ലോ
@prashobkunjappan3832 Жыл бұрын
This manoj number one fraud
@nithintvm Жыл бұрын
Sure
@sreekuttan-px6ge Жыл бұрын
Yes
@shivarajan4065 Жыл бұрын
ഹലോ ശരണ്യ മാനേജർ.25 ലക്ഷമല്ല 25 രൂപ പോലും ഇവന് കൊടുക്കരുത്. പറ്റുമെങ്കിൽ ഇവനെ വഴിയിലി ട്ട് പെരുമാറുക. അല്ലെങ്കിൽ റിട്ടയർ ചെയ്തു കഴിയുമ്പോൾ എടുത്തിട്ടില്ല പെരുമറുക.
@tessyjohnjoseph8889 Жыл бұрын
അളിയനുമായി സംസാരി ച്ചാൽ പ്രശ്നം തീരില്ലെ.. ഒ രു കാലമുണ്ടായിരുന്നു മുടിചൂടാ മന്നനായിരുന്ന കാലം.
@rahulr2952 Жыл бұрын
ശരണ്യ മനോജേട്ടാ പവർ വരട്ടെ.
@narayanankutty7159 Жыл бұрын
വരവേൽപ്
@naveenjude1341 Жыл бұрын
Bad Ksrtc transport Minister in Kerala only fine teams
@ajitvasu8808 Жыл бұрын
ഇതു തച്ചടി പ്രഭാകരന്റെ മകൻ അല്ലെ?
@nurshadbava5866 Жыл бұрын
നശിച്ച കേരളം.
@sreekumar1384 Жыл бұрын
ആരോപണം ഉന്നയിച്ചാൽ പോര താങ്കൾ തെളിവ് ഹാജരാക്കണം, താങ്കൾ തെറ്റ് ചെയ്തില്ലെങ്കിൽ ഒന്നും പേടിക്കാനില്ല
@bennygeorge214 Жыл бұрын
Vyavachayam venda trade union kalle kanjab mda ath mathi